'പ്രണയം ബസിലായി, യാത്ര തുടരുന്നു'; കണ്ണൂരിലെ ഹാപ്പി കപ്പിളും ബസും... | Kannur

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 425

  • @jayana2023
    @jayana2023 3 месяца назад +199

    കണ്ടപ്പോൾ സന്തോഷം തോന്നി രണ്ടു പേരുടേയും സംസാരം കേട്ടാലറിയാം പരസ്പ്പരം ഉള്ള സ്നേഹം ഏതായാലും ജീവിതകാലം മുഴുവൻ ഇതുപോലെ തന്നെ പോട്ടെ God bless you

  • @RedBook-jx4iv
    @RedBook-jx4iv 3 месяца назад +287

    ജോമോൻ... ഇതൊരു വെത്യസ്തമായജീവിത കഥ തന്നെ ❤️❤️

  • @raseenaraseenacm7292
    @raseenaraseenacm7292 3 месяца назад +361

    അക്കരെ ഇരുന്നു ബിരിയാണി കഴിക്കുന്നതിലും നല്ലത് കൂടെയിരുന്നു കഞ്ഞി കുടിക്കുന്നതാ നല്ലത് എന്ന പോളിസി ആണെനിക്കിഷ്ടം 😊😊😊😊🙂

    • @shijithlalc4256
      @shijithlalc4256 3 месяца назад +24

      കഞ്ഞി ആണ് ബിരിയാണിയെക്കാൾ ആരോഗ്യത്തിനും നല്ലത്

    • @esathannickal6830
      @esathannickal6830 3 месяца назад +2

      Raseena orumich erunn kanjikudikam varatey❤❤❤

    • @renjithbabu5797
      @renjithbabu5797 3 месяца назад +2

      ❤😊

    • @mohammedrafi1976
      @mohammedrafi1976 3 месяца назад +2

      Idliyum vadayum orumich nallathan 😜

    • @mohammedarif8572
      @mohammedarif8572 3 месяца назад +2

      😂😂😅

  • @Samastha-i7u
    @Samastha-i7u 3 месяца назад +647

    കല്യാണം കഴിച്ചശേഷം പ്രണയിക്കാൻ തുടങ്ങി., വെരി വെരി ഗുഡ് ✅✅✅

    • @MuthuMol-t7x
      @MuthuMol-t7x 3 месяца назад +6

      Good message

    • @asifmuhd
      @asifmuhd 3 месяца назад +3

      Athenth athine mune prenayitchoodey😂

  • @jessyeaso9280
    @jessyeaso9280 3 месяца назад +98

    പുറത്തൊന്നും പോകേണ്ട..സന്തോഷത്തിലും സങ്കടത്തിലും ഒന്നിച്ചായിരിക്കുക..അതാണ് ഏറ്റവും വലിയ കാര്യം.. 💐💐 നല്ലതു വരട്ടെ.. 🙏🏻🙏🏻🙏🏻❤❤

  • @shamsushamsudheen4833
    @shamsushamsudheen4833 3 месяца назад +50

    കല്ല്യാണം കഴിഞ്ഞ ശേഷമാണ് പ്രണയം , രണ്ട് പേർക്കും ബിഗ് സല്യൂട്ട്

  • @DinkiriVava
    @DinkiriVava 3 месяца назад +284

    എല്ലാം കഴിഞ്ഞ് ആസ്വദിക്കാമെന്ന് കരുതിയാ ഒന്നുകിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും.,
    അല്ലെങ്കി ചത്തുപോവും. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക. ❣️
    ഷിബുദിനം 🌼

