മുണ്ടും ബ്ലൗസും ഇട്ട് നിൽക്കണോ? 21 കാരി മീൻകട തുടങ്ങിയപ്പോൾ...! | fish shop

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 399

  • @deadlysailor3739
    @deadlysailor3739 8 месяцев назад +243

    കേരളത്തിൽ ഇപ്പോൾ കണ്ടു വരുന്ന പ്രതിഭാസം അമ്മയുടെ പെൻഷൻ തുകയായ കോടികൾ മുടക്കി ബിസിനസ് ചെയ്യുന്നതാണ്. മോൾ അതിൽ നിന്ന് വ്യത്യസ്ഥമായി ഒരു ബിസിനസ് തുടങ്ങി കാണിച്ചത് മലയാളികൾ കണ്ടു പഠിക്കട്ടെ .👍

    • @hotshots622
      @hotshots622 8 месяцев назад +2

      അന്ന് ഹനാൻ ഇന്ന് ജോഷ്‌ന അടുത്ത ബിഗ്‌ബോസിൽ കാണാം

    • @Warrior12362
      @Warrior12362 8 месяцев назад

      Anel ninakeda​@@hotshots622

    • @sreejakgadv
      @sreejakgadv 8 месяцев назад +1

      അല്ലേലും മീൻ കച്ചവടം ആണ് ഒരു ട്രന്റ് 🙏🙏🙏

    • @AnilKumar-xz1hf
      @AnilKumar-xz1hf 8 месяцев назад +2

      Very good

  • @Statt-est913
    @Statt-est913 8 месяцев назад +126

    കൂട്ടത്തോടെ കടൽ കടക്കുന്നു ഈ പ്രായത്തിൽ കടലിൽ നിന്നും ഒരു അന്തസ്സുള്ള ജീവിത മാർഗം കണ്ടെത്തിയ സഹോദരിക്ക് അഭിനന്ദങ്ങൾ

  • @mohanansarojini1828
    @mohanansarojini1828 8 месяцев назад +61

    ഏത് തൊഴിലിനും അതിൻ്റേതായ നിലവാരമുണ്ട് - മീൻ കട എന്നത് ആരുടേയും കുത്തകയല്ല - ജീവക്കാൻ തൊഴിൽ ഒരു പ്രശ്നമല്ല എന്ന് യുവജനത ഇതുകണ്ടു പഠിക്കട്ടെ മോൾക്ക് 100 -100 - ആശംസകൾ.❤

    • @alexchacko5802
      @alexchacko5802 8 месяцев назад +1

      Every job has same value and respect. What is the difference between priests and beggars job? I respect both jobs equally. Similarly every job. Don't underestimate people with their job. Every job is part of life.

  • @UpasanaBobby
    @UpasanaBobby 8 месяцев назад +70

    അടിപൊളി.. നമ്മുടെ കുട്ടികൾ ഇങ്ങനെ ധൈര്യപൂർവം മുന്നോട്ട് വന്നു പുതിയ സംരംഭങ്ങൾ തുടങ്ങട്ടെ. വെറുതേ മീൻ നേരിട്ട് വിൽക്കാതെ, വെട്ടി മസാല പുരട്ടി പാചകം ചെയ്യാൻ പാകത്തിൽ കൂടി കൊടുക്കൂ. ചെറിയ ഒരു മിൻസിങ് മെഷീൻ വാങ്ങിച്ചാൽ വിൽക്കാൻ പറ്റാത്ത ചെറിയ മീനുകൾ അരച്ച് കട്ട്ലേറ്റ് ഉണ്ടാക്കാൻ സാധിക്കും. ഇതുപോലെ ഉള്ള മറ്റു മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുക കൂടി വേണം. എല്ലാ ആശംസകളും.

