പാവം.. പച്ചയായ മനുഷ്യൻ... ഒരാളെയും ഇങ്ങനെ ബുദ്ധിമുട്ടിക്കല്ലേ... ഒരു കുടുംബത്തിന്റെ അത്താണിയാണ്.. അദ്ദേഹത്തിന്റെ മരണ വാർത്ത കേൾക്കുന്നതിനു മുമ്പ് സന്തോഷ വാർത്ത കേൾക്കാൻ കഴിയട്ടെ
വാട്‌സ്ആപ്പിൽ വന്ന ഒരു ഫോട്ടോ ഓർക്കുന്നു. ഒരു ലോട്ടറികടക്കാരൻ ബോർഡ് വെച്ചിരിക്കുന്നു. കേരള ലോട്ടറി അടിച്ചാൽ സമ്മാനം കിട്ടുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല ആവശ്യമുള്ളവർക്ക് എടുക്കാം.
Njan ഒരിക്കലും കേരള ഭാഗ്യകുറിയെ തെറ്റ് പറയില്ല . ലോൺ അടക്കാൻ തെണ്ടി കുത്തു പാള എടുത്തപ്പോൾ 5 ടിക്കറ്റ് എടുത്തു വൈകുന്നേരം 25000 രൂപ കൈയിൽ 21000 രൂപ പെന്റിങ് ലോൺ അടച്ചു താങ്ക്സ് ഭാഗ്യദേവതേ 🙏🙏 അതും പ്രായമുള്ള chettan വെയിൽകൊണ്ട് മടുത്തു തണലത്തു നിന്നു ബീഡി വലിക്കുന്നു ടിക്കറ്റ് മുഴുവൻ തന്നു മോൻ എടുക്ക് കിട്ടും എന്ന് പറഞ്ഞു. അങ്ങനെ കിട്ടി
എനിക്ക് ഒരു പിടിയും കിട്ടിയില്ല ഒരു വാലും തുമ്പും ഇല്ലാത്ത വീഡിയോ എന്തുകൊണ്ടാണ് പണം കൊടുക്കാത്തത് എന്ന് പറയുന്നില്ല അതിനും എന്തെങ്കിലും ഒരു കാരണം ഉണ്ടാവും ആ കാരണവും പറയുന്നില്ല......🤔
കടക്കെണി ആയവരെ സഹായിക്കാൻ ആരും കാണില്ല 🤔വല്ല മരിക്കാൻ ആയവർക്ക് വീഡിയോ ഇടാനും സഹായം കൊടുക്കാനും ആള് കാണും,പലരും ലോട്ടറി എടുക്കുന്നത് കടക്കെണി തീർക്കാൻ ആയിരിക്കും 🤔അവരെ വീണ്ടും കെണിയിൽ പെടുത്താൻ ആണ് ഇന്നത്തെ സമൂഹം നോക്കുന്നത് 😔കൊടുക്കുകയാണെങ്കിൽ ജീവിതത്തിൽ കൊടുക്കണം 🤔മരിച്ചിട്ട് കൊടുത്തിട്ട് ആർക്ക് കിട്ടും
ലോട്ടറി ടിക്കറ്റ് ഹാജരാക്കാൻ പുള്ളിക്ക് സാധിച്ചില്ല ..ഏതോ ലോട്ടറി ഓഫീസർക്കു കൊടുത്തു എന്ന് അവകാശപ്പെടുന്നു ...ഹൈക്കോടതി വിധിഹിയും പിന്നീട് കാണിച്ച ജോയിന്റ് ഡിറക്ടറ്റ്‌ന്റെ ഉത്തരവ് വിഡിയോയിൽ കാണിക്കുന്നുണ്ട് ..ഇതിൽ നിന്ന് മനസ്സിലായ കാര്യമാണ് .. ഇതിൽ ലോട്ടറി ഡിപ്പാർട്മെന്റിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .. ഏതാണ്ട് 25000 ലോട്ടറി വിൽപ്പനക്കാർക് അന്നം കൊടുക്കുന്ന കേരള ലോട്ടറി ഒരു നല്ല സംഭവമാണ് ..ഞാൻ ഇടയ്ക്കു ലോട്ടറി എടുക്കുന്നുണ്ട് ...സമ്മാനം കിട്ടാൻ ഒന്നും അല്ല..പാവപെട്ട ഒരു വില്പനക്കാരെ സഹായിക്കാം എന്ന ഉദ്ദേശത്തിൽ...കംമെന്റിൽ കുറ്റം പറയാൻ എളുപ്പമാണ് , കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കാം ..