    • @bindhusuresh9255
      @bindhusuresh9255 3 месяца назад +8

      😂

    • @thomasaniyankunju9509
      @thomasaniyankunju9509 3 месяца назад +12

      അത് എവിടുത്തെ ദിനമാ😂

    • @MinishJohn
      @MinishJohn 3 месяца назад +7

      😂😂😂😂

    • @JunaisbqvVgd
      @JunaisbqvVgd 3 месяца назад +7

      😂😂😂 ഷിബു ദിനം

    • @SintoPaul-s5g
      @SintoPaul-s5g 3 месяца назад +8

      ശുഭദിനം എന്ന് കേട്ടിട്ടുണ്ട്.... ഇത് ഷിബു ദിനം 😀😀😀😀

  • @sakkinavp1791
    @sakkinavp1791 3 месяца назад +465

    പൊറത്തു പോയി ജോലി ചെയ്യണ്ട എന്നു ഇങ്ങനെ കൂടെ ഉണ്ടായാൽ മതി നമ്മുടെ കണ്ണൂർ 👍

    • @akhilabraham3238
      @akhilabraham3238 3 месяца назад +6

      Panathoor Kasaragod ane etto❤

    • @MSRaj-q9f
      @MSRaj-q9f 3 месяца назад

      😂,,😮,,😅,k,😊😊😊😅

    • @ajcreation7368
      @ajcreation7368 3 месяца назад

      ​@@akhilabraham3238കണ്ണൂർ ജില്ലയിൽ കൂടി യും ഓടുന്നുണ്ട് ചേട്ടാ 👍

    • @esathannickal6830
      @esathannickal6830 3 месяца назад +1

      ❤❤❤

  • @rakhilchittanippara4466
    @rakhilchittanippara4466 3 месяца назад +129

    ഒരുപാടു സന്തോഷം തരുന്ന വാർത്ത ❤️

  • @RamRamesh-lz1hp
    @RamRamesh-lz1hp 3 месяца назад +115

    വർത്താനം പറയണേനനുസരിച്ച് ജീവിതത്തിലെ പ്രശ്നങ്ങൾ തീരും..✌️✌️👍

  • @libyyoshua6679
    @libyyoshua6679 3 месяца назад +21

    വന്ദേഭാരത് ബസ് ❤️ഇവരുടെ യാത്ര ജീവിതകാലം മുഴുവൻ ഇതുപോലെ തുടരട്ടെ.. ഞാൻ ഇവരെ മിക്കദിവസങ്ങളിലും കാണാറുണ്ട് 😍

  • @subairsubair4751
    @subairsubair4751 3 месяца назад +9

    ഇതിലും വലിയൊരു സന്തോഷം എന്തുണ്ട്.എത്ര പണമുണ്ടായാലും ഇങ്ങിനെ സന്തോഷം കണ്ടെത്തുന്ന വരുടെ മുന്നിൽ ആ സമ്പന്നർ വെറും പൂജ്യം.

  • @muhsin3186
    @muhsin3186 3 месяца назад +18

    സൂപ്പർ സൂപ്പർ ഇതാണ് ജീവിതം ഞാനും ആഗ്രഹിച്ചു പോയ ഒരു ജീവിതം ഒരുപാട് സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ

  • @jomonjoy5753
    @jomonjoy5753 3 месяца назад +42

    സൂപ്പർ 👏👏രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @saleenanowshad
    @saleenanowshad 3 месяца назад +93

    രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @Mr.KUMBIDI96
    @Mr.KUMBIDI96 3 месяца назад +78

    രണ്ട് പേർക്കും നല്ലത് വരട്ടെ ❤❤

  • @bijubiju7422
    @bijubiju7422 3 месяца назад +3

    ഒരുപാട് ഒരുപാട് ഇഷ്ടായിഈ വീഡിയോ കണ്ടിട്ട് അസൂയ തോ൬ു൬ു ഇവരുടെ ഈ പ്രണയം❤

    • @muhammadshanuk5577
      @muhammadshanuk5577 3 месяца назад

      പാവങ്ങൾ നല്ലോണം ജീവിക്കട്ടെ നിങ്ങൾ കണ്ണ് വെക്കല്ലെ😄

  • @vyshakhkp782
    @vyshakhkp782 3 месяца назад +47

    ഞാൻ ആദ്യം കരുതി പ്രണയ വിവാഹം ആയിരിക്കുമെന്ന്. എന്തായാലും കണ്ടപ്പോൾ വല്യ സന്തോഷം ❤❤❤❤