    • @elcil.1484
      @elcil.1484 8 месяцев назад +2

      👍👍👌👌👌

  • @pscguru5236
    @pscguru5236 8 месяцев назад +138

    PSC നോക്കി നിൽക്കാതെ ഒരു Business ലേക്ക് തിരിഞ്ഞതിനു അഭിനന്ദനങ്ങൾ 🥰🥰🌹🌹🌹🌹

    • @lekshmanank2510
      @lekshmanank2510 8 месяцев назад

      PSC only for ...........p....and....g....

  • @abcdefgh8403
    @abcdefgh8403 8 месяцев назад +46

    ആ കുട്ടിയുടെ കാഴ്ചപ്പാട് 👏👏. Bold and beautiful girl.

  • @JayakrishnanKottayil-fc1ti
    @JayakrishnanKottayil-fc1ti 8 месяцев назад +54

    ഗുഡ്,,,,❤
    എന്ത് ജോലിക്കും അതിൻ്റെതായ നിലവാരം ഉണ്ട് , ഒരു ജോലിയും മോശം അല്ല,,,
    അവരവരുടെ ഉറച്ച മനസ്സാണ് ഓരോ വ്യക്തികളും ചെയ്യുന്ന ജോലിയുടെ ആധാരം,,,
    മറ്റുള്ളവർ എന്ത് കരുതും എന്ന് പലരും ചിന്തിക്കുന്നത് ആണ് ഏറ്റവും വലിയ വിഡ്ഡിത്തരം,,,

  • @atanu870
    @atanu870 8 месяцев назад +162

    മോള് ജീവിതത്തിൽ വിജയിക്കും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤

    • @MuraliksmuraliKs
      @MuraliksmuraliKs 8 месяцев назад +1

      ദൈവങ്ങൾ കുറേയുണ്ട് അതിൽ ഏത് ദൈവമാണെന്ന് പറ.

    • @ignite930
      @ignite930 8 месяцев назад +8

      ​@@MuraliksmuraliKsഏതായാലും കുത്ത് നബി അല്ല...

    • @Jn-rk1gh
      @Jn-rk1gh 8 месяцев назад

      @@MuraliksmuraliKs എന്റെ സുഹൃത്തേ ജഗദീശ്വരൻ എന്ന് വെച്ചാൽ സർവ്വതിന്റയും ദൈവം.
      എന്ത് ജന്മം ആണെടോ താൻ.
      മനുഷ്യകുലം എന്ന് വെച്ചാൽ ഏത് മനുഷ്യൻ. കണ്ണ് കൊണ്ട് മതം മാത്രം കാണരുത്. ഇന്ത്യ യിൽ ജനിച്ചവർ എല്ലാം ഹിന്ദ് എന്ന് എല്ലാ രാജ്യക്കാരും വിളിക്കുന്നത്. അല്ലതെ.....

    • @MR_Grinch88
      @MR_Grinch88 8 месяцев назад

      ​@@ignite930🤣🤣🤣🤣

    • @bedwetter5619
      @bedwetter5619 8 месяцев назад

      @@ignite930😂😂

  • @joshikraman
    @joshikraman 8 месяцев назад +98

    അഭിനന്ദനങ്ങൾ മോളു വലിയ ഉയരത്തിൽ എത്തും

  • @p.c.janardhanan3569
    @p.c.janardhanan3569 8 месяцев назад +22

    മോളെ, വളരെയധികം സന്തോഷം. മറ്റുള്ള ചെറുപ്പക്കാര്‍ കണ്ടു പഠിക്കട്ടെ. Molkkum മോളുടെ parents നും എല്ലാ നന്മയും നേരുന്നു.