Lottary അടിച്ച പൈസയും.. ആറു വർഷത്തെ പലിശയും.. കോടതി ചിലവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി ഇയാൾക്ക് കൊടുക്കണം... ഇനിയും ജനങ്ങൾ പറ്റിക്കപ്പെടാൻ ഇടക്കൊടുക്കരുത്..
ഇദ്ധേഹത്തെ എനിക്കറിയാം...ആരീക്കോട് ബസ്റ്റാന്റില്‍ നിന്നും എടുത്ത ലോട്ടറിയില്‍ ഒരെണ്ണത്തിന് അന്ന് (6 years back)ഒന്നാം സമ്മാനമായ ഒരു കോടിയടിച്ചു.. ആ ടിക്കറ്റ് തിരുവനന്തപുരത്തെ ലോട്ടറി ഓഫീസില്‍ ഏല്‍പ്പിച്ചു.. പക്ഷെ അവിടെ നിന്ന് ഒരു രേഖയും വാങ്ങിയില്ല (ക്കൊടുത്തില്ല) കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ചെന്ന് അന്യേഷിച്ചപ്പോ അവിടെ നിന്നും ടിക്കറ്റ് കാണ്‍മാനില്ല എന്നു പറഞ്ഞു തിരിച്ചയച്ചു... പാവം അന്ന് തുടങ്ങിയതാണ് ഈ പോരാട്ടം
ഇക്കയുടെ വിഷമാവസ്ഥ നേരത്തെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു പുള്ളിക്ക് കേഷ് കിട്ടിയെന്ന് വിചാരിച്ചു പിന്നെ സർക്കാർ തലങ്ങളിൽ ലോട്ടറികൾ വിൽപ്പന ചെയ്യുന്ന കണക്കനുസരിച്ച് നമ്മുടെ നാട്ടിൽ ആർക്കും ഇതുവരെ ലഭിച്ചത് ആയിട്ടുള്ള ഒരു വിവരവും എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല 365 ദിവസം ഉള്ളതിൽ മിനിമം 300 ദിവസവും ലോട്ടറി കച്ചവടം ഉണ്ട് ഇത് നമുക്കില്ല നമ്മുടെ പഞ്ചായത്തിൽ ഇല്ല നമ്മുടെ ഡിസ്റ്റിക് ഇല്ല അപ്പോൾ ഇത് എവിടെയാണ് ആർക്കാണ് ലോട്ടറി ഇറങ്ങിയ നാൾ മുതൽ നോക്കിയാൽ ലക്ഷപ്രഭുക്കൾ ഇവിടെ കുന്നു കൂടുമായിരുന്നു ഓരോ നാളും അടിക്കുന്ന ലോട്ടറി പ്രൈസ് ആർക്കാണ് നറുക്ക് കിട്ടുന്നത് എന്ന് മാസത്തിൽ ഒരുനാൾ എങ്കിലും റിപ്പോർട്ട് ചെയ്യാം അത് ഇവിടെ നടക്കുന്നില്ല പിന്നെ ഇതിനെ എങ്ങനെ വിശ്വസിക്കും സാധാരണപ്പെട്ട ഒരു വ്യക്തി ഒരു ദിവസം 40 രൂപയുടെ രണ്ട് ടിക്കറ്റ് വച്ച് മിനിമം 80 രൂപ നിരക്കിൽ ഒരു മാസം എടുത്തു കഴിഞ്ഞാൽ 80 ഇന്റു 30 സമം 2 400× 12=28500 ഒരു വർഷം 28500 രൂപ നിരക്കിൽ നമ്മൾ ലോട്ടറി എടുക്കുന്നു ഇതൊരു മിനിമം കണക്കാണ് സാധാരണ വ്യക്തികൾ മനസ്സിലാക്കുക 28500 രൂപ ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ല ഒരു റൂം പണിത് അതിൽ കിടന്നു സുഖമായി ഉറങ്ങാം എനിക്ക് ഇതേ പറയാനുള്ളൂ പറ്റിക്കപ്പെടാതിരിക്കുക
