HIJAB - ഒരു വിചാരം...! | FACEOFF | RADHIKA VISHWANATHAN | ARIF HUSSAIN THERUVATH

Поделиться
HTML-код
  • Опубликовано: 23 сен 2022
  • #hijab #mahsaamini
    മഹ്‌സ അമിനിയുടെ ഹിജാബ് കൊലപാതകത്തിനോട് ചേർന്ന് നടന്ന ക്ലബ് ഹൌസ് ചർച്ചകളിൽ, അടിച്ചമർത്തലിന്റെ മത ചിഹ്നമായി ഇറാനി ജനതപോലും കരുതുന്ന ഹിജാബിനെ ഒരു ചോയ്‌സ് ആയി അവതരിപ്പിച്ചു കടന്നു വന്നു സംസാരിച്ച രാധികയുമായി അൽപ നേരം...
    ബാക്കി ലൈവിൽ....
    Tonight 8.00pm IST
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER TSHIRT HERE: teeshopper.in/store/Hello-Fre...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 1,6 тыс.

  • @DIGIL.
    @DIGIL. Год назад +772

    Women arguing for hijab is like hens arguing for KFC.

  • @Wanderlust832
    @Wanderlust832 Год назад +319

    If she is a feminist, i am Einstein 🤣

  • @pradeesh8804
    @pradeesh8804 Год назад +325

    ചിരിച്ചു ചിരിച്ചു ചത്തുപോയി....Arif bai... സമ്മതിക്കണം നിങ്ങളെ ഇതുപോലെയുള്ള അവതാരത്തോട് സംസാരിക്കുന്നതിനോട്... അവരുടെ നിലവാരം മനസിലാക്കി തന്നതിന് നന്ദി 🙏🙏🙏🙏

  • @Sankeethara
    @Sankeethara Год назад +384

    ആരീഫിന്റെ ക്ഷമയെ ബഹുമാനിക്കണം, ഇത്ര വിവരക്കേട് പറയുന്ന വ്യക്തിയോട് ഇത്രയും തന്മയത്തത്തോടെ എങ്ങനെ സംസാരിക്കാൻ കഴിയുന്നു എന്നതിൽ എനിക്ക് അത്ഭുതം ആയാണ് തോന്നിയത്. ആരീഫിന്റെ വീഡിയോ മുഴുവനായി കാണുന്ന എനിക്ക് ഈ വിവരക്കേട് തുടർന്ന് കേൾക്കുവാൻ ക്ഷമ കിട്ടുന്നില്ല. അവർ എന്തൊക്കെയോ പറയുന്നു എന്നല്ലാതെ അവർ എന്തിനെക്കുറിച്ചാണ് പറയുന്നത് എന്ന വ്യക്തമായ ധാരണ അവർക്കില്ല. (അവരുടെ നിലപാട് എന്താണെന്ന് അവർക്ക് തന്നെ അറിയില്ല എന്നതാണ് അവസ്ഥ.)

    • @kennymichael542
      @kennymichael542 Год назад +16

      സത്യം. ഞാൻ ആയിരുന്നെങ്കിൽ എപ്പോഴേ ദേഷ്യപ്പെട്ടേനെ

    • @ashbingeorge8985
      @ashbingeorge8985 Год назад

      😂😂😂

    • @arepecies5447
      @arepecies5447 Год назад +2

      100%

    • @jayasreeramsunder9722
      @jayasreeramsunder9722 Год назад

      രാധിക...ഇതൊക്കെ ഇസ്ലാമിസ്റ്റുകളുടെ ഫണ്ടിൽ ഛർദ്ദിക്കുന്ന പാഴ്ജന്മങ്ങളാണ്
      പാവം വിശ്വനാഥൻ.... ജനിപ്പിക്കേണ്ടായിരുന്നു....

    • @ratheeshratheesh1690
      @ratheeshratheesh1690 Год назад

      👍

  • @biya.a.v2241
    @biya.a.v2241 Год назад +448

    മമ്മദ് പറഞ്ഞത് രാധികയുടെ കാര്യത്തിൻ വളരെ ശരിയാണ് , പുരുഷൻ്റെ പകുതി ബുദ്ധിയേ സ്ത്രീക്കുള്ളൂ

    • @ajithpp3573
      @ajithpp3573 Год назад +40

      Mammathinte ore dheerga veekshanam, 🤣🤣

    • @mmmmmmm2229
      @mmmmmmm2229 Год назад +24

      ഇപ്പോ മനസിലായില്ലേ ്് മൂഹമ്മദ് പറഞ്ഞത് ശരിയാണെന്ന് അതാണ് ഞങ്ങളുടെ ആവശൃം😆😆😆😆

    • @kennymichael542
      @kennymichael542 Год назад +4

      😂😂😂👌

    • @jophymathew.c7904
      @jophymathew.c7904 Год назад +2

      😃😀😃😀😃😀

    • @arepecies5447
      @arepecies5447 Год назад +1

      😂

  • @mohananak8856
    @mohananak8856 Год назад +265

    RSS ഫാസിസമാണ്. ഇസ്ലാം ഫാസിസം അല്ല. രാധികയുടെ ഇരട്ടതാപ്പ് ഏത് മരപൊട്ടനും മനസ്സിലാകും. അങ്ങിനെ പറയാൻ മാസപ്പടി കിട്ടുന്നുണ്ടോ.
    ഹിജാബ് ഇട്ടപ്പോൾ രാധികയുടെ ഐശ്വര്യം പോയി എന്ന് എനിക്ക് മാത്രം തോന്നിയതാണോ.

    • @Sanal-zj2dz
      @Sanal-zj2dz Год назад +32

      ഐശ്വര്യം കളയാൻ ആണ് ഹിജാബ് ഉണ്ടാക്കിയത് തന്നെ ..

    • @QuantumCosmos2.0
      @QuantumCosmos2.0 Год назад +25

      വാങ്ങിയ കാശിനു പണി എടുക്കുന്നു

    • @smsujit
      @smsujit Год назад +16

      പറയുന്ന കേട്ടാൽ തോന്നും ഇ ഏരുമയ്ക്ക് ഭയങ്കര ഐശ്വര്യം ആണെന്ന് 😂😂

    • @prasanthvasudevan8597
      @prasanthvasudevan8597 Год назад +6

      അതിന് അവർക്ക് എവിടെ ഐശ്വര്യം 😁

  • @pbsurendran6626
    @pbsurendran6626 Год назад +27

    മോഹൻലാൽ അന്ധനായി അഭിനയിച്ച ഒപ്പം എന്ന സിനിമയിലെ പോലീസ് കൊലപാതകം അന്വേഷിക്കാൻ എത്തുമ്പോൾ മാമുക്കോയയും ഇൻസ്പെക്ടറും തമ്മിലുള്ള സംഭാഷണം ഓർക്കുന്നവർ ലൈക്ക് ചെയ്യൂ

  • @vipinvs8386
    @vipinvs8386 Год назад +30

    ഇത്രക്കും confident ആയി ഇരുന്ന് പൊട്ടത്തരം പറഞ്ഞ് വീണിടത്ത് കിടന്നു ഉരുളുന്ന രാധിക ചേച്ചിക്ക് എൻ്റെ സലാം😂😂👍👍

  • @fareedthivvakatil8459
    @fareedthivvakatil8459 Год назад +284

    ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്താ എന്നാൽ ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്തുവാൻ പാടാണ് ഇത്തരം ചർച്ചയിൽ അർത്ഥമില്ല.

    • @lalappanlolappan2605
      @lalappanlolappan2605 Год назад +27

      These debates absolutely necessary for exposing hypocrisy and deluded thinking. They are good entertainment too.

    • @unniactor
      @unniactor Год назад +14

      Radhikayude karyamalle paranjath? If yes, true.

    • @EqualJustice-4-all
      @EqualJustice-4-all Год назад

      @@lalappanlolappan2605
      അതിന്റെ അർത്ഥം. നിങ്ങളുടെ ഫാസിസവും ഭീകരവും അശ്ലീലവുമായ ഇസ്ലാമോഫോബിയയെ അവൾ അംഗീകരിച്ചിരുന്നെങ്കിൽ മാത്രമേ നിങ്ങൾ അവളെ മഹത്വപ്പെടുത്തൂ

    • @markdenz4266
      @markdenz4266 Год назад +4

      പറഞ്ഞത് ശരിയാണ്. സ്വന്തം വയർ എന്ന് പറഞ്ഞു നടക്കുന്ന ടീം ആണ്. ഏറ്റവും മോശപ്പെട്ട ആൾക്കാർ. ആര് നശിച്ചാലും കുഴപ്പമില്ല എന്റെ വയർ എപ്പോഴും ഇങ്ങനെ നിറഞ്ഞു ഇരിക്കണം...

    • @ravik.k.2577
      @ravik.k.2577 Год назад +5

      വെറുതെ സമയം കളയുന്നില്ല. ഈ സ്ത്രീക്ക് അവരെന്താണ് എന്ന് അവർക്കറിയില്ല.

  • @stefythomas5052
    @stefythomas5052 Год назад +404

    പറയുന്നതിൽ വിഷമമുണ്ട് പക്ഷെ ഇവിടെ രാധികയെപ്പോലുള്ള ആളുകളാണ് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എത്തുവാൻ പോലും കഴിയാത്തവിധം ഈ സമുദായത്തിന്റെ അധോഗതിക്ക് ചുക്കാൻ പിടിക്കുന്നതെന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല.
    ഇത്ര അന്ധമായ ന്യായീകരണം, സമ്മതിക്കാതെ വയ്യ!

    • @JayasankarNair
      @JayasankarNair Год назад +13

      pheminst anu

    • @stefythomas5052
      @stefythomas5052 Год назад +73

      @@JayasankarNair അങ്ങനെ അവർ അവകാശപ്പെടുന്നു എന്നു പറയുക. സ്ത്രീകളെ അടിമത്തത്തിന്റെ ചിഹ്നങ്ങൾ ധരിപ്പിക്കുവാൻ വെമ്പൽ കൊള്ളുന്നതല്ല ഫെമിനിസം. ഇതു വെറും സുടാപ്പി സപ്പോർട്ട് ലഭിക്കുവാനുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് എന്റെ നിരീക്ഷണം.

