സ്വതന്ത്രചിന്തകർ അമ്മ പെങ്ങൾ ഭോഗക്കാരാണ് എന്ന വാദം ഉള്ള കോയാസിന് സമർപ്പയാമീ | Arif Hussain Theruvath

Поделиться
HTML-код
  • Опубликовано: 14 май 2022
  • മീഡിയ വൺ വിളിച്ചാലും പോകും..!
    ജനം ടീവി വിളിച്ചാലും പോകും...!
    രണ്ടും "മാധ്യമ" സ്ഥാപനം ആണ്.
    ജനാധിപത്യതിന്റെ നാലാം തൂൺ..!
    ഇസ്ലാം മത വിമർശനം സംഘപരിവാർ ആയുധമാക്കും എന്ന് പേടിച്ച്, പേടിപ്പിച്ച് സംവാദങ്ങൾ ഒഴിവാക്കുന്നതിനോട് യോജിക്കാൻ ആവില്ല...
    ജനാധിപത്യത്തിന്റെ മുഖമുദ്ര സംവാദങ്ങൾ ആണ്... ഡയലോഗുകൾ...
    അതിലൂടെ ആണ് ഇതുവരെ നമ്മൾ എത്തിയത്...
    ബോംബും വടിവാളും ഭീഷണികളും അല്ല... അവ ജനാധിപത്യ വിരുദ്ധമാണ്...
    ഭയജനകം ആണ്...
    മൗനം അടിച്ചേൽപ്പിക്കുന്ന ഉപകരണങ്ങൾ ആണ്...
    സംഘപരിവാറിന്റെ ഉദ്ദേശ്ശുദ്ധി ഇല്ലായ്മ തിരിച്ചറിയാൻ ഉള്ള അവസരങ്ങൾ ഒരുക്കണം...
    അതോടൊപ്പം ഇസ്ലാമിന്റെ കുഴപ്പങ്ങളും ആളുകൾ അറിയണം...
    നമുക്ക് പേടിക്കേണ്ടത് ഇസ്ലാമിനെ ആണ്, ഇസ്ലാമിസ്റ്റുകളെ ആണ്, റാഡിക്കൽ മുസ്ലിങ്ങളെ ആണ്...
    സാധാരണ മോഡറേറ്റ് മുസ്ലിങ്ങളെ അല്ല എന്ന് ആവർത്തിച്ച് പറഞ്ഞു പറഞ്ഞു പറഞ്ഞു പറഞ്ഞു പഠിപ്പിക്കണം...
    ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതക്ക് വളം വെച്ചത് ആളുകൾ അറിയണം...
    ഇനി അതല്ല,
    മുസ്ലിം വിരുദ്ധത തന്നെ ആണ് സംഘപരിവാർ ലക്‌ഷ്യം എന്ന് ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാൻ സാധിച്ചാൽ...
    അപ്പോഴും രക്ഷപ്പെടുക ഇവിടത്തെ സാധാരണ ജനങ്ങൾ തന്നെ ആണ്...
    അതിൽ ഹിന്ദുവും, മുസ്ലിമും, എല്ലാവരും പെടും...!
    അതുകൊണ്ട് വർഗീയതയെ അവരുടെ തന്നെ വേദികളിൽ കടന്നു ചെന്ന് സംസാരിക്കുക എന്നതാണ് ഒരു സ്വതന്ത്ര ചിന്തകൻ എന്ന നിലക്ക് എന്റെ അടുത്ത ലക്‌ഷ്യം...
    സംഘപരിവാർ പ്രത്യക്ഷമായും, ഇസ്‌ലാമിസ്റ്റുകൾ പരോക്ഷമായും പടർത്തുന്ന മുസ്ലിം വിരുദ്ധതക്ക് എതിരെ സംസാരിക്കുക എന്നതാണ് പ്രഥമ ലക്‌ഷ്യം...
    അത് സംഘപരിവാർ വേദികൾ ആയാലും... സുടാപ്പി വേദികൾ ആയാലും ശരി..!
    ആശയങ്ങൾ തമ്മിൽ ഉള്ള വ്യത്യസ്തതകൾ വ്യക്തിപരമായ ശത്രുതയിലേക്കും തലമുറകൾ നീണ്ടു നിൽക്കുന്ന തരം വൈര്യത്തിലേക്കും പുകച്ചു പടർത്തി വിടുന്നത് തടയപ്പെടണം...
    നമ്മളോട് കൂടി ഇത്തരം അപകടങ്ങൾ അവസാനിക്കണം...
    നല്ല പൂർവികർ ആവണം...
    ജ്യൂസ് കുടിയ്ക്കരുത് എന്ന് പോലും പഠിപ്പിക്കുന്നവർക്ക് ഈ ജനാധിപത്യ രീതി എത്ര മാത്രം ഉൾക്കൊള്ളാൻ കഴിയും എന്നറിയില്ല...
    ചില പുൽത്തൊട്ടിയിലെ ശുനകന്മാർക്കും പിടികിട്ടുമോ എന്നറിയില്ല...
    എന്നാൽ പറയുക ആണ്...
    അത്തരം ഡയലോഗുകൾ ആണ് അടുത്തത്...
    അതിപ്പോ ഇനി ഭീമയാണോ മലബാറാണോ പ്രായോജകർ എന്ന് നോക്കിയാവില്ല എന്ന് ആദ്യമേ പറയുന്നു...
    Video: സ്വതന്ത്രചിന്തകർ 'അമ്മ പെങ്ങൾ ഭോഗക്കാരാണ്' എന്ന വാദം ഉള്ള കോയാസിന് സമർപ്പയാമീ...!
    Arif Hussain Theruvath
    ExMuslim
    (സംഘി..!)
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 492

  • @shafeeknrd2436
    @shafeeknrd2436 2 года назад +176

    സ്വതന്ത്ര ചിന്തകർക്ക് അവസരം കൊടുത്തതിന് നന്ദി

  • @rasisaleem863
    @rasisaleem863 2 года назад +379

    കളിക്കുടുക്കയുടെ നിലവാരം ഇല്ലാത്ത കിതാബ്.. അടിപൊളി Dr ആരിഫ് 😊👍❤️

    • @joshyts2370
      @joshyts2370 2 года назад +18

      ഇത് എല്ലാം കളിക്കുടു ക്ക യാണ്

    • @sureshkunjhirad9360
      @sureshkunjhirad9360 2 года назад +2

      😁
      അതാണ് ഹൈലൈറ്റ്!!!

