'സരിനെ അംഗീകരിക്കാൻ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാകും' ; എ സുരേഷ് | A. Suresh | P Sarin

Поделиться
HTML-код
  • Опубликовано: 17 окт 2024
  • സരിനെ സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാകും, സ്വതന്ത്രരെ ചുമക്കുന്നത് നല്ലരീതിയിൽ ആലോചിച്ചിട്ട് വേണം പാർട്ടി ചെയ്യാനെന്നും വി.എസ്. അച്യുതാനന്ദൻന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷ്
    P Sarin| Palakkad bypoll | LDF |A. Suresh
    #PSarin #Palakkadbypoll #LDF #PSuresh #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 374

  • @Ajmal345
    @Ajmal345 9 часов назад +323

    എന്റെ ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു അടിമ അല്ലാത്ത ഒരു സിപിഎം കാരനെ കാണണം എന്ന്
    ഇന്ന് സാധിച്ചു 😅

    • @alikkunjuv.a.724
      @alikkunjuv.a.724 8 часов назад +5

      അയാളെ സിപിഎം നിന്ന് പുറത്തതാക്കിയതാണ് വർഷങ്ങൾ മുമ്പ് 😂😂😂😂😂

    • @AZAM-x2f4h
      @AZAM-x2f4h 7 часов назад

      ട്രോൾ ആണോ 😂​@@alikkunjuv.a.724

    • @littleboyfromwayanad1778
      @littleboyfromwayanad1778 6 часов назад +5

      ​@@alikkunjuv.a.724 അത് കൊണ്ട് കമ്യൂണിസ്റ്‌കാരൻ അല്ലാതെ ആകുന്നില്ല

    • @abhakeem9140
      @abhakeem9140 6 часов назад +2

      ഇവൻ കുറേ കാലം പാർട്ടിക്ക് പുറത്തായിരുന്നു

    • @ashakrishnan5044
      @ashakrishnan5044 6 часов назад

      ​@@abhakeem9140ഇപ്പോളും ആണ്.. അതുകൊണ്ട് അയാൾ കമ്മ്യൂണിസ്റ്റ്‌ അല്ലാതെ ആകുന്നില്ലല്ലോ...

  • @zainzainu6331
    @zainzainu6331 10 часов назад +222

    എത്ര സത്യം, വളരെ കറക്റ്റായ വാക്കുകൾ

    • @Kkrajan-mt3kp
      @Kkrajan-mt3kp 10 часов назад +6

      രണ്ടു ദിവസം മുമ്പുവരെ FB പോസ്റ്റിൽ രാഹുലിനെ വാനോളം പുകഴ്ത്തുകയും CPM നെ അങ്ങേയറ്റം വിമർശിക്കുകയും ചെയ്ത ആളിനെ നെഞ്ചിലേറ്റാൻ ആത്മാർത്ഥതയുള്ള അണികൾക്ക് എങ്ങനെ സാധിക്കും. സ്വന്തം താൽപര്യത്തിന് മാത്രം പ്രാധാന്യം കൽപിക്കുന്ന ഇദ്ദേഹം നാളത്തെ അൻവർ ആയിരിക്കും പത്ര സമ്മേളനങ്ങളിലെ ശരീര ഭാഷ അതാണ് സൂചിപ്പിക്കുന്നത്.

    • @ajticlt4697
      @ajticlt4697 9 часов назад

      Well said Suresh

    • @tittozacharia4575
      @tittozacharia4575 Час назад

      Sarin anyway will fail

  • @sijojose969
    @sijojose969 10 часов назад +255

    ആദ്യാട്ട് ഒരു വെളിവ് ഉള്ളവനെ പാർട്ടിയിൽ കണ്ടെത്തി, റിയൽ കമ്മ്യൂണിസ്റ്റ്‌

    • @rajumonchacko7378
      @rajumonchacko7378 9 часов назад

      Correct

    • @shanavashabeebulla3725
      @shanavashabeebulla3725 8 часов назад +1

      സരിൻ Cpm ൽ അൻവർ ൻ്റെ entry. BJP ടെ ഇലക്ഷൻ STRATREGY എന്താന്ന ഇപ്പഴാ മനസിലായത്

    • @Sololiv
      @Sololiv 8 часов назад

      വെളിവും,ഉളുപ്പും ഉളളവർ ഒക്കെ വെട്ടി നിരത്തപ്പെട്ടു..പരനാറി കള് (വടക്കൻ ബെൽറ്റ്) പ്രസ്ഥാനത്തെ മുപ്പത് വെള്ളി കാശിന് ഒറ്റി.

