Airtel New Recharge Plan | July 2024 Update | Malayalam | പുതുക്കിയ റീചാർജ് പ്ലാൻ എയർടെൽ 2024 ജൂലൈ 3

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 171

  • @anuvineesh207
    @anuvineesh207 Месяц назад +1

    Chetta oru doubt njan 355 30 days unlimited plan aanu cheythe 25gb ullu athu theernal njan eathu data plan cheyyanam bakki days net use cheyyan pls reply

    • @MuthuShiha
      @MuthuShiha  Месяц назад

      Extra data മാത്രമുള്ള പ്ലാനുകൾ ചെയ്യാം

  • @ummachisworld
    @ummachisworld 3 месяца назад +24

    ഇങ്ങനെ ഇവർ കൂട്ടിയാൽ എങ്ങനെയാ റീചാർജ് ചെയ്യുക 😞😞

    • @sefwankk8098
      @sefwankk8098 3 месяца назад +2

      അടുത്ത മാസം ഈ പറയുന്ന നിങ്ങളും നെറ്റ് റീചാർജ് ചെയ്യും...

    • @Aadhu-02
      @Aadhu-02 3 месяца назад +1

      BSNL edtho allel port akiko

  • @Lifelines_byammu98
    @Lifelines_byammu98 3 месяца назад +4

    Oru recharge plan nilanikumbol thanne onnukoode recharge cheyyth poyi..aghanaghil first plan te validity theernnu kazhinjal aduthath available aayirikko.. Airtel aanu

    • @MuthuShiha
      @MuthuShiha  3 месяца назад

      നിലവിലുള്ള പ്ലാൻ കഴിഞ്ഞാൽ next plan active ആവും 👍🏽

  • @zainzain4699
    @zainzain4699 Месяц назад +1

    Airtel Saudi yil ninnum sim cut aavathirikkan 155 aan cheyyar ippo ath ethra aanenn parayamo? GPay il ninnum 155 adikkumbol invalid amount aan kaanikkunnuath pls reply.

    • @MuthuShiha
      @MuthuShiha  Месяц назад

      ₹199 ചെയ്യാം

  • @svg707
    @svg707 Месяц назад

    Bro ..enkk ₹33 nte pack nu recharge cheyyumbol "Sorry, invalid amount,pls try doing a recharge for a valid denomination" enn kaanikkunnu enkk innathekk mathram mathi so...What should I do???

    • @MuthuShiha
      @MuthuShiha  Месяц назад

      Validity recharge undo simmil?

  • @stephenafredy8450
    @stephenafredy8450 2 месяца назад

    Vi sim upgrade cheythu etra hour kazhinjanu sms otp activate akunath? Call cheyan pattunund but otp varathond gpay phone payil new sim detected enn kanichit otp varunila.sms inu vndi recharge cheyno?

    • @MuthuShiha
      @MuthuShiha  2 месяца назад +1

      24 മണിക്കൂർ

  • @MubeenaLatheef-m1u
    @MubeenaLatheef-m1u Месяц назад

    Hello 👋 ende airtel cim recharge chithu .
    Vi il aayippoyi ..recharge chaithath.online aaayitt .phone pe vazhi 56 day il ullathaan chaithath.
    Phonil vilichitt kittunnilla .
    Ende chash pookoo😢

    • @MuthuShiha
      @MuthuShiha  Месяц назад

      7 days ഉള്ളിൽ refund ആവും

  • @prasadgood8519
    @prasadgood8519 3 месяца назад +2

    BSNL സിമ്മിൽ ഈ വീഡിയോ കാണുമ്പോൾ 2 g ആണ് മുകളിൽ കാണിക്കുന്നത് ഞാൻ ഒരു സെറ്റിംങ്സ് മാറ്റിയപ്പോൾ 2 ജിയിൽ തന്നെ ഒട്ടും തടസമില്ലാതെ വീഡിയോകാണാൻ കഴിയുന്നുണ്ട്

