Best sim card in Kerala ഏതാണ് ഏറ്റവും നല്ല സിം കാർഡ് best recharge internet fast sim card

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Join Our Whatsapp channel
    whatsapp.com/c....
    Our Website.
    www.metrocityc......
    / @metrocitycommunications
    join our WhatsApp Channel
    whatsapp.com/c....
    #best sim #voteridcardonlineapply #newsmartcard #cscdallynews #onlineservices #onlineservicestoutorial #ayushmanbharathmalayalam

Комментарии • 389

  • @ShahanaBand
    @ShahanaBand 4 месяца назад +125

    എൻ്റ് അഭിപ്രായത്തിൽ ഏറ്റവും നല്ലത് jio രണ്ടാമത് airtel മൂന്നാമത് vi നാലാമത് bsnl

  • @arukeesvlogzz4871
    @arukeesvlogzz4871 4 месяца назад +76

    ഞാൻ എല്ലാ സിമ്മും ഉപയോഗിച്ച ആളാണ് കുറച്ച് നല്ലത് ജിയോ ആയിരുന്നു ഇപ്പോൾ അതും മോശമായി വരുന്നു

    • @rahulr2952
      @rahulr2952 3 месяца назад +2

      അതെ കവറേജ് കുറഞ്ഞു

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 3 месяца назад +4

      Ippol airtel

    • @balakrishnakamath5242
      @balakrishnakamath5242 2 месяца назад

      ഞാൻ എല്ലാ സിം കളും ഉപയോഗിച്ച് നോക്കി പക്ഷെ ബിഎസ്എൻഎൽ തന്നെ നല്ലത്

    • @sopanammedia4642
      @sopanammedia4642 Месяц назад

      വരികാർ കൂടുമ്പോൾ അങ്ങനെ ആണ് നേരത്തെ അതിനുള്ള കപ്പാസിറ്റി വേണം

    • @അൽഹംദുലില്ലാഹ്-x3u
      @അൽഹംദുലില്ലാഹ്-x3u 13 дней назад

      Ente net pettonn theernu

  • @bineeshpalissery
    @bineeshpalissery 4 месяца назад +80

    എയർടെൽ നന്നായി മെച്ചപ്പെട്ടു....പല സ്ഥലങ്ങളിൽ പുതിയ ടവർകൾ വന്നു...നല്ല 4g speed um ഉണ്ട്

  • @abuabu1744
    @abuabu1744 4 месяца назад +27

    വോഡാഫോൺ 104 രൂപക്ക് വെറും 250mb മാത്രം 28ദിവസത്തേക്ക് റീചാർജ് ചെയ്ത കാലം ഓർക്കുന്നു 🤔🤔🤔

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 4 месяца назад +22

    എന്റെ കയ്യിൽ മൊബൈൽ കിട്ടിയപ്പോൾ മുതൽ എയർടെൽ ആണ്.. ഇപ്പോൾ ഉള്ള 3 സിം ഉം എയർടെൽ തന്നെ

    • @vishnubk4798
      @vishnubk4798 2 месяца назад +1

      Same bro ❤

    • @stylesofindia5859
      @stylesofindia5859 2 месяца назад +1

      ഞാനും ഫാമിലിയിൽ എല്ലാവരും എയർടെൽ

  • @muhammadalike3167
    @muhammadalike3167 4 месяца назад +156

    എൻ്റെ അഭിപ്രായത്തിൽ വിളിക്കാൻ മാത്രമാണെങ്കിൽ BSNL

    • @anooprpanutelmedia3607
      @anooprpanutelmedia3607 4 месяца назад +16

      കാൾ ക്ലാരിറ്റി ഇല്ല

    • @Advx_ith
      @Advx_ith 4 месяца назад +10

      Bsnl call okke pazhanjan feel aan telephone vibe😂

    • @abhishekdraj4325
      @abhishekdraj4325 4 месяца назад +7

      Best offer undayitt കാര്യമില്ല. Range illa. തലയിണയുടെ അടിയിൽവെച്ചാ sim cut akum😂

    • @musthafapadikkal6961
      @musthafapadikkal6961 4 месяца назад +8

      വിളിക്കാതിരിക്കണം നെറ്റ് കിട്ടാതിരിക്കാനും ആണെങ്കിൽ bsnl മതി 😂😂

    • @Sanu-tr9kq
      @Sanu-tr9kq 4 месяца назад +1

      BSNL എല്ലാ സ്ഥലത്തും റൈഞ്ച് ഇല്ല

  • @afta3041
    @afta3041 4 месяца назад +44

    Jio ഇപോൾ speed കുറവാണ്. ഡോണ്ട് recommend.