    • @cylonmoon1649
      @cylonmoon1649 8 часов назад +1

      മാർക്സിസ്റ്റ് പാർട്ടി എന്തിനിങ്ങനെ അധപതിക്കണം ജനങ്ങളുടെ പാർട്ടിയാണിത് ഒരു നേതാവിന് നേതാവിന്റെ മകൾക്കുവേണ്ടി ഇങ്ങനെഇങ്ങനെ അടിയറവ് വെക്കേണ്ട കാര്യമെന്ത്

    • @bitspieces3050
      @bitspieces3050 6 часов назад +3

      Real കമ്മ്യൂണിസ്റ്റ്‌ കൾ ഇഷ്ടം പോലെ ഉണ്ട്.. പക്ഷെ എല്ലാരും സിപിഎം നു പുറത്ത് ആണ് എന്ന് മാത്രം

  • @PrasannaKumar-vm5tq
    @PrasannaKumar-vm5tq 10 часов назад +171

    സത്യസന്ധമായ അഭിപ്രായം സാധാരണക്കാരൻ്റെ മനസ്സ്

  • @NaifalWafa
    @NaifalWafa 10 часов назад +113

    ഇയാൾ വെറുതെ അല്ല vs ന്റെ കൂടെ ഉണ്ടായിരുന്നത്
    നല്ല രീതിയിൽ സംസാരിച്ചു

  • @yaanvisualmedia4476
    @yaanvisualmedia4476 10 часов назад +80

    നല്ല അഭിപ്രായം,👍

  • @mathewkl9011
    @mathewkl9011 9 часов назад +49

    വിവേകവും, അന്തസ്സുമുള്ള കമ്മ്യൂണിസ്റ്റ്‌കാരന്റെ ശബ്ദം. 😊

    • @jaleeljale5138
      @jaleeljale5138 8 часов назад

      ആണോ 😂😂ഒരു സുഖം അല്ലെ 😂പോടെ

  • @hajak5301
    @hajak5301 10 часов назад +148

    രാഹുൽ വിജയം ഉറപ്പ്

    • @RenjithPV-qc4mp
      @RenjithPV-qc4mp 8 часов назад +1

      ഹരിയിന പോലെ😂😂😂

    • @പപ്പനാവൻ
      @പപ്പനാവൻ 7 часов назад

      അത് ഷാഫി തുടക്കത്തിൽ തന്നെ പറഞ്ഞല്ലോ പാലക്കാട്ടെ സിപിഎം കാർ അടിമകളല്ല ..ഒരു നെക്സസസും അവിടെ നടക്കില്ല എന്ന് .

    • @jayasreepremachandran8399
      @jayasreepremachandran8399 6 часов назад

      No, never only 2nd position

    • @bipink3843
      @bipink3843 3 часа назад

      Bjp will sweep out.......

    • @renji9143
      @renji9143 2 часа назад

      കോപ്പ് ജയിക്കും 😏

  • @abdmastermedia6778
    @abdmastermedia6778 5 часов назад +11

    ഞാൻ ഒരു പാർട്ടിക്കാരനും അല്ല പക്ഷേ ഞാൻ പറയും പാലക്കാട് ഉറപ്പായിട്ടും രാഹുൽ മാങ്കോട്ടത്തിന് ജയിപ്പിക്കണം അത് വേറൊന്നുമല്ല പുള്ളി താഴെ തട്ടുതൊട്ട് കഷ്ടപ്പെട്ട് പ്രാവർത്തിച്ചു വന്ന വ്യക്തിയാണ് എന്റെ ജില്ലാ കാരനാണ് അവർ ഫാമിലി ആയിക്കോട്ടെ രാഹുലിന്റെ അമ്മ ആയിക്കോട്ടെ എല്ലാവരും നല്ല വ്യക്തികളാണ് നല്ല വിദ്യാഭ്യാസം എല്ലാക്കാര്യത്തിലും തുറന്ന് സംസാരിക്കാനുള്ള കഴിവ് ഏതു സമരം വന്നാലും മുന്നിൽ നിന്നു നയിക്കും ഇപ്പം യുവനിലയിൽ ഏത് പാർട്ടിക്കും രാഹുൽ മാങ്കോട്ടത്തിനെ പോലെയുള്ള ഒരു നേതാവിനെ അത്യാവശ്യമാണ് രാഹുൽ ഏത് പാട്ടിൽ നിന്നാലും ഞാൻ വോട്ട് ചെയ്യും അത് ഷാഫി പറമ്പിലും ഈ രണ്ടു പേര് കേരളത്തിന്റെ ഒരു മുത്താണ് പാലക്കാട് ഉറപ്പായിട്ടും വോട്ട് കൊടുക്കാം അത് നിങ്ങൾക്ക് ഗുണമേ ചെയ്തുള്ളൂ പാർലമെന്റ് ചെന്നിട്ട് നല്ല രീതിയിൽ സംസാരിക്കാൻ കഴിവുള്ളവർക്ക് അവസരം കൊടുക്കുക എന്തുകൊണ്ടും നിങ്ങളെ സ്വരം പാർലമെന്റ് ഉയരും രാഹുൽ ശക്തിയായ ഒരു വ്യക്തിയാണ്

