വീണ്ടും ഇസ്ടലാമിക ഭീഷണി... പക്ഷേ പിന്നോട്ടില്ല...! | Arif Hussain Theruvath

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ഞാൻ നടത്തുന്ന മതവിമർശന പരിപാടികൾ കണ്ട ഒരു ഉസ്താദ്...
    അതിൽ കുരുപൊട്ടി, പ്രകോപനം കൊണ്ട്, സമാധാനംമൂത്ത്...
    എനിക്ക് "പണിതരാൻ" വേണ്ടി ഒരു ഉഗ്രൻ "ഗുണ്ടയെ" ഏർപ്പാടാക്കി എന്നൊരു വിവരം ലഭിച്ചു...
    അതിനോടൊരു പ്രതികരണം...
    കൊല്ലാം... പക്ഷേ തോൽപ്പിക്കാനാവില്ല...!
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 175

  • @bjk5983
    @bjk5983 9 месяцев назад +13

    Starts @ 01:17

  • @ayyappankp2035
    @ayyappankp2035 9 месяцев назад +22

    ഈ ധൈര്യത്തെ അഭിനന്ദിക്കുന്നു.
    ശ്രദ്ധ കൂടി ഉണ്ടാവുന്നത് നല്ലതാണ്.

  • @sajithags9345
    @sajithags9345 2 месяца назад +6

    മുഴുവൻ കണ്ടു. അവതരണം ഗംഭീരം. Sir ശ്രദ്ധിക്കണം. മതം ഇതിനെ കുറിച്ച് പറയാൻ എനിക്കു അറിവില്ല. സത്യങ്ങൾ ഇനിയെങ്കിലും തിരിച്ചറിയട്ടെ, എല്ലാം നന്മകളും നൽകട്ടെ സർവേശ്വരൻ 🙏🙏🙏🙏❤️❤️💞💞

  • @cyriacpadinjath3832
    @cyriacpadinjath3832 9 месяцев назад +41

    We all support you Arif ❤

  • @babukk270
    @babukk270 9 месяцев назад +35

    🎉തീർച്ചയായും സാർ പറഞ്ഞത് ശരിയാണ് ഇത് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ട താണ്

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 9 месяцев назад +58

    യഥാ മമ്മദ് തഥാ അനുചരൻ. അത്രേയുള്ളൂ.

    • @smithageorge1229
      @smithageorge1229 9 месяцев назад +9

      😆😆യഥാ അള്ളാ തഥാ മമ്മദ് 🤭

  • @Vibgior10
    @Vibgior10 9 месяцев назад +18

    താങ്കൾ തെളിവു സഹിതം വിമർശിക്കുന്നു. വളരെ നല്ലത്.

  • @asnahadi6007
    @asnahadi6007 9 месяцев назад +23

    Full support ❤

  • @LoransNereppil
    @LoransNereppil 9 месяцев назад +16

    ഭീഷണിയെ പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. ഈ ഡോക്ടർ ഒരു രീതിയിലും ആക്രമിക്കപ്പെടാൻ പാടില്ല

  • @mustafakemal718
    @mustafakemal718 9 месяцев назад +9

    പഴുത്തു ചത്തത് കുത്തു നബി ആണ് കുസ്താദെ ..കുഴിച്ചിട്ടത് നാലാം ദിവസം.

  • @joychaniathiraj1057
    @joychaniathiraj1057 9 месяцев назад +5

    Great Arif. You are a learned guy.

  • @Shaji093
    @Shaji093 9 месяцев назад +7

    No matter what we will stand and support you..we need to know what these peaceful community is all about and their book.❤

  • @VenuVenu-q1m
    @VenuVenu-q1m Месяц назад

    ❤️❤️❤️ ആരിഫ് ബ്രദർ നിങ്ങൾ പോലീസ് കൊട്ടേഷൻ ആവശ്യപ്പെടുക തീർച്ചയായും ആവശ്യപ്പെടുക

  • @josecv7403
    @josecv7403 9 месяцев назад +33

    ബ്രിട്ടനിൽ,മാതാപിതാക്കൾ മക്കളെ ഒറ്റയ്ക്ക് വിടാൻ ഭയക്കുന്നു. അവിടം ഇപ്പോൾ നരകത്തുല്യമാണെന്ന് അവരിൽ ചിലർ പറഞ്ഞു.
    പക്ഷേ, എന്ത് ചെയ്യാൻ!
    മക്കളെ ഫുൾ ടൈം നോക്കിയിരിക്കാൻ പറ്റുമോ?
    കൺ വെട്ടത്ത് നിന്നും റാഞ്ചാൻ ഇത്തരം സാമൂഹ്യ ദ്രോഹികൾ തക്കം പാർതിരിക്കുന്നു 😭
    അവൻ /അവൾ പിന്നെ ചെന്നെത്തുക മയക്കു മരുന്നിന്റെയും അരാജക വാദികളുടെയും കയ്യിൽ!
    അതിനിടയിൽ പ്രസവങ്ങൾ നടക്കും.
    നല്ല ഒന്നാന്തരം കൃഷിയിടങ്ങൾ, പേറ്റു യന്ത്രങ്ങൾ.
    ജനസംഖ്യ ക്രമഅതീതമായി വര്ധിക്കുന്നു.
    ലേബനോൻ സിറിയ ആകാൻ അധികം സമയം വേണ്ട 😭
    വെള്ളക്കാരുടെ കാര്യം, സമാധാനം ഒക്കെ ഇനി........ 🤔😭