കേരള ലോട്ടറി വലിയ തുക ആർക്കെങ്കിലും അടിച്ചിട്ട് കിട്ടിയവർ ഉണ്ടോ ഇനി കിട്ടിയാൽ തന്നെ അടിച്ചതിന്റെ പകുതിപോലും കിട്ടില്ല അതാണ് കേരളത്തിൻറെ അവസ്ഥ ആരും കേരള ലോട്ടറി എടുക്കാതിരിക്കുന്നതാണ് നല്ലത് കൂടുതൽ കൂടുതൽ കടയിലേക്ക് പോവുകയുള്ളൂ ഇതിലും നല്ലത് യുഎഇയുടെ മെഹസൂസ് എടുക്കുന്നതാണ് നല്ലത് ഓൺലൈൻ ആയിട്ട് എടുക്കാം ഏത് രാജ്യത്ത് നിന്ന് അടിച്ചാൽ ഉറപ്പായും കിട്ടും അപ്പോൾ പൈസ ടാക്സ് ഒന്നുമില്ലാതെ തന്നെ
ഈ ഓണം ബംബർ 90ലക്ഷം ടിക്കറ്റാണ് അച്ചടിച്ചു വിൽക്കുന്നത് ഒന്നിന് 500രൂപ ടിക്കറ്റ് വിറ്റാൽ450കോടി രൂപ സർക്കാരിന്റെ കയ്യിൽ കിട്ടും പ്രൈസ് കൊടുക്കുന്നത് വെറും 138കോടി ബാക്കി 312കോടി രൂപ സർക്കാറിന് ലാഭം എങ്ങിനെയുണ്ട് തട്ടിപ്പ്
ഇദ്ദേഹത്തിന് പണം കിട്ടാണ്ടേ പോയതിന്റെ reason ഒന്നും പറയുന്നില്ല, വിഡിയോ കണ്ട ആർക്കെങ്കിലും മനസ്സിലായോ? 🤣 ടിക്കറ്റ് ഹാജരാക്കിയാൽ പണം ഉറപ്പായും കിട്ടും. ഇയാൾക്ക് വേറെന്തോ ഗുലുമാൽ പിണഞ്ഞു. അതിനെക്കുറിച്ചു വിഡിയോയിൽ ഒന്നും പറയുന്നില്ല. 🤣 ഇതെന്തോ തരികിടയാണ് സുഹൃത്തുക്കളെ. 😂
എന്റെ സഹോദരാ ഇയാൾ പറയുന്നതിൽ വാസ്തവമുണ്ടെന്ന് തോന്നുന്നുണ്ടോ ടിക്കറ്റ് ഏല്പിച്ച ബാങ്കിന്റെ പേരോ ടിക്കറ്റ് നമ്പറോ എന്തെങ്കിലും ഈ വീഡിയോയിൽ പറയുന്നുണ്ടോ ഒന്ന് ആലോചിച്ചു നോക്ക് 🙏
@@khaleelrahim9935 അവർ പറയില്ലല്ലോ കാരണം അപ്പോൾ വീഡിയോ കാണുന്ന ആളുകളുടെ സപ്പോർട്ട് കിട്ടില്ല കയ്യിലുള്ള ആ കോർട്ട് ഓർഡർ ഉണ്ടല്ലോ അതൊന്ന still ചെയ്തു വായിച്ചു നോക്കിയാൽ മനസ്സിലാക്കാൻ പറ്റും aതിൽ പറയുന്നുണ്ട് ayaalude കയ്യിൽ നിന്ന് ആ ലോട്ടറി നഷ്ടപ്പെട്ടുവെന്ന് .
Kerala lottery narukedup verum tattippan. Oru 5000 polum kitunilla. Veenna numberthanne veendum veendum repeat. Same datil same numbers tanne veeezhunnu. Athu tanne tattip narukedupalle...
