ഡോക്ടറാകണം... മകൾക്കൊപ്പം നീറ്റ് പരീക്ഷയെഴുതി 47കാരനായ പിതാവ്... ആ ഉപ്പയും മോളും ഇവിടെയുണ്ട്...

Поделиться
HTML-код
  • Опубликовано: 7 май 2024
  • ഡോക്ടറാകണം... മകൾക്കൊപ്പം നീറ്റ് പരീക്ഷയെഴുതി 47കാരനായ പിതാവ്... ആ ഉപ്പയും മോളും ഇവിടെയുണ്ട്... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 477

  • @madhavanpillai6225
    @madhavanpillai6225 Месяц назад +512

    ഉപ്പക്കും മോൾക്കും ഗുഡ്‌ലൈക്ക് ഭാവിയിൽ ഡോക്ടറായിട്ടു പാവങ്ങൾക്കും കൂടി ഹെല്പ് ഫുൾ അകട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @Suhaira-eq8ze
    @Suhaira-eq8ze Месяц назад +93

    ഉപ്പക്കും മോൾക്കും അവര് ഉദ്ധേശിച്ച നിലയിൽ അള്ളാഹു എത്തിക്കട്ടെ ആമീൻ

  • @loverhater
    @loverhater Месяц назад +209

    രണ്ടു പേരും doctors ആവട്ടെ 🙏🏽

  • @sanchari734
    @sanchari734 Месяц назад +57

    മാഷാ അല്ലാഹ്....ഇത് കാണുമ്പോൾ ഞാനും അതിശയിച്ചു ....എന്താ പ്രായ പരിധി ഇല്ലെ എന്ന്. എന്തായാലും ഉസ്താദിൻ്റെ ആഗ്രഹം അല്ലാഹു പൂർത്തീകരിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    പഠിപ്പിനോട് താൽപര്യമില്ലാത്ത പുതിയ തലമുറയിലെ ആൺകുട്ടികൾക്ക് ഈ ഉസ്താദ് ഒരു പ്രചോദനം ആകട്ടെ❤❤❤

  • @usmans1335
    @usmans1335 Месяц назад +70

    ഉപ്പാക്കും മോൾക്കും പടച്ചോൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @user23197
    @user23197 Месяц назад +22

    ഈ മൊതലിനെ ഇന്ന് ഓർമ്മയിൽ വന്നതേ ഉള്ളൂ.. യാദൃശ്ചികമായി വീഡിയോ കണ്ടപ്പോൾ അത്ഭുതം തോന്നി. ഏതായാലും ജീവിതത്തിൽ പുരോഗതി ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം 😊

  • @kajahussain4500
    @kajahussain4500 Месяц назад +129

    ബാപ്പയ്ക്കും മകൾക്കും വിപ്ലവ അഭിവാദ്യങ്ങൾ തുടരണം പോരാട്ടം നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം.... വിജയോ ഭവ 💞

    • @edappalkkaran
      @edappalkkaran Месяц назад +1

      onnum thonnaruth saho. mugam muzhuvan marachu enth viplavam undaakkan aanu ivar padikkunnath.

    • @abuhafsa_al_malaibari
      @abuhafsa_al_malaibari Месяц назад +9

      @@edappalkkaranmul@ marakkatha ninte poorvikare vachh u. Nokkumbo viplavam alle

    • @Nusi-ko6qm
      @Nusi-ko6qm Месяц назад

      തീട്ടം കൊണ്ട് എറിയുന്നത് ആണ് വിപ്ലവ അഭിവാദ്യത്തിനേക്കാൾ മാന്യം

    • @REDDEVIL7409
      @REDDEVIL7409 Месяц назад

      ​@@abuhafsa_al_malaibari വസ്ത്രം കണ്ടു പിടിക്കുന്നത് വരെ നിന്റെ പൂർവ്വികരും അങ്ങനെ തന്നെ ആയിരുന്നു മൈരേ..