    • @TheSayKular
      @TheSayKular 2 года назад +12

      Ypu are insulting കളിക്കുടുക്ക by this comparison. This is not acceptable. I am filing a defamation case against you for this.
      - CEO കളിക്കുടുക്ക

    • @kunjumpm1950
      @kunjumpm1950 2 года назад +4

      @@TheSayKular 🤣🤣🤣

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 2 года назад

      അമ്മ സഹോദര ഭോഗികൾക്ക് അങ്ങനെയെ തോന്നു ...

  • @devdev2530
    @devdev2530 2 года назад +203

    ആരിഫ് സാർ പൊളിച്ചു.. ഉസ്ഥുന കൊന്നു കൊലവിളിച്ചു...You are always great... Love you sir..

    • @TheSayKular
      @TheSayKular 2 года назад +4

      Great achievement, at least one channel discussed this. I wish Janam TV made it little more personal by adding attack clip from Askar's LIVE. People should feel the attack on exmuslims.

    • @binuabraham3621
      @binuabraham3621 2 года назад

      ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസികൾ ആയ ആൾക്കാർ ആണ് സ്വന്തം അമ്മയെയും സംഭോഗം ചെയ്യുന്ന ആൾക്കാർ ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ സ്വന്തം പെങ്ങളെയും സംഭോഗം ചെയ്യുന്ന ആൾക്കാർ ആണ് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ സ്വന്തം സഹോദരിമാരെയും സംഭോഗം ചെയ്യുന്ന ആൾക്കാരും ആണ് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ സ്വന്തം ഭാര്യമാരെ മറ്റു എല്ലാം ആണുങ്ങൾക്കും കാഴ്ച വെക്കുന്നതും വിൽക്കുകയും കൊടുക്കുകയും ആൾക്കാർ ആണ് മ്യാന്മാർ എന്ന രാജ്യത്ത് ഉണ്ടായിരുന്ന അഹിംസ മാത്രം ചെയ്ത ബുദ്ധമതക്കാർ ആയ ആൾക്കാരെ ആയുധം എടുപ്പിച്ച മതം ആണ് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആണ് ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർക്ക് ഇസ്ലാം മതം മുസ്ലിം മതവിശ്വാസം വിട്ടു ഉപേക്ഷിക്കുക നിയമം വന്നാൽ ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസം വിട്ടു ഉപേക്ഷിച്ചു പോകും അങ്ങനെ ഇങ്ങനെ എങ്ങനെ ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ലോകത്ത് ഇല്ലാതെ ആയാൽ ലോകത്ത് ആനന്ദങ്ങളും സന്തോഷവും സമാധാനവും സംതൃപ്തിയും ഒക്കെ വരും തീർച്ച ഉറപ്പ് തീർച്ചയായും ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും മതങ്ങളും മതവിശ്വാസികൾ ആയ ആൾക്കാർ ലോകത്തിന് അപകടം അപായം ആപത്ത് ഭവിഷ്യത്ത് ദ്വോഷം വിഷം മാലിന്യം ഉപദ്രവം ഹിംസ ഹാനി വിനാശം ശല്യം ഒക്കെ ആണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം

  • @shanojp.hameed7633
    @shanojp.hameed7633 2 года назад +103

    Point blank... കിറുകൃത്യം മറുപടി... ഈ മതകോമരങ്ങൾക്ക് ഇത്രയും കാലം ഇതുപോലെ മുഖത്തുനോക്കി ആരും മറുപടികൊടുക്കുകയോ ഇവരെ പരസ്യമായി വസ്തുതാപരമായി ചോദ്യംചെയ്യുകയോ ചെയ്തിട്ടില്ല. വലിയ സാമൂഹികമാറ്റത്തിനാണ് നാം ഇപ്പോൾ സാക്ഷിയാകുന്നത്. ഇത്തരം അവസരങ്ങൾ ഒന്നും ഒട്ടും പാഴാക്കരുത്.
    Well done... തിമിർത്തു....

  • @akbpni5473
    @akbpni5473 2 года назад +179

    വാളാൽ ജനിച്ച മതം.
    വാളുകൊണ്ട് വളർന്ന മതം.
    വാളുകൊണ്ടു മാത്രം നിലനിൽക്കുന്ന മതം.
    രക്തപങ്കിലമായ മതം !

    • @PBUH-br2ze
      @PBUH-br2ze 2 года назад +24

      കേട്ടാൽ വാള് വെക്കുന്ന മതം.. ബ്ലാഹ്.... ബ്ലോഹ്..

    • @faran2554
      @faran2554 2 года назад +1

      Ooombra

    • @VINODV558
      @VINODV558 2 года назад

      @@faran2554 oombikko

    • @shamseercx7
      @shamseercx7 2 года назад +5

      ആശയം കൊണ്ട് കൊന്നു നമ്മൾ 😄✨️

    • @narayanannarayanan3944
      @narayanannarayanan3944 2 года назад +7

      മാറ്റം വന്നു.ഇപ്പോൾ ബോംബും മിസൈലുമായല്ലോ. എന്തൊരു പുരോഗമനം.

