ഇതൊന്നും നല്ല പ്ലാൻ ആയിട്ടു ഞങ്ങൾക്ക് തോന്നുന്നില്ല. വാലിഡിറ്റി എക്സ്റ്റൻഷൻ (base plan) മുൻപ് 1 വർഷം,6 മാസം, ഒക്കെ നിസ്സാര amount ന് 39, 42 ഒക്കെ കിട്ടിക്കൊണ്ടിരുന്നതല്ലേ? ഇപ്പോൾ ഡാറ്റാ കേറ്റി 18 ദിവസം, 7 ദിവസം ഒക്കെ ആക്കി മനുഷ്യരെ പറ്റിക്കുന്നു 😎
Nyan 106 de recharge cheythu sim kure divasathinnu shesham aa use cheythe, appo eni enikke 599 de plan cheyyanam, appo ee 106 plan de koode 599 plan use cheyyan patto, or 106 de time kazinjalle 599 plan use cheyyan pattattollu??, pls reply 🙏
ഞാനും BSNL sim calling നു വേണ്ടി ആണ് use ചെയ്യുന്നത്........
കിടിലൻ network ആണ്...... എവിടെ ചെന്നാലും റേഞ്ച് കാണും
Yes🔥
@@deepakmalluvloggerചിരിക്കണോ
2399 plan 365 days daily unlimited calls,data kittum .2022 Jan 31 nullil cheythal 75 days extra validity (440 days) und.
Yes
pinne!!! bhayankara sookkedalle.....!🎃🎃🤒🤕😷👻👻💀☠️👾👾🙊🙊🤥🤮🤮🤧😴🤢🤢
ഓരോ മാസം മായി കംപൈർ ചെയ്തു നോക്കു
ഈ കറക്കം തീരാനുളള പ്ലാൻ പറഞ്ഞില്ല ഹേ😢😂😅
Chekan😍🔥
Bro ഞൻ 2 sim use cheyyunnind എനിക്ക് ഒരു sim cut ആവാതെ ഉബയോകിക്കാൻ വേണ്ടി ഏത് sim എടുക്കണം കുറഞ്ഞ ചിലവിൽ..
Incoming call മാത്രം കിട്ടിയാൽ മതി
ഇതു എടുത്തോളു, കിടുവാണ്, Bsnl
@@deepakmalluvlogger incoming call cut aavthe nilkkumo like jio
397 പ്ലാൻ ഉണ്ട്, പിന്നെ 49 ആണ് വാലിഡിറ്റി പ്ലാൻ പ്രൈസ്
എല്ലാം ഒക്കെ നല്ല പ്ലാനുകൾ പക്ഷേ നെറ്റ് സ്പീഡ് വരുന്നില്ലല്ലോ
ഏതെല്ലാം വകുപ്പ് പറഞ്ഞാലും 4G കിട്ടിയില്ലെങ്കിൽ ആളുകൾ bsnl നോട് അടുക്കുകയില്ല
100%
Good🎉
കറക്കും നിൽക്കയൻ ഞാൻ എന്തു ചെയ്യണം, ഏത് പ്ലാൻ റീചാർജ് ചെയ്യണം.
ഇതൊന്നും നല്ല പ്ലാൻ ആയിട്ടു ഞങ്ങൾക്ക് തോന്നുന്നില്ല. വാലിഡിറ്റി എക്സ്റ്റൻഷൻ (base plan) മുൻപ് 1 വർഷം,6 മാസം, ഒക്കെ നിസ്സാര amount ന് 39, 42 ഒക്കെ കിട്ടിക്കൊണ്ടിരുന്നതല്ലേ? ഇപ്പോൾ ഡാറ്റാ കേറ്റി 18 ദിവസം, 7 ദിവസം ഒക്കെ ആക്കി മനുഷ്യരെ പറ്റിക്കുന്നു 😎
നമ്മുക്ക് ലാഭം ഉണ്ടാകാൻ അല്ല കമ്പനികാര് ഇരിക്കുന്നത്
@@deepakmalluvlogger😅
Thank for the information 👍👍
കാൾ മാത്രസ്‌മാ എങ്കിൽ bsnl verygood
Bro Eee 599 plan cheyumboll free bsnl tunes endello.
Athe eath song venamegilum set cheyyan patto?
