വീണ്ടും സംവാദം..! | ഇസ്ലാമിസ്റ്റുമായുള്ള ഫോൺ സംഭാഷണം | Arif Hussain Theruvath

Поделиться
HTML-код
  • Опубликовано: 22 сен 2021
  • വീണ്ടും ഒരു സംവാദത്തിന് വഴി തെളിയുകയാണ്...! | കഴിഞ്ഞ തവണത്തെ സംവാദം അട്ടിമറിക്കാൻ നേതൃത്വം കൊടുത്ത ഇസ്ലാമിസ്റ്റുമായുള്ള ഫോൺ സംഭാഷണം |
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 337

  • @mujeebparakkal7011
    @mujeebparakkal7011 2 года назад +163

    ആരിഫ് താങ്കൾ ഏറ്റവും നല്ല രീതിയിൽ കൃത്യമായി മറുപടി നാസർ വിരിപ്പാക്കലിന് കൊടുത്തു. വഴിയിലൂടെ പോകുന്ന ആളിനെ പിടിച്ച് സംവാദം നടത്തിയാൽ അതിന് തെളിവു് ഇല്ലാതാകും . നാസറിന് അത് മനസിലാക്കി കൊടുത്ത ആരിഫിന് നന്ദി. അവർ അക്ബറിനെയോ . ബാലിശേരിയേയോ .അല്ലങ്കിൽ ബാനറിൽ ഉള്ള ആളിനെ യോ കൊണ്ട് വരട്ടെ . അല്ലാതെ ഇവരുമായി ഒരു സംവാദത്തിനും പോകരുത്. കാരണം കഴിഞ്ഞ സംവാദത്തിന്റെ ഒരു പുസ്തകം അവർ പ്രകാശനം ചെയ്തു വൈരുദ്ധ്യങ്ങളുടെ പുസ്തകം. വേദിയിലുള്ള അനിൽ സർ കണക്കിന് കൊടുത്തു.

    • @mujeebparakkal7011
      @mujeebparakkal7011 2 года назад +12

      👍

    • @muhammadasif-ld3wy
      @muhammadasif-ld3wy 2 года назад +11

      👍

    • @ArifHussainTheruvath
      @ArifHussainTheruvath  2 года назад +27

      9:20 - ഇസ്ലാമിസ്റുകൾക്ക് സഹിഷ്ണുതയില്ല എന്ന് ഇസ്ലാമിസ്റ്റ് തന്നെ സമ്മതിക്കുന്നുമുണ്ട്..!! 😁

    • @syamkrishna6632
      @syamkrishna6632 2 года назад +9

      ഷെറിൻടെ കഷത്തിൽപ്പെടാതിരുന്നാൽ മതിയാർന്നു😌

    • @freepalestine7953
      @freepalestine7953 2 года назад +1

      @@ArifHussainTheruvath താങ്കൾക്ക് ധൈര്യമുണ്ടോ അക്ബറുമായി സംവദിക്കുവാൻ ഉണ്ടോ.

  • @lalleok8809
    @lalleok8809 2 года назад +115

    ബാലു അണ്ണനെ കിട്ടണം എന്നുളവർ ലൈക്ക് അടിക്ക്😂

    • @whiteandwhite545
      @whiteandwhite545 2 года назад +2

      ബാലു അണ്ണി,ഐ.എസ്സിന്റെ ക്യാമ്പിലേക്ക് പോകുകയാണ്, അവിടെ ഇപ്പോൾ അണ്ണിമാരാരും ഇല്ലാത്തതു കൊണ്ടാണ്, മറ്റൊന്നും വിചാരിക്കരുത് 🤣😂🤣😂🤣🤣

    • @sreevalsan86
      @sreevalsan86 2 года назад +3

      ബാലു വരില്ല... അതിനും ചങ്കുറ്റം ഇല്ല...

  • @stefythomas5052
    @stefythomas5052 2 года назад +133

    ഈ ടീംസ് ഇങ്ങോട്ട് വന്ന് ഡിബേറ്റ് ഓഫർ ചെയ്തെങ്കിൽ എന്തോ കട്ട ഉടായിപ്പാവാനാണ് സാധ്യത കൂടുതൽ.

    • @syamkrishna6632
      @syamkrishna6632 2 года назад +13

      ആഴക്കടൽ ഇത്തവണ ഊളക്കടൽ ആകാൻ സാധ്യത

    • @Keshgandi
      @Keshgandi 2 года назад

      @SON OF MUTAH = MOHAMMAD&THAYOLI SUDAPIS🕋CHANNEL goooood

    • @thafseer3893
      @thafseer3893 2 года назад +3

      നിരീശ്വര വാദികളേയും, യുക്തിവാദികളേയും മറ്റുദൈവ നിഷേധികളായ എല്ലാ മനുഷ്യരെയും അല്ലാഹു (സൃഷ്ടാവ് ) വചനത്തിലൂടെ ഉൽബോധിപ്പിക്കുന്നു.
      ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 👇
      'ഖുർആൻ'
      كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ ۖ
      നിങ്ങള്‍ക്കെങ്ങനെയാണ്‌ അല്ലാഹുവിനെ(ദൈവത്തെ) നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവന്‍ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി.
      فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ
      എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌
      خُلِقَ مِنْ مَاءٍ دَافِقٍ
      തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
      "هَلْ أَتَىٰ عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ
      لَمْ يَكُنْ شَيْئًا مَذْكُورًا
      മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?
      أَوَلَا يَذْكُرُ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ قَبْلُ وَلَمْ يَكُ شَيْئًا
      മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ്‌ ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌?
      فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ
      എന്നാല്‍ അത്‌ ( ജീവന്‍ ) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ്‌ ( നിങ്ങള്‍ക്കത്‌ പിടിച്ചു നിര്‍ത്താനാകാത്തത്‌? )
      فَلَوْلَا إِنْ كُنْتُمْ غَيْرَ مَدِينِينَ
      അപ്പോള്‍ നിങ്ങള്‍ ( ദൈവിക നിയമത്തിന്‌ ) വിധേയരല്ലാത്തവരാണെങ്കില്‍
      تَرْجِعُونَهَا إِنْ كُنْتُمْ صَادِقِينَ
      നിങ്ങള്‍ക്കെന്തുകൊണ്ട്‌ അത്‌ ( ജീവന്‍ ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
      نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ
      നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
      وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ
      സത്യത്തെ നിഷേധിക്കുക എന്നത്‌ നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
      പ്രപഞ്ച സൃഷ്ടാവിന്റെ ഉൽബോധനമാണിത് 😊
      "അഹങ്കാരം വെടിഞ്ഞു സൃഷ്ടാവിനെ അറിയുക യുക്തി വാദി സഹോദരങ്ങളേ അവന്റെ അപാരമായ ആർക്കും അനുകരിക്കാൻ കഴിയാത്ത സൃഷ്ടി വൈഭവത്തെ തിരിച്ചറിഞ്ഞു ദൈവത്തിനു കീഴ്പ്പെടുക.ഇനി സൃഷ്ടാവിനു നന്ദി ചെയ്യാനും കീഴ്പ്പെടാനും അഹങ്കാരം കൊണ്ട്‌ നിങ്ങൾക്ക് കഴിയില്ലെങ്കിൽ നിന്നെ സൃഷ്ടിച്ചു ജീവനും ആരോഗ്യവും സൗന്ദര്യവും വായുവും വെള്ളവും നൽകിയ നിന്റെ മരണം /വിധി/ആയുസ്സ് ആരുടെ കയ്യിലാണോ അവനെ ആ സൃഷ്ടാവിനേ നിഷേധിക്കാതിരിക്കുക എങ്കിലും ചെയ്യുക.അതല്ലേ ഒരു മനുഷ്യൻ എന്ന ബുദ്ദിയും വിവേകവും മനുഷ്യത്ത്വവും ഉള്ള ഒരു ജീവിയിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നത്.എന്നാൽ എവിടെയാണ് നിങ്ങൾക്ക് പിഴവ് സംഭവിച്ചത്.ആരാണ് നിങ്ങളെ വഴികേടിലേക്ക് തെളിച്ചു കൊണ്ട്‌ പോയത്.അതറിഞ്ഞാൽ നിങ്ങൾക്കുംവിജയിക്കാം.മരിക്കുന്ന ലോകമാണിത്,സ്വന്തം സൃഷ്ടാവിനെ യുക്തി പറഞ്ഞു നിഷേധിച്ചു കളിയാക്കി ചീത്ത പറഞ്ഞു ആവഹേളിച്ചു നടക്കുന്ന ആളുകളൊക്കെ എത്ര നീചന്മാർ,മനുഷ്യൻ എന്നാൽ മനന സ്വഭാവം ഉള്ളവൻ എന്നർത്ഥം.എന്നാൽ അറിവില്ലാത്ത മൃഗങ്ങളെപ്പോലെ ചിന്ദിക്കുന്ന ഇവരെ വിമർശിക്കാൻ എന്ത് വാക്കാണ് ഉപയോഗിക്കേണ്ടത്.
      ഖുർആൻ പറഞ്ഞത് എത്ര സത്യം.
      "മനുഷ്യൻ നന്ദി കെട്ടവൻ തന്നെ"
      താൻ ഒന്നുമല്ലാത്ത കാലത്തു ഒരു ബീജമായി അമ്മയുടെ ഗർഭ പാത്രത്തിൽ അവനെ സംരക്ഷിച്ചു ശേഷം അവനെ വളർത്തി വലുതാക്കി പുറത്തു കൊണ്ട് വന്നു വായുവും വെള്ളവും ഭൂമിയിൽ സംവിധാനിച്ചു എന്നാൽ പൂർണ ആരോഗ്യം മനുഷ്യന് നൽകിയപ്പോൾ
      കൈ കുത്തി മുട്ടിൽ ഇഴഞ്ഞു നടന്ന പ്രായം കഴിഞ്ഞു രണ്ട് കാലിൽ നിൽക്കാൻ ദൈവം അവനു ആരോഗ്യം നൽകിയപ്പോൾ അവൻ അതാ സ്വാതന്ത്ര്യം ആയി ജീവിക്കാൻ എന്നും പറഞ്ഞു ആ സൃഷ്ടാവിനെ തന്നെ നിഷേധിച്ചു തിരിഞ്ഞു നടക്കുന്നു.'അതേ മനുഷ്യൻ എത്ര നന്ദി കെട്ടവൻ '😢തിരിച്ചറിവുണ്ടാകട്ടെ
      സത്യം അംഗീകരിക്കുക യുക്തി വാദി സഹോദരങ്ങളേ 😊

