മീൻകാരി സെലിൻ എന്ന് അറിയപ്പെടണം അതിൽ എനിക്ക് അഭിമാനമുണ്ട് | Fish Sale | Pala | Shyju Vlogger

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 165

  • @Kenz9037
    @Kenz9037 Год назад +81

    എന്റെ 2 ആണ്മക്കളാണ് എന്റെ സെക്യുരിറ്റി 💪💪💪💪👍👍👍 അതാണ്

  • @sreenandans3539
    @sreenandans3539 Год назад +46

    മീൻകാരി സെലിൻ, തൊഴിലിനോടുള്ള സ്നേഹം നിന്നെ ആകാശത്തോളം ഉയർത്തും ദൈവം അനുഗ്രഹിക്കട്ടെ,

  • @chandramathykallupalathing413
    @chandramathykallupalathing413 Год назад +38

    വളരെ മിടുക്കി ആണ്‌. കുട്ടികളെ അധ്വാനത്തി ന്റെ, കഷ്ടപ്പാടും, ആവശ്യകതയും മനസ്സിലാക്കി കൊടുത്ത് തന്നെ വളര്‍ത്തു.vacation കാലത്ത് ആണ്‍കുട്ടികളെ കൂടി കൂടെ കൂട്ടുക, അവര്‍ മനസ്സിലാക്കട്ടെ അമ്മയുടെ കഷ്ടപ്പാടുകൾ .എന്നിട്ട് നന്നായി പഠിച്ച് നല്ല നിലയില്‍ എത്താൻ പ്രേരിപ്പിക്കുകയും ചെയ്യൂ. ഒരു 10 വര്‍ഷത്തിനുള്ളില്‍ എല്ലാം ശരിയാകും.

  • @sudhirop9387
    @sudhirop9387 Год назад +21

    നല്ല വർത്തമാനം
    നല്ല ചിരി
    നല്ല മീൻ
    ഞങ്ങളുടെ നാട്ടിൽ ഈ അടുത്ത കാലത്ത് ഇത്രയും നല്ല മീൻ കണ്ടിട്ടില്ല.
    നന്നായി വരട്ടെ.

  • @reejafinny
    @reejafinny Год назад +36

    സെലിൻ കുട്ടി ഒരുപാട് സ്ത്രീകൾക്ക് ഒരു മാതൃകയാണ്. So proud of you 😘.- reeja chechi.

  • @gowdamannatarajan1092
    @gowdamannatarajan1092 Год назад +26

    💪👍❤ സഹോദരിക്കും, മക്കൾക്കും എല്ലാവിധ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകും ❤😘💪💪👍

  • @ansarbadarudeen6747
    @ansarbadarudeen6747 Год назад +33

    മിടുക്കി , നാല് മക്കളും അമ്മയും നന്നായിരിക്കട്ടെ

  • @Crazy_shari-and-kids
    @Crazy_shari-and-kids Год назад +5

    അവരുടെ ചിരിയിൽ ഉണ്ട് അവരുടെ വിജയം പൊരുതി നേടിയത് ആണെന്ന്
    ഒരു hand Showel വാങ്ങുന്നത് നല്ലതാണ് ഐസ് കോരുവാൻ 👍

  • @rajeshjayaprakash1993
    @rajeshjayaprakash1993 Год назад +8

    Enthoru inspiration anu ee chechi God bless u

  • @varughesemg7547
    @varughesemg7547 Год назад +6

    God bless you sister.

  • @vineetharavichandran4690
    @vineetharavichandran4690 7 месяцев назад +1

    നന്നായി വരട്ടെ എന്നെ കല്യാണം കഴിച്ചു കൊടുന്ന വീട്ടിൽ ഏഴു മക്കൾ ആണ് രണ്ടു പെണ്ണും അഞ്ച് ആണും എല്ലാവർക്കും വീടായി ഞങ്ങൾ വാടക വീട്ടിൽ ആണ് ഞാൻ ചെറിയ ക്ലിനിക്കിൽ ക്ലീനിങ്ങിന് പോകുകയാണ് എന്റെ മോനെ ഫോർ വീലർ മെക്കാനിക്ക് പഠിപ്പിച്ചു ഒന്നര ലക്ഷം ആയി ഇപ്പോൾ ട്രെയിനിങ്ങിന് ബാഗ്ലൂരിലാണ് ജോലി ചെയ്യുന്ന വീട്ടിലെ ചേച്ചി ഏഴുലക്ഷം കടമായി തന്ന് സ്ഥലം വാങ്ങാൻ സഹായിച്ചു ആ ചേച്ചി എന്തായാലും വീട്ടിൽ വന്ന് കാശ് ചോദിച്ച് വഴക്കുണ്ടാക്കില്ല ഭർത്താവിന്റെ കയ്യിൽ കാശ് ഇല്ല ഇപ്പോൾ അവർക്ക് അവരുടെ പെങ്ങളുടെ കയ്യിൽ നിന്ന് കാശ് വാങ്ങി അവരെയും ചേർക്കണം എന്ന്പറ്റില്ല എന്ന് പറഞ്ഞു അവരുടെ വീട്ടിൽകല്ല്യാണം കഴിഞ്ഞു വന്ന ആരും ജോലിക്ക്പോകുന്നില്ല