  • @homosapien5680
    @homosapien5680 2 года назад +123

    👏👏Nice debate keep going Arif

  • @lifeisbeautiful643
    @lifeisbeautiful643 2 года назад +60

    ഇവന്മാർ നടത്തുന്ന തെമ്മാടിത്തരങ്ങൾ ഒരിക്കലും സ്വതന്ത്ര ചിന്തകർ കാണിക്കില്ല 💪

  • @rasisaleem863
    @rasisaleem863 2 года назад +82

    ഉസ്താദിന് നല്ല സഹിഷ്ണുത 😊

  • @peterv.p2318
    @peterv.p2318 2 года назад +45

    കലക്കി ! ആരിഫ് മുഹമ്മദ് .....
    💞💞💞💞
    അഭിനന്ദനങ്ങൾ.... 💖💖💖

  • @thampikumarvt4302
    @thampikumarvt4302 2 года назад +92

    ചാനൽ ചർച്ചകളിലും അസ്കർ അലി !
    ഹൃദയം നിറഞ്ഞ സ്വാഗതം.
    മതം ഏല്പിക്കുന്ന പരിക്കുകളിൽ നിന്നും
    സമൂഹത്തെ രക്ഷിക്കാൻ ഇനിയും അസ്കർ അലിമാർ വരട്ടെ!

  • @sureshpit
    @sureshpit 2 года назад +59

    അത് കലക്കി മതത്തെ പറ്റി എന്നോട് ചോദിക്കു എന്ന് മദനി , മതത്തെ പറ്റി സംസാരിക്കാൻ ഞാനാണ് അർഹൻ എന്ന ഹുങ്ക് പൊളിച്ചടുക്കി ഹ ഹ😂😂
    Arif Sir പൊളി👏👏

  • @coloursp5927
    @coloursp5927 2 года назад +48

    ആരിഫ് പൊളിച്ചതുക്കി 👍👍👍👍👍💪💪💪

  • @josepaul8564
    @josepaul8564 2 года назад +7

    Arif Hussain നേ പോലുള്ള വിഷയത്തിൽ അവഗാഹമുള്ളവരെ പങ്കെടുപിച്ചതിൽ അഭിനന്ദനങ്ങൾ .

  • @noushadmathetharan7515
    @noushadmathetharan7515 2 года назад +52

    ഭാരതത്തിന്റെ അഥവാ ഇന്ത്യയുടെ ഭരണ ഘടന തുല്യത ഉറപ്പ് വരുത്തുന്നുണ്ട്,
    ദൗർഭാഗ്യവശാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിതാബുകളിൽ മഹത്വമുണ്ടെന്ന് പറയുന്നവരാണ് ആധുനിക സമൂഹത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.
    വിശ്വാസത്തിന്റെ പേരിൽ ഇത് ഹനിക്കാൻ പാടില്ലെന്നതിൽ യാതൊരു അഭിപ്രായ വ്യത്യാസമില്ല,
    ഇതേ വിഷയം ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കുമുണ്ട്.
    ജനം ടി വി അവതാരകനോട് മാത്രമാണ് എന്റെ പ്രതികരണം.
    ആരിഫ് സൂപ്പർ നൗ ❤❤❤❤

    • @godbutcher164
      @godbutcher164 2 года назад

      👍

    • @TheSayKular
      @TheSayKular 2 года назад

      Nice way to present WHATABOUTERY after giving a progressive message.
      When ever religion of "PIECE" is in trouble they bring up Sabarimala, Franco, Manusmriti etc.

    • @sijosijo8531
      @sijosijo8531 16 дней назад

      Arif..

  • @shereefarakkal8987
    @shereefarakkal8987 2 года назад +22

    ആരിഫ് ഇയാൾ പൊളിച്ചുതാകൾക്ക്
    1000/ നന്ദി

  • @binuk5587
    @binuk5587 2 года назад +100

    സ്വതന്ത്ര ചിന്തകാരോട് സംസാരിക്കുമ്പോൾ സൂക്ഷിക്കുന്നത് നല്ലതാ.😅😅😂😂😂😂

  • @magnifier2692
    @magnifier2692 2 года назад +60

    ആരിഫ്.. നിയന്ത്രണം വിടാതെ വായടപ്പൻ മറുപടി........ congratulations!

  • @jinishsk
    @jinishsk 2 года назад +6

    അല്‍ ഉസ്താദല്ലാ ഏത് ദെെവം തമ്പുരാനായാലും മറുപടി കൊടുത്തിരിക്കും അതാണ്, പൊളിച്ചു ആരിഫ് ഭായ്.

  • @thrippappoor7392
    @thrippappoor7392 2 года назад +16

    ആരിഫ് sir പൊളിച്ചു, അവസരം വേണ്ടവിധം ഉപയോഗിച്ചതിനു നന്ദി

  • @noushadhadi31
    @noushadhadi31 2 года назад +21

    Super 💕 my support Mr Arif Hussain

  • @anuskp9379
    @anuskp9379 2 года назад +5

    ❤️🌹❤️❤️ഈ ചർച്ചയിൽ അക്ബർ അലി സാറും വന്നതിന് അഭിനന്ദനങ്ങൾ 🌹🌹🌹ആരിഫിക്ക പൊളിച്ചു 🌹

  • @truthfinder2684
    @truthfinder2684 2 года назад +22

    മികച്ച അവതരണം 🙏🙏👏👏👏

  • @arunvijayan4u
    @arunvijayan4u 2 года назад +55

    മൂർത്തിയെക്കാളും വലിയ ശാന്തി എന്ന് പറഞ്ഞ പോലെ അറബി നാട്ടിലെ പണ്ഡിതരുടെ വ്യാഖ്യാനം തെറ്റാണ് എന്നാണ് കേരള നാട്ടിലെ പണ്ഡിതരുടെ ന്യായം😂🔥

  • @shylajashyla1419
    @shylajashyla1419 2 года назад +49

    ഉസ്താദ് സംസാരിക്കുമ്പോൾ ഒരാളും ഒരക്ഷരം പോലും മിണ്ടിയില്ല. എന്തിനാണ് ഇവർ ഇങ്ങനെ അസഹിഷ്ണുത കാണിക്കുന്നത്? എവിടെ ആയാലും ഇവർ അസഹിഷ്ണുത കാണിക്കും.

