ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി 4 മാസം പ്രായമുള്ള കുഞ്ഞുപെെതൽ

Поделиться
HTML-код
  • Опубликовано: 2 май 2024
  • മലപ്പുറം പള്ളിക്കൽ സ്വദേശി മുബഷിറ ഫസൽ ദമ്പതികളുടെ 4 മാസം പ്രായമുള്ള മകൻ ഫാമിഷ് അലനാണ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ സൂപ്പർ ടാലാന്റട് കിഡ് അംഗീകാരം ലഭിച്ചത്‌ . ആഴ്ചകൾക്കുള്ളിൽ കുഞ് പാൽകുപ്പി ഒരു കൈക്കൊണ്ട് പിടിച്ച് പാല് കുടിക്കാൻ ആരംഭിച്ചു.
    Famish Alan, the 4-month-old son of Mubashira Fazal, a native of Pallikal, Malappuram, has been recognized as a kid by the International Book of Records as a super talent. Within weeks, baby started to hold the bottle with one hand and drink milk.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    Genre: News
    Language: Malayalam

Комментарии • 1,3 тыс.

  • @sameerasamee8668
    @sameerasamee8668 Месяц назад +1765

    ഇത് ഒരു വിധം കുട്ടികളൊക്കെ ചെയ്യുന്ന ന്നതാണ് ഇത് ഇത്ര അത്ഭുതം ഒന്നും ഇല്ല

    • @Hashimsabakka
      @Hashimsabakka Месяц назад +5

      😂

    • @mujeebrahuman3098
      @mujeebrahuman3098 Месяц назад +47

      Kuttikal atu cheyarund sheri aanu.. pakshe development milestones ennu parayuna oru karym und.. atu vech nokumbo alan nerathe aanu kuppi pidikunat.. So he deserves

    • @athiras.s7325
      @athiras.s7325 Месяц назад +84

      എല്ലാ കുട്ടികളും ചെയ്യുന്നുണ്ടേൽ അവർ അത് report ചെയ്യണമായിരുന്നു... ഇല്ലെങ്കിൽ ആദ്യം report ചെയ്യുന്ന ആൾk award കൊടുക്കും

    • @varthaanam2372
      @varthaanam2372 Месяц назад +33

      ഒന്നര മാസമുള്ളപോഴാണ് പൊട്ടാ. ഇപ്പോൾ നാല് മാസമായി. ആദ്യം വാർത്ത മുഴുവൻ കാണ്.

    • @shahanas1884
      @shahanas1884 Месяц назад +7

      Sathyam. Ente molum cheyyumayirunnu

  • @saleemnellooli
    @saleemnellooli Месяц назад +352

    എല്ലാവരും അടുത്ത പ്രസവത്തിനായി തയ്യാറെടുക്കുക ഇവരുടെ റെക്കോർഡ് ഭേദി കാൻ വേണ്ടി

  • @naeemashraf2941
    @naeemashraf2941 Месяц назад +135

    കമൻ്റ് സെക്ഷനിലെ എല്ലാ കുട്ടികൾക്കും CRA (commment readers association)അവാർഡ് തന്നതായി പ്രഖ്യാപിച്ചിരിക്കുന്നു..

  • @thansivappu5492
    @thansivappu5492 Месяц назад +542

    കമന്റ്ബോക്സ് മൊത്തം റെക്കോർഡ് മിസ്സായവരാണല്ലോ 😃

    • @aleenaaleena2234
      @aleenaaleena2234 Месяц назад +20

      പറഞ്ഞിട്ട് കാര്യമില്ല.... പ്രസവവും നിർത്തി. 🤣🤣🤣🤣

    • @user-et1vv9hn9c
      @user-et1vv9hn9c Месяц назад +7

      😂😂😂😂😂
      അസൂയക്കാരും

    • @aleenaaleena2234
      @aleenaaleena2234 Месяц назад +1

      😄😄😄

    • @anjaliprasadprasad7783
      @anjaliprasadprasad7783 Месяц назад +7

      Athe..ente kunjum 2masam muthale thanne kudikumairunnu..ashttam arinjilla...vttil paranjappol paranju arodum parayanda...kannu vekumennu...ippol thonunnu parayanjath kuzappamayennu😂😂😂

    • @aleenaaleena2234
      @aleenaaleena2234 Месяц назад

      @@anjaliprasadprasad7783 😄😄

  • @Ali-sn1id
    @Ali-sn1id Месяц назад +395

    ആദ്യം ഞാനും ഇത് വലിയ സംഭവം ആണ് എന്ന് വിചാരിച്ചു Comment വായിച്ചപ്പോൾ .......😂😂😂

  • @asif2073
    @asif2073 Месяц назад +452

    ഒന്നരമാസം പ്രായമുള്ള കുട്ടിയെ ഉമ്മയെ ഏൽപ്പിച്ച് ജോലിക്ക് പോകുന്ന ആളാണ് ഞാൻ. എന്റെ മോൾ അന്ന് മുതലേ പാൽ കുപ്പി വെച്ചാണ് കുടിച്ചിരുന്നത് ഇതൊരു അത്ഭുതമായിട്ട് എനിക്ക് തോന്നിയിട്ടില്ല.

    • @betsysujith1671
      @betsysujith1671 Месяц назад +6

      My daughter also do same..now she is 8 years...I don't feel nothing...

    • @rejitharithvik9839
      @rejitharithvik9839 Месяц назад +2

      Yente kuttiyum ...nerathe(28 kayinjapol muthal athuvare gokarnathil koduthe kooduthalaayum...28 kazhinjappol kuppi kooduthal use cheythu...)kuppi pidichu pal kudichirunnu......

    • @rejitharithvik9839
      @rejitharithvik9839 Месяц назад +1

      Ippol 3 ½ vayassu...avan swandamayi 1 vayasinu munne bhakshanam kazhikkaanum thudangi...
      Pinne namude oru tension Karanam choru pachakari kuzhachu kodukkunnu ennu matram....

    • @ShayanaEbrahim
      @ShayanaEbrahim Месяц назад

      Entea kunjum chetthirunnu

    • @soudabik2998
      @soudabik2998 Месяц назад

      Ys same ,my son also started to catch milk bottle when he was 1 month old.