  • @edwinwilson1699
    @edwinwilson1699 9 часов назад +55

    പാലക്കാട് സിപിഎം വീണ്ടും മൂന്നാമത് 🤣😂

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 4 часа назад +1

      തലക്ക് വെളിവുള്ള ഒരു യഥാർഥ കമ്യൂണിസ്റ്റുകാരനെ കണ്ടെത്തി❤❤❤

  • @kabeerkorikar3232
    @kabeerkorikar3232 9 часов назад +37

    നിങ്ങൾ ഇപ്പോഴും ഒരു സഗാവ് തന്നെ
    പക്ഷെ ഇപ്പോൾ തലപ്പത്ത് ഉള്ള മുതലാളി സഖാക്കൾ ഇതൊന്നും ആലോചിക്കുന്നില്ല

  • @shij8536
    @shij8536 10 часов назад +49

    അഭിപ്രായമൊക്കെ കൊള്ളം..പക്ഷേ എന്തു ചെയ്യാനാ.. അടിമയായി പോയില്ലേ അംഗീകരിച്ചല്ലേ പറ്റൂ 🤷🤷

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 9 часов назад +30

    രാജാവ് നഗ്നൻ ആണ് എന്ന് വിളിച്ചു പറഞ്ഞു 🤔

  • @reji2485
    @reji2485 8 часов назад +28

    ഞാനും ഒരു ഇടതുപക്ഷ പ്രവർത്തകനാണ് .. ഇത് തന്നെയാണ് എന്നെപോലെ ഉള്ള സാധാരണ പ്രവർത്തകർക്ക് പറയാനുള്ളതും ..

  • @AslamAslu-u4b
    @AslamAslu-u4b 10 часов назад +50

    കറക്റ്റ്. ഇദ്ദേഹം VS ന്റെ കൂടെ നടന്നതിന്റെ ഗുണവും പാർട്ടി കൂറും സത്യ സന്തമായി പറഞ്ഞു.

  • @soofimm8274
    @soofimm8274 9 часов назад +22

    എന്താണ് വമ്പിച്ച ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും 👍👍👍❤❤❤

  • @hajak5301
    @hajak5301 10 часов назад +55

    അപ്പോൾ രാഹുൽ വളരെ ഇസി ആയി രാഹുൽ വിജയം ഉറപ്പ് സിപിഎം വോട്ട് മുഴുവൻ യുഡിഫ് വിജയം ഉറപ്പ്

    • @aseeb123aseeb5
      @aseeb123aseeb5 10 часов назад +2

      avar Rahulinu kodukilla

    • @nasrani9936
      @nasrani9936 9 часов назад +2

      CPM കാർ BJP ക്ക് Vote ചെയ്യും.

    • @RenjithPV-qc4mp
      @RenjithPV-qc4mp 8 часов назад

      ഹരിയിന യിലെ പോലെ😂കോൺ ഗ്രസിന് ലോകസഭയിൽ 20 19ലും നേടി😂 19 സീറ്റ്😂 2024😂18 സീറ്റ് നിയമസഭയിലെ വോട്ട് മാറ്റം വരും ലോകസഭയിൽ തന്നെ കേരളത്തിൽ മാറ്റം തുടങ്ങി😂

    • @cylonmoon1649
      @cylonmoon1649 8 часов назад

      സിപിഎമ്മിന് എങ്ങനെയാണ് ബിജെപിക്ക് വോട്ട് മറിച്ചു കൊടുക്കേണ്ടത് അത് എങ്ങനെയാണ് ജനങ്ങളോട് പറയുക എന്നൊരു തലപ്പുകഞ്ഞാലോചിക്കുമ്പോഴാണ് സരിൻ ഒരു പിടിവള്ളിയായി വന്നുവീണത്‌ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നിലുള്ളത് ഇപ്പോൾ വൊട്ടോ സീറ്റോ അല്ല മറിച്ച് കേസാണ് എന്ത് കൂട്ടിക്കൊടുപ്പിനും അവർ തയ്യാറാണ് ഇപ്പോൾ

    • @smithabiju9001
      @smithabiju9001 7 часов назад

      Come bjpkku cheyyilla 😅

  • @rafeeqkp7635
    @rafeeqkp7635 10 часов назад +37

    സരിനെ പാർട്ടി മത്സരിപ്പിക്കുന്നതിൽ ഭൂരിപക്ഷം അണികൾക്കും വിയോജിപ്പ് ഇത്രത്തോളം ജനങ്ങളുടെ പൾസ് അറിയാതെ പോയ നേത്രത്തമേ നിങ്ങളുടെ ആദർശം ഓർത്ത് ചിരിയാണ് വരുന്നത്

    • @nasrani9936
      @nasrani9936 9 часов назад +3

      പാർട്ടി ആഗ്രഹിക്കുന്നതും അതാണടാ വിഡ്ഡീ. അണികൾ BJP ക്ക് Vote ചെയ്യണം എന്നാണ് ഡീൽ. അതിപ്പോൾ എളുപ്പമായില്ലേ.