  • @ragamsatheesh1824
    @ragamsatheesh1824 Год назад +12

    പാവം സഹോദരി.

  • @asharfasharf9412
    @asharfasharf9412 Год назад +4

    ചേച്ചി നന്നായി വരട്ടെ 👍🏻👍🏻

  • @sukumaranvg1596
    @sukumaranvg1596 Год назад +2

    അടിപൊളി പെങ്ങളെ രണ്ട് ആമ്പിള സിംഗങ്ങൾ ബെസ്റ്റ് ഓഫ് ലക്ക്

  • @sajiabraham1082
    @sajiabraham1082 Год назад +3

    Innocent smile.May God bless you.

  • @vijayakumark.p2255
    @vijayakumark.p2255 Год назад +4

    നമ്മളുടെ ആത്മബലമാണ് നമ്മുടെ ഏത് തീരുമാനത്തിനും പ്രചോദനം നൽകുന്നത്. സെലിന് ആവോളം ആത്മബലം ഉണ്ട്. അപ്പോൾ ദൈവവും കൂടെ ഉണ്ടാവും. രണ്ടാം കുട്ടികളല്ലേ കുറച്ചുകൂടി ആയാൽ അവർ ഒരു കൈത്താങ്ങായി മാറും. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💞🙏

  • @RoseSusanAuz
    @RoseSusanAuz Год назад +4

    Praying God blesses u🙏

  • @KhairunissaSait
    @KhairunissaSait 5 месяцев назад +1

    Very brave lady
    I appreciate her strength and determination
    Bravo

  • @m4malayaliezzz
    @m4malayaliezzz 4 месяца назад +1

    Aa wooden cutting saaden mati koode ഒട്ടു Hygiene and safe alaloo...

  • @sumojnatarajan7813
    @sumojnatarajan7813 Год назад +5

    Congratulations 👍👍👍👍

  • @minimolselinnetto5351
    @minimolselinnetto5351 7 месяцев назад +1

    സെലിനെയു മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ushanair7251
    @ushanair7251 9 месяцев назад +1

    Very good job 😊👌👍

  • @Das-zl6rs
    @Das-zl6rs Год назад +9

    Full positive vibe

  • @lathalathasamar2877
    @lathalathasamar2877 5 месяцев назад +2

    സെലിനു० കുട്ടികൾക്കു० ആയുസും ആരോഗ്യവും നന്മയും ഉണ്ടാവട്ടെ

  • @Shaaz244
    @Shaaz244 Год назад +2

    Adipwoli chechi .....idh pole ulla alkare aan kanikendadh ... sandhoshammmmmm ❤❤❤

  • @falcon1c-k5u
    @falcon1c-k5u Год назад +5

    Midukki... Midumidukki😍🙏👏👏

  • @steephenp.m4767
    @steephenp.m4767 Год назад +2

    Great job God bless 🙏

  • @sheebasheeba3696
    @sheebasheeba3696 Год назад +2

    ഇങ്ങനെ വേണം പെണ്ണുങ്ങൾ 💪💪💪💪

  • @geenabenoy9979
    @geenabenoy9979 Год назад +4

    All the best chechi. Iam a widow and Ihave two boys. they are students. I am working hard for there good future.