    • @user-in4hy4pp7s
      @user-in4hy4pp7s 2 года назад +1

      @@thafseer3893 ഒരു സമൂഹംത്തിൽ പിഞ്ചുകുട്ടികളെ കല്യാണം കഴിക്കുന്ന സമൂഹത്തിൽ പ്രവാചകൻ അതെ രീതി തന്നെ പിൻ തുടർന്ന് അവിടെ ഒരു മാതൃക കാണിക്കാതെ അതിനു ഒരു ആയത്ഇറക്കി കൊടുത്തു അള്ളാഹു ചിന്തിച്ചു നോക്ക് സതിഉണ്ടായിരുന്നു ഹിന്ദുമതത്തിൽ അവിടെ രാജാറം മോഹൻറായ് വന്നിട്ട് അത് നിർത്തലാക്കി അങ്ങനെ എന്തെങ്കിലും മുഹമ്മദ്‌ ചെയ്‌തോ എല്ലാം കൂട്ടി ഉറപ്പിച്ചു കൊടുത്തു

    • @ottomonsulthan.777
      @ottomonsulthan.777 2 года назад

      പേടിക്കണ്ടാ ഇത്തവണ അആഴകടലിൽ അല്ല മുക്കാൻ പോണത് കക്കൂസ് ടാങ്കിലാ🤣🤣🤣🤣🤣🤣

  • @sudheeptt8581
    @sudheeptt8581 2 года назад +68

    മുഹമ്മദിന്റെ ഹുദൈബിയ സന്ധി പോലെ എന്തോ ഒരു ചതി ഈ സംവാദ ക്ഷണത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു.

    • @arunvipin7069
      @arunvipin7069 2 года назад +5

      ഞാൻ ടൈപ്പ് ചെയ്യാൻ വന്നപ്പോഴാ അതേ കമന്റ് .👍

    • @thafseer3893
      @thafseer3893 2 года назад +1

      പ്രവാചകന്റെ സന്ദേശങ്ങൾ 🥰
      ഹദീസ്
      അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) തറപ്പിച്ചുപറഞ്ഞു. ധര്‍മ്മം ധനത്തെ കുറക്കുകയില്ല. ആര്‍ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന്‍ ഉയര്‍ത്തുകതന്നെ ചെയ്യും. (മുസ്ലിം)
      ഇബ്നുമസ്‌ഊദ്‌(റ) വില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) അരുളി: നരകം നിഷിദ്ധമായവനോ നരകതതിന്‌ നിഷിദ്ധമായവനോ ആരെന്ന്‌ ഞാന്‍ പറഞ്ഞുതരട്ടെയോ? ജനങ്ങളോട്‌ അടുപ്പവും സൌമ്യശീലവും സഹിഷ്ണുതയും വിട്ടുവീഴ്ചാ മനഃസ്ഥിതിയുമുള്ളവര്‍ക്കെല്ലാം അത്‌ നിഷിദ്ധമാണ്‌. (തിര്‍മിദി) (ശാശ്വതമായി അവര്‍ നരകത്തില്‍ താമസിക്കേണ്ടിവരികയില്ല)
      അബൂഹൂറൈറ(റ) നിവേദനം: ഒരു പൊതുവഴിയുടെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ ഏഴ് മുഴം വഴിക്കുവേണ്ടി നീക്കി വെക്കണമെന്ന് നബി(സ) കല്‍പ്പിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 653)
      അബൂസഈദില്‍ ഖുദ്‌രി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) പ്രഖ്യാപിച്ചിരിക്കുന്നു: ധിക്കാരിയായ ഭരണാധിപന്‍റെ മുമ്പില്‍ ന്യായം പറയലാണ്‌ ഏറ്റവും വലിയ ജിഹാദ്‌. (അബൂദാവൂദ്‌, തിര്‍മിദി)
      അബൂശൂറൈഹ്‌(റ) വില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവനാരോ അവന്‍ അയല്‍വാസിക്ക്‌ നന്‍മ ചെയ്തുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അതിഥിയെ മാനിച്ചുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത്‌ പറയുകയോ മൌനമവലംബിക്കുകയോ ചെയ്യട്ടെ. (മുസ്ലിം)
      ഇബ്നു ഉമറി(റ)ല്‍ നിന്ന്‌ നിവേദനം: പ്രവാചകന്‍ (സ) പ്രസ്താവിച്ചു: അല്ലാഹുവിങ്കല്‍ കൂട്ടുകാരില്‍ ഉത്തമന്‍ അവരില്‍വെച്ച്‌ സുഹൃത്തിനോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്‌. അയല്‍വാസികളില്‍ ഗുണവാന്‍ അയല്‍വാസിയോട്‌ നല്ല നിലയില്‍ പെരുമാറുന്നവനുമാണ്‌. (തിര്‍മിദി)
      സഈദ് ബിന്‍ സൈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അന്യന്‍റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാല്‍ അതിന്‍റെ ഏഴിരട്ടി ഭൂമി അവന്‍റെ കഴുത്തിലണിയിക്കപ്പെടും.
      (ബുഖാരി. 3. 43. 632)
      അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സര്‍വ്വ വിരലുകള്‍ക്കും ദാനധര്‍മ്മമുണ്ട്. സൂര്യന്‍ ഉദിക്കുന്ന സര്‍വ്വ ദിവസങ്ങളിലും ദാനധര്‍മ്മമുണ്ട്. രണ്ട് വ്യക്തികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കല്‍ (നീതിപൂലര്‍ത്തല്‍) ധര്‍മ്മമാണ്.
      (ബുഖാരി. 3. 49. 870)
      അബൂശുറൈഹ്‌(റ) നിവേദനം: നബി(സ)അരുളി: അല്ലാഹു സത്യം ഒരാള്‍ വിശ്വാസിയല്ല. (മൂന്ന്‌ പ്രാവശ്യം ആവര്‍ത്തിച്ചു) ആരാണ്‌ പ്രവാചകരേ! ആ മനുഷ്യനെന്ന്‌ ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്‍റെ ഉപദ്രവത്തില്‍ നിന്ന്‌ അയല്‍വാസി നിര്‍ഭയനാകാത്തവന്‍ . (ബുഖാരി. 8. 73. 45)
      അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളില്‍ പരിപൂര്‍ണ്ണന്‍ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളില്‍വെച്ചേറ്റവും ഉത്തമന്‍ ഭാര്യമാരോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്‌. (തിര്‍മിദി)
      അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ വന്ന്‌ നബി(സ) യോട്‌ ചോദിച്ചു. പ്രവാചകരേ! എന്നില്‍ നിന്ന്‌ നല്ല പെരുമാറ്റം ലഭിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടതാരാണ്‌? നിന്‍റെ മാതാവ്‌ എന്ന്‌ നബി(സ) അരുളി. പിന്നെ ആരാണ്‌ ? നിന്‍റെ മാതാവ്‌. പിന്നെയാരാണ്‌? നിന്‍റെ മാതാവ്‌. പിന്നെയാരാണ്‌? നിന്‍റെ പിതാവ്‌ എന്ന്‌ നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 8. 73. 2)
      അബൂഹുറയ്‌റ(റ) വില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവന്‍റെ മൂക്ക്‌ നിലംപതിക്കട്ടെ. (മുസ്ലിം) (അഥവാ അവന്‍ നീചനും നിന്ദ്യനുമാവട്ടെ)
      അനസ്‌(റ) നിവേദനം: നബി(സ)അരുളി: നിങ്ങള്‍ പരസ്പരം പകയും അസൂയയും വെച്ച്‌ പുലര്‍ത്തരുത്‌. ബന്ധം മുറിച്ച്‌ അന്യോന്യം തിരിഞ്ഞുകളയരുത്‌. അല്ലാഹുവിന്‍റെ ദാസന്‍മാരും സഹോദരന്‍മാരുമായി ജീവിച്ചുകൊളളുക. ഒരു മുസ്ലിമിന്‌ മൂന്ന്‌ ദിവസത്തിലധികം തന്‍റെ സഹോദരനെ വെടിഞ്ഞിരിക്കാന്‍ പാടില്ല. (ബുഖാരി. 8. 73. 91)
      ഹുദൈഫ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) അരുള്‍ചെയ്തിരിക്കുന്നു: എന്‍റെ ആത്മാവ്‌ ആരുടെ കയ്യിലാണോ, അവനെക്കൊണ്ട്‌ സത്യം. നിങ്ങള്‍ നല്ലത്‌ കല്‍പിക്കുകയും ചീത്ത നിരോധിക്കുകയും വേണം. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ മേല്‍ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തും. നിങ്ങള്‍ പ്രാര്‍ത്ഥിക്കും. ഉത്തരം ലഭിക്കില്ല. (തിര്‍മിദി)

  • @sreerag8050
    @sreerag8050 2 года назад +39

    ഊഫ് വീണ്ടും സംവാദം... അപ്പോ അടുത്ത ഫയൽവാൻ ജയിച്ചേ എന്ന പുസ്തക പ്രകാശനം.. റെഡി

  • @abdulnazar7752
    @abdulnazar7752 2 года назад +38

    You are brave... Man. U do it.. U have the knowledge and power 👍👍👍

  • @asrafviruthiyil8392
    @asrafviruthiyil8392 2 года назад +111

    ജബ്ബാർ മാഷിന്റെ മുന്നിൽ അവർ വന്നുപെട്ടാൽ അവരുടെ കാര്യം എന്താവും എന്ന് പറയേണ്ടതില്ലല്ലോ 😀

    • @ottakkannan_malabari
      @ottakkannan_malabari 2 года назад +1

      കയിഞ്ഞ ജനുവരിയിലോ ?

    • @peterk9926
      @peterk9926 2 года назад +13

      ക്ലബ് ഹോസിൽ ഓട്ടോ ഡിഡാക്ട എന്നയാളെ ശ്രദ്ധിച്ചിട്ടുണ്ടോ ?? പുപ്പുലിയാണ് .