    • @cylonmoon1649
      @cylonmoon1649 8 часов назад

      മാർക്സിസ്റ്റ് പാർട്ടി എന്തിനിങ്ങനെ അധപതിക്കണം ജനങ്ങളുടെ പാർട്ടിയാണിത് ഒരു നേതാവിന് നേതാവിന്റെ മകൾക്കുവേണ്ടി ഇങ്ങനെഇങ്ങനെ അടിയറവ് വെക്കേണ്ട കാര്യമെന്ത്

    • @varghesethomas1463
      @varghesethomas1463 5 часов назад

      True......🎉🎉🎉🎉🎉​@@nasrani9936

    • @Suranniya
      @Suranniya 5 часов назад

      LDF kark thanne ariyam sarin ne nirthiyal ethra ennam vote cheyum enne .pinne Rahul ne ethayalum ldf cheyilla appo pinne ark kodukkum onneghil BJP alleghil nota athum alleghil Anwar evarke kodukkum

  • @ashrafshaba1309
    @ashrafshaba1309 9 часов назад +20

    ഇദ്ദേഹം പറയുന്നതാണ് ശരി ഉറച്ച നിലപാട്

  • @NSK1127
    @NSK1127 9 часов назад +42

    ചേട്ടൻ്റെ വീട്ടിൽ innova വരാൻ സാധ്യത .ഉണ്ട്

    • @anuwinpattery5575
      @anuwinpattery5575 8 часов назад

      മിക്കവാറും പോപ്പുലർ ഫ്രണ്ട് കാരുടെ

    • @Spiderman66DD
      @Spiderman66DD 2 часа назад

      😂😂😂

  • @sivajits9267
    @sivajits9267 5 часов назад +6

    പറഞ്ഞത്.. എല്ലാം. ശരി. സത്യം.. ഞാൻ.. ഒരു... വി. എസ്.. നെ.. കണ്ടു

  • @abdulmajeed-ky1eh
    @abdulmajeed-ky1eh 9 часов назад +17

    CPIMൻ്റെ ഈ തീരുമാനത്തിൽ സന്തോഷിക്കുന്നത് ഒരു അപ്പനും മകളും മരുമകനും മാത്രമാണ് ഇതൊരുഡിൽ ആണ് പാലക്കാട് സന്തോശിക്കാൻ പറ്റിയ ഇടമാണ് അവിടെ പാർട്ടിക്കാർക്ക് ഇഷ്ട്ടമല്ലാത്ത ഒരു സ്ഥാനാർത്തിയെ നിറുത്തിയാൽ തീവ്രസഖാക്കൾ ഒരിക്കലും കോൺഗ്രസിന് വോട്ട് ചെയ്യാത്തവരാണ് അവർ ചെയ്യുന്നത് BJP ക്കായിരിക്കും അപ്പോൾ അവിടെ BJP ജയിച്ചാൽ പറയും കോൺഗ്രസ് ആണ് അവിടെ BJP ക്ക് സീറ്റ് കൊടുത്തത് എന്ന് എന്നാൽ മുകളിൽ നിന്നുള്ള കരുണാകടാക്ഷം വേണ്ടുവോളം ആവശ്യക്കാർക്ക് കിട്ടി കൊണ്ടിരിക്കും പാലക്കാട് സിറ്റിങ്ങ് സീറ്റല്ലാത്തത് കൊണ്ട് തോറ്റാലും മാനക്കേട് ഇല്ലതാനും എതാർത്ഥത്തിൽ പാലക്കാട് കോൺഗ്ര കോട്ടയൊന്നുമല്ല CPIMൻ്റെ കോട്ട ത്തന്നെയാണ് അത് ശാഫിടെ വെക്തി പ്രഭാവത്തിൽ കോൺഗ്രസ്സിന് കിട്ടി എന്നേയുളൂ ( ചുരുക്കം പറഞ്ഞാൽ അച്ചനും മോളും ഇച്ചിച്ചതും മോര് വൈദ്യൻ കൽപിച്ചതും മോര്)