    • @MuthuShiha
      @MuthuShiha  3 месяца назад

      APN settings channal playlist kaanam

  • @AmeerP-c6x
    @AmeerP-c6x 3 месяца назад +29

    1000.പേർ idia.. സിമ്മിലിക്കു മാറിയാൽ.. തനിയെ.. ഇവർ നിരക്ക് പഴയ മാതിരി ആക്കും... ഇതൊക്കെ. പണത്തിന്റെ.. ആർത്തി. പണ്ടാരം ആണ്

    • @MuthuShiha
      @MuthuShiha  3 месяца назад +10

      എല്ലാവരും കൂട്ടി...

    • @maniac4832
      @maniac4832 3 месяца назад

      Bsnl illalo

    • @S8a8i
      @S8a8i 3 месяца назад

      Idea ഇപ്പോൾ reliance എടുത്തില്ലേ

    • @kl_leo_04
      @kl_leo_04 3 месяца назад

      ​@@S8a8i illa idean ippol Vodafone linked ann

    • @JOBINCR
      @JOBINCR 2 месяца назад

      ​@@S8a8iVI (Vodafone idea)

  • @abidpa6222
    @abidpa6222 3 месяца назад +1

    Hi bro njan bahrainil anu ente vi sim validity mathram akanamengil ethra rupa RC cheyyanam,,, 1 year validity kitto cheyyan....

    • @MuthuShiha
      @MuthuShiha  3 месяца назад +1

      ഒരുമാസത്തെ പാക്ക് 199 വരുന്നത് രണ്ട് മാസം കൂടുമ്പോൾ ഒരു വട്ടം റീചാർജ് ചെയ്യാം

  • @ShijithKs-od2pw
    @ShijithKs-od2pw 2 месяца назад +2

    പാവങ്ങളുടെ കഞ്ഞികലത്തിൽ കയ്യിട്ടു വരാൻശ്രമിക്കുന്ന വിലവർധന പരിഷ്കാരങ്ങൾ ഒഴിവാക്കുക
    കമ്പിനിക്ക് പൈസ ഉണ്ടാകേണ്ട മാർഗം ഇങ്ങനെയല്ല. സാധാരണക്കാരനായ ഞങ്ങളെ പോലെ ഉള്ളവർ അന്നന്നത്തെ ഉപജീവനത്തിനായി കഷ്ടപ്പെടുന്നതുപോലും സ്വന്തം മക്കളുടെ നല്ല ഭാവിക്ക് വേണ്ടിയാണു.. Aa പൈസക് റീചാർജ് ചെയ്യുന്നുണ്ടെങ്കിൽ അതും അവർക്കൊരു നല്ല വിദ്യാഭ്യാസതിനാണ്. കാള പെറ്റു നു പറയുമ്പോഴേക്കും കയറെടുക്കുന്ന നിങ്ങളെ പോലെയുള്ള കമ്പനികൾ ഒന്നോർക്കുക ഈ അവസ്ഥ നിങ്ങൾക്കും ഒരിക്കൽ വന്നേക്കാം....

  • @nazumol3777
    @nazumol3777 2 месяца назад

    Airtel call illathe net mathrem aayit Recharge cheyyan patto. Indenkil ariyunnnavar onn parenn tharumo

    • @MuthuShiha
      @MuthuShiha  2 месяца назад +1

      പ്ലാൻ ഇല്ലാതെ നെറ്റ് മാത്രമായി വരുന്നില്ല

  • @Jenna-ue8ly
    @Jenna-ue8ly Месяц назад +1

    I recharged today with ( 28 validity plan ₹249 ) but I got sms after recharge that I have got 24 days validity. Why they cut 4 days validity...? 😮

    • @MuthuShiha
      @MuthuShiha  Месяц назад

      The 28-day low is ₹299

  • @entertaimentfarhan
    @entertaimentfarhan 3 месяца назад +6

    UAE യിൽ ആണ് airtel സിം കാ വാതിരിക്കാൻ എത്ര റീച്ചാർജ്

    • @MuthuShiha
      @MuthuShiha  3 месяца назад +2

      ₹199

    • @rashidpp7260
      @rashidpp7260 3 месяца назад

      199 ethra days

    • @MuthuShiha
      @MuthuShiha  3 месяца назад

      28 days.

