Mangaluru to Kacheguda - Express Sleeper Class Journey | Best Train to Hyderabad 🚂

Поделиться
HTML-код
  • Опубликовано: 2 авг 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #mangaluru #kacheguda #hyderabad #travel #kerala #tamilnadu #andhrapradesh #telangana #karnataka #renigunta #train #malayalam

Комментарии • 354

  • @SajithMadathil11-yg2ob
    @SajithMadathil11-yg2ob 22 дня назад +18

    വടക്കൻ കേരളത്തിലുള്ളവർക്ക് തിരുപ്പതിയിൽ പോകാൻ ഏക ആശ്രയം ഈ വണ്ടി റെനി ഗുണ്ട വരെ പോകാം❤

  • @sethumadhavanmp9544
    @sethumadhavanmp9544 22 дня назад +19

    സത്യം ആണ് ബ്രദർസ് നമുക്ക് അറിയാത്ത കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നതിൽ ഒരു തെറ്റും ഇല്ല 👍

  • @paravoorraman71
    @paravoorraman71 22 дня назад +22

    നിങ്ങൾ രണ്ടുപേരും മഴയത്ത് ട്രെയിൻ യാത്ര ശരിക്കും ആസ്വദിക്കുകയാണ്. ആശംസകൾ, എന്നാൽ നിങ്ങൾ രണ്ടുപേരും കൂടുതൽ ശ്രദ്ധിക്കണമെന്ന് ഞാൻ വീണ്ടും അഭ്യർത്ഥിക്കുന്നു

  • @rinshadpt7404
    @rinshadpt7404 22 дня назад +13

    ഇനിയും ഒരുപാട് ട്രെയിൻ യാത്രകൾ വേണം.... Northeast സൈഡിലേക് ആയാൽ കൊള്ളാം 🙂👍🏻

  • @vinodkumarck7415
    @vinodkumarck7415 22 дня назад +38

    ഇടപ്പള്ളി സ്റ്റേഷനിൽ ട്രെയിൻ സ്പോട്ടിങ് ചെയ്യുന്ന ദിവസം അറിയിക്കണേ. അന്ന് നേരിട്ട് കാണാം

  • @gajanhaas
    @gajanhaas 22 дня назад +7

    Very nice coverage and glad to see you are backing on your adventures. Looking forward to all the fun and excitement. Thanks for the vlog!

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 22 дня назад +6

    மங்களூர் காச்சிகுடா மதுரை train yathra super bro❤️🔥

  • @RockwithJyoambu_
    @RockwithJyoambu_ 22 дня назад +12

    Wait for your another FIRST AC CLASS JOURNEY

  • @sharafuedathara4583
    @sharafuedathara4583 22 дня назад +5

    വീണ്ടും നല്ല അടിപൊളി കാഴ്ചകൾ ഞങ്ങൾ കാത്തിരിക്കുന്നു

  • @SoloRiderVloger
    @SoloRiderVloger 22 дня назад +5

    ഈ വണ്ടിയിലാണ് ഊട്ടി യാത്രചെയ്യാൻ വേണ്ടി കോയമ്പത്തൂർ വരെ പോയത്

  • @Ashwin_HG2673
    @Ashwin_HG2673 22 дня назад +10

    Broo please return in Sabari express ❤️

  • @DAG924
    @DAG924 21 день назад +1

    Fun fact, after the state formation of AP after splitting from Tamilnadu and didn't include Telangana region, It's first capital was Kurnool City. Later on, when Telangana was annexed into AP, the capital was changed to Hyderabad. Now , the current capital of AP is Amaravati, a planned city located between Vijayawada and Guntur.

  • @bharathikrishnan3744
    @bharathikrishnan3744 22 дня назад +4

    Awesome ❤this is comparatively lesser known train, compared to Sabari express

  • @RajeshRanjanRajeshRanjan-i8e
    @RajeshRanjanRajeshRanjan-i8e 22 дня назад +4

    🌹ഇങ്ങടെ കുടുംബം മാർക്സിസ്റ്റ്‌ അനുഭാവ കുടുംബം ആണെന്ന് ഭക്ഷണം പൊതിഞ്ഞ "" ദേശാഭിമാനി " പത്രം കണ്ട് ബോധ്യപ്പെട്ടു 😮.. 🎉എനിക്ക് അങ് കുളിര് കോരി 😅... രോമങ്ങൾ എണീറ്റ് നിന്നു 💞👍