    • @reaction_lover
      @reaction_lover 9 месяцев назад +4

      Athaan makkale samadhana mathathinte power. Keri chellunna idangalil ellam samadhanam thakarum

    • @bananaboy7334
      @bananaboy7334 9 месяцев назад +3

      Militant ആയി തിരിച്ച അടിക്കണം

  • @antonyck3332
    @antonyck3332 9 месяцев назад +5

    Arif❤❤sir🎉🎉🎉🎉🎉😊

  • @marythomas45690
    @marythomas45690 8 месяцев назад +5

    സത്യം അറിഞ്ഞിട്ടും അതു വിശ്വസിക്കാതെ ജനിച്ചതും വിശ്വസിച്ചതും തന്നെയാണ് ശരിയെന്നു വിശ്വസിച്ചു കണ്ണടച്ചുഇരുട്ടാക്കി ആ ഇരുട്ടു തന്നെയാണ് ശരി എന്നു വിശ്വസിക്കുന്നവരെക്കുറിച്ച് ആകുലപ്പെടാനല്ലതെ സങ്കടപ്പെടാനാല്ലതെ എന്താ ചെയ്യുക

  • @joseabraham4453
    @joseabraham4453 9 месяцев назад +24

    You are doing a wonderful job! If leaders of all religions appeal to their followers to attack those who leave their their religions, there will no peace in the world. Muslims have to examine their teachings and make it tolerant to ensure peace in society.

    • @krishnakumarv9737
      @krishnakumarv9737 9 месяцев назад +1

      15 നൂറ്റാണ്ടുകളായി തങ്ങളുടെ മതം ചെയ്ത പ്രവർത്തികൾ ഒന്ന് നിരീക്ഷിച്ചാൽ വിലയിരുത്തിയാൽ അരിയാഹാരം കഴിക്കുന്ന ഏതൊരുത്തനും മനസ്സിലാകുംഅതിന്റെ ഭീകരത.
      എന്നാൽ അത്തരത്തിൽ വിലയിരുത്തുന്നതിന് പകരം ന്യായീകരണ ഫാക്ടറികൾ തന്നെ സൃഷ്ടിച്ച സകലതിനെയും വെളുപ്പിച്ചെടുക്കലാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്.

  • @mohananak8856
    @mohananak8856 9 месяцев назад +21

    മഴ പെയ്യുന്നത് ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള മാക്സിമം ഉയരം 6 Km മാത്രമാണ്. മനുഷ്യനെ ബാധിക്കുന്ന എല്ലാ കാലാവസ്ഥ പ്രതിഭാസങ്ങളും നടക്കുന്നത് ഈ 6 കിലോ മീറ്ററിന് അകത്താണ്.

    • @sam75723
      @sam75723 9 месяцев назад +1

      ആറു കിലോമിറ്ററെ ഉള്ളു 😮

    • @vipinvijana2036
      @vipinvijana2036 9 месяцев назад

      എന്നാ എനിക്ക് 7 km പൊക്കമുള്ള ഒരു വീട് വക്കണം 🥴.

    • @mohananak8856
      @mohananak8856 9 месяцев назад

      ​@@sam75723അതെ അതിന്റെ പേരാണ് PBL, planatery boundary layer.

    • @mohananak8856
      @mohananak8856 9 месяцев назад

      ​@@sam75723അതെ, അതിന്റെ പേരാണ് PBL, planetary boundary layer.

  • @patriotmeesa6654
    @patriotmeesa6654 9 месяцев назад +4

    We are with you bro.. you are doing a great job

  • @sibichenphilip682
    @sibichenphilip682 Месяц назад

    This is India. Freedom of expression is a fundamental right. Arif is speaking with true documents.Argue with him and prove him wrong. Violence is not a solution.

  • @Bin56789-r
    @Bin56789-r 9 месяцев назад +4

    ഞാൻ പല തവണ ആയിട്ടാണ് ഇതു കണ്ടു തീർത്തത് ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ആരെക്കിലും പോകും വഴിയിൽ അപ്പോൾ ഓഫ്‌ ചെയ്യും പിന്നെയും കാണും തീർന്നില്ല കുറച്ചുകൂടി ഉണ്ട്

  • @antonypl6401
    @antonypl6401 9 месяцев назад +2

    God bless you

  • @vineeththomas2231
    @vineeththomas2231 9 месяцев назад +18

    അല്ലേല്ലും കോയക്, നാണം വന്നാൽ കൊല്ലും😂

  • @suneeshkumar1435
    @suneeshkumar1435 Месяц назад

    Thanks

  • @netlanders
    @netlanders 5 месяцев назад +1

    മരണം ഒരിക്കൽ മാത്രം ഉള്ളതാണ് ധീരന്മാർ ഒരിക്കൽ മാത്രമേ മരിക്കൂ, ഭീരുക്കൾ എപ്പോഴും മരിച്ചു ജീവിക്കുന്നു.