    • @PM-es1zf
      @PM-es1zf 2 года назад +5

      *വല്ല ആഴക്കടൽ പോലെ ഉള്ള ഊളത്തരം പറഞ്ഞു ചിരിപ്പിക്കും*

    • @TruthPrevailsChannel
      @TruthPrevailsChannel 2 года назад +4

      അക്ബറുമായി ഒന്ന് കഴിഞ്ഞില്ലേ? മാഷ് വളരെ മോശം പെർഫോമൻസ് ആയിരുന്നു

    • @akhilashraf1186
      @akhilashraf1186 2 года назад +3

      @@TruthPrevailsChannel reality show allalo performance alakkan... karym manassil ayo illeyo enn arinjal pore

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE 2 года назад +11

    പാവം നാസർ. പുലി മടയിൽ കേറി പൂട ചോദിച്ചു എല്ലു പോടിക്കാൻ തയ്യാറായി. ഇയാള് ഞമ്മന്റെ ആളല്ല. ചാകാൻ തയ്യാറായി വന്ന ചേകവർ ആണ്. തോൽവികൾ ഏറ്റുവാങ്ങാൻ സുടു ടീമിന്റെ ജീവിതം ഇനിയും ബാക്കി. ഡോക്ടർ ഒഴുക്കൻ മട്ടിൽ അണ്ണാക്കിൽ കൊടുത്തു മറുപടി. Befitting reply..🌺💖💛

  • @manumohan6362
    @manumohan6362 2 года назад +32

    ആരിഫ് ഇക്കാ കൊല്ലണ്ട... കണ്ടം വഴി ഓടിച്ചു വിട്ടാൽ മതി ഓടിയ വഴിയിൽ പിന്നെ ഒരു കുരുപ്പാ പോലും മുളക്കരുത്

    • @SoorajSuseelan10001
      @SoorajSuseelan10001 Месяц назад

      ഇക്ക ആരാ...? നിൻ്റെ തന്ദ ആണോ? പറയട പൂ മോനേ

  • @rinurinuthomas4810
    @rinurinuthomas4810 2 года назад +20

    ജബ്ബാർ മാഷ്, അല്പം കൂടി Strong ആയി സംസാരിക്കണം, , മാഷ് ഒത്തിരി പാവമായി സംസാരിക്കുന്നു, അത് എതിർ വിഭാഗം മുതലാക്കുന്നു, അതാണ് MM,, AKBAR. യു മായി ആദ്യ സംവാദത്തിൽ സംഭവിച്ചത്,, ചിന്തിക്കുന്നവർക്കേ ശരിയേത് ,തെറ്റേതെന്ന് മനസ്സിലാകൂ, !

  • @sudheeptt8581
    @sudheeptt8581 2 года назад +63

    അടുത്ത കുതന്ത്രങ്ങളും, ചതികളും പ്രതീക്ഷിക്കേണ്ടതാണ്.

    • @thafseer3893
      @thafseer3893 2 года назад +1

      നിരീശ്വര വാദികളേയും, യുക്തിവാദികളേയും മറ്റുദൈവ നിഷേധികളായ എല്ലാ മനുഷ്യരെയും അല്ലാഹു (സൃഷ്ടാവ് ) വചനത്തിലൂടെ ഉൽബോധിപ്പിക്കുന്നു.
      ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 👇
      'ഖുർആൻ'
      كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ ۖ
      നിങ്ങള്‍ക്കെങ്ങനെയാണ്‌ അല്ലാഹുവിനെ(ദൈവത്തെ) നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവന്‍ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി.
      فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ
      എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌
      خُلِقَ مِنْ مَاءٍ دَافِقٍ
      തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
      "هَلْ أَتَىٰ عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ
      لَمْ يَكُنْ شَيْئًا مَذْكُورًا
      മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?
      أَوَلَا يَذْكُرُ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ قَبْلُ وَلَمْ يَكُ شَيْئًا
      മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ്‌ ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌?
      فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ
      എന്നാല്‍ അത്‌ ( ജീവന്‍ ) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ്‌ ( നിങ്ങള്‍ക്കത്‌ പിടിച്ചു നിര്‍ത്താനാകാത്തത്‌? )
      فَلَوْلَا إِنْ كُنْتُمْ غَيْرَ مَدِينِينَ
      അപ്പോള്‍ നിങ്ങള്‍ ( ദൈവിക നിയമത്തിന്‌ ) വിധേയരല്ലാത്തവരാണെങ്കില്‍
      تَرْجِعُونَهَا إِنْ كُنْتُمْ صَادِقِينَ
      നിങ്ങള്‍ക്കെന്തുകൊണ്ട്‌ അത്‌ ( ജീവന്‍ ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
      نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ
      നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
      وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ
      സത്യത്തെ നിഷേധിക്കുക എന്നത്‌ നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
      പ്രപഞ്ച സൃഷ്ടാവിന്റെ ഉൽബോധനമാണിത് 😊
      "അഹങ്കാരം വെടിഞ്ഞു സൃഷ്ടാവിനെ അറിയുക യുക്തി വാദി സഹോദരങ്ങളേ അവന്റെ അപാരമായ ആർക്കും അനുകരിക്കാൻ കഴിയാത്ത സൃഷ്ടി വൈഭവത്തെ തിരിച്ചറിഞ്ഞു ദൈവത്തിനു കീഴ്പ്പെടുക.ഇനി സൃഷ്ടാവിനു നന്ദി ചെയ്യാനും കീഴ്പ്പെടാനും അഹങ്കാരം കൊണ്ട്‌ നിങ്ങൾക്ക് കഴിയില്ലെങ്കിൽ നിന്നെ സൃഷ്ടിച്ചു ജീവനും ആരോഗ്യവും സൗന്ദര്യവും വായുവും വെള്ളവും നൽകിയ നിന്റെ മരണം /വിധി/ആയുസ്സ് ആരുടെ കയ്യിലാണോ അവനെ ആ സൃഷ്ടാവിനേ നിഷേധിക്കാതിരിക്കുക എങ്കിലും ചെയ്യുക.അതല്ലേ ഒരു മനുഷ്യൻ എന്ന ബുദ്ദിയും വിവേകവും മനുഷ്യത്ത്വവും ഉള്ള ഒരു ജീവിയിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നത്.എന്നാൽ എവിടെയാണ് നിങ്ങൾക്ക് പിഴവ് സംഭവിച്ചത്.ആരാണ് നിങ്ങളെ വഴികേടിലേക്ക് തെളിച്ചു കൊണ്ട്‌ പോയത്.അതറിഞ്ഞാൽ നിങ്ങൾക്കുംവിജയിക്കാം.മരിക്കുന്ന ലോകമാണിത്,സ്വന്തം സൃഷ്ടാവിനെ യുക്തി പറഞ്ഞു നിഷേധിച്ചു കളിയാക്കി ചീത്ത പറഞ്ഞു ആവഹേളിച്ചു നടക്കുന്ന ആളുകളൊക്കെ എത്ര നീചന്മാർ,മനുഷ്യൻ എന്നാൽ മനന സ്വഭാവം ഉള്ളവൻ എന്നർത്ഥം.എന്നാൽ അറിവില്ലാത്ത മൃഗങ്ങളെപ്പോലെ ചിന്ദിക്കുന്ന ഇവരെ വിമർശിക്കാൻ എന്ത് വാക്കാണ് ഉപയോഗിക്കേണ്ടത്.
      ഖുർആൻ പറഞ്ഞത് എത്ര സത്യം.
      "മനുഷ്യൻ നന്ദി കെട്ടവൻ തന്നെ"
      താൻ ഒന്നുമല്ലാത്ത കാലത്തു ഒരു ബീജമായി അമ്മയുടെ ഗർഭ പാത്രത്തിൽ അവനെ സംരക്ഷിച്ചു ശേഷം അവനെ വളർത്തി വലുതാക്കി പുറത്തു കൊണ്ട് വന്നു വായുവും വെള്ളവും ഭൂമിയിൽ സംവിധാനിച്ചു എന്നാൽ പൂർണ ആരോഗ്യം മനുഷ്യന് നൽകിയപ്പോൾ
      കൈ കുത്തി മുട്ടിൽ ഇഴഞ്ഞു നടന്ന പ്രായം കഴിഞ്ഞു രണ്ട് കാലിൽ നിൽക്കാൻ ദൈവം അവനു ആരോഗ്യം നൽകിയപ്പോൾ അവൻ അതാ സ്വാതന്ത്ര്യം ആയി ജീവിക്കാൻ എന്നും പറഞ്ഞു ആ സൃഷ്ടാവിനെ തന്നെ നിഷേധിച്ചു തിരിഞ്ഞു നടക്കുന്നു.'അതേ മനുഷ്യൻ എത്ര നന്ദി കെട്ടവൻ '😢തിരിച്ചറിവുണ്ടാകട്ടെ
      സത്യം അംഗീകരിക്കുക യുക്തി വാദി സഹോദരങ്ങളേ 😊

  • @muhammadasif-ld3wy
    @muhammadasif-ld3wy 2 года назад +44

    വല്ലാത്തൊരു ഫോർമാറ്റ് തന്നെ ആണല്ലോ വെറുപ്പിക്കൽനിസ്സാറും, കൂട്ടരും കെട്ടി ഇറക്കിയിരിക്കുന്നത് 🤣🤣🤣😂