കൊടുക്കാൻ കഴില്ലെങ്കിൽ പിന്നെ എന്തിനാ വിൽക്കുന്നത്
അതൊക്കെ മാറ്റലുകളുടെ പോക്കറ്റിൽ എത്തീണ്ടാവു. കണക്കിൽ കൊടുത്തു എന്നും ആവും എല്ലാരുടെയും അടുത്ത് അത് ചെലവാകില്ല
Kia
കേരള ലോട്ടറി ടിക്കറ്റ് പേര് മാറ്റാണം. കേരള സംഭാവന കൂപ്പൺ 🔥🔥🔥👍
ഹ്ഹ്ഹ്ഹ്ഹ്ഹ്
പാവം.. പച്ചയായ മനുഷ്യൻ... ഒരാളെയും ഇങ്ങനെ ബുദ്ധിമുട്ടിക്കല്ലേ... ഒരു കുടുംബത്തിന്റെ അത്താണിയാണ്.. അദ്ദേഹത്തിന്റെ മരണ വാർത്ത കേൾക്കുന്നതിനു മുമ്പ് സന്തോഷ വാർത്ത കേൾക്കാൻ കഴിയട്ടെ
കേരള ലോട്ടറി ഉടായിപ്പാണ് ആരും എടുക്കരുത് പ്ലീസ്
ഇയാൾ പറയുന്നത് കള്ളം.
ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചാൽ ഒരു
മാസത്തിനുള്ളിൽ പണം കിട്ടും.
എനിക്കറിയാവുന്നവർക്കെല്ലാം
ഒരു മാസത്തിനുള്ളിൽ പണം കിട്ടി.
കറക്റ്റ്
കൃത്യമായ കാരണം ഇല്ലാതെ പണം ഒരിക്കലും തടഞ്ഞ് വെക്കില്ല...
ഇദ്ദേഹം എന്തൊക്കെയോ മറച്ച് വെക്കുന്നുണ്ട്..
100 percent, mattullavarkellam kodullikayum, eyalkumathram kodukkathirikkukayum cheyyanamenkil thakkathaya entho kanum!
Tiket keeriyathanu munp ithe news vannirunnu
അയാൾക്ക് അർഹത പെട്ട പണം കിട്ടേണം
അതെ
വാട്‌സ്ആപ്പിൽ വന്ന ഒരു ഫോട്ടോ ഓർക്കുന്നു. ഒരു ലോട്ടറികടക്കാരൻ ബോർഡ് വെച്ചിരിക്കുന്നു. കേരള ലോട്ടറി അടിച്ചാൽ സമ്മാനം കിട്ടുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല ആവശ്യമുള്ളവർക്ക് എടുക്കാം.
ഈ മനുഷ്യൻ പറയുന്നതു യാഥാർത്ത മാവാണെങ്കിൽ ഇദ്ദേഹത്തെ സഹായിക്കാൻ ലോട്ടറി പ്രേമികൾ സംഘടിച്ചു പോരാട്ടക . നാളെ ഈയവസ്ഥ നീങ്ങൾക്കും എനിക്കും ഉണ്ടായേക്കാം .
ഇയാൾ പറയുന്നത് സത്യമല്ലെന്ന്
ഉറപ്പാണ്.
Njan ഒരിക്കലും കേരള ഭാഗ്യകുറിയെ തെറ്റ് പറയില്ല . ലോൺ അടക്കാൻ തെണ്ടി കുത്തു പാള എടുത്തപ്പോൾ 5 ടിക്കറ്റ് എടുത്തു വൈകുന്നേരം 25000 രൂപ കൈയിൽ 21000 രൂപ പെന്റിങ് ലോൺ അടച്ചു
താങ്ക്സ് ഭാഗ്യദേവതേ 🙏🙏
അതും പ്രായമുള്ള chettan വെയിൽകൊണ്ട് മടുത്തു തണലത്തു നിന്നു ബീഡി വലിക്കുന്നു ടിക്കറ്റ് മുഴുവൻ തന്നു മോൻ എടുക്ക് കിട്ടും എന്ന് പറഞ്ഞു. അങ്ങനെ കിട്ടി
ലോട്ടറി ഒരു കൊള്ളയാണ് ഇതിലും വലിയ ഒരു കൊള്ള കണ്ടാലേ അത്ഭുതമുള്ളൂ ഇനി എത്ര കൊള്ള കാണാൻ ബാക്കി ഇരിക്കുന്നു കേരളം
ആരെങ്കിലും എന്തെങ്കിലും പറയുന്നത് അന്ധമായി വിശ്വസിക്കരുത്.
ലോട്ടറി ഞാൻ എടുക്കാറില്ല
കിട്ടാൻ ചാൻസ് കുറവാ അഥവാ കിട്ടിയാൽ ഇതല്ലേ ഗെതി 😄😄😄😄😄
ഇനി ആരും ലോട്ടറി എടുക്കരുത്
എനിക്ക് ഒരു പിടിയും കിട്ടിയില്ല ഒരു വാലