റീചാർജ് ചെയ്തില്ലെങ്കിൽ സിം എന്ത് സംഭവിക്കും നാട്ടിലുള്ളവരും വിദേശത്തുള്ളവരും അറിഞ്ഞിരിക്കണം.

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 624

  • @சாச்சன்பாப்பி
    @சாச்சன்பாப்பி 29 дней назад +1

    എനിക്കും ഇതേ സംഭവം പറ്റി എന്റെ വോഡഫോണിന്റെ സിം ജിയോയിലേക്ക് പോർട്ട് ചെയ്തിരുന്നു ഇപ്പോൾ ഭാഗ്യത്തിന് വേറെ ആർക്കും കൊടുത്തിട്ടില്ല ഞാന് ഡിസ്ട്രിബ്യൂട്ടറെ വിളിച്ച് സംസാരിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട് കുറച്ചുദിവസം താമസം വരും എന്തായാലും ഒരു പണിയാണ് എല്ലാവരും കട്ടാകാതെ സൂക്ഷിക്കുക

  • @shyamtsts1850
    @shyamtsts1850 2 месяца назад +7

    എന്റെ vi വാലിഡിറ്റി ഒക്കെ കഴിഞ്ഞിട്ട് കൊല്ലങ്ങൾ ആയി അവര് തന്നെ ഇടക്ക് റീചാർജ് ചെയ്യും കുറച്ചു ഡാറ്റയും ഫ്രീ തരും 😃

  • @Satheeshchandran-z9h
    @Satheeshchandran-z9h Месяц назад +3

    എന്റെ jio sim ആണ് njan കുവൈറ്റിൽ ആണ് എനിക്ക് sim കട്ട് അകത്തെ നാട്ടിൽ പോയാലും ഉപയോഗിക്കണം... അപ്പോൾ njan എത്ര രൂപക്ക് recharg ചെയ്യണം

    • @MuthuShiha
      @MuthuShiha  Месяц назад +3

      രണ്ടുമാസം കൂടുമ്പോൾ 199 ചെയ്യൂ

    • @Satheeshchandran-z9h
      @Satheeshchandran-z9h Месяц назад

      @MuthuShiha thanku chetta

  • @ajay.k6269
    @ajay.k6269 19 часов назад

    Bro 2025 ഫെബ്രുവരി... ഇപ്പൊ എയർടെൽ sim cut ആവാതിരിക്കാൻ ഏറ്റവും കുറഞ്ഞ റീചാർജ് എത്രയ ഒന്നു പറഞ്ഞു തരാമോ പ്ലീസ്. ദുബായ് ആണ് ഞാൻ appo ethraya airtel il cheyyendath

    • @MuthuShiha
      @MuthuShiha  19 часов назад +1

      നിലവിൽ പ്ലാൻ ഉണ്ടോ ഉണ്ടെങ്കിൽ പുതിയവിഡിയോ kaanu

    • @ajay.k6269
      @ajay.k6269 19 часов назад

      @@MuthuShiha nilavil plan illa. Appo ethraya cheyyendath

    • @MuthuShiha
      @MuthuShiha  19 часов назад +1

      @ajay.k6269 ₹199

    • @ajay.k6269
      @ajay.k6269 19 часов назад

      @@MuthuShiha tnx bro 👍🏻👍🏻👍🏻👍🏻❤️

  • @jafarshareef4680
    @jafarshareef4680 14 дней назад +1

    എന്റെ vi സിം ജനുവരി 1 വാലിഡിറ്റി തീർന്നു സിം നമ്പർ നിലനിർത്താൻ ഇനി എന്നാണ്, എത്രയാണ് റീചാർജ് ചെയ്യേണ്ടത്?

    • @MuthuShiha
      @MuthuShiha  14 дней назад

      ₹ 99 ചെയ്താൽ 15 days validity
      199 cheythal 28 days

  • @mj-cl7is
    @mj-cl7is 10 дней назад

    On 20th recharged for1189but now outgoing call is not going.

  • @greenleaf9451
    @greenleaf9451 5 дней назад

    Hi njhan gcc countryil aanu work cheyunnath .jio sim aanu upayogikkunath 6 month aayi njn recharge cheythittilla😢.sim cut aayennu thonnunnu .enik ini ivide ninnu sim activate cheyan kayiyuo?

    • @MuthuShiha
      @MuthuShiha  5 дней назад

      Network undayiruno?

    • @greenleaf9451
      @greenleaf9451 4 дня назад

      @ net work ippo kanikunnilla.. natinnu njn vi port cheyth jio aakiyathayirunnu..ini ath activate cheyan kayiyuo

  • @Anusha123-t
    @Anusha123-t Месяц назад +1

    Vi cut ആവാതിരിക്കാൻ 2 മാസം കൂടുമ്പോൾ 199 ചെയ്താൽ മതിയെന്ന് പറഞ്ഞില്ലേ but അതിന്റെ validity 28 days അല്ലെ ഉള്ളൂ അത് കഴിയുമ്പോ incoming call cut ആവില്ലേ?

    • @MuthuShiha
      @MuthuShiha  Месяц назад

      നാട്ടിൽ ആണെങ്കിൽ അത് നടക്കില്ല പുറത്തുള്ളവരുടെ കാര്യമാണ് പറഞ്ഞത്

    • @Anusha123-t
      @Anusha123-t Месяц назад

      @MuthuShiha ok ok..

  • @shazap3556
    @shazap3556 14 дней назад +2

    Ente vi siml 2 month aayi techarege cheyditt,99 recharge cheydal veendum 2 month kittooo

  • @shajahankcshajahan9476
    @shajahankcshajahan9476 7 месяцев назад +4

    Njan jio idea aan ഉപയോഗിക്കുന്നത് ഇത് രണ്ടും ആധാർ ബാങ്ക് എല്ലാം ലിങ്ക് ആണ് എനിക്ക് തുടർച്ചയായി otp ലഭിക്കണം എയർടെൽ ലേക്ക് പോർട്ട്‌ ചെയ്യാമോ സൗദിലേക്കാണ് പോകുന്നത് credit കാർഡ് ബില്ലൊക്കെ അടയ്ക്കാൻ ഉണ്ടാകും

    • @MuthuShiha
      @MuthuShiha  7 месяцев назад

      ചെയ്യാം... റീചാർജ് ചെയ്ത് നെറ്റ്‌വർക്ക് നിലനിർത്താൻ മറന്നു പോവരുത് 👍🏽

    • @shajahankcshajahan9476
      @shajahankcshajahan9476 7 месяцев назад

      @@MuthuShiha jio idea avide kitto

    • @AbdulHameedvCalicut
      @AbdulHameedvCalicut 6 месяцев назад

      Air tel ok jio സിം ഒരിക്കലും എടുക്കരുത്

    • @AbdulHameedvCalicut
      @AbdulHameedvCalicut 6 месяцев назад

      Vi, airtel സാദ റീചാർജ് മതി jio 1102 റീചാർജ് ചെയ്താലേ നെറ്റ്‌വർക്ക് കിട്ടുള്ളു പിന്നെ റീചാർജ് ചെയ്യുമ്പോൾ 239 ഇപ്പോൾത്തെ കൂടിയ ചാർജ് ചെയ്താലേ അതിൽ ടോപ്പ്പ് 100/50 ഓക്കേ റീചാർജ് ആവുള്ളു ഞാൻ അനുഭവിച്ചതാണ്

  • @sasworld4351
    @sasworld4351 5 месяцев назад +1

    Sir ഞാൻ ഇന്നലെ 149 data offer recharge ചെയുത്. പക്ഷേ ethuvare pack active ആയിട്ടില്ല. Customer care vilichit kittunnum ella

    • @MuthuShiha
      @MuthuShiha  5 месяцев назад

      149 pack ippol varunnilla 199 cheyyu

    • @sasworld4351
      @sasworld4351 5 месяцев назад

      @@MuthuShiha appol 149 enik refund ആകുമോ?