    • @glkglkglkglk9193
      @glkglkglkglk9193 2 года назад

      Endho kanduvachittund ....adhinaan immadhiri aavesham

  • @biya.a.v2241
    @biya.a.v2241 2 года назад +42

    അരയിൽ ബോംബും വേറെ ചില സ്ഥലത്ത് ഇരുമ്പു കവചവുമായും വരാൻ സാധ്യതയുണ്ട്. സൂക്ഷിക്കണം

    • @thafseer3893
      @thafseer3893 2 года назад +1

      നിരീശ്വര വാദികളേയും, യുക്തിവാദികളേയും മറ്റുദൈവ നിഷേധികളായ എല്ലാ മനുഷ്യരെയും അല്ലാഹു (സൃഷ്ടാവ് ) വചനത്തിലൂടെ ഉൽബോധിപ്പിക്കുന്നു.
      ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 👇
      'ഖുർആൻ'
      كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ ۖ
      നിങ്ങള്‍ക്കെങ്ങനെയാണ്‌ അല്ലാഹുവിനെ(ദൈവത്തെ) നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവന്‍ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി.
      فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ
      എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌
      خُلِقَ مِنْ مَاءٍ دَافِقٍ
      തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
      "هَلْ أَتَىٰ عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ
      لَمْ يَكُنْ شَيْئًا مَذْكُورًا
      മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?
      أَوَلَا يَذْكُرُ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ قَبْلُ وَلَمْ يَكُ شَيْئًا
      മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ്‌ ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌?
      فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ
      എന്നാല്‍ അത്‌ ( ജീവന്‍ ) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ്‌ ( നിങ്ങള്‍ക്കത്‌ പിടിച്ചു നിര്‍ത്താനാകാത്തത്‌? )
      فَلَوْلَا إِنْ كُنْتُمْ غَيْرَ مَدِينِينَ
      അപ്പോള്‍ നിങ്ങള്‍ ( ദൈവിക നിയമത്തിന്‌ ) വിധേയരല്ലാത്തവരാണെങ്കില്‍
      تَرْجِعُونَهَا إِنْ كُنْتُمْ صَادِقِينَ
      നിങ്ങള്‍ക്കെന്തുകൊണ്ട്‌ അത്‌ ( ജീവന്‍ ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
      نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ
      നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
      وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ
      സത്യത്തെ നിഷേധിക്കുക എന്നത്‌ നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
      പ്രപഞ്ച സൃഷ്ടാവിന്റെ ഉൽബോധനമാണിത് 😊
      "അഹങ്കാരം വെടിഞ്ഞു സൃഷ്ടാവിനെ അറിയുക യുക്തി വാദി സഹോദരങ്ങളേ അവന്റെ അപാരമായ ആർക്കും അനുകരിക്കാൻ കഴിയാത്ത സൃഷ്ടി വൈഭവത്തെ തിരിച്ചറിഞ്ഞു ദൈവത്തിനു കീഴ്പ്പെടുക.ഇനി സൃഷ്ടാവിനു നന്ദി ചെയ്യാനും കീഴ്പ്പെടാനും അഹങ്കാരം കൊണ്ട്‌ നിങ്ങൾക്ക് കഴിയില്ലെങ്കിൽ നിന്നെ സൃഷ്ടിച്ചു ജീവനും ആരോഗ്യവും സൗന്ദര്യവും വായുവും വെള്ളവും നൽകിയ നിന്റെ മരണം /വിധി/ആയുസ്സ് ആരുടെ കയ്യിലാണോ അവനെ ആ സൃഷ്ടാവിനേ നിഷേധിക്കാതിരിക്കുക എങ്കിലും ചെയ്യുക.അതല്ലേ ഒരു മനുഷ്യൻ എന്ന ബുദ്ദിയും വിവേകവും മനുഷ്യത്ത്വവും ഉള്ള ഒരു ജീവിയിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നത്.എന്നാൽ എവിടെയാണ് നിങ്ങൾക്ക് പിഴവ് സംഭവിച്ചത്.ആരാണ് നിങ്ങളെ വഴികേടിലേക്ക് തെളിച്ചു കൊണ്ട്‌ പോയത്.അതറിഞ്ഞാൽ നിങ്ങൾക്കുംവിജയിക്കാം.മരിക്കുന്ന ലോകമാണിത്,സ്വന്തം സൃഷ്ടാവിനെ യുക്തി പറഞ്ഞു നിഷേധിച്ചു കളിയാക്കി ചീത്ത പറഞ്ഞു ആവഹേളിച്ചു നടക്കുന്ന ആളുകളൊക്കെ എത്ര നീചന്മാർ,മനുഷ്യൻ എന്നാൽ മനന സ്വഭാവം ഉള്ളവൻ എന്നർത്ഥം.എന്നാൽ അറിവില്ലാത്ത മൃഗങ്ങളെപ്പോലെ ചിന്ദിക്കുന്ന ഇവരെ വിമർശിക്കാൻ എന്ത് വാക്കാണ് ഉപയോഗിക്കേണ്ടത്.
      ഖുർആൻ പറഞ്ഞത് എത്ര സത്യം.
      "മനുഷ്യൻ നന്ദി കെട്ടവൻ തന്നെ"
      താൻ ഒന്നുമല്ലാത്ത കാലത്തു ഒരു ബീജമായി അമ്മയുടെ ഗർഭ പാത്രത്തിൽ അവനെ സംരക്ഷിച്ചു ശേഷം അവനെ വളർത്തി വലുതാക്കി പുറത്തു കൊണ്ട് വന്നു വായുവും വെള്ളവും ഭൂമിയിൽ സംവിധാനിച്ചു എന്നാൽ പൂർണ ആരോഗ്യം മനുഷ്യന് നൽകിയപ്പോൾ
      കൈ കുത്തി മുട്ടിൽ ഇഴഞ്ഞു നടന്ന പ്രായം കഴിഞ്ഞു രണ്ട് കാലിൽ നിൽക്കാൻ ദൈവം അവനു ആരോഗ്യം നൽകിയപ്പോൾ അവൻ അതാ സ്വാതന്ത്ര്യം ആയി ജീവിക്കാൻ എന്നും പറഞ്ഞു ആ സൃഷ്ടാവിനെ തന്നെ നിഷേധിച്ചു തിരിഞ്ഞു നടക്കുന്നു.'അതേ മനുഷ്യൻ എത്ര നന്ദി കെട്ടവൻ '😢തിരിച്ചറിവുണ്ടാകട്ടെ
      സത്യം അംഗീകരിക്കുക യുക്തി വാദി സഹോദരങ്ങളേ 😊

    • @thafseer3893
      @thafseer3893 2 года назад +1

      ഇതാണ് ഇസ്‌ലാം 😊
      ഖുർആൻ
      Al-'Imran
      (133, 134,)
      وَسَارِعُوا إِلَىٰ مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ
      നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട്‌ മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌.
      الَّذِينَ يُنْفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ
      ( അതായത്‌ ) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക്‌ മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി. ( അത്തരം ) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു.
      "നിർബന്ധിച്ചു മതം മാറ്റൽ ഇസ്ലാമിൽ ഇല്ല "
      ----------------------------------
      "അവിശ്വാസിയായ ഒരു വൃദ്ധയോട് ഉമർ(റ) പറഞ്ഞു: "മുഹമ്മദ് നബിയെ അല്ലാഹു സത്യവുമായാണ് നിയോഗിച്ചിട്ടുള്ളത്, നിങ്ങൾ വിശ്വാസി ആവുന്നുണ്ടോ?"
      വൃദ്ധ: "മരണം അടുത്ത ഒരു കിളവിയാണ് ഞാൻ . മുസ്ലിം ആകാൻ താൽപര്യമില്ല "
      തത്സമയം ഉമർ(റ) പറഞ്ഞു: "അല്ലാഹുവേ നീ സാക്ഷി, "മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല."
      (ഇമാം ഖുർതുബിയുടെ തഫ്സീർ 2 / 280)
      കുറച്ച് കൂടി
      വ്യക്തമാക്കിപ്പറഞ്ഞാൽ:
      "പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. "
      (അൽ കഹ്ഫ്-28)
      ഖുർആൻ
      "لَا إِكْرَاهَ فِي الدِّينِ
      മതത്തിന്റെ കാര്യത്തില്‍
      ബലപ്രയോഗമേ ഇല്ല".
      നബി(സ)യോട് അല്ലാഹു പറയുന്നു :
      "നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?"
      ( യൂനുസ്: 99)
      മേൽ ആയത്തുകളിൽ നിന്ന് മതം മാറ്റത്തിലെ ഇസ്ലാമിക നിലപാട് വ്യക്തമാണ്.
      ആരോടാണ് ഇസ്‌ലാം യുദ്ദം ചെയ്തത്,ജിഹാദ് ആരോടായിരുന്നു, എന്താണ് കാരണം👇
      ഖുർആൻ
      60 (8,9)
      لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
      മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
      إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُمْ مِنْ دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَنْ تَوَلَّوْهُمْ ۚ وَمَنْ يَتَوَلَّهُمْ فَأُولَٰئِكَ هُمُ الظَّالِمُونَ
      മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ്‌ -അവരോട്‌ മൈത്രികാണിക്കുന്നത്‌ - അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട്‌ മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍".
      ഇസ്ലാമിലെ ഏത് കാര്യവും മതപരമായി സാധുവാകാൻ രണ്ട് നിബന്ധനകൾ ആവശ്യമാണ്. ഒന്ന്: ഇഖ്ലാസ്, രണ്ട്: ഇത്തിബാ .അഥവാ ആത്മാർത്ഥതയും അനുധാവനവും. ഏത് കാര്യവും മതത്തിൻ്റെ നിർദ്ദേശമനുസരിക്കാതെ ചെയ്താൽ അത് നിഷ്ഫലമാണ്.മതം വിലക്കിയ രൂപത്തിൽ ഒരു മതപ്രവർത്തനവും സാധ്യമല്ല.
      ലക്ഷ്യം മാത്രമല്ല മാർഗവും ശുദ്ധമാവണമെന്നതാണ് ഇസ്ലാമിൻ്റെ കണിശമായ നിലപാട് .