    • @sarathk6503
      @sarathk6503 Месяц назад

      ​@@MuthuShihaethra masam koodumbozhan sim cut aavathe irikkan recharge cheyyendath ?

    • @MuthuShiha
      @MuthuShiha  Месяц назад

      Randu മാസം കൂടുമ്പോൾ ഒരു വട്ടം ചെയ്യാം

  • @nandanacv4876
    @nandanacv4876 25 дней назад

    Airtel. Il 28 day call with net, 299 roopaykk kittuairunn.. Ipo ath 350 ilekk maatti... 28 divasathekk 350 inokke rechrge chythl.. Loan edkkndi veruello.. Eni angoot..😮

  • @mr_pes_boy
    @mr_pes_boy 3 месяца назад +4

    299 gb data cheythapo enik ippo unlimited ah ente sim 4 g yaa👀 karyam ariyavo vro

    • @mr_pes_boy
      @mr_pes_boy 3 месяца назад +1

      Daily limit kanikunilla 100% met theerunj ennu kanikamilla ippo

    • @fahad_N_
      @fahad_N_ 3 месяца назад +1

      ​@@mr_pes_boy 5g device ano use cheyyunne...engil unlimited anu net

  • @amal3986
    @amal3986 Месяц назад

    Bro 299nte recharge enikku 1 gbye kittunullu but friendsinu 1.5 anu kanikkune adenda

    • @MuthuShiha
      @MuthuShiha  Месяц назад

      Normal 1GB aanu offer ullavarkku extra 500mb kittum..

  • @Muhammedfarooq1234
    @Muhammedfarooq1234 2 месяца назад

    Bro airtel 81 rupees recharge cheythal sim cuttakathe irikkuvo athinte validity engenya athu cheythal incoming call okke varuvo

    • @MuthuShiha
      @MuthuShiha  2 месяца назад +1

      199 കുറഞ്ഞ വാലിഡിറ്റി പാക്ക് വരുന്നില്ല

    • @aashwi698
      @aashwi698 Месяц назад

      Shho😢​@@MuthuShiha

  • @cutecuts2677
    @cutecuts2677 3 месяца назад +1

    Bro, call limited and data unlimited aya plan vallom undo???

    • @MuthuShiha
      @MuthuShiha  3 месяца назад +3

      അങ്ങനെ വരുന്നില്ല..

    • @rocky-wo8yq
      @rocky-wo8yq 3 месяца назад

      😂

  • @shamnadsha2924
    @shamnadsha2924 3 месяца назад +8

    മുൻപായലും ഇപ്പോഴും 28 ദിവസം മാത്രമേ തരുന്നുള്ളു മാസത്തിൽ 30ദിവസം ഉണ്ടായാലും

  • @JJkmn487
    @JJkmn487 3 месяца назад +3

    4g, 5 g ക്കു separate rate ആക്കുക

  • @aslamnazar6837
    @aslamnazar6837 Месяц назад

    Bro 249 recharge cheythu But 28 days Validity 24 days kond theerunnu Enthanu reason (airtel)

    • @MuthuShiha
      @MuthuShiha  Месяц назад

      Offer എല്ലാത്തവർക്ക് 24 days മാത്രമേ കിട്ടു

  • @shahanastk3350
    @shahanastk3350 3 месяца назад +1

    50GB extra for301/- mariyo? Ethra?.. Please reply

  • @marvelclips7014
    @marvelclips7014 3 месяца назад +1

    July 3 Airtel 479 recharge cheydu 6GB data for 56 days 😢 arinjilla koodiyad arinjilla inippo 56 divasam data illayhe verum free call 😢😢😢matram vallathoru chadi aayad idin enthekilum oru solution undo Airtel customer connect cheyyan valla number um undo please