  • @g.v.rajesh2551
    @g.v.rajesh2551 Месяц назад

    Excellent

  • @Falanax
    @Falanax 9 месяцев назад +23

    ആരിഫ് ബ്രോ, ഒന്നുകൊണ്ടും പേടിക്കേണ്ട, പക്ഷേ ജാഗ്രത വേണം.
    ലോകം മുഴുവൻ ഇസ്ലാമും മുസ്ലിംകളും ഇന്ന് ഏറ്റവും അധികം അരക്ഷിതാവസ്ഥയിലാണ്. ഇനിയൊരു കയ്യോ കാലോ വെട്ടാനുള്ള ത്രാണിയില്ല. ഇസ്ലാം "സാത്താനിൽ" നിന്നും ഉള്ളതാണെന്ന് മുസ്ലിങ്ങൾ തന്നെ തിച്ചറിഞ്ഞു കഴിഞ്ഞു.
    ലക്ഷോപലക്ഷം മുസ്ലിങ്ങൾ വിശ്വാസം നഷ്ടപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ, തങ്ങളെ ഇത്രയും നാൾ കബളിപ്പിച്ച ഉസ്താക്കന്മാരെ ശപിക്കുന്നു. ഇസ്ലാമിന്റെ ശവമടക്ക് ലോകം മുഴുവൻ നടക്കുന്നു.
    അന്നേ പറഞ്ഞതാണ് ഇസ്ലാമിന്റെ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തരുതെന്ന്. ഇന്നിപ്പോൾ എല്ലാം കൂടിയിരുന്ന് കരയുന്നു. എന്തു പ്രയോജനം? സമയം താമസിച്ചു പോയി. ഇനി വരുന്നത് അനുഭവിക്കുക തന്നെ.

    • @Toms.George
      @Toms.George 9 месяцев назад +1

      അപ്പോൾഇബ്‌ലീസ് ആരാണ്. ദൈവം ആണോ 🤣🤣🤣

    • @Toms.George
      @Toms.George 9 месяцев назад

      തന്റെ ഊച്ചാളി ദൈവത്തേക്കാൾ ഭേദം ആണ് ചെകുത്താൻ

  • @dilipn2761
    @dilipn2761 9 месяцев назад +16

    നല്ല നിരീക്ഷണം, കുറെ കൂറകളുടെ തലയിൽ വെളിച്ചം വീഴട്ടെ😊

  • @faizalthajudeen4531
    @faizalthajudeen4531 9 месяцев назад +2

    sthuthikuga,arukkuga,pirikuga repeat...😊

  • @vipinvijana2036
    @vipinvijana2036 9 месяцев назад +12

    വിശ്വാസികൾ എന്ന് പറയല്ലേ ബ്രോ സാത്താൻ സേവകർ 😂😂😂.

  • @ravindrankp5342
    @ravindrankp5342 9 месяцев назад +19

    എതിരാളിയെ പരാജയപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ ചെയ്യാനുള്ള ഏകമാർഗ്ഗമാണ് പ്രാക്ക്😅

    • @JohnCJ-p1d
      @JohnCJ-p1d Месяц назад

      കയ്യ്. Vettam

  • @jayarammayonnur7551
    @jayarammayonnur7551 9 месяцев назад +4

    മുന്നോട്ടു പോവുക പ്രാർത്ഥന കൂടെ ഉണ്ടാകും.... സത്യം അല്ലേ താങ്കൾ പറയുന്നത്..... അതിനെ വില ഇന്നല്ലെങ്കിൽ നാളെ തിരിച്ചറിയും എതിരാളികൾ.. 🙏🙏🌹🌹

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 9 месяцев назад +2

      പ്രാർത്ഥന യോ😂😂😂😂

    • @Toms.George
      @Toms.George 9 месяцев назад

      2:30 ആരോട് പ്രാർത്ഥന 🤣🤣🤣

  • @pramodmambatta7418
    @pramodmambatta7418 9 месяцев назад +14

    ഭയപ്പെടുത്തി കീഴപെടുത്തണാണെങ്കിൽ ❤🎉😂😅😢

  • @mollygeorge1825
    @mollygeorge1825 9 месяцев назад +5

    മുഴുവന്‍ കണ്ടു, but ഇടക്ക് interrupt ആയി പോയി. സമയം കിട്ടുമ്പോള്‍ ഇനീം കാണും..

  • @sajiseb
    @sajiseb 9 месяцев назад +3

    All the best

  • @aldrichfurtal2596
    @aldrichfurtal2596 9 месяцев назад +1

    😢 Arif Sir, please protect your Life valuable than .... We need you Alive.

