ഇഷ്ടങ്ങൾക്ക് പിന്നാലെ പോയി നേടിയ ജീവിതവിജയം- Ebadu Rahman Interview |

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 41

  • @shibujohn5911
    @shibujohn5911 2 года назад +15

    പഠിച്ചിട്ടു ചോദ്യം ചോദിക്കുന്ന ചോദ്യകർത്താവിന് ഒരു അഭിനന്ദനങ്ങൾ

  • @saranchtraghavan6450
    @saranchtraghavan6450 2 года назад +11

    അവതാരകയുടെ അവതരണം സൂപ്പർ കൂടുതൽ നല്ല നല്ല സംരംഭകരുമായുള്ള കൂടിക്കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു

  • @subheesheranhikkal3303
    @subheesheranhikkal3303 2 года назад +7

    Ebaduka നിങ്ങളുടെ സംസാരം കേൾക്കാൻ നല്ലൊരു സുഖമാണ് ♥️♥️♥️

  • @bijubiju4297
    @bijubiju4297 2 года назад +2

    പതിവുപോലെ തന്നെ മറ്റൊരു മികച്ച കണ്ടന്റ്. ഇബാദുവുൻറെതാകുമ്പോൾ മറിച്ചൊന്നാകില്ലല്ലോ..നന്ദി

  • @Autokaran
    @Autokaran Год назад

    വീഡിയോ കണ്ടു കുറെ കാര്യങ്ങൾ മനസ്സിലായി ഇബാദു റഹ്മാൻ എന്റെ ജീവിതത്തിൽ ഉൾക്കൊള്ളാൻ ശ്രമിക്കും❤❤❤

  • @faizalhussain902
    @faizalhussain902 Год назад +1

    ഇന്നലെയാണ്
    ഇത് കണ്ടത്...
    രണ്ട് പുലികൾ '
    ഒരുമിച്ച് ....
    സത്യത്തിൽ ഈ ഇൻറർവ്യൂ
    വളരെ മനസ്സമാധാനം നൽകി....
    ഒപ്പം ഒരുപാട് ചോദ്യങ്ങൾക്ക്
    ഉത്തരവും ....
    രണ്ടു പേരും വലിയ നിഘണ്ടു'
    വായി തോന്നി....
    നിങ്ങളുടെ കൈയ്യിലില്ലാത്ത ചോദ്യങ്ങളോ ,ഉത്തരങ്ങളോ
    ഉണ്ടാകില്ല ....
    ഒരു പാട് കാര്യങ്ങൾ
    ചെയ്തിട്ടും രക്ഷപ്പെടാത്ത
    ഒരുപാട് പേരിൽ ഒരാളാണ്
    ഞാനും ,അതിൽ വലിയ നിരാശയുമുണ്ടായിരുന്നു....
    പക്ഷേ ഈ ഇൻറർവ്യൂ
    എന്നിൽ വലിയൊരു ഊർജം
    നിറക്കുന്നു...
    എങ്ങിനെയായിരിക്കണം
    ഇൻറർവ്യൂ
    എന്തിനായിരിക്കണം
    ഇൻറർവ്യൂ എന്നതിന്ന്
    ഏറ്റവും വലിയ ഉദാഹരണമാണിത്.....
    എത്ര കണ്ടാലും മതിയാകില്ല ...
    നന്ദി ''
    നല്ല വാക്കുകൾക്ക് ,
    നിറം ചേർക്കാത്ത സംസാരത്തിന്.....