  • @GameManiac-ze6ht
    @GameManiac-ze6ht 4 месяца назад +42

    എല്ലാ സിം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജിയോ വന്നതിന് ശേഷം ആണ് യൂട്യൂബിൽ വീഡിയോ തകർത്തു കാണാൻ തുടങ്ങിയത് 🥰
    എയർടെൽ ലോക ഉടായിപ്പ് ആണ് 😁

    • @h.shahulhameedshahulhameed4764
      @h.shahulhameedshahulhameed4764 4 месяца назад

      Yes

    • @santhoshck9980
      @santhoshck9980 4 месяца назад

      Yes❤❤❤

    • @user-dh6gy4st7u
      @user-dh6gy4st7u 2 месяца назад +2

      ബ്രോ എയർടെൽ എന്താ പ്രോബ്ലം 😢ഞൻ ജിയോ സിം എയർടെൽ പോർട്ട് ചെയ്യാൻ ഇരിക്ക് ആണ്.ജിയോ സ്പീഡ് ഇല്ല

    • @Hope__34755
      @Hope__34755 2 месяца назад

      ഞനും port chyn povaa jio to airtel jio madupa​@@user-dh6gy4st7u

    • @aneeshani4400
      @aneeshani4400 Месяц назад

      Jio 5G super aane

  • @entenadu
    @entenadu 4 месяца назад +36

    ഞാൻ വിശ്വസിച്ചിരുന്ന സിം jio ആയിരുന്നു ഇപ്പോൾ ഇന്റർനെറ്റ്‌ സ്പീഡ് കിട്ടുന്നില്ല അത്യാവശ്യം upi use cheyyan പറ്റാത്ത അവസ്ഥ ആണ് ഞാൻ ഒരിക്കലും jio സിംനെ സപ്പോർട്ട് ചെയ്യില്ല വേറെ ഏത് സിം എടുത്താലും jio എടുക്കരുത്

  • @shabeershah8414
    @shabeershah8414 4 месяца назад +8

    Vi എന്ന കമ്പനി Airtel നിലവാരത്തിലേക്ക് വളർന്നു വരേണ്ടി ഇരിക്കുന്നു അതിനു ഇനിയും തേഡ് പാർട്ടി ലയനം ആവശ്യമായി വന്നേക്കും BSNL എന്നും ഒരേ രേഖയിൽ സ്വതന്ത്രമായി പോകുന്നു 4g സേവനം പൂർണ തോതിൽ BSNL നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ട് യാത്രകൾ ചെയ്യുന്നവർക്ക് മികച്ചത് Jio And Airtel മാത്രമാണ് ഓഫീസ് റസിഡൻസ് ഉപയോഗത്തിന് Vi And BSNL ആയാലും കാര്യങ്ങൽ കുഴപ്പം ഇലാതെ പോകും

  • @AbdulRaheem-co8ue
    @AbdulRaheem-co8ue 4 месяца назад +47

    എൻറെ അഭിപ്രായത്തിൽ ജിയോ സിം തന്നെയാണ് നല്ലതെന്ന് അഭിപ്രായം

    • @VinJes-vj9xr
      @VinJes-vj9xr 4 месяца назад +2

      ആ മലമ്പുഴയിൽ മലയിൽ കുടുങ്ങിയ ബാബുവിന്റെ സിം ഏതായിരുന്നു. അന്നുമുതൽ അന്വേഷിക്കുന്നതാണ്. അതായിരിക്കും ഏറ്റവും നല്ല സിം

    • @aneeshani4400
      @aneeshani4400 Месяц назад

      Jio machan uyir

  • @shaheervaliyaparambil3613
    @shaheervaliyaparambil3613 4 месяца назад +25

    ഉസ്താദ്‌ പ്രസംഗിക്കുന്ന പോലെ undallo😅

  • @muhammedkutty-ie5sf
    @muhammedkutty-ie5sf 4 месяца назад +12

    എന്റെ സിം ജിയോയാണ് നെറ്റ് 50 ശതമാനം ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നെ നെറ്റ് കിട്ടില്ല കറങ്ങിക്കൊണ്ട് ഇരിക്കും എന്താ പോംവഴി

  • @5starlife142
    @5starlife142 28 дней назад +1

    BSNL ആണ് ഇപ്പോൾ ഏറ്റവും നല്ലത് BUT എപ്പോഴും യാത്ര ചെയ്യുന്നവരാണെങ്കിൽ AIRTEL ആയിരിക്കും നല്ലത് നാം കൂടുതൽ സമയം ഉണ്ടാവുന്ന സ്ഥലത്തു റൈഞ്ച് ഉണ്ടെങ്കിൽ BSNL ന്റെ അടുത്തേതാൻ മറ്റു കമ്പനികൾക്കാവുന്നില്ല