  • @Ramakrishnan-uz2xv
    @Ramakrishnan-uz2xv Год назад +4

    God bless you👍

  • @manohara.c.r4372
    @manohara.c.r4372 6 месяцев назад +1

    Atma hathya is no way out for anything daughter. Face life as it comes. Everything born has to face death and the hsards in life, Now see how you have over comr all the worries and difficulties . If you had died then what would have happened to the children. Now you have become a success. Live your life in full with happiness. Bless you daughter.💗💗💗

  • @divyag7355
    @divyag7355 Год назад +3

    ഹായ് ♥️♥️സൂപ്പർ ♥️♥️♥️സൂപ്പർ പ്രോഗ്രാം ആണ് ❤️👍👍👍👍

  • @isaacjoseph5713
    @isaacjoseph5713 Год назад +12

    മീൻ കാരി സെലിൻ..നല്ല പേര്..ഭരണി ngan😅 സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് തികച്ചും അഭിമാന കരം ആണ്

    • @ShyjuVlogger
      @ShyjuVlogger  Год назад

      🙏🙏

    • @rajeevkumarvn7171
      @rajeevkumarvn7171 8 месяцев назад

      ❤❤❤❤👌👌✌✌✌💪💪💪💪💪💪💪💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @psg7233
    @psg7233 Год назад +3

    Cheahi al the best ❤❤

  • @shahidvlogsrayan.raihan7752
    @shahidvlogsrayan.raihan7752 Год назад

    കടയുടെ ഫുൾ സെറ്റിംഗ്സ് ഒന്ന് കാണിക്കുമോ

  • @suseelagopinadhan9918
    @suseelagopinadhan9918 Год назад +3

    Superb Go bless you❤❤❤

  • @abcdchchkk6651
    @abcdchchkk6651 5 месяцев назад +1

    ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല എല്ലാം അള്ളാഹു വിൽ അർപ്പിച്ചു മുന്നോട്ട് പോകുക അവൻ ദുഃഖത്തിനപ്പുറം ഒരു സന്തോഷം നമുക്ക് തരും കച്ചവടത്തിൽ അല്ലാഹു ഹയറും ബർക്കത്തും നൽകട്ടെ ആമീൻ ♥️♥️💚💚♥️♥️💚💚

  • @pradeepkraja2946
    @pradeepkraja2946 7 месяцев назад

    Pavam amma.sudari yadhinu a Patti evara vadanu vachhu.ayalkku yogam ella.god bless you dear

  • @jojokollannur2765
    @jojokollannur2765 Год назад +2

    God Bless You always

  • @leelammarajan6446
    @leelammarajan6446 Год назад +2

    God bless more

  • @sudheervadavukode4907
    @sudheervadavukode4907 Год назад +2

    🌹🌹🌹🌹🌹എന്റെ അടുത്ത് ഇത്രെയേ ഉള്ളു 👍👍👍👍

  • @sobharmenon
    @sobharmenon Год назад +9

    നമിക്കുന്നു...,🙏🙏
    സർവ്വേശ്വരൻ എന്നും കൂടെ ഉണ്ടാവും ഇങ്ങനെയുള്ള മനസ്സുള്ളവർക്ക്...🙏❤️❤️💐

  • @creativecritic4550
    @creativecritic4550 9 месяцев назад +1

    ഈ അവസ്ഥയിലും ഈ ലോകത്ത് ഏറ്റവും സന്തോഷവതി ഞാനാണെന്ന് പറഞ്ഞു കേട്ടപ്പോൾ ഞെട്ടി. ശരിക്കും താനൊക്കെയാണ് മോട്ടിവേഷൻ ട്രെയിനർ ആയി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ക്ലാസ്സ്‌ എടുക്കേണ്ടത്.

  • @vichu1074
    @vichu1074 Год назад +2

    God bless you

  • @SumathiVava-gq9vb
    @SumathiVava-gq9vb Месяц назад +1

    പാവം ചെച്ചി

  • @SanthoshSanthosh-vf7ze
    @SanthoshSanthosh-vf7ze Год назад +2

    Good jevikan ethu matharam mathi nallathu mmatharam parayikuka njanum oru menkarananu good

  • @sijoto9633
    @sijoto9633 Год назад +3

    Super

  • @jamsheejamshu9578
    @jamsheejamshu9578 Год назад +2

    Good 🌹🌹

  • @user-me2ts6mj5v
    @user-me2ts6mj5v Год назад +1

    Sister superb

  • @SsdGgg-tn8xo
    @SsdGgg-tn8xo 9 месяцев назад

    നെറ്റിയിലെ. കുങ്കുമം.