    • @shahinajahan6321
      @shahinajahan6321 Год назад +27

      സത്യം. അവർ നാണംകെട്ടു

    • @EqualJustice-4-all
      @EqualJustice-4-all Год назад

      @@shahinajahan6321
      ഇവിടെ ഒരു തമാശയുണ്ട്. വിശദമായി വിശദീകരിക്കാൻ ആരിഫ് അവളെ അനുവദിച്ചില്ല. മുൻവിധിയോടെ തന്റെ കാഴ്ചപ്പാടുകൾ മാത്രം സ്വീകരിക്കാൻ ആരിഫ് അവളെ നിർബന്ധിക്കുന്നു. അവൾ പൂർണ്ണമായി മറുപടി നൽകാൻ ആഗ്രഹിക്കുന്നു. എന്നാൽ ആരിഫ് അവളെ തടയുന്നു

    • @shahinajahan6321
      @shahinajahan6321 Год назад +52

      @@EqualJustice-4-all
      അവർ എന്ത് മറുപടി പറയുന്നു. ഫ്രാൻസ് ഇന്റോനേഷ്യ മോദി ഫാസിസം സവർക്കർ നായർ ദളിതർ ബ്രാഹ്മണർ. പിന്നെ ഹെൽമെറ്റും നിഖാബും ഒന്നുപോലെയെന്ന് 🤭🤭

  • @Sunilkumar-in7gw
    @Sunilkumar-in7gw Год назад +31

    എനിക്കിഷ്ട്ടമായത് ചർച്ചയിലുടനീളം അരീഫ്ഭായിയുടെ ആ ആക്കിയ ചിരിയാണെനിക്കിഷ്ട്ടം❤

  • @applemac5309
    @applemac5309 Год назад +101

    ഇത്രേം ക്ഷമ ഞാൻ Charles sobharaj ഇന് മാത്രമേ കണ്ടിട്ടുള്ളൂ.... സമ്മതിച്ചു arif ബ്രോ🙏🙏 , കേൾക്കുന്നവർ ക്ഷമക്കുള്ള ഗുളിക കൂടെ eadutholu....... 👍

    • @nhorv761
      @nhorv761 Год назад +1

      😂😂😄

    • @adwaith-pv
      @adwaith-pv 9 дней назад

      ഇത് പകുതിയാവുന്നതിന് മുന്നേ എൻ്റെ ക്ഷമകെട്ടു 😂😂

  • @manojkumarpk1525
    @manojkumarpk1525 Год назад +450

    അങ്കമാലിയിലെ പ്രധാനമന്ത്രി ....എന്റെ അങ്കിൾ ....😂😂 ആ ലെവലാണ് രാധിക....😂🤣🤣🤣

    • @danielthomas5401
      @danielthomas5401 Год назад +10

      സത്യം

    • @arepecies5447
      @arepecies5447 Год назад +1

      😂😂😁lol yes

    • @mini.v.pshibu1016
      @mini.v.pshibu1016 Год назад +19

      ഇസ്ലാമിനെ കുറിച്ച് എനിക്ക് അറിയില്ല...പക്ഷേ ഫ്രാൻസ്...അത് എനിക്കറിയാം

    • @vishnujs8515
      @vishnujs8515 Год назад

      Eevarde level koottathe . atra level onnumilla

    • @rah8985
      @rah8985 Год назад

      Full comedy aanallo ival..
      Goalpost shifting + strawman fallacy aan allo full discussion le use cheyunne .

  • @joshykpadt
    @joshykpadt Год назад +114

    നിലവാരം സത്യത്തിൽ കുറഞ്ഞു പോയി ആരിഫ്, കഴിയുന്നതും സത്യം പറയുന്നവരെ പ്രോഗ്രാമിൽ ഉൾപ്പെടുത്തൂ... Please. ചിരിച്ചു കൊണ്ട് കളവ് പറയുന്നവരെ നിർബന്ധമായും ഒഴിവാകുന്നതാവും നല്ലത്. ഗോൾ പോസ്റ്റ് മാറ്റുന്നവരെ പ്രത്യേകിച്ചും ഒഴിവാക്കൂ ആരിഫ്...

    • @Anjali.431
      @Anjali.431 Год назад +10

      ഇസ്ലാം മതസ്തരുടെ മണ്ടത്തരങ്ങൾ മറ്റുള്ളവർക്ക് നന്നായി മനസിലാക്കാൻ ഇത്തരം ചർച്ചകൾ അനിവാര്യമാണ്.

    • @danieldenomandenza
      @danieldenomandenza Год назад +1

      സത്യത്തിൽ അവർക്കു one sided ചിന്താഗതി ഉണ്ട് മിക്കവാറും എല്ലാവരും പോലെ. കുഴപ്പം എവിടെയാണ് എന്ന് വെച്ചാൽ തന്റെ രാഷ്ട്രീയ side പിടിത്തം പൊതുവായി ellavareyum❤ബോധ്യപ്പെടുത്തുന്നത് പോലെ സംസാരിക്കാൻ അവർ പഠിച്ചിട്ടില്ല. അവർക്കു എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ രാഷ്ട്രീയപരമായി ബോധ്യപ്പെടുത്താൻ അറിയില്ല. അമ്പേ തോറ്റു പോകുന്ന സൈഡ് ആണ് കൂട്ടുപിടിച്ചിരിക്കുന്നതും. RSS നെ എതിർക്കണം എന്നെ അറിയുള്ളു, എങ്ങനെ എതിർക്കണം എന്നറിയില്ല 😂😂😂😂😂😂

  • @Angel_john835
    @Angel_john835 Год назад +185

    ഒരു ഡിബേറ്റ് ഒക്കെ ആകുമ്പോ മിനിമം അതിൽ പ്രതിപാദിക്കുന്ന ടോപ്പിക്കിനെ കുറിച്ച് മിനിമം അറിവുള്ളവരെയെങ്കിലും വിളിക്കാമായിരുന്നു. ഒരു സീരിയസ് ഡിബേറ്റ് ഈ സ്ത്രീയുടെ മണ്ടത്തരങ്ങൾ കാരണം കുളമായി. എത്ര കൂൾ ആയിട്ടാണ് ഇവര് ചിരിച്ചുകൊണ്ട് മണ്ടത്തരങ്ങൾ പറയുന്നത് 😀 എന്തായാലും ഫേസ്‌ബുക്കിലെ പുലിയുടെ യഥാർത്ഥ നിലവാരം ജനങ്ങൾക്ക് കാണിച്ചു തന്ന ആരിഫിക്കക്ക് നല്ലൊരു കയ്യടി 👏👏

    • @cijoykjose
      @cijoykjose Год назад +17

      ഇവൾ ട്രോൾ ഫെമിനിച്ചിയിൽ വന്ന് തേഞ്ഞ് പോകാറുള്ളതായിരുന്നൂ 🤣

    • @Anjali.431
      @Anjali.431 Год назад

      ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാം മത പണ്ഡിതന് പോലും ഇത്രയും നിലവാരം മാത്രമേ കാണൂ. കാരണം, അവരുടെ മൂല ഗ്രന്ധം ഖുർആനും ഹദീസുകളും മാത്രമാണ്.

    • @gorgeousguyraj
      @gorgeousguyraj Год назад +11

      Ivarude clubhouse discussions kelkanam, vivarakkedu anu main

    • @cijoykjose
      @cijoykjose Год назад +2

      @@gorgeousguyraj exactly.. 😂

    • @abhijithbkrishna5507
      @abhijithbkrishna5507 Год назад +3

      No one with something in brain is gonna justify hijab..... So Arif used the available opponent to put forward his points..... Afterall the debate was not to defeat Radhika, Arif wanted to put across a few points into the brains of audience, which he did.

  • @febinkaderka
    @febinkaderka Год назад +42

    രാധികാ ഇവിടെ സ്ത്രീകൾക്ക് വേണ്ടി അല്ല ബാറ്റ് ചെയുന്നത്, മതത്തിനു വേണ്ടി ആണ് ബാറ്റ് ചെയുന്നത്....

  • @benz823
    @benz823 Год назад +236

    ഇസ്ലാം സമാധാനത്തിന്റെ മതം എന്ന് ഒരു "feminist"🙏🙏🙏🙏

    • @globalentertainerms4694
      @globalentertainerms4694 Год назад +31

      അതിനു ഇസ്ലാം feminist കളെ അംഗീകരിചിട്ട് വേണ്ടേ... 🤣🤣🤣ഫെമിസ്റ് കൾ പിഴ കൾ ആണ് എന്ന് ഇപ്പൊ ഒരു ഇസ്ലാമിസ്റ് പെണ്ണ് പറയുന്ന കാര്യം കേട്ടതെ ഉള്ളു.. 😂

    • @jijymolbaby1398
      @jijymolbaby1398 Год назад +2

      🤣🤣

    • @mini.v.pshibu1016
      @mini.v.pshibu1016 Год назад +11

      ഞാൻ അറിയുന്ന ഇസ്ലാം സ്നേഹത്തിൻ്റെ കരുതലിൻ്റെ മതം ആണ്...അപ്പോ ബാക്കി ആർക്കും സ്നേഹവും കരുതലും ഇല്ലെ...ഇവര് വേറെ ആരേം കണ്ടിട്ടില്ല എന്ന് തോന്നുന്നു..

    • @nhorv761
      @nhorv761 Год назад +1

      😂😂

    • @ScotSoliVagaNT
      @ScotSoliVagaNT Год назад

      ​@@mini.v.pshibu1016
      കരുതൽ കിട്ടി കാണും

  • @aravindvp7751
    @aravindvp7751 Год назад +157

    If shifting the goal post is an art, Radhika is the best artist

    • @shreepadbhat9739
      @shreepadbhat9739 Год назад

      She can talk all these while enjoying the freedom! If she is subjugated to the same treatment to what majority muslim (90%) women are subjected to, she will talk a very different language!!
      Radicalised Muslims, and Radicalised Communists carry a virus called 'anarchy' in their head!! They just thrive in anarchy!!
      THE DAY JIHADIS GET FULL GRIP ON POWER, FIRST THEY WILL KILL ALL THE COMMIES AND LIBERAL NEWS PAPERS!
      THE DAY COMMUNISTS GET FULL GRIP ON POWER, FIRST THEY WILL KILL ALL THE MUSLIMS, HINDUS, CHRISTIANS ANY FAITH FOLLOWER OF ANY RELIGION.
      INTERESTINGLY, ALL OVER THE WORLD, ISLAMIST ONE UMMAH JIHADIS AND ONE COMMIE NATION COMMUNISTS ARE WORKING TOGETHER IN "DEMOCRATIC NATION STATES"!! THEY ARE NOT TOGETHER IN COMMUNIST COUNTRIES OR IN ISLAMIC COUNTRIES!!
      WHY?
      REASON IS: THEY WANT TO CREATE ANARCHY IN PROGRESSED AND PROGRESSING DEMOCRATIC NATION STATES! BECAUSE THEY KNOW, WHEN THERE IS ANARCHY, SOCIAL COHESION IS LOST IN THE SOCIETIES, THEY CAN SELL THEIR GOD DAMNED IDEOLOGIES WHICH HAS MADE LIFE MISERABLE FOR THOSE WHO FOLLOW THEM TRULY!!
      MUSLIMS ARE THE WORST VICTIMS OF ISLAM!
      COMMUNISTS ARE THE WORST VICTIMS OF COMMUNISM!!
      RELIGIOUS BIGOTS ARE THE WORST VICTIMS OF RELIGIONS!! - BUT ONLY THING IS: EXCEPT FOR MUSLIM BIGOTS, OTHER RELIGIOUS BIGOTS DO NOT GO AFTER KILLING OTHERS/NON BELIEVERS VIOLENTLY, LIKE ISLAMISTS AND COMMUNISTS DO!!

  • @RA-vg5jb
    @RA-vg5jb Год назад +38

    ഇത് പോലുള്ള ബുദ്ധിശൂന്യരെ വച്ച് ചർച്ച ചെയ്യരുത്, അതി ദയനീയം. ചുരുക്കി പറഞ്ഞാൽ ആയിരം രാധികമാർക്കു അര പോത്തു പോലും വേണ്ടാത്ത അവസ്ഥ.

  • @ashnajohn7231
    @ashnajohn7231 Год назад +59

    എന്താണീ fascism എന്ന ചോദ്യം correct spot ഇൽ ചോദിച്ചു 😂

    • @EqualJustice-4-all
      @EqualJustice-4-all Год назад

      നിങ്ങൾ ഇസ്ലാമോഫോബിയ ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരെ എന്താണ് ചെയ്യുന്നത്?
      ഇന്ത്യയിൽ ഇസ്ലാം ഇസ്ലാമിനെതിരെ സംഘപരിവാർ ഭീകരർ എന്താണ് ചെയ്യുന്നത്?
      എങ്ങനെയാണ് സംഘപരിവാർ ഭീകരർ ഇന്ത്യൻ മുസ്ലീങ്ങളെ ഹിന്ദുക്കളാകാൻ പ്രേരിപ്പിക്കുന്നത്?
      സംഘപരിവാർ അജണ്ട അനുസരിക്കാൻ ആരിഫ് എങ്ങനെയാണ് ഇന്ത്യൻ മുസ്ലീങ്ങളെ നിർബന്ധിക്കുന്നത്?
      ഭീകരവാദമെന്നും ഫാസിസമെന്നും ഇതിനെ വിളിക്കുന്നു.
      നിങ്ങൾക്കത് മനസ്സിലായോ?