  • @ashraf3638
    @ashraf3638 4 месяца назад +24

    ജിയോയും BSNL ഉം തന്നെയാണ് എന്റേയഭിപ്രായത്തിൽ നല്ലത്

    • @mahelectronics
      @mahelectronics 2 месяца назад

      Jio പഴയ ഗുണമില്ല. ഉപയോ ക്താക്കൾ കൂടി

    • @user-wg5xz9zg6y
      @user-wg5xz9zg6y 2 месяца назад

      BSNL recharge...ok..❤❤❤

  • @manixmaxyt
    @manixmaxyt 4 месяца назад +14

    Airtel and Jio ❤️‍🔥🔥🔥

  • @MrAnt5204
    @MrAnt5204 4 месяца назад +2

    ഞാൻ തൃശ്ശൂർ സിറ്റിയിലാണ് താമസിക്കുന്നത് ഞങ്ങളുടെ അവിടെയൊക്കെ അധികവും വീട്ടിലെ കണക്ടീവ് വൈഫൈ കണക്ഷൻ ആണ്..
    ആകപ്പാടെ മൊബൈൽ നെറ്റ് വർക്ക് ഉപയോഗിക്കുന്നത് ഷോപ്പിൽ പോകുമ്പോൾ G pay ചെയ്യാൻ വേണ്ടി മാത്രം 🙋‍♂️

  • @nidhincp993
    @nidhincp993 4 месяца назад +6

    Aboard ലേയ്ക്ക് സിം കൊണ്ട് പോകുമ്പോൾ BSNLനല്ലതാണ്..
    167 ONLY 3 MONTHS

  • @Advx_ith
    @Advx_ith 4 месяца назад +6

    Airtel for better coverage and speed but price is high 😊

  • @shajidevadas2837
    @shajidevadas2837 4 месяца назад +9

    ജിയോ സിം ആണ് എന്റെ, ഒട്ടും റേൻജ് ഇല്ല, കംപ്ലയിന്റ് രെജിസ്റ്റർ ചെയ്തിട്ട് 1 വർഷം കഴിഞ്ഞു, എപ്പോൾ വിളിച്ചാലും സ്ഥിരം പല്ലവി.

    • @Resu928
      @Resu928 2 месяца назад

      If you have fluent in hindi don't worry you will get customer care

    • @False9_2026
      @False9_2026 Месяц назад

      Jio CUSTOMER CARE number , Jio home delivery okke Google il kittum.....

  • @Sky56438
    @Sky56438 4 месяца назад +6

    ഇതിൽ bsnl കീപാഡ് ഫോണുകള് ഉപയോഗിക്കുന്നവർക്ക് ഏറ്റവും നല്ല ചോയ്സ് ആണ് .

  • @kdiyan_mammu
    @kdiyan_mammu 4 месяца назад +19

    Airtel റേഞ്ച് പോലും ഇല്ല അവിടെ ആണ് 5g ജിയോ ടെ പവർ

    • @jesickvincent
      @jesickvincent 2 месяца назад +2

      Ivide jio rege pollum illa

    • @GøjøüSätøruJJK
      @GøjøüSätøruJJK Месяц назад +1

      Jio no range, avideyaanu airtel power😂

    • @GøjøüSätøruJJK
      @GøjøüSätøruJJK Месяц назад +1

      ​​@@jesickvincent So trueee!✅😂
      Entarivil jio loka tholviyaa ippol, customers koodiyappil quality kuranju, speed 🤮
      Airtel👽💥

  • @user-ui8ju9qq5l
    @user-ui8ju9qq5l Месяц назад +1

    2006 അവസാനം അന്ന് ഐഡിയ ഇറക്കിയ .....I CARD..... എടുത്തതാണ്. അത് ഇന്നും 2024 ഉം ഉപയോഗിക്കുന്നു പിന്നെ അന്നത്തെ ഒരു BSNL ഉം ഉപയോഗിക്കുന്നു നല്ല network coverage ഉണ്ട്.net ഉം ഉണ്ട് . BSNL ഇല്ലാത്തിടത്ത് ഇപ്പഴത്തെ vi ഉം അതില്ലാത്തിടത്ത് BSNL use ചെയ്യുന്നു.

  • @user-rk5cu7cv5l
    @user-rk5cu7cv5l 2 месяца назад +1

    ഞാൻ എല്ലാ സിമ്മുകളും മാറി മാറി ഉപയോഗിച്ചു. പക്ഷേ ഏറ്റവും നല്ലതായി തോന്നിയത്‌വീആയിരുന്നു. ആരും വിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ടില്ല

  • @BASSREFLEX-p7j
    @BASSREFLEX-p7j 4 месяца назад +2

    Ella simum edutha njam oro phonolum speed vethyasam umd
    Ellam kanakka
    Eppo wifi eduthy ❤😊

  • @surendranachary724
    @surendranachary724 Месяц назад +2

    എന്റെ അഭിപ്രായത്തിലുമനുഭവത്തിലും Jio ആണ് എവിടെയും വിളിക്കാൻ നല്ലത്

  • @shibinpshaji4450
    @shibinpshaji4450 4 месяца назад +11

    ഒടിച്ചാലും ഓടിയാത്ത sim അതാണ് നല്ല sim

    • @knvenugopalan5750
      @knvenugopalan5750 3 месяца назад +3

      സൂപ്പർ കമന്റ്!!!!
      ചിരിച്ച് ചിരിച്ച് വല്ലാതായി
      ബ്രോ അടിപൊളി കമന്റ്.
      "ഒടിച്ചാലും ഒടിയാത്ത സിം
      ഏതാണോ അതാണ് നല്ല
      സിം."👍🙏❤️

    • @Resu928
      @Resu928 2 месяца назад +1

      സിംൻ്റെ ബലമല്ലല്ലോ പ്രവർത്തനത്തിലല്ലെ കാര്യം

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 4 месяца назад +5

    Jio ഒഴിച്ച് ബാക്കി നെറ്റ് സ്പീഡ് കൂടുതലാണ്

  • @chandrannambiar4523
    @chandrannambiar4523 3 месяца назад +2

    Jio ഇപ്പോൾ വേണ്ടത് പോലെ കെയർ ചെയ്യുന്നില്ല. എമർജൻസിയിൽ bsnl തന്നെ ആവശ്യം വരുന്നു.