  • @sujithks2561
    @sujithks2561 3 месяца назад +5

    Ithinekkalum pavapetta ellareyum angu konnu kalankekk

  • @athulyakr5604
    @athulyakr5604 3 месяца назад

    Bro appo ee gpayil kanikunna 10rs 20rs topup plan okke entha

    • @MuthuShiha
      @MuthuShiha  3 месяца назад

      Topup validity recharge alla

  • @mohamedanasmachinchery8992
    @mohamedanasmachinchery8992 3 месяца назад +1

    Njan uae ann airtel sim kadakatharikkan ethra chayanam

    • @MuthuShiha
      @MuthuShiha  3 месяца назад

      ₹199

    • @AbinandAbi
      @AbinandAbi 3 месяца назад

      @@MuthuShihaifh ella masavum cheyyano , atho 3month koodumbol mathiyo

  • @ajanyaanoop7114
    @ajanyaanoop7114 3 месяца назад

    Bro 211 nte oru pack kanunnu…1gb/day….ath cheiyan patule?

    • @MuthuShiha
      @MuthuShiha  3 месяца назад

      Noo angane oru plan ella ethh application aanu nokkunnath..

    • @siyadhey
      @siyadhey 3 месяца назад +1

      @@ajanyaanoop7114 yes, Airtel has raised the price of its Rs 181 plan by Rs 30, making it cost Rs 211. This plan offers a validity of 30 days and includes 1GB of data per day. If you need an additional 1GB of data with your regular plan, this option is now more expensive

    • @mishrulhafi2609
      @mishrulhafi2609 3 месяца назад

      ​@ajworlddotcom2271bro gpayil munne kidannirunna plan alle ath cheythal problem undo

    • @flowervibes889
      @flowervibes889 2 месяца назад +1

      Airtel thanks appil kanalund ₹211(1GBper day/30days)

    • @MuthuShiha
      @MuthuShiha  2 месяца назад +1

      Validity pack ഉള്ളവർ കൂടെ ചെയ്യുന്നതാണ്

  • @tops5754
    @tops5754 Месяц назад +1

    ടോപ് അപ്പ റീചാർജ് ചെയ്തില്ലെങ്കിൽ ഗൾഫിലുള്ളവർക്ക് എസ്എംഎസ് വരില്ല എന്ന് പറഞ്ഞു കേട്ടു. 🤒ഈ ഫേക്ക് റീചാർജ് ചെയ്യണമെങ്കിൽ വേറെ പ ചെയ്യേണ്ടി വരുമോ

    • @MuthuShiha
      @MuthuShiha  Месяц назад

      Validity recharge plus topup venm

    • @tops5754
      @tops5754 Месяц назад

      @@MuthuShihatop റീചാർജ് എത്ര ചെയ്യേണ്ടി എന്ന് പറയുമോ മെസ്സേജ് സെന്റ് ആവാൻ പറ്റിയ റീചാർജ് എത്രയാണ്

    • @MuthuShiha
      @MuthuShiha  Месяц назад

      @tops5754 നാട്ടിൽ ആണോ ടാറ്റ വേണ്ട എങ്കിൽ 199 plus 10 topup

    • @tops5754
      @tops5754 Месяц назад

      @@MuthuShiha യുഎഇയിലാണ്

  • @AdhabiyaNizam
    @AdhabiyaNizam 13 дней назад

    Data plan without active plan kitto

    • @MuthuShiha
      @MuthuShiha  13 дней назад

      Validity recharge undo?

    • @AdhabiyaNizam
      @AdhabiyaNizam 13 дней назад

      @@MuthuShiha airtel appil ulla ellaa data packilum active plan or existing validity enn und.. But ₹181 packil angna onnum koduthittilla.. Adhkond ath active plan illaatha data maathram kittum ennaano??