  • @SoloRiderVloger
    @SoloRiderVloger 22 дня назад +5

    12:32 വടകര എന്റെ നാട് 🥰🥰🥰🔥🔥🔥😍😍😍

  • @adwaithsahadevan4961
    @adwaithsahadevan4961 22 дня назад +6

    Waiting ayirunnu chettanmare adipoli ee trip polikum as always😍💜

  • @blvckwxngs3668
    @blvckwxngs3668 22 дня назад +2

    Innocent kids .God bless you both ❤

  • @user-vv1vk9xj8q
    @user-vv1vk9xj8q 22 дня назад +3

    Long time day this video coverage wonder full nexd video city coverage all the best

  • @harikrishnan4658
    @harikrishnan4658 22 дня назад +3

    മഴയത്ത് ഒരു കിടിലൻ ട്രെയിൻ യാത്ര വീഡിയോ അടിപൊളി

  • @BabuJacob-rl5uc
    @BabuJacob-rl5uc 22 дня назад +3

    👍👍ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @manojchandran2718
    @manojchandran2718 21 день назад +1

    എനിക്കു മടുപ്പു ഉണ്ടാക്കിയ ഒരു ട്രെയിൻ ആണ് ഇതു. തമിഴ് നാട് വിട്ടാൽ പിന്നെ പല സ്ഥലത്തും പിടിച്ചിടും.... അനിയന്മാരുടെ വീഡിയോ 👌🏿👌🏿👌🏿♥

  • @ibrahimbadshah000
    @ibrahimbadshah000 19 дней назад +1

    Kannur -ksr express ❤
    Nan athil indayrnnu bro same day

  • @irfansabeersabeer2501
    @irfansabeersabeer2501 22 дня назад +3

    Wating ayirunnu😍😍❤️🔥

  • @amalreghu6450
    @amalreghu6450 22 дня назад +2

    Adipoli chettanmaare❤️❤️ super ❤️🥰

  • @vlogguppy200channel9
    @vlogguppy200channel9 22 дня назад +3

    💝💝Supper vedio bro ❤❤

  • @playmaker9350
    @playmaker9350 22 дня назад +1

    Waited video❤❤

  • @vishnuramnair7498
    @vishnuramnair7498 16 дней назад

    bro"s oru doubt irctc vazhi book cheytha train ticket cancel cheyyathe postpone cheyyan pattumo

  • @cziffrathegreat666
    @cziffrathegreat666 22 дня назад +1

    Another adipoli trip !

  • @RailManiac7
    @RailManiac7 22 дня назад +1

    Adipoli video❤

  • @rajaniyer6144
    @rajaniyer6144 19 дней назад

    Fantastic Presentation

  • @jithinjithu978
    @jithinjithu978 22 дня назад +1

    Pwlii brozzzz❤❤❤

  • @RockwithJyoambu_
    @RockwithJyoambu_ 22 дня назад +1

    Nice journey Brothers

  • @rejaulakbar9566
    @rejaulakbar9566 18 дней назад

    Kanyakumari railway station il retiring room undo?

  • @charulathamenon
    @charulathamenon 22 дня назад +2

    Happy & Safe journey makkale ❤❤

  • @RajalekshmiRNai
    @RajalekshmiRNai 22 дня назад +1

    Adipoli ❤️❤️

  • @jasmini5836
    @jasmini5836 19 дней назад +1

    Super video

  • @shanushan4222
    @shanushan4222 22 дня назад

    Adipolli video bro❤❤❤❤❤

  • @alantavidasajeer1623
    @alantavidasajeer1623 22 дня назад

    All the best❤❤

  • @dhaneshkannan3820
    @dhaneshkannan3820 15 дней назад

    👍

  • @rajkrishnan3616
    @rajkrishnan3616 22 дня назад

    Super video ❤🎉

  • @NGMEDIATECH
    @NGMEDIATECH 22 дня назад +2

    Nice one

  • @arjunvikas4278
    @arjunvikas4278 20 дней назад

    Hi guys, loved the video. Rail journeyk edayil enganeyaan food order cheyyunnath enn paranju tharaamo?

  • @alfarsan2012
    @alfarsan2012 22 дня назад +1

    Nice volg cheta nice😊😊😊😊😊😊😊😊🎉🎉🎉🎉

  • @Keralatrainspotting62
    @Keralatrainspotting62 15 дней назад

    ❤❤

  • @user-rm5wc9eo2b
    @user-rm5wc9eo2b 22 дня назад +2

    ❤❤❤❤❤❤

  • @user-td2ux1le6s
    @user-td2ux1le6s 19 дней назад

    👍🏻👍🏻👍🏻👍🏻

  • @mohamedfayis7901
    @mohamedfayis7901 22 дня назад +2

    👍👍👍👍❤

  • @arjunpraj2426
    @arjunpraj2426 22 дня назад

    Super journey 👍👍

  • @nirmalk3423
    @nirmalk3423 22 дня назад +3

    Awesome 👌

  • @fayizp5023
    @fayizp5023 22 дня назад

    Kachiguda express or sabari express ഏതിനാണ് stop കുറവ്???

  • @zafranmedia
    @zafranmedia 18 дней назад

    ❤️

  • @LijoPhilip-qr8xp
    @LijoPhilip-qr8xp 20 дней назад

    ❤❤❤🎉🎉🎉

  • @gilroyalex9990
    @gilroyalex9990 22 дня назад +1

    തിരുപ്പതി തിരുമല ശ്രീ വെങ്കടേശായ നമഹ.
    ഈ യാത്ര ഒരു അനുഗ്രഹമാകും

  • @SreenandaS-it9hh
    @SreenandaS-it9hh 22 дня назад

    Nice😍

  • @fasilfiroz8343
    @fasilfiroz8343 22 дня назад +1

    😇❤ പൊളി

  • @travelandeatwitharju
    @travelandeatwitharju 22 дня назад

    Super❤️

  • @AzforR
    @AzforR 22 дня назад

    Thankyou chettayis finally ningal idh upload cheydum

    • @MalayaliTravellers
      @MalayaliTravellers  22 дня назад

      ❤️❤️

    • @AzforR
      @AzforR 22 дня назад

      ​@@MalayaliTravellerschettayi ippolum kacheguda il undo angana engil kand muttam❤

  • @user-kn3en9ol8v
    @user-kn3en9ol8v 20 дней назад

    Bro Shalimar express nte video chayyo very bad experience eniku sleeper book cheythitt polum seat kittiyilla sleeper okke general pole

  • @laxmiiiiiiiiii
    @laxmiiiiiiiiii 21 день назад +1

    നല്ല ഒരു മഴ യാത്ര 💖

  • @ShabnaShafeeq-bw2kt
    @ShabnaShafeeq-bw2kt 22 дня назад

    Super❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 22 дня назад +1

    Adipoli

  • @manjusnair7607
    @manjusnair7607 22 дня назад

    👍👍😍

  • @alfarsan2012
    @alfarsan2012 22 дня назад

    Cheta nice video cheta nice😊😊😊

  • @lekshmisajin3328
    @lekshmisajin3328 22 дня назад

    ❤❤❤❤

  • @sreyasbr9595
    @sreyasbr9595 21 день назад

    Nice bro❤️

  • @abhishekgodsonr2845
    @abhishekgodsonr2845 22 дня назад

    👌❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 21 день назад

    👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @rafeequemakkikaran1693
    @rafeequemakkikaran1693 9 дней назад

    ❤❤❤❤❤

  • @user-og4ep2qf6g
    @user-og4ep2qf6g 22 дня назад

    😍😍

  • @mahinsha3405
    @mahinsha3405 22 дня назад

    ❤️❤️❤️❤️

  • @gireeshkumarkp710
    @gireeshkumarkp710 22 дня назад +2

    ഹായ്,നവിൻചേട്ട,മനുചേട്ട, മംഗലാപുരത്ത്നിന്നുംഹൈദരാബാദ്ലേക്കുള്ളട്രെയിൻയാത്രസൂപ്പർ,❤

  • @ramachandrant2275
    @ramachandrant2275 22 дня назад

    👍🙋👌♥️

  • @ammuoli9491
    @ammuoli9491 22 дня назад

    Nice video

  • @jayasankaranap6063
    @jayasankaranap6063 22 дня назад

    My home station ❤

  • @sandy____697
    @sandy____697 21 день назад

    Nice 👍❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 22 дня назад +1

    Xings super 👌👍

  • @amalb4178
    @amalb4178 22 дня назад

    Malayali travellers ❤️

  • @AkashAkash-dw2ez
    @AkashAkash-dw2ez 21 день назад

    ❤🎉

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 21 день назад

    ❤❤❤

  • @arjunpraj2426
    @arjunpraj2426 22 дня назад

    Train speed check cheyyan use cheytha eth model phone aa bro

  • @abdulfazilullal
    @abdulfazilullal 22 дня назад

    I also have a blue shirt that one of you wore 😅😅😅
    ಮಂಗಳೂರಿಗೆ ಸ್ವಾಗತ.