  • @my3q8media
    @my3q8media 2 года назад +2

    അവതാരക എന്ന് പറഞ്ഞാൽ ഇതാണ് ഒരുപാട് ന്യൂസ് ചാനൽ അവതാരകർ ഈ വ്യക്തിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്♥️

  • @Abu_Maryum
    @Abu_Maryum Год назад

    Vaaakukalude nirathinu kshama. Ningallude aadhya kaala videokal kandapol kurachoru ammai talk ulla pottanaya vyakthi aayanu karuthiyirunnath engilum ningall paranja pole . Paruchayapeduthunna karyangall rare and ente tastelullava ayadh kond shredhikaarund. Aadhyamayanu thangalude vaakukale kurich kelkunnadh. Bahumanam und. Vlogil kaanuna vala vala adi alla. Vivaram und. Keep it up big broh

  • @BIJOSEBASTIAN
    @BIJOSEBASTIAN Год назад

    Great take away ❤️ for content creators and Business owners ❤️All the best,Love your simplicity

  • @TheAlnaz
    @TheAlnaz 2 года назад +2

    അവതാരകയുടെ കണ്ണുകൾ ഇഷ്ടം ❤

  • @NikhilNikhil-xj5he
    @NikhilNikhil-xj5he Год назад

    Value Plus = Value delivery.Thank you Chechi

  • @anasmuhiudheen5591
    @anasmuhiudheen5591 2 года назад +2

    Hatsoff Brother ♥️

  • @nafi8987
    @nafi8987 Год назад

    He is great person.. 🥰

  • @sabithkalathingal
    @sabithkalathingal 2 года назад +1

    ebadkka❤

  • @saleemkattilakam3142
    @saleemkattilakam3142 2 года назад +1

    My best friend

  • @AzeezValiyora123
    @AzeezValiyora123 2 года назад

    Good vlogger👍🏻👍🏻👍🏻👍🏻
    Good intervewer👍🏻👍🏻👍🏻

  • @muhammednihal1581
    @muhammednihal1581 2 года назад

    So good🎉

  • @alexandroalexandro7516
    @alexandroalexandro7516 2 года назад +2

    38 alla.oru 45 prayam thonnum...mukasthithi ishtamayi

  • @vaseemmehrancp9372
    @vaseemmehrancp9372 Год назад

    ❤❤

  • @haridashari3556
    @haridashari3556 2 года назад

    Super

  • @eqvig258
    @eqvig258 2 года назад

    Best ❤

  • @antonywalter9511
    @antonywalter9511 2 года назад +1

    ഇത് പോലെയുള്ള അവതാരകയെ കാണുമ്പോഴാണ് ചിലതുങ്ങളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @santhoshtjohn
    @santhoshtjohn 2 года назад

    super interview

  • @PMSUHAIB
    @PMSUHAIB 2 года назад +1

    🥰🥰🥰🥰💞💞💞💞💞😌

  • @ManjuS-tw8ze
    @ManjuS-tw8ze 2 года назад

    👍

  • @umeshgopinath554
    @umeshgopinath554 2 года назад

    ❤️🎊🎊❤️

  • @mhdh6481
    @mhdh6481 2 года назад

    🥰🥰

  • @jkbusiness7566
    @jkbusiness7566 2 года назад

    ❤❤❤

    • @tbjagadeesh
      @tbjagadeesh 2 года назад

      Lyceum..Thampi sir...ayirunno oru ..

  • @Shibinbasheer007
    @Shibinbasheer007 2 года назад

    💙💜

  • @moidinmoidin-un1os
    @moidinmoidin-un1os Год назад

    1

  • @hamisworld8421
    @hamisworld8421 2 года назад

    ഞ്ഞാനുംഒരുയൂറ്റൂബറാഇന്നയാർക്കെഘിലുംഅറിയോ

  • @CYCLESANJARI
    @CYCLESANJARI 2 года назад

    Cyclists of Burundi 😍👌👌

  • @bestofine
    @bestofine Год назад

    വാറൻ ബുഫ്ഫെറ്റ്‌ 😅

  • @sudheeralanallur
    @sudheeralanallur 2 года назад

    ❤️❤️❤️❤️❤️

  • @anasmuhiudheen5591
    @anasmuhiudheen5591 2 года назад

    🥰

  • @safnaebad7638
    @safnaebad7638 2 года назад

    ❤❤❤❤

  • @muhammedameen7679
    @muhammedameen7679 2 года назад

    ❤❤❤

  • @muhammedameen7679
    @muhammedameen7679 2 года назад

    ❤❤❤

  • @shijasjanatha
    @shijasjanatha 2 года назад

    ❤️❤️❤️