    • @jiniboobo402
      @jiniboobo402 2 года назад +6

      അത് സംസാരത്തിന്റെ ഫ്ലോ കളയാൻ വേണ്ടി മനഃപൂർവം ചെയ്യുന്നതാണ്

  • @atholokham9313
    @atholokham9313 2 года назад +35

    ഹമ്മോ..
    ഉസ്താതിന്റെ അണ്ണാക് വരെ
    കേറ്റികൊടുത്തു...👏👏

  • @Vk-uo3ed
    @Vk-uo3ed 2 года назад +174

    പൊളിച്ചു ആരിഫ്...കൃഷിയിടം ആയത്ത് നെ കിത്തതാബുകളിൽ നിന്ന് തെളിവുകൾ ഉദ്ധരിച്ച് പൊളിച്ചു കൊടുക്കണമായിരുന്നു..

    • @unmaskingislamicphobia
      @unmaskingislamicphobia 2 года назад +1

      Video full kaanu aare aru polichu ennu kanam

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 2 года назад

      "കൃഷി" എന്ന പ്രയോഗത്തിന്റെ താൽപര്യം ബോധമാവണമെങ്കിൽ just പെറ്റതള്ളയോട് വന്ന വഴി ചോദിച്ചാലെ ങ്കിലും മതിയടാ

    • @unmaskingislamicphobia
      @unmaskingislamicphobia 2 года назад

      @@HAPPYLIFE-ym2mq Edo krishi enna adhinte artham nthu ennu poyi manasilaku

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 2 года назад +1

      @@unmaskingislamicphobia നിഘണ്ടു നോക്കി അർത്ഥം മനസ്സിലാക്കിയ പണ്ഡിതനാവും ല്ലെ

    • @unmaskingislamicphobia
      @unmaskingislamicphobia 2 года назад

      @@HAPPYLIFE-ym2mq adhe njn adhu komdu aanalo Bible vittu Islam vanne

  • @ajok6865
    @ajok6865 2 года назад +20

    ആരിഫ് ബ്രോ സൂപ്പർ താങ്കൾ ആണ് യഥാർത്ഥ യമു ❤️

  • @noufaln2345
    @noufaln2345 2 года назад +31

    എന്തിനോ വേണ്ടി തിളക്കുന്ന മദനി.

  • @varghesepa2162
    @varghesepa2162 Месяц назад +5

    ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണുതയും ഹൈന്ദവ സംസ്കാരത്തിൽ നിന്നും വന്നതാണ്. I am proud of an Indian

  • @abhijithbkrishna5507
    @abhijithbkrishna5507 2 года назад +48

    ഇതു പോലെ വലിച്ച് കീറി ഒട്ടിച്ചിട്ടും, നിലത്ത് കിടന്നു ഞാൻ ജയിച്ചേ എന്നുള്ള നിലവിളി ആണ് കോമഡി....😅

  • @joyjorj
    @joyjorj 2 года назад +51

    Very soon Haris Madani will leave Islam. Precise and clear reply

    • @ajmalmohammed8798
      @ajmalmohammed8798 2 года назад +14

      വയറ്റിപ്പിഴപ്പാണ്.. ഞമ്മക് ബേറെ പണിയൊന്നും അറിയൂല.. വിയർപ്പിന്റെ അസുഖം ഉണ്ടേ..

  • @varkeypd7462
    @varkeypd7462 2 года назад +35

    Ariff full support

  • @diagoras615
    @diagoras615 2 года назад +31

    Arif bro 👍👍👍👏👏

  • @AnoopK-sp6kb
    @AnoopK-sp6kb 2 года назад +10

    സ്വതന്ത്ര ചിന്തകർക്ക് പൊതുവേ ചാനലുകളിൽ അവസരങ്ങൾ ലഭിക്കാറില്ല. പലപ്പോഴും ആശിച്ച് മോഹിച്ച് ഒരു അവസരം ലഭിക്കുമ്പോൾ വിശ്വനാഥൻ ഡോക്ടറെ പോലെയോ ഹരിത തമ്പിയെ പോലെയോ മൈത്രേയനെയോ പോലെ കുറേപ്പേർ പോയി നിരാശപ്പെടുത്തുക യാണ് പതിവ്.. എന്നാൽ ആരിഫ് bhaiyum ലിയാകത്തും നല്ല പെർഫോമൻസ് ആണ് കാഴ്ചവെക്കുന്നത്.. ഇനി സ്വതന്ത്രചിന്ത കർക്ക് കൂടുതൽ കൂടുതൽ വിസിബിലിറ്റി ലഭിക്കും 💙💙

  • @kunhunniik1691
    @kunhunniik1691 Месяц назад +2

    ആരിഫ് ഹുസൈന് അഭിനന്ദനങ്ങൾ

  • @abdullatheef1758
    @abdullatheef1758 2 года назад +22

    ആരിഫെ 👍🙏

  • @akkuakbar7727
    @akkuakbar7727 2 года назад +8

    ആരിഫ്,,പറഞ്ഞത് ശരിയാണ്,
    പക്ഷെ അതിനെ ന്യായികരിക്കാൻ മറ്റൊരു ഉത്തരം കണ്ടെത്തും,,അതാണ് ഇസ്ലാം😇

  • @subitha.k.vchimmu7664
    @subitha.k.vchimmu7664 2 года назад +36

    പൊളിച്ചു ... ആരിഫ് ഹുസൈൻ👏👏👏

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 2 года назад +1

      സ്വന്തം അച്ചനെയും സഹോദരന്മാരെ ഭോഗിക്കാൻ കൊതിച്ചു തക്കം പാത്ത് നടന്നവൾക്ക് വീണു കിട്ടിയ നിധി "ആരിഫ്അമ്മ ഭോഗി " ല്ലെ😄