    • @thafseer3893
      @thafseer3893 2 года назад +1

      *ഇസ്ലാമും ഭീകരതയും താങ്കളുടെ നിരീക്ഷണത്തില്‍ എന്ന് ചോദിച്ചപ്പോള്‍ ഒരു ജര്‍മ്മന്‍ പണ്ഡിതന്‍റെ മറുപടി ആശ്ചര്യകരമായിരുന്നു..*
      *ഒന്നാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല.*
      രണ്ടാം ലോക മഹായുദ്ധം മുസ്ലിംകളായിരുന്നില്ല..
      ഇരുപത് മില്ല്യണ്‍ ആസ്ത്രേലിയക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      വടക്കന്‍ അമേരിക്കയില്‍ നൂറ് മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      തെക്കേ അമേരിക്കയില്‍ 50മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      180 മില്ല്യണ്‍ ആഫ്രിക്കന്‍ റൂമികളെ അടിമകളാക്കിയത് മുസ്ലിംകളായിരുന്നില്ല..
      അത്ലന്‍റിക്കയില്‍ 88%ജനങ്ങളെ കൊന്നത് മുസ്ലിംകളായിരുന്നില്ല..
      ഹിരോഷിമ നാഗസാക്കിയില്‍ ആറ്റം ബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ഒരു രാത്രി കൊണ്ട് കൊന്നത് മുസ്ലിംകളായിരുന്നില്ല..
      *ഇത് വായിച്ചപ്പോള്‍ ഞാനോര്‍ത്തത്..*
      കോടിക്കണക്കിന് മനുഷ്യരെ കൊന്ന ലെനിനും ജോസഫ് സ്റ്റാലിനും പോള്‍പോട്ടും മാവോ സേതൂങ്ങും മുസ്ലിംകളായിരുന്നില്ല..
      ഹിറ്റ്ലറും മുസ്സോളിനിയും മുസ്ലിംകളായിരുന്നില്ല..
      ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷരെ കൊന്നതും ഇറാഖികളെ കൊന്നതും അഫ്ഘാനികളെ അതുപോലെ മറ്റു അറബ് രാജ്യങ്ങളിൽ എല്ലാം അഥിനിവേശം നടത്തി മനുഷ്യരെ കൊന്നതും മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാര്‍ മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യക്കാരെ അടിമകളാക്കിയ ജന്മിമാരും നാടുവാഴികളും മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നത് മുസ്ലിംകളായിരുന്നില്ല.. ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി എന്നീ രണ്ട് പ്രധാനമന്ത്രിമാരെ വധിച്ചത് മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയില്‍ കഴിഞ്ഞ നൂറ് വര്‍ഷമായി ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നവര്‍ മുസ്ലിംകളായിരുന്നില്ല..
      ഇന്ത്യയില്‍ സ്ഫോടനം നടത്തിയവര്‍ മുസ്ലിംകളായിരുന്നില്ല..
      ഇപ്പോൾ ഇന്ത്യയിൽ ഭരണപക്ഷത്തു ഇരുന്നു മതത്തിന്റെയും പശുവിന്റെയും,
      ബീഫിന്റെയും പേരിലും മനുഷ്യരെ കൊല്ലുന്നതു മുസ്‌ലിം അല്ല,
      ചൈനയിലും മ്യാന്മാറിലും ഭരണപക്ഷത്തിലിരുന്നു അവിടുത്തെ ഉയിഗുർ /രോഹിങ്കിയൻ ജനതയോടു ക്രൂരതകൾ ചെയ്തവരും മുസ്‌ലിം അല്ല...
      *ഒടുവില്‍ ആ ജര്‍മ്മന്‍ പണ്ഡിതന്‍ പറഞ്ഞവസാനിപ്പിച്ചു..*
      *അതായത്,,*
      *മുസ്ലിംകള്‍ അല്ലാത്തവര്‍ ചെയ്താല്‍ സാധാരണ കുറ്റം..*
      *മുസ്ലിം ചെയ്താല്‍ ഭീകര പ്രവര്‍ത്തനം എന്ന ഈ നിലപാട് പുനഃപ്പരിശോധിക്കുക,*
      *എന്നിട്ടാവാം ചര്‍ച്ച...*.

    • @user-fb9wr6jn6j
      @user-fb9wr6jn6j 2 года назад

      @@thafseer3893 pode ponnu

    • @user-fb9wr6jn6j
      @user-fb9wr6jn6j 2 года назад

      @@thafseer3893 nee allahuvil vishvasicho.nammal dhaivathil vishvadicholaam

  • @4thepeople185
    @4thepeople185 2 года назад +8

    ഇവിടെ മറ്റ്‌ മതസ്ഥർ അനാവശ്യമായി ഇസ്ലാമിനെ പരിഹസിച്ചുകൊണ്ടുള്ള comments ഒഴിവാക്കുക. ഇവിടെ ചർച്ചകളും വാദ പ്രതിവാദങ്ങളും നടക്കേണ്ടത് ഇസ്ലാമിലെ തെറ്റു മനസിലാക്കി പുറത്തുവന്ന ex muslims ഉം ഇസ്ലാം മത ഭ്രാന്തരും തമ്മിലാണ്. ഇരുട്ടിൽ നിന്നും അവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരട്ടെ. പുറത്തുള്ളവരുടെ കമന്റുകൾ അതിന്റെ ഉദ്ദേശത്തിന് തടയിടുകയൊള്ളൂ.

  • @manojkumarpk1525
    @manojkumarpk1525 2 года назад +34

    നിസാർ ... വെറുപ്പിക്കൽ😁

  • @PM-es1zf
    @PM-es1zf 2 года назад +23

    *ആഴക്കടൽ കഴിഞ്ഞു ഞങ്ങൾ അവതരിപിക്കുന്നു, ആഴ ആകാശം. എന്തു പറഞ്ഞാലും 6 വയസുള്ള പെണ്ണിനെ പിടിച്ചു കൊണ്ട് പോയി 9ആം വയസിൽ കെട്ടിയ കിളവന്റെ കാട്ടറാബിടെ കഥ എങ്ങനെ ന്യായികരിക്കാൻ പറ്റും*

    • @thafseer3893
      @thafseer3893 2 года назад +1

      നിരീശ്വര വാദികളേയും, യുക്തിവാദികളേയും മറ്റുദൈവ നിഷേധികളായ എല്ലാ മനുഷ്യരെയും അല്ലാഹു (സൃഷ്ടാവ് ) വചനത്തിലൂടെ ഉൽബോധിപ്പിക്കുന്നു.
      ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 👇
      'ഖുർആൻ'
      كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ ۖ
      നിങ്ങള്‍ക്കെങ്ങനെയാണ്‌ അല്ലാഹുവിനെ(ദൈവത്തെ) നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവന്‍ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി.
      فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ
      എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌
      خُلِقَ مِنْ مَاءٍ دَافِقٍ
      തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
      "هَلْ أَتَىٰ عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ
      لَمْ يَكُنْ شَيْئًا مَذْكُورًا
      മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?
      أَوَلَا يَذْكُرُ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ قَبْلُ وَلَمْ يَكُ شَيْئًا
      മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ്‌ ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌?
      فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ
      എന്നാല്‍ അത്‌ ( ജീവന്‍ ) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ്‌ ( നിങ്ങള്‍ക്കത്‌ പിടിച്ചു നിര്‍ത്താനാകാത്തത്‌? )
      فَلَوْلَا إِنْ كُنْتُمْ غَيْرَ مَدِينِينَ
      അപ്പോള്‍ നിങ്ങള്‍ ( ദൈവിക നിയമത്തിന്‌ ) വിധേയരല്ലാത്തവരാണെങ്കില്‍
      تَرْجِعُونَهَا إِنْ كُنْتُمْ صَادِقِينَ
      നിങ്ങള്‍ക്കെന്തുകൊണ്ട്‌ അത്‌ ( ജീവന്‍ ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
      نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ
      നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
      وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ
      സത്യത്തെ നിഷേധിക്കുക എന്നത്‌ നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
      പ്രപഞ്ച സൃഷ്ടാവിന്റെ ഉൽബോധനമാണിത് 😊
      "അഹങ്കാരം വെടിഞ്ഞു സൃഷ്ടാവിനെ അറിയുക യുക്തി വാദി സഹോദരങ്ങളേ അവന്റെ അപാരമായ ആർക്കും അനുകരിക്കാൻ കഴിയാത്ത സൃഷ്ടി വൈഭവത്തെ തിരിച്ചറിഞ്ഞു ദൈവത്തിനു കീഴ്പ്പെടുക.ഇനി സൃഷ്ടാവിനു നന്ദി ചെയ്യാനും കീഴ്പ്പെടാനും അഹങ്കാരം കൊണ്ട്‌ നിങ്ങൾക്ക് കഴിയില്ലെങ്കിൽ നിന്നെ സൃഷ്ടിച്ചു ജീവനും ആരോഗ്യവും സൗന്ദര്യവും വായുവും വെള്ളവും നൽകിയ നിന്റെ മരണം /വിധി/ആയുസ്സ് ആരുടെ കയ്യിലാണോ അവനെ ആ സൃഷ്ടാവിനേ നിഷേധിക്കാതിരിക്കുക എങ്കിലും ചെയ്യുക.അതല്ലേ ഒരു മനുഷ്യൻ എന്ന ബുദ്ദിയും വിവേകവും മനുഷ്യത്ത്വവും ഉള്ള ഒരു ജീവിയിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നത്.എന്നാൽ എവിടെയാണ് നിങ്ങൾക്ക് പിഴവ് സംഭവിച്ചത്.ആരാണ് നിങ്ങളെ വഴികേടിലേക്ക് തെളിച്ചു കൊണ്ട്‌ പോയത്.അതറിഞ്ഞാൽ നിങ്ങൾക്കുംവിജയിക്കാം.മരിക്കുന്ന ലോകമാണിത്,സ്വന്തം സൃഷ്ടാവിനെ യുക്തി പറഞ്ഞു നിഷേധിച്ചു കളിയാക്കി ചീത്ത പറഞ്ഞു ആവഹേളിച്ചു നടക്കുന്ന ആളുകളൊക്കെ എത്ര നീചന്മാർ,മനുഷ്യൻ എന്നാൽ മനന സ്വഭാവം ഉള്ളവൻ എന്നർത്ഥം.എന്നാൽ അറിവില്ലാത്ത മൃഗങ്ങളെപ്പോലെ ചിന്ദിക്കുന്ന ഇവരെ വിമർശിക്കാൻ എന്ത് വാക്കാണ് ഉപയോഗിക്കേണ്ടത്.
      ഖുർആൻ പറഞ്ഞത് എത്ര സത്യം.
      "മനുഷ്യൻ നന്ദി കെട്ടവൻ തന്നെ"
      താൻ ഒന്നുമല്ലാത്ത കാലത്തു ഒരു ബീജമായി അമ്മയുടെ ഗർഭ പാത്രത്തിൽ അവനെ സംരക്ഷിച്ചു ശേഷം അവനെ വളർത്തി വലുതാക്കി പുറത്തു കൊണ്ട് വന്നു വായുവും വെള്ളവും ഭൂമിയിൽ സംവിധാനിച്ചു എന്നാൽ പൂർണ ആരോഗ്യം മനുഷ്യന് നൽകിയപ്പോൾ
      കൈ കുത്തി മുട്ടിൽ ഇഴഞ്ഞു നടന്ന പ്രായം കഴിഞ്ഞു രണ്ട് കാലിൽ നിൽക്കാൻ ദൈവം അവനു ആരോഗ്യം നൽകിയപ്പോൾ അവൻ അതാ സ്വാതന്ത്ര്യം ആയി ജീവിക്കാൻ എന്നും പറഞ്ഞു ആ സൃഷ്ടാവിനെ തന്നെ നിഷേധിച്ചു തിരിഞ്ഞു നടക്കുന്നു.'അതേ മനുഷ്യൻ എത്ര നന്ദി കെട്ടവൻ '😢തിരിച്ചറിവുണ്ടാകട്ടെ
      സത്യം അംഗീകരിക്കുക യുക്തി വാദി സഹോദരങ്ങളേ 😊

