ഒരു മത്സ്യക്കച്ചവടക്കാരൻ്റെ ജീവിതവും അവൻ്റെ വരുമാനവും എന്തെന്ന് കാണണോ ?🐠🐋🐟🐬🛵🛵
HTML-код
- Опубликовано: 5 фев 2025
- Music: Mumbai
Musician: ASHUTOSH
URL: ashutoshmusic.... ഒരു മത്സ്യക്കച്ചവടക്കാരൻ്റെ മത്സ്യം വാങ്ങി വിൽക്കുന്ന കാഴ്ചകളും അതിൽനിന്നും കിട്ടുന്ന വരുമാനത്തിന് കണക്കുകളും വിശദീകരിക്കുന്ന ഒരു മനോഹര വീഡിയോയാണ്ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഇത് പുതിയതായിഒരു സ്വയംതൊഴിൽ അന്വേഷിക്കുന്നവർക്ക്ഈ വീഡിയോ ഉപകാരപ്രദമാകും അതുകൊണ്ട് എല്ലാവരും അവസാനം വരെ കാണുക സപ്പോർട്ട് ചെയ്യുക വീഡിയോ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക🙏
#3rpvisuals #fishmarket #fishsalevideos #kerala
Super video നല്ല ലളിതമായ രീതിയിൽ കാര്യങ്ങൽ പറഞ്ഞു തന്നു താങ്കൾ. എനിക്ക് കച്ചവടം തുടങ്ങിയാൽ കൊള്ളാം എന്നുണ്ട്.ഇങ്ങനെ ഒരു വീഡിയോ 2 വർഷമായി യൂട്യൂബിൽ നോക്കുന്നു. ഇനിയും വീഡിയോസ് ചെയ്യണം.
Gd❤️
ചേട്ടാ വീഡിയോ അടിപൊളി ഇങ്ങനയുള്ള വീഡിയോ ഇനിയും ഇടണം മീനിന്റെ റേറ്റും കൂടി വീഡിയോയിൽ ഉൾപെടുത്തുക. മാക്സിമം സമയംകിട്ടുമ്പോൾ ഇങ്ങനയുള്ള ഡെയിലി അപ്ഡേറ്റ് ആയവീഡിയോ പ്രെദീക്ഷിക്കുന്നു
thanks🙏🥰👍
💯 Sathyam aya video ❤❤❤
thank you🙏👍
Super
Good video..
Like it
Thanks ❤️
👍
Super Bro .me from Alappuzha
thank you🙏👍
Ethra kilograms fish undayirunnu parannilla?
ചേട്ടാ തിരുവനന്തപുരം എവിടെയാണ് മാർക്കറ്റ് ഉള്ളത്
Palayam market
🐋🐠🐬👌👌👍😀🥰
മാർക്കറ്റ് പുന്നപ്രയിൽ എവിടെ ആണ് ഞാൻ കണ്ടിട്ടില്ല
@@anidevasya8304 പുന്നപ്ര സബ് സ്‌റ്റേഷൻ്റെ ഓപ്പോസിറ്റ് വെളുപ്പിനെ 5 മണിയാണ് മാർക്കറ്റിൻ്റെ സമയം
Ithil meeninte vila paranjillakllo.ethrayanu marjin idunnath 😅😅
100 രൂപയ്ക്ക് കിട്ടുന്ന മത്സ്യം 200 രൂപയ്ക്കോ 180 രൂപയ്ക്ക് വിക്കാംഒരു കിലോ തൂക്കത്തിന് 'പിന്നെ 25 കിലോമീൻ വിറ്റാൽ മൂന്നു കിലോയോളം മുൻതൂക്കം പോകും
@@3rpvisuals835 ee comment vegam dileat cheyyumo,allengil nale alukal vadi vetti kathirikkum 😀😀
100% സത്യസന്ധമായ വീഡിയോ
മുൻതൂക്കം എന്ന് ഉദ്ദേശിച്ചത് എന്താണ് ചേട്ടാ @@3rpvisuals835