  • @vivekkrishnaag6902
    @vivekkrishnaag6902 8 месяцев назад +20

    കേരളത്തിൽ ഇപ്പോൾ കണ്ടു വരുന്ന പ്രതിഭാസം അമ്മയുടെ പെൻഷൻ തുകയായ കോടികൾ മുടക്കി ബിസിനസ് ചെയ്യുന്നതാണ്. മോൾ അതിൽ നിന്ന് വ്യത്യസ്ഥമായി ഒരു ബിസിനസ് തുടങ്ങി കാണിച്ചത് മലയാളികൾ കണ്ടു പഠിക്കട്ടെ

  • @maryvarghese4798
    @maryvarghese4798 8 месяцев назад +28

    എന്റെ മോളെ well done.
    ഡ്രെസ്സിൽ എന്തു കാര്യം.
    അതു പറയുന്നവർക്ക്
    വിവരമില്ലാത്തതു കൊണ്ടു
    പറയുന്നതാണ്. carry on.
    ചെയ്യുന്ന ജോലി ആന്മാർ
    ത്തമായി ചെയ്യുക. പിന്നെ
    അധ്വാനിക്കാൻ മനസ്സുള്ളവർ തീർച്ചയായും
    വിജയിക്കും. ആളുകൾ നല്ലതും അല്ലാത്തതും പറയും അതൊന്നും mind
    ചെയ്യേണ്ടതില്ല. All the best.
    God bless.

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 8 месяцев назад +37

    എല്ലാ നന്മകളും അഭിവൃദ്ധിയും വന്നുചേരട്ടെ! ഭാവുകങ്ങൾ!🙏

  • @lynnettenetto6427
    @lynnettenetto6427 8 месяцев назад +5

    മോളെ ദൈവം അനുഗ്രഹിക്കട്ടെ. ഏതു ജോലിക്കും അതിൻ്റേതായ ഒരു സമയമുണ്ട് അഭിമാനത്തോടെ തുടങ്ങിയ ഈ സംരംഭം തുടർന്ന് കൊണ്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🎉❤

  • @midunsree3111
    @midunsree3111 8 месяцев назад +2

    ഇങ്ങനെയൊരു ബിസിനസ് തുടങ്ങാൻ തന്റേടം കാണിച്ച് മോൾക്ക് നന്ദി സൗമ്യമായ സംസാരം ധീരമായ ബിസിനസ് ഒരു യൂസഫലിക്കാനെ നിങ്ങളിൽ ഞാൻ കാണുന്നു

  • @margaretjoseph5904
    @margaretjoseph5904 8 месяцев назад +26

    ആ വേഷമേ കണ്ടിട്ടുള്ളു. മോൾ style ആയി നിൽക്കു

  • @byjukappalli1231
    @byjukappalli1231 8 месяцев назад +14

    സർവ്വ ശക്തൻ സഹായിക്കട്ടെ
    സഹോദരി ധൈര്യമായി മുന്നോട്ട് പോകുക❤❤❤❤❤❤❤

  • @vineethak3298
    @vineethak3298 8 месяцев назад +8

    മോള് എല്ലാവർക്കും ഒരു മാതൃകയാണ് 👍ഒരുപാട് ഉയരത്തിൽ എത്തും മോളെ 🙏🏻മറ്റുള്ളവർ പറയുന്നത് കാര്യമാക്കേണ്ട. ഡ്രസ്സ്‌ ഇടുന്നത് അവരവരുടെ ഇഷ്ടമല്ലേ. അതിന്നും മോള് കാര്യമാക്കേണ്ട. 👏👏👏congratulations 🥳🥳

  • @LissySiju
    @LissySiju 8 месяцев назад +13

    അവർക്ക് പറ്റാത്തത്, കൊണ്ടു എന്തും പറയും മോൾക്ക് ❤

  • @rajeevspillai2438
    @rajeevspillai2438 8 месяцев назад +12

    പൊളിച്ചു മോളെ ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 8 месяцев назад +50

    സഹോദരിക്ക് അഭിനന്ദനങ്ങൾ പ്രതികൂല സാഹചര്യങ്ങളിലും പതറാതെ ധൈര്യപൂർവ്വം മുന്നോട്ടു പോവുക ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sushamapillai1640
    @sushamapillai1640 8 месяцев назад +11