  • @DI-ke3bg
    @DI-ke3bg 8 часов назад +9

    രാഹുലിനെ കമ്മ്യൂണിസ്റ്റ്‌ കാർ തന്നെ ജയിപ്പിച്ചോളും 🤣🤣

  • @v4vlog912
    @v4vlog912 9 часов назад +31

    തോറ്റാലും പാർട്ടിയിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നും ഒരാൾ ഇലക്ഷന് നിൽക്കണം

  • @byjujosephbyjujoseph5967
    @byjujosephbyjujoseph5967 10 часов назад +12

    സത്യസന്ധമായ അഭിപ്രായം

  • @RafiRafi-cu8kh
    @RafiRafi-cu8kh 10 часов назад +11

    സിപിഎം നെ തോൽപ്പിക്കാൻ സിപിഎം ന് മാത്രമേ കഴിയു. അതവർ ആവശ്യമുള്ളിടത്തു ചെയ്തോളും .ബിനുമോൾ ഒരു നല്ല സ്റ്റാനാർഥിയാണ്

  • @remeshchandroth1404
    @remeshchandroth1404 5 часов назад +1

    വളരെ കൃത്യമായ നിരീക്ഷണം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കേണ്ട മണ്ഡലമാണ്. ഇന്നലെ വരെ എൽ ഡീ എഫ് സർക്കാരെയും സിപിഎം നേതാക്കളെയും ചാനലിൽ വന്നു എന്തെല്ലാം പറഞ്ഞു ഇന്ന് അവിടെ സീറ്റ്‌ ഇല്ലാതായപ്പോൾ വന്ന ഒരാളെ എങ്ങിനെ സാധാരണ പാർടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവർ വോട്ട് ചെയ്യും. ശ്രീ ഏ കെ ബാലനെ പോലുള്ളവർക്ക് ഇത് മനസ്സിലാവുന്നില്ല എന്ന് വച്ചാൽ പിന്നെ ഒന്നും പറയാനില്ല.

  • @larooshlaroosh2396
    @larooshlaroosh2396 3 часа назад +1

    ഒരു സാദാരണ പാർട്ടിപ്രവർത്തകന്റെ ഉള്ളിലെ വികാരമാണ് സഖാവ് തുറന്ന് പറഞ്ഞത്,, ലാൽ സലാം 💪💪💪

  • @diputc5669
    @diputc5669 5 часов назад +2

    വിഎസ് അച്യുതാനന്ദൻ തൊഴിലാളി വർഗ്ഗത്തിൽ നിന്നും ഉയർന്നു വന്ന കമ്യൂണിസ്റ്റ്
    ബാക്കിയെല്ലാം കോർപ്പറേറ്റ് കമ്മ്യൂണിസം
    പത്തനംതിട്ടയിൽ രാജു എബ്രഹാം ജയിക്കുമായിരുന്നു
    അപ്പോള് ഉടൻ ആലപ്പുഴ ക്കാരൻ തോമസ് ഐസക് വന്നു തോറ്റു
    അൻവർ വന്നു വന്നത് പോലെ പുളിച്ച വർത്തമാനം പറഞ്ഞ് പോയിഅപ്പോഴും
    യഥാർത്ഥ പാർട്ടിയെ സ്നേഹിക്കുന്ന പാവം ഒന്നുമില്ലാത്ത തൊഴിലാളികൾ കൊടിയും പിടിച്ചു
    തൊഴിലാളിക്ക് കൊടി
    നേതാവിന് കോടി

  • @rejipn1332
    @rejipn1332 9 часов назад +9

    സരിൻ ആദ്യ പത്രസമ്മേളനത്തിൽ തന്നെ പറഞ്ഞിരുന്നു ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും സി.പി.എം പ്രവർത്തകർ ഏറ്റെടുത്തു കൊള്ളുമെന്ന് .

    • @kannanpkala
      @kannanpkala 5 часов назад

      അങ്ങനെ ഒരു കുട്ടിച്ചൂലിനെ കിട്ടി സിപിഎംന്

  • @sudhakarakurup6216
    @sudhakarakurup6216 10 часов назад +8

    നല്ല അഭിപ്രായം

  • @saifcheenucheenu5037
    @saifcheenucheenu5037 10 часов назад +21

    കോൺഗ്രസ്‌ സിനു വോട്ട് ചെയ്യു

  • @mohammedsageer2336
    @mohammedsageer2336 8 часов назад +4

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരന്റെ കാഴ്ചപ്പാട് കൃത്യമായും വ്യക്തമായും പറഞ്ഞു സഖാവ്. ലാൽസലാം.