  • @user-wx7xq4nb2o
    @user-wx7xq4nb2o Месяц назад +1028

    മാങ്ങാത്തൊലി , അവാർഡ് കൊടുത്തവർക്ക് ഒരു അവാർഡ് കൊടുക്കണം

    • @user-su5ez6vb8f
      @user-su5ez6vb8f Месяц назад +4

      😂

    • @mujeebrahaman9653
      @mujeebrahaman9653 Месяц назад +2

      🤣🤣🤣🤣🤣

    • @sanalshyma9961
      @sanalshyma9961 Месяц назад

      👍👍😂

    • @varthaanam2372
      @varthaanam2372 Месяц назад

      നീ കമന്ന് കിടന്നപ്പോ സ്വന്തം തൊളയിലോട്ട് പാൽ ഒഴിച്ചുതരുവല്ലേ ചെയ്തത് മൈരെ. അല്ലാണ്ട് സ്വന്തം എടുത്ത് കഴിക്കുവാണോ ചെയ്തത്. ആ കുട്ടി സ്വന്തം കുപ്പി താങ്ങി പിടിച്ച് പാൽ കുടിച്ചത് ഒന്നരമാസം പ്രായമുള്ളപ്പോഴാണ് ഫുഡേ

    • @MishabRahman-kc1bj
      @MishabRahman-kc1bj Месяц назад +1

      Sathyam

  • @anwart7292
    @anwart7292 Месяц назад +288

    എന്ത് അൽഭുതം ജനിച്ച ഉടൻ തന്നെ മാതാവിൻ്റെ മാറ് പിടിച്ചാണ് കുഞ്ഞുങ്ങൾ പാൽ കുടിക്കുന്നത് അതാരും കാണുന്നില്ലന്ന് മാത്രം മാതാവ് ഒഴിച്ച് '

    • @lovemalakha6904
      @lovemalakha6904 Месяц назад +8

      സത്യം. ഞാൻ ഇത് തന്നെയാ ചിന്ദിച്ചേ

    • @misammohammed1716
      @misammohammed1716 Месяц назад +1

      Ha

    • @YouTube-art-ed3bn
      @YouTube-art-ed3bn Месяц назад

    • @munavarpv2343
      @munavarpv2343 Месяц назад +5

      അതൊന്നും ക്യാമറയിൽ പകർത്താൻ പറ്റില്ലല്ലോ 😂

    • @sukanyasaneesh9149
      @sukanyasaneesh9149 Месяц назад

      സത്യം

  • @SHAFEER_MANNARKKKAD
    @SHAFEER_MANNARKKKAD Месяц назад +805

    ലെ കുഞ്ഞു: ഇതെന്തു മറിമായം 🙄.. എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ വട്ടായതാണോ 🙄

    • @alenshibu1638
      @alenshibu1638 Месяц назад +2

      😅😅bro😅😅😅😅😅

    • @teepee995
      @teepee995 Месяц назад +1

      എല്ലാർക്കും വട്ട്

    • @fazpa8963
      @fazpa8963 Месяц назад

      ഇതൊക്കെ വാര്‍ത്ത ആക്കുന്ന മാധ്യമ മലവാണങ്ങളെ ആണ് ഓടിച്ചിട്ട് അടിക്കേണ്ടത്....

    • @abdulrhimankphous3264
      @abdulrhimankphous3264 Месяц назад

      🙄

    • @Aysha_s_Home
      @Aysha_s_Home Месяц назад

      രണ്ടാമത്തേത്😅

  • @sufeenahussain6828
    @sufeenahussain6828 Месяц назад +472

    എന്റെ റബ്ബേ ഇത് ഞാൻ അറിഞ്ഞില്ല
    എന്റെ മോൾ പാൽ കുടിച്ച് എത്ര ഉറക്കത്തിൽ കിടന്നാലു ആ പാൽ കുപ്പി തിരിച്ചു തരും ആ തരുന്ന സമയം നമ്മൾ കയ്യിൽ മേടിക്കുന്ന വരെ കുപ്പി ഉയർത്തി പിടിച്ചു കൊണ്ട് ഇരുന്നു
    പക്ഷേ ഇപ്പോൾ സമയം കഴിഞ്ഞു എന്റെ മോൾക്ക്‌ 3വയസ്സ് ആകാൻ പോകുന്നു
    ഇങ്ങനെ എല്ലാം ഉണ്ട്‌ എന്ന് അറിഞ്ഞത് തന്നെ ഫാസ്റ്റ് ടൈം ആണ് 😍

    • @Sasiiiies_vlog
      @Sasiiiies_vlog Месяц назад

      Njhanum... Ante monu eppol 2 years kazhujhu... Kai pidichu vecha kudikkal. Kudichu theernnu kuppi thirike tharum. Allengil vayil ninnum mattikkum..ethokke kuttikal chwyyunnathalle annu karuthi

    • @hinnusworld1295
      @hinnusworld1295 Месяц назад +4

      Ente molum
      Epol 8 vayassayi

    • @Hashimsabakka
      @Hashimsabakka Месяц назад

      😂

    • @mohammedsahalp.ajasnaanvar5868
      @mohammedsahalp.ajasnaanvar5868 Месяц назад +1

      Same

    • @uniquejourneyinmylifesreed9596
      @uniquejourneyinmylifesreed9596 Месяц назад +3

      Very true, ipo pala kutikalkum ororo kaaryangalku record kittunnu, ente makkalum kunjile pala kazhivukalum kaanichthnd, nammal aaswadichu, but time kazhinju poi

  • @rahzancalicut
    @rahzancalicut Месяц назад +18

    ന്നാ പിന്നേ ഈ record എല്ലാ കുഞ്ഞുങ്ങൾക്കും കൊടുക്കേണ്ടി വരുമല്ലോ

  • @sajadtopline1186
    @sajadtopline1186 Месяц назад +235

    ഇത് ഗിന്നസിൽ ചേർത്തവനെ ലോകത്തിലെ ഏറ്റവും വലിയ മണ്ടൻ എന്നുള്ള പേരിൽ ആദ്യം ഗിന്നസിൽ ചേർക്കണം.