    • @vidyaramanan1837
      @vidyaramanan1837 Месяц назад +1

      Eee kutti dr ayal roghiyude sthi😂 mugham kanathe😂

  • @mariyummapt9037
    @mariyummapt9037 Месяц назад +349

    നബി (സ) പറഞ്ഞിട്ടുണ്ട് .നമ്മള്‍ മരണം വരെ വിദൃാര്‍ത്ഥിയാണെന്ന്

  • @sanithasanitha6387
    @sanithasanitha6387 Месяц назад +32

    സുബ്ഹാനള്ളാ.. ഒരുപാട് ആളുകൾക്ക് പ്രചോദ മാകട്ടെ.. അള്ളാഹു രണ്ട് പേർക്കും വിജയം നൽകുമാറാകട്ടെ.. ആമീൻ 🤲

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад +52

    ചൈനയിൽ പോയിട്ടാണെങ്കിലും ശരിവിദ്യഭ്യാസം നേടണം -----മുഹമ്മദ്‌ നബി (സ )

    • @commentveeran164
      @commentveeran164 Месяц назад +2

      എന്നിട്ടും സ്വയം നിരക്ഷരൻ😂😂😂😂

    • @farsanaap4649
      @farsanaap4649 Месяц назад

      എന്നൊരു ജൂത വഹാബി ഒപ്പ്

    • @farsanaap4649
      @farsanaap4649 Месяц назад +1

      ജൂത വഹാബികൾക് dr കനൽ ശിർക്കാൻ

    • @r7gaiming706
      @r7gaiming706 Месяц назад

      @@commentveeran164 അത് അദേഹത്തിന്റെ കുറ്റമല്ല

    • @AFLAH003
      @AFLAH003 Месяц назад

      ​@@farsanaap4649🙄entho, onnamath vahhabi enna term upayogikkunavar thanne verum arivillathvaran , 2. Salfikalil aanallo evade natilokke kooduthal doctorsum , professionalsum

  • @mohamedthanneer1986
    @mohamedthanneer1986 Месяц назад +19

    നിങ്ങളുടെ നല്ല തീരുമാനങ്ങൾക്ക് അല്ലാഹു സഹായം ഉണ്ടാവട്ടെ, എല്ലാറ്റിനെയും അതിജീവിക്കാനുള്ള നിങ്ങളുടെ മനസ്സ് ഉണ്ടല്ലോ അത് മറ്റുള്ളവർക്ക് ഒരു മാതൃകയാണ്.

  • @ammuzennu4856
    @ammuzennu4856 Месяц назад +26

    ഉപ്പാ നിങ്ങളുടെ ആഗ്രഹം അള്ളാഹു സാധിപ്പിച്ചു തരട്ടെ.റിസൾട് അറിയാൻ ശുഭ പ്രതീക്ഷ യോടെ എല്ലാവരും കാത്തിരിക്കുന്നു

  • @muhammed136
    @muhammed136 Месяц назад +86

    ❤ ഉപ്പച്ചിയും ഫാതിമ മോളും ഡോക്ടറായി വരട്ടെ
    ❤❤
    നിങ്ങളിലൂടെ നമ്മുക്കും ചെറിയ ആഗ്രഹം കയറി കൂടി ഇനി പരിശ്രമിക്കട്ടെ

    • @hussainkarimbinkattil8968
      @hussainkarimbinkattil8968 Месяц назад +1

      പ്രിയ സുഹൃത്തേ , തളരരുത് ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ഇറങ്ങി പോകാതെ യാത്ര തുടരുക ലക്ഷ്യത്തിലെത്തിയിട്ട് തീരുമാനിക്കാം 'സമാധാനമായി.

    • @abdulnasarmaithra457
      @abdulnasarmaithra457 Месяц назад

      ആമീൻ

  • @zeenathvk1605
    @zeenathvk1605 Месяц назад +13

    വാപ്പച്ചിക്കും മോൾകുംബിഗ് salute

  • @DeepakKurian-ct5xu
    @DeepakKurian-ct5xu Месяц назад +34

    Big salute ❤

  • @jabbarmaliyil7016
    @jabbarmaliyil7016 Месяц назад +61

    അല്ലാഹു നിങ്ങളുടെ ആഗ്രഹം പൂർത്തികരിച്ചു തരട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @umarpulapatta9592
    @umarpulapatta9592 Месяц назад +4

    വ്യത്യസ്തമായ മാതൃക ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും

  • @muhammedm3502
    @muhammedm3502 Месяц назад +7

    ബാപ്പയും മകളും ഡോക്ടർ ആവട്ടെ ആമീൻ

    • @abdu_9696
      @abdu_9696 Месяц назад

      മൃഗ ഡോക്ടറോ?