    നല്ല അന്തസ്സായി ജോലി ചെയ്തു ജീവിക്കുന്ന മോളെ കുറ്റം പറയുന്നവര് മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നവരെ ആയിരിക്കും ഈ ചെറു പ്രായത്തിൽ ഇങ്ങനെ ഒരു കടതുടങ്ങിയല്ലോ നന്നായി ദൈവം അംഗ്രഹം ഉണ്ടാകട്ടെ

  • @balagopalki3156
    @balagopalki3156 8 месяцев назад +21

    You are bold and smart. Congrats. Wish You all the best.

  • @jayavijayan7960
    @jayavijayan7960 8 месяцев назад +5

    മോൾക് എല്ലാവിധ ആശംസകൾ നേരുന്നു, എന്തിനും കൂടുതൽ നെഗറ്റീവ് കാണുക കേരളത്തിൽ ഒരു രീതിയാണ്, അതൊന്നും മൈൻഡ് ചെയ്യരുത് ട്ടോ, അതിൽ തളരുകയും ചെയ്യരുത് 👍🏻

  • @jomoljomol863
    @jomoljomol863 8 месяцев назад +10

    മിടുക്കി ഇങ്ങനെ വേണം പുതിയ തലമുറ വരട്ടെ

  • @RadhaKrishnac.r
    @RadhaKrishnac.r 8 месяцев назад +14

    മോളു കമൻസ് നോക്കിയാലോ അതേപോലെ കളിയാക്കലുകൾ ഉണ്ടായാലോ ഇതിലൊന്നും പകര പോകരുത് പിന്നെ ഡ്രസ്സ് അതൊക്കെ നമ്മുടെ കംഫർട്ടബിൾ ആയിട്ടുള്ള ഡ്രസ്സ് നമ്മൾ ചൂസ് ചെയ്യാം.... 💕💕💕💕

  • @deepanair383
    @deepanair383 8 месяцев назад +15

    Congrats molu
    Many are going abroad, our youngsters should come forward .
    Full support.

  • @umishapinchu4670
    @umishapinchu4670 8 месяцев назад

    Good👍മോളേ ഞാനും സ്വയംതൊഴിലാണ് ചെയ്യുന്നത് അതിൽ നിന്ന് കിട്ടുന്ന വരുമാനം പവർഫുൾ ആണ്. ആരെ ഡിപെൻഡ് ചെയ്യാതെ ജീവിക്കലാണ് ഏറ്റവും വലിയ സന്തോഷം എന്നു പറയുന്നത്. 🥰🥰🥰🥰

  • @AryanAnil-j7b
    @AryanAnil-j7b 8 месяцев назад +16

    കൊടുക്കുന്ന സാധനങ്ങൾ നല്ല ഗുണനിലവാരം ഉണ്ടെങ്കിൽ ആളുകൾ വാങ്ങും..
    ഞാൻ ഇതുപോലൊരു സംരഭം തുടങ്ങി കുത്തുപാലയെടുത്ത ഒരു വ്യക്തിയാണ്.
    നല്ല ഫ്രഷ് മീൻ കൊണ്ടുകൊടുത്താലും ആളുകൾക്ക് വാങ്ങാൻ മടിയാണ് പക്ഷെ കേട്ടതും ചീഞ്ഞതും ഫോർമാലിൻ കലർന്നതുമായ സാധനങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ്.