  • @sumisaadhivlog
    @sumisaadhivlog Месяц назад +231

    എനിക്ക് രണ്ടു ഇരട്ട കുട്ടികൾ അവർക്ക് വേണ്ടത്ര പാൽ ഉണ്ടായിട്ടില്ല കുട്ടികൾക്ക് ഞാൻ കുപ്പി പാൽ കൊടുത്താണ് ആയ സമയം കുട്ടി തനിയെ കുപ്പി പിടികും അതിന് ഇത്ര ലോക റെക്കോർഡ് ഇടാൻ ഇത് വല്ല മാജിക്ക് കുട്ടിയാണോ

    • @anjalivijayan-lg7xv
      @anjalivijayan-lg7xv Месяц назад +3

      Same

    • @FasiZiya
      @FasiZiya Месяц назад +3

      Correct 😂

    • @aamis16
      @aamis16 Месяц назад +1

      😁

    • @shahanas1884
      @shahanas1884 Месяц назад +1

      Ente molum cheythirunnu

    • @kunjatta9652
      @kunjatta9652 Месяц назад +5

      അസൂയ പാടില്ലട്ടോ 😅😅😅നിങ്ങളും അവരെ പോലെ അപേക്ഷ കൊടുക്കേണ്ടതായിരുന്നു. അപ്പോ കിട്ടില്ലായിരുന്നോ 🙊🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @asrvlogbyramla69
    @asrvlogbyramla69 Месяц назад +320

    ഇങ്ങനെ ഒരു അവാർഡ് ഉള്ള കാര്യം നേരത്തേ അറിയാതെ പോയി

  • @rufsanasinu3264
    @rufsanasinu3264 Месяц назад +114

    Wow😍👍ഇതൊന്നും അറിയാതെ ഇവിടെ കിടന്ന് കൊറെണ്ണം കരയുന്നു എന്റെ കുഞ്ഞും ഇങ്ങനെ എന്ന് 😂😂😂 നിങ്ങൾക് അതിനുള്ള അറിവ് ഇല്ലാതെ പോയി. . ഇപ്പം അസൂയപ്പെട്ടിട് എന്ത് കാര്യം ..

    • @RasnaShan-ec3up
      @RasnaShan-ec3up Месяц назад +7

      Aasooya alla suhrthee... Egane oru recordine patti ariyillayirunu ee oru news kanumbozhanu egane oru sambvam thanneh indenu ariyunath.. Ahh mon kittiyathil santhoshame ullu alhamdulillah 😊

    • @ridhameherin2538
      @ridhameherin2538 Месяц назад +2

      Athanu karyam full asooya arum nannavaruth

    • @Raziyakhalid
      @Raziyakhalid Месяц назад +1

      Kuppiyil koduthappo kutti kuppi kayyil pidichu . Athil enth irikkunnu Allatha makkal Ammayude pal kuppi thanne kayyil pidich kudikkunnu😊

  • @subisudharsanan2757
    @subisudharsanan2757 Месяц назад +5

    ഇങ്ങനെ ഒരു സാധ്യത ഉണ്ടായിരുന്നെങ്കിൽ 2015 തന്നെ എന്റെ മോൾക് കിട്ടുമായിരുന്നു... ഇതിനു അവാർഡ് കൊടുത്താവർക്കിരിക്കട്ടെ ഒരാവാർഡ്

  • @Rk......12336
    @Rk......12336 Месяц назад +12

    ഇത് വലിയൊരു അൽഭുതമൊന്നുമില്ല. എത്രയോ കുട്ടികളെ ഇങ്ങനെ കണ്ടിട്ടുണ്ട്

    • @jumanajumananiyas5668
      @jumanajumananiyas5668 Месяц назад

      കാണേണ്ടവർ കണ്ടാൽ ചെലപ്പോ ഇത് പോലെ എന്തലും കിട്ടും 🤭

  • @haleemah5468
    @haleemah5468 Месяц назад +154

    എന്റെ കുഞ്ഞിനും കൊച്ചിലെ കൊടുക്കുമ്പോ അവൻ രണ്ട് കൈയും ചേർത്ത് കുടിക്കുമായിരുന്നു ഇതിലെന്താണ് ഇത്ര അതിശയം

    • @fahizaameer3073
      @fahizaameer3073 Месяц назад +3

      സത്യ, ente sisnte babyum kuppi pal aayirunnu.avalum kudikkumayirunnu

    • @su84713
      @su84713 Месяц назад +6

      എൻ്റെ ചേച്ചീടെ മോൻ രണ്ട് കാലും കൊണ്ട് ബോട്ടിൽ കൂട്ടി പിടിച്ച് കുടിക്കുമായിരുന്നു.. അന്നൊക്കെ ഈ സംഭവം അറിഞ്ഞിരുന്നെങ്കിൽ ഇന്ന് ആരായിരുന്നേനേ. ഇപ്പോൾ 27 വയസ് കഴിഞ്ഞു

    • @nishpakshan
      @nishpakshan Месяц назад

      ഒന്നൂടെ വീഡിയോ കാണുക

  • @Edits-by-Thabshi
    @Edits-by-Thabshi Месяц назад +7

    ഇതിനൊക്കെ റെക്കോർഡ് കിട്ടുമെങ്കിൽ ഒരുപാട് കുട്ടികൾക്കു കിട്ടുമായിരുന്നു എന്തായാലും പാരന്റ്സ് അതിന്റെ പിറകെ പോയതിന്റെ ഫലമാണല്ലോ റെക്കോർസ് 👍

  • @user-ib9zj6wz6v
    @user-ib9zj6wz6v Месяц назад +59

    എന്റെ കുട്ടികളും ഇതുപോലെ ആയിരുന്നു

  • @Minhamehar
    @Minhamehar Месяц назад +77

    ഇതിനും ഗിന്നസ് ബുക്കിൽ സ്ഥാനമോ,,,

    • @shafeeqshafeeq8727
      @shafeeqshafeeq8727 Месяц назад +1

      😂😂😂😂😂😂😂😂😂😂

    • @YouTube-art-ed3bn
      @YouTube-art-ed3bn Месяц назад +1

      😂😂😂

    • @faisufaiz1511
      @faisufaiz1511 Месяц назад

      വളി വിട്ടതിനു വരെ ഗിന്നെസ് record ഉണ്ട്..പിന്നെ ഇതിനോ

  • @Ummees9115
    @Ummees9115 Месяц назад +33

    😂ബുദ്ധിയുള്ളോർ അങ്ങനാ...നമ്മളെ പോലെ അല്ല... ബുക്ക്കോഫ് റെക്കോർഡിൽ കേറി പറ്റാൻ ഒരുപാടു വഴികൾ ഉണ്ട്... നമ്മുടെ കുട്ടിക്കും എന്തെങ്കിലുമൊക്കെ കഴിവുകൾ കാണും നമ്മൾ അത് തിരിച്ചറിഞ്ഞിട്ടും ഇതിനൊന്നും അപ്ലൈ ചെയ്യുന്നില്ല എന്നതാണ് സത്യം...

  • @kabeervilsngapppurath2955
    @kabeervilsngapppurath2955 Месяц назад +11

    ماشاء الله..