  • @shajics6157
    @shajics6157 9 месяцев назад +4

    AH, super star ✨❤

  • @vigilurs
    @vigilurs 9 месяцев назад +3

    Be alert Bhai always.❤

  • @truthfact9611
    @truthfact9611 9 месяцев назад +1

    Go forward with brave and strong

  • @krrajeshkrrajesh-ec3fd
    @krrajeshkrrajesh-ec3fd 28 дней назад

    Dont worry brother, support ❤❤❤

  • @Smithahumanist
    @Smithahumanist 9 месяцев назад +16

    ചതിയിൽ വഞ്ചന ഇല്ല 😊. ഇന്നു് ഒരു load കുരുപൊട്ടട്ടും

  • @sujikumar792
    @sujikumar792 9 месяцев назад +3

    ,,👍👍👍

  • @lalkallayam358
    @lalkallayam358 9 месяцев назад +9

    സത്യം തുറന്നു പറഞ്ഞു മുൻപോട്ടു പോകു great arif, ഇന്ത്യ ഭരിക്കുന്നത് മോദിജി ആണ് 🙏🙏🙏

  • @jo24-s8u
    @jo24-s8u 9 месяцев назад +3

    Be careful❤

  • @Rajesh......
    @Rajesh...... 9 месяцев назад +5

    കേസ്റ്റ് കൊടുക്കണം : നിയമത്തിനുള്ളിൽ പൂട്ടിക്കണം....

  • @mohamednavas434
    @mohamednavas434 9 месяцев назад +1

    Excellent presentation,, keep it up 👍

  • @abrahampg9392
    @abrahampg9392 9 месяцев назад +3

    നിങ്ങൾ പറയാനുള്ളത് പറയെന്നെ.

  • @benz823
    @benz823 9 месяцев назад +1

    👍❤👌

  • @geetharathi7478
    @geetharathi7478 9 месяцев назад +1

    😍

  • @sanilskaria3483
    @sanilskaria3483 9 месяцев назад +1

    ഞാൻ 1.75x സ്പീഡ്നിലാണ് ഇ വീഡിയോ കണ്ടത്, എങ്ങനെ പോയാൽ ഇനിയും സ്പീഡ് കുട്ടോണ്ടിവരുമോ

  • @dvvnexp
    @dvvnexp 9 месяцев назад +4

    Pls try to get noticed on a National level, esp with some colab. It will help not only to bring spotlight to kerala and our youth but also help in improving security to you. Pls consider

  • @Smlal24
    @Smlal24 9 месяцев назад +1

  • @Fabiana.....
    @Fabiana..... 9 месяцев назад +1

    ലാത്തക്കും, മനാത്തക്കും, ഉസക്കും ദുഅ ചെയ്യണം. മാഷാ അല്ലാഹ്🤲🤲🤲 മാഷാ ഹുബാൽ

  • @jayakumarn7285
    @jayakumarn7285 Месяц назад

    😮

  • @Interstellar2123
    @Interstellar2123 9 месяцев назад +6

    yes its fastest breeding not fastest growing religion

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs 9 месяцев назад +1

    Muthala poth

  • @hexxus_void
    @hexxus_void 9 месяцев назад +2

    48:03 ഞാൻ ചിന്തിച്ച് കൂട്ടിയ ആ 10 second തിരിച്ച് താടോ Mr 😠 ആളെ പറ്റിക്കാൻ നോക്കുന്നോ🤧 🤭

  • @Vijay-sv1cw
    @Vijay-sv1cw 9 месяцев назад +1

    My dear Arif brother, I always lesson your talk about castes, the main reason for wars In this world
    Is due to castes only, mainly its effecting Muslims only but poor sisters and children's only.i always
    think about a castes less world? All are equal.

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 9 месяцев назад +3

    ഇന്ത്യയിൽ ശരീയത്ത് ആയിരുന്നുവെങ്കിൽ എന്ന് വല്ലാണ്ട് ആഗ്രഹിച്ചുപോയ ഉസ്താദ് 😂😂😂😂

  • @kiranjadoor
    @kiranjadoor 9 месяцев назад

    Watching next town from ishwara mangala and I have ustad classmate friend from ishwara mangala

  • @ulailulnoufal3120
    @ulailulnoufal3120 9 месяцев назад +1

    Sathyam arife ninne eppozhenkilum njan meet cheyyunpol njan ninne thallum

    • @Liberty5024
      @Liberty5024 9 месяцев назад

      പിന്നെ നീ മാന്യമായി ഈ ഇന്ത്യയിൽ ജീവിക്കില്ല. ഇത് അഫ്‌ഗാനിസ്താൻ അല്ല എന്ന ഓർമ വേണം.