  • @lalleok8809
    @lalleok8809 Год назад +267

    കൊറച്ചു കാലത്തേക് ചിരിക്കാൻ ഉള്ള വകുപ്പായി🤣🤣

  • @subins4014
    @subins4014 Год назад +211

    അടിപൊളി കോമഡി ആയിരുന്നു, മാമുകോയ ചെമ്പൻ വിനോദ് sequence പോലെ

  • @Forexesofficial
    @Forexesofficial Год назад +49

    ഇറാനിൽ അധികാരം ഉള്ളത് കൊണ്ട് നിർബന്ധം ആക്കി. ഇന്ത്യയിൽ അധികാരം ഇല്ലാത്തത് കൊണ്ടാണ് നിർബന്ധം അല്ലാത്തത്. ഇത് എങ്ങനെയാണ് choice ആകുന്നത് എന്ന് എത്ര ആലോചിച്ചിട്ട് പിടി കിട്ടുന്നില്ല

    • @lastpaganstanding
      @lastpaganstanding Год назад

      Aranu paranjath indiayil adhikaram illa ennu ?? Muslim personal law anusarich alle indiayile Muslimsinte jeevitham. Bhagigamayi shariyath nadappilulla rajyam anu india. Bhagigamayath kondum janadhipathya vyavastha ullath kondum choice aanennu parayendi varunnu allenkil parayippikkendi varunnu.

    • @jijeshk5157
      @jijeshk5157 4 месяца назад +1

      ഇറാനിൽ ചൈനീസ് റിലീജിയൻ പ്രകാരം ഉള്ള ഇസ്ലാമിക്‌ ശരി യത്ത് 😂😂😂നിയമം ആണ്

  • @Sanal-zj2dz
    @Sanal-zj2dz Год назад +63

    എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ രസകരമായും .. കൗതുകമായും തോന്നിയത് . ഷോ ഓഫ് ന് വേണ്ടി രാധിക ബീവി എടുത്തു അണിഞ്ഞ തല മറ , എത്ര പ്രാവശ്യം പിന്നോട്ട് എടുത്തു മാറ്റി എന്ന് നിങൾ ശ്രദ്ധിച്ചോ ? അരോചകമായി തന്നെ അവർ അത് ആവർത്തിച്ചു കൊണ്ടിരുന്നു ..ആരിഫ് ...നിന്നങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ലേ?

    • @user-to3hq2tb8g
      @user-to3hq2tb8g Год назад +4

      പറഞ്ഞത് മൊത്തം വിവരക്കേടായിരുന്നെകിലും ..ഉത്തരമില്ലാതെ മൂഞ്ചി ഇരുന്നെങ്കിലും .....അങ്ങനെ ഒരു മൂന്നാംകിട സ്ത്രീ ഇതിലൂടെ പ്രശസ്ത ആയി .... ആകെ മൊത്തം ടോട്ടൽ രാധികക്ക് ലാഭം തന്നെ

  • @chandrikachandrann
    @chandrikachandrann Год назад +85

    രാധിക മാഡം എല്ലാം അറിഞ്ഞു കൊണ്ട് അറിയാതെ ഭാവം ത്തിൽ സംസാരിക്കുന്ന 🤔 . എന്നാലും ഒത്തിരി പേരെ താങ്കളുടെ ചർച്ചയിൽ. പങ്ക് എടുപ്പിക്കുന്നത്തിൽ... ഒത്തിരി അഭിപ്രായം കേൾക്കാൻ സാധിക്കുന്ന.. ഗംഭിരം 👍. 🌺🌺

    • @bijuthomas3715
      @bijuthomas3715 Год назад +14

      ആരിഫ്ക്കാ രാധികയുടെ പപ്പുംപൂടയും പറിച്ചു...രാധികയുടെ ഉരുളലോടുരുളല്‍..ചിരിച്ച് ഒരു വഴിക്കായി.

    • @chandrikachandrann
      @chandrikachandrann Год назад +2

      @@bijuthomas3715 😜

    • @sojinsu9574
      @sojinsu9574 Год назад +5

      ബോധമുള്ളവർ സ്വബോധത്തോടെ ചിന്തിക്കും, അല്ലാത്തവർ പരബോധം ശരിയാണെന്ന് കരുതും... 🤣🤣🥰❤️

    • @chandrikachandrann
      @chandrikachandrann 10 месяцев назад

      @@BRIGHTFUTURE-ny6vk അങ്ങനെ യും ചിലർ 😎

  • @philipalex1719
    @philipalex1719 Год назад +115

    She got exposed very well... great work Arif bhai.... 😂.
    I admire your patience in dealing with this intellectual hypocrite. This video is a good reference for how to talk, how to guide conversations with these people. ❤️

    • @prasadmt10
      @prasadmt10 Год назад +3

      Not simply "dealing with--------", but with all types, kinds, varities, because the intellectual circumspection and the resulting patience and conviction of Arif is a beauty in itself👌

  • @jenoysunny6729
    @jenoysunny6729 Год назад +33

    തേഞ്ഞിരിക്കുമ്പോഴും ചിരിക്കാനുള്ള ആ മനസ്സ് 😂🔥

  • @JayJay-hf3vy
    @JayJay-hf3vy Год назад +36

    രാധികയെ ഇനിയും വിളിക്കണം
    ചിരിക്കാല്ലോ😊👍

  • @racmrc
    @racmrc Год назад +335

    രാധിക മാഡം .., അടുത്ത ജന്മം ഒരു ഉസ്താദായി ജനിക്കട്ടെയെന്ന് ആശംസിക്കുന്നു🤪

    • @Sanal-zj2dz
      @Sanal-zj2dz Год назад

      എങ്കിൽ മുസ്ലിംസ് തന്നെ അവരെ തല്ലി കൊല്ലും ..

    • @ravindrankp5342
      @ravindrankp5342 Год назад +9

      ആമീൻ

    • @sayedmohammed5729
      @sayedmohammed5729 Год назад +15

      ഛെ മ്മീൻ

    • @shahinajahan6321
      @shahinajahan6321 Год назад +20

      മദ്രസ പീഡനത്തിന് ഇപ്പൊ തന്നെ ഒരു കുറവുമില്ല. ഇനി ഇവളെപ്പോലുള്ളവർ

    • @BheemNationalist
      @BheemNationalist Год назад +12

      പൂമീൻ

  • @sudheeptt8581
    @sudheeptt8581 Год назад +97

    ഇവർ എത്രാം ക്ലാസിലാണ്..☺️☺️☺️ തല കൊയ്യുന്ന സമാധാനത്തിന്റെ മതം...😊

    • @EqualJustice-4-all
      @EqualJustice-4-all Год назад

      അതിന്റെ അർത്ഥം. നിങ്ങളുടെ ഫാസിസവും ഭീകരവും അശ്ലീലവുമായ ഇസ്ലാമോഫോബിയയെ അവൾ അംഗീകരിച്ചിരുന്നെങ്കിൽ മാത്രമേ നിങ്ങൾ അവളെ മഹത്വപ്പെടുത്തൂ

    • @Anjali.431
      @Anjali.431 Год назад +8

      @@EqualJustice-4-all ഇസ്ലാം ഫോബിയ അല്ല ,ഫിയർ തന്നെയാണ്. അമുസ്ലീങ്ങളുടെ ചങ്കുവെട്ടുന്ന ഫിയർ ....... സൈക്കോകളുടെ സ്വന്തം മതം ...... ഇസ്ലാം.....

    • @heretichello8253
      @heretichello8253 Год назад +8

      @@EqualJustice-4-all പേപ്പട്ടി ഫോബിയ. 🤣

    • @shankaranbhattathiri6741
      @shankaranbhattathiri6741 Год назад +5

      6 വയസ് ആയ ആയിഷക്ക് പക്വത ഉണ്ടായിരുന്നു . എന്ന് ഇസ്ലാം പണ്ഡിതൻമാർ . 😂

    • @Amaal_mariyam1234
      @Amaal_mariyam1234 4 месяца назад

      @@shankaranbhattathiri6741 6വയസുള്ള ആയിഷയെ( റ) മുഹമ്മദ്‌( സ)നിക്കാഹ് കഴിച്ചു. പിന്നീട് 3വർഷം കഴിഞ്ഞ ശേഷമാണു ബീവിയെ വീട്ടിലേക് കൊണ്ടുപോവുന്നത് 9 വയസ്സിൽ.ഇസ്ലാമിലെ ഏറ്റവും വലിയ വിമർശനമായി നിങ്ങൾ പറയുന്ന ഈ കാര്യം ഈപറയുന്ന വിമര്ശകർക്ക് ഇത് പറയാൻ അർഹത ഉണ്ടോ എന്ന് നമുക്ക് ഒന്ന് നോകാം! !!
      യേശു ക്രിസ്തുവിന്റെ വളർത്തച്ഛനായ ജോസഫ് അല്ലെങ്കിൽ ഔസേ പിതാവ് 90 മത്തെ വയസ്സിൽ 12 വയസ്സ് മാത്രമുള്ള മേരി യെ ആണ് വിവാഹം ചെയ്തത് എന്നാണ് കത്തോലിക്കാ Encyclopedia പറയുന്നത്! !!
      അത് പോലെ തന്നെ ബൈബിൾ പഴയ നിയമത്തിൽ അല്ലെങ്കിൽ തൗറാത്തിൽ അബ്രഹാമിന്റെ പുത്രനായ ഇസ്ഹാഖ് റബേക്കയെ കല്യാണം കഴിച്ച കാര്യം വിശദീകരിക്കുന്നു അതിൽ യഹൂദ പണ്ഡിതന്മാർ തന്നെ പറഞ്ഞത് റബേക്കയ്ക്ക് 3 വയസ്സ് മാത്രമായിരുന്നു പ്രായം! !!!ഇനി ഹിന്ദുക്കളുടെ കാര്യം എടുക്കാണെങ്കിൽ ആരാദ്യ പുരുഷനായി ദൈവമായി കാണുന്ന ശ്രീ രാമൻ തന്റെ പതിനഞ്ചാം വയസിൽ 6 വയസ്സ് മാത്രമുള്ള സീതയെ വിവാഹം ചെയ്തതായി വ്യക്തമായി പുരാണങ്ങളിൽ എഴുതി വെച്ചിട്ടുണ്ട്. ..വാല്മീകിയുടെ രാമയനത്തിലും വ്യാസൻറെ സ്കന്ദ പുരാണങ്ങളിലും വ്യക്തമായി കാണാം. ..ഇനി ഹൈന്തവ ആചര്യനായിട്ടുള്ള ശ്രീ വിവേകാനന്ദന്റെ ഗുരുവുമായിട്ടുള്ള ശ്രീ രാമ കൃഷ്ണ പരമ ഹംസം അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചയാലാണ്. 23 വയസുള്ളപ്പോൾ അദ്ദേഹം വിവാഹം കഴിച്ചത് ശാരദ ഭായി എന്ന സ്ത്രീയെ ആണ് അവർക്ക് അന്ന് വെറും 5വയസ്സ് മാത്രം മാത്രമേ പ്രായം ഉള്ളു! !
      പത്തൻപത് വർഷം മുന്നെയോ അല്ലെങ്കിൽ 100 വർഷം മുന്നേയുള്ള നമ്മളെ നാട്ടിലുള്ള ആളുകളൊക്കെ ചെറിയ പ്രായത്തിൽ ഉള്ള ആളുകതന്നെയാണ് വിവാഹം കഴിച്ചത് എന്ന് കാണാൻ സാധിക്കും.
      നമ്മളുടെ മാധ്യമ ഭീമനായ മലയാള മനോരമ അതിന്റെ സ്ഥാപകനായ മാമൻ മാപ്പിള കുട്ടിയമ്മയെ കല്യാണം കഴിക്കുമ്പോൾ അവർക്ക് വെറും 10 വയസ്സ് മാത്രമാണ് പ്രായം. അവർ 11 വയസിൽ പ്രസവിക്കുകയും ചെയ്തു!
      ഇനി നാസ്തികരുടെ കാര്യം എടുത്താൽ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ നാസ്തികനായ തമിഴ് നാട്ടിലെ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ആചര്യൻ ആയിരുന്ന പെരിയാർ രാമസ്വാമി അദ്ദേഹം 13 വയസുള്ള നാഗമ്മയെ ആണ്! !
      ഇതൊന്നും ആരെയും വിമർശിക്കാനല്ല. ..നിങ്ങൾ ഈ ആരോപിക്കുന്ന കാര്യങ്ങൾ എല്ലാ മത വിഭാഗങ്ങളിലും അല്ലാത്തവരിലും നടന്നിരുന്ന സംഗതി മാത്രമാണ്.
      ഇന്ത്യയിൽ തന്നെ ഉള്ള കാര്യം തന്നെ എടുത്താൽ 1891 ൽ അന്ന് ഇന്ത്യ ഭരിച്ചിരുന്നത് ബ്രിട്ടീഷ്കരായിരുന്നു. .അവർ പുതിയ ഒരു നിയമം കൊണ്ടു വന്നു age of consent act 1891 അതിൽ ലൈംഗികബന്ധത്തിനുള്ള മിനിമം പ്രായം 12 വയസ്സാക്കി ഉയർത്തി അത് വരെ ഉണ്ടായിയിരുന്നത് 10 വയസ്സായിരുന്നു ...എന്നാൽ ഈ നിയമത്തിന് എതിരെ ഇന്ത്യയിൽ വൻ പ്രക്ഷോപങ്ങൾ ആണ് നടതിയത്. ..ഇത് ഹിന്ദു മത വിശ്വാസത്തിന്റ ഒരു കടന്നു കയറ്റമായിട്ടാണ് ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികൾ കണ്ടത് വലിയ പ്രക്ഷോപങ്ങൾ നടന്നു. ..ഈ പ്രക്ഷോപത്തിന്റെ നേതാവ് സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന ബാല ഗംഗതാര തിലക് ആയിരുന്നു.
      അങ്ങനെ പിന്നെയും കുറെ കാലം കഴിഞ്ഞ് 1925 ലാണ് ഇന്ത്യയിലെ age of consent 14 വയസാകുന്നത്.
      പിന്നീട് 1940 ൽ 16 വയസ്സാക്കി.
      അങ്ങനെ ഒരുപാട് വർഷം കഴിഞാണ് 16ൽ നിന്ന് 18 ആക്കിയത്.
      ഇനി ലോകത്തെ ഇന്നത്തെ കണക്കു എടുക്കുകയാണെങ്കിൽ
      ഫിലിപയ്ൻസ്:-12
      ജപ്പാൻ: -13
      ചൈന: -14
      യൂറോപ്യൻ വിവിധ രാജ്യങ്ങളിൽ എല്ലാം പന്ത്രണ്ടും പതിമൂന്നും
      അമേരിക്കയിൽ പല സ്റ്റേറ്റുകളിലും age of consent നിർവചിച്ചു കൂടിയില്ല. ..അവർക്ക് പ്രായം പ്രശ്നമല്ല. ..ഒട്ടുമിക്ക ഇസ്ലാമിക രാജ്യങ്ങളിൽ 18 വയസ്സാണ്. ..രസകരമായ സംഗതി.
      നബിയുടെ കാലഘട്ടത്തിലെ norms എടുത്തിട്ട് ഈ കാലഘട്ടത്തിലെക്ക് apply ചെയ്യുക എന്ന് പറയുന്നത് എന്ത് വിഡ്ഢിതരം ആണ്!!!ഈ 21 നൂറ്റാണ്ടിൽ നിന്നിട്ട് 6 നൂറ്റാണ്ടിലേക്ക് തിരിഞ്ഞ്‌ നോക്കി അന്നത്തെ കാലത്തെ മോറൽ judge ചെയ്യുക എന്ന് പറയുന്നത്. ...മിനിമം commen sence വേണ്ടേ? ?ഓരോ കാലത്തിനു അനുസരിച് വിവാഹ പ്രായപരിധി മാറിക്കൊണ്ടിരിക്കും.
      ഇനി ഇപ്പോ 2050 ആവുമ്പോ വിവാഹ പ്രായം 30 ആക്കിയെന്ന് വിചാരിക്കുക ആപ്പോ ആ സമയത്ത് ആൾകാർ പറയുകയാണ്. ...ഹോ 2024 എന്ത് മനുഷ്യന്മാരാണല്ലേ ദുഷ്ടന്മാർ 18 വയസുള്ള ചെറിയ കുട്ടികളെ പിടിച് കല്യാണം കഴിപ്പിക്കുന്നു കളിക്കണ്ട പ്രായത്തിൽ കല്യാണം കഴിപ്പിച്ചിന്നൊക്കെ. ....😂😂😂
      ഇസ്ലാമിനെ വിമർശിക്കാൻ ഇങ്ങനെ പലതും പറയുമ്പോൾ. ....അങ്ങനെ മനസ്സിൽ തോന്നിയത് പറയുക അല്ലാ വേണ്ടത്. ...കൃത്യമായി അതിനൊക്കെ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നൊക്കെ പരിശോധിച്ഛ് പറയുക! !

  • @Vk-uo3ed
    @Vk-uo3ed Год назад +29

    "ഇസ്ലാമിൽ ഹിജാബ് ധരിക്കുക എന്ന മത നിയമം നിർബന്ധം ആക്കിയിട്ടുണ്ട് പക്ഷെ ഹിജാബ് ചോയ്സ് ആണ്" എന്ന് ഫെമിനിച്ചി അമ്മായി ..ഇത് രണ്ടും പരസ്പര വിരുദ്ധം ആണല്ലോ പെണ്ണുംപിള്ളേ ..എവിടുന്ന് വരുന്നു ഈ ജാതി തലക്ക് വെളിവില്ലാത്ത സാധനങ്ങൾ ..

  • @user-yw6vl9ew2w
    @user-yw6vl9ew2w Год назад +15

    അടിച്ചു അണ്ണാക്കിൽ കൊടുക്കുക എന്നത് കേട്ടിട്ടേ ഉള്ളൂ ഇപ്പോൾ കണ്ടു🤣🤣പോളി സാധനം ആരിഫ് ഭായ്🔥🔥🔥

  • @lalleok8809
    @lalleok8809 Год назад +109

    ആരിഫ് ഭായി ക്ഷമ സമ്മതിച്ചു😂

  • @DIGIL.
    @DIGIL. Год назад +167

    നബിയുടെ ഭാര്യ സൗദ പറമ്പിൽ തൂറാൻ പോകുമ്പോൾ ആളെ തിരിച്ചറിയാതെ ഇരിക്കാൻ ഇട്ട് തുടങ്ങിയ ഡ്രസ്സ് ആണ് ഹിജാബ്. അത് choice ആണ്, സ്വാതന്ത്ര്യം ആണ് എന്നൊക്കെ പറഞ്ഞൊണ്ടിരികുന്നവരെ കാണുമ്പോൾ സഹതാപം തോന്നുന്നു...

    • @lalleok8809
      @lalleok8809 Год назад +8

      Someone pin this comment😂

    • @thegviantpath73
      @thegviantpath73 Год назад +7

      Lol🤣

    • @indian5575
      @indian5575 Год назад +6

      🤣

    • @Anjali.431
      @Anjali.431 Год назад

      ഇസ്ലാമിൽ വിശ്വസിച്ച് ജീവിക്കുന്ന സ്ത്രീ - അടിമകളെ സമ്മതിക്കണം ......

    • @jijymolbaby1398
      @jijymolbaby1398 Год назад +5

      👍🤣

  • @jubinraheem2719
    @jubinraheem2719 Год назад +69

    ഈ ചർച്ചയിൽ രാധിക പറയുന്ന മറുപടികൾ കേള്കുമ്പോ തിളക്കം സിനിമയിലെ പാന്റ് വേണ്ട ട്രൗസർ മതി എന്ന് പറഞ്ഞ് confusion ഉണ്ടാകുന്ന രംഗം ആണ് ഓർമ്മ വരുന്നത് . Islam regime facist ആണ് പക്ഷെ Islam facist അല്ല.

  • @shaijuvp4555
    @shaijuvp4555 Год назад +27

    രാധിക ഈ ചർച്ച കഴിഞ്ഞ ശേഷം ഇത് നിങ്ങൾ ഒന്ന് കൂടി കേൾക്കണം. എന്നിട്ട് നിങ്ങൾ സ്വയം ചിന്തിക്കുക നിങ്ങളുടെ വാദങ്ങളുടെ പൊള്ളത്തരം

  • @xtremetechhd-malayalam1850
    @xtremetechhd-malayalam1850 Год назад +36

    രാധിക കേറി ചെന്ന് കൊടുത്തത് പുലി മടയിൽ... 🔥🔥🔥🔥🔥

  • @nandakumarkv4820
    @nandakumarkv4820 Год назад +33

    ചെമ്പൻ വിനോദ് മാമുക്കോയ ചോദ്യം ചെയ്യൽ സീൻ ആണ് ഓർമ വന്നത് 😁😁😁😄😄😄

  • @muhammadasif-ld3wy
    @muhammadasif-ld3wy Год назад +37

    വല്ലാത്ത ജാതി വെളുപ്പിക്കാൻ😂😂😂🤣🤣🤣 ഉസ്താദുക്കും മേലെ🤔 എന്നെ വിമൽകുമാർ (ഫെമിനിസ്റ്റ്) എന്നാണ് ഞാൻ വിളിക്കുന്നത്🤣🤣🤣🤣

  • @shanmohan8858
    @shanmohan8858 Год назад +95

    രാധിക ഓടിയ കണ്ടം ഏതാണ് എന്ന് ആർക്കേലും അറിയാമോ ഉമ്മർ ഫാസിസ്റ്റ് അല്ല പോലും പക്ഷെ ഹിറ്റ്ലർ ഫാസിസ്റ്റ് ആണെന്ന് ഫെമിനാച്ചി രാധിക ഒരു ചോദിയം അടിമ സ്ത്രി മനുഷ്യ അല്ല എന്നാണോ നിങ്ങൾ പറഞ്ഞു വന്നത് . അപ്പി കുപ്പായം വെളുപ്പിക്കാൻ വന്ന രാധിക 😄🤣🤣🤣🤣

    • @awakensoul390
      @awakensoul390 Год назад +2

      പണം account ല്‍ വരുന്നുണ്ട് നന്ദി കാണികണ്ടെ..😄

  • @lalappanlolappan2605
    @lalappanlolappan2605 Год назад +74

    I was just like this Muslim lady (‘Radhika’) before I developed critical thinking. Now I am ashamed of those early days.