  • @user-ke8sv1cg9d
    @user-ke8sv1cg9d Месяц назад +43

    എല്ലാവർക്കും അങ്ങിനെ തന്നെ തോന്നും . കാരണം തൻകുഞ്ഞു പൊൻകുഞ്ഞു തന്നെ .
    കുഞ്ഞു നീട്ടി ഒരു വളിവിട്ടാലും അവർ പറയും അവൻ പിൻ വായിലൂടെ സംഗീത ഉപകരണം വായിക്കുന്നു എന്ന് . അതാണ് കാലം .തങ്ങൾക്കു മാത്രമേ എല്ലാം തികഞ്ഞ കഴിവും സൗന്ദര്യവും ഉള്ള മക്കളുള്ളൂ . മറ്റുള്ളവരുടേതെല്ലാം എന്തിന് കൊള്ളാം എന്ന ഒരു ജാഡ .
    ചില മാതാപിതാക്കൾ കുട്ടികളെ കുറെ ചോദ്യങ്ങൾക്കു ഉത്തരം പഠിപ്പിക്കും രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ , പ്രസിഡന്റുമാർ , വാഹനങ്ങളുടെ പേരുകൾ ഇങ്ങിനെയെല്ലാം . എന്നിട്ട് ഗിന്നെസ്സിൽ പേരുവന്നു എന്നൊക്കെ പറഞ്ഞു പൊങ്ങച്ചം കാണിക്കും . എന്നാൽ ആ കുട്ടികളോട് ചോദ്യങ്ങൾ ക്രമം തെറ്റിച്ചു ഒന്ന് ചോദിച്ചു നോക്കണം അപ്പോഴറിയാം . പാട്ടുപോലെ പഠിപ്പിച്ചു വെച്ചിരിക്കയാ . ക്രമം തെറ്റിയാൽ പിന്നെ തീർന്നു. എല്ലാ കുഞ്ഞുങ്ങൾക്കും അവരുടേതായ പല കഴിവുകളും ഉണ്ടാകും . പലരും അതൊരു വലിയ സംഭവമാക്കി പൊങ്ങച്ചം കാണിക്കുന്നില്ലെന്നു മാത്രം .

    • @sidhikyamani378
      @sidhikyamani378 Месяц назад

      😊😊😊

    • @vasanthi5825
      @vasanthi5825 Месяц назад +1

      Ella manushyarum thulyarayaanu janikunnath... Vella paper pole shudhamaya manasilek avarude parents enth nirachu kodukunnu ennthum avark uyarangalil ethanulla marganagl cheruthile kandu pidichu kodukunnathilum... Thangalude kuttikalude kaxhivukal exploit cheyan kazhiyunnathum valare kurach parentsinu matram aanu... Itrayadhikam kuttikal ithu cheyditum avark aarkum kuttiye proper aayi guid cheydu record nedikodukan aayillalo...
      Pinne kure rajyangalude peru thettathe padipich kodukan aa parents edukunna effort mattarkum edukan pattathonda ee lokathe ella kuttikalkum record kittathad...
      Vari thetti chodikan record nu vendi mark idunnavar sramikathad aa age nu atrem pattunnath thanne valiya karyam ayath konda...
      Loka record kitiyille ichiri pongacham aakam

    • @sheebak7960
      @sheebak7960 Месяц назад

      ഇത് എല്ലാ കുഞ്ഞുങ്ങളും ചെയ്യുന്നത് തന്നെയാണ്😅

  • @SabeenaManzil
    @SabeenaManzil Месяц назад +5

    എന്റെ മോൾ ജനിച്ചതിന്റെ പിറ്റേ ദിവസം മുതൽ നിപ്പിൽ പ്രെസ്സ് ചെയ്ത് പാൽ കുടിക്കുമായിരുന്നു എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്

  • @user-wi8ch6dv4t
    @user-wi8ch6dv4t Месяц назад +52

    സത്യം എന്റെ കുഞ്ഞും 😂 ഒരു അവാർഡ് മിസ്സായി 😂.... ലോകം പോയ പോക്ക്

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz Месяц назад

      🤣🤣 ഇനി അടുത്തത് ഉണ്ടാവുമ്പോൾ നോക്കാം അവാർഡ് കിട്ടാൻ 🤭🤭

  • @su84713
    @su84713 Месяц назад +125

    ഞാൻ കുപ്പിപ്പാൽ കൊടുത്തില്ല 4 അര വയസ് വരെ മുലപ്പാൽ കുടിച്ചു അല്ലെങ്കിൽ കാണാമായിരുന്നു എന്റെ മോൻ വേൾഡ് റെക്കോഡ് അടിക്കുന്നത്👍👍😂😂 ഇപ്പോ23 വയസ് ആകാറായി😂😂😂👌👌👌

  • @akkeeltk9228
    @akkeeltk9228 Месяц назад +47

    തനിക്കൊന്നും ഒരു പണിയുമില്ലേ വേറെ വല്ല പണിക്കും പോടെ

  • @shajip.s4565
    @shajip.s4565 Месяц назад +5

    അവാർഡ് ജേതാക്കൾക്ക് നല്ല വിവരം

  • @minu866
    @minu866 Месяц назад +30

    എന്റെ മകനും ഇങ്ങനെ തന്നെ ആയിരുന്നു. ഈ റെക്കോർഡ് ഉള്ള കാര്യം അറിയാതെ പോയി 😂

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn Месяц назад +1

    കോൺഗ്രാറ്റ്ലഷൻസ് മോനെ... ആമീൻ.

  • @jamalkoduvally9380
    @jamalkoduvally9380 Месяц назад +10

    ഇപ്പൊ എല്ലാവർക്കും മനസ്സിലായോ ഇങ്ങനെ ഒരു അവാർഡ് ഉണ്ട് എന്ന് ഇനി എല്ലാരും പിരിഞ്ഞു പോവണo🏃‍♂️

  • @easytasty3744
    @easytasty3744 Месяц назад +10

    Ente മോനും 4 മാസം. അമ്മിഞ്ഞ കുടിക്കുന്നത് കൊണ്ട് കുപ്പി പൊക്കി പിടിക്കാൻ അവനു പറ്റിയില്ല. പക്ഷേ ഞാൻ ഹാപ്പിയാണ്.😊

  • @basheeraquat8672
    @basheeraquat8672 Месяц назад +12

    പടച്ചവനെ മറക്കണ്ട മക്കളെ . ജനിച്ച ഉടനെ തന്നെ ജനങ്ങളോട് സംസാരിച്ച ഈസാ പ്രവാചകനെ സൃഷ്ടിച്ചവനാണ് റബ്ബുൽ ആലമീൻ.....