  • @rachanaremy6590
    @rachanaremy6590 3 месяца назад +7

    സന്തോഷം ഉള്ള വാർത്ത 🙏🏻😊എപ്പോളും ഇതു പോലെ യായിരിക്കട്ടെ

  • @Gracy_d73
    @Gracy_d73 3 месяца назад +5

    അവരെ കണ്ടു പഠിക്കണം കൊള്ളാം നല്ല സ്നേഹത്തോടെ ജീവിച്ചു മക്കളെയും കൊച്ചുമക്കളെയും kaanat

  • @fasaluptfaslu1897
    @fasaluptfaslu1897 3 месяца назад +1

    രണ്ട് പേർക്കും നല്ലത് വരട്ടേ

  • @MaisharahamedAhamed
    @MaisharahamedAhamed 3 месяца назад +1

    നിങ്ങൾ അറേഞ്ചഡ് ജമര്യാജ് ആയതുകൊണ്ട് ഇപ്പോൾ പ്രണയിച്ചു അടിച്ചു പൊളിച്ചു ജീവിക്കുന്നു 😅👏സന്തോഷം ❤️🌹👍

  • @Mahesh12-r4i
    @Mahesh12-r4i 3 месяца назад +17

    ജോജികൾ ഹാപ്പി യായി അടിച്ചുപൊളിക്കട്ടെ ❤️❤️❤️👍👍

  • @Samastha-i7u
    @Samastha-i7u 3 месяца назад +42

    നമ്മൾ മലയാളികൾക്ക് നല്ല നല്ല വാർത്ത കേൾക്കാൻ താല്പര്യം കുറഞ്ഞുവരുന്നോ? സത്യത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കേണ്ടത് നല്ല വാർത്തകളാണ്. മോശം വാർത്തകൾ സ്ഥിരമായി കേൾക്കുന്നത് മോശത്തിലേക്ക് മനസ്സ് നയിക്കും

  • @radhikasunil9280
    @radhikasunil9280 3 месяца назад +11

    പുറത്ത് പോകണ്ടാ. ജീവിതം ഒന്നേ ഉള്ളു.... അത് ആസാദിച്ച് തന്നെ തീർക്കണം

  • @MubashiraK-u4u
    @MubashiraK-u4u 3 месяца назад +2

    ഇവർ രണ്ടാളും പിണങ്ങിയാൽ യാത്രക്കാരുടെ അവസ്ഥ ചിന്തിച്ചു നോക്കിയേ, ചുമ്മ ഒരു തമാശ പറഞ്ഞതാട്ടോ 😂

  • @abdurshimanmp7393
    @abdurshimanmp7393 3 месяца назад

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാ കാലവും വളരെയധികം സന്തോഷത്തിൽ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sajnavk1018
    @sajnavk1018 3 месяца назад

    അത്‌ പൊളിച്ചു. വിവാഹശേഷമുള്ള പ്രണയം അടിപൊളി ♥️♥️♥️🙏🌹

  • @muhammedmidlaj95
    @muhammedmidlaj95 3 месяца назад +2

    ഇത് സന്തോഷിക്കാനൊന്നുമില്ല ഡ്രൈവർക്ക് ഇനി മുതൽ ഒരു ഒന്നൊന്നര CCTV ആയി.... 🤭

  • @darksoulcreapy
    @darksoulcreapy 3 месяца назад +1

    പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ല അതിനു മുൻപ് കല്യാണം കഴിച്ചുപോയി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.😄 ഇവരുടെ പ്രണയം തുടരട്ടെ...❤❤❤

  • @krishnanko3474
    @krishnanko3474 3 месяца назад +6

    അഭിനന്ദനങ്ങൾ. 🌹🌹

  • @r20vlogs41
    @r20vlogs41 3 месяца назад +10

    ഇങ്ങനെയങ്ങ് പോവട്ടെ......❤

  • @ashlyshaji199
    @ashlyshaji199 3 месяца назад +1

    May god bless u both

  • @kannurchandrasekhar522
    @kannurchandrasekhar522 3 месяца назад +8

    🙏 നല്ലത് വരട്ടെ.... 👍

  • @kca7094
    @kca7094 3 месяца назад +4

    ആ ഒരൊറ്റ വാക്കിൽ
    എല്ലാം ഉണ്ട്
    ........കല്യാണം കഴിഞ്ഞ ശേഷമാണ്
    പ്രണയിക്കാൻ തുടങ്ങിയത്..... ഒരായിരം ആശംസകൾ