    • @MuthuShiha
      @MuthuShiha  5 месяцев назад

      @sasworld4351 gpay aanengil kittilla

  • @FEBINABRAHAM07
    @FEBINABRAHAM07 5 дней назад

    20rupee recharge jio unlimited validity details പറയാമോ

    • @MuthuShiha
      @MuthuShiha  5 дней назад

      വീഡിയോ വരുന്നുണ്ട്

  • @dhanyauk2556
    @dhanyauk2556 2 месяца назад

    എന്റെ sim cut ആയി. But adh അച്ഛന്റെ പേരിൽ aanu olladh. അച്ഛൻ നാട്ടിൽ illa. ഇനി endhu cheyyum. Airtel ഓഫീസിൽ പോയപ്പോൾ avar കൊറേ ഫോർമാലിറ്റീസ് പറയുന്നുണ്ട്. വേറെ വഴി indo.

    • @ettanteponnuss7793
      @ettanteponnuss7793 2 месяца назад

      Enikkum same situation aanu.husband vidhesathaanu. ..husbandinte perilaanu sim...enthenkilum solution undenkil onnu parayamo

  • @vishnuvichu6144
    @vishnuvichu6144 6 месяцев назад +3

    Vi സിം port ചെയ്ത് Jio ആണ് ഉപയോഗിച്ചിരുന്നത് ഇപ്പോൾ ആ നമ്പർ കട്ടായി jio യിൽ അന്വേഷിച്ചപ്പോൾ port ചെയ്തത് കൊണ്ട് vi ലേക്ക് മാറുമെന്നാണ് പറയുന്നത്, നമ്പർ vi ൽ available ആണോന്ന് എങ്ങനാ അറിയാ??

    • @MuthuShiha
      @MuthuShiha  6 месяцев назад

      Aa നമ്പറിൽ വിളിച്ചു നോക്കു

    • @ashiqash6496
      @ashiqash6496 5 дней назад

      Same avastha entha cheyya bro?

  • @subinvarghese6662
    @subinvarghese6662 9 дней назад

    Bro... ente sim aadyam aircel aayirunnu.. jio vannappol athilekk port cheythu.. ippol njn abroad aanullath.. kurachu nal munp sim deactivate aayi.. ippol jio customer careil vilichapol number aircel lekku poi ennu paranju... aircel ippol service provide cheunnilaathath kond ... condact cheyan pattunilla... enik aa number kittan enthelum vazhiundo..??

    • @MuthuShiha
      @MuthuShiha  9 дней назад

      Airtel customer care മായി contact ചെയ്ത് നോക്കൂ

    • @subinvarghese6662
      @subinvarghese6662 9 дней назад

      Airtel alla bro... aircel

    • @subinvarghese6662
      @subinvarghese6662 9 дней назад

      Aircel ippol service illa... avarude customer care numbers onnum active alla...

  • @v0rtex527
    @v0rtex527 7 месяцев назад +2

    Bro എന്റെ sim ലേക്ക് recharge ചെയ്തിട്ട് കുറെ മസായി ഇനി recharge ചെയ്താൽ sim ready ആവോ ( എത്ര recharge ചെയ്യേണ്ടി വരും ) please replay

    • @MuthuShiha
      @MuthuShiha  7 месяцев назад

      ഏതാണ് sim? Network കാണിക്കുന്നുണ്ടോ?

    • @v0rtex527
      @v0rtex527 7 месяцев назад

      @@MuthuShiha njan wifi ahn use cheyyar mobile recharge cheyyarill sim cut ayin airtel ahn

    • @MuthuShiha
      @MuthuShiha  7 месяцев назад

      Ningalude peril sim undo ennu check cheyyukka undnegil duplicate edukkam

    • @v0rtex527
      @v0rtex527 7 месяцев назад

      @@MuthuShiha oru duplicate sim edukkan ethra rate avum

    • @MuthuShiha
      @MuthuShiha  7 месяцев назад

      @v0rtex527 100,150

  • @malludotcom2493
    @malludotcom2493 Месяц назад

    എന്റെ bsnl airtel ലേക്ക് പോർട്ട്‌ ചെയ്തിരുന്നു ഇപ്പൊ മൂന്നു മാസം ആയി sim cut ആയി റീചാർജ് ചെയ്യാൻ മറന്നു ഞാൻ നാട്ടിൽ ഇല്ല ഇനി എന്ത് ചെയ്യാൻ കഴിയും pls റിപ്ലേ

    • @MuthuShiha
      @MuthuShiha  Месяц назад

      അതിലേക് വിളിക്കുമ്പോൾ എന്താ പറയുന്നത്

    • @malludotcom2493
      @malludotcom2493 Месяц назад

      @MuthuShiha sim എന്റെ മൊബൈലിൽ ആണ് ഞാൻ കുവൈറ്റിൽ ആണ്

    • @MuthuShiha
      @MuthuShiha  Месяц назад

      റീചാർജ് ചെയ്ത് നോക്കിയോ?

    • @abhina9483
      @abhina9483 Месяц назад

      Etheth cut aayi.Now someone is using the number.

  • @jaaz677
    @jaaz677 6 месяцев назад

    Bro ante sim pettan range poyi njn omanil aan ullath njn 179 unlimited pack recharge cheythu sim activation avunila custmern vilichapol avar parinju international package 495 cheythal madhi work avum gpay yellam use cheyyamn but range polum varunila😮 Ndhenkilum vayi inda bro range varaan

    • @jaaz677
      @jaaz677 6 месяцев назад

      Vi sim

    • @MuthuShiha
      @MuthuShiha  6 месяцев назад

      Vi range poyal recharge cheythitt karymilla duplicate edukkanam.. ₹199 aanu puthukiya plan

  • @ashak2839
    @ashak2839 8 месяцев назад +5

    Ende jio sim aan njan kuwaithilaan....ippo ende whats app poyi google payum validity phone number chodikunnu....network no service kanikunnu enda cheyyendad recharge cheydaal ready agumo.....kuwaithi number recharge cheyditt aan njan ivide whatsapp work cheydo dirunnad....ivide vannitt 2 year aayi....reply me pls sir....waiting for ur valuavable reply pls

    • @MuthuShiha
      @MuthuShiha  8 месяцев назад

      Jio സിമ്മിന് മാത്രമായി വീഡിയോ ചെയ്തിട്ടുണ്ട് ചാനൽ playlist nokku...

    • @khaleelkhaleel799
      @khaleelkhaleel799 3 месяца назад

      Same problem aaan enikkum😢 enthelum vazhi undo

  • @akhilpr5960
    @akhilpr5960 Месяц назад +1

    Njn ippol gcc aan Ippol airtel sim cut aavathirikkan minimum ethra amount aanh cheyyendath

  • @devapriyavinod439
    @devapriyavinod439 Месяц назад

    Njn uk il povuan nxt mnth studies inu..sim airtel anu apo roaming cheyth idan anel kore cash avum apo ntha chynde...sim cut avand irikanum athyavshyam otp varanum okke..? Also range kittuo natile sim inu?

    • @MuthuShiha
      @MuthuShiha  Месяц назад +1

      Normal validity recharge cheythal mathiyavum..

  • @ashazhiza3311
    @ashazhiza3311 3 месяца назад

    ഞാൻ എൻ്റെ vi Sim recharge ചെയ്തിട്ട് 2 വർഷത്തോളമായി. ഇടക്ക് എനിക്ക് കമ്പനി കാളും 50m bനെറ്റും ഇടക്ക് തരാറുണ്ട്. ഇപ്പോൾ ഈ Sim ൽ റിച്ചാർജ് ചെയ്യാൻ ആഗ്രഹമുണ്ട് എന്ത് ചെയ്യാൻ പറ്റും?

    • @MuthuShiha
      @MuthuShiha  3 месяца назад

      199 ചെയ്യാം

    • @ashazhiza3311
      @ashazhiza3311 3 месяца назад

      @MuthuShiha athil sim active avumo

    • @shiljovarghese6700
      @shiljovarghese6700 2 месяца назад

      അയ്യോ ഞാൻ ഇപ്പൊ 199ചെയ്തു മൂഞ്ചി

  • @MPWDR
    @MPWDR 2 месяца назад

    ഞാൻ ഇപ്പോൾ വിദേശത്തു ആണ് ഉള്ളത്, airtel സിം കട്ടവാതെ ഇരിക്കാൻ വിഡിയോയിൽ പറഞ്ഞ റീചാർജ് എമൗണ്ട് എത്ര കൂടുമ്പോഴാണ് ചെയ്യേണ്ടത്??