  • @farhanaparu785
    @farhanaparu785 Месяц назад +1

    റെക്കോർഡ് മിസ്സായവരുടെ അസൂയ കലർന്ന വിലാപങ്ങളാണല്ലോ.. ചെയ്തിരുന്നു എന്ന് പറയുന്നതിൽ കാര്യമില്ല ഇവരെപോലെ ഇത്തരം പ്ലാറ്റഫോം ഉണ്ടെന്നുള്ള അറിവാണ് പ്രധാനം.. ഈ വിവരം നമുക്ക് കിട്ടിയത് ഇവരിലൂടെ തന്നെയാണ്.. So they deserve..

  • @muhammednebeel3591
    @muhammednebeel3591 Месяц назад +6

    Ente അനിയത്തിയുടെ twin baby's (7 month) ൽ ജനിച്ച അവരും സ്വന്തമായി കുടിച്ചിരുന്നു.. പോരാഞ്ഞിട്ട് ഒരാൾ matteyalude കുപ്പി medich കൂടി kudichirunnu

    • @happylife1309
      @happylife1309 Месяц назад

      Apo enthayalum award kodkanam 😂

  • @nmkoyapallikkal1077
    @nmkoyapallikkal1077 Месяц назад +31

    ഒരു മാസം തികയും മുൻപാണ് കുട്ടി സ്വയം കുപ്പിപാൽ കുടിച്ചു തുടങ്ങിയത്. അത് അത്ഭുതം തന്നെയാണ്.

  • @sundernational
    @sundernational Месяц назад +2

    ഓനിക്ക് അറിയാം സ്വാശ്രയ ജീവിതം ശാശ്വതമെന്ന് ❤

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog Месяц назад +1

    എൻ്റെ 2 കുഞ്ഞും 4 month ആകുന്നെൻ munp thanne feeding bottle തനിയെ handle cheyyum aarunnu. എനിയ്ക്ക് ബ്രെസ്റ്റ് milk നന്നേ കുറവായിരുന്നു. ഇങ്ങനെ ഒക്കെ ഉണ്ടന്നു തന്നെ എനിക്കറിയില്ലായിരുന്നു. ഇപ്പോൽ 4 umm 3 umm age aayi 2 കുഞ്ഞുങ്ങൾക്കും. ഇങ്ങനെ ഉള്ള കുട്ടികളുടെ develop നല്ല fast ആയിരിക്കും . എൻ്റെ 3 വയസ്സുള്ള കുഞ്ഞു one age thanne നന്നായിട്ട് സംസാരിക്കാൻ തുടങ്ങി അവൻ്റെ brain develop speaking skil okke parents ആയ നമ്മളെ തന്നെ athishayippikaarund.

  • @singwithpramod2219
    @singwithpramod2219 Месяц назад +5

    കുഞ്ഞുമോന് സർവ മംഗളങ്ങളും..... 🙏🙏

  • @Sali23-mq3vk
    @Sali23-mq3vk Месяц назад +4

    Onn chindhich nokku,1 maasathin thaazhe praayam enn parayunnath oru kunj jenich lokathe ariyaathe, mangya kaazhchakaliloode kand, nirangalillaathe, kaazhchakale randaayi kand,mikkappozhum kannadach urangikidakkunna praayam,ammaye manathum shabdhathiloodeyum thirich arinj thudangunna praayam, ammaye ozhikeyullavare thirichariyaatha praayam, ee praayathil itharam praavarthikal cheyyunnath churukkamaan. Ath kandethaathe poyathum kandetheett venda prolsaahanam nalkaathahthum ningale thett. He deserves it ❤

    • @shabeerniha6709
      @shabeerniha6709 Месяц назад +1

      Ok paranjath sherithanne allennu parayunnilla pkshe onnu aalojichu nokiyal ninghalk oru kariyam manasil aavum aah kutti janichit verum day's mathram ullapol muthal kuppipaal aanu aah kutti kudichit ullath athinu athinte ummade paal kudichu shilipikathe kuppipaal koduthit kutti kuppi pidichu kudichu ennu parayunnath enthu albutham aanu ninghal kandath enik oru albuthavum thonunnilla aah kunjine oorth sanghadam mathram mulapaal kuttikalk ethre tholam nallath ennath ninghalod ini vere aarelum paranju theranoo....? Enik 2nd masam prayam ulla oru kunju und kuttik paal kodukunnath aanu enik ishtam paal illa ennu paranju podi kodukkan paranju njan verum 2days mathram aanu podikoduthath pinne njan mulapaal kodukkan thudanghi thannale paal undayi vannu

  • @Nasreena.K
    @Nasreena.K Месяц назад +1

    Books of records l msg ayakan enth CHYYANNAM, pls reply

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj Месяц назад +1

    മാഷാഹ് അല്ലാഹ് ധ്റിർഘായുസും ആഫിയത്തും കൊടുക്കട്ടെ ആമീൻ

  • @misbufamily2022
    @misbufamily2022 Месяц назад +3

    Best മിക്ക കുട്ടികളും ഇങ്ങനെ കുടിക്കും👍എന്റെ മോനും കുടിക്കുമായിരുന്നു 4 month ൽ

  • @rajeenaanshad6460
    @rajeenaanshad6460 Месяц назад +7

    Ath otu kunju kochallee..ummakum vappakum ath valiya kaaryam thanne..(negative parayunnavark ath nere thirichakum)

  • @raheesok5159
    @raheesok5159 Месяц назад +1

    Commet.... Motham kuru pottiyavaranallo.. 😂😂😂😂 enth asoohiyanu... Alkkarkk..... Enikk ee kunju oralbudham thanne yaanu.... Oru keyy pidichittonnum kunjungalkk athum valiya kuppi pidikkan avulaaa.....ee kunjin athinu kazhiyunnu😍😍🥰🥰🥰

  • @sukanyam1956
    @sukanyam1956 Месяц назад +1

    ഇതിൻലെന്താണ് അതിശയം എന്നു വെച്ചാൽ അവരുടെ കുഞ്ഞിൻ്റെ ഓരോ കാര്യവും അവർ വലിയ കര്യങ്ങളായി എടുത്തു കുട്ടിയെ എങ്ങന ലോകം അറിയിക്കാം എങ്ങനെ അംഗീകാരങ്ങൾ വങ്ങികൊടുക്കണം എന്ന് കുഞ്ഞ് janikunnathinu മുന്നേ ചിന്തിച്ചു..
    ഞാനും ഒരു amma ആണ് എൻ്റെ മോനും ഇങ്ങനെ തന്നെ ആയിരുന്നു പക്ഷേ ഞങ്ങളുടെ7കണ്ണിൽ അത് normal ആയിരുന്നു..
    Feeding bottle kudikunna ella kuttikalum ingane thanneya.. ath avar award aaki matti.