  • @sojanpd-ij4ej
    @sojanpd-ij4ej 8 месяцев назад +2

    പഴയ പോലെ അല്ല ഇപ്പോൾ പെൺകുട്ടികൾ volkswagen നന്നാക്കുന്ന ഒരു പെൺകുട്ടി ബൈക്ക് മെക്കാനിക്ക് ഒരു പെൺകുട്ടി ഇപ്പോൾ ഇതാ ഫിഷ് ബിസിനസ് അഭിനന്ദനങ്ങൾ ഗോഡ് ബ്ലെസ് യു

  • @universe266
    @universe266 8 месяцев назад +8

    Wow!!!! Exactly woman empowerement...good luck dear🎉

  • @manoj177252
    @manoj177252 8 месяцев назад +26

    സർക്കാർ ജോലി മാത്രം കാത്തു നിൽക്കുന്ന വർക് ഒരു മാതൃക ആകട്ടെ

  • @reenaedwin1425
    @reenaedwin1425 8 месяцев назад +1

    അടിപൊളി മോളേ യുവജനങ്ങൾ ഇത് കണ്ട് പിടിക്കട്ടെ. എല്ലാ ജോലിക്കും അതിൻ്റെതായ അഭിമാനം ഉണ്ട്.

  • @lavyac32
    @lavyac32 8 месяцев назад +2

    Adipoli. Mole. Ninte. Ee. Mansine.. Njan. Namikunnu. Nammal. Kayikan. Eshtapedunna. Oru. Aharamanu. Meen. Munootu. Thanne. Ponom. Aniku. Orupadishtayi. I. Love. You. Da. Chakkare

  • @anindian877
    @anindian877 5 месяцев назад +2

    മോനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങു വേഗം ❤️❤️

  • @mundethallhomegarden7162
    @mundethallhomegarden7162 8 месяцев назад +1

    വളരെ വിപ്ലവകരമായ തീരുമാനം... യുവജനങ്ങൾ മാറട്ടെ ലോകവും....All the best...👍👍👍👍

  • @retnammak.n1224
    @retnammak.n1224 8 месяцев назад +16

    കുഞ്ഞേ ബിസിനസ് വിജയിക്കുമാറാകെട്ട്

  • @prasheelaprakash
    @prasheelaprakash 8 месяцев назад +1

    UK, Canada, polulla country il entum cheyyam enganeyum cheyyam. Avide arkkym kuzhappamilla. Nammude nattil onnum cheyyan sammathikkilla aalukal

  • @clerisongomez2142
    @clerisongomez2142 8 месяцев назад

    അഭിനന്ദനങ്ങൾ . 👍 ഇനിയും നന്നായി ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു . യുവജനങ്ങൾക്ക് മോൾ ഒരു മാതൃകയാകട്ടെ .

  • @sumeshrajendran8238
    @sumeshrajendran8238 8 месяцев назад +4

    മിടുക്കി, ഈ പ്രായത്തില്‍ ഉള്ള ആണ്‍പിള്ളേര് കണ്ടു പഠിക്കണം ❤

  • @ashaantony4686
    @ashaantony4686 8 месяцев назад +3

    Congratulations molu.God bless you

  • @rahulkurup9345
    @rahulkurup9345 8 месяцев назад

    Shop evide annennu paranjillalo.
    Address of the shop, timing ok idumo

  • @krishnav9057
    @krishnav9057 8 месяцев назад +3

    Good initiative 👏 👍 👌 🙌
    Go ahed you are right
    Wish you all the very best success

  • @sudhasbabu8681
    @sudhasbabu8681 8 месяцев назад +1

    Mole ധൈര്യമായി cheyyu. Nalla kaaryam. Nalla oru koottum undallo . Best wishes 🎉🎉🎉

  • @davisushausha2090
    @davisushausha2090 8 месяцев назад +2

    God bless your business.Think positive,it your hard work.

  • @chandrannachikkat8627
    @chandrannachikkat8627 8 месяцев назад +2

    അടിപൊളി മോളെ നല്ല തീരുമാനം എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു

  • @Anilkumar-ez3yh
    @Anilkumar-ez3yh 8 месяцев назад

    Fish stall ലൊക്കേഷൻ എവിടെ.......??