  • @MK-lk4ux
    @MK-lk4ux Год назад +9

    ആരിഫ് ഒരു കുഴി കുഴിച്ചു (debate). രാധിക അറിയാതെ മെല്ലെപോയി ആ കുഴിയിൽ കിടന്നു. (മറുപടി പറയാൻ പറ്റാത്ത രാധികയുടെ ജാള്യത മുഴുവൻ വ്യക്തമാണ്) ...... ആരിഫ് bro ..🔥👍👍👍👍👍👍👍🌹

  • @ajimathew3055
    @ajimathew3055 Год назад +15

    മേസേജ് വന്നു ഞാൻ ലൈവ് കണ്ട ചർച്ചയാണ് നഷ്ടമില്ല നല്ലോരു കോമഡി സിനിമ കണ്ടതിനേക്കാൾ ആസ്വാദ്യമായിരുന്നു നന്ദി .... പിന്നേ ഈ ഫെമിനിസ്റ്റുകൾ എടുത്തു ചാട്ടക്കാരാണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് എന്നാൽ തലയിൽ ചകിരിച്ചോറും തർക്കിച്ചു ജയിക്കാൻ ശ്രമിക്കുന്നവരുമായിട്ടാണ് എനിക്ക് ഫീൽ ചെയ്തത്

  • @watch4863
    @watch4863 Год назад +64

    രാധിക പണ്ട് പ്രേമിച്ച മുസ്ലിം പയ്യനെ കിട്ടാത്തതിന്റെ ഓർമ്മക്ക് ഇന്നും മെഴുകികൊണ്ടിരിക്കുന്നു poor radika

  • @srudevmadhu
    @srudevmadhu Год назад +55

    ❤️ ഹിറ്റ്ലർ ഒരു ഫാസിസ്റ്റ് ഭരണാധികാരി ആയിരുന്നു പക്ഷെ അത് പണ്ട് നടന്നതാണ് അത് കൊണ്ട് എല്ലാ ചരിത്ര ബുസ്തകങ്ങളും തിരുത്തി ഹിറ്റിലർ ഒരു ജനാഥിപത്യ ഭരണാധികാരി ആയിരുന്നു എന്ന് എഴുതേണ്ടത് അനിവാര്യമാണ്😆❤️...✍️

    • @Pranav_770
      @Pranav_770 5 месяцев назад

      Enn radhika🔥🔥

  • @BheemNationalist
    @BheemNationalist Год назад +22

    അങ്ങനെ ഹിറ്റ്ലർ 500 വർഷങ്ങൾ കഴിഞ്ഞാൽ ഫാസിസ്റ്റ്‌ അല്ലാതെ ആകുന്നതാണ് സൂറത്തുക്കളേ...🔥😁

  • @Piranthan
    @Piranthan Год назад +28

    ഞാൻ ചിരിച്ചു സത്തു 😂😂😂😂😂

  • @midhun875
    @midhun875 Год назад +138

    ഇറാനിൽ ഫാസിസം ആണ് ഇസ്ലാം ഫാസിസം അല്ലാ 😂😂😂അടിപൊളി കോമഡി.....

    • @amjadkabeer4118
      @amjadkabeer4118 Год назад

      North Korea facist country ആണ് north korea official athiest country ആണ് അപ്പൊ athiesm facism ആണ് അടിപൊളി comdey ആയിരിക്കൂലേ

    • @midhun875
      @midhun875 Год назад +2

      @@amjadkabeer4118 അത് മറ്റൊരു കോമഡി 😊

    • @amjadkabeer4118
      @amjadkabeer4118 Год назад

      @@midhun875 അത്രക്ക് വെല്ലി comedy ഒന്നും അല്ല

    • @NATIONALIST-pw1it
      @NATIONALIST-pw1it Год назад +5

      @@amjadkabeer4118 north korea oru communist raajyamaan.
      Communism facism aan.

    • @amjadkabeer4118
      @amjadkabeer4118 Год назад

      @@NATIONALIST-pw1it north korea communist രാജ്യം ആണ് അത് പോലെ official athiest state ആണ്. North korea, Vietnam, china ഓക്കെ official athiest countries ആണ്. എന്തായാലും നോർത്ത് korea ഒരു facist country ആണ്. ആരെയും മതം അനുസരിക്കാൻ സമ്മതിക്കാത്ത athiest facist country യും ആണ്

  • @nishak4436
    @nishak4436 Год назад +85

    പ്രിയ ആരിഫ് നിങ്ങൾ ക്ക് വേറെ പണിയില്ലേ യാതൊരു നിലവാരവുമില്ലാത്ത ഈ സ്ത്രീയെ കൊണ്ടുവരാൻ..
    കൊച്ചു കുട്ടികൾക്ക് പോലുമുള്ള സാമാന്യ ബോധമില്ലാത്ത ഈ സ്ത്രീ കൊണ്ടുവരാൻ..
    ഈ സ്ത്രീ ആരാണ്.. ആരാണ് അവരുടെ വാക്കുകൾ വില കൊടുക്കുന്നത്..
    ഫെമിസ്റ്റ് ആണ് പോലും സ്ത്രീകൾക്ക് തന്നെ അപമാനം 😡

    • @user-nm5lz4mm8k
      @user-nm5lz4mm8k 4 месяца назад

      സുനിത ദേവദാസ് ആണെങ്കിൽ ആരിഫ് തോറ്റ് പോയേനെ.....😎

  • @paddoop
    @paddoop Год назад +18

    ഇദ്ദേഹത്തിന്റെ ക്ഷമയെ പേർത്തും പേർത്തും പുകഴ്ത്താതെ വയ്യ 🙏

  • @amalgeorge8435
    @amalgeorge8435 Год назад +246

    വീഡിയോ കണ്ട ഫെമിനിസം കടലിൽ ചാടി മരിച്ചു 🥲🙏

    • @MaJoBeatIt
      @MaJoBeatIt Год назад +14

      Ivar evide aane feminist

    • @Nithinsparekkattil
      @Nithinsparekkattil Год назад +23

      @@MaJoBeatIt ഇവർ സ്വയം identify ചെയ്യുന്നത് ഫെമിനിസ്റ്റ് ആയിട്ടാണ്

    • @MaJoBeatIt
      @MaJoBeatIt Год назад +13

      @@Nithinsparekkattil I know . But in all her debates she talk against women

    • @SimonGhostRiley.7
      @SimonGhostRiley.7 Год назад +15

      Pseudo feminism!!

    • @Anjali.431
      @Anjali.431 Год назад

      @@Nithinsparekkattil ഇസ്ലാമിൽ ഫെമിനിസം ഇല്ല. സ്ത്രീകൾ പുരുഷൻ മാരുടെ അടിമകൾ മാത്രമാണ്.

  • @mathycurrymallu8082
    @mathycurrymallu8082 Год назад +161

    Arif presented his side very well, everything Arif said was irrefutable- Radhika miserably failed to answer any questions- change is in the air-- keep going bro

    • @MaJoBeatIt
      @MaJoBeatIt Год назад +16

      She had no solid points

    • @EqualJustice-4-all
      @EqualJustice-4-all Год назад +2

      ഇവിടെ ഒരു തമാശയുണ്ട്. വിശദമായി വിശദീകരിക്കാൻ ആരിഫ് അവളെ അനുവദിച്ചില്ല. മുൻവിധിയോടെ തന്റെ കാഴ്ചപ്പാടുകൾ മാത്രം സ്വീകരിക്കാൻ ആരിഫ് അവളെ നിർബന്ധിക്കുന്നു. അവൾ പൂർണ്ണമായി മറുപടി നൽകാൻ ആഗ്രഹിക്കുന്നു. എന്നാൽ ആരിഫ് അവളെ തടയുന്നു

    • @Nithinsparekkattil
      @Nithinsparekkattil Год назад +18

      @@EqualJustice-4-all ഓഹോ അത് ഭയങ്കര തമാശ ആയി പോയല്ലോ...ഒരു കാര്യം ചോദിച്ച് ഉത്തരം മുട്ടുമ്പോൾ ചാടി ഫ്രാൻസിലേക്ക് പോവാൻ അനുവദിക്കാത്തത് ആണോ ആരിഫ് തടഞ്ഞു എന്ന് പറയുന്നത്?
      പിന്നെ ഫാസിസത്തെ പറ്റി പറഞ്ഞ വിവരക്കേടുകൾ വേറെ. ഇത്രേം വിവരംകെട്ട വാദങ്ങൾ ഉന്നയിച്ചിട്ടും അവരെ എങ്ങനെ വെളുപ്പിക്കാൻ സാധിക്കുന്നു?

    • @MaJoBeatIt
      @MaJoBeatIt Год назад +10

      @@EqualJustice-4-all അതിനാണ് പോയിന്റിൽ സംസാരിക്കുക എന്ന് പറയുന്നത്

    • @EqualJustice-4-all
      @EqualJustice-4-all Год назад +1

      @@MaJoBeatIt
      അദ്ദേഹത്തിന്റെ സന്ദേശത്തിൽ വ്യക്തമായ ഒരു കാര്യവുമില്ല. നിങ്ങളുടെ യജമാനന്മാരായ സംഘ്പരിവാർ ഭീകരരുടെ അജണ്ടയ്ക്ക് നിങ്ങളും അവനും അനുസരണയുള്ളവരായിരിക്കണം. അത്രയേയുള്ളൂ. ലോകം മുഴുവൻ അത് അറിയാം. നിങ്ങളുടെ അജണ്ടയെ ആരെങ്കിലും എതിർത്താൽ അവൻ തീവ്രവാദിയാണെന്നാണ് നിങ്ങളുടെ മുൻവിധി. ഇവിടെ നിങ്ങൾ മാഫിയ യഥാർത്ഥ തീവ്രവാദികളായ സംഘപരിവാറിനെ മറയ്ക്കാൻ ആഗ്രഹിക്കുന്നു. മുസ്ലീം പെൺകുട്ടികൾ നിങ്ങളുടെ മുന്നിൽ വസ്ത്രം അഴിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. മുസ്ലീം പെൺകുട്ടികൾ അമുസ്ലിം വസ്ത്രധാരണ രീതികൾ പാലിക്കണമെന്ന് നിങ്ങൾ കരുതുന്നു. ഇസ്ലാമോഫോബിയ തീവ്രവാദികളായ നിങ്ങൾ മുസ്ലീം സ്ത്രീകളോട് നിങ്ങളെപ്പോലെ വസ്ത്രം ധരിക്കാൻ നിർബന്ധിച്ചു എന്നർത്ഥം. മുസ്ലീങ്ങൾ ഇസ്ലാം ഉപേക്ഷിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. ഇവിടെ താങ്കളുടെ വാദത്തിൽ ന്യായീകരണമില്ല. മുസ്ലീങ്ങൾ നിങ്ങളുടെ വൃത്തികെട്ട വാദങ്ങൾ അന്ധമായി അംഗീകരിക്കണം. ഞങ്ങൾ മുസ്ലീങ്ങളാണ്. ഞങ്ങൾ ഇവിടെ വന്നത് നിങ്ങളെ പിന്തുടരാനല്ല. നമ്മുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും നമ്മുടെ വിശ്വാസങ്ങൾക്കനുസൃതമായി ജീവിക്കാനും മരിക്കാനും ഞങ്ങൾ ഇവിടെയുണ്ട്. ഏതെങ്കിലും അമുസ്‌ലിം വിശ്വാസം നമ്മിൽ അവശേഷിക്കുന്നുണ്ടെങ്കിൽ നമ്മുടെ മനസ്സിൽ നിന്ന് നീക്കം ചെയ്യണം. എന്നാൽ ഏതെങ്കിലും മുസ്ലീം അമുസ്ലിം വിശ്വാസങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് അവരുടെ അവകാശമുണ്ട്. എന്നാൽ അവർ മറ്റുള്ളവരുടെ വിശ്വാസങ്ങളെ പിന്തുടരുന്നതുപോലെ തീർച്ചയായും ഇസ്ലാമിൽ നിന്ന് പുറത്താണ്. അത്രയേയുള്ളൂ.

  • @satheeshpriya8252
    @satheeshpriya8252 Год назад +15

    ഇതുവരെയുള്ള ആരിഫിന്റെ പ്രോഗ്രാമിൽ ഏറ്റവും നിലവാരം കുറഞ്ഞ ഒരു പ്രോഗ്രാം ആയി പോയി ഇത്........ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വളരെ എളുപ്പമാണ്.......മുന്നിൽ പോകുന്ന ആളിന്റെ പിറകെ പോയാൽ മതി......വിശ്വാസത്തിൽ ചിന്തയ്ക്ക് സ്ഥാനമില്ലാത്തതുകൊണ്ട് ചിന്തിച്ച് തലപുണ്ണാക്കേണ്ട കാര്യമില്ല...... പഴയ ഒരു തമിഴ് സിനിമയിൽ കൗണ്ടർ മണിയും സെന്തിലും കൂടി,രണ്ടു പഴം വെച്ചിട്ട്, ഒരു പഴം ഇങ്കെ ഇരുക്ക് ഇനി ഒരു പഴം എങ്കെ എന്ന് ചോദിച്ച് ഒരു കോമഡി രംഗം അരമണിക്കൂർ നീട്ടിക്കൊണ്ടു പോകുന്നുണ്ട്....... രാധികയുടെ സംസാരം കണ്ടപ്പോൾ ആ സീൻ ആണ് ഓർമ്മ വന്നത്......