  • @sarathps3421
    @sarathps3421 3 месяца назад +1

    Ith kudathe videocon GSM,mts cdma, reliance gsm,virgin mobile, ithokke undayirunnu

  • @balakrishnakamath5242
    @balakrishnakamath5242 2 месяца назад +2

    എൻ്റെ അഭിപ്രായത്തിൽ ബിഎസ്എൻഎൽ ആണ് കോൾ ചെയ്യാൻ നല്ലത് നെറ്റ് സ്പീഡ് കുറവാണ്

  • @Pradeepmuscat
    @Pradeepmuscat 4 месяца назад +13

    Virgin mobile എന്നൊരു കമ്പനി കൂടി ഉണ്ടായിരുന്നല്ലോ

    • @anwarozr82
      @anwarozr82 4 месяца назад +1

      Yes

    • @bineeshpalissery
      @bineeshpalissery 4 месяца назад

      Incoming calling 10 paisa ​@@anwarozr82

    • @anoopm2022
      @anoopm2022 4 месяца назад +1

      Virgin Mobile India ceased its operations in 2018 after its brand licensee, Tata Teleservices, merged with Bharti Airtel. This merger led to the discontinuation of the Virgin Mobile brand in India. All these happened because of Jio in 2016. A revolutionary year for telecom in India

    • @funwaymalayalam5600
      @funwaymalayalam5600 4 месяца назад

      Totall 13 company s

    • @Vinujithin
      @Vinujithin 2 месяца назад

      എയർടെൽ
      Bsnl
      ഐഡിയ
      വൊഡാഫോൺ
      Aircel
      Tata ഡോകോമോ
      Tata cdma
      Tata virgin
      Uninor
      Videocon
      Reliance gsm
      Reliance cdma
      MTS

  • @b13111
    @b13111 4 месяца назад +3

    ഞാൻ എയർടെൽ ഉപയോഗിക്കുന്ന ആളാണ് per day രണ്ടര ജിബി റീചാർജ് ചെയ്താൽ രണ്ട് g b കഴിഞ്ഞാൽ പിന്നെ വളരെ slow ആണ് രണ്ടര g b പൂർണ്ണമായും ഉപയോഗിക്കാൻ സാധിക്കുന്നില്ല

  • @Mr.SachuSM
    @Mr.SachuSM 4 месяца назад +11

    ജിയോ ❤

  • @user-fg4ys6ed1h
    @user-fg4ys6ed1h 2 месяца назад

    Njan Bsnl,airtel ,vi moonnum upayogichittund.Rechargil nallath bsnl and ente veedinte aduth nalla speedum und internetinu.chila area yil mathram enikk budhimutt undaayittund.pakshe service validity vanna shesham bsnl orupaar useful aayi enikk

  • @akhilambattuakhilambattu3664
    @akhilambattuakhilambattu3664 4 месяца назад +7

    Calling BSNL super

  • @Travel.point_24-gk5zu
    @Travel.point_24-gk5zu 4 месяца назад +5

    വർഷങ്ങൾ ആയി ഞാൻ എയർടെൽ യുസ് ചെയ്യുന്നു

  • @welcomecome....2730
    @welcomecome....2730 4 месяца назад +9

    പുതിയ കമ്പനികള്‍ വരണം...

    • @muhammedmusthafa2735
      @muhammedmusthafa2735 2 месяца назад

      BSNL anu recharge affordable ayittullath aduth tower untenkil speedum kittum

  • @realkiran
    @realkiran 2 месяца назад +1

    Best one is Airtel
    Jio user aayirunn but ippo no range.....jio 5g speed airtel 4g il kittunnund 😁
    Airtel ippo nalla stable aan network....4g mathi airtel il athyavashym kidu

  • @donypatric6102
    @donypatric6102 4 месяца назад +4

    Ente areayil Jio 5g yekal speed bsnl4g ku ind.