  • @muhammadvad8207
    @muhammadvad8207 Месяц назад +39

    Congratulations 🌹🌹❤️❤️🙏
    നിങ്ങളോട് ഒരൂ രക്ഷയുമില്ലാ.👍👍ഇത്രയും ആർജ്ജവവും ലക്ഷ്യബോധവും ഞാൻ ഇതുവരെ കണ്ടിട്ടില്ല.. നിങ്ങൾ വേറെ ലെവലാണ് ഭായ്.. 🙏❤️❤️ ഈ തലമുറക്കും വരും തലമുറക്കും നിങ്ങൾ ഒരൂ വലിയ മാതൃകയായിരിക്കും ഉറപ്പ്.. ഈ വാർത്ത കാണുമ്പോൾ ശെരിക്കും രോമാഞ്ചമുണ്ടായി .. നീറ്റ് പരീക്ഷയിൽ ആദ്യത്തെ മെറിറ്റ് റാങ്കിങ്ങിൽ താങ്കളും പ്രിയപ്പെട്ട മകളും എത്തട്ടെ എന്ന് ആശംസിക്കുന്നു..
    ഏത് മേഖലയിൽ ആയാലും സമൂഹം എന്നും നിങ്ങളെ ആദരവോടെ നോക്കിക്കാണും..✋✋🌹🌹

  • @Abidha-tc8bo
    @Abidha-tc8bo Месяц назад +11

    ഉപ്പക്കും മോൾക്കും ബിഗ് ലൈക് 👍രണ്ട് പേര് ഫുൾ മാർക്കോട vichyikkata

  • @mohammedismaiel473
    @mohammedismaiel473 27 дней назад +1

    ആഗ്രഹങ്ങളുടെ അത്രയും ഉയരങ്ങളിൽ എത്തിക്കാനാണ് പ്രാർത്ഥനകളും പരിശ്രമങ്ങളും .
    ദുആയോടപ്പം ആശംസകളും പ്രാർത്ഥനകളും അഭിനന്ദനങ്ങളും
    Akmis chaliyam

  • @beegumsebuniza6777
    @beegumsebuniza6777 Месяц назад +7

    അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ

  • @alitt7694
    @alitt7694 Месяц назад +27

    നിശ്ചയദാർഢ്യം.....keep it up..

  • @UmaibazainUmaibazain
    @UmaibazainUmaibazain Месяц назад +22

    ഇനി എന്റെ ജീവിതം ഇവിടെ തുടങ്ങുന്നു...

  • @azeezyaathra4301
    @azeezyaathra4301 Месяц назад +2

    വാപ്പയും മോളും ഉയർങ്ങളിലേക്ക് കുതികട്ടെ... 👍🤲

  • @shamsudheenmoopan8588
    @shamsudheenmoopan8588 Месяц назад +19

    സഖാഫി നല്ലതിരുമാനം റബ്ല് സഫലികരിക്കട്ടെ ആമീൻ

  • @Dr.Ajmalaziz
    @Dr.Ajmalaziz Месяц назад +85

    ഞാൻ എംബിബിഎസ് (mbbs) ജോയിൻ ചെയ്യുന്നത് രണ്ടു കുട്ടികളുടെ ബാപ ആയതിനു ശേഷം

  • @mehbinmpm8366
    @mehbinmpm8366 Месяц назад +8

    ബാപാക്കും മകൾക്കും അഭിനന്ദനങ്ങൾ.അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @rasheedkottedath4899
    @rasheedkottedath4899 8 дней назад

    ഉപ്പയും മോളും നല്ല ഉയർച്ചയിൽ എത്തട്ടെ

  • @ShaheerKalathil
    @ShaheerKalathil Месяц назад +1

    Mashaa Allaah.This effort is Commendable .Awesome, Great..

  • @abhilashnarayanan131
    @abhilashnarayanan131 Месяц назад +3

    Congratulations 🎉🎉🎉🎉🎉🎉 pavangaley okkey sahaaikkanam kettooo❤

  • @Nxnxnxnx904
    @Nxnxnxnx904 Месяц назад +25

    Enikk 29 vayas avan pokunnu enikkanel master's edukkanam ennum und ee prayathil ini college pono enn chindichirikkumbol aanu ith kanunnath
    Inspirational 👏🏻

    • @abz5006
      @abz5006 Месяц назад +1

      Hey etha course padiche???
      Njnum degree late aaya chythe

    • @Nxnxnxnx904
      @Nxnxnxnx904 Месяц назад +1

      @@abz5006 BTech aanu padichath 2017 completed

    • @kidoosworld104
      @kidoosworld104 Месяц назад +2

      Ingane gap idthende shesham padikkunna yethreyoo pernd 🎉

    • @user-rq8gl1jm2b
      @user-rq8gl1jm2b Месяц назад +3

      29 okke ethrayo young aan

  • @diloosworld2634
    @diloosworld2634 Месяц назад +1

    Masha allah

  • @ishmuismaheel2388
    @ishmuismaheel2388 Месяц назад +2

    Mashaallah. 👍👍👍

  • @rameesapv4073
    @rameesapv4073 Месяц назад +4

    Super

  • @rasiyaedattu912
    @rasiyaedattu912 Месяц назад +3

    വിജയക്കിരീടവുമായി
    വരുന്നതും കാത്തിരിക്കുന്നു🎉🎉🎉

  • @SBTx681
    @SBTx681 Месяц назад +1

    Very very good. all the best ..

  • @feelmyheart5867
    @feelmyheart5867 Месяц назад +3

    Good👍🏻👍🏻👍🏻

  • @suhrabikalodi894
    @suhrabikalodi894 Месяц назад +1

    Masha Allah

  • @ibrahimfaz8313
    @ibrahimfaz8313 Месяц назад +2

    Mashaallah.allahu.anugrahikkatte...❤❤❤❤❤❤❤❤❤❤

  • @komukuttythottoli3975
    @komukuttythottoli3975 Месяц назад

    അള്ളാഹു ഉപ്പാനേയും മകളേയും അനുഗ്രഹിക്കട്ടെ

  • @jifryk5635
    @jifryk5635 Месяц назад +1

    Great 👍

  • @user-ux3sq7sb7b
    @user-ux3sq7sb7b Месяц назад +13

    Masha Allah 😍

  • @nishpakshan
    @nishpakshan Месяц назад +2

    "സന്ദേശം, വിജയിച്ചു" എന്നൊന്നും പറയാതെ പരിശ്രമം തുടരുക. വിജയം നേരുന്നു.❤. ഇപ്പോഴത്തെ accupuncture നെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്.

  • @unneenkutty1947
    @unneenkutty1947 22 дня назад

    മാഷാ അള്ളാഹു.. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @user-xq6ll2zh8f
    @user-xq6ll2zh8f Месяц назад +2

    Allahu vijayam nalki anugrahikkate

  • @miluandmanu9612
    @miluandmanu9612 Месяц назад +12

    അള്ളാഹു ഇല്ല വാതിലുകളും നിങ്ങൾക്ക് തുറന്നു തരട്ടെ

    • @jafarpv1832
      @jafarpv1832 Месяц назад

    • @hyderalipullisseri4555
      @hyderalipullisseri4555 Месяц назад +1

      അക്ഷര തെറ്റ് ഒന്ന് ശരിയാക്കി കൂടെ..😮

  • @mstalk9778
    @mstalk9778 25 дней назад

    അഭിനന്ദനങ്ങൾ 💐💐💐💐

  • @ahmedjalaludheen6609
    @ahmedjalaludheen6609 Месяц назад +3

    Supper

  • @fathimaanuuu9931
    @fathimaanuuu9931 Месяц назад

    Very good usthade

  • @user-vl7oe9ei8f
    @user-vl7oe9ei8f 14 дней назад

    ഇതൊക്കെ കാണുമ്പോൾ എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നുന്നു.. പഠിക്കുന്ന കാലത്തും ഇപ്പോഴും ഇങ്ങനെ പഠിക്കാനുള്ള ഒരു മോഹവും തോന്നിയില്ല ല്ലൊ എന്നോർത്ത്