    • @MuthuShiha
      @MuthuShiha  2 месяца назад

      രണ്ടുമാസം കൂടുമ്പോൾ 199 ചെയ്യാം..

    • @MPWDR
      @MPWDR 2 месяца назад +1

      @MuthuShiha thank bro 🫂
      Subscribed

    • @athiraarun5922
      @athiraarun5922 2 месяца назад

      Agane cheithal 2month msges okey varuo. I mean OTP​@@MuthuShiha

  • @abdullamanzoor
    @abdullamanzoor 5 месяцев назад +1

    Njn ippo natilan.
    inn njn gulfil povum
    ippo ulla plan ee week teerum ini njn eppozha charge cheyyande
    Appo airtel ippo adh plan aan validity kk nalladh cheap

    • @MuthuShiha
      @MuthuShiha  5 месяцев назад +1

      199 cheyyam രണ്ട് മാസം കൂടുമ്പോൾ അത് ചെയ്താൽ മതി

  • @shafeekkannur1836
    @shafeekkannur1836 8 месяцев назад +2

    ഹലോ ബ്രോ എന്നെ ഒന്ന് സഹായിക്കാമോ. എന്റെ നാട്ടിലെ vi sim വാട്സ്ആപ്പ് നമ്പറിൽ otp വരുന്നില്ല. Call വെരിഫിക്കേഷൻ ഓപ്ഷൻ മിസ്സ്കാൾ അലെർട് ആയും വരുന്നില്ല. Zero ബാലൻസ് ആണ് ഉള്ളത്. പക്ഷേ vi യുടെ msg ഒക്കെ വരുന്നുണ്ട്. ഞാൻ അപ്പോൾ എന്റെ വാട്സ്ആപ്പ് otp വരാൻ എത്ര പൈസയുടെ റീചാർജ് ചെയ്യണം. Pls റിപ്ലൈ

    • @MuthuShiha
      @MuthuShiha  8 месяцев назад

      ₹155 കൂടെ topup balance ₹100 രൂപയും ചെയ്യൂ..

    • @shafeekkannur1836
      @shafeekkannur1836 8 месяцев назад

      Thanks👍

    • @jinojoy3362
      @jinojoy3362 7 месяцев назад

      99

    • @muhammedadhoor3004
      @muhammedadhoor3004 6 месяцев назад

      Vi നെറ്റ്‌വർക്ക് കാണിക്കുന്നുണ്ട് ഒടിപി വരുന്നില്ല ഞാൻ സൗദിയിലാണ് റീചാർജ് ചെയ്തു അതും മെസ്സേജ് വരുന്നില്ല എന്താണ് ചെയ്യുക

  • @mhdanees8654
    @mhdanees8654 5 месяцев назад +1

    ഞാൻ സൗദിയിൽ ആണ്. 20 ദിവസത്തിനു നാട്ടിൽ പോയി വന്നതാണ് ഇപ്പൊ ഐഡിയ സിം net work കാണിക്കുന്നില്ല. Manul serch ചെയ്തു നോക്കി പക്ഷെ കിട്ടുന്നില്ല എന്തു ചെയ്യണം. കുറെ കാലമായി ഉപയോഗിക്കുന്ന സിം ആണ്. റീചാർജ് ചെയ്താൽ റേഡിയവുമോ?

    • @MuthuShiha
      @MuthuShiha  5 месяцев назад

      റീചാർജ് ചെയ്താൽ ശെരിയാവില്ല ഡ്യൂപ്ലിക്കേറ്റ് എടുക്കണം

  • @sadiquehassan5693
    @sadiquehassan5693 3 месяца назад +1

    Bro, njaan Idea’il ninn port cheydh Jio aakkiyadhaaynu…
    Ippo (2 divasam munb) recharge cheyyanjitt cut aaayi.
    Njaaan naattil illaa..
    Brother’ jio office’il poyappol aaal naattil indenkile re-activate cheyyaan kayiyullu’ ennan paranjadh.
    Enthelum vayi indo??
    Please help. Ellaam ee nmbr’il link aaakkiyadhaaan

    • @MuthuShiha
      @MuthuShiha  3 месяца назад

      Athu jioyil undo ennu chodichu nokku ellangil vi sim aayi edukkan kazhiyum

    • @sadiquehassan5693
      @sadiquehassan5693 3 месяца назад

      @ oru jio store’il ninn avarde adth illaa… VI’il pokanam ennu paranj…
      VI store’il poyappol 100 days kayinjitte avde ethullu paranju..
      Inn vere Jio store’il poyappol, sim owner thannea varanam, ennaale duplicate kittullu paranju
      Aake confusion aaayi

    • @MuthuShiha
      @MuthuShiha  3 месяца назад

      @sadiquehassan5693 vi yil ninnu postpaid sim aayi edukkan kazhiyum 3 maasam kazhinjal prepaid leek maaram

    • @sadiquehassan5693
      @sadiquehassan5693 3 месяца назад

      @@MuthuShiha njaaan naattil illaa…blood relation’il ulla aarkelm kayiyo

  • @traveldiaries9654
    @traveldiaries9654 5 месяцев назад +1

    Ente vi sim aanu europil aanu
    Sim cut aavathe msg okke kittaan 365 days nte 1999 rs nte oru plan undu
    Athu cheythaal mathiyo

    • @MuthuShiha
      @MuthuShiha  5 месяцев назад +1

      Yes bro athu mathi... ✌🏽

    • @traveldiaries9654
      @traveldiaries9654 5 месяцев назад

      @@MuthuShiha ok bro thankyou 😊

    • @remyaraghav4825
      @remyaraghav4825 3 месяца назад

      എന്റെ സിം വി ആണ്.. Eppo സൗദി ആണ്.. എത്ര rs ന് monthly charge ചെയ്യണം

  • @idivet
    @idivet 3 месяца назад +1

    Informative, excellent and exemplary service.

  • @shiljovarghese6700
    @shiljovarghese6700 2 месяца назад

    bro എന്റെ സിം vi കുറച്ചു മാസങ്ങൾ ആയിട്ട് കട്ട്‌ ആണ് റീചാർജ് ചെയ്യാൻ റേഞ്ച് കാണിക്കുന്നില്ല അത് കട്ട്‌ ആയത് ആണോ 199ചെയ്തു കഴിഞ്ഞിട്ട് ആണ് റേഞ്ച് ഇല്ല എന്ന് മനസിലായത് എന്താ ചെയ്യുക

    • @MuthuShiha
      @MuthuShiha  2 месяца назад

      Sim കട്ടയിട്ടുണ്ടാവും നാട്ടിൽ ആണോ

  • @ambadybangbang1065
    @ambadybangbang1065 Месяц назад

    Bro njan 10 month aayitte dubail work cheyuva njan jio sim user aane sim kanikkunnilla no service kanikkuva...eneyum anthecheyum Bank accountsil jio number aane koduthekkunnathe...

    • @MuthuShiha
      @MuthuShiha  Месяц назад

      Channal playlistil nokku international roaming video kaanam

    • @ambadybangbang1065
      @ambadybangbang1065 Месяц назад

      Dubail Vannappol signal undarunnu pashe eppo kanikkunnilla... Njan oru 5 month kazhinjapol phone mariyarunnu pashe aneyke whatsapp use cheyan pattunnunde penne google pay onnum work aakunnilla ott varunnilla...Ethil enthelum cheyan pattumo....
      Duplicate sim adukkan pattumo.....

  • @Haripriyasandeep
    @Haripriyasandeep 3 месяца назад

    Bro njan uae aanu.. Ente vi sim recharge akkit one month agunnu .. Kazhinja month natil vech recharge akkitha. Thirike vannt ipol sim mobilel ninn matti mattoru mobilel ittirunnu.. Ipol gpay work agunnilla.. 495 nu recharge akki.. Signalum kanikkunnilla..