  • @lijupoulose3166
    @lijupoulose3166 8 месяцев назад

    നന്നായി മോളെ...!! എല്ലാവർക്കും മാതൃകയാവട്ടെ

  • @Sanya862
    @Sanya862 8 месяцев назад

    Well done daughter,Iam
    Very proud of you darling, you are really a bold & beautiful girl, don’t take all the negative from negative people, they might be jealous so just pray and always listen to the possitive people around you and all over.God will help you daughter. Iam so happy for you and your supportive family, all the best for your good future, do the work what will make you happy and please keep a glass cover on top of the metal tray where you kept all the fish do it will be safe ok? take care & God bless 🎉🎉

  • @rejisd8811
    @rejisd8811 8 месяцев назад +2

    All the best young girl. May god bless you with more success in your business.

  • @sheelaantony1615
    @sheelaantony1615 8 месяцев назад +2

    Congratulations!!! Best wishes. God bless you.

  • @GeethaDevu-n3w
    @GeethaDevu-n3w 8 месяцев назад +1

    രാവിലെ മുഴുവൻ positive stories❤❤❤ ധൈര്യമായി മുന്നോട്ട് പോകൂ kunjae ❤❤❤😊

  • @rubydevassy5267
    @rubydevassy5267 8 месяцев назад

    I am very proud of you my dear girl, you are a roll model of this present generation.

  • @sumithharidas481
    @sumithharidas481 8 месяцев назад +2

    Your efforts and hardwork really appreciate.People knows how to demotivate but you go ahead. Because hardwork is great

  • @biztalkswithnitheeshrajankutty
    @biztalkswithnitheeshrajankutty 8 месяцев назад

    Great.... You setting an example for new generation who flee the country....

  • @kalpanav1755
    @kalpanav1755 8 месяцев назад

    Congratulations and best wishes young lady. Value only positive comments which helps to grow better. Do not take negative comments to your heart. Strength you have shown to start a business itself is great, focus and move forward strong lady. God be with you.

  • @user-ob4io6bk8v
    @user-ob4io6bk8v 8 месяцев назад +3

    Very good , be confident,, deal with only fresh and unadulterated fish,,, also take order for good fish curry, fish fry and deliver at shop as per fixed timings,,,, also sell fish fry and fish curry in the next room, eating place,, unsold fish must be made to pickle for sale,,, 🌹🙏

  • @krishnakumar-wn1xf
    @krishnakumar-wn1xf 8 месяцев назад +4

    Appreciate your entrepreneurial spirit... Go ahead.. You will crack the ice if not today .. Tomorrow. 👍✌💐

  • @channelkiki8317
    @channelkiki8317 8 месяцев назад +1

    First quality item edukuka, rich people sale cheyuka, brand aakuka like dharmoos fish hub. Cash undakuka..jeevikuka

  • @reality1756
    @reality1756 8 месяцев назад +7

    ഹനാനെ ഓർമ വരുന്നു.

  • @skariahop4842
    @skariahop4842 Месяц назад

    നല്ലത് വരട്ടെ, വളരെ ശ്രദ്ധിക്കണം.

  • @Dracula338
    @Dracula338 8 месяцев назад +2

    Keep going lady. Never mind negative comments. You are doing a noble job not stealing.

  • @joymj7954
    @joymj7954 8 месяцев назад +1

    ❤ഏല്ലാവിധാശംസകളും🎉പ്രാർത്ഥനകളും🎉

  • @darlyroy
    @darlyroy 8 месяцев назад

    Appreciate u dear josna congrats god bless ur venture

  • @ShibuJohn-j7n
    @ShibuJohn-j7n 8 месяцев назад

    Where's the location of the shop?

  • @reshmikamanthana4661
    @reshmikamanthana4661 8 месяцев назад

    Keralathil fish ice idaathey road side il vachu vilkkunnathu kaanaam. Chatha malsyam ice idaathey vilkkunna entho oru secret keralathil ullavarkku ariyaam.