  • @donawillams
    @donawillams Год назад +10

    " ഭൂമിയോളം ക്ഷമയ്ക്ക് " ഒരു രൂപമുണ്ടെങ്കിൽ അത് നീയാണ് കട്ടപ്പ....😑👍

  • @renukrishnadas6467
    @renukrishnadas6467 Год назад +75

    Arif your patience is unbelievable

  • @manu_cm
    @manu_cm Год назад +110

    "ഇസ്ലാം സ്നേഹത്തിൻ്റെ സമാധാനത്തിൻ്റെ മതമാണ്" 😆😆 ഫ്രഷ് ഫ്രഷേയ്

    • @giricraftmedia603
      @giricraftmedia603 Год назад +6

      ജീവനില്‍ പേടിച്ചിട്ടാവാം.

    • @drumcoverzone280
      @drumcoverzone280 Год назад +3

      'Peace' is the hallmark of our religion, However, if someone criticizes us, we will annihilate them from within. 😂😂

  • @user-to3hq2tb8g
    @user-to3hq2tb8g Год назад +8

    ഇതുമാതിരി വിവരം ഇല്ലാത്ത സാധനത്തിന്റെ ഒക്കെ കൂടെ സംവദിക്കാൻ ഉള്ള സഹന ശക്തി ...ആരിഫ് ബ്രോ .. നിങ്ങളെ സമ്മതിച്ചിരിക്കുന്നു

  • @darek3095
    @darek3095 Год назад +11

    Arif വളരെ clear ആണ്.
    ഇസ്ലാമിനെ തൊടുന്ന ഒന്നും പറയില്ല എന്ന് മുൻകൂട്ടി തീരുമാനിച്ചു വന്ന ലേഡി ആ സർക്കസ് നടത്തി എന്ന് കാണുന്നവർക്ക് മനസ്സിലാകുന്നു Root cause നെ തൊടാതെ രണ്ടു കണ്ടത്തിലും ചാടി ചാടി നടന്നു. ഒരേ ലോജിക് അവർക്കിഷ്ടമുള്ള ഭാഗത്ത് apply ആവുന്നു. മറുഭാഗത്ത് ആവുന്നില്ല. മുസ്ലിം വീട് കളിലെ കാര്യം പോലെ അവർക്ക് ഉറപ്പില്ലാത്ത കാര്യം പോലും ഉറപ്പിച്ചു പറഞ്ഞു ന്യായീകരിക്കാൻ നോക്കുന്നു. സങ്കികൾ ശത്രു എൻ്റെ മിത്രം അതാണ് ലൈൻ.

  • @prasannaem
    @prasannaem Год назад +19

    ആദ്യമായി ആരിഫ് ഹുസൈൻ്റെ ഒരു presentation മുഴുവൻ കാണാതെ ഞാൻ ഓഫ് ചെയ്തു.ഈ സ്ത്രീയുടെ സംസാരം കേട്ടിരിക്കാൻ ആവാത്തതു കൊണ്ട്.

  • @kalam4419
    @kalam4419 Год назад +40

    രാധിക ഇതിനു ശേഷം strong ഫെമിനിസ്റ്റ് ആയി കാണും😂

  • @renjithravi4424
    @renjithravi4424 Год назад +8

    ഈ കമന്റ് ഇടുന്നതിന് എല്ലാം സുഹൃത്തുക്കളോടും, പ്രത്യേകിച്ച് രാധിക മേഡത്തോടും ക്ഷമ ചോദിക്കുന്നു......,,,,,,, രാധിക മേഡം, വെൽക്കം ടു ഊട്ടി... ഗ്ലാറ്റ് മീറ്റ് യൂ,..... ചോദ്യ കർത്താവ് :മേഡം നിങ്ങളുടെ അമ്മയുടെ പേര്... രാധിക : രാധമ്മ,.... ചോദ്യ ക : അമ്മയുടെ ഭർത്താവിന്റെ പേര്,... രാധിക :രാധാകൃഷ്ണൻ,.... ചോദ്യ ക : അപ്പോൾ രാധാകൃഷ്ണൻ അച്ഛൻ അല്ലേ,... രാധിക : അല്ല,... ചോദ്യ ക : അല്ലേ, അപ്പോൾ അമ്മയുടെ രണ്ടാം ഭർത്താവാണോ രാധാകൃഷ്ണൻ... രാധിക : അല്ലേ.. അല്ല... ചോദ്യ ക :അപ്പോൾ മറ്റേതെങ്കിലും.... രാധിക : ഒരിക്കലുമില്ല,... എന്റെ അമ്മ പുള്ളിയെ തന്നെയാണ് വിവാഹം കഴിച്ചത്.... അമ്മ പരപുരുഷ ബന്ധത്തിന് പോയിട്ടുമില്ല... ഇത് അമ്മയുടെ ഭർത്താവാണ്... പക്ഷെ... ഇതെന്റെ അച്ഛനല്ല.... 😄😄😄😄😄🤣🤣🤣🤣🤣🤣🤣

  • @manojammayath1
    @manojammayath1 Год назад +26

    Radhika is bloody locked😂😂

  • @jyouthfulness2456
    @jyouthfulness2456 Год назад +28

    എനിക്ക് ഒരുപാട് മുസ്ലിം കൂട്ടുകാരുണ്ട്, വെറും കൂട്ടുകാർ അല്ല ഒരുമിച്ച് കളിച്ചു വളർന്ന കൂടപ്പിറപ്പുകളായവൻമാർ. ജിഹാദികൾ ചെയ്യുന്ന ഭീകരപ്രവർത്തനത്തെ വിമർശിക്കുമ്പോൾ അവൻമാർക്ക് വേദനിക്കുന്നുണ്ട്. അത്രയും അന്ധമായ മതബോധത്തെ ഒന്ന് മയപ്പെടുത്തി എടുക്കാൻ പാടാണ്. അതിന് വളം വെയ്ക്കാൻ രാധികയെപോലുള്ളവർ ഇവിടുണ്ട് താനും.

    • @krishnadasnamboothir
      @krishnadasnamboothir Год назад

      രാധിക വെറും പേര് മാത്രം ആണ് തട്ടം ഇട്ട മതത്തിന്റെ അടിമ ആണ് യഥാർത്ഥതിൽ

    • @ismayiliritty4324
      @ismayiliritty4324 8 месяцев назад

      Rss.bhilkees.bhogana.threevadathe.ariyumo..manippure.threevadavum.

    • @johndutton4612
      @johndutton4612 4 месяца назад

      @@ismayiliritty4324എന്താ ഇക്കാ😢

    • @ismayiliritty4324
      @ismayiliritty4324 4 месяца назад

      @@johndutton4612 palliyil.kayery.moulaviyude.thalayerutha.rss.threevadathe.nyeekarikkunna.orubad.suhruthukkalumunde

  • @Muralicpni
    @Muralicpni Год назад +40

    ആരിഫ് ബ്രോ മാനവികതയുടെ അറ്റം. നൈസ് ഡിബേറ്റ് ❤️

  • @vijithtanur
    @vijithtanur Год назад +18

    ഒരാളോടും ഇങ്ങനെ ഒന്നും ചെയ്യരുത് ആരിഫ് 😀😀

  • @sheebasukumaran3985
    @sheebasukumaran3985 Год назад +22

    പാവം രാധിക, വീണിടത്തു കിടന്നുരുണ്ട്‌ തൊലി കുറെ പോയിക്കാണും 😁

  • @ArunKumar-pm1cd
    @ArunKumar-pm1cd Год назад +89

    രാധിക ഇനിയും ഹിജാബ് ചർച്ചകളിൽ പങ്കെടുക്കണം. അതിപ്പോ ഇടുന്ന എല്ല എണ്ണവും ഉടനെ സ്വയം അത്‌ ഉപേക്ഷിക്കും.

    • @EqualJustice-4-all
      @EqualJustice-4-all Год назад

      അതിന്റെ അർത്ഥം. നിങ്ങളുടെ ഫാസിസവും ഭീകരവും അശ്ലീലവുമായ ഇസ്ലാമോഫോബിയയെ അവൾ അംഗീകരിച്ചിരുന്നെങ്കിൽ മാത്രമേ നിങ്ങൾ അവളെ മഹത്വപ്പെടുത്തൂ

    • @ArunKumar-pm1cd
      @ArunKumar-pm1cd Год назад

      @@EqualJustice-4-all ഇസ്ലാമോഫോബിയ..? ചെയ്യുന്നത് മുഴുവൻ ക്രൂരതകൾ.. തട്ടമിടാത്തതിന് കല്ലെറിഞ്ഞു കൊല്ലുന്ന വർഗം. അപ്പോപ്പിന്നെ അക്കൂട്ടരെ കാണുമ്പോൾ നാട്ടുകാർക്ക് ഭയം കാണും. അതിൽ എന്താണ് തെറ്റ്‌ കോയ? ഫോബിയ എന്നാൽ അകാരണമായ ഭയം എന്നാണർത്ഥം. നിന്റെ ഉണക്ക കിതാബിൽ മറ്റു മതസ്ഥരെയും അവിശ്വസികളെയും വിളിക്കുന്ന പേര് എന്താണ്? നീ വീണുകിടക്കുന്നത് തീട്ടക്കുഴിയിൽ ആണെന്ന് നിനക്ക് മനസിലാക്കാൻ പാടാണ്. നിന്റെ കള്ള മമ്മദ് മഹോന്നതൻ അടിമ സ്ത്രീകളെയും ബാലകന്മാരെയും ചെയ്ത വൃത്തികേട് ഓർത്തെങ്കിലും നാണിക്കേടോ മാപ്‌ളെ. നഷ്ടപ്പെട്ട മറ്റേ തുമ്പിൽ ആണ് നിൻറെ ബുദ്ധി ഉണ്ടായിരുന്നത്‌. ഇനി നിനക്ക് മനുഷ്യരെ പോലെ ചിന്ദിക്കാൻ കഴിയില്ല.😊

    • @sholmes_ttyy
      @sholmes_ttyy Год назад +3

      @@EqualJustice-4-all Ni ella idathum kidann njayeekarikkunnundallo... nanam ille? itharam mathathe okk support cheyyan. ee radhikaokk paraspara bandham illathe aanu samsarikkane....

    • @EqualJustice-4-all
      @EqualJustice-4-all Год назад

      @@sholmes_ttyy
      അതിന്റെ അർത്ഥം. നിന്റെ മതത്തെയും ഇസ്ലാമോഫോബിയ നിലപാടിനെയും ഞാൻ പിന്തുണയ്ക്കണമെന്ന് നി ആഗ്രഹിക്കുന്നു. എന്റെ കമന്റ് കോളത്തിൽ കമന്റ് ഇടുന്നത് എന്റെ പദവിയാണ്. അതിനെ ന്യായീകരിക്കണോ വേണ്ടയോ എന്നത് എന്റെ അവകാശമാണ്. താൽപ്പര്യമില്ലെങ്കിൽ നി അത് കാണാൻ പോകരുത്. നിന്റെ വൃത്തികെട്ട വായ അടച്ചിടുക.