  • @AnilKumar-ri5fd
    @AnilKumar-ri5fd 9 месяцев назад +1

    You should be alert

  • @Sasi-et5bm
    @Sasi-et5bm 7 месяцев назад

    ❤keerikadan spadikathilalla. kireedathilaanu

  • @Falanax
    @Falanax 9 месяцев назад +3

    ആരിഫ് ബ്രോ, ഒന്നുകൊണ്ടും പേടിക്കേണ്ട, പക്ഷേ ജാഗ്രത വേണം.
    ലോകം മുഴുവൻ ഇസ്ലാമും മുസ്ലിംകളും ഇന്ന് ഏറ്റവും അധികം അരക്ഷിതാവസ്ഥയിലാണ്.
    RC പറഞ്ഞതുപോലെ ദൈവത്തെ ഒന്നു കൊണ്ടും പേടിക്കേണ്ട കാര്യമില്ല. പല രൂപത്തിലും കളറിലുമുള്ള നിർഗുണങ്ങളായ ഒന്നും ചെയ്യാൻ ത്രാണിയില്ലാത്ത കുറേ കരിങ്കല്ലുകൾ. പക്ഷേ ദൈവത്തിന്റെ അനുയായിയെ പേടിക്കണം - ദൈവത്തെ ഉണ്ടാക്കിയവൻ പറഞ്ഞിരിക്കുന്ന കുറെ കെട്ടുകഥകൾ തലയിൽ നിറച്ചു വച്ചിരിക്കുന്ന അനുയായിയെ പേടിക്കണം. അനുയായിക്ക് ഭ്രാന്ത് കയറിയാൽ അവൻ കരിങ്കല്ലുമായി ഇറങ്ങും - ഏതെങ്കിലും ഒരുത്തന്റെ തല തല്ലി തകർക്കാൻ. അവന്റെ ദൈവത്തെ രക്ഷിച്ചെടുക്കുക എന്ന നിഷ്കളങ്കമായ ഉദ്ദേശ്യം മാത്രമേ അവനുള്ളൂ. അവന്റെ ദൈവത്തിനു ത്രാണിയില്ലാത്തതുകൊണ്ടാണ് ആ പാവം ഈ പണിക്കിറങ്ങുന്നത്. അക്കാര്യം പക്ഷേ അവൻ മനസ്സിലാക്കുന്നില്ല. എന്തു ചെയ്യാം!!

  • @rajajjchiramel7565
    @rajajjchiramel7565 9 месяцев назад +1

    Hai Arif good morning

  • @teepee431
    @teepee431 8 месяцев назад

    O please. Stay safe.

  • @truthfact9611
    @truthfact9611 9 месяцев назад +2

    പാവം ഉസ്താദ് അയാൾ ഖുർആൻ വായിച്ചിട്ടില്ല എന്ന് തോന്നുന്നു നാണക്കേടായി അല്ലേ ഖുർആൻ വിശുദ്ധഗ്രന്ഥ

  • @jayapalcheramangalam561
    @jayapalcheramangalam561 9 месяцев назад +1

    Let them read translated Kuran before blackmailing anybody!

  • @pramodmambatta7418
    @pramodmambatta7418 9 месяцев назад +3

    Support our team

  • @abdullath961
    @abdullath961 9 месяцев назад +1

    വാള് കൊണ്ട് അറ്റം മുറിക്കാൻ കഴിയുമോ ആരിഫ്ഫെ

  • @sathyans7404
    @sathyans7404 8 месяцев назад

    Pleass safe guard yourself.

  • @smithageorge1229
    @smithageorge1229 9 месяцев назад +13

    കാക്ക പ്രാകിയാൽ...... ചാകില്ല 🫣🫣ഇനി അതിനോട് ഉപമിച്ചെന്നും പറഞ്ഞ് പ്രശ്നാക്കല്ലേ അല്ലേലും പടച്ചോനെ പോലെ ഉപമ പ്രയോഗിക്കാനൊന്നും നമുക്കറിയില്ലേ 🤭😜പിന്നെ ഡോഗ് വിസ്ലിംഗ്, ഇത്രക്കും മാനവിക വിരുദ്ധമായ പ്രഭാഷണങ്ങൾ നടത്തിയ മദനിയും അതനുസരിച്ചു പ്രവർത്തിച്ച അണികളും ഉള്ള നാട്ടിൽ ഇങ്ങനെയുള്ള ഭീഷണികൾ നിസ്സാരമല്ല. ഭീഷണിയായി തുടങ്ങിയ വീഡിയോ അവസാനം കോമഡിയായി തീർന്നു 😂😂😂.ഫാറൂഖ്, ജോസഫ് മാഷ്, അബ്ദുൽഖാദർ പുതിയങ്ങാടി....... ഇസ്ലാമിന്റെ കാരുണ്യം മഹത്തരം ആണ്. So ആ കാരുണ്യത്തിൽ വീഴാതെ ശ്രദ്ധിക്കുക 👍👌💥

  • @Pranav_770
    @Pranav_770 8 месяцев назад

    Nigal sathyam parayuka thane venam brother🫶🏻❤️

  • @user-io7yo9zs5n
    @user-io7yo9zs5n 9 месяцев назад +3

    I love harfi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @haleemahashim5559
    @haleemahashim5559 9 месяцев назад

    Those who curse others that will fall on them back

  • @rajeshraju8944
    @rajeshraju8944 3 месяца назад +1

    കാണിക്കുന്നതിന് കുഴപ്പം ഇല്ല 😂😂😂പറഞ്ഞത് ആണ് കുഴപ്പം 🤭🤭🤭

  • @sofiahameed4183
    @sofiahameed4183 9 месяцев назад +6

    👍👍👍 ആരിഫ്,, ഖുർആൻ നബിയുടെ കാലത്തു തന്നെ നശിപ്പിക്കപ്പെട്ടു. പിന്നെ കുറേ ഖലീഫമാരുടെ ഖുർആൻ ആണ് വിമർശിക്കപ്പെടുന്നത്. എല്ലാ ഗുരുക്കന്മാർക്കും ഇതു സംഭവിച്ചിട്ടുണ്ട്. അവരുടെ എല്ലാം അന്ത്യകാലം വളരെ പരിതാപകരമായിരുന്നു. 🙏