  • @lovieravathy8737
    @lovieravathy8737 8 месяцев назад +2

    മിടുക്കി, ഒന്നും കേട്ട് പതറരുത് മുൻപോട്ടു പോകുക നീ വിജയിക്കും മോളെ. എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
    എല്ലാപ്രാർത്ഥനയും 🙏

  • @lalyrajan8108
    @lalyrajan8108 8 месяцев назад +1

    Nalloru bussiness samrambhaka aavatte ennu aashamsikunnu👌❤️nalla dressing sence👌👌

  • @kaafeer-kammi
    @kaafeer-kammi 8 месяцев назад +26

    *ഒരു ബ്രാഞ്ച് ഞങ്ങളുടെ നാട്ടിലും തുടങ്ങൂ മോളെ*
    south kalamassery

  • @Drjayaramck
    @Drjayaramck 8 месяцев назад +1

    Well done . Kerala youth should be like you. I would say youngsters of Kerala should think her way, rather only going for white color job nor does anything and depend on their parents for whole life time.All the best. God bless you.

  • @tomyjoseph2260
    @tomyjoseph2260 8 месяцев назад +3

    All the very best mole. May god bless you to reach big heights in life.

  • @vinithasheen1468
    @vinithasheen1468 8 месяцев назад

    Chilaruparaum meen karikal ennokke kaliyakkunnavar thanne meen kazhikkukaym cheyyum molkku orupadu abhinandhanangal❤

  • @sunithat4850
    @sunithat4850 8 месяцев назад +1

    Congratulations molu, very good, I appreciate you🙏 🙌

  • @abcdchchkk6651
    @abcdchchkk6651 2 месяца назад

    ഏത് ജോലിക്ക് ആണെങ്കിലും അതിനു അതിന്റെ തായ അന്തസ് ഉണ്ട് വിമർശിക്കുന്നവർ വിമർശിക്കട്ടെ അവരെ പറഞ്ഞിട്ട് കാര്യം ഇല്ല മോൾ എന്തായാലും ഉയർച്ചയിൽ എത്തട്ടെ 🥰🥰🥰

  • @sasidharan-zj7gt
    @sasidharan-zj7gt 8 месяцев назад

    മോളു ദൈവം ഒരിക്കലും അനുഗ്രഹം തരില്ല നമുക്ക് അവകാശപ്പെട്ട അനുഗ്രഹം നമ്മൾ നേടിയെടുക്കുകയാണ് വേണ്ടത് മോൾക്ക്‌ അത് സാധിക്കും തീർച്ച പിന്നെ വേഷം അത് നമ്മുടെ ഇഷ്ടം

  • @p.vukkuru8456
    @p.vukkuru8456 8 месяцев назад +1

    All the best for you , wishing you all success

  • @shibuthomas4388
    @shibuthomas4388 8 месяцев назад

    Well done, young lady, a big hats off for your spirit & no job is considered degraded than being jobless.

  • @nspillai6541
    @nspillai6541 8 месяцев назад +2

    Sahodhri ninna or the abhimanikkunnu ethu jolium valuthane

  • @Pool-j4v
    @Pool-j4v 8 месяцев назад +17

    Psc പഠിക്കുന്ന ഭൂരിഭാഗം പേരും ഇതിലോട്ട് തന്നെ ഉടൻ തിരിയേണ്ടി വരും...

  • @southstburger1809
    @southstburger1809 8 месяцев назад

    Try and start byproducts of fish like pickles , smoked, dried etc to preserve fish before the expiry dates from the chilled state so that you don’t waste anything! Go to Lulu mall and see the preserved types in the Sea food section! You can also have a cooked fish counter to prevent spoilage!

  • @prakashbabu9859
    @prakashbabu9859 8 месяцев назад +4

    പണി എടുത്തു മാന്യമായി ജീവിക്കുന്നതിൽ എന്താണു കുഴപ്പം?🥰🥰🥰🌹🌹🌹

  • @gladysstanley5254
    @gladysstanley5254 8 месяцев назад +5

    God bless you.