  • @Anilkumar-np3xc
    @Anilkumar-np3xc 2 года назад +12

    ആരിഫ് 👍👍❤️❤️💐💐

  • @rinshaak7568
    @rinshaak7568 2 года назад +59

    Big Fan of Arif Bhai and askar ali 😘❤❤

  • @user-dc2pp4ur9b
    @user-dc2pp4ur9b Месяц назад +2

    സൂപ്പർ സാർ 👌🙏

  • @hillarytm6766
    @hillarytm6766 2 года назад +36

    ഇന്നലത്തെ editors ചോയ്സ് വളരെ നല്ലതായി കാലങ്ങൾക്ക് ശേഷം കാഴ്ചക്കാർ വളരെ ഏറെ കൂടി സന്തോഷം.ചർച്ചയിൽ ഇപ്പുറത്ത് ഉള്ള രണ്ടു പേർക്ക് അവസരം കൊടുത്തിട്ട് ഒരവസരം ഹാരിസ് മദനിക്ക് കൊടുക്കാമായിരുന്നു.

  • @cpsaleemyt
    @cpsaleemyt 2 года назад +42

    The absence of Ex- Muslim' s voice was clearly felt in the recent discussion on TV channels about the Samastha incident. Where everyone was assuming that Mohammed was " pro- wonen " and Islam gives "full rights to women" and what the Samastha Usthad did was " not Islam " 😄 . Even non - Muslims and some well- meaning Muslim men and women were " correcting " and " teaching " the Islamic scholars of Samastha about women's rights in Islam.and I couldn't help smiling throughout the discussion. 😄 They didn't notice the " biggest eleephant in the room" - Islam itself 😃😃b

  • @shans128
    @shans128 2 года назад +81

    Fact 🔥prod Ex Muslim

  • @himaclothfashions3841
    @himaclothfashions3841 2 года назад +5

    Arif ശരിക്കും മലയാളി...സൂപ്പർ....സൂപ്പർ...താങ്കൾ വെളിച്ചമാണ്...നൂറ്റാണ്ടുകളായി ഇരുളടഞ്ഞ മുറിയിൽ ഒരു വിളക്ക് thelichal ഉടൻ ഇരുട് പോകും..verygood

  • @mkaslam8304
    @mkaslam8304 2 года назад +7

    Super dr Arif and Ali akber and asker we are with u

  • @ummruvettikkat9521
    @ummruvettikkat9521 2 года назад +27

    ആരിഫ്, ഒട്ടും കുറവു വരുത്തിയില്ല- കേട്ടോ

  • @vishnu4486
    @vishnu4486 2 года назад +11

    100% facts. Ingane aanu samvadikkendathu.... Spr....

  • @khalidrahiman
    @khalidrahiman 2 года назад +7

    ആരിഫ് കലക്കി

  • @mithunmithun1847
    @mithunmithun1847 3 месяца назад +3

    ആരിഫ് പുലി 🙏🙏🙏🙏🙏

  • @human9575
    @human9575 2 года назад +9

    പൊളിച്ചു ,തകർത്തു , തിമിർത്തു....😊
    പക്ഷേ ഇന്ന് അയാൾ അരിഫ് ഉണ്ടെങ്കിൽ വരില്ല

  • @like-cd5ll
    @like-cd5ll 2 года назад +32

    Sir media oneil eni oru debate prethikshikkunnu 👍👏

  • @josemeridian1239
    @josemeridian1239 2 года назад +15

    Aarif good speech

  • @peterk9926
    @peterk9926 2 года назад +30

    ജനം ടീ വിയിലെ ഡിബേറ്റ് മുഴുവൻ കണ്ടിരുന്നു; താങ്കൾ നന്നായി പെർഫോം ചെയ്തിരുന്നു; പക്ഷെ, 'അമ്മ പെങ്ങന്മാരെ ഭോഗിച്ച വിഷയം മദനി പറഞ്ഞപ്പോൾ, നിങ്ങൾ അല്പം raise ആയി, അപ്രസക്തമായ എന്തോ പറയുകയായിരുന്നു.. ഞാൻ മുൻപും നിങ്ങളോട് സൂചിപ്പിച്ചിട്ടുണ്ട്, മതം ഇല്ലാത്തവർ 'അമ്മ പെങ്ങന്മാരെ ഭോഗിക്കുന്നവരാണ് എന്ന് ഒരു മുസ്ലിം പറഞ്ഞാൽ, "കേരളത്തിൽ ഇത്തരത്തിൽ incest നടത്തിയവരുടെ കണക്കെടുക്കുക" എന്ന ഒറ്റ മറുപടിയേ ആവശ്യമുള്ളൂ... കഴിഞ്ഞ അഞ്ചുവർഷത്തിൽ, സ്വന്തം മകളെ ഭോഗിച്ചവരിൽ എല്ലാവരും മുസ്ലിംകൾ ആണെന്ന് മാത്രമല്ല, അവർ ഖുർആൻ പഠിപ്പിക്കുന്ന ഉസ്താദ് മാർ ആയിരുന്നു. മയക്കുമരുന്ന്, കള്ളക്കടത്തു, തുടങ്ങിയ ക്രിമിനൽ പ്രവർത്തികളിൽ പിടിക്കപ്പെടുന്നവരിൽ 90% വും മുസ്ലിംകൾ ആണ്... ഇതിൽ നിന്ന് മനസ്സിലാവുന്നത്, ഒരാൾ ഹിന്ദുവോ, ക്രിസ്റ്യാനൊ, ബുദ്ധനോ, നിരീശ്വരവാദിയോ ആയിരിക്കുമ്പോൾ അയാൾ ഒരു ക്രിമിനൽ ആകാനുള്ള സാധ്യത ഒരു മുസ്ലിമിനെ അപേക്ഷിച്ചു വളരെ കുറവാണ് എന്നതാണ്..
    ഇത്തരം ഫാക്ടുകൾ പറയാതെ, വലിച്ചുവാരി എന്തൊക്കെയോ പറയുന്നത് കൊണ്ട് എന്ത് പ്രയോജനം??