  • @Ali-sn1id
    @Ali-sn1id Месяц назад +4

    ഇനി കേരളത്തിൽ അവാർഡിൻ്റെ ഒരു പെരു മഴ ആയിരിക്കും ഇങ്ങനെ പോയാൽ കുട്ടികൾ ചിരിച്ചാൽ അവാർഡ് ഉറപ്പ് .........😅

  • @faisalfaizy9910
    @faisalfaizy9910 Месяц назад +4

    ഓന്റെ ഒരു കഴിവ് ❤️❤️

  • @user-fi6ny7se5v
    @user-fi6ny7se5v Месяц назад

    അല്ലാഹ് വേണ്ടി സ്തുതിക്കുന്നത് നല്ലതാണ്
    Alhamdulillah

  • @ramseenarahman9711
    @ramseenarahman9711 Месяц назад +16

    എന്റെ 6 മാസം പ്രേസവിച്ച കുട്ടി പാൽക്കുപ്പി പിടിച്ചു കുടിക്കുന്നുണ്ട് 😮. മോൾക് ipo 4മാസം ayittollu 😊

  • @skdayli8582
    @skdayli8582 Месяц назад +5

    എന്തൊക്കെ കാണണം കുപ്പിയല്ലായിരുന്ന്ങ്കില്‍😅

  • @fidafathima2847
    @fidafathima2847 Месяц назад

    ന്റെ മോൾ നാലു മാസം മുന്നേ തന്നെ തനിയെ പാൽ കുപ്പി പിടിച്ചു കുടിക്കുമായിരുന്നു ഇപ്പൊ one year ആയി ചെയ്യാത്തത്തായി ഒന്നും ഇല്ല അൽഹംദുലില്ലാഹ് ഇപ്പൊ മക്കൾ ഒക്കെ വളരെ ടാലന്റ് പിള്ളേർ ആണ്

  • @jaseelajesi1071
    @jaseelajesi1071 Месяц назад +1

    Achodaaa choo cute baby aa kudikunnath nokk 😍🥰😘😘comment box full asooyakalanallo nthayalum kunju baby alle ath 🥰🥰🥰angeekarichoode

  • @fathimas9727
    @fathimas9727 Месяц назад +3

    എൻ്റെ കുട്ടിയും ഇതേ പോലെ തന്നെയായിരുന്നു. 2 month പ്രായമുള്ളപ്പോൾ തന്നെ റൂമിൽ തൂക്കിയിരുന്ന കളർ ബലൂണുകളോട് നന്നായി കളിച്ചിരുന്നു. ❤🥰മാത്രവുമല്ല, മുട്ടിലിഴയുന്ന നാൾ ,7 month പ്രായമുള്ളപ്പോൾ തനിയെ കസേരയുടെ കാലിൽ പിടിച്ച് നിന്നു. ആ പ്രായത്തിൽ തന്നെ പല്ലും മുളച്ചു അൽഹംദുലില്ലാഹ..❤

  • @ajumiyasworld
    @ajumiyasworld Месяц назад +7

    കൈ കൊണ്ട് മാത്രമല്ല, എന്റെ മോൾ രണ്ട് കാലുകൊണ്ടും പാൽകുപ്പി മുറുക്കി പിടിച്ച് കുടിക്കുമായിരുന്നു. ഇതിന് record സ്ഥാനം ഉണ്ടെന്നൊന്നും അറിയില്ലായിരുന്നു 😅 ഇപ്പൊ മോൾക് രണ്ട് വയസ്സ് കഴിഞ്ഞു ഇല്ലേൽ റെക്കോർഡിന് കൊടുക്കായിരുന്നു 😁

    • @keerthanadinesh2288
      @keerthanadinesh2288 Месяц назад +1

      😁😁...

    • @AYSHUS__VLOG
      @AYSHUS__VLOG Месяц назад +2

      😅😅

    • @vasanthi5825
      @vasanthi5825 Месяц назад +1

      Enkil record kittan pakathinu vallathum ipolum cheyunnundakum... Vegam kandu pidich aply cheydo illel 2.5 vayasulla kunj matoru record kitumbo nte kuttim cheyuarnu ennu paranj nilavilikendi varum😂

    • @keerthanadinesh2288
      @keerthanadinesh2288 Месяц назад

      @@vasanthi5825 😄

    • @ajumiyasworld
      @ajumiyasworld Месяц назад

      @@vasanthi5825 യ്യോ അതിന് ഞാൻ നിലവിളി ശബ്ദം ഇട്ടില്ലല്ലോ ചേച്ചി 😁 മൂത്ത മറ്റു രണ്ട് മക്കളും ഇതൊക്കെ ചെയ്തതാ. So it is not an extraordinary thing, that's all🙌🏽 ഇവിടെ ഒട്ടുമിക്ക commentsum കണ്ടാൽ മനസ്സിലാകും ഇതൊരു പുതിയ സംഭവമല്ലാന്ന് 😊

  • @mujeebrahuman3098
    @mujeebrahuman3098 Месяц назад +2

    Masha allah❤

  • @msworld468
    @msworld468 Месяц назад +1

    കമെന്റ് ബോക്സ്‌ വായിക്കാൻ ഞാനില്ല 🤩നിങ്ങളോ 🏃🏼‍♂️

  • @sabeersha8824
    @sabeersha8824 Месяц назад +6

    ഇനി പറഞ്ഞിട്ട് എന്ത് കാര്യം റെക്കോഡ് അവൻ കൊണ്ട് പോയില്ലേ😢😢😢😢😢😢❤

  • @seenanmk3884
    @seenanmk3884 Месяц назад +41

    എന്ടെ കുട്ടിയും ഇട് പോലെ കുടിച്ചിരുന്നു

  • @ramseenakkramseena584
    @ramseenakkramseena584 Месяц назад

    അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻👍🏻 എന്റെ മോൻ 3 വയസായി അവൻ 3 വയസ് എന്ന് പറയുന്പോൾ എല്ലാർക്കും അത്ഭുതം ആണ്‌ എന്റെ മോൻ ഗ്ലാസിൽ തന്നെ കുടിക്കും 4ആം മാസം ആയാൽ

  • @junayyajunu4100
    @junayyajunu4100 Месяц назад +1

    Masha allah 😍

  • @vrinda.g.nandakumar3768
    @vrinda.g.nandakumar3768 Месяц назад +5

    😳😳😳എന്റെ കുഞ്ഞും ഇങ്ങനെ ആരുന്നല്ലോ. ഇതെല്ലാ കുട്ടികളും ഈ പ്രായത്തിൽ ചെയ്യുന്നതല്ലേ... ഇതൊക്ക എന്ത് റെക്കോർഡ്?