    • @basilvarghese519
      @basilvarghese519 9 месяцев назад

      That (this) is indeed an honourable recital (the Noble Quran).
      In a Book well-guarded (with Allah in the heaven i.e. Al-Lauh Al-Mahfooz).
      Which (that Book with Allah) none can touch but the purified (i.e. the angels)”
      [al-Waaqi‘ah 56:77-80]അല്ലാഹുവിന്റെ വാക്കുകൾ നിത്യമാണ് നശിപ്പിക്കപ്പെടില്ല, പിന്നെ നിങ്ങൾ എങ്ങനെയാണു ഖുർആൻ നശിപ്പിക്കപ്പെട്ടു എന്നു പറയുന്നത്? ഖുർആൻ നശിപ്പിക്കപെട്ടെങ്കിൽ പിന്നെ എന്തിനു ഖുർആൻ വിശ്വസിക്കണം, നിങ്ങളുടെ വിശ്വാസത്തിന് എന്തു അടിസ്ഥാനം

  • @archanaretnakar5897
    @archanaretnakar5897 9 месяцев назад +1

    Ithentha muslims nte speach bhayankara eco ittu keppikunne? Any idea enik mikathum manassilavarilla..

  • @ameghvasanth2420
    @ameghvasanth2420 9 месяцев назад +3

    പൈങ്കിളി കഥകളെ വെല്ലുന്ന വിസുദ്ധ ഗ്രന്തം

  • @TheSayKular
    @TheSayKular 9 месяцев назад +3

    Arif, please provide reference from scriptures for things to do in bath room. 🛑🛑🛑🛑🛑

    • @Smithahumanist
      @Smithahumanist 9 месяцев назад +2

      Islamic Shari`ah includes a number of rules and manners to be followed when answering the call of nature, including the following:
      Not to face the qiblah (direction of prayer, i.e. the Ka`bah which was built in Makkah by Ibrahim, upon whom be peace, as commanded by Allah) when urinating or defecating. This is out of respect for the Qiblah and for the symbols and rituals of Allah. The Messenger of Allah (peace and blessings of Allah be upon him) said: When any one of you sits down to answer the call of nature, he should not face the qiblah or turn his back towards it. ( Muslim, 389)
      He should not touch his penis with his right hand when urinating, because the Prophet (peace and blessings of Allah be upon him) said: When any one of you urinates, he should not hold his penis in his right hand or clean it with his right hand; and (when drinking), he should not breathe into the vessel. (Reported by al-Bukhari, 150)
      He should not remove impurity with his right hand; the left hand should be used for this purpose, because of the hadith quoted above, and because the Prophet (peace and blessings of Allah be upon him) said: When any one of you wipes himself, he should not use his right hand. (Reported by al-Bukhari, 5199)

    • @Smithahumanist
      @Smithahumanist 9 месяцев назад

      The Sunnah is to answer the call of nature sitting, making oneself close to the ground, because this is more concealing, and makes it less likely that spray from one's urine will come back on one's body or clothes, making them dirty. If a person can be sure of avoiding this, then it is permissible to urinate standing up .
      A person should be concealed from the sight of others when answering the call of nature. The Messenger of Allah (peace and blessings of Allah be upon him) used to prefer to go behind a rise in the ground or a garden of date palms. (Reported by Muslim, 517)

    • @Smithahumanist
      @Smithahumanist 9 месяцев назад +3

      Any impurity should be washed or wiped three times or an odd number of times greater than three, according to whatever is needed to cleanse it, because `Aishah (may Allah be pleased with her) reported that the Prophet (peace and blessings of Allah be upon him) used to wash his posterior three times. Ibn ‘Umar said: We did this too and found it to be healing and cleansing. (Reported by Ibn Majah, 350; see also Sahih al-Jami’, 4993) Abu Hurayrah (may Allah be pleased with him) reported that the Prophet (peace and blessings of Allah be upon him) said: When anyone of you cleans himself (with stones or similar material) let him use an odd number. (Reported by Imam Ahmad; classed as hasan in Sahih al-Jami’, 375)
      He should not use bones or dung to clean himself or wipe away the impurity, rather, he should use tissue, stones, and the like. Abu Hurayrah (may Allah be pleased with him) reported that he used to carry a vessel for the Prophet (peace and blessings of Allah be upon him) to do wudu and clean himself after answering the call of nature. Whilst he was following him, he (the Prophet) asked, Who is that? He said: I am Abu Hurayrah. He said: Get me some stones I can use to clean myself, but do not bring me any bones or dung. So I brought him some stones, carrying them in the hem of my garment, and placed them by his side, then I went away. When he had finished, I came back and asked him, What is wrong with bones and dung? He said: They are the food of the jinn. (Reported by al-Bukhari, 3571)
      A person should not urinate into stagnant water, because Jabir (may Allah be pleased with him) reported that the Messenger of Allah (peace and blessings of Allah be upon him) forbade anyone to urinate into stagnant water (reported by Muslim, 423), and because this makes the water impure and harms those who use it.
      A person should not urinate by the roadside or in places where people seek shade, because this is offensive to them. Abu Hurayrah reported that the Prophet (peace and blessings of Allah be upon him) said: Fear the two things that bring curses. They asked, What are the two things that bring curses, O Messenger of Allah? He said: When a person relieves himself in the road where people walk or in the place where they seek shade. (Reported by Abu Dawud, 23; see also Sahih al-Jami’, 110)
      One should not greet a person who is answering the call of nature , or return a greeting whilst one is answering the call of nature, out of respect to Allah by not mentioning His name in a dirty place . Jabir ibn ‘Abd-Allah reported that a man passed by the Prophet (peace and blessings of Allah be upon him) whilst he was urinating, and greeted him. The Messenger of Allah (peace and blessings of Allah be upon him) said to him: If you see me in this state, do not greet me, because if you do, I will not respond. (Reported by Ibn Majah, 346; see also Sahih al-Jami’, 575) The majority of scholars say that it is makruh (disliked) to speak in the restroom unnecessarily.