    • @MuthuShiha
      @MuthuShiha  3 месяца назад +1

      Signal ellathe onnum cheyyan kazhiyilla vere phonil ittu nokku

    • @Haripriyasandeep
      @Haripriyasandeep 3 месяца назад

      @@MuthuShiha sim block ayathakumo?

    • @MuthuShiha
      @MuthuShiha  3 месяца назад

      Vi sim aano atho idea aan9

    • @Haripriyasandeep
      @Haripriyasandeep 3 месяца назад

      @@MuthuShiha vi Aanu

  • @sp_ar_ro__w4913
    @sp_ar_ro__w4913 Месяц назад

    1101 recharge 28 days enn validity kanunnu. Ee pack details onn paranju tharamo. Ith 1 yr or 2 yr validity kittumo?

    • @MuthuShiha
      @MuthuShiha  Месяц назад

      Validity: 28 days
      Credit: Rs. 933.05 for outgoing calls
      SMS: 5 free international SMS messages
      Data: No data included
      Wi-Fi calling: Not included

  • @SIDHEEQ_VCB
    @SIDHEEQ_VCB 4 месяца назад +1

    Vi Airtelilek port cheyth sim miss aayi recharge cheyth maintain cheyth poyal disconnect avumo
    Naatil illa next vacation nil duplicate edukkaan aayirunnu😢

    • @MuthuShiha
      @MuthuShiha  4 месяца назад

      Recharge cheythu maintain cheytholu naattil poyal duplicate edukkam aa numberileku vilikkumbol switch of alle?

    • @SIDHEEQ_VCB
      @SIDHEEQ_VCB 4 месяца назад

      @@MuthuShiha Yes 🤝

  • @nanduasokan9562
    @nanduasokan9562 3 месяца назад

    Bro, , ഞൻ ജിയോ സിം ആണ് use chyyunnath, പക്ഷെ 3 മാസം ആയ റീചാർജ് chytilla, ഇപ്പോൾ സിം cut ആണ്,കസ്റ്റമർ കെയർ വിളിച്ചു, അവര് പറയുന്നത് നമ്പർ നിലവിൽ ഇല്ല എന്നാണ്, engne ആണ് സിം ഒന്നു terichu എടുക്കുന്നത്, എന്തെങ്കിലും വഴി ഉണ്ടോ?

    • @MuthuShiha
      @MuthuShiha  3 месяца назад

      ചാനൽ പ്ലാസ്റ്റിക് നോക്കൂ jio international roaming video kaanam

    • @sadiquehassan5693
      @sadiquehassan5693 3 месяца назад

      Hi,,, idh clear aayo… entedhum same issue aaan

    • @abinmathew8440
      @abinmathew8440 2 месяца назад

      ​@@MuthuShiha bro manasilayilla

  • @Sumeshmsathickal
    @Sumeshmsathickal 2 месяца назад

    Bro 1999 one year unlimited calls +24 gb+ topup cheythal one year otp kittumo ..?(Vi)

  • @jaseeljasee3454
    @jaseeljasee3454 3 месяца назад +1

    Ente sim vi aan kurach kalam aayi use cheyaathe reacharge idaikidaik chaithirinnu net work und callum netum kitunilla nyha cheyandee

    • @MuthuShiha
      @MuthuShiha  3 месяца назад

      Recharge cheyyu active aavum

    • @arunsatheesh4362
      @arunsatheesh4362 3 месяца назад

      Njan eppo gulfil annu job chayunthu junuil ethiyathau. eppoll sim cut ayi ,same number kittumo duplicate edukkan

  • @nishad56743
    @nishad56743 Месяц назад

    bro ente sim jio aahnu.ippol cut aaytan ullath. njn. abroad aahnu. sim reactivate chayan nthelu vazhi indo?

    • @MuthuShiha
      @MuthuShiha  Месяц назад

      കട്ടായിട്ട് ഇപ്പൊ എത്രയായി?

    • @nishad56743
      @nishad56743 Месяц назад

      @ novemberl aahnu cut aayath.nthelu vazhi indo reactivate cheyan

    • @adhilarabian
      @adhilarabian Месяц назад

      @@nishad56743 bro sim kityo

  • @aadu_thoma430
    @aadu_thoma430 23 дня назад

    Jio sim jio dongle use akuva data pack 359 mattram chathal sim cut akumo
    Please reply

  • @ShoukathValarad
    @ShoukathValarad Месяц назад +2

    Bro ee NA validity enthaa..??

  • @Roosiya-
    @Roosiya- 8 месяцев назад +5

    എന്റെ husband സൗദിയിൽ ആണ്, ജിയോ charge ചെയ്തിട്ട് 10 month ആയി, ഇന്ന് നാട്ടിൽ വരുന്നുണ്ട് റീചാർജ് ചെയ്യാൻ ഞാൻ നോക്കിയിട്ട് പറ്റുന്നില്ല,, ഇനി ആ നമ്പർ ഡ്യൂപ്ലിക്കേറ്റ് sim എടുക്കേണ്ടി വരുമോ

    • @MuthuShiha
      @MuthuShiha  8 месяцев назад +1

      10 മാസം ആയിട്ടുണ്ട്‌ എങ്കിൽ jio ഓഫീസുമായി contact cheyyu...

    • @arshidkunjava1953
      @arshidkunjava1953 5 месяцев назад

      Avar aa no kittilla enn parayunnu ath kittan valla way yum indo bro

    • @arshidkunjava1953
      @arshidkunjava1953 5 месяцев назад

      @muthushiha

    • @yaawwal8920
      @yaawwal8920 5 месяцев назад

      Duplicate കിട്ടില്ല 😅
      3 mnth vare recharge ചെയ്യാതെ irikam ജിയോ അത് കഴിഞ്ഞ് cut aayal dup kittula enn customer care chechi orike വിളിച്ച് പറഞ്ഞ്

    • @Rasheedraza-z8w
      @Rasheedraza-z8w 5 месяцев назад

      @@yaawwal8920enteyum 😢ini enth cheyyum enthenkilm vazhi undo

  • @riswanafajeer6027
    @riswanafajeer6027 2 месяца назад

    Videshathek pokubol vi sim kattakathirikan Enthanu cheyyendath … roming cheyyano? Atho Sada recharge cheyytha mathiyo? Please rply

    • @MuthuShiha
      @MuthuShiha  2 месяца назад

      Normal recharge 199 mathiyavum

  • @shefeeqthekkil954
    @shefeeqthekkil954 5 месяцев назад

    Uae roaminghil എത്ര ദിവസം വരെ sim cut ആവാതിരിക്കും
    എല്ലാ മാസം വാലിഡിറ്റി പുതുക്കുമ്പോൾ പൈസ പോവും

    • @MuthuShiha
      @MuthuShiha  5 месяцев назад

      രണ്ടുമാസം കൂടുമ്പോൾ ഒരുവട്ടം റീചാർജ് ചെയ്യാം

  • @AbhinandV-m5t
    @AbhinandV-m5t 7 месяцев назад +2

    Bro ente daily data limit 1 gb aan chela days enik 1 gb il kooduthal use cheyyan pattum chela days 1.90 gb vere okke use cheyan pattunn. Ente sim airtel aann. Ingne aarkkelum ondayitundo entha ingna kittunne net. Njn orikkal customer care il vilicharun ithina patti chykan apo avrk answer illa enik angana kittuneki njn use chytholan prnj . Arkkelum ariyam why this happen

    • @MuthuShiha
      @MuthuShiha  7 месяцев назад

      എന്തെങ്കിലും technical issue ആയിരിക്കും..

    • @AbhinandV-m5t
      @AbhinandV-m5t 7 месяцев назад

      @@MuthuShiha ok bro

  • @HomeInternet-di6dm
    @HomeInternet-di6dm 2 месяца назад

    Njan videshathanu Ente vi idea sim card cut avathirikkan minimum etra recharge cheyyanam? Ella masavum cheyyendathundo
    I mean oru recharge cheythal adutha recharge eppo cheyyanam?