    • @AdhabiyaNizam
      @AdhabiyaNizam 13 дней назад

      30 days validity und but active plan veno enn ariyilla.. Athumalla recharge cheyth kazhinjaal data kittumo??

    • @MuthuShiha
      @MuthuShiha  13 дней назад

      @AdhabiyaNizam plan ഉണ്ടങ്കിൽ അതിന്റെ കൂടെ ഡാറ്റ എക്സ്ട്രാ ചെയ്യാം അല്ലാതെ വർക്ക്‌ ആവില്ല ക്യാഷ് പോവും

    • @AdhabiyaNizam
      @AdhabiyaNizam 13 дней назад

      @@MuthuShiha but 30 days validity koduthitt und

  • @Aadhu-02
    @Aadhu-02 3 месяца назад

    Ellavarum maximum bsnl edkan nok 1gb net dailyum callum 153roopa 2gb 190roopa port cheythal Mathiiibsnlekk

  • @amishobbies
    @amishobbies 3 месяца назад +10

    Daily 2gb 28 days pack ഉണ്ടോ ഇപ്പോ?എത്ര rs?

  • @muneeraka5354
    @muneeraka5354 Месяц назад

    ഞാൻ ഒരുതവണ റീചാർജ് ചെയ്തു എൻ്റെ ഭർത്താവ് അതറിയാതെ ഒന്നൂടെ റീചാർജ് ചെയ്തു Airtel ആണ് ഈ റീചാർജ് ചെയ്തത് അടുത്ത month koodi kittooo

    • @MuthuShiha
      @MuthuShiha  Месяц назад

      അപ്പൊ അടുത്ത മാസം റീചാർജ് ചെയ്യണ്ട.. 👍

    • @muneeraka5354
      @muneeraka5354 Месяц назад

      Thank you 😊👍

  • @ZiDane99
    @ZiDane99 2 месяца назад +1

    Jio റീചാർജ് ചെയ്തിട്ട് 6 മാസമായി ഇനി എത്ര രൂപക്ക് റീചാർജ് ചെയ്യണം Ready ആവാൻ

    • @MuthuShiha
      @MuthuShiha  2 месяца назад

      Network undo 239,299,349 ഇതിൽ ഏതെങ്കിലും ഒരു പ്ലാൻ ചെയ്യാം

    • @ZiDane99
      @ZiDane99 2 месяца назад

      @@MuthuShiha njn dubail aan 239 cheythal mathiyo atho vere plan undo

    • @ZiDane99
      @ZiDane99 2 месяца назад

      @@MuthuShiha Airtel 199 aano

    • @MuthuShiha
      @MuthuShiha  2 месяца назад

      6 മാസം ആയി എങ്കിൽ 28 days ഉള്ള പ്ലാൻ ചെയ്തോളു 299

    • @ZiDane99
      @ZiDane99 2 месяца назад

      @@MuthuShiha almost 1 year aayi 239 cheythal mathiyo

  • @M.AshiqAq
    @M.AshiqAq 3 месяца назад

    Ippol ₹9 1 hour unlimited pack undo
    athil price difference vanno ?