    • @Smithahumanist
      @Smithahumanist 9 месяцев назад +2

      (O Allah, I seek refuge with You from the male and female devils).” But he should not mention Allah after he enters, rather he should stop mentioning Him after he enters.” (Fatawa al-Lajnah al-Daimah, 5/93)

    • @TheSayKular
      @TheSayKular 9 месяцев назад

      @@Smithahumanist tnx.
      someone should do video on funny bathroom hadhees it could be made as RUclips Shorts.

  • @ajithpp3573
    @ajithpp3573 9 месяцев назад +2

    മുത്തേ മുത്തേ😂😂 പറയുന്നത് കേട്ടാൽ തോന്നും അവൻ്റെ dad ൻ്റ പേരാണ് മുത്ത് എന്ന് എൻ്റെ മുത്ത് നെ പറഞ്ഞാല് ഞമ്മള് തല്ലും മെക്കളെ...................

  • @devassypl6913
    @devassypl6913 9 месяцев назад +2

    നന്നായി അന്വേഷിച്ചാൽ ഏതെങ്കിലും മദ്രസയിൽ 😂😂😂

  • @saji8684
    @saji8684 9 месяцев назад +3

    നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ 🤔 പ്ലേ സ്റ്റോറിൽ ഇപ്പോൾ മലയാളം ഖുർആൻ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു...

    • @Falanax
      @Falanax 9 месяцев назад

      പാവം മുസ്ലിങ്ങൾ! ഇസ്ലാം എന്നത് "അള്ളാഹു എന്ന ദൈവം നൂലിൽ കെട്ടി ഇറക്കിയ എന്തോ വലിയ തേങ്ങാക്കൊല" ആണെന്നു വിചാരിച്ചിരുന്ന കുറെ പാവങ്ങൾ! സ്വപ്നത്തിൽ പോലും വിചാരിട്ടുണ്ടാവില്ല, തങ്ങളുടെ മതവും പ്രവാചകനും ഇതുപോലെ ചവിട്ടി തേക്കപ്പെടുമെന്ന്.
      സ്കൂളിന്റെ പടിവാതിൽ കണ്ടിട്ടില്ലാത്ത പമ്പര വിഡ്ഢികളായ കുറെ പണ്ഡിതന്മാരുടെ വാക്കുകൾ തൊണ്ട തൊടാതെ വിഴുങ്ങിയതിന്റെ ഫലം. മുഹമ്മദ് ഓരോ മുസ്ലിമിനും വലിയ ഒരു ബാധ്യത ആയി മാറിയിരിക്കുന്നു.
      ഒക്കെത്തിനും ഒരു കാലമുണ്ട്. ഇസ്ലാമിന്റെ കാലം അവസാനിച്ചു.

    • @ArifHussainTheruvath
      @ArifHussainTheruvath  9 месяцев назад +1

      Really? 😮

    • @saji8684
      @saji8684 9 месяцев назад

      @@ArifHussainTheruvath Yes.

  • @jprakash7245
    @jprakash7245 9 месяцев назад +4

    ഉരസി നോക്കുകയാണ്...
    Scratch & Win!😜😅

  • @bappupariyaram3544
    @bappupariyaram3544 8 месяцев назад

    😂😂😂😂😂😂😂😂😂😂😂😂😂

  • @jamesmc1216
    @jamesmc1216 9 месяцев назад +4

    അല്ലെങ്കിലും മഹാ മ്ലേച്ചനെ കുറിച്ച് മോശം ആയി പറയാൻ പാടുണ്ടോ?

  • @sakkeerhusain2226
    @sakkeerhusain2226 9 месяцев назад

    Allahu akbar

  • @prayan9507
    @prayan9507 Месяц назад

    😂😂😂

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 9 месяцев назад +1

    I can guess the,,,,,,,, 😩

  • @Jk-bc4qz
    @Jk-bc4qz 9 месяцев назад +1

    Nabi asli കാണാറുണ്ടോ

  • @beenaxavier4380
    @beenaxavier4380 9 месяцев назад +1

    Dear bro be careful,,,,e parenjvn first puzhuthchavtte.