    • @MuthuShiha
      @MuthuShiha  2 месяца назад

      രണ്ട് മാസം കൂടുമ്പോൾ 199 ചെയ്യാം

  • @naseefkallayil7579
    @naseefkallayil7579 5 месяцев назад

    ഓഗസ്റ്റ് 9 ന് എന്റെ ജിയോ സിം കട്ടായി. ഞാൻ ഇപ്പോൾ UAE യിൽ ആണ്.18 വർഷമായി ഉപയോഗിച്ച് വരുന്ന സിം ആയിരുന്നു. ഞാൻ നാട്ടിൽ വരാതെ സിം ആക്റ്റീവ് ആക്കാൻ പറ്റില്ല എന്നാണ് പറയുന്നത്. Any solution?

    • @MuthuShiha
      @MuthuShiha  5 месяцев назад

      Vere oru jio ഓഫീസുമായി കോൺടാക്ട് ചെയ്ത് നോക്കൂ മുന്നേ jio സിം ആയിരുന്നോ അതോ port സിം aano

    • @naseefkallayil7579
      @naseefkallayil7579 5 месяцев назад

      പോർട്ട്‌ സിം ആയിരുന്നു. Aircel.
      60 ദിവസം കഴിഞ്ഞാൽ സിം വീണ്ടും Aircel ലേക്ക് പോകും. Aircel കമ്പനി തന്നെ കേരളത്തിൽ ഇല്ല ഇപ്പോൾ 😌😌

    • @MuthuShiha
      @MuthuShiha  5 месяцев назад

      @naseefkallayil7579 recharge cheythu nokiyo? Call cheyyumbol enthanu response?

    • @naseefkallayil7579
      @naseefkallayil7579 5 месяцев назад

      റീചാർജ് ചെയ്യാൻ പറ്റുന്നില്ല. Enter a valid Jio number എന്ന് കാണിക്കുന്നു

    • @MuthuShiha
      @MuthuShiha  5 месяцев назад

      @naseefkallayil7579 Airtel ഓഫീസുമായി കോൺടാക്ട് ചെയ്തുനോക്ക്..

  • @sabirali5224
    @sabirali5224 6 месяцев назад

    ഞാൻ കുവൈറ്റിൽ ആണ്,എന്റെ ജിയോ സിം ആയിരുന്നു ഞാൻ അത് വരുന്നതിന് തൊട്ട് മുമ്പ് ഞാൻ അത് vi യിലേക്ക് പോർട്ട്‌ ചെയ്തു, വരുമ്പോൾ ജിയോ range cut ആയിട്ടുണ്ടായിരുന്നില്ല, ഇവിടെ വന്ന് കുറച്ച് കഴിഞ്ഞപ്പോൾ vi സിം miss ആയി, vi സിം ഇടക്ക് റീചാർജ് ചെയ്യുന്നുണ്ട്. വൈഫിനെ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ വിട്ടപ്പോൾ മെയിൽ id add ചെയ്യാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് sim കിട്ടില്ല എന്നാണ് പറഞ്ഞത്, ഞാൻ നാട്ടിൽ ചെല്ലുമ്പോൾ duplicate sim കിട്ടില്ലേ

    • @MuthuShiha
      @MuthuShiha  6 месяцев назад

      റീചാർജ് ചെയ്ത് sim നില നിർത്തു sim നാട്ടിൽ വന്നാൽ എടുക്കാം

  • @shamnadshamnad9429
    @shamnadshamnad9429 6 месяцев назад

    Bro njaan saudilaanu jio sim anu use cheyyunna 149 anu yella monthum cheythathu ippol cheythappol kittunnilla 175 plan cheythu validity 28 days planil und pakshey recharge cheythappol validity kaanikyunnilla 2 thavana cheythu nokki no validity cash poy google pay anu cheythathu
    Validity kittan ini yenthu cheyyum

    • @MuthuShiha
      @MuthuShiha  6 месяцев назад

      199 cheyyu

    • @shamnadshamnad9429
      @shamnadshamnad9429 6 месяцев назад

      @@MuthuShiha tnk bro validity aye
      2 month akumpol 199 rechrge cheythal mathiyo sim cut avathirikyan

    • @MuthuShiha
      @MuthuShiha  6 месяцев назад

      @shamnadshamnad9429 yes

  • @sandhyasubash1221
    @sandhyasubash1221 3 месяца назад

    Jio sim aanu. Wifi undu . Wtsapp call cheyyunnundu. Sim cutt aavumo recharge cheythillenkil?

    • @MuthuShiha
      @MuthuShiha  3 месяца назад +1

      Edak recharge cheyyanam allengil network povum

    • @sandhyasubash1221
      @sandhyasubash1221 3 месяца назад

      @@MuthuShiha 90 days nullil cheythaal mathiyo?.

    • @MuthuShiha
      @MuthuShiha  3 месяца назад

      @sandhyasubash1221 രണ്ട് മാസത്തിൽ ഒരുവട്ടം ചെയ്യാം

  • @anvarnalakath9375
    @anvarnalakath9375 2 месяца назад

    Ende jio sim cutt aayi ade duplicate edukkavo valare aavasstayirunnu
    Jio validity pack ippo ethrayaane ethra masam koodumbol cheyyanam namukkee google pay vazhi cheyyalo alle

  • @maheshspillai5718
    @maheshspillai5718 4 месяца назад

    Njan ipo dubai il aan ullath... network cut ayi kidakkukayaan...apo cut avathe irikn njan 209 rupakk charge aaki..but network illathond sim cut syi pokan chance undo?? International roaming charge akathond aan network kanikathe... 209 rupak recharge cheythittum sim cut ayi pokan chance undo?

  • @joolitjoseph5798
    @joolitjoseph5798 6 месяцев назад

    Now am in KSA.For Jio sim which one is the validity recharge . Before i am using 149

  • @manojmanuel
    @manojmanuel 6 месяцев назад

    Jio il 2 months kudumbol data only pack 1 day validity 49 rs cheyta matyo sim cut avand irikan??

    • @MuthuShiha
      @MuthuShiha  6 месяцев назад

      Validity pack cheyyanam

    • @manojmanuel
      @manojmanuel 6 месяцев назад

      @@MuthuShiha 49 planilum 1 day validity kodthitundalo?

  • @Sajadali007
    @Sajadali007 3 месяца назад

    Bro ante airtel sim annu cut ayi gulfil ninu ,venne timil oke network kanichirunu ipo onnum kanikunila but sim cut two days recharge cheyth calling mathram but net wrk kanikunila
    Otp oke veran vendi ini enthu cheyyum bro

    • @MuthuShiha
      @MuthuShiha  3 месяца назад

      Network ellengil onnum cheyan kazhiyilla

    • @Sajadali007
      @Sajadali007 3 месяца назад

      @@MuthuShiha monthly recharge cheythal sim kattavathe nikumo?
      Sim cut avathe nikan any options

    • @MuthuShiha
      @MuthuShiha  3 месяца назад

      @Sajadali007 yes

    • @അജ്മൽ-ഘ3ങ
      @അജ്മൽ-ഘ3ങ 3 месяца назад

      എന്റെ എയർടെൽ സിം ആണ് നെറ്റ്‌വർക്ക് ഉണ്ട് otp varan enthu cheyyanam ingot mesege varunnundu​@@MuthuShiha

  • @rahoof8355
    @rahoof8355 7 месяцев назад +1

    ബ്രോ ഒരു കാര്യം വ്യക്തമാക്കി തരുമോ ഒരു കാര്യം... ഞാൻ ഒരു മാസത്തിന്റെ ഉള്ളിൽ സൗദി യിലേക്ക് പോവാൻ നിക്കാൻ... Jio ആണ് എന്റെ സിം... എനിക്ക് അവിടെ പോയാൽ ഡാറ്റാ ഒന്നും Use ചെയ്യണ്ട ഒന്നും വേണ്ട... എന്റെ sim ഒരിക്കലും കട്ട്‌ ആവരുത്... അതിന് ഞാൻ നാട്ടിൽ നിന്ന് എന്തൊക്കെ കാര്യങ്ങൾ ആണ് ചെയേണ്ടത്... ഒന്ന് പറഞ്ഞു തരുമോ... എത്ര ആണ് റീചാർജ് ചെയേണ്ടത്... ഇവിടന്ന് 1101 ചെയിതിട്ടു അവിടെ ചെന്നിട്ട് അതിനിന്റെ 28 day കഴിഞ്ഞാൽ പിന്നെ 170 വെച്ച് 4 മാസം കുടുപ്പോൾ ചെയ്താൽ മതിയോ... ഒന്ന് പറഞ്ഞു തരുമോ 😢

    • @MuthuShiha
      @MuthuShiha  7 месяцев назад

      ചാനലിൽ ഇന്റർനാഷണൽ റോമിംഗ് എന്നാ ഒരു playlist kaanam bro please watch...