  • @sajad.m.a2390
    @sajad.m.a2390 22 дня назад

    വീഡിയോ അടിപൊളി

  • @fadilmuhammed3636
    @fadilmuhammed3636 22 дня назад

    Generalil pokunavark food order cheyan ethegilum app undo

    • @MalayaliTravellers
      @MalayaliTravellers  22 дня назад

      വേറെയും ആപ്പ് ഉണ്ടാകും

  • @vinoda4070
    @vinoda4070 22 дня назад

    👋👋❤❤

  • @sreekrishnasai7462
    @sreekrishnasai7462 22 дня назад +1

    Hello manu bro, ee train daily train aakaan valla vazhi undo? Kure malayalaalikal hyderabadil work cheyyunund. So ith daily aakiyaal valya upakaaram aavm, love from kozhikode ❤

  • @arsenalcoyg9076
    @arsenalcoyg9076 22 дня назад +2

    Brothers, ഇത് എങ്ങനെയാണ് ഫുഡ് order ചെയ്യുന്നത്. Same train 🚂🚋🚃🚋🚃🚋🚃 ൽ തന്നെയാണ് ഞാനും Calicut to hyderabad യാത്ര ചെയ്യാറുള്ളത്.

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 22 дня назад

    good train njan yathra cheyydthund....

  • @paruparvathy7049
    @paruparvathy7049 22 дня назад +1

    ❤😂

  • @ammuoli9491
    @ammuoli9491 22 дня назад

    Mazha train ❤

  • @shammyprabudoss9990
    @shammyprabudoss9990 21 день назад

    Thampii after lots of request,brothers have got the kinnam kaachiya kaqchiguda expr

  • @kanakasabhainatarajan7192
    @kanakasabhainatarajan7192 19 дней назад

    Wrong locking of berth hook. Always put small piece inside as it is the lock.

  • @advsuhailpa4443
    @advsuhailpa4443 22 дня назад +1

    ഫുണ്ട് ബുക്ക് ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ...?

  • @easyandcrazy3441
    @easyandcrazy3441 22 дня назад

    ബ്രോ(to delhi) കേരള എക്സ്പ്രസ് 2 tier എസി കോച്ചിൽ എലിശല്യം ഉണ്ടാവുമോ? ഏതാണ്ട് രണ്ടര ദിവസത്തോളം വേണമല്ലോ ഇതുവരെ ട്രെയിനിൽ യാത്ര ചെയ്തിട്ടില്ല അതുകൊണ്ട് ഒരു പേടി😮

    • @MalayaliTravellers
      @MalayaliTravellers  22 дня назад +1

      അങ്ങനെ പ്രശ്നം ഒന്നും ഇല്ല

  • @srinivaskodad5976
    @srinivaskodad5976 21 день назад

    Good 👍🏿❤

  • @user-pi2eq5ro7v
    @user-pi2eq5ro7v 21 день назад

    കഴിഞ്ഞ ബുധനാഴ്ച രാവിലെ 4.30 നെ കോഴിക്കോട് വെച്ച് ഈ ട്രെയിൻ കണ്ടിരുന്നു. മംഗളൂർ പോകുന്നത്. ഇതിനു പുറകിൽ തന്നെ എറണാകുളം to നിസാമുദ്ദിൻ സൂപ്പർഫാസ്റ്റ് ഉണ്ടായിരുന്നു ആ ട്രെയിൻ കണ്ണൂർ വെച്ച് ക്യാൻസൽ ചെയ്തു. കൊങ്കൻ മണ്ണിടിച്ചിൽ കാരണം. ഞാൻ അന്ന് പെട്ടു.

  • @shibinkvarghese
    @shibinkvarghese 18 дней назад

    നിങ്ങൾ കോച്ചിൽ കയറി ബെർത്ത് കാണിച്ചപ്പോൾ മനസിൽ വിചാരിച്ചു, middle berth lock ചെയ്യേണ്ടത് എങ്ങനെയെന്ന് പറഞ്ഞിരുന്നുവെങ്കിൽ എന്ന് ..... കൃത്യമായി നിങ്ങൾ അതു പറയുകയും ചെയ്തു, Thanks bros❤

  • @sajeevkumar1132
    @sajeevkumar1132 22 дня назад

    Good videos

  • @ragheshs3360
    @ragheshs3360 22 дня назад +1

    Bro Ernakulam rapti sagar express train ൽ kokunath kandulo video undavo👻

  • @rahidpm2128
    @rahidpm2128 22 дня назад

    Morning kacheguda ethunna reethiyil train time mattiyal janagalkku upakaram aakumayirunnu

  • @sreejithvlogs
    @sreejithvlogs 22 дня назад

    Rayalseema superfast train koodi indu...😊