  • @shafeequedzu5144
    @shafeequedzu5144 3 месяца назад +12

    ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സർവേശ്വേരൻ സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യട്ടെ. ഗോഡ് ബ്ലെസ് you

  • @elizabethalex5708
    @elizabethalex5708 3 месяца назад +4

    Best. Wishes. GOD BLESS. U. BOTH

  • @thiagarayaselvam2861
    @thiagarayaselvam2861 3 месяца назад +3

    God Almighty Bless the family.

  • @user38358
    @user38358 3 месяца назад

    നല്ല സൗഹാർദ്ദം എപ്പോഴും നിലനിർത്തട്ടെ

  • @rejilrajan0567
    @rejilrajan0567 3 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ 🎉🎉❤❤❤

  • @SnehaSneha-f1p
    @SnehaSneha-f1p 3 месяца назад +2

    സ്ത്രീകൾ smart ആയി 👌

  • @AnilKumar-vt1ph
    @AnilKumar-vt1ph 3 месяца назад

    കുടുംബത്തില്‍ എന്നു സന്തോഷം മാത്രം ഉണ്ടാവട്ടെ ......🤝😍

  • @musthafaMMD
    @musthafaMMD 3 месяца назад

    കൊള്ളാം .അവരെങ്കിലും സന്തോഷമായി ജീവിക്കട്ടെ...

  • @SurendranV-gm6rm
    @SurendranV-gm6rm 3 месяца назад

    ആ ബസ്സ്‌ പോകുന്നത് പോലെ തന്നെ അവരുടെ ജീവിതവും മുന്നോട്ടു സന്തോഷത്തോടേയും, സുഖദുഃഖങ്ങളോടേയും മുന്നോട്ട് മുന്നോട്ട് പോകട്ടെ. കണ്ടവർക്കെല്ലാം സന്തോഷം. അവർക്കും അവരുടെ കുടുംബത്തിനും നല്ലതിനായി നമുക്ക് പ്രാർത്ഥിയ്ക്കാം 👏👏👏👍🙏

  • @pankajsai5114
    @pankajsai5114 3 месяца назад

    എന്നും നില നിൽക്കട്ടെ ഈ സ്‌നേഹ യാത്ര ❤

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 3 месяца назад

    ഏതാണ് കുടുംബം ❤️❤️❤️

  • @banurafeek5082
    @banurafeek5082 3 месяца назад

    അത് പൊളിച്ചു മച്ചാനെ അവസാനം പറഞ്ഞത് എന്തായാലും പൊളിച്ചു

  • @thomascp7066
    @thomascp7066 3 месяца назад +4

    ബസ് ഓടിക്കുമ്പോൾ മൈക്കിൽ കൂടി സംസാരിപ്പിക്കുന്നത് നല്ലതല്ല!
    റിപ്പോർട്ടർ ശ്രദ്ധിക്കണം.

  • @UTBY3238
    @UTBY3238 3 месяца назад +4

    News ചാനലിൽ ഒരു റീൽ കണ്ടത് പോലെ

  • @BijeshCB
    @BijeshCB 3 месяца назад

    ഇതാണ് മോനെ ഹാപ്പി❤❤❤

  • @sreejithnarendran1543
    @sreejithnarendran1543 3 месяца назад

    "സന്തോഷം 🎉🎉🎉🎉🎉

  • @mathewnm3870
    @mathewnm3870 3 месяца назад +1

    God ❤s you. Go ahead happily.