  • @adhishchandran6732
    @adhishchandran6732 5 месяцев назад

    Bro എൻ്റെ ഗൂഗിൾ പേ യൂസ് ചെയ്യുന്ന jio sim കട്ട് ആയി ഇപ്പോൾ watsup മാത്രമേ വർക്ക് ചെയുന്നൊളൂ ഗൂഗിൾ പേ കട്ടായി എനിക്ക് uae നിന്ന് കൊണ്ട് activateആക്കാൻ വഴിയുണ്ടോ plse rply

    • @MuthuShiha
      @MuthuShiha  5 месяцев назад

      സിം റീചാർജ് ചെയ്യാതെ കട്ടായതാണോ?
      അങ്ങനെ എങ്കിൽ ഡ്യൂപ്ലിക്കേറ്റ് എടുക്കണം ആരുടെ പേരിലാണോ അവർക്ക് നാട്ടിൽ നിന്ന് എടുകാം

    • @MuthuShiha
      @MuthuShiha  5 месяцев назад

      സിം റീചാർജ് ചെയ്യാതെ കട്ടായതാണോ?
      അങ്ങനെ എങ്കിൽ ഡ്യൂപ്ലിക്കേറ്റ് എടുക്കണം ആരുടെ പേരിലാണോ അവർക്ക് നാട്ടിൽ നിന്ന് എടുകാം

  • @nandhuspillai4969
    @nandhuspillai4969 4 месяца назад

    Bro njn saudil aanu pack expire akn inim 5 days undu but eniku innu range kanikanila similll ntha chyuka airtel anu sim

    • @MuthuShiha
      @MuthuShiha  4 месяца назад

      Sim കട്ടായിട്ടുണ്ടാവും ഡ്യൂപ്ലിക്കേറ്റ് എടുക്കേണ്ടി വരും

  • @somanpc1890
    @somanpc1890 8 месяцев назад +2

    Artile incoming call cut. How much recharge

    • @MuthuShiha
      @MuthuShiha  8 месяцев назад

      ഏറ്റവും കുറഞ്ഞ പ്ലാൻ ₹155

  • @obeyer7818
    @obeyer7818 6 месяцев назад

    Airtel 3 maasaavaan aayi recharge cheythitt. Use cheyyunnilla.bankilokke aa nymber aan. Ath kond just cut aavaathirikkaan maathram ethrayk recharge cheyyanam.

    • @MuthuShiha
      @MuthuShiha  6 месяцев назад +1

      ഏറ്റവുംകുറഞ്ഞത് 199 ചെയ്യൂ കൂടെ topup balance 20 roopa

    • @obeyer7818
      @obeyer7818 6 месяцев назад

      @@MuthuShiha netum ullath aano?2 gb nn kaanunnu athil.

    • @MuthuShiha
      @MuthuShiha  6 месяцев назад +1

      Only 2 GB

    • @naran123videos3
      @naran123videos3 5 месяцев назад

      299

  • @2.0812
    @2.0812 7 месяцев назад

    6months airtel recharge cheythit ippol puthiya phone il sim ittapol no simcard nuknikkunu athentha nthu cheyyum😢

    • @MuthuShiha
      @MuthuShiha  7 месяцев назад

      പഴയ സിം ആണോ?

  • @Shiyaskhan-y3d
    @Shiyaskhan-y3d 2 месяца назад

    Bro njn saudiyil aahnu ulllathu 99 recharge cheythu but emergency call only aahnu kaanikunnathu..network cheythu nokki athu m nadakanillla

  • @nem_____7820
    @nem_____7820 5 месяцев назад

    Vro vi sim recharge chydit 2 year aai ath ini charge chyan patto or duplicate edkndi vero ...call vilikmbo number nilavil illla enn pryne

    • @MuthuShiha
      @MuthuShiha  5 месяцев назад +1

      Naattil aano sim kayyil undo

    • @nem_____7820
      @nem_____7820 5 месяцев назад

      @@MuthuShiha sim kayil und

    • @nem_____7820
      @nem_____7820 5 месяцев назад

      @@MuthuShiha ya bro purath aarn yesterday aan nattil vnne

    • @MuthuShiha
      @MuthuShiha  5 месяцев назад +1

      @@nem_____7820 ethanu sim?

    • @nem_____7820
      @nem_____7820 5 месяцев назад

      @@MuthuShiha vi

  • @nishathomas7404
    @nishathomas7404 28 дней назад

    Njan yellamasavum charge chearund but renge vittu vitum kittunullu njan kuwhitila

    • @MuthuShiha
      @MuthuShiha  28 дней назад

      ഏതാണ് സിം.

  • @voxy8111
    @voxy8111 6 месяцев назад

    Sim racharge ചെയ്യാതെ cancel ayi.... പിന്നീട് recharge cheythappo sim active ayilla accountin പൈസയും poi solution undo....

    • @MuthuShiha
      @MuthuShiha  6 месяцев назад

      ചിലത് refund ആവും എങ്ങനെയാ ചെയ്തേ?

    • @voxy8111
      @voxy8111 6 месяцев назад

      @@MuthuShiha phone pay

    • @dhanyauk2556
      @dhanyauk2556 2 месяца назад

      Same

  • @baijuvasanthan7508
    @baijuvasanthan7508 6 месяцев назад

    Njan uae il anu. Airtel sim cut avathirikan etra masam kudumbol recharge cheyanam bro

    • @MuthuShiha
      @MuthuShiha  6 месяцев назад

      Randu maadam kodumbol 199 cheyyam

    • @jabeelmohamed6866
      @jabeelmohamed6866 6 месяцев назад

      199 recharge innu cheythu
      Call pokunnilla incoming illa
      1 month aayttollu vannitt
      Airtel sim

  • @Sruthi664
    @Sruthi664 3 месяца назад

    Chetta ente sim jio athu kurachu kalamayi use cheyyathe cut eni engane active akkan pattum etrya recharge cheyyanam

    • @MuthuShiha
      @MuthuShiha  3 месяца назад

      നെറ്റ്‌വർക്ക് ഉണ്ടോ?

  • @shafeequeshafee7776
    @shafeequeshafee7776 5 месяцев назад

    Bro BSNL sim ayirunnu sim missing ayit 1 year Kazhichu njan puratt ayirunnu port cheytha sim an yanik aa sim number kittumo

    • @MuthuShiha
      @MuthuShiha  5 месяцев назад

      Numbril vilichu nokiyo? Nilavil undo

  • @SajnaRashid-df2mh
    @SajnaRashid-df2mh 7 месяцев назад +3

    Ente vi sim can prospaid now Qatar aan
    Sim not working

    • @MuthuShiha
      @MuthuShiha  7 месяцев назад

      പോസ്പൈഡ് സിമ്മിനെ കുറിച്ച് കൂടുതൽ അറിയില്ല viye customer care മായി കോൺടാക്ട് ചെയ്യൂ...