  • @achusmon4680
    @achusmon4680 Месяц назад +2

    Good

  • @zakariyam.b3227
    @zakariyam.b3227 Месяц назад +13

    രണ്ട് പേർക്കും ഡോക്ടർ ആകുവാൻ റബ്ബ് അനുഗ്രഹിക്കട്ടെ, 🤲🤲🤲

  • @BirdNEST853
    @BirdNEST853 Месяц назад +12

    രണ്ടു പേർക്കും 👍👍

  • @user-it9fy8sw5s
    @user-it9fy8sw5s Месяц назад +63

    ഡൽഹിയിൽ ഒരു ഡോക്റ്റർ ഉണ്ട്. ജർമ്മനിയിൽ നിന്ന് ക്വാളിഫൈഡ് ആയ യൂറോളജിസ്റ്റ് ആണ്. എഴുപത് വയസ്സ് ആയപ്പോൾ വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി ഹാഫിസ് ആയി. ഈ വർഷം ദാറുൽ ഉലൂം ദയൂബന്ദിൽ ആലിം കോഴ്സിന് എൻട്രൻസ് എഴുതി വിജയിച്ചു. ഇനി മുതൽ ഈ എഴുപതാം വയസ്സിൽ അദ്ദേഹം അവിടെ വിദ്യാർത്ഥി ആയിരിക്കും.

    • @farhadfighter165
      @farhadfighter165 Месяц назад +3

      അത് തബ്ലീഗ് ചെയ്തതിന്റെ ബർക്കത്ത് ആണ് 😍😍😍

    • @abz5006
      @abz5006 Месяц назад

      70 vayasso?

    • @user-it9fy8sw5s
      @user-it9fy8sw5s Месяц назад

      @@abz5006 Yes

    • @shakeermaxima
      @shakeermaxima Месяц назад

      😮

  • @sajithakaladath4299
    @sajithakaladath4299 28 дней назад

    Allahu Anugrahikate Uppayum Molum Dr Aavate🤲👍

  • @shareenamuzthafa3731
    @shareenamuzthafa3731 Месяц назад

    നല്ലൊരു ഡോക്ടറാവട്ടെ

  • @arees047
    @arees047 Месяц назад

    Masha Allah Thabarakallah

  • @dhilshabanu6201
    @dhilshabanu6201 Месяц назад

    Allahu sadipich tharate.....uppakum molkum allahu aa agraham sadipich tharate...

  • @shahidsk8579
    @shahidsk8579 Месяц назад

    Masha allah ❤❤❤

  • @fathimath7233
    @fathimath7233 Месяц назад +1

    Sandhosham🥰

  • @jasminjamshi6667
    @jasminjamshi6667 Месяц назад

    Masha Allah 🤲🤲

  • @niyasp2719
    @niyasp2719 Месяц назад +1

    Inspired

  • @abdulkareemparampat1628
    @abdulkareemparampat1628 Месяц назад +5

    ഒരു അയൽവാസി ✋✋

  • @ameenaameena4283
    @ameenaameena4283 Месяц назад +1

    Super🤲

  • @abdulnasarmaithra457
    @abdulnasarmaithra457 Месяц назад +2

    പ്രിയ സുഹുർത്ത് മുഹമ്മദലി സഖാഫി ക്കും മകൾക്കും അള്ളാഹു പൂർണ്ണ വിജയം നൽകട്ടെ: ആമീൻ

  • @graamam6782
    @graamam6782 Месяц назад +14

    എൻ‌ട്രൻസ് കിട്ടിയില്ലെങ്കിലും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഫീ കൊടുത്തു പഠിക്കണം

    • @fouzulhaque5684
      @fouzulhaque5684 Месяц назад

      പരീക്ഷ എഴുതിയവരിൽ 50%ആണ്‌ കട്ട് ഓഫ് അതില്ലാതെ പൈസ കൊടുത്താലും പറ്റില്ലല്ലോ

  • @mohammedadnan7935
    @mohammedadnan7935 Месяц назад

    Very.very.allthabest

  • @selluchoice5678
    @selluchoice5678 Месяц назад +5

    👍

  • @padmajan4027
    @padmajan4027 Месяц назад

    God bless you both..