  • @pressplayg
    @pressplayg 9 месяцев назад +1

    RIP 😂 , NAMAKU KANAM UDANE THANE. ADRESS OKE LEAK AYALO SIR. BE CAREFOOL 😂❤

  • @mammymammy9834
    @mammymammy9834 Месяц назад

    സെഹ് റ് പണി ചെയ്താൽ പലിക്കും എന്ന് പണ്ഡിതൻമാർ പറയാറുണ്ടല്ലോ / എന്നാൽ കയ്യും കാലും വെട്ടണ്ടല്ലോ അത് ചെയ്താൽ

  • @shahulhameed-ys6su
    @shahulhameed-ys6su 9 месяцев назад

    Arif na manacikarogiyhyhi kannuka manacika roghiku anthum parayamallo

  • @joychaniathiraj1057
    @joychaniathiraj1057 9 месяцев назад +1

    Arif, since you understand english well, why dont you listen to Christian Prince. No muslim ever dared to debate him because he knows arabic well

  • @prasgprasg2426
    @prasgprasg2426 8 месяцев назад +1

    ഈ ഉസ്താദ് ജനങ്ങളെ പിരിക്കേറ്റി പറഞ്ഞയക്കാനുള്ള ഒരു തന്ത്രമാണ് അവടെ അവതരിപ്പിച്ചത് ഒറിജിനൽ പറഞ്ഞാൽ അനേകം ഭ്രാന്തന്മാർ അടിക്കടാ എന്നു പറഞ്ഞാൽ കൂടി അടിക്കും കുത്തടാ എന്നു പറഞ്ഞാൽ കൂടി കുത്തും നിങ്ങൾ സത്യം തുറന്നു പറയുന്നു അത് ശരിയല്ല എന്ന് വരുത്തി തീർക്കാനുള്ള ഒരു വ്യഗ്ര്യതയാണ് ഉസ്താദ് ചെയ്യുന്നത് ലോക ഗുണ്ടായി സംലോക ഗുണ്ടായി സം ഈ രാജ്യത്ത് നടക്കും അമേരിക്കയിലോ മറ്റു പാശ്ചാത്യനാട്ടുകളിലോ നടക്കുകയില്ല ഇന്ത്യാരാജ്യത്തെ ഇസ്ലാം മനസ്സിലാക്കി വെച്ചിട്ടുണ്ട് ആ കളിയാണ് ഇപ്പോഴും എപ്പോഴും കളിക്കുന്നത് നിങ്ങളെയും ജബാർ മാഷെയും യുക്തിവാദി എന്നു പറയാൻ പാടില്ല സത്യവാദി എന്നാണ് പറയേണ്ടത് അത്രക്കും സത്യങ്ങൾ പുറത്തു വരുന്നു ഹേ മനുഷ്യരേ കേൾക്കുവിൻ കാണുവിൻ പഠിക്കുവിൻ ഇവരാണ് യഥാർത്ത അന്ത്യപ്രവാചകന്മാർ ഇത് ഈ പ്രവചനം സകലമാനവലോകത്തിനും നന്മ മാത്രമേ ഉണ്ടാക്കുകയുള്ള ഇവരുടെ ആയത്തുകൾ കേട്ടു പടിക്കുക നിങ്ങളെന്തിനു ചൂടാക്കുന്നു ഉസ്താതെ നിങ്ങളെ അള്ളാഹു ഇതിന് പകരം ചോദിക്കട്ടെ അള്ളാഹു മുസ്ലീംങ്ങളെ സ് റ്‌ഷ്ടിച്ച ദൈവമല്ലെ സർവ്വചരാചരങ്ങളേയും സ്‌റ്‌ഷ്ടിക്കാൻ കഴിവുള്ള ആളല്ലെ അതുപോലെ അത്രശക്തി ഉണ്ടെങ്കിൽ അയാളെ ശിക്ഷിക്ക് ജനങ്ങളെ പിരികയറ്റി വിടലല്ല അതിന്റെ പരിഹാരം ലോകം നിങ്ങളെപ്പോലെയുള്ളവർക്ക് എതിരാണ് പ്രപഞ്ചം തന്നെ ഈ മനുഷ്യന്മാരെ നശിപ്പിക്കാൻ വേണ്ടി കാത്തിരിക്കുന്നു കിയാമം നാൾ നിങ്ങളുടെ നാശം അയാളും അതുപോലെ ഉള്ളവരും ഇന്ത്യാരാജ്യത്ത് ജീവിച്ചോട്ടെ ഉസ്താദെ നിങ്ങളെയൊക്കെ ഭദ്രകാളിക്ക് ബലി കൊടുക്കണം

  • @kevinovungal.7789
    @kevinovungal.7789 9 месяцев назад

    Chetta body guards inne oke vecho😂😂😂.
    Panni kittiya protectionu vendi

  • @hamzakp2520
    @hamzakp2520 9 месяцев назад +2

    സുന്നത്ത് നിരോധന ഹരജി എന്തായി ?( തലപ്പ് മുറി)

    • @alexbharat
      @alexbharat 9 месяцев назад

      ennale ninte veetil vannapo, enn avaran paranju murikkan.

  • @bergumansps6775
    @bergumansps6775 22 дня назад

    ഈ അല്ലാഹ് ഇത്രക്ക് ലൊക്കൽ ആണോ 🤔

  • @jobeeshjoy3483
    @jobeeshjoy3483 9 месяцев назад

    😅