  • @knowldgehunter984
    @knowldgehunter984 7 месяцев назад +2

    ജിയോ Sim ന് calling മാത്രമുള്ള recharge ഉണ്ടോ

    • @MuthuShiha
      @MuthuShiha  7 месяцев назад

      ₹395
      Online recharge 84 days

  • @voxy8111
    @voxy8111 6 месяцев назад

    6month recharge cheyyatha sim active akan pattumo... Recharge cheyyn pattunnund but msg onnu വരുന്നില്ല... Emergency calls only enna kanikunne

    • @MuthuShiha
      @MuthuShiha  6 месяцев назад

      Ethanu sim

    • @voxy8111
      @voxy8111 6 месяцев назад

      Vi

    • @voxy8111
      @voxy8111 6 месяцев назад

      @@MuthuShiha 200rs nte racharge cheythu sim active ayilla. എന്താ cheyyua

    • @MuthuShiha
      @MuthuShiha  6 месяцев назад

      @voxy8111 sim കട്ടായി പോയി

    • @voxy8111
      @voxy8111 6 месяцев назад

      @@MuthuShiha eni ntha cheyyua

  • @simplyamshibina385
    @simplyamshibina385 5 месяцев назад

    Vi sim gulfl vach kalanju poi ath natil aniyathi poi eduth avlde peril ippo sim activate akkaan endu cheynm phonil ittat sheryayilla recharge chytha call cheyanokke pattuo pls rply

    • @simplyamshibina385
      @simplyamshibina385 5 месяцев назад

      Eth pack ane angne ulapo cheyandath service thirich kittanokke

    • @MuthuShiha
      @MuthuShiha  5 месяцев назад

      Duplicate eduthapol Sim network vanno?

    • @simplyamshibina385
      @simplyamshibina385 5 месяцев назад

      @@MuthuShiha net work vann rechargem chythen but not registered enn kanikunen

  • @salmansallu2474
    @salmansallu2474 5 месяцев назад +1

    Jio 149 kanikkunnilla callinullad mathram aano kayatendad?

    • @MuthuShiha
      @MuthuShiha  5 месяцев назад

      New പ്ലാൻ 199 cheyyu

    • @salmansallu2474
      @salmansallu2474 5 месяцев назад

      @@MuthuShiha bro 18 days aan kanikkunne

    • @MuthuShiha
      @MuthuShiha  5 месяцев назад

      28 days വേണം എങ്കിൽ ₹249,or ₹299 ചെയ്യാം

  • @AnandhuParakkode
    @AnandhuParakkode 7 месяцев назад +1

    Bro najan UAE yil anu ullathu vi sim cutt aakathe irikkan ethra rupa ude recharge anu cheyyenddathu

    • @AnandhuParakkode
      @AnandhuParakkode 7 месяцев назад

      Ella maasavum cheyyenddi varumo

    • @AnandhuParakkode
      @AnandhuParakkode 7 месяцев назад

      Package

    • @MuthuShiha
      @MuthuShiha  7 месяцев назад

      ₹99 ആണെങ്കിൽ മാസം ഒരുവട്ടം ₹155, ₹179 പോലെയുള്ള പാക്കുകൾ രണ്ട് മാസത്തിൽ ഒരു വട്ടമെങ്കിലും ചെയ്യണം

  • @SyamKrishna-b2u
    @SyamKrishna-b2u 6 месяцев назад

    Bro njan jio user anu ippo uae il anu ippol sim active anu namukku normal rechage cheythal sim cut akathe irikkimo one year?

    • @MuthuShiha
      @MuthuShiha  6 месяцев назад

      രണ്ട് മാസം കൂടുമ്പോൾ 199 എങ്കിലും ചെയ്യൂ അല്ലെങ്കിൽ one year plan cheyyam

  • @vaishnavvaishnav657
    @vaishnavvaishnav657 4 месяца назад

    Bro nte jio sim cut aayi recharge akan pttunnilla
    epo dubaiyil ahn enthu cheyum activation akan ayit
    Nthelum vazhi undoo

    • @MuthuShiha
      @MuthuShiha  4 месяца назад

      Bro channel new video kaanu

  • @wonderfulworld449
    @wonderfulworld449 7 месяцев назад +2

    Thank ❤you so much

  • @delsonbabu6495
    @delsonbabu6495 4 месяца назад

    Bro.. Jio aanu sim. Dubailek aanu pokunnath.. OTP kittan eth recharge aanu cheyyendath

  • @harsharejeesh5737
    @harsharejeesh5737 6 месяцев назад

    Nte sim active ano enn engane ariyaaa njan 169 recharge cheydhu... But validity expired ennuthanna kanikunne... Gpay oke work cheyunnund njan oman il anu

    • @MuthuShiha
      @MuthuShiha  6 месяцев назад

      Network kaanikkunundo? Ethanu sim

  • @jomonp.c966
    @jomonp.c966 7 месяцев назад

    My vi sim already expired on 28 June ,how can I recharge using from my main balance of vi,please reply

    • @MuthuShiha
      @MuthuShiha  7 месяцев назад

      Validity recharge cheyyu ₹199

  • @midhunraju2383
    @midhunraju2383 6 месяцев назад

    Bro.. Ente jio sim cut aavan poknu... Cut aayal enthoke aavum povuka GPAY pokumo? .. whats app enthaylum povumallo gpay de...? Areeela athanu chodhichee reply please... Vere enthoke aavum povuka sim cut aavumbo??

    • @MuthuShiha
      @MuthuShiha  6 месяцев назад

      WhatsApp poyilla logout cheyyathirunnal mathi recharge cheythu vekku

    • @midhunraju2383
      @midhunraju2383 6 месяцев назад

      @@MuthuShiha gpay pokooole?

    • @MuthuShiha
      @MuthuShiha  6 месяцев назад

      @midhunraju2383 naattil aano

    • @midhunraju2383
      @midhunraju2383 6 месяцев назад

      @@MuthuShiha atheee

    • @MuthuShiha
      @MuthuShiha  6 месяцев назад

      @@midhunraju2383 povilla network undayal mathi

  • @entertaimentfarhan
    @entertaimentfarhan 8 месяцев назад +1

    ഞാൻ UAE ലേക്ക് പോകാണ് Airtel Sim കട്ടാവാതിരിക്കാൻ എത്ര റീച്ചാർജ് ചെയ്യണം

    • @MuthuShiha
      @MuthuShiha  8 месяцев назад

      ₹155

    • @safamarvavloges
      @safamarvavloges 2 месяца назад

      സൗദിയിൽ ഉള്ള sim കട്ടവധേ ഇരിക്കാൻ എത്ര റീചാർജ്

  • @anwarchakkachi2584
    @anwarchakkachi2584 3 месяца назад

    Airtel 18 Rs 28 days validity und adhu cheydha madhiyo Kuwait

    • @MuthuShiha
      @MuthuShiha  3 месяца назад

      No ഏറ്റവും കുറഞ്ഞ റീചാർജ് 199

  • @fathima6641
    @fathima6641 7 месяцев назад +2

    Njn uae yil aan ipozhullath 11maasamayi vannitt sim cut aayo enn engne ariyaa cut aayal entha cheyyuka pls rply

    • @MuthuShiha
      @MuthuShiha  7 месяцев назад

      Phonil ittu nokiyo network undo

  • @vishnubhaskarmp4793
    @vishnubhaskarmp4793 2 месяца назад

    Nte airtel sim balance kayunjitt 2 week ayi net work kittunilla no service anu kanikkunnee ntha cheyukaa

    • @MuthuShiha
      @MuthuShiha  2 месяца назад

      സിം ഡ്യൂപ്ലിക്കേറ്റ് എടുക്കണം

  • @amirzaman3088
    @amirzaman3088 7 месяцев назад

    Ente vi sim an use cheythet kure ayi but validity kaniknth ee month an date kaynj poi..apo egna sim cut ayit indvo ethra recharge cheynm onn parnj theramo

    • @MuthuShiha
      @MuthuShiha  7 месяцев назад

      Network kaanikkunundo?