    • @rejin5004
      @rejin5004 4 месяца назад

      അത് എവിടാ സ്ഥലം

    • @itsme_vishnupriya
      @itsme_vishnupriya 2 месяца назад

      ​@@rejin5004same here. Jio net connected akathond BSNLilek data ippo switch aakkendi vannu🙂

  • @raveendran_e_
    @raveendran_e_ 3 месяца назад

    Most importantly the quality depends on your proximity to the tower. Nowdays I am having lot of problem with jio, in using data and call, just like other companies

  • @joshychalissery7261
    @joshychalissery7261 4 месяца назад +7

    Airtel

  • @jyothishdj5890
    @jyothishdj5890 4 месяца назад +8

    Jio & BSNL❤

  • @AjithAjith-le2ib
    @AjithAjith-le2ib 2 месяца назад

    ഞാനൊരു വോഡഫോൺ ഐഡിയ യൂസർ ആണ് ആദ്യത്തെ നിൻ കാട്ടി മികച്ച സ്പീഡ് ഇപ്പോൾ ലഭിക്കുന്നുണ്ട് അതിൻറെ മുൻപിൽ ജിയോ എയർടെൽ പിടിച്ചുനിൽക്കാൻ പറ്റുന്നില്ല ഈ ഏരിയയിൽ❤

  • @BinurR-gk3gr
    @BinurR-gk3gr 4 месяца назад +13

    Jio best

  • @sandeepkc1196
    @sandeepkc1196 4 месяца назад +1

    Njanum companykkarude kolla mulam bsnl lekku mari😂😂
    Net speed kuzhappamilla but net edakkidakkokke pokunnund 😢😂😢😂😢😂😢

  • @edupointpsc9818
    @edupointpsc9818 4 месяца назад +2

    Jio recharge cheithillegil vilich salyam cheyum
    athukondu airtel aanu nallath

  • @Maruvoorbalan357
    @Maruvoorbalan357 3 месяца назад +2

    Keralathinte Swantham Vi ❤️

  • @ilyasmuhammed319
    @ilyasmuhammed319 4 месяца назад +4

    ആലപ്പുഴ മുതൽ തെങ്കാശി വരെ ഞാൻ ആഴ്ച്ച മുതൽ ഞാൻ പോകുന്നതാണ്....... ഇത്രനാലും കൊണ്ട് B S N L ഒരുകുഴപ്പവും ഇല്ല

  • @SHADOWDEMON-V8
    @SHADOWDEMON-V8 Месяц назад +1

    Hello bro appo ante sim bsnl akan poguvane appo anike valla prashnangal varummo

  • @thalapathyfanskerala8978
    @thalapathyfanskerala8978 2 месяца назад

    ഞാൻ എല്ലാ sim ഉം use അക്കിട്ടുണ്ട്. Apart from range ലു സംസാരിക്കുകയാണേൽ.. Vi തരുന്ന അത്ര നല്ല offer contemporary ലു ഒരു conpany ഉം നൽകുന്നില്ല. നിങ്ങളുടെ പരിസരത്തു നല്ല റേഞ്ച് ഉണ്ടേൽ നിങ്ങൾ തീർച്ചയായും Vi എടുക്കുക 👍🏼 Highly Recommended from a true customer

  • @abdulkhaderkhadukhaduakp8129
    @abdulkhaderkhadukhaduakp8129 2 месяца назад

    ഞാനും എന്റെ കുടുംബവും 25 വർഷത്തിലേറെയായി എയർടെൽ സിം ഉപയോഗിക്കുന്നത്... ഒരു കുഴപ്പവുമില്ല... നല്ല സർവീസ് എയർടെൽ 👍👍👍

  • @AjithAjith-le2ib
    @AjithAjith-le2ib 2 месяца назад

    2018 മുതൽ ഞാൻ ഐഡിയസ് ഉപയോഗിച്ചത് ആയിരുന്നു 2024 മികച്ച നെറ്റ്‌വർക്ക് വോഡഫോൺ ഐഡിയ മാറിയിരിക്കുന്നു ഇപ്പോൾ എൻറെ വീട്ടിനുള്ളിൽ മികച്ച നെറ്റ്‌വർക്ക് വോഡഫോൺ ഐഡിയ ആണ് ഭയങ്കര സ്പീഡ് കിട്ടുന്നുണ്ട്❤

  • @user-up4vu6wx7v
    @user-up4vu6wx7v 4 месяца назад +4

    നമ്മുടെ പ്രദേശത്തെ ഏതാണ് നെറ്റ് വർക്ക് കൂടുതലേന്ന് അറിയുവാൻ ആപ്പ് ഒണ്ട്.
    അത് ഏതാണെന്ന് പറയുമോ

  • @akhilmylakkadu
    @akhilmylakkadu 2 месяца назад

    2012 ൽ Idea ആയിരുന്നു
    2016 ൽ BSNL ആയി
    2019 ൽ വൊഡാഫോൺ ആയി
    2024 ൽ എയർടെൽ ആയി