Yes..., bsnl zing app music
Nyan 106 de recharge cheythu sim kure divasathinnu shesham aa use cheythe, appo eni enikke 599 de plan cheyyanam, appo ee 106 plan de koode 599 plan use cheyyan patto, or 106 de time kazinjalle 599 plan use cheyyan pattattollu??, pls reply 🙏
അതേയ്
BSNL speed kutanulla video kudie cheyanam bro ❤
ഇപ്പോൾ യൂട്യൂബിൽ നിലന്ന് സ്ട്രൈക്ക് കിട്ടി ഇരിക്കുക ആണ്, coming Soon
@@deepakmalluvlogger mm pettan therichu varatte
Mr mallu noneed offer at first want to get range and coverage.
1 mb per sec ith vare kittittilla..ipo sathyam paranjal 10 kb /sec kittunnullu..offer und..pakshe use cheyyan pattande..thokk thannitt vedi vekkaruth eann parayunna pola bsnl kanikkunnath
ഡാറ്റാ വല്യ പ്രശ്നമില്ല
Sim validity ennu parayumbo incoming call kittumo?
BSNL SIM PRICE etha???
എനിക്കും പോർട്ട് ചെയ്യണം
Bsnl tune set cheyan nokkumbol 'Subscription request pending ' ennu kanikunnu ithu engana solve akkum?plz help me anyone
15k 🎊🎊🎊🎉🎉
397 cheythal.after 60 days top up cheyth call cheyyan pattuo?
Yes
Kuwait l konduvaran pattumo
പറ്റും എന്നു തോന്നുന്നു...
220 nu validity kittumo
Bsnl 4G kumm ithe plan thanneyaano
Yes
Plan ok,but no use. Always rounding only. This time also
Ok
Enike evide 2G ane. No avilable 3G,4G
Evidya
699രൂപയ്ക്ക്ഡെയിലി0.5gb dataയും unlimited കോളും ആറുമാസം കാലാവധിയും ഉള്ള plan ഉപയോഗിക്കുന്നു. നാലുമാസമായി.ആപ്ളാന്‍ നിര്‍ത്തിയോ? 60ദിവസമെന്നാണ് ഇതില്‍കേട്ടത്.
Trai-യുടെ നിർദ്ദേശപ്രകാരം 60 ഡേയ്‌സ് പ്ലാൻ, ബാക്കി സിം validity ആണ്
Unlimited call only ulla pack undo
₹99/- 22days Unlimited call,
187 message aykan pattuo text
Yes
Bsnl free caller tune undo
Yes
@@deepakmalluvlogger അത് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് please reply 🙏
Please reply
BSNL Nte Unlimited Data Plan Oranam Elle...
Aas
Bsnl 5g sim plains
Bro bsnl 4G vanno🙂🙂🙂🙂
4g കുറെ കാലം ആയി ഉണ്ട്
@@deepakmalluvlogger ond enn paryunne.. arrum use cheyith tudangilla enna tonnunne
ഞാൻ user ആണ്
@@deepakmalluvlogger bro etra rupa ayiii....pinne range okey ondoo🙂
@@deepakmalluvlogger comfort ano brokk
ചുമ്മാ കൊടുത്തിട്ടും ഒരു കാര്യം ഇല്ല നെറ്റ് കറക്കം തന്നെ
അങ്ങനെ പറയരുത്, കുഴപ്പമില്ലാത്ത സ്പീഡ് ഉണ്ട്, ഏരിയ ഇഷ്യൂ ആണ്
Bsnl നു 4g ഇല്ല...3g മാത്രെ ഉള്ളു... So ആരും നെറ്റ് യൂസ് ചെയ്യാൻ എടുക്കല്ലേ.. Only calling മാത്രം patullu
99migachad
* VI* THANNE MATHI ENNU THEERUMAANICHU!..maattunnillaa!
കഥാപ്രസംഗം നടത്താതെ കാര്യം പറഞ്ഞാൽ പോരെ 😬👹🤓
ടോൺ ആയി പോയി, mr. Azeez
Shame piravom onakkoor here is rang .
CALL MAATHRAM MATHI! APPOL * VI* KKU SAMAM! THANNEMALLAA 6 MAASAM SIM VALIDITY KITTUM!
Bsnl 4g വന്നാൽ ജിയോയെക്കേല് വലിയ പറ്റിര് ആയിരിക്കും
Sim cut avathirikan epo ethra rupees nu validity recharge cheyanam?