    • @amirzaman3088
      @amirzaman3088 7 месяцев назад

      @@MuthuShiha yes kanikunnd

    • @MuthuShiha
      @MuthuShiha  7 месяцев назад

      ₹99cheyyam allengil ₹155

    • @amirzaman3088
      @amirzaman3088 7 месяцев назад +1

      @@MuthuShiha data mathram cheyan 28 days ethravum

    • @MuthuShiha
      @MuthuShiha  7 месяцев назад

      Data mathramayi plan varunilla

  • @jumailatk9472
    @jumailatk9472 8 месяцев назад +1

    Ente watsapp poyi. Otp verunnilla. Indian sim kayyil und.njn purathanu. 199 recharge cheythu. 1 mndh ayite ullu vennit. Any solution?sim range kanikunund.

    • @MuthuShiha
      @MuthuShiha  8 месяцев назад

      Ethanu sim

    • @jumailatk9472
      @jumailatk9472 8 месяцев назад

      Vi

    • @jumailatk9472
      @jumailatk9472 8 месяцев назад +1

      Maniyann evng aanu recharge cheythath

    • @MuthuShiha
      @MuthuShiha  8 месяцев назад

      24 മണിക്കൂർ wait cheythh nokiyo

    • @jumailatk9472
      @jumailatk9472 8 месяцев назад

      Yes. Sim vere phnil ittapol range kanikunadh.

  • @ajivettikavala4001
    @ajivettikavala4001 6 месяцев назад

    Ante makan serbiya enna sthalathanu avanu jio sim aarunnu eppol range cuttayi poyi avante ellam ee numberil aanu ee no pokathe alu sthalathillathe enganelum duplicate edukkan pattumo ake tentionil aanu pls oru reply tharane aalu nerittu chellanam enna parayunne

    • @MuthuShiha
      @MuthuShiha  6 месяцев назад

      ആരുടെ പേരിൽ ആണ് റീചാർജ് ചെയ്യാതെ കട്ടായതാണോ?

    • @ajivettikavala4001
      @ajivettikavala4001 5 месяцев назад

      @@MuthuShiha monte peril aanu charge cheythilla ennu paranju eppol range cuttayi google pay okke aa no aanu

    • @ajivettikavala4001
      @ajivettikavala4001 5 месяцев назад

      Port cheytha sim alla jio sim thanne aanu

    • @ajivettikavala4001
      @ajivettikavala4001 5 месяцев назад

      എന്തേലും വഴി ഉണ്ടോ

    • @MuthuShiha
      @MuthuShiha  5 месяцев назад

      Jio ഓഫീസുമായി കോൺടാക്ട് ചെയ്ത് നോക്കു..

  • @ashlyaji6523
    @ashlyaji6523 7 месяцев назад +1

    Chetta ippl vi sim cut aa active akan eth recharge aa cheyanda th sim phone l und but abroad aa njan

    • @MuthuShiha
      @MuthuShiha  7 месяцев назад

      നിലവിൽ മാസം തോറും 99 ചെയ്യാം...

  • @shafeeqsq3907
    @shafeeqsq3907 6 месяцев назад +1

    Njanippo kuwaitilan ente sim vi kattavathirikkan eth plan an nallath

    • @MuthuShiha
      @MuthuShiha  6 месяцев назад +2

      Randu masam koodumbol 199 cheyyam

    • @shafeeqsq3907
      @shafeeqsq3907 6 месяцев назад

      @@MuthuShiha thanks bro

  • @abhijithabhi1318
    @abhijithabhi1318 4 месяца назад

    bro bsnl sim nilavil ulla pack theernnu kazhinju sim cut aavathe irikkanamenkil ethra divasathinakam aanu veendum charge cheyyendathu, ippo sim cut aavathe irikkan ethra roopayude recharge aanu cheyyendath!

    • @MuthuShiha
      @MuthuShiha  4 месяца назад

      ഒരുപാട് പേക്കുകൾ വരുന്നുണ്ട് ചാനലിൽ നോക്കിയാൽ കാണാൻ കഴിയും

  • @samjose222
    @samjose222 5 месяцев назад +1

    Sim കട്ട് ആകുമോ service നിർത്തുക അല്ലെ ഉള്ളു

  • @rajinasibrahim9165
    @rajinasibrahim9165 4 месяца назад

    ഞാൻ soudil povumbol sim koode കൊണ്ടു പോയിരുന്നു അപ്പൊ എങ്ങനെയാണ് റീചാർജ് ചെയ്യുക

    • @MuthuShiha
      @MuthuShiha  4 месяца назад

      നാട്ടിൽ വിളിച്ച് ചെയ്യിക്കാം ഓൺലൈൻ റീചാർജ് ചെയ്യാലോ

  • @abheeshvc6769
    @abheeshvc6769 6 месяцев назад +1

    Sim cutt avathirikkan airtel uae anenkil ella masavum cheyyano allengil 3 masathil orikkal cheythal mathiyo

    • @MuthuShiha
      @MuthuShiha  6 месяцев назад

      രണ്ട് മാസത്തിൽ ഒരു തവണ ചെയ്യാം...

    • @anandukrishnana6823
      @anandukrishnana6823 2 месяца назад

      Etra rupakk

  • @bollywoodlvr8185
    @bollywoodlvr8185 6 месяцев назад +1

    Msg Incoming outgoing call stoped aaya ഫോണിൽ 19 recharge കയറുമോ?

  • @kuttan1995
    @kuttan1995 6 месяцев назад

    ഒരാളുടെ പേരിൽ ഉള്ള sim വേറെ ആളുടെ പേരിലേക്ക് മാറ്റാൻ പറ്റുമോ

  • @Leomessi-u2q
    @Leomessi-u2q 4 месяца назад

    Bro ..natil Ila jio ann sim cutt ayii duplicate kittan ntha vazhii?

    • @MuthuShiha
      @MuthuShiha  4 месяца назад

      അടുത്തുള്ള Jio ഓഫീസുമായി contact cheyyu..

  • @elhamainfaryal8652
    @elhamainfaryal8652 4 месяца назад

    Bro ,sim cut aaytila enn dubain sim it nokyal manasilakumo?

    • @MuthuShiha
      @MuthuShiha  4 месяца назад

      യെസ് network undo ennu noku

    • @elhamainfaryal8652
      @elhamainfaryal8652 4 месяца назад

      @@MuthuShiha yes kanikunund
      deactivation date 2024-9-29 vare kanikunund . Nattn eni vi office nn active akan eth plan aan cheyandath?

  • @Trendingonlyy
    @Trendingonlyy 3 месяца назад

    SIM Port aavinnathin മുൻപ് currently ഉള്ള സിമ്മിൽ റീചാർജ് ചെയ്താൽ കുഴപ്പമുണ്ടോ.

    • @MuthuShiha
      @MuthuShiha  3 месяца назад

      ചെയ്യാൻ പാടില്ല

    • @Trendingonlyy
      @Trendingonlyy 3 месяца назад

      @@MuthuShiha അപ്പോൾ sim പോർട്ട്‌ aavumo

  • @DevikaMohan-pw2tm
    @DevikaMohan-pw2tm 6 месяцев назад

    Bro, ente vi sim saudiyil vech missay ippozhengum nattil pokanum pattilla. Aa same number sim kittan enthelum vazhi undo?

    • @MuthuShiha
      @MuthuShiha  6 месяцев назад

      ആരുടെ പേരിലാണ് sim?

    • @DevikaMohan-pw2tm
      @DevikaMohan-pw2tm 6 месяцев назад

      ​@@MuthuShihaente peril thanneyanu

  • @shobyvarghese342
    @shobyvarghese342 6 месяцев назад

    Ente jio sim cut aayi ini ath kittan enth cheyyum njan abudhabil aanu 😢

    • @MuthuShiha
      @MuthuShiha  6 месяцев назад

      Duplicate edukkan office maayi contact cheyyu

    • @shobyvarghese342
      @shobyvarghese342 6 месяцев назад

      @@MuthuShiha njan naattil illa appo enth cheyyum

    • @MuthuShiha
      @MuthuShiha  6 месяцев назад

      @shobyvarghese342 വീട്ടിലുള്ളവരോട് പറയു ഡ്യൂപ്ലിക്കേറ്റ് ഇട്ടും..