മീൻ കച്ചവടം കോർപ്പറേറ്റ് സംരംഭമാക്കിയ കഥ, WATCH-MATHEW JOSEPH, FRESH TO HOME |INTERVIEW| FISHING|

Поделиться
HTML-код
  • Опубликовано: 20 ноя 2020
  • മത്സ്യ മാർക്കറ്റിൽ വിജയിക്കാൻ അറിയേണ്ട ചിലതുണ്ട്. ഏത് മേഖലയായാലും അതെക്കുറിച്ച് ആഴത്തിൽ പഠിക്കുക, സിസ്റ്റമാറ്റിക്കായി പ്രവർത്തിക്കുക. FreshToHome കോഫൗണ്ടർ മാത്യു ജോസഫ് പറയുന്നത് സംരംഭർ കേട്ടിരിക്കണം
    #FRESHTOHOME #CHANNELIAM #UNCUTEDITION

Комментарии • 22

  • @priyajacob8047
    @priyajacob8047 2 года назад

    ഫ്രഷ് ടു ഹോം ... നല്ല സേവനം ..വളരെ സംതൃപ്തി .. വിഷാംശം ഇല്ലാത്ത , ആരോഗ്യത്തെ തകർക്കുന്ന മരണത്തിലേക്ക് തള്ളിവിടുന്ന രാസവസ്തുകക്കൾ , ഹോർമോണുകൾ ഇല്ലാത്ത മത്സ്യ മാംസാദികൾ ! ആരോഗ്യപരമായ രീതിയിലുള്ള സംസ്കരണവും പാക്കിഞ്ഞും :- സംഭരംഭകന് ഈശ്വരൻ ദീർഘായുസു തരട്ടെ

  • @krishnaprasad7769

    Been a customer from 2018... Excellent service

  • @muhammadsadik3133
    @muhammadsadik3133 3 года назад +2

    വളരെ ഉപകാരപ്പെടുന്ന വീഡിയോ really insparing story. ഇനിയും ഇതു പോലുള്ള വീഡിയോ പ്രദീക്ഷയിക്കുന്നു.

  • @anshidkp2970
    @anshidkp2970 3 года назад +2

    ആളുടെ കഴിവ് എത്ര മാത്രം ഉണ്ടെന്ന് അദ്ദേഹത്തിൻെ വിജയം തന്നെ ഉദാഹരണം

  • @sairabanu7426
    @sairabanu7426 2 года назад

    Excellent. Big Salute💐💐

  • @FayyazeEbrahim
    @FayyazeEbrahim 3 года назад +1

    Kollaam.. poli

  • @aliaskerindia7394
    @aliaskerindia7394 2 года назад

    Excellent inspiration

  • @noushadparappil3740
    @noushadparappil3740 Год назад

    Excellent inspiration💯

  • @moideenkutty1966

    Great vision..

  • @user-ve9du7zd8t

    എനിക്ക് ഫ്രഷ് ഹോം ന്റെ ഗ്രൂപ്പിൽ സേവിങ് വേണം ദിവസവും വരുന്ന മീനിന്റെ തരവും വിലയും അറിയണം എനിക്കു ഗ്രൂപ്പിൽ കയറാനു വേണ്ടിയാണ് ഈ നമ്പർ തന്നെയാണ്

  • @sudhagdas3911
    @sudhagdas3911 2 года назад

    Excellent

  • @omanaat5437
    @omanaat5437 2 года назад

    Super👍

  • @johnyvarghese3557
    @johnyvarghese3557 Год назад

    Team sprit and support system made successful

  • @haroon_ktm
    @haroon_ktm 2 года назад

    👍

  • @omanaat5437
    @omanaat5437 2 года назад

    Sir kearala thil pathanamthetta district mannar oru fres to home edannea sir 👌

  • @ansalsalim1275
    @ansalsalim1275 2 года назад +1

    വാടിയിൽ പോയാൽ പോലും ഞങ്ങൾ കൊല്ലകാർക്കു നല്ല മീൻ കിട്ടില്ല നല്ലത് ഒക്കെ നിങ്ങൾ വാങ്ങി കൊണ്ട് പോകുവാണോ എന്നാണ് സംശയം 😄

  • @lineeshk6002

    Impossible but possible

  • @athif2200
    @athif2200 3 года назад +1

    Tangs

  • @anilkumarp.v.1301
    @anilkumarp.v.1301 2 года назад

    Viyarppinte Phalam Athimadhuram

  • @akhilganga5947
    @akhilganga5947 3 года назад +2

    Delivery staffs in cheriya company owners ayi en paranja moment 💖