    • @muneermuhamed8151
      @muneermuhamed8151 Год назад

      Parada idunnvre idatte illathvre idandaaa atre ullu but njan matham anusrichu jeevikkum atre ull

  • @snmenon6202
    @snmenon6202 Год назад +44

    Dr..ആരിഫ്..എവിടുന്ന് കിട്ടീ....ഈ അവതാരത്തെ. ഒരു മിനിമം നിലവാരമുള്ള കാര്യഗൗരവവും, ആശയ വ്യക്തതയുള്ളവരുമായി debate ചെയ്യുക. കാഴ്ചക്കാരുടെ വിലപ്പെട്ട സമയം താങ്കൾക്കായി മാറ്റിവയ്ക്കുന്നത് ഇത്തരം വിടുവായൻ തവളകളുടെ മുച്ചീട്ട് കളി കാണാനല്ലെന്ന് ദയവായി മനസ്സിലാക്കുമല്ലോ ☹️

    • @Anjali.431
      @Anjali.431 Год назад

      ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിതന് പോലും ഇത്രയും നിലവാരമേ ഉണ്ടാകൂ. കാരണം, അവരുടെ മൂല ഗ്രന്ധം ഖുർആനും ഹദീസുകളും മാത്രമാണ്.

    • @supernational44
      @supernational44 4 месяца назад +1

      Saho itharam aalukal expose cheyyappedanam

  • @febinkaderka
    @febinkaderka Год назад +16

    ഇവിടെ താൻ കുടുങ്ങി എന്ന് തോന്നിയാൽ ഉടൻപാറയും അത് വെറും യുക്തിവാദി ചോദ്യമാണ് എന്ന്....
    ഉത്തരം ഇല്ലാത്ത ഒരു ചോദ്യവും ആരിഫ് ഇവിടെ ചോദിച്ചിട്ടില്ല….

  • @stranger69pereira
    @stranger69pereira Год назад +4

    *എന്തായാലും ഈ സ്ത്രീയെ അടുത്ത ചർച്ചയ്ക്ക് വിളിക്കണം നിങ്ങളുടെ ചാനലിന് ഒരു മികച്ച മുതൽക്കൂട്ടാണ് സ്ത്രീ* കട്ട waiting

  • @ravindrankp5342
    @ravindrankp5342 Год назад +36

    അങ്കുശമില്ലാത്ത കാപട്യ മേ ..നിന്നെ രാധികയെന്നു വിളിച്ചിടട്ടെ ഞാൻ .......

  • @sunilpanhikayil5824
    @sunilpanhikayil5824 Год назад +41

    പർദ്ദ ധരിക്കുന്നത് നിർബന്ധം കൊണ്ടാണോ എന്ന വിഷയത്തിൽ കേരളത്തിൽ ഒരു സർവേ നടന്നിരുന്നു. അതിൽ നിർബന്ധം കൊണ്ടാണെന്നായിരുന്നു പെൺ കുട്ടികളുടെ ഭൂരിപക്ഷം അഭിപ്രായം

    • @Hariprasad-cd5bi
      @Hariprasad-cd5bi Год назад +4

      Can you please give details / official data 🙂

  • @msms-uy7wi
    @msms-uy7wi Год назад +22

    ഞാൻ " നിക്കാബ്" വയ്ക്കാതെ സൂട്ടറിൽ പോയപ്പം...1000 പെറ്റി അടിച്ചു രാധിക ചേച്ചി... 🤣😄🤣😄

  • @SK-sz8ms
    @SK-sz8ms Год назад +11

    ആരിഫ് ബ്രോ നിങ്ങളെ സമ്മതിക്കണം, ഈ സ്ത്രീയുമായി സംസാരിക്കുമ്പോൾ ഇത്രയും ക്ഷമ എങ്ങിനെ കിട്ടി. 👍

  • @harimr7110
    @harimr7110 Год назад +47

    A : ഇറാൻ ഫാഷിസ്റ്റ് ആണോ?
    R : ഇറാൻ ഫാഷിസ്റ്റ് ആണ്
    A : ഓക്കേ, ഇറാൻ മതരാഷ്ട്രമാണോ?
    R : അതെ
    A : ഇറാൻ, ഏതു മതരാഷ്ട്രമാണ്‌?
    R : ഇസ്ലാം മതം
    A : അതായത് ആ മതരാഷ്ട്രം follow ചെയ്യുന്നത് ഇസ്ലാമാണ്?
    R : അതെ
    A : ഓക്കേ, അപ്പൊ ഇസ്ലാം ഫാഷിസ്റ്റ് ആണോ?
    R : അല്ല
    chemban vinod mamukkoya.jpg

  • @rishidev9215
    @rishidev9215 Год назад +40

    രാധിക 🤣🤣🤣🤣
    തേഞ്ഞൊട്ടലിനൊക്കെ ഒരു പരിധിയില്ലെ🤣🤣

  • @Anjali.431
    @Anjali.431 Год назад +32

    സർ ,വളരെ നന്നായി പറഞ്ഞു മനസിലാക്കി.

    • @EqualJustice-4-all
      @EqualJustice-4-all Год назад

      അദ്ദേഹത്തിന്റെ സന്ദേശത്തിൽ വ്യക്തമായ ഒരു കാര്യവുമില്ല. നിങ്ങളുടെ യജമാനന്മാരായ സംഘ്പരിവാർ ഭീകരരുടെ അജണ്ടയ്ക്ക് നിങ്ങളും അവനും അനുസരണയുള്ളവരായിരിക്കണം. അത്രയേയുള്ളൂ. ലോകം മുഴുവൻ അത് അറിയാം. നിങ്ങളുടെ അജണ്ടയെ ആരെങ്കിലും എതിർത്താൽ അവൻ തീവ്രവാദിയാണെന്നാണ് നിങ്ങളുടെ മുൻവിധി. ഇവിടെ നിങ്ങൾ മാഫിയ യഥാർത്ഥ തീവ്രവാദികളായ സംഘപരിവാറിനെ മറയ്ക്കാൻ ആഗ്രഹിക്കുന്നു. മുസ്ലീം പെൺകുട്ടികൾ നിങ്ങളുടെ മുന്നിൽ വസ്ത്രം അഴിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. മുസ്ലീം പെൺകുട്ടികൾ അമുസ്ലിം വസ്ത്രധാരണ രീതികൾ പാലിക്കണമെന്ന് നിങ്ങൾ കരുതുന്നു. ഇസ്ലാമോഫോബിയ തീവ്രവാദികളായ നിങ്ങൾ മുസ്ലീം സ്ത്രീകളോട് നിങ്ങളെപ്പോലെ വസ്ത്രം ധരിക്കാൻ നിർബന്ധിച്ചു എന്നർത്ഥം. മുസ്ലീങ്ങൾ ഇസ്ലാം ഉപേക്ഷിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. ഇവിടെ താങ്കളുടെ വാദത്തിൽ ന്യായീകരണമില്ല. മുസ്ലീങ്ങൾ നിങ്ങളുടെ വൃത്തികെട്ട വാദങ്ങൾ അന്ധമായി അംഗീകരിക്കണം. ഞങ്ങൾ മുസ്ലീങ്ങളാണ്. ഞങ്ങൾ ഇവിടെ വന്നത് നിങ്ങളെ പിന്തുടരാനല്ല. നമ്മുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും നമ്മുടെ വിശ്വാസങ്ങൾക്കനുസൃതമായി ജീവിക്കാനും മരിക്കാനും ഞങ്ങൾ ഇവിടെയുണ്ട്. ഏതെങ്കിലും അമുസ്‌ലിം വിശ്വാസം നമ്മിൽ അവശേഷിക്കുന്നുണ്ടെങ്കിൽ നമ്മുടെ മനസ്സിൽ നിന്ന് നീക്കം ചെയ്യണം. എന്നാൽ ഏതെങ്കിലും മുസ്ലീം അമുസ്ലിം വിശ്വാസങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് അവരുടെ അവകാശമുണ്ട്. എന്നാൽ അവർ മറ്റുള്ളവരുടെ വിശ്വാസങ്ങളെ പിന്തുടരുന്നതുപോലെ തീർച്ചയായും ഇസ്ലാമിൽ നിന്ന് പുറത്താണ്. അത്രയേയുള്ളൂ.

    • @Anjali.431
      @Anjali.431 Год назад

      @@EqualJustice-4-all ഇസ്ലാം അല്ലാത്തതിന്റെ പേരിൽ എന്റെ കുടുംബാംഗങ്ങളെ കൊല്ലാൻ നടക്കുന്ന എന്റെ ഇസ്ലാമിക കൂട്ടുകാരും ഇസ്ലാമല്ല. ലോകത്ത് , താലിബാനും , ISIS - ഉം അടങ്ങുന്ന , മുന്നൂറോളം തീവ്രവാദ സംഘടനകൾ ഒഴികെ, താനടക്കം ,യാതൊരു ഇസ്ലാം നാമധാരിയും യഥാർത്ഥ ഇസ്ലാമല്ല.കാരണങ്ങൾ, ഇസ്ലാംമത രാജ്യങ്ങളിൽ ജീവിക്കുന്നില്ല , ഇസ്ലാം ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു , ജനാധിപത്യനിയമങ്ങൾ അനുസരിച്ച് ജീവിക്കേണ്ടി വരുന്നു.

    • @Kalkki626
      @Kalkki626 4 месяца назад

      ​@@EqualJustice-4-allഇസ്ലാം. തീവ്രവാദി സ്പോട്ടെഡ് 😂😂😂

  • @rjradhakrishnan
    @rjradhakrishnan Год назад +41

    With all due respect, Radhika is going round and round in circles and coming up with straw man arguments at best.
    Ma’am - Hijab as a choice and a great thing for girls is like convincing that the Bakrid is a great season to be a goat!

  • @jayasreeramsunder9722
    @jayasreeramsunder9722 Год назад +9

    രാധിക വിശ്വനാഥൻ അഫ്ഗാനിസ്ഥാനിലെ മുസ്ലീമാമി ജനിക്കട്ടെ

  • @hscreations5658
    @hscreations5658 Год назад +24

    *സഹോദരാ എന്തിനാണ് ഈ lady യെ ചർച്ചക്ക് വിളിച്ചത്? നിലവാരം താഴ്ന്നു പോയി 🤦🏻‍♂️*

    • @EqualJustice-4-all
      @EqualJustice-4-all Год назад

      നിങ്ങളുടെ കാഫിർ വസ്ത്രങ്ങൾ മുസ്ലീങ്ങൾ പിന്തുടരണമെന്ന് നിങ്ങൾ പറയുന്നു എന്നാണ് ഇതിനർത്ഥം

    • @EqualJustice-4-all
      @EqualJustice-4-all Год назад

      അതിന്റെ അർത്ഥം. നിങ്ങളുടെ ഫാസിസവും ഭീകരവും അശ്ലീലവുമായ ഇസ്ലാമോഫോബിയയെ അവൾ അംഗീകരിച്ചിരുന്നെങ്കിൽ മാത്രമേ നിങ്ങൾ അവളെ മഹത്വപ്പെടുത്തൂ

    • @hscreations5658
      @hscreations5658 Год назад +8

      @@EqualJustice-4-all
      ഫാസിസം എന്നാൽ islam ആണ് അതിനേക്കാൾ വലിയ ഫാസിസം വേറെ എന്തുണ്ട്