    • @aaamisworld2856
      @aaamisworld2856 Месяц назад +1

      ശരിയാ 😃enda mol 3month മുതൽ ഇങ്ങനെ ainu

    • @user-id6qm7hw1s
      @user-id6qm7hw1s Месяц назад +1

      ഇത് ഒന്നര മാസത്തിൽ

  • @MyShoukath
    @MyShoukath Месяц назад +3

    ബല്ലാത്ത ജാതികൾ
    1. മാതാപിതാക്കൾ
    2. മീഡിയാവൺ
    3. ബുക്ക് ഓഫ് ലിംക

  • @ATFamily44
    @ATFamily44 Месяц назад +1

    മാഷാ അല്ലാഹ് ❤ കമന്റ് ബോക്സിൽ മുഴുവൻ നാലാം മാസത്തിൽ ഇതെല്ലാം ചെയ്യും എന്നാണ്. ആ കുഞ്ഞിന് റെക്കോർഡ് കിട്ടിയത് നാലാം മാസത്തിൽ ആണെങ്കിലും കുഞ്ഞു അത് ചെയ്തത് 1 മാസത്തിനു മുൻപ് ആണ്

  • @SureshSathyaLal
    @SureshSathyaLal Месяц назад

    ഇനിയും വിജയങ്ങൾ ഉണ്ടാവട്ടെ❤❤

  • @abdullabappu4686
    @abdullabappu4686 Месяц назад +31

    എനിക്ക് പാൽ കുപ്പി തന്നാൽ ഞാനും ഇങ്ങനെ കുടിക്കും😂

  • @chickpukchickpuk8336
    @chickpukchickpuk8336 Месяц назад +25

    മുലപ്പാൽ കൊടുക്കാതെ കുപ്പിപാൽ കൊടുത്ത മാതാപിതാക്കൾ😮

    • @rubirubayya23
      @rubirubayya23 Месяц назад +1

      Athenne
      Ethre paal illenklm kudippichondirikkanan sheriyaya doctors parayunnath..ithenthonnavo nthoo...

    • @fathimabeevi6321
      @fathimabeevi6321 Месяц назад +7

      News nere kelkku👍🏻

    • @universalkingdom5072
      @universalkingdom5072 Месяц назад

      Elenkilo?​@@rubirubayya23

    • @rubirubayya23
      @rubirubayya23 Месяц назад +1

      @@fathimabeevi6321 kettallo
      Enikkum und cheriya baby athinum inganne pal undayirunnilla..athrekkum bhudhimutt thanneyayirunnu.ennittum nhn kuppipal koduthirunnilla doctor um vendannennya paranhath..but hospital sister s okke kuppipal kodukkan parnhirunnu

    • @shonakollanandi8086
      @shonakollanandi8086 Месяц назад +1

      എന്റെ മോന് പാൽ ഇല്ലാഞ്ഞിട് weight ഉണ്ടാരുന്നില്ല അത് കൊണ്ട് ഞാൻ 2 കൊടുത്തിരുന്നു 6 മാസം ആയപ്പോ bottle ഫീഡിങ് കംപ്ലീറ്റ് നിർത്തി

  • @athiras7361
    @athiras7361 Месяц назад

    Ente makanum ithupole aayirunnu. One month muthal kuppipal aanu kodukunnath avanum dhivasangal pinnittappo palkuppi swnthanayi vangi kudikan thudangi .....bt njangalum ithoru karyam aaki eduthilla avanum ippo 2 vayasai.

  • @sabeenafaiz7514
    @sabeenafaiz7514 Месяц назад +1

    Maasha allah
    ഇതിനൊക്കെ റെക്കോർഡ് കിട്ടുമെന്ന് നേരത്തെ പറയണ്ടേ 🤭🤭
    ഇനിയിപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം കുഞ്ഞുങ്ങളൊക്കെ വലുതായി പോയി ആർക്കെങ്കിലുമൊക്ക കിട്ടട്ടെ 🥰

  • @Libi897
    @Libi897 Месяц назад +3

    എൻറെ മോൻ രണ്ടര വയസ്സു മുതൽ , നല്ല ചൂടുള്ള ചോറ് ശ്രദ്ധിച്ചു തിന്നുമായിരുന്നു, കുപ്പിയിൽ നിന്നും വെള്ളം ഒരു തുള്ളി പോലും പുറത്തേക്ക് പോകാതെ ഗ്ലാസിൽ ഒഴിക്കുമായിരുന്നു. കുപ്പിയിൽ നിന്നും തേൻ ഒരു തുള്ളി പോലും പുറത്തേക്ക് പോകാതെ ടീസ്പൂൺ എടുത്തു കുടിക്കുമായിരുന്നു .. ഇതൊക്കെ ഇത്ര വലിയ അത്ഭുതം ആണോ? 😂😂😂

    • @wisdomsafa3299
      @wisdomsafa3299 Месяц назад +1

      😂

    • @keerthanadinesh2288
      @keerthanadinesh2288 Месяц назад

      ചൂടുള്ള ചായ ഊതി കുടിക്കും എന്റെ മോൾ... Glass തനിയെ പിടിച്ചു വെള്ളം കുടിക്കും 1 വയസ് ആയപ്പോഴേക്കും..... ചോറ് നിലത്തു കളയാതെ തനിയെ വാരി കഴിക്കും.... ഇതൊക്ക കാണുമ്പോൾ ഒരുപാട് സന്തോഷം അഭിമാനം ഒക്കെ തോന്നാറുണ്ട് എന്നല്ലാതെ ഇതൊക്ക ഇത്ര വലിയ അത്ഭുതം ആണെന്ന് നമ്മൾ അറിഞ്ഞില്ലാലോ ചേച്ചി 😂😂

    • @Libi897
      @Libi897 Месяц назад

      @@keerthanadinesh2288 അതേയതെ🤣🤣

  • @user-wn9xx6ju2v
    @user-wn9xx6ju2v Месяц назад +1

    Ente molum ingane thanne aayirunnu ente kunjinum paal kodukkaan enik indayilla ithupole kuppi paal aa koduthe ente molum thaniye pidich kudikkullu aayirunnu ithokke kandit enik albudham aayi thoniyilla. Mikkya kuttigalum ingane thanneyaaa