  • @unniponnuse1915
    @unniponnuse1915 Год назад +2

    Beautiful fish vedio

  • @NishithaKk-x4e
    @NishithaKk-x4e Год назад

    ചേച്ചി നന്നായി വരെ 👍👍👍👍

  • @sreerekha2868
    @sreerekha2868 7 месяцев назад

    ചേച്ചി ❤

  • @mdm9908
    @mdm9908 Год назад +2

    Godblessyou

  • @parvathys-sp1rh
    @parvathys-sp1rh 9 месяцев назад +1

    Chechiii onnu contact cheyanam ennund enthelum margam undo

  • @abdulmuneer7204
    @abdulmuneer7204 Год назад +2

    Good

  • @aniyankunj605
    @aniyankunj605 Год назад +4

    Manyamaya thozhil athanu abhikamyam sothari 💪💪💪

  • @siljomolmanujorge7036
    @siljomolmanujorge7036 6 месяцев назад

    ഹായ് ചേച്ചി

  • @akhilmanu7476
    @akhilmanu7476 Год назад

    Parajathu Sathyam chachii

  • @rajeevkumar-ug7fr
    @rajeevkumar-ug7fr Год назад +10

    5kg നെമീൻ പൊരിച്ചു തിന്ന സന്തോഷം 👍🏻👍🏻👍🏻സൂപ്പർ

  • @KOLARGsMedia
    @KOLARGsMedia Год назад +4

    നല്ല മൂർച്ചയുള്ള കത്തി കൂടി വേണം...എന്നാല് പോളിയ്ക്കും

  • @Jaya-yt4fd
    @Jaya-yt4fd Год назад +2

    👍👍👍

  • @tinoszacharia8364
    @tinoszacharia8364 Год назад +1

    ❤🔥👍

  • @MomToBeFamous
    @MomToBeFamous Год назад +1

    Absolutely correct, born alone, live alone, die alone.

  • @jerrisonalex
    @jerrisonalex Год назад +1

    വിൽക്കുന്നവർക്കു പോലും അറിയില്ല അവരെന്താണ് വിൽക്കുന്നതെന്ന് ... കേരളത്തിലെ കടലിൽ ഇങ്ങനെയൊരു ചാള (മത്തി) കിട്ടുന്നില്ല..പിന്നെ ഒമാൻ ചാള അല്ലാതെ ഏതു ചാള(മത്തി )..?

  • @VadakkayilPramod-h3k
    @VadakkayilPramod-h3k Год назад +2

    👏👏👏👏💐💐💐

  • @bessikachipilly194
    @bessikachipilly194 Год назад +2

    ❤❤❤

  • @sajithchandran876
    @sajithchandran876 8 месяцев назад +1

    Njagll kotymkarkahimmanikkm i

  • @vishnudevdev8889
    @vishnudevdev8889 Год назад +1

    💫star

  • @krishnakumar-ii1tb
    @krishnakumar-ii1tb Год назад +2

    നിമിഷ സജയൻ 🤣

  • @jineeshkm
    @jineeshkm Год назад +2

    Gud❤❤❤

  • @LimsonFrancis
    @LimsonFrancis 8 месяцев назад +1

    മീൻ ഇറക്കി തരുന്ന കമ്പനിയുടെ ഫോൺ നമ്പർ തരുമോ

  • @bijugeorge7682
    @bijugeorge7682 Год назад +2

    🙏

  • @jayanmullasseri9096
    @jayanmullasseri9096 Год назад +2

    അഭിമാനം തോന്നുന്നു പെങ്ങളേ

  • @sensibleactuality
    @sensibleactuality Год назад +1

    തിരുവനന്തപുരത്ത് 98% മീൻ വിളിക്കുന്നതും സ്ത്രീകൾ ആണ് ... അപ്പോ എന്താ ഇതിൽ പ്രത്യേകത ???

    • @AymizzzAymiz
      @AymizzzAymiz Год назад +1

      Meen vilkunnathilalla...aa checheede confidence athinaan pwr...❤

  • @user-si2255
    @user-si2255 Год назад +1

    ❤❤👌👍

  • @ushanair7251
    @ushanair7251 9 месяцев назад +2

    God bless you😊👍

  • @muniannathan6174
    @muniannathan6174 Год назад +1

    Super sister

  • @gandhandash9011
    @gandhandash9011 Год назад +2

    👍👍👍

  • @Krishnana-b1o
    @Krishnana-b1o Год назад +2

    🙏

  • @anoozvlog
    @anoozvlog Год назад +1

    ❤❤

  • @b8736
    @b8736 Год назад +2

    👍👍👍

  • @alexthomas4780
    @alexthomas4780 Год назад +2

    🙏🙏🙏

  • @karthikamankulathu-qr5ds
    @karthikamankulathu-qr5ds 7 месяцев назад

    💚

  • @shibujosephjoseph8505
    @shibujosephjoseph8505 Год назад +2

    👍👍👍👍

  • @shijumadampara4711
    @shijumadampara4711 8 месяцев назад +1

    👍👍👍👍

  • @thomast.j
    @thomast.j 7 месяцев назад

    👍👍👍