    • @jayarajk2499
      @jayarajk2499 2 года назад +3

      പ്രസക്തമായ കാര്യമാണ് പറഞ്ഞത്...

  • @noushadhadi31
    @noushadhadi31 2 года назад +41

    ഉസ്താദിന് ഒന്ന് പൊട്ടിക്കരഞ്ഞു കൂടായിരുന്നോ 😄

  • @joelthomas1431
    @joelthomas1431 2 года назад +8

    I'm in love with this Arif guy.. He's so eloquent.

  • @SalinBabu9181
    @SalinBabu9181 2 года назад +27

    ഈ സംസാരിച്ചത് ആരാണ് clear cutt voice
    പുള്ളി സൂപ്പർ ആണല്ലോ കാണാനും സുന്ദരൻ... ആരാണിയാൽ ആർകെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരുമോ....വാക്കുകളിൽ മനസിലാകുന്നു നല്ല വിദ്യാഭ്യാസം ഉള്ള ആണ് തോന്നുന്നു

    • @thenameis_dk
      @thenameis_dk 2 года назад +13

      AA AALUDE RUclips CHANNEL AANU ITHU

    • @umeshkalathil949
      @umeshkalathil949 2 года назад +5

      Aariff ne ariyille than ethu lokathanu

    • @narayanannarayanan3944
      @narayanannarayanan3944 2 года назад +1

      ഹോമിയോ ഡോക്ടർ ആയിരുന്നു.

  • @kuldeepfreethinker
    @kuldeepfreethinker 2 года назад +29

    We Love you brother ❤️🤗🍫🍫🌹🌹

    • @explorer8970
      @explorer8970 2 года назад +1

      Are you from North india

    • @kuldeepfreethinker
      @kuldeepfreethinker 2 года назад +3

      @@explorer8970 Maharashtra sir🙂

    • @explorer8970
      @explorer8970 2 года назад +1

      @@kuldeepfreethinker Bhai,Tume is channel kesa Pata chala?

    • @kuldeepfreethinker
      @kuldeepfreethinker 2 года назад +1

      @@explorer8970 RUclips Recommendation 🙂

    • @explorer8970
      @explorer8970 2 года назад +1

      @@kuldeepfreethinker how do you understand malayalam?

  • @sunilsankuru9247
    @sunilsankuru9247 2 года назад +6

    Arif Bai, full support and Love to you Brother 🤗🤗🤗

  • @prasadprasad3429
    @prasadprasad3429 2 года назад +15

    Arif🌹

  • @praveesh2741
    @praveesh2741 2 года назад +16

    Very nice to hear a free thinker's voice in a state media Atleast, regardless of its intend of establishment. Hopefully all other channels will be forced to give space to those who are criticizing religions too .Arif ❤

  • @pratheeshpskumar5741
    @pratheeshpskumar5741 2 года назад +5

    Whaaoow.... നിങ്ങളുടെ heartcore fan ayikkonfirikkunnu... Respect you Mr. ആരിഫ് 💓

  • @lowrenzfrancis4003
    @lowrenzfrancis4003 4 месяца назад +1

    ആരിഫ് ഭായി സൂപ്പർ❤

  • @Guhanmenon
    @Guhanmenon 2 года назад +28

    കിട്ടിയോ??
    ഹാരിസ് മദനി : ഇല്ല ചോദിച്ചു വാങ്ങി 🤣

  • @Karyam--
    @Karyam-- 2 года назад +53

    *ഇവറ്റകളോട് എത്ര പറഞ്ഞിട്ടും കാര്യല്ല്യ ആരിഫ് ചേട്ടാ..45 വയസിനു മോളിലേക്ക് ഉള്ളവരെ തിരുത്താൻ കഴിയുമെന്ന് തോന്നുന്നില്ല.. യുവതലമുറയിൽ ആണ് നമുക്ക് പ്രതീക്ഷ* 😔

    • @Vazhakali
      @Vazhakali 2 года назад

      എന്തൊരു നിരുത്തര വാദിത്ത പരമായ പ്രസ്താവന

    • @Vazhakali
      @Vazhakali 2 года назад

      സമൂഹ ത്തിനെ അനലൈസ് ചെയ്യാനല്ലാതെ സമൂഹത്തെ മാറ്റി മറിക്കാനൊന്നും യുക്തിവാദി കൾക്കോ ex. മുസ്ലിം ങ്ങൾക്കോ ത്രാണി യില്ല..

    • @Vazhakali
      @Vazhakali 2 года назад

      വ്യവസ്ഥ ക്ക് എതിരായ രാഷ്ട്രീയ മാറ്റത്തിലൂടെ മാത്രമേ സാമൂഹിക മാറ്റം സംഭവിക്കുക യൊള്ളു. സമൂഹത്തിൽ അന്തർലീന മായ മത അധിപത്യ വ്യവസ്ഥ ക്ക് ഘടന പരമായ മാറ്റം വരുത്താൻ അതിനു തക്ക മായി സ്വന്തം കാലിൽ നിൽക്കാൻ ഉള്ള കഴിവ് ആ സമൂഹ തിന്നു ഉണ്ടാക്കി കൊണ്ട് മാത്രമേ സാധിക്കൂ. അല്ലാതെ വള് വളേ യൂട്യൂബിൽ വന്നു ഐഡിയോ ളജി ചിലച്ച ത് കൊണ്ട് സാധിക്കില്ല.. നാട്ടിൽ ഇറങ്ങി പണി എടുക്കണം

    • @Vazhakali
      @Vazhakali 2 года назад +1

      കൊറച്ചു കഴിയുമ്പോൾ ഐഡിയോളജിക്കൽ പ്രശ്നമല്ല തൊഴലില്ലായ്മ, പട്ടിണി വിശപ്പ് ഒക്കെ യാണ് പ്രശ്നം എന്ന് മനസിലാവും...പക്വത വന്ന പ്രായക്കാർക്ക് എങ്ങിനെ എങ്കിലും ജീവിച്ചു പോയാൽ മതി എന്ന് ആയിരിക്കും ചിന്ത. അപ്പൊ സമൂഹ മല്ല കുടുംബം ആണ് പ്രധാനം താൻ പട്ടിണി കിടഎന്നെങ്കിലും തന്നെ ആശ്രയിക്കുന്നവർക്ക് പ്രയാസം വരരുത് എന്ന ചിന്ത.
      അവരെ പഴഞ്ചൻ ആകുന്ന ഇത്തരം ജല്പനങ്ങൾ ക്ക് ഒരർത്ഥവും ഇല്ല.