  • @KIDILAMRIYAS
    @KIDILAMRIYAS 2 месяца назад

    വോഡഫോൺ ഉപഭോക്താവായ ഞാൻ ജിയോ തിരഞ്ഞെടുത്തപ്പോൾ കിട്ടിയ സ്പീഡ് കണ്ടു ഞാൻ തന്നെ ഞെട്ടിപ്പോയി കുറച്ചുകൂടെ മുൻപേ ചെയ്താൽ മതി എന്ന് വിചാരിച്ചു പോയി
    ഇപ്പോൾ എന്താണെന്നറിയില്ല ജിയോക്ക് സ്പീഡ് കുറവാണ് അധികം ഉപയോഗിക്കുന്നത് എയർടെൽ ആണ് രണ്ടും എനിക്കിഷ്ടമാണ് എയർടെൽ ജിയോ എന്നിവ പോളിയാണ് വോഡഫോൺ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത്

  • @user-iq6nf7yq1y
    @user-iq6nf7yq1y 2 месяца назад +1

    Bro ente daily data limit 1 gb aan chela days enik 1 gb il kooduthal use cheyyan pattum chela days 1.90 gb vere okke use cheyan pattunn. Ente sim airtel aann. Ingne aarkkelum ondayitundo entha ingna kittunne net. Njn orikkal customer care il vilicharun ithina patti chykan apo avrk answer illa enik angana kittuneki njn use chytholan prnj . Arkkelum ariyam why this happen

  • @sreenivasanmadayil1488
    @sreenivasanmadayil1488 2 месяца назад

    ഏറ്റവും നല്ലത് ജിയോ തന്നെ. ഒരു സംശയവും വേണ്ട. Net കണക്ഷൻ ആണെങ്കിലും ജിയോ ഫൈബറിന്റെ ഏഴ് അയലത്തു വരില്ല മറ്റുള്ളവർ. Simply recharge and use. No head ache.

  • @jayachandranr4705
    @jayachandranr4705 4 месяца назад +2

    I would say JIO.BSNL is also very good.

  • @cheriyappu7000
    @cheriyappu7000 4 месяца назад +2

    എനിക്കിഷ്ടം നമ്മുടെ സ്വന്തം bsnl ആണ് , കാരണം നമുക്കെല്ലാവർക്കും ഷെയറുള്ള കമ്പനിയാണത്

    • @user-se4iz9bc6r
      @user-se4iz9bc6r 4 месяца назад +1

      ഷെയർ വിഹിതം എപ്പോൾ കിട്ടും

    • @ajeeshsatheesan9658
      @ajeeshsatheesan9658 4 месяца назад +2

      😂😂😂😂🤔🤔🤔🤔ഓടിചെല്ല് 😜😜😜😜

    • @sreejithsudhakaran5762
      @sreejithsudhakaran5762 3 месяца назад

      മുട്ടേൽ ചെല്ല് 😄😄😄

  • @chackochantd9774
    @chackochantd9774 3 месяца назад +1

    Koodithal rainge kittunna sim eathanennu parayamo sthalam okkal panchayathinu സമീപം.

  • @ashokan2378
    @ashokan2378 Месяц назад

    കമൻ്റിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നു ഈ സാഹചര്യത്തിൽ ഏത് വിശ്വസിക്കണം?

  • @wayfarevlogs4462
    @wayfarevlogs4462 3 месяца назад +2

    Airtel puthiya towers allam electricity koodathea solaril work akunna towers anu diesel generators alla oru natural calamity ondayal alleankil 2 days electricity elleankil tower work akilla

    • @safvanzaf
      @safvanzaf 2 месяца назад +1

      ബ്രോ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്. ചില ടവറുകളിൽ സോളാർ ഉണ്ട് അത് അവിടെ സൂര്യ പ്രകാശം ഉള്ള സമയങ്ങളിൽ സോളറിൽ വർക്ക്‌ ചെയ്യും. നൈറ്റ്‌ കറന്റ് ലും ഇനി കറന്റ് പോകുകയാണെങ്കിൽ 4 മണിക്കൂറിൽ അതികം ബാറ്ററിയിൽ വർക്ക്‌ ചെയ്യും. കൂടുതൽ ടൈം കറണ്ട് പോകുന്ന ഒരു അവസ്ഥ വന്നാൽ മൊബൈൽ DG. അതായത് ലോറിയിൽ കയറ്റി മൂവ് ചെയ്യാൻ പറ്റുന്ന തരത്തിൽ ഉള്ള ജനറേറ്റർ കൊണ്ട് വാക്കും.
      എയർടെൽ ഒരുപാട് ന്യൂ സൈറ്റ് വരുന്നുണ്ട് അടുത്തടുത്തായിട്ട് ബെസ്റ്റ് നെറ്റ്‌വർക്ക് ആവും.

    • @wayfarevlogs4462
      @wayfarevlogs4462 2 месяца назад +1

      @@safvanzaf oru natural calamityondayal ethokkea nadkkumo best option already fixed generators allea

    • @safvanzaf
      @safvanzaf 2 месяца назад

      Ippo 1.5 km il oru site enna reethiyil varunnund. Ellam single opco airtel mathram baviyil athil vi koode kayaram load kuranja situkalaan ithellam . Ithpole ulla site onnum critical fiber upsite onnum alla. Athra priority ulla site alla. Generator okke company cost kurakkunnathinte bagamayi ozhivakkunnathaan. 20+ hr power available aavunna areayil aan ithpolathe site varunnath Pinne down aayal clear cheyyan njagalokke illee.