  • @valsavarghese256
    @valsavarghese256 3 месяца назад +1

    അഭിനന്ദനങ്ങൾ 🌹🌹,,,, God bless 🙏

  • @sureshr7937
    @sureshr7937 3 месяца назад

    അഭിനന്ദനങ്ങൾ കപ്പിൾസ്

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz 3 месяца назад +1

    രണ്ടാളെയും കാണാൻ നല്ല മൊഞ്ചുണ്ടല്ലോ woow🎉❤️

  • @farookumar2832
    @farookumar2832 3 месяца назад

    പരസ്പരം സ്നേഹം ബഹുമാനം, ഈഗോ ഇല്ലാ, അധികാര തർക്കവും ഇല്ല. സന്തോഷമായി ഒരുപാട് കാലം ജീവിക്കൂ..

  • @KeralaPuneSpice
    @KeralaPuneSpice 3 месяца назад +12

    God bless you family

  • @skylab6754
    @skylab6754 3 месяца назад +2

    ബസിൽക്യാമറക്ക് മുമ്പിൽ പ്രണയവും വീട്ടിൽ അടിയുമാകാതിരിക്കാൻ ശ്രദ്ധിക്കുക?

  • @shafeekm.a5200
    @shafeekm.a5200 3 месяца назад

    Respect 😊😊

  • @rajeshg3410
    @rajeshg3410 3 месяца назад

    സന്തോഷം 🌹.

  • @sreekandannair6447
    @sreekandannair6447 3 месяца назад +2

    Super COMBO 👍
    All the Best 🙏

  • @AMAL.PS.
    @AMAL.PS. 3 месяца назад

    ഒരുപാട് സന്ദോഷം ☺️....

  • @AmbraZzz312
    @AmbraZzz312 3 месяца назад +1

    പ്രണയikkunnath എങ്ങനെ ആണ് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ പ്രണയിക്കാൻ അക്ഷയ സെന്ററിൽ ആദ്യം അപേക്ഷ കൊടുക്കണോ plz പറഞ്ഞു തരുമോ

  • @rakeshdharmad2937
    @rakeshdharmad2937 3 месяца назад +8

    Happy news ❤

  • @FreeZeal24
    @FreeZeal24 3 месяца назад

    കണ്ണൂർ Happy Couple 🥰

  • @georgejose8600
    @georgejose8600 3 месяца назад +3

    God bless you

  • @kalandershah8176
    @kalandershah8176 3 месяца назад

    നിങ്ങളുടെ യാത്ര എന്നും ഒന്നിച്ചു സന്തോഷമായി തുടരട്ടെ...❤👍🌴

  • @thesolotraveler8261
    @thesolotraveler8261 3 месяца назад

    അഭിനന്ദ ഞങ്ങൾ ♥️♥️♥️♥️

  • @Ashikty123
    @Ashikty123 3 месяца назад +1

    കല്യാണം കഴിഞ്ഞുള്ള പ്രണയം...❤

  • @sajithasinoj1734
    @sajithasinoj1734 3 месяца назад

    യാത്ര തുടരട്ടെ ശുഭയാത്ര നേർന്നുവരാം 🎉

  • @sivarajssrs3006
    @sivarajssrs3006 3 месяца назад +1

    അടിപൊളി❤💯

  • @JamshiJamsheena-vv3cj
    @JamshiJamsheena-vv3cj 3 месяца назад +1

    ഐവ നല്ലൊരു പ്രണയം കാണാൻ കഴിഞ്ഞു

  • @unnir5037
    @unnir5037 3 месяца назад +1

    0:54 liked it..dedicating to all the wives across the world

  • @maabdhurahman8512
    @maabdhurahman8512 3 месяца назад

    സൂപ്പർ കപ്പിൾസ് എല്ലാവിധ ഐശ്വര്യങ്ങളും ജീവിതത്തിലുടനീളം സർവ്വേശ്വരൻ നിങ്ങൾക്ക് നൽകി അനുഗ്രഹിക്കട്ടെ🙏🙏🙏♥️♥️♥️