  • @mv2552
    @mv2552 2 года назад +26

    ഒരു ഫോൺ സംഭാഷണത്തിൽ പോലും എന്തൊരു അസഹിഷ്ണുതയാണ് അദ്ദേഹത്തിന് ഇയാളെപ്പോലുള്ളവരുമായി ആരോഗ്യകരമായി സംവാദം വളരെ ബുദ്ധിമുട്ടാണ്

  • @Fisnas1
    @Fisnas1 2 года назад +6

    സംവാദം ഇനിയും നടക്കട്ടെ,അന്തവിശ്വാസികളുടെ മനസ്സിൽ യാഥാർഥ്യത്തിന്റെ ,സയൻസിന്റെ ഒരു തരി കനൽ വീഴട്ടെ

  • @Honorn-wk1xu
    @Honorn-wk1xu 2 года назад +12

    മുന്ന് നെയ്യപ്പം ഞമ്മക്ക് രണ്ട് നെയ്യപ്പം നിങ്ങൾക്ക് അല്ലെങ്കിൽ രണ്ട് നെയ്യപ്പം നിങ്ങൾക്ക് മൂന്നെണ്ണം ഞമ്മക്ക് ... വെളുപ്പിക്കൽ ഉടായിപ്പുകാർ സ്നേഹസംവാദം എന്ന പേരിൽ ഖുറാൻ അറിയാത്ത ഏതെങ്കിലും പാസ്റ്ററെ കൊണ്ടുവരുന്നതാണ് ഏറെ ഗുണകരം .

  • @HariHari-sq8uv
    @HariHari-sq8uv 2 года назад +20

    പശ്ചാത്തലത്തിലെ ആഴക്കടൽ ഗംഭീരമായിരിക്കുന്നു.

  • @sindhusindhu9109
    @sindhusindhu9109 2 года назад +32

    മിക്കവാറും ഹദീസും ആയതുകളും പുതിയതായി ചേർത്തിട്ടുണ്ടാവും 😄😄😄

  • @noufalalambath2595
    @noufalalambath2595 2 года назад +21

    നമ്മളുടെയും അവരുടെയും ടൈം വേസ്റ്റ് ആക്കേണ്ട. തിരിയേണ്ടവർക്ക്‌ തിരിഞ്ഞു അവരിലെ സ്വതന്ത്രചിന്തകർ ലക്ഷം ലക്ഷം മതംവിട്ട് പുറത്തു വരുന്നുണ്ട്

    • @thafseer3893
      @thafseer3893 2 года назад +1

      ലോകത്ത് വളരുന്ന മതം ഇസലാം
      നിരീശ്വര വാദികൾ കൂടുതൽ ഇസ്ലാമിലേക്ക് കടന്നുവരുന്നു

    • @unaisunaismm5439
      @unaisunaismm5439 2 года назад +2

      @@thafseer3893 അയ്ന്?

    • @sreevalsan86
      @sreevalsan86 2 года назад +2

      @@thafseer3893 സത്യം.. 72ഹൂറി മാരുടെ കഥ കേട്ടപ്പോ എനിക്കും ഇസ്ലാം ആവാൻ തോന്നി

  • @anilkupleri8744
    @anilkupleri8744 2 года назад +25

    നിസാർ വെറുപ്പിക്കൽസ് 😀

  • @jebaleverest1715
    @jebaleverest1715 2 года назад +5

    Arif you are simply SUPERB !!'
    Excellent reply👏👏👏👍
    Be safe!! Country desperately needs persons like you!! Though I am a Hindu,
    I want you to continue as a Free thinker!!
    Good Luck 👍

  • @a.s.k5637
    @a.s.k5637 2 года назад +17

    ആഴക്കടലിന്റെ വിജയത്തിന് ശേഷം ഞങ്ങൾ അഭിമാന പുരസ്സരം അവതരിപ്പിക്കുന്നു.. ഹൃദയത്തിലെ തലച്ചോർ അഥവാ heart brain 🤭😁

  • @sunilsankuru9247
    @sunilsankuru9247 2 года назад +19

    Arif Bai,
    Be safe! Don't trust those people

    • @thafseer3893
      @thafseer3893 2 года назад +2

      നിരീശ്വര വാദികളേയും, യുക്തിവാദികളേയും മറ്റുദൈവ നിഷേധികളായ എല്ലാ മനുഷ്യരെയും അല്ലാഹു (സൃഷ്ടാവ് ) വചനത്തിലൂടെ ഉൽബോധിപ്പിക്കുന്നു.
      ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 👇
      'ഖുർആൻ'
      كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ ۖ
      നിങ്ങള്‍ക്കെങ്ങനെയാണ്‌ അല്ലാഹുവിനെ(ദൈവത്തെ) നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവന്‍ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി.
      فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ
      എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌
      خُلِقَ مِنْ مَاءٍ دَافِقٍ
      തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
      "هَلْ أَتَىٰ عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ
      لَمْ يَكُنْ شَيْئًا مَذْكُورًا
      മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?
      أَوَلَا يَذْكُرُ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ قَبْلُ وَلَمْ يَكُ شَيْئًا
      മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ്‌ ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌?
      فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ
      എന്നാല്‍ അത്‌ ( ജീവന്‍ ) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ്‌ ( നിങ്ങള്‍ക്കത്‌ പിടിച്ചു നിര്‍ത്താനാകാത്തത്‌? )
      فَلَوْلَا إِنْ كُنْتُمْ غَيْرَ مَدِينِينَ
      അപ്പോള്‍ നിങ്ങള്‍ ( ദൈവിക നിയമത്തിന്‌ ) വിധേയരല്ലാത്തവരാണെങ്കില്‍
      تَرْجِعُونَهَا إِنْ كُنْتُمْ صَادِقِينَ
      നിങ്ങള്‍ക്കെന്തുകൊണ്ട്‌ അത്‌ ( ജീവന്‍ ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
      نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ
      നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
      وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ
      സത്യത്തെ നിഷേധിക്കുക എന്നത്‌ നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
      പ്രപഞ്ച സൃഷ്ടാവിന്റെ ഉൽബോധനമാണിത് 😊
      "അഹങ്കാരം വെടിഞ്ഞു സൃഷ്ടാവിനെ അറിയുക യുക്തി വാദി സഹോദരങ്ങളേ അവന്റെ അപാരമായ ആർക്കും അനുകരിക്കാൻ കഴിയാത്ത സൃഷ്ടി വൈഭവത്തെ തിരിച്ചറിഞ്ഞു ദൈവത്തിനു കീഴ്പ്പെടുക.ഇനി സൃഷ്ടാവിനു നന്ദി ചെയ്യാനും കീഴ്പ്പെടാനും അഹങ്കാരം കൊണ്ട്‌ നിങ്ങൾക്ക് കഴിയില്ലെങ്കിൽ നിന്നെ സൃഷ്ടിച്ചു ജീവനും ആരോഗ്യവും സൗന്ദര്യവും വായുവും വെള്ളവും നൽകിയ നിന്റെ മരണം /വിധി/ആയുസ്സ് ആരുടെ കയ്യിലാണോ അവനെ ആ സൃഷ്ടാവിനേ നിഷേധിക്കാതിരിക്കുക എങ്കിലും ചെയ്യുക.അതല്ലേ ഒരു മനുഷ്യൻ എന്ന ബുദ്ദിയും വിവേകവും മനുഷ്യത്ത്വവും ഉള്ള ഒരു ജീവിയിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നത്.എന്നാൽ എവിടെയാണ് നിങ്ങൾക്ക് പിഴവ് സംഭവിച്ചത്.ആരാണ് നിങ്ങളെ വഴികേടിലേക്ക് തെളിച്ചു കൊണ്ട്‌ പോയത്.അതറിഞ്ഞാൽ നിങ്ങൾക്കുംവിജയിക്കാം.മരിക്കുന്ന ലോകമാണിത്,സ്വന്തം സൃഷ്ടാവിനെ യുക്തി പറഞ്ഞു നിഷേധിച്ചു കളിയാക്കി ചീത്ത പറഞ്ഞു ആവഹേളിച്ചു നടക്കുന്ന ആളുകളൊക്കെ എത്ര നീചന്മാർ,മനുഷ്യൻ എന്നാൽ മനന സ്വഭാവം ഉള്ളവൻ എന്നർത്ഥം.എന്നാൽ അറിവില്ലാത്ത മൃഗങ്ങളെപ്പോലെ ചിന്ദിക്കുന്ന ഇവരെ വിമർശിക്കാൻ എന്ത് വാക്കാണ് ഉപയോഗിക്കേണ്ടത്.
      ഖുർആൻ പറഞ്ഞത് എത്ര സത്യം.
      "മനുഷ്യൻ നന്ദി കെട്ടവൻ തന്നെ"
      താൻ ഒന്നുമല്ലാത്ത കാലത്തു ഒരു ബീജമായി അമ്മയുടെ ഗർഭ പാത്രത്തിൽ അവനെ സംരക്ഷിച്ചു ശേഷം അവനെ വളർത്തി വലുതാക്കി പുറത്തു കൊണ്ട് വന്നു വായുവും വെള്ളവും ഭൂമിയിൽ സംവിധാനിച്ചു എന്നാൽ പൂർണ ആരോഗ്യം മനുഷ്യന് നൽകിയപ്പോൾ
      കൈ കുത്തി മുട്ടിൽ ഇഴഞ്ഞു നടന്ന പ്രായം കഴിഞ്ഞു രണ്ട് കാലിൽ നിൽക്കാൻ ദൈവം അവനു ആരോഗ്യം നൽകിയപ്പോൾ അവൻ അതാ സ്വാതന്ത്ര്യം ആയി ജീവിക്കാൻ എന്നും പറഞ്ഞു ആ സൃഷ്ടാവിനെ തന്നെ നിഷേധിച്ചു തിരിഞ്ഞു നടക്കുന്നു.'അതേ മനുഷ്യൻ എത്ര നന്ദി കെട്ടവൻ '😢തിരിച്ചറിവുണ്ടാകട്ടെ
      സത്യം അംഗീകരിക്കുക യുക്തി വാദി സഹോദരങ്ങളേ 😊