  • @ahib_hayati
    @ahib_hayati Месяц назад +1

    masha allah

  • @anjua6760
    @anjua6760 Месяц назад +2

    Super vava❤🎉

  • @ThasleemaThasli-le3mz
    @ThasleemaThasli-le3mz Месяц назад +1

    Wow😍Masha Allah❤

  • @coolcairing7130
    @coolcairing7130 Месяц назад +3

    കുഞ്ഞു ഒരു ദിവസം ഒരുപാട് പ്രാവശ്യം അപ്പി ഇട്ടാൽ വരെ റെക്കോർഡ് ന് അർഹൻ ആണ്, പക്ഷെ ഒന്നുണ്ട്, ഇടുന്ന വീഡിയോ, quality, quantity അടക്കം എടുത്ത് വെച്ച് അയച്ചു കൊടുക്കേണ്ടതുണ്ട് 🙌

  • @gamerrapter
    @gamerrapter Месяц назад +1

    Phinnalla avanu ariyam nammude karyangal nammal thanne nokkanam ennu

  • @-bt7lc
    @-bt7lc Месяц назад +1

    Ayyo nte kochum eth pole cheymayirunnu .....whatspil edumbol allarkkum albhutham aayrunnu .....Bt ethonnum mind cheythirunnillarnu ....enik paalu kuravarnathu konda kunjinu lactogen koduthu thudangiyathu ....sho kashhtayi njngalkum kittiyene 😅

  • @ashrafbicha823
    @ashrafbicha823 Месяц назад

    സോറി എന്റെ മോൻ ജനിച്ചു മുലപ്പാൽ കുടിച്ചിട്ടില്ല പ്രസവനംതരം അപസ്മരം വന്നു പിന്നീട് കുപ്പിപൽ കുടിച്ചു അൽഹംദുലില്ലാഹ് ഇപ്പോ വയസ് 21 🌹🌹🌹🌹 കുഞ്ഞിനും ഉമ്മക്കും ആഫിയത്തും ദീർകയുസും നൽകട്ടെ ആാാമീൻ

  • @jubnajubi4105
    @jubnajubi4105 Месяц назад +1

    Masha Allah ❤

  • @revathymaluss6118
    @revathymaluss6118 Месяц назад

    Kadich murivelppikunna award ente molk kodukanam 6 masam thott thudangiya pani anenne.. 4 pallum kond enrhokke Vela kanikumennoo..

  • @shanidavv6629
    @shanidavv6629 Месяц назад +1

    Ente makkalum 3months aayapol ingane bottle ottak pidich paal kudikumaayirunnu. Ithokke athikam kuttigalum cheyyal ind

  • @midhusworld9892
    @midhusworld9892 Месяц назад

    ഇത് ആദ്യമായല്ല ഇഷ്ടം ഞാൻ കണ്ടിട്ട്

  • @mercymarian976
    @mercymarian976 Месяц назад +1

    Ente kuttikal 45 varshathinumunne cheythatha,oppo avarku 45,43 vayasukalayi .annu phonum,computerum illa.

  • @Agnes-kz2zo
    @Agnes-kz2zo Месяц назад +2

    Congratulations 🎉🎉🎉🥰🥰🥰

  • @AbuManu-wm6sz
    @AbuManu-wm6sz Месяц назад

    Kure comment kandu ella kuttikalum igane aanenn. Aaa kuttyik 1 month aaavunnathine munb thanne aaa kutty ottak pidich kudichu ath albutham thanne alle ella kuttikalum kudikkum but prayam nok kutty janich 1 month polum aayitilla aaa kutti kuppi blance cheythu kudikanamengil ath albutham thanne aaan ❤

  • @JelsysWorld
    @JelsysWorld Месяц назад +1

    News correct kelkku..one month avum munp thanne bottle pidichu kudikkunnenkil ath valya karym thanneyanu ❤❤

  • @journeytohappiness1684
    @journeytohappiness1684 Месяц назад

    Pine ente kujnugal oke kudikaru undu 4 months oke , glass thanne pidichu vellam kudichu food thanne vari kazhichu 7 months , apol njgal ethoke normal anenne thoniyitu ullu

  • @AmmuzImran
    @AmmuzImran Месяц назад

    എന്റെ മോന്ന് ഇപ്പോ 3 month ആയി എന്റെ കുഞ്ഞ് മിൽക്ക് ബോട്ടിൽ കൈകൊണ്ട് പിടിച്ചു കുടിക്കുമെലോ.... ഇതിനൊക്കെ ഒരു അവർഡോ....

  • @FathialiAli-pf1hl
    @FathialiAli-pf1hl Месяц назад +1

    ഒമ്പതു മാസം ആയപ്പോൾ എന്റെ മകൾ നടന്നു

  • @ameenasubi5425
    @ameenasubi5425 Месяц назад

    Padachone njn id ariyade poyallooo...ente makan oru kayyil kuppi pidich kurach time 1 finger l kuppiye support cheydu kond kudikkarundyrunnu 3 mnth mudal,,,

  • @ArshadArsha-dx1vm
    @ArshadArsha-dx1vm Месяц назад +1

    എന്റെ കുഞ്ഞു കുപ്പി പിടിക്കാതെ കുടിക്കുമായിരുന്ന് 🔥 ഞമ്മൾ പിടിച്ചു കൊടുക്കണം 😀

  • @suny.s
    @suny.s Месяц назад +1

    മിടുക്കൻ ❤️❤️

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 Месяц назад

    Ithinaayirunno..enthu kond njan apply cheithilla..?😇

  • @zainudheenz7753
    @zainudheenz7753 Месяц назад +1

    ماشاء الله تبارك الله ❤️

  • @thasneemshahnaz4530
    @thasneemshahnaz4530 Месяц назад

    എന്റെ മോൾക്കൊരു record മിസ്സായി 🥲

  • @fahizaameer3073
    @fahizaameer3073 Месяц назад

    Ente kunjin 4 month aavunnu.kuppi pal kodukkendi vannittilla.ente sis n pal undayirunnilla.avalude kunj ithupole one month il kudikkarundayirunnu.ithil enik oru adhishayavumilla

  • @muhammadmarhaba.kajamoithe8199
    @muhammadmarhaba.kajamoithe8199 Месяц назад +1

    Masha allah

  • @ramlabasheer8192
    @ramlabasheer8192 Месяц назад +1

    Ma shah Allah

  • @HusnaYoosuf-qp3uy
    @HusnaYoosuf-qp3uy Месяц назад

    Ente mon idpole aayirunnu.
    Enn maathramalla,randaamad njaan pregnent aayappo hus purathpoyaal enne care cheyyunnad avanaayirunnu.even i vomit continuously he will do everything for me.avan ente purath massage chaid tharun,vellam kond tharunm.chood sahikkaan kayziyadirunnappo.cold water bottle vech tharum.innavan10 vayassayi,ipoyzum oru sweet kityaal aadyam Avan enikk kond tharum.maasha Allah.