    • @wayfarevlogs4462
      @wayfarevlogs4462 2 месяца назад +1

      @@safvanzaf njagaludea areail bsnl tower anu airtel use cheyunnath evidea oru divasom power failure ayal pinnea range kitilla, bsnl and airtel

    • @safvanzaf
      @safvanzaf 2 месяца назад

      @@wayfarevlogs4462 bsnl toweril airtel kayararund bsnl maintenance okke shokam aan. EB cut aayal battery back up onnum illatha site aneel generator koode workayillenkil site down aavum. Indus toweril aan airtel kooduthalum on air aayittullath

  • @sreerajkp5419
    @sreerajkp5419 3 месяца назад +1

    ഞാൻ ഐഡിയ VIഉപയോഗം തുടങ്ങിയിട്ട് 5വർഷവും നാലുമാസമായി വിട്ടുപോകാൻ ഒരു മാനസിക ബുദ്ധിമുട്ട് 😪😪

    • @Fjmvbnbjgj
      @Fjmvbnbjgj 11 дней назад

      എനിക്കും....

  • @r.akshhyy
    @r.akshhyy 4 месяца назад +8

    airtel ❤

    • @user-wg5xz9zg6y
      @user-wg5xz9zg6y 2 месяца назад

      Only BSNL... govt of India...

    • @r.akshhyy
      @r.akshhyy 2 месяца назад

      @@user-wg5xz9zg6y speed🤡

  • @chandrangopalan584
    @chandrangopalan584 Месяц назад +1

    കാണാൻ കൊള്ളാം

  • @ratheeshtabla
    @ratheeshtabla 4 месяца назад +5

    VI is supper

  • @JohnWick-tt5uv
    @JohnWick-tt5uv 2 месяца назад +1

    ഏറ്റവും ലാഭം ബിസ്നൽ,,,, പക്ഷെ ഇന്റർനെറ്റ്‌ റേഞ്ച് കിട്ടൂല

  • @anwarozr82
    @anwarozr82 4 месяца назад +4

    Tata indicom
    Tata docomo
    Escotel
    BPL
    BSNL
    Virgin mobile
    Uninor
    MTS
    IDEA
    Airtel
    Jio
    Relience(CDMA)
    Vodafone
    Hutch
    Aircell
    Telenor
    Etc etc😅

  • @SujathaSujatha-li7vn
    @SujathaSujatha-li7vn 3 месяца назад

    എന്റെ കഷ്ടകാലത്തിനു airtel വാങ്ങി അന്നുമുതൽ ഫോൺ പ്രോഗ്രാം ഒന്നും കാണാൻ കഴിയുന്നില്ല

  • @AjithAjith-le2ib
    @AjithAjith-le2ib 2 месяца назад

    കുറേക്കാലമായി വോഡഫോൺ ഐഡിയ ഞാൻ യൂസ് ചെയ്യുന്നുണ്ട് മികച്ച നെറ്റ്‌വർക്ക് vodafone idea❤

  • @aneeshani4400
    @aneeshani4400 Месяц назад

    Jio cash kurach koodipoyi but network speedil no 1 5g sim aane jio

  • @anithathulasidhas9413
    @anithathulasidhas9413 3 месяца назад +1

    നല്ല അനുഭവം ഉണ്ട്

  • @Kumbidi6
    @Kumbidi6 3 месяца назад

    Jio നെ പിടിക്കാൻ പറ്റില്ല നെറ്റ് സ്പീഡിൽ ഞാൻ 2017 മുതൽ ഉപയോഗിക്കുന്നതാ എൻ്റെ വീട്ടിൽ വേറെ ആർക്കും Jio ഇല്ലായിരുന്നു ഇപ്പോൾ എല്ലാവരും Jio ആയി 3G 2G ഒന്നും ഇല്ലല്ലോ only 4G ഇപ്പോൾ 5G ഉം signal 2 കട്ട കാണിക്കുന്നുണ്ടെങ്കിൽ കണ്ണും പൂട്ടി എടുക്കാം.

  • @prasadgood8519
    @prasadgood8519 4 месяца назад +4

    ഞാനുപയോഗിക്കുന്ന viആണ് നല്ലത്

    • @jktech3903
      @jktech3903 4 месяца назад +1

      😂😂😂vi shallyam anu 💯💯💯😂😂😂😂

  • @trillyoff2109
    @trillyoff2109 4 месяца назад +1

    ട്രെയിൻ നിൽ യാത്ര ചെയ്‌തു കൊണ്ട് ഇരിക്കുമ്പോൾ ഴും ഒറ്റ പെട്ട സ്ഥലം തും vi അടിപൊളി ആയി കിട്ടുന്നുണ്ട്......