    • @MuthuShiha
      @MuthuShiha  3 месяца назад +1

      ₹9 റീചാർജ് നിലവിൽ ഉണ്ട് ✌🏽

    • @M.AshiqAq
      @M.AshiqAq 3 месяца назад

      ₹211 plan 1gb daily ullathano​@@MuthuShiha

  • @sanjeed.c975
    @sanjeed.c975 3 месяца назад +1

    239 daily 1.5gb 28days undayirunallo ath yethre ayyi

    • @MuthuShiha
      @MuthuShiha  3 месяца назад +1

      ₹249 ലേക്ക് മാറി
      24days 1GB daily

    • @abhinavm8250
      @abhinavm8250 2 месяца назад

      ​@@MuthuShihaBro athonum g pay le kanikunilalo

  • @ajay.m45
    @ajay.m45 3 месяца назад +1

    Data മാത്രം /day കിട്ടാനും incoming call വരാനും ഏതെങ്കിലും പാക്ക് ഉണ്ടോ 🙂

    • @MuthuShiha
      @MuthuShiha  3 месяца назад

      No

    • @siyadhey
      @siyadhey 3 месяца назад

      Undd RS. 211

    • @MuthuShiha
      @MuthuShiha  3 месяца назад

      No തെറ്റായ ഇൻഫർമേഷൻ ആർക്കും കൊടുക്കരുത്

    • @siyadhey
      @siyadhey 3 месяца назад

      @@MuthuShiha Anghane 1 pack undd bro, Mump aa plan 181 aayirunnu, ippo rs 211 , Google nokku

    • @MuthuShiha
      @MuthuShiha  3 месяца назад

      അത് add-on pack aanu അല്ലാതെ validity kittilla

  • @alen3133
    @alen3133 26 дней назад

    ₹649 cheythitt 5g unlimted kittunilla😢

  • @tops5754
    @tops5754 Месяц назад

    എന്താണ് ടോപ്പ് അപ്പ് റീചാർജ് അതൊന്നു പറയാമോ???

    • @MuthuShiha
      @MuthuShiha  Месяц назад

      10,50,100 പോലെയുള്ള റീചാർജുകൾ

    • @tops5754
      @tops5754 Месяц назад

      @@MuthuShiha ok
      ഗൂഗിൾ പേ ഓ ടി പി വരുന്നില്ല അപ്പോൾ ഞാൻ റീച്ചാർജ് ചെയ്യുന്ന രീതി എങ്ങനെ എയർടെൽ ആണ് സിം
      പിന്നെ റീച്ചാർജ് ചെയ്യണമെന്ന് എന്റെ ഫോണിൽ മെസ്സേജ് വരുന്നുണ്ട്

    • @MuthuShiha
      @MuthuShiha  Месяц назад

      ഏതൊക്കെ പാക്കുകൾ ചെയ്ത്?

    • @tops5754
      @tops5754 Месяц назад

      @@MuthuShiha ഒരു മാസം മുമ്പ് 195 രൂപ കേറ്റിയിരുന്നു പക്ഷേ എന്റെ ബോട്ടിമ ഒക്കെ ശരിയായി ഗൂഗിൾ പേ റെഡിയായില്ല ഇപ്പൊ എന്റെ ഫോണിൽ തീരെ റീചാർജ് ഇല്ല

  • @blyggshorts
    @blyggshorts 2 месяца назад

    ബ്രോ ഞാൻ 299 രൂപക്ക് ചാർജ് ചെയ്തു ഒരു ദിവസത്തെ നെറ്റ് ഫുൾ തീർന്നപ്പോൾ ഡാറ്റാ കാണിക്കുന്നുണ്ട് what reason bro

    • @MuthuShiha
      @MuthuShiha  2 месяца назад

      നൈറ്റ്‌ 12 ക്ക് ശേഷം ആണോ

    • @blyggshorts
      @blyggshorts 2 месяца назад

      Alla bro 12 manikk munb

  • @aswasagarkollaka7140
    @aswasagarkollaka7140 2 месяца назад

    Bsnl നല്ലപോലെ ആയിരുന്നെഗിൽ.. എയർടെൽ, ജിയോ , വി ഐ ഇവന്മാരുടെ ഒന്നും ആർത്തി അങ്ങ് തീർത്തു കൊടുക്കാമായിരുന്നു.. 😡😡

  • @deepudharmarajan5618
    @deepudharmarajan5618 3 месяца назад

    Call mathram kittan 155cheythal mathiyo

    • @MuthuShiha
      @MuthuShiha  3 месяца назад

      155 ഇപ്പോഴില്ല ₹199

  • @ashikhhameed6973
    @ashikhhameed6973 3 месяца назад

    റോമിങ്ങിൽ നാട്ടിലേക്ക് sms അയക്കാൻ എത്ര രൂപയുടെ റീചാർജ് ആണെന്ന് പറയാമോ, അതെ പോലെ ഇങ്കമിങ് കോൾ വരാനും..