    • @Vazhakali
      @Vazhakali 2 года назад

      അത് മനസ്സിലാവണ മെങ്കിൽ ഒരാൾ ക്കെങ്കിലും ചിലവിന് കൊടുക്കാൻ ഉണ്ടായിരിക്കണം

  • @TruSeeker12
    @TruSeeker12 2 года назад +6

    Keep going 💪

  • @akshay-zq8rt
    @akshay-zq8rt 2 года назад +13

    ♥️

  • @visakhvsk8291
    @visakhvsk8291 2 года назад +8

    Great

  • @jennyash1048
    @jennyash1048 2 года назад +3

    ആരിഫ് സർ പൊളിച്ചടുക്കി കളഞ്ഞല്ലോ.. 👏🏽👏🏽👏🏽👍🏽❤️❤️

  • @night_traffic
    @night_traffic 2 года назад +2

    Very good

  • @PBUH-br2ze
    @PBUH-br2ze 2 года назад +51

    *ഇസ്ലാം മതം ഉണ്ടാക്കുന്ന റെസിപ്പി : ആവശ്യമായ വസ്തുക്കൾ -1)യഹൂദ മതം - യഹോവയെ കളഞ്ഞ് വലിയ കഷണങ്ങൾ ആക്കിയത് 3 കിലോ. 2) ക്രിസ്തു മതം - ക്രിസ്തുവിനെയും മറിയത്തെയും പൗലാസിനെയും കളഞ്ഞ് ചെറുതായി നുറുക്കിയത് 1/2 കിലോ. 3) സൗരാഷ്ട്ര മതം /അസ്സീറിയൻ മതം - ലമാസുവും (ബുറാക് ) ചിൻവാദ് (സിറാജ് )പാലവും ഓരോന്ന് വീതം. 4) ഖുറേഷി ഗോത്രമതം - ലാത്ത, ഉസ്സ, മനാത്ത തുടങ്ങിയവ കഴുകി കളഞ്ഞ് പൂട്ടിയടിച്ചു വെളുപ്പിച്ച് ഏകനാക്കിയെടുത്ത ചന്ദ്രദേവൻ അള്ളാഹ് ഒരെണ്ണം. 5) പാഗൻ മതങ്ങൾ - ആവശ്യത്തിന് രുചിയും മണവും നിറവും ഉള്ള കഥകൾ ഒരോ പിടി വീതം. NB : ഈച്ച സ്പൂൺ, ബാലുശ്ശേരി പാത്രങ്ങൾ, mm അക്ബർ ഫ്രൈ പാൻ തുടങ്ങിയ ബ്രാൻഡഡ് യുടെൻസിൽസ് ഉപയോഗിച്ചില്ലെങ്കിൽ രുചി കുറയും, തെറി പറയരുത്. ഒട്ടകമൂത്രം, കരിംജീരകം,സ്ത്രീവിരുദ്ധത, കാമഭ്രാന്ത്, ഒറ്റയടിക്ക് കൊന്ന പല്ലി തുടങ്ങിയവ അടുക്കളയിൽ ഉണ്ടാകുമല്ലോ. ഉണ്ടാക്കുന്ന വിധം : ഒന്നാമത്തെ ചേരുവയായ യഹൂദ മതത്തിലേക്ക് നാലാമത്തെ ചേരുവയായ അല്ലാഹുവിനെ ചേർത്ത് 44 കപ്പ്‌ കാമഭ്രാന്തും ചേർത്ത് നന്നായി ഇളക്കുക. കട്ട പിടിച്ചു കിടക്കുന്ന ഭാഗങ്ങൾ കൈ കടത്തി, തുപ്പലും സ്ത്രീവിരുദ്ധതയും ചേർത്ത് പൊടിക്കുക. പൊടിയാത്തവ വാള് കൊണ്ട് വെട്ടി പൊടിക്കുക. മൂന്നും അഞ്ചും ചേരുവകൾ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ചൂടാക്കിയ പാനിൽ ഒട്ടക മൂത്രവും കരിംജീരകവും നന്നായി മൂപ്പിക്കുക. മൂത്ത് വരുമ്പോൾ ഒറ്റയടിക്ക് കൊന്ന പല്ലിയെ ഇട്ട് അല്പസമയം അടച്ചു വക്കുക. ശേഷം നമ്മൾ റെഡി ആക്കി വച്ച കൂട്ട് മിശ്രതം, ഇതിലേക്ക് ഇട്ട്, ഒരു ബാങ്ക് വിളി സമയം കാത്തിരിക്കുക. ഇറക്കി വച്ചതിന് ശേഷം രണ്ടാമത്തെ ചേരുവയായ ക്രിസ്തുമതം മെമ്പൊടിയായി വിതറുക. ആവശ്യത്തിന് തഖിയ ചേർത്ത്, വാള് കൊണ്ട് വിളമ്പുക. ഇഷ്ട പെടാത്തവരെ സമാധാനമായി പിരടിക്ക് മാത്രം വെട്ടുക. അപ്പോൾ ഇഷ്ടപെടാത്തവരായി ആരും ഉണ്ടാകില്ല. ഇന്ന് തന്നെ പരീക്ഷിച്ചു നോക്കുമല്ലോ ഗുയ്സ്‌..*

    • @haroldjis
      @haroldjis 2 года назад +6

      തീർച്ചയായും 😄

    • @markdenz4266
      @markdenz4266 2 года назад +5

      🤣🤣🤣മമ്മദിന്റെ ലൈംഗിക, അധികാര,വ്യക്തി താല്പര്യങ്ങൾ, സ്വാർത്ഥ ഒക്കെ കൂട്ടി കലർത്തിയതാണ് വളരെ പ്രശ്നം ആയത്..