    • @Pranav_770
      @Pranav_770 5 месяцев назад +1

      ​@@EqualJustice-4-allislam thane alle facisam

    • @EqualJustice-4-all
      @EqualJustice-4-all 5 месяцев назад

      @@Pranav_770
      ലോകചരിത്രത്തിൽ ഫാസിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ബെനിറ്റോ മുസോളിനിയെ ആണ് . മുസോളിനി എന്ന് പറഞ്ഞാൽ ഒരു ക്രിസ്ത്യൻ ഫാസിസ്റ്റ് ഭീകരവാദിയാണ് . മുസോളിനിക്ക് ഫാസിസത്തിന്റെയും ഭീകരവാദത്തിന്റെയും ബാലപാഠങ്ങൾ പകർന്നുകൊടുത്തത് ക്രിസ്ത്യൻ മതവും യഹൂദ മതവും ആണ് . അങ്ങനെ വരുമ്പോൾ തുടക്കം മുതൽ തന്നെ ലോകത്താകമാനം ഫാസിസവും തീവ്രവാദവും പ്രചരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തത് ക്രിസ്തുമതമാണ് . ക്രിസ്തുമതമാണ് ലോകത്ത് ഭീകര പ്രവർത്തനം നടത്തുകയും ജനങ്ങളെ ഭീകര പ്രവർത്തനത്തിലൂടെ കശാപ്പുചെയ്യുകയും ചെയ്തിട്ടുള്ളത് . മാത്രവുമല്ല ക്രിസ്തുമതമാണ് ഭാരതം പോലുള്ള രാജ്യങ്ങളിൽ അധിനിവേശം നടത്തി നമ്മുടെ രാജ്യത്തിൻറെ സമ്പത്തുകൾ മൊത്തവും മോഷ്ടിച്ചുകൊണ്ട് പോയിട്ടുള്ളത് . ബ്രിട്ടീഷുകാരായ ക്രിസ്തു മതക്കാർ പാതിരാ കള്ളന്മാരെ പോലെ നമ്മുടെ രാജ്യത്തിൻറെ സമ്പത്ത് മോഷ്ടിച്ച് കൊണ്ടുപോയ നികൃഷ്ട ജീവികളായ കള്ളന്മാരായ വെള്ള സായിപ്പന്മാരാണ് . അവർക്ക് ഇത്തരം മനുഷ്യത്വരഹിതവും വന്യവുമായ മോഷണങ്ങളും കൊള്ളകളും കൊലപാതകങ്ങളും സ്ത്രീകളെ ബലാത്സംഗം ചെയ്യുവാനുള്ള പ്രേരണ കിട്ടിയത് ക്രിസ്തുമതത്തിന്റെ പ്രചോദനത്തിലൂടെയാണ് . അങ്ങനെ വരുമ്പോൾ ചുരുക്കി നമുക്ക് പറയുവാൻ കഴിയും ക്രിസ്തുമതം ഭീകര പ്രവർത്തനത്തിന്റെയും ഫാസിസത്തിന്റെയും മൊത്തക്കച്ചവടക്കാർ ആണെന്ന് . ഇത്രയും ഞാൻ പറഞ്ഞത് ലോക ഭീകരന്മാരും ഫാസിസ്റ്റുകളും ആയ ക്രിസ്ത്യാനികൾ ലോകത്ത് തുടക്കം മുതൽ ഇന്നുവരെ നടത്തിയിട്ടുള്ള ഓരോ ഭീകര പ്രവർത്തനങ്ങളുടെയും കൊലപാതകങ്ങളുടെയും മോഷണത്തിന്റെയും ബലാത്സംഗത്തിന്റെയും അടിസ്ഥാനത്തിലാണ് . ക്രിസ്തുമതത്തിന്റെ സ്ഥാപകനായ യേശുക്രിസ്തു ഒരു ഭീകരൻ ആയതുകൊണ്ട് ആണല്ലോ ജൂതന്മാർ അയാളെ അടിച്ചുകൊന്ന് കുരിശിൽ തറച്ചത് . അയാൾ നല്ലവനായിരുന്നെങ്കിൽ ആരെങ്കിലും അയാളെ അടിച്ചുകൊന്ന് കുരിശിൽ തറയ്ക്കും ആയിരുന്നോ? നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ അതെല്ലാം തന്നെ ചരിത്ര വസ്തുതകളാണ് . അങ്ങനെ വരുമ്പോൾ ലോകത്തുള്ള ഒരേയൊരു ഫാസിസ്റ്റ് പ്രസ്ഥാനം എന്നു പറയുന്നത് ക്രിസ്തുമതം മാത്രമാണ് . ക്രിസ്തുമതിനേക്കാളും കൂടുതലായി ഫാസിസവും ഭീകരവും നിറഞ്ഞ ഏതു പ്രസ്ഥാനമാണ് ഈ ഭൂമിയിൽ ഇന്ന് നിലവിൽ ഉള്ളത് . അവൻ ക്രിസ്തുമതം മാത്രമേയുള്ളൂ ഇത്രയും ഭീകര പ്രവർത്തനം ലോകത്ത് നടത്തുന്നത് . അങ്ങനെ വരുമ്പോൾ ക്രിസ്തുമതം തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനം എന്നാണ് നാം ഉറപ്പിച്ചു വിശ്വസിക്കേണ്ടത് .

  • @ayshakckalppollichalil7952
    @ayshakckalppollichalil7952 Год назад +30

    എത്ര ചോദിച്ചാലും ഞാൻ ഇങ്ങനെ യേ പറയൂ😀

  • @jacob4114
    @jacob4114 Год назад +10

    ഇതുപോലുള്ള അല്പബുദ്ധികൾ ആണ് മിക്ക സമൂഹങ്ങളുടെയും ശാപം. കമ്മ്യൂണിസ്റ് കരി ആയിരിക്കും

  • @binoyvishnuv2653
    @binoyvishnuv2653 Год назад +13

    രാധികയുടെ ബുദ്ധി വിമാനം തന്നെ🤦. ഒരു കഴുതയെ പറഞ്ഞു മനസിലാക്കാൻ ഇത്ര ബുദ്ധിമുട്ടുണ്ടാവില്ല. Hats off Arif Brother for your patience 👌

  • @xtremetechhd-malayalam1850
    @xtremetechhd-malayalam1850 Год назад +25

    Arif bro🔥🔥🔥🔥🔥🔥🔥
    Solidarity 🔥🔥🔥🔥🔥🔥🔥🔥

  • @muhammedjamsheed750
    @muhammedjamsheed750 Год назад +28

    Hi aarif ... I appreciate your sense of wit....

  • @light2life929
    @light2life929 Год назад +13

    എന്റെ പൊന്നു പെങ്ങളെ, എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്ക് 🙏🙏🙏

  • @arjunarjun-ih6rm
    @arjunarjun-ih6rm Год назад +3

    രാധികയെ പോലെ ഉള്ള ആളുകൾ ഉള്ളത് കൊണ്ടാണ് പലരും സിപിഎം പാർട്ടി വിട്ട് ബിജെപി ആകുന്നത്.... ആരിഫ് 👌🏻👌🏻👌🏻സൂപ്പർ

  • @nishak4436
    @nishak4436 Год назад +33

    ഇറാനിലെ കാര്യം അറിയാം ഫ്രാൻസിലെ കാര്യം അറിയാം.. ആരിഫ് ഒരു സ്ത്രീയെ കാണിച്ചപ്പോൾ.. അറിയില്ല.. 😡

    • @EqualJustice-4-all
      @EqualJustice-4-all Год назад

      ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരായ സംഘപരിവാർ ഭീകരതയാണ് നിങ്ങൾ ആദ്യം പരിശോധിക്കേണ്ടത്. മറ്റ് രാജ്യങ്ങളെക്കുറിച്ച് പിന്നീട് സംസാരിക്കാം.

    • @lastpaganstanding
      @lastpaganstanding Год назад

      @@EqualJustice-4-all ethurkkumbol aadyam randamathe ennonnum illa ella fascistheinem ethrikkanam. Pinne ningal parayunnath pole aanengil bheekarathayude karyam parayan aanengil lokam motham ullathine aanu adyam ethirkkendath. Athanu bhooripaksha vargeeyatha.

    • @Muhammedhafam
      @Muhammedhafam 11 месяцев назад

      ​@@EqualJustice-4-allപോടെയ്

    • @themanwithnoname9578
      @themanwithnoname9578 5 месяцев назад

      Anti ninja policy is good for safety and can show the signs of domestic abuse

  • @പോക്സോമമ്മദ്

    ഈ ചർച്ചയിൽ നിന്നും എനിക് മനസിലായത് രാധികാ മാഡം പെട്ടെന്ന് ഇസ്ലാം സ്വീകരിച്ചു ഇറാനിലോ മറ്റു സുഡാപിസ്ഥാനുകളിലോ മറ്റോ പോയി ചൂട് ആഗിരണം ചെയുന്ന കറുത്ത വസ്ത്രം ധരിക്കും. ശേഷം അത് ഇട്ട് നടന്നു ചൂട് കൂടി അതു ഊരുമ്പോൾ ദാണ്ടേ ദഅവ ഗുണ്ടകൾ വരും എന്നിട്ട് ഹിജാബ് ഊരിയതിന് നല്ല പെട മാഡത്തിനു
    കൊടുക്കുമ്പോൾ പെട കിട്ടിയ സ്ഥലത്ത് നന്നായി തിരുമ്മികൊണ്ട് രാധികാ മാഡം ഉറക്കെ വിളിച്ചു പറയും ഇസ്ലാം സമാധാനമാണെന്നും, ഹിജാബ് ഒരു വസ്ത്രമാണെന്നും, എന്നെ തല്ലയവർ ആരും ഫാഷിസ്റ്റ് അല്ലെന്നും അങ്ങു ഇന്ത്യയിലെ സംഘികൾ ആണ് ഫാഷിസ്റ് എന്നും

  • @roybalan698
    @roybalan698 Год назад +6

    ആരിഫ് താങ്കളുടെ ചര്‍ച്ച എത്ര കേട്ടാലും മതിവരില്ലാ...

  • @visakhsakhy4391
    @visakhsakhy4391 Год назад +11

    ചർച്ചയിൽ ഉടനീളം ആരിഫ് ബ്രോ യുടെ ആ ഒരു ചിരി ഉണ്ടല്ലോ 😁😁😁😁😁
    🤭🤭
    അതിൽ എല്ലാം ഉണ്ട്..
    🤓

  • @Wanderlust832
    @Wanderlust832 Год назад +49

    Very good debate... Arif 👍👍
    She is running away from questions and jumbling here and there... Revealed that she is a very constipated illiberal 'feminist '😂...
    Arif is asking about Islam and she is busy mentioning France 😂😂😂

  • @nishak4436
    @nishak4436 Год назад +26

    അരിഫിന്റ ക്ഷമ സമ്മതിക്കുന്നു

  • @archivedmemories4617
    @archivedmemories4617 Год назад +6

    പാവം സ്ത്രീ... അവർക്ക് നല്ല treatment കൊടുത്താൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം... അവരോട് സഹതാപം മാത്രം. 😔😔😔

  • @santhoshps
    @santhoshps Год назад +5

    ആരീഫ് പറയുന്നത് എന്തെന്ന് അവർക്കറിയാം എന്നത് അവരുടെ ആ ചിരിയിൽ നിന്ന് വ്യക്തമാണ്. പക്ഷേ ആ ചിരി അത് ഒരു ഒറ്റുകാരിയുടെ ചിരിയാണ് ..... എന്റെ വെള്ളിക്കാശുകൾ ഞാനങ്ങെടുത്തോട്ടെ എന്ന ചിരി

  • @arunks3233
    @arunks3233 Год назад +22

    Arif bro ur points are very relevant. Keep it up

  • @Nagabhatta2
    @Nagabhatta2 Год назад +19

    അതിന്.. താക്കോൽ എന്റെ കയ്യിൽ ഇല്ലല്ലോ.... (ജഗദീഷ് jpg.)

  • @sivaprasadkadancheryillam
    @sivaprasadkadancheryillam Год назад +5

    ആരിഫ് ഹുസൈൻ സാറിന്റെ ക്ഷമ സമ്മതിച്ചു തന്നിരിക്കുന്നു🙏🙏🙏

  • @joshinmathew8512
    @joshinmathew8512 Год назад +15

    Big fan of your work Arif.❤️

  • @drumcoverzone280
    @drumcoverzone280 Год назад +82

    Njanum ente ummayum chirich side aayi! Arif sir, you killed it. Looking forward to meeting you at the Litmus event on October 2nd. 43:30 😂😂😂