  • @vomanvoman9538
    @vomanvoman9538 3 месяца назад

    May Almighty God bless you abundantly, UK

  • @balakrishnantkkarthika2382
    @balakrishnantkkarthika2382 3 месяца назад

    രണ്ട് പേർക്കും ആശംസകൾ

  • @KaarthiKaarthi-vq7hx
    @KaarthiKaarthi-vq7hx 3 месяца назад

    Paavam chechiya❤

  • @shinyanto9305
    @shinyanto9305 3 месяца назад +2

    Enthale nallathu varathe😊❤

  • @4ugmg
    @4ugmg 3 месяца назад +6

    Nice story😊

  • @satheeshnair3053
    @satheeshnair3053 3 месяца назад

    Wishing this Wonderful Road Transport Pilots the very best.

  • @YousafAliabha
    @YousafAliabha 3 месяца назад +3

    Verry good god bless 🎉🎉

  • @gigimathew4556
    @gigimathew4556 3 месяца назад

    ഒരുപാട് സന്തോഷം 👏🏼👏🏼👏🏼👏🏼👏🏼

  • @vishnuprasad8590
    @vishnuprasad8590 3 месяца назад +6

    ഏത് റൂട്ട് ആണ്

    • @JohaanThomas-k2u
      @JohaanThomas-k2u 3 месяца назад

      Cherupuzha ,chittarikal,malom,vellarikkund,harappa,odayamchal,panathur

  • @abdulkabeerturki7802
    @abdulkabeerturki7802 3 месяца назад +1

    Adi poli nallad varate

  • @MrBavamk
    @MrBavamk 3 месяца назад +4

    കഴിഞ്ഞ നിയമസഭയിൽ വെച്ച് മന്ത്രി ഗണേഷ് കുമാർ ഇതു പോലെ ബസ് ജോലി ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ ഇതു പോലെ ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നത് പുതുമയായി . ഈ ദമ്പതികൾക്ക് എല്ലാ സന്തോഷവും അറിയിക്കുന്നു.
    ❤❤❤❤❤❤

    • @nationalist_designer
      @nationalist_designer 3 месяца назад

      ഇതുപോലെ കുറച്ച് കെഎസ്ആർടിസി ബസിൽ പണ്ടുമുതൽ ഉണ്ട് എന്ന് തോന്നുന്നു

  • @tmunnikrishnan8316
    @tmunnikrishnan8316 3 месяца назад +3

    Super Super family

  • @Nama_ni
    @Nama_ni 3 месяца назад +1

    First side kandeppo sithara Krishnakumar (singer) na pole thoonnniiii cheechinee 😍😍😍

  • @sasipanackal3886
    @sasipanackal3886 Месяц назад

    Good. നല്ല. കാരിയം

  • @anoopeb1720
    @anoopeb1720 3 месяца назад +3

    ഞങ്ങളുടെ ചെറുപുഴ നാട്ടിൽ😂

  • @hexxor2695
    @hexxor2695 3 месяца назад +1

    *Love after marriage 👏🙌*

  • @marysusai407
    @marysusai407 3 месяца назад +5

    God bless family 👍

  • @manafsha5473
    @manafsha5473 3 месяца назад +1

    Orupad sandosham ❤

  • @lunaindia1971
    @lunaindia1971 3 месяца назад +1

    Very happy to see

    • @PoochaSaar
      @PoochaSaar 3 месяца назад

      Dont be fooled. This is the land of bombs🤪

  • @easyfly395
    @easyfly395 3 месяца назад

    Super makkale, super

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 месяца назад +2

    സന്തോഷം നല്ല കുട്ടികൾ❤

  • @alikkb3573
    @alikkb3573 3 месяца назад

    അഭിനന്ദനങ്ങൾ 💕

  • @cmgopi3949
    @cmgopi3949 3 месяца назад

    ആശംസകൾ🌹🌹🌹

  • @KesavanNair-d3b
    @KesavanNair-d3b 3 месяца назад

    Super couple 🎉

  • @shibinabasheer2215
    @shibinabasheer2215 3 месяца назад

    Pranayam busilaayii wow❤❤

  • @leninbalan6554
    @leninbalan6554 3 месяца назад

    Best wishes 🎉