  • @pathoozzz6387
    @pathoozzz6387 23 дня назад +1

    Jio 5 മിനിറ്റ് കൊണ്ട് 50%data തീരും

  • @TorQueonroad4600
    @TorQueonroad4600 2 месяца назад

    എന്റെ അഭിപ്രായത്തിൽ ഏറ്റവും നല്ലത് Vi എനിക്ക് airtel jio BSNL ഉണ്ടായിരുന്നു but പോരാ ഇപ്പോൾ Vi 2 sim ഉണ്ട് no problem

  • @sanishsathyan2753
    @sanishsathyan2753 Месяц назад

    Ippo train moving time il vare youtube il buffering illathe videos kannam

  • @sreebinnr2428
    @sreebinnr2428 3 месяца назад +1

    ente evide vi aanu nalla net speed und raing und chellodath poyaal raing kittilla ath aanu prashaam

  • @yadhukrishnan7543
    @yadhukrishnan7543 4 месяца назад +5

    Jio ❤

  • @rajanv5144
    @rajanv5144 4 месяца назад +4

    Vi❤

  • @bijimathew1900
    @bijimathew1900 3 дня назад

    Anikku jeeyo super

  • @Resu928
    @Resu928 2 месяца назад

    BSNL ന് നേരം വെളുത്തിട്ടില്ല ഇപ്പോഴും ഭാഗിഗമായി 3G യിൽ തുടരുന്നു. 6G വരുവാൻ സമയമായി. 7G ആകുമ്പോഴെങ്കിലും BSNL പൂർണ്ണമായും 4G ആകുമോ ?

  • @rahul71282
    @rahul71282 2 месяца назад

    ജിയോ എല്ലാ സ്ഥലത്തും ഒന്നും നല്ല റെയ്ൻജ് ഒന്നും ഇല്ല. എയർടെല്ല് സൂപ്പർ ആണ് എവിടെ പോയാലും സൂപ്പർ നെറ്റ് വർക്ക് ആണ്

  • @sankarapillaik8671
    @sankarapillaik8671 20 дней назад

    If ported any problem to get net banking, gas booking and to get yonosbi etc. pl reply

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 2 месяца назад

    In my area Vi
    works well

  • @sujadhvarghese1062
    @sujadhvarghese1062 4 месяца назад

    VIDEOCON വളരെ നല്ല SIM ആയിരുന്നു ....അതും നിർത്തി 😢

  • @ANOKHY772
    @ANOKHY772 4 месяца назад

    Virgin mobile use cheythavar undo..?
    Incoming callinu minitinu 1 paisa vechu kittumaayirunnu .

  • @santhoshck9980
    @santhoshck9980 4 месяца назад +2

    Best ജിയോ ❤❤❤

  • @abdulmajeedrk4981
    @abdulmajeedrk4981 Месяц назад

    Jio ആയിരുന്നു നല്ലത് - പക്ഷേ ഇപ്പോൾ നെറ്റ് വർക്ക് പോര- ഇപ്പോൾ തമ്മിൽ ഭേദം Airtel ആണ് -

  • @vijayramdaszerjion
    @vijayramdaszerjion 4 месяца назад

    Monthly rent edukaathey mudinju poya company kal
    Online WhatsApp call kal telecom income ellathaakki

  • @praveens1993
    @praveens1993 4 месяца назад +2

    Jio 149 20 days 1 GB day all limit call

  • @radhab4541
    @radhab4541 4 месяца назад

    BSNL best coverage in rural areas. INTERNET speed very bad low voice clarity and best low cost recharge plans in india
    Jio 4GNet speed low after introducing 5G. Lowest 4G plans when compared to other operators nice voice quality
    Airtel Nice voice quality Highest rate plans their coverage is improving in rural areas
    Vi Improper network no voice clarity bad customer service Unlimited internet from 12 am to 6 pm and unused data from mon to Friday can used in weekends
    Airtel
    Performance of sim card depends on place for getting steady internet in office and house use WiFi

  • @muhammedkutty-ie5sf
    @muhammedkutty-ie5sf 4 месяца назад +3

    BSNL4G ഇല്ലല്ലോ 3G അല്ലെ ഉള്ളൂ

    • @akhila7967
      @akhila7967 4 месяца назад +1

      No 4G und, ella locationilum launch cheythitiila enne ullu

    • @raveendrankr4328
      @raveendrankr4328 4 месяца назад

      BSNL 4G ഉണ്ട് . 3 G യും ഉണ്ട് .( ആലപ്പുഴയിൽ 4G) . അഭിപ്രായം എഴുതുന്ന സമയം സ്ഥലം എഴുതണം.

  • @subinthankachan1564
    @subinthankachan1564 4 месяца назад +1

    Vi super anne

  • @anandhankvv
    @anandhankvv Месяц назад

    എയർടെൽ നെറ്റ്‌വർക്ക് വിപുലീകക്കുന്നത് നല്ലത്

  • @syamsm1384
    @syamsm1384 Месяц назад

    Best.. Sim card's.. jio♥️ And♥️vi

  • @shajimini4140
    @shajimini4140 4 месяца назад +1

    Vodafone

  • @samthomas8085
    @samthomas8085 4 месяца назад

    For All India Roaming Idea is best, vi,