  • @sachinmayakrishnan7432
    @sachinmayakrishnan7432 2 года назад +19

    Next batch of EMUS in the making

  • @malikmv9884
    @malikmv9884 2 года назад +24

    സാധാരണക്കാർക്ക് മനസ്സിലാകുന്ന വിഷയം തെരഞ്ഞെടുക്കണം ആഴക്കടൽ ഉം മറ്റൊന്നും മനസ്സിലാക്കുകയില്ല സാധാരണക്കാർക്ക്

    • @muhmd5219
      @muhmd5219 2 года назад +1

      Sadarakkaranu manssilkunna karyangal polum keralathil Exmuslimngalku manassilakunnilla..

    • @subairpv4999
      @subairpv4999 2 года назад +1

      സാദാരണ ക്കാർക്ക് മനസ്സിലാവും
      മന്ദബുദ്ധി കൾക്ക് മനസ്സിലാവില്ല

  • @basheer9034
    @basheer9034 2 года назад +14

    സംവാദത്തിന്റെ വിഷയം അക്ബറിന്റെ ആട് 🐐.

  • @mkaslam8304
    @mkaslam8304 2 года назад +5

    All the best dr Arif Hussain

  • @moideenm990
    @moideenm990 2 года назад +7

    Very good റിപ്ലേ ടാങ്ക്സ്

  • @ajithknair5
    @ajithknair5 2 года назад +7

    സെബാട്ടിയെ പറഞ്ഞു ജയിക്കാൻ പറ്റിയില്ല ഇതിലെങ്കിലും ജയിക്കണേ

  • @rajajjchiramel7565
    @rajajjchiramel7565 2 года назад +2

    Hai Mr Arif.....Very nice reply. They may have some tricks in mind like m m akbar shown last time. That's why they came forward. But last experience have taught you lesson to counter their plans. Go ahead...All the support to you

  • @kk-rj5mz
    @kk-rj5mz 2 года назад +3

    Sincere Respect. From tamil nadu I am watching your al video

  • @vaisakhvaisu4564
    @vaisakhvaisu4564 2 года назад +9

    സാർ സൂക്ഷിക്കണം ഈ ദൈര്യം ആണ് താങ്കളുടെ വിജയം

  • @human5039
    @human5039 2 года назад +10

    ലെ വിളിച്ചവൻ :പെട്ടുപോയി രാമകൃഷ്ണാ 😂

  • @whiteandwhite545
    @whiteandwhite545 2 года назад +3

    You are the greatest person 🙏🇮🇳

  • @puruhothaman7481
    @puruhothaman7481 2 года назад +7

    മുത്തിനെ കൊണ്ടുവരാൻ പറയു ആരിഫ്,,,,

  • @yatheendran1
    @yatheendran1 2 года назад +25

    നിസാർ - അൽമനോജിന്റെ യജമാനൻ

  • @hexxus_void
    @hexxus_void 2 года назад +6

    ആണ്ടാവാ ഓട്ടോയുടെ കൈയിലൊന്നും പെടാതിരിക്കട്ടെ, എന്താ പിന്നെ ഉണ്ടാകാന്ന് പറയണ്ടല്ലോ 🤣 പെടച്ചോൻ കാക്കട്ടെ 😔 നെയ് മീൻ 🤲

  • @jinishsk
    @jinishsk 2 года назад +8

    സ്ഥിരം പരിപാടി തന്നെ, സ്നേഹസംവാദം അങ്ങനെ വിളിച്ചാമതി,കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട.

  • @harshinck672
    @harshinck672 2 года назад +12

    ഇത് കണ്ട് ഇനി Manoj നെ പോലെ ' എന്ടെ personal call ആരിഫ് record ചെയ്തേ 'ന്ന് കരഞ്ഞു നടക്കോ ഇയാള് .😅 ഇനി ഇതൊരു തലവേദന യാവോ

    • @yahshef
      @yahshef 2 года назад

      🤣🤣🤣🤣

  • @alexcleetus6771
    @alexcleetus6771 2 года назад +4

    Hai Dr Arif good morning

  • @ratheeshratheesh1690
    @ratheeshratheesh1690 2 года назад +1

    Aarif sir super.. valare vekthamaayi

  • @Ksadique
    @Ksadique 2 года назад +5

    Arif ji ur super yaaar

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 2 года назад

    Very good reply, Dr.

  • @mavayalilakathali1684
    @mavayalilakathali1684 2 года назад +4

    ആഴക്കടൽ ആയത് പോലും തിരിമറിനടതിയത് മനസ്സിലാകാൻ ഒരു മോയന്ധിനും പറ്റിയില്ല

  • @crajan8251
    @crajan8251 2 года назад +7

    സ്നേഹസംവാദത്തിലെ അക്ബറിൻറെ ചോദ്യം- ഉത്തരം പോലെയാകരുത്.
    .

  • @sreerag8050
    @sreerag8050 2 года назад +9

    സനൂജ് കാളത്തോടും ആയിട്ട് തെറി വിളിയിൽ സംവാദത്തിന് ഉണ്ടോ ??? ഡോക്ടറെ... ഡെറ്റോൾ ബദ്രി മോഡറേറ്റർ... ധൈര്യം ഉണ്ടെങ്കിൽ വാ..

  • @meeransahibmuhammed6041
    @meeransahibmuhammed6041 2 года назад +2

    super reply Dr

  • @bruno96z
    @bruno96z 2 года назад +13

    അനിൽ കുടിത്തോട്ടം സാറിനെയും സെബാസ്റ്റ്യൻ പുന്നക്കലിനെയും കൂടെ ക്ഷണിക്കണം.

    • @sreevalsan86
      @sreevalsan86 2 года назад +3

      സെബാസ്റ്റ്യൻ സാർ ഇറങ്ങിയാൽ കളിമാറും... mm അക്ബറും സാകിർ നായയും ഒന്നും മതിയാവില്ല...

    • @kunjonkunjon1733
      @kunjonkunjon1733 Год назад +1

      ഓടാൻപോലും കഴിയാത്ത രണ്ടെണ്ണം സംവാദ ത്തിനു വന്നാൽ കിടന്നുരുളും

  • @palarivattamsasi6151
    @palarivattamsasi6151 2 года назад +3

    ചോദ്യങ്ങൾ തമ്മിൽ നേരത്തെ കൈ മാറിയാൽ 2 പേരുടെയും ഉത്തരങ്ങൾക്കു വ്യെക്തമായ ക്ലറൈറ്റി ഉണ്ടാകും തെളിവ് ശേഖരിക്കാൻ പറ്റും .. തെളിവോടെ സംസാരിക്കാൻ പറ്റും ആളുകൾക്ക് കൃത്യമായി മനസിലാക്കാൻ പറ്റും..
    പ്ലീസ് 🙏🏼🙏🏼

  • @jershy
    @jershy 2 года назад +5

    Arif ഭായ് എല്ലാ ഭഹുമാനത്തോടെയും പറയുകയാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം 200% correct ആണ് പക്ഷെ record ചെയുന്നുണ്ട് എന്ന് സംസാരിക്കുന്ന ആളെ കൂടി അറിയിക്കും എന്ന മര്യാദ കൂടി പ്രതീക്ഷിച്ചു

    • @mufeedmifsal123
      @mufeedmifsal123 2 года назад

      അതവർക്കും അറിയാമായിരിക്കണം.

  • @sooraj4988
    @sooraj4988 2 года назад

    Dr. Arif, you are so coooool..... 🥰🥰

  • @biju-hp1gk
    @biju-hp1gk 2 года назад +6

    ഹാദിസ് മുഴുവനും തള്ളാനുള്ള പണിയാണ് 🤣🤣🤣😄😄.

  • @tmathew3747
    @tmathew3747 2 года назад +7

    നിസാർ പാവാണ്‌.. കൊല്ലണ്ട നടേശാ..

  • @aswathyaswathy6955
    @aswathyaswathy6955 2 года назад +8

    ഇവന്മാർ സെബാസ്റ്റ്യൻ പുന്നക്കലുമായി ഒരു സംവാദം നടന്നിരുന്നു എങ്കിൽ കുറച്ചു കളർ ആയേനെ.but കൊന്നാലും ഈവാന്മാർ വരത്തില്ല 😂😂😂

    • @afzalfarhadh7204
      @afzalfarhadh7204 2 года назад

      kure naalu munp jabbar maashinod samvadhikku ennayirunnu. vayar nirach kittiyappol samadhanam aayille ???