    • @PBUH-br2ze
      @PBUH-br2ze 2 года назад +6

      മമ്മദിന്റ കാര്യങ്ങൾ നടക്കാൻ അങ്ങേര് ഉണ്ടാക്കിയ ഒരു കൾട്ട്. ഇതിന്റെ പുറകെ ഇന്നും ആളുണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് പരിണാമ സിദ്ധാന്തം ഒക്കെ കോമഡി ആയി തോന്നുന്നത്.. 🤣

    • @haroldjis
      @haroldjis 2 года назад +4

      @@PBUH-br2ze ഹൂറി മാരെ സ്വപ്നം കണ്ടു ജീവിക്കുന്നവർക്ക് എന്തു പരിണാമം 😂.

  • @sathyramesh3779
    @sathyramesh3779 2 года назад +6

    അടി. .... പൊളി ആരിഫ്,🥰🥰

  • @preetiram9012
    @preetiram9012 2 года назад +4

    Polichu 👌

  • @joemonkyesudas7093
    @joemonkyesudas7093 2 года назад +3

    Arif bhai is on right path,, legendary approach,,, showering the light to the society

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +4

    Arif Dr bro👏👏💐💐

  • @alexjose7069
    @alexjose7069 2 года назад +6

    Well said

  • @muhammedmusthafa5385
    @muhammedmusthafa5385 2 года назад +8

    🔥🔥🔥🤩🤩🤩

  • @layanasuni5446
    @layanasuni5446 Год назад +2

    ആരിഫ് sir ❤

  • @arunvayyattushanmughan445
    @arunvayyattushanmughan445 2 года назад +6

    പെർഫെക്ട്....

  • @teddyoddman7170
    @teddyoddman7170 2 года назад +40

    ഇസ്ലാമിൻ്റെ കാര്യം പറയാൻ ഞാൻ ഉണ്ട്. വേറെ ആരും പറയണ്ട എന്ന്!!! 😁😁😁

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 2 года назад

      പെറ്റ തള്ളയെയും സഹോദരിയെയും ഭോഗിക്കാൻ കൊതിച്ചു തക്കം പാത്ത് നടന്നവർക്ക് വീണു കിട്ടിയ നിധി "ആരിഫ്അമ്മ ഭോഗി " ല്ലെ😄

  • @shiningshine1
    @shiningshine1 2 года назад +5

    Superb arif

  • @sujithpt422
    @sujithpt422 2 года назад +15

    ലെ മദനി അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങു 😂🤣

  • @RR-kb5sg
    @RR-kb5sg 2 года назад +7

    Idh oru Thodakkam mathram...Janam tv ninn anel angane...oru Thodakkam..adh sett ayi...baaki channelsum vilikattte...Arif and co has answer for everything... ❤️

  • @arunaampaadi558
    @arunaampaadi558 2 года назад +56

    പണ്ഡിതൻ 😃😃😃😃😃പൊന്നു ഹാരിസ് മദനി നിങ്ങൾ കണ്ണുതുറന്നു ഈ സമൂഹത്തിലേക്കു നോക്കൂ എന്നിട്ട് നിങ്ങൾ വിലയിരുത്തൂ പണ്ഡിതനാണോ പാമരനാണോ എന്ന്. വികാരം കൊള്ളാതെ വിവേകിയാകൂ. സമാധാനം എപ്പോഴും പറയുന്ന താങ്കൾ ഒന്നു സമാധാനിക്കൂ

  • @harismankara7306
    @harismankara7306 2 года назад +17

    എന്റെ അഭിപ്രായം ഈ ചർച്ച ഫുൾ വിടണം ന്നാ ഈ ചാനലിൽ
    ആരും ജനം Tv ൽ ഇത് കാണൂലാ
    കഴിയുന്നതും short വിഡിയോ ചെയ്യാ
    മതങ്ങൾ തകരട്ടേ മാനവികത ഉയരട്ടേ
    അത് ഏത് ചാനലിൽ ആണങ്കിലും

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +4

    Askar Ali Hudawi bro 👏👏💐💐

  • @sajnafiroz2893
    @sajnafiroz2893 2 года назад +5

    Super ✌️✌️✌️

  • @00badsha
    @00badsha 2 года назад +1

    Thanks for sharing

  • @jacobpp3488
    @jacobpp3488 2 года назад +2

    Dr.Arif Hussain 👌

  • @StatusWorld-lg8zt
    @StatusWorld-lg8zt 19 дней назад +1

    Arif sir🔥

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 2 года назад +4

    Arif polichu

  • @thinker2280
    @thinker2280 2 года назад +5

    Keep going 👍

  • @sajith6112
    @sajith6112 2 года назад +2

    I like ur way of talking.. very crisp and clear..

  • @rasheedpm1063
    @rasheedpm1063 2 года назад +7

    🤝👌❤️

  • @roymammenjoseph1194
    @roymammenjoseph1194 2 года назад +3

    You are congratulated.

  • @sreeraj8107
    @sreeraj8107 Месяц назад

    Arif Hossain 👍👍👍🙏🙏🙏

  • @algebra6162
    @algebra6162 2 года назад +5

    👍👍👍

  • @zonsgeorge9837
    @zonsgeorge9837 2 года назад +7

    welldone Arif Hussein 👍👍...

  • @bloodylocked4983
    @bloodylocked4983 2 года назад +7

    ദീരൻ 🥰🥰🥰🥰💪💪💪

  • @thinkerthinker3274
    @thinkerthinker3274 2 года назад +3

    പൊളിച്ചു 🔥🔥🔥🔥