    • @MuthuShiha
      @MuthuShiha  3 месяца назад

      ₹199
      കാൾ വരാൻ മെയിൽ ബാലൻസ് ഉണ്ടായാൽ മതി എടുത്താൽ ക്യാഷ് നഷ്ടമാകും

  • @mishrulhafi2609
    @mishrulhafi2609 3 месяца назад

    ente gpayil pand chytge 239 planum 299 planum kedakunund ath cheyithal preshnam undo

    • @MuthuShiha
      @MuthuShiha  3 месяца назад

      വീഡിയോയിൽ കാണിച്ചിട്ടുള്ള പ്ലാനുകളാണ് നിലവിലുള്ളത് validity kurayum അതുപോലെ ഡാറ്റയും കുറവായിരിക്കും.

  • @AmeerP-c6x
    @AmeerP-c6x 3 месяца назад +10

    തിന്നാൻ ഇത്ര. കാശ് വേണ്ട

  • @shahanasshahana7791
    @shahanasshahana7791 3 месяца назад

    Njan 649cheyth 5g unlimited free anennu kaniche,..but 5g kittanilla😢habdset 5g anu network um 5g anu.

    • @MuthuShiha
      @MuthuShiha  3 месяца назад

      മുന്നേ കിട്ടിയിരുന്നോ?

    • @rocky-wo8yq
      @rocky-wo8yq 3 месяца назад

      Hi 😊👋

  • @btsarmyworld536
    @btsarmyworld536 3 месяца назад

    Bro njan 349 cheythu 2gb athil unlimited 5g kittumo

    • @MuthuShiha
      @MuthuShiha  3 месяца назад

      Yes bro

    • @btsarmyworld536
      @btsarmyworld536 3 месяца назад

      Bro appo but ellavarum parayunnathu 379 plan venam 5g unlimited kittan ennu​@@MuthuShiha

    • @btsarmyworld536
      @btsarmyworld536 3 месяца назад

      Airtel annu

  • @rahmankalliyath3507
    @rahmankalliyath3507 3 месяца назад +1

    11 രൂപയുടെ റീചാർജ് ഡീറ്റെയിൽസ്??

    • @MuthuShiha
      @MuthuShiha  3 месяца назад

      11 recharge nilavil ella

  • @Vaishnav658
    @Vaishnav658 3 месяца назад

    149/1gb per day ullath ippo ethra aayi

  • @ayishubaby4922
    @ayishubaby4922 2 месяца назад

    കേബിൾ വഴി wifi ലേക്ക് മാറേണ്ടി വരും ⚡⚡⚡

  • @SreeranjuM
    @SreeranjuM 3 месяца назад

    50% kazhinja ennonm msg varunilllallo ipo

  • @AboobaerK.M
    @AboobaerK.M 2 месяца назад

    BSNL no 1

  • @frkad-xs1vf
    @frkad-xs1vf Месяц назад

    Mein recharge yethaa 🙄🙄🙄

    • @MuthuShiha
      @MuthuShiha  Месяц назад

      എങ്ങനെ?

    • @frkad-xs1vf
      @frkad-xs1vf Месяц назад

      @@MuthuShiha unlimited allate cach ayi

  • @sivadasann5195
    @sivadasann5195 2 месяца назад

    ഒരു കോപ്പും ചെയ്യുന്നില്ല അവ്സന്റ്റൂക് തിന്നു കൊഴുക്കട്ടെ allayhr😂എന്ത് ചെയാം? 🥰😂😂😂😂😂😂

  • @AboobaerK.M
    @AboobaerK.M 2 месяца назад +1

    Airtel. Kollayadi

  • @subink3080
    @subink3080 3 месяца назад

    239 plan ille

    • @MuthuShiha
      @MuthuShiha  3 месяца назад

      നിലവിൽ കാണുന്നില്ല...