  • @navavlog1619
    @navavlog1619 8 месяцев назад +16

    നാളെ കുറെയേറെ ഷോപ്പുകളുടെ മുതലാളി ആണ് നീ 🙏ധൈര്യപൂർവം മുന്നോട്ടു പോവുക 😍അപ്പോഴും ഇതേ ഡ്രസ്സ്‌ ധരിക്കേണ്ടത് ആണ് 😄

  • @babythomas942
    @babythomas942 8 месяцев назад +3

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @feastoftaste3668
    @feastoftaste3668 8 месяцев назад +1

    ഇപ്പൊൾ അണോ ചാനലുകാർ അന്വേഷിച്ച് വരുന്നത് എത്ര ദിവസമായി നോക്കി ഇരിക്കുന്നു

  • @pp-od2ht
    @pp-od2ht 8 месяцев назад

    Maaplachiyaano
    Idu avaruda paniyallae

  • @Worldwidetravel479
    @Worldwidetravel479 8 месяцев назад +5

    Fish buisness enthina nanakedu , do what you like , all the best

  • @rvgeo5177
    @rvgeo5177 8 месяцев назад +2

    Make dried fish with leftover fishes

  • @thressiavarkey8471
    @thressiavarkey8471 8 месяцев назад +1

    All the best and God bless you ❤️🙏

  • @johnsaumel8659
    @johnsaumel8659 8 месяцев назад

    Being trader in is a excellent business be in good courage
    Stick in business for the long time also meet central fishiries they will good tips

  • @BABUFISH
    @BABUFISH 7 месяцев назад +1

    Full support 👍

  • @nnnk99
    @nnnk99 8 месяцев назад

    Where's the shop?

  • @user-ob4io6bk8v
    @user-ob4io6bk8v 8 месяцев назад +2

    Wear an overall that will look more professional, and easy to do the sales, cutting cleaning etc ,dont throw away fish, unsold fish must be pickled and sell from the shop, take advice from experts in fish industries, 🌹Daily shop must kept opened, if fish not available you can sell your fish pickle and fish products, 🌹

  • @Observer75487
    @Observer75487 8 месяцев назад

    Congratulations Josna! You took the right decision.

  • @venuados
    @venuados 8 месяцев назад

    അഭിനന്ദനങ്ങൾ വിജയാശംസകൾ.

  • @manjuambrose1408
    @manjuambrose1408 8 месяцев назад +1

    God bless you Molu❤❤❤ appreciated

  • @lijupoulose3166
    @lijupoulose3166 8 месяцев назад

    സർക്കാർ ജോലി ,വൈറ്റ് കോളർ ജോലി '' 'ഇതു മാത്രമല്ല, ഏതു ജോലിയും മാനിക്കപ്പെടുന്നു.
    അഭിനന്ദനങ്ങൾ!

  • @rajamanilekshmi6528
    @rajamanilekshmi6528 8 месяцев назад

    MOle negetive comments aanu mole munnottupokan prechothanam nalkunnathu.my doughter 22 years old how much she can able
    I know go ahead God will provide stregth and knowlege❤

  • @focusonwhatsnewavailable7607
    @focusonwhatsnewavailable7607 4 месяца назад

    Good decision 🥳nice business also

  • @choolankal
    @choolankal 8 месяцев назад +1

    വളരെ നല്ല സംരംഭം..., വേറെ ജോലിക്കർ ഒന്നും ഇല്ലാതെ സ്വയം എല്ലാം ചെയ്യുകയാണെങ്കില്‍..., ഒരു അല്‍പ്പം പ്രൊഫഷണൽ ആക്കാം..ഒരു ഏപ്രണ്‍ , കൈയുറ ഒക്കെ മീന്‍ കട്ട് ചെയ്യുമ്പോള്‍ ഉപയോഗിക്കാം .. ... ആശംസകള്‍...👏