    • @mallutravelermachan7421
      @mallutravelermachan7421 2 года назад +4

      ചന്ദ്രനെ രണ്ടാക്കാൻ കഴിയുമോ, സക്കിർ ഭായിക്ക്...7ആകാശവും കടന്നു പോയി 50 നേരത്തെ നിസ്‌കാരവും താങ്ങിപ്പിടിച്ചു വരുമ്പോ മൂസ പറയുന്നു,നടക്കാത്ത കാര്യമെന്നു,.. പലവട്ടം പോയി കുറച്ച്... ഖുർആനിൽ പോലും അത് കൃത്യമായി പറയാതെ (ഖുർആനിൽ പറഞ്ഞ കാര്യങ്ങളിലെ കോമഡികൾ🤣 ) ഇരുട്ടിൽ തപ്പാനാവുമോ സക്കീർ ഭായിക്ക്..🙄😂

  • @00badsha
    @00badsha 2 года назад

    Thanks for sharing

  • @vmantony7533
    @vmantony7533 2 года назад +4

    സർ ഹാരിഫ് നിങ്ങൾ ശാസ്ത്രീയ വശങ്ങൾ സംവാദം നടത്തുന്നതിനേക്കാൾ ഉപരിയായി നിങ്ങൾ അടിസ്ഥാനമായ കാര്യത്തിൽ സംവാദത്തിൽ വരുക ഇസ്ലാം മതം വിശ്വസിക്കുന്ന ദൈവം ആരാണ് അവിടെയാണ് ആദ്യം തീർപ്പുകൽപ്പിക്കേണ്ടത് അവിടെയാണ് അടിസ്ഥാനം നിങ്ങൾ ഇപ്പോൾ ഒരു ദൈവവിശ്വാസി അല്ല എങ്കിലും. എന്തുകൊണ്ട് നിങ്ങൾ ദൈവനിഷേധി തീർന്നു എന്നും അവിടെ സംവാദത്തിൽ തെളിഞ്ഞിട്ടും അതുകൊണ്ട് കുറെ ഗോത്രക്കാരുടെ 360 ദൈവങ്ങളിൽ ഒരുത്തനെ എടുത്ത് പ്രപഞ്ചസ്രഷ്ടാവായ ദൈവം ദൈവം ആകുമോ എന്ന ചോദ്യത്തിന് ഒരു സംവാദം നടത്തുക പ്രതീക്ഷയോടെ എന്നെപ്പോലെയുള്ളവർ കാത്തിരിക്കുന്നു

  • @redx5041
    @redx5041 2 года назад

    സന്തോഷം.

  • @happygirl7922
    @happygirl7922 2 года назад +5

    സുറുമിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയട്ട് ആദ്യം. വിവരക്കേടാണി വരുടെ മുഖമുദ്ര

  • @mohammednishad2376
    @mohammednishad2376 2 дня назад

    Ha ha ha ,
    നുണ എന്ന വാക്ക് ഒക്കെ തനിക്ക് അറിയുമോ😮

  • @sahadevanp8120
    @sahadevanp8120 2 года назад +7

    വിഷയം ആദ്യം തീരുമാനിച്ചു മതി,

  • @surajputhukudi7722
    @surajputhukudi7722 2 года назад +4

    നമസ്കാരം അത് മതി.ഭാരതീയ സംസ്കാരം

  • @vipins7422
    @vipins7422 2 года назад +6

    17:42 സുഡുവിന് ലാസ്‌റ് നേരം വെളിച്ചമായി

  • @shajantv9676
    @shajantv9676 2 года назад +4

    ARIF.... WE ARE STRONG RIGHT......??

  • @DavidJohnson-ll1mu
    @DavidJohnson-ll1mu 2 года назад +1

    Pwoli

  • @muhammedpallikkunnu2751
    @muhammedpallikkunnu2751 2 года назад +2

    സ്നേഹ സംവാദം

  • @ayshakckalppollichalil7952
    @ayshakckalppollichalil7952 2 года назад +1

    നല്ലത്...

  • @siyadsamiha3070
    @siyadsamiha3070 2 года назад +5

    നസ്ഥികത എന്ന വിഷയം മാറ്റി ഖുർആൻ ദൈവികമാണോ എന്ന ചർച്ച ച്ചയൂ അല്ലാതെ ദൈവം ഉണ്ടോ ഇല്ലെ എന്ന ചർച്ച വേണ്ട ഇസ്ലാമിസ്റ്റല്ലാത്തവരാ നിരീഷര വടിയായിട്ടാണ് കാണുന്നത് അത്കൊണ്ട് ഇത് ദൈവം ഇറക്കിയതണോ അല്ല നബി പറഞ്ഞത് ആണോ എന്നുള്ള കാര്യം ചർച്ച ചെയൂ എന്നാൽ സാദാരണ കാർക് മനസിലാകൂ ദൈവം ഉണ്ടൊ ഇല്ലെ എന്നുള്ള വിഷയം ഒഴിവാക്കൂ

  • @qsefyjil13579
    @qsefyjil13579 2 года назад +6

    You just have to list out the deeds of your role model and then decide is that the kind of person you want to emulate?

  • @heongleong7660
    @heongleong7660 2 года назад +3

    Make sure you have your own moderate

  • @mithunpv2453
    @mithunpv2453 2 года назад +1

    👍 arif

  • @rf5905
    @rf5905 2 года назад

    Thankal oru valya samoohathe vellichathilekku nayikunu, hats off to you

  • @benc7945
    @benc7945 2 года назад +1

    Watsapp കൂട്ടായ്മ watsappil registred ആണല്ലൊ അപ്പോള്‍ കുഴപ്പം ഇല്ല

  • @nam8582
    @nam8582 2 года назад +8

    ആ പുസ്തകം പ്രകാശനം ചെയ്യാൻ യുക്തിവാദിയായ അഡ്വക്കേറ്റ് അനിൽ എന്തിനു പോയി എന്നത് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല.

    • @mammadolimlechan
      @mammadolimlechan 2 года назад +7

      അതുകൊണ്ട് ഒരുപാട് ഗുണം ഉണ്ടായി

    • @josevjoseph1
      @josevjoseph1 2 года назад +5

      മടയിൽ ചെന്നു ഗുണ്ടു പൊട്ടിക്കാൻ

    • @DIGIL.
      @DIGIL. 2 года назад +7

      അതിൽ അങ്ങേരുടെ പ്രസംഗം പൊളിച്ചു. മുഹമ്മദ് ജനിച്ചില്ലായിരുന്നെങ്കിൽ ലോകം എത്ര ശാന്തിയും സമാധാനവും ഉള്ളതായേനേ എന്ന് ഇസ്ലാമിസ്റ്റ്‌കളുടെ മുഖത്ത് അടിച്ചു പറഞ്ഞു.

    • @roffybabu8380
      @roffybabu8380 2 года назад

      @Rabult Shoolithan Video link undo??

  • @jijishcv2585
    @jijishcv2585 2 года назад +1

    👍👍👍

  • @saradahari6032
    @saradahari6032 2 года назад +8

    അസഹിഷ്ണുത നിസ്സാർ 🤭

  • @mohanparat9830
    @mohanparat9830 2 года назад

    All the BEST

  • @rashidabdulazeez1232
    @rashidabdulazeez1232 2 года назад +6

    Adipoli നടനെങ്കിൽ 😄

  • @dhaneshkm8721
    @dhaneshkm8721 2 года назад +2

    ക്ലബ്‌ ഹൌസ് കൂടി വന്നതിനുശേഷം ഇവന്മാർ വെള്ള പെയിന്റ് വാങ്ങി മടുത്തിരിക്കുകയാണ് 🤪🤪🤪🤪

  • @sabusacaria
    @sabusacaria 2 года назад

    അടിപൊളി

  • @benz823
    @benz823 2 года назад

    👍❤👌

  • @harekrishna4953
    @harekrishna4953 2 года назад +1

    Arife bro 🥰🥰🥰

  • @oppraveen
    @oppraveen 2 года назад

    Dear Dr. Arif Hussein, it would be wonderful if your videos have English sub titles. It would reach more people and also people with hearing difficulties. Can you consider this ?!!

  • @sanishkumar728
    @sanishkumar728 2 года назад

    👍

  • @josesebastian5120
    @josesebastian5120 2 года назад

    Hai arif👍❤

  • @dharanmaanikkoth2257
    @dharanmaanikkoth2257 2 года назад +1

    Ok

  • @GeorgeAndrews1967
    @GeorgeAndrews1967 Месяц назад

    He will never come back.

  • @sinanap2068
    @sinanap2068 2 года назад +5

    ഭൂലോക തരികിടയാണീ വെറുപ്പിക്കൽ

  • @MishalKamal
    @MishalKamal 2 года назад +1

    🖤

  • @mampettaappu588
    @mampettaappu588 2 года назад +1

    Shastrathinte sundara lokam undavatte...

  • @hakeemakku9345
    @hakeemakku9345 2 года назад +1

    ഇനിയൊരു അടി ജബ്രകൾക്ക് താങ്ങുമോ 🤗

  • @Anilkumar-np3xc
    @Anilkumar-np3xc 2 года назад +2

    😀😀😀😀🥰

  • @subrugeethu4338
    @subrugeethu4338 2 года назад +3

    ചേര പാമ്പിനെ കാണിച്ചു വന്നവനോട് മൂർഖൻ പാമ്പിനെ കൊണ്ട് വാടാ എന്ന് പറഞ്ഞു കൊടുത്തിട്ടും അവനു മനസ്സിലായില്ല

    • @syamkrishna6632
      @syamkrishna6632 2 года назад

      രാജവെമ്പാലേങ്കൊണ്ട് വരാംന്ന് തള്ളീട്ടാ പോയത്😌

  • @akshaypallipara9861
    @akshaypallipara9861 2 года назад

    ദൈര്യം സൂപ്പർ

  • @shinojmathew77
    @shinojmathew77 2 года назад

    മതം എന്ന നുണക്കഥയുടെ വക്താക്കൾ നുണ പറയുന്നു എന്നത് ഒരു പരാതിയായി പറയുന്നത് തെറ്റാണ് എന്നാണ് എന്റെ കാഴ്ചപ്പാട്. They are giving justice to their ideology...

  • @sirajkckc6314
    @sirajkckc6314 2 года назад

    ചിലർക്കു സമാദാനവും സന്തോഷവും ഉള്ള പണി ആണ് എടുക്കുന്നത് ... എന്നാലോ സമാദാനം കിട്ടുന്നുമില്ല 😥

  • @user-hj9jw9tu7n
    @user-hj9jw9tu7n 2 месяца назад

    ❤❤❤❤❤🎉🎉🎉🎉

  • @sivadasvp1743
    @sivadasvp1743 2 года назад +1

    Religion is a blunder and feeling of my believing religion is great is an elephant blunder. See truth say truth claim truth and obey truth because truth is God. Enjoy the life in the way of truth. Life is short, short beyond our thinking.