    • @mishrulhafi2609
      @mishrulhafi2609 3 месяца назад

      ​@@MuthuShiha ente gpayil pand chytge 239 planum 299 planum kedakunund ath cheyithal preshnam undo

  • @sheejasuresh4082
    @sheejasuresh4082 3 месяца назад

    പക്ഷേ കടയിൽ പോയി ജൂലായ് 4നു റീചാർജ് ചെയ്തപ്പോൾ 479രൂപടെ പ്ലാൻ റീചാർജ് ആയി 1.5പർ ഡേ കിട്ടും പറഞ്ഞു പക്ഷേ ഡാറ്റ അലേർട്ട് മെസ്സേജ് വരുന്നില്ല അത് എന്തു കൊണ്ട?

    • @MuthuShiha
      @MuthuShiha  3 месяца назад

      Airtel thanks app kayatty nokku daily kittilla..

  • @deva.1451
    @deva.1451 3 месяца назад

    വേണ്ടടോ ഇവിടത്തെ janam😂 പൊട്ടന്മാരല്ലെന്ന് നിന്റെ ആൾക്കാർ അറിയും പ്രത്യേകിച്ച് ജിയോ, എയർടെൽ. ഇവരുടെ സൗജന്യം വേണ്ട

    • @MuthuShiha
      @MuthuShiha  3 месяца назад

      എന്റെ ആളോ ഞാനും ആ ജനത്തിൽ പെട്ട ആളാണ് 😄

  • @keshavaprasad9490
    @keshavaprasad9490 3 месяца назад +3

    Bsnl മതി

  • @kunjumuhammedpaambady3466
    @kunjumuhammedpaambady3466 3 месяца назад +2

    ഒരു മാസം ആരും റീ ചാർജ് ചെയ്യാതിരിക്കുക.

    • @MuthuShiha
      @MuthuShiha  3 месяца назад +1

      ആർക്കാ അങ്ങനെ ചെയ്യാതിരിക്കാൻ പറ്റുക

    • @veerankuttynarakkodan7955
      @veerankuttynarakkodan7955 2 месяца назад

      ഇതു് ഒരു ചതിയാണു് നിങ്ങളുടെ കൊടും ചതി

    • @veerankuttynarakkodan7955
      @veerankuttynarakkodan7955 2 месяца назад

      ഇളം ചതിയാണു്

  • @BLACKPANTHER-xt3fh
    @BLACKPANTHER-xt3fh 3 месяца назад +1

    enik ipo net kitunila avare vilikan airtel patikalude nuber kittu avae ammak vilikana

  • @veerankuttynarakkodan7955
    @veerankuttynarakkodan7955 2 месяца назад

    ഇതും ഒരു ചതിയാണ്

  • @farsanasajeena3661
    @farsanasajeena3661 3 месяца назад

    666 recharge pack parayunilallo😢

    • @MuthuShiha
      @MuthuShiha  3 месяца назад +1

      Undallo 70 days 1.5 gb

    • @farsanasajeena3661
      @farsanasajeena3661 3 месяца назад

      @@MuthuShiha 60 days ale🤔

    • @MuthuShiha
      @MuthuShiha  3 месяца назад

      No 70 days.. ✌🏽

    • @farsanasajeena3661
      @farsanasajeena3661 3 месяца назад

      @@MuthuShiha619 recharge pack ulu 60 days ,1.5 gb 😣,666 recharge pack ilaaaaa

  • @Aadhu-02
    @Aadhu-02 3 месяца назад

    Net illathe aarkum patilla athond ivanmar erakiya puthiya adavan ith

  • @CSE_ALWYNTA_S311
    @CSE_ALWYNTA_S311 3 месяца назад

    5g unlimited aano

  • @goodfriend1445
    @goodfriend1445 2 месяца назад

    ഇതിന്റെപകുതിപൈസക്ക് BSNL കിട്ടും പിന്നെന്തിന് കൊള്ളയടിക്കാൻ കൂട്ടുനിൽക്കണം.