  • @nishadji
    @nishadji 10 часов назад +10

    സത്യം

  • @Uday-2750
    @Uday-2750 9 часов назад +6

    സരിനെ ഇടതു പക്ഷം സ്ഥാനാർഥി ആക്കണമെന്നാണ് എന്റെ ഒരിത്.., തോറ്റു കഴിയുമ്പോൾ അവർക്കു ഞങ്ങളല്ല, സരിൻ ആണ് തോറ്റത് എന്ന് പറഞ്ഞു കൈ കഴുകാമല്ലോ 😂

  • @deljothomas488
    @deljothomas488 10 часов назад +8

    പിന്നെ എങ്ങനാ നിങ്ങൾ മൂന്നാമത് എത്തുന്നത്... നിങ്ങളുടെ പാർട്ടി ഗ്രാമം നിങ്ങളുടെ കോട്ട... എന്നിട്ടും 3മത്

  • @sasidharantm4959
    @sasidharantm4959 10 часов назад +13

    സരിൻ മാന്യനാണ് . അൻവരെപോലെ സരിനും പിണറായിയെ അപ്പായെന്ന് വിളിച്ചാൽ പോരെ?

  • @Antony-z1e
    @Antony-z1e 8 часов назад +2

    You are right, Suresh.🌹🙏🌹🙏👍👍🥀🥀👏👏

  • @thadevoosesilvy5525
    @thadevoosesilvy5525 10 часов назад +3

    Yes well said 👍👍

  • @vipinm.b7139
    @vipinm.b7139 8 часов назад +4

    Cpm ന് വേണ്ടി വെള്ളം കോരിയ പ്രവർത്തകർ ഇപ്പൊ ആരായി

  • @muhammedshahabaz3138
    @muhammedshahabaz3138 10 часов назад +9

    ഇനി ങ്കീലും LDF കർക്ക് ബുദീ ഉദിക്ക്ട്ട്

  • @muthukrishnan-qo8vb
    @muthukrishnan-qo8vb 10 часов назад +7

    Rahul mla

  • @wahababdul4452
    @wahababdul4452 9 часов назад +5

    സത്യം പറയുന്ന ഒരു സഖാവിനെ ആദ്യമായി കണ്ടു 🙏

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 8 часов назад +4

    CPM ൻ്റെ കണക്കുകൂട്ടൽ 100 % ശരി. അത് BJP ക്ക് കളമൊരുക്കുക എന്നതാണ്. അത് തിരിച്ചറിയുക എന്ന രാഷ്ട്രിയ ബോധം ജനങ്ങൾക്കുണ്ടാകണം.

  • @shafikoyilat9293
    @shafikoyilat9293 10 часов назад +6

    Adimayallatha oru sakav ❤

  • @ratnakumarn4749
    @ratnakumarn4749 7 часов назад +3

    ബോധമുള്ള,പ്രതികരണ ശേഷിയുള്ള സിപിഎം കാരും ഉള്ളത്തിൽ സന്തോഷം❤

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 9 часов назад +6

    ഇത്ര മോശം ഭരണം നടക്കുമ്പോൾ സിപിഐഎം ജയിക്കും എന്നു ഒരുത്തൻ 😂

  • @jibyvarghese7241
    @jibyvarghese7241 10 часов назад +14

    സത്യം പറഞ്ഞാ ഇതാണ് പാർട്ടിയിലെ മെയിൻ പ്രെശ്നം.. എവിടുന്നേലും ചാടി ഇങ്ങോട്ട് വന്നാ ഉടനെ അവർക്ക് അങ്ങട് സീറ്റ്‌ കൊടുക്കും... ഓരോ തോന്നിവാസങ്ങളെ.... 🤷‍♂️🤷‍♂️

    • @yunusshanthi4896
      @yunusshanthi4896 4 часа назад

      ബിജെപി ക്കും ഉണ്ട് ഈ സൂക്കേട്... ബിജെപി ക്കണ് MORE

  • @chenthamarakshank-i8v
    @chenthamarakshank-i8v 5 часов назад +1

    ഇതൊക്കെ രാഷ്ട്രീമായി കാണാൻ കഴിയണ്ടേ സുരേഷേ, നിങ്ങളെ പോലുള്ളവർ ഇങ്ങനെയായാലോ.. T. K.. ഹംസയേ ഓർത്തോടെ.
    .

  • @gafoorkamali6419
    @gafoorkamali6419 10 часов назад +8

    നിലപാട്

  • @girishkumar8540
    @girishkumar8540 7 часов назад

    Absolutely correct

  • @Isko364
    @Isko364 10 часов назад +6

    ഇത് ബിജെപിയെ ജയിപ്പിക്കാൻ ഇടത് നനഞ്ഞ തന്ത്രം ഇടതുപക്ഷത്തിന് കുറേ ബോട്ടുകൾ ബിജെപിയിലേക്ക് പോകും

  • @sagyps3833
    @sagyps3833 9 часов назад +3

    ശോഭിക്കും പാലക്കാട്.

  • @raghavankvr9753
    @raghavankvr9753 10 часов назад +3

    ഇപ്പോഴാണ് അൻവർ പറഞ്ഞത് ശരി ആയത് .സരിൻ എൽഡിഎഫ് സ്ഥാനാർഥി

  • @ronyalex3812
    @ronyalex3812 10 часов назад +6

    Udf

  • @sunilnarayan1339
    @sunilnarayan1339 9 часов назад

    അത് കലക്കി

  • @rarish5554
    @rarish5554 10 часов назад +3

    This suresh is deserved as candidate

  • @pranavks9166
    @pranavks9166 10 часов назад +1

    Well said.

  • @cylonmoon1649
    @cylonmoon1649 8 часов назад +2

    മാർക്സിസ്റ്റ് പാർട്ടി എന്തിനിങ്ങനെ അധപതിക്കണം ജനങ്ങളുടെ പാർട്ടിയാണിത് ഒരു നേതാവിന് നേതാവിന്റെ മകൾക്കുവേണ്ടി ഇങ്ങനെഇങ്ങനെ അടിയറവ് വെക്കേണ്ട കാര്യമെന്ത്

  • @Sabith_muhammed
    @Sabith_muhammed 8 часов назад +2

    വിഎസ് ന്റെ കൂടെ ഉണ്ടായതുകൊണ്ടാണ് തോന്നുന്നു അടിമ മെമ്പർഷിപ്പ് ഇല്ല 😂

  • @shanavasshanu2587
    @shanavasshanu2587 9 часов назад

    Currect

  • @salavudeenibrahim734
    @salavudeenibrahim734 8 часов назад +2

    സരിൻ LDF ന്റെ സ്ഥാനാർഥി ആണന്നു കേട്ടപ്പോൾതന്നെ രാഹുൽ ജയിച്ചു കഴിഞ്ഞു.

  • @entertainmentshore8864
    @entertainmentshore8864 8 часов назад +2

    സിപിഎം ൽ തലക്ക് വെളിവുള്ള ആളുകളും ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം 😄

  • @soorajsoorya6141
    @soorajsoorya6141 7 часов назад +1

    ഞാനും ഒരു കമ്മ്യൂണിസ്റ് അനുഭാവി ആണ് (അടിമ അല്ല )പാലക്കാട് മത്സരിപ്പിക്കാൻ കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ഇല്ലാത്തത് കഷ്ട്ടമായിപ്പോയി.

  • @latheefareekan7361
    @latheefareekan7361 8 часов назад +2

    സുരേഷിനെ പോലെ എല്ലാ സിപിഎം കാർക്കും തലച്ചോർ പണയം വെക്കാതെ സ്വന്തമായി ചിന്തിക്കാൻ കഴിയുന്ന ഒരു നാൾ വരട്ടെ എന്ന് ആശംസിക്കുന്നു

  • @saleelbabukv1984
    @saleelbabukv1984 7 часов назад +1

    അപ്പോൾ വെളിവ് ഉള്ളവർ ഈ പാർട്ടിയിൽ ഉണ്ടല്ലേ 😄😄😄

  • @rafiframeads3450
    @rafiframeads3450 3 часа назад

    good

  • @ratheeshc4402
    @ratheeshc4402 10 часов назад +4

    അടിമകൾ മാത്രം അംഗീകരിക്കും.

  • @Jamsheermanakkal
    @Jamsheermanakkal 8 часов назад

    Clear opinion 👍

  • @muthukrishnan-qo8vb
    @muthukrishnan-qo8vb 10 часов назад +6

    Rahul jeyechu

  • @kalathmurali6408
    @kalathmurali6408 5 часов назад

    നല്ല ചിന്ത ഉളളവരിൽ ഒരാളായി കാണുന്നു.

  • @sudheer9786
    @sudheer9786 5 часов назад +1

    അല്ല പണ്ടപ്പോ പാർട്ടി വിട്ട് പോയതല്ലേ ഇതാപ്പോ വന്നു 😂

    • @basilcherian3447
      @basilcherian3447 3 часа назад

      വിഎസ് അച്യുതാനന്ദൻ പാർട്ടി വിട്ടുപോയ അയാളുടെ കൂടെയുള്ള വ്യക്തിയാണ് ഇയാൾ ഇന്നും

  • @Jayashreeak-mj5zn
    @Jayashreeak-mj5zn 10 часов назад +4

    കണ്ടാലും കൊണ്ടാലും അറിയാത്തവരെ എന്ദു പറയും

  • @arumugompillai3545
    @arumugompillai3545 4 часа назад

    എന്നാൽ പ്രവർത്തകർ മത്സരിക്കട്ടെ.

  • @bibinantony4916
    @bibinantony4916 4 часа назад

    100%

  • @siddharthsankar6555
    @siddharthsankar6555 6 часов назад

    Correct

  • @AnilKumar-ud2yf
    @AnilKumar-ud2yf 9 часов назад +1

    CPM നേതുർ ത്തത്തിൽ ഇന്നു ആശയപരംമായി പ്രവർത്തിക്കുന്നവർ എത്ര അതിനുള്ള ഉദാഹരണം മാണ് സരിൻ ' ഇന്നിലെ പാർട്ടിയെയും പാർട്ടിക്കാരെയും ചാനൽ ചർച്ചയിൽ വരെ വലിച്ചു കിറിയവൻ ഇന്നു പാർട്ടി സ്താനാർത്ഥി ഇതു ശരിയായ ഒരു പാർട്ടി പ്രവർത്തകനും അങ്ങികരിക്കില്ല

  • @ejayaprakash1101
    @ejayaprakash1101 3 часа назад

    Suresh You are right

  • @syamkumarss6242
    @syamkumarss6242 9 часов назад

    നിക്ഷ്പക്ഷമായ മറുപടി ❤

  • @thomask.d.koonan4757
    @thomask.d.koonan4757 6 часов назад

    100© correct..

  • @lijosamuel109
    @lijosamuel109 3 часа назад

    ഇതു വി എസിന്റെ ശബ്ദം ❤

  • @jamalkoduvally9380
    @jamalkoduvally9380 5 часов назад

    കറക്റ്റ് ആയി വിവരിച്ചു ✌️

  • @RajendranVayala-ig9se
    @RajendranVayala-ig9se 6 часов назад

    ❤ കൊള്ളാം - എല്ലാം ശരിയാകും

  • @jafertayyilthayyil5167
    @jafertayyilthayyil5167 9 часов назад

    Sureshji. Well said 🌹

  • @ramakrishnanr9368
    @ramakrishnanr9368 5 часов назад

    തൃ ശൂർ ആവർത്തിക്കും...

  • @johnsamuel4057
    @johnsamuel4057 10 часов назад +2

    Mature evaluation and Rahul has a good chance to win..

  • @badrudheenkm3184
    @badrudheenkm3184 5 часов назад

    നിലാപുള്ള രാഷ്രീയക്കാരൻ❤

  • @muhammedfaisalc5603
    @muhammedfaisalc5603 Час назад

    വിവരമുള്ള ഒരാൾ,സിപിഎം ൽ,ഉണ്ട് സന്തോഷമായി...

  • @zubairkanarandi3836
    @zubairkanarandi3836 4 часа назад

    നല്ല തൻ്റേടമുള്ള ആൾ👍

  • @vedhanthabotanicalgarden6090
    @vedhanthabotanicalgarden6090 9 часов назад

    Yes🔥

  • @josepp5168
    @josepp5168 7 часов назад

    Good. Suresh

  • @kannanrs1326
    @kannanrs1326 8 часов назад +1

    Adima😂😂😂 new version 😂😂😂😂😂

  • @josepp5168
    @josepp5168 7 часов назад

    Crrect

  • @abhikarulai9521
    @abhikarulai9521 9 часов назад +1

    Palakad BJP ക് തീരുമാനം ആയിടുണ്ടോ എന്നൊരു സംശയം............anwer പറഞ്ഞത് സത്യം ആവോ...ജയികണം എന്നൊരു തോന്നൽ ഇല്ലാത്ത പോലെ എൽഡിഎഫിന്

  • @voice6068
    @voice6068 6 часов назад

    അടിപൊളി ❤ചുമ്മാതല്ല വി എസ് കൂടെ കൊണ്ട് നടന്നത് ❤❤❤❤❤

  • @dasanb.k2010
    @dasanb.k2010 9 часов назад +1

    Yes, that's the truth. A CPM Original candidate should come

  • @unnikrishnanp935
    @unnikrishnanp935 9 часов назад

    കറക്റ്റ് 👍

  • @rajanchennedath6947
    @rajanchennedath6947 5 часов назад

    സ്വതന്ത്രരുടെ പാർട്ടിയായി മാറും, പ്രവർത്തകരുടെ ഗതികേട്.....U D F നെ തെറിവിളിക്കാം, പോരെ.

  • @thomassleamon3356
    @thomassleamon3356 5 часов назад

    അപ്പൊൾ അവിടെയും ചെറിയ കണ്ണൂർ ഉണ്ടാക്കിയിട്ടുണ്ട് അല്ലേ

  • @soofimm8274
    @soofimm8274 9 часов назад

    👍👍👍👍👍🙏🙏🙏