  • @usmanekusmanek4866
    @usmanekusmanek4866 Месяц назад +1

    അല്ലാഹ് അവരുടെ ആഗ്രഹം നടത്തണേ

  • @mtmusthafa
    @mtmusthafa Месяц назад +1

    Wow❤ Father

  • @ThabsheeraBeevi-im7lp
    @ThabsheeraBeevi-im7lp Месяц назад +1

    All the best 👍👍

  • @puthanathanipt618
    @puthanathanipt618 Месяц назад

    ‏ما شاء الله تبارك الله

  • @rasnarasna4624
    @rasnarasna4624 Месяц назад +1

    Waw
    .the happy news ❤❤

  • @Shaharbanu-rn5ps
    @Shaharbanu-rn5ps Месяц назад

    Super mashaallah

  • @naseemanaseema1403
    @naseemanaseema1403 Месяц назад +1

    Rabb ivare anugrahikate❤

  • @Ramzan-auto
    @Ramzan-auto Месяц назад +1

    2 പേരുടെയും ആഗ്രഹം രക്ഷിതാവ് സാദിച്ചുതരട്ടേയ് ആമീൻ

  • @hobbyrcrider
    @hobbyrcrider Месяц назад

    Masha allah 🎉

  • @Ismayilputhiyapura
    @Ismayilputhiyapura Месяц назад

    Masaha allah☺️☺️☺️☺️☺️

  • @user-mi8rf6sl8k
    @user-mi8rf6sl8k Месяц назад

    മാഷാഅല്ലാഹ്‌ 🤲🌹👍

  • @MohamedAshraf-nv9er
    @MohamedAshraf-nv9er Месяц назад +21

    appreciate ചെയ്യേണ്ട കാര്യം

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 Месяц назад +1

    ആമീൻ...

  • @subaidaashraf1336
    @subaidaashraf1336 Месяц назад +1

    പഠിക്കുന്നതിന് പ്രായ പരിധി ഇല്ല. രണ്ട് പേരും dr. ആകട്ടെ

  • @ishisworld9424
    @ishisworld9424 29 дней назад

    Nice...enikum oru agraham und dr cheyyanamnn allah anugrahikkatte

  • @KkaKka-qo3yw
    @KkaKka-qo3yw Месяц назад +8

    Super ❤

  • @dithyaajith6581
    @dithyaajith6581 Месяц назад

    Supper sir 🎉🎉

  • @Rabeelatest
    @Rabeelatest Месяц назад

    നല്ല ഉപ്പ ❤

  • @jalaludheenek9849
    @jalaludheenek9849 Месяц назад

    വാകാലൂർ പുലിയാണ്..
    👍👍👍🌹🌹🌹🌹

  • @Hamsa_koyahaji
    @Hamsa_koyahaji Месяц назад

    Wow massah Allah great very. Nice news 👏

  • @KkaKka-qo3yw
    @KkaKka-qo3yw Месяц назад +3

  • @rasheedkalladi4105
    @rasheedkalladi4105 Месяц назад

    Great

  • @AsnnaPalapatta
    @AsnnaPalapatta Месяц назад +2

    Mhasha alhamdulillah
    Supe

  • @mohandas-ey5tf
    @mohandas-ey5tf Месяц назад +1

    All the best ❤

  • @rii.aaahhh.
    @rii.aaahhh. Месяц назад

    Yende English nde maashayirunnu madaril mashaallah uyarangalil yethette

  • @ayishanv
    @ayishanv Месяц назад +2

    👍🏻👍🏻👍🏻

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    ആഗ്രഹം നടക്കട്ടെ maa sha Allah

  • @bmajalal2327
    @bmajalal2327 Месяц назад +1

    All the best

  • @sameera.t9260
    @sameera.t9260 Месяц назад +3

    എന്റെ നാട്ടുകാർ ❤️

  • @abdulcalicut5262
    @abdulcalicut5262 Месяц назад +3

    അള്ളാഹു ആഗ്രഹം പൂര്‍ത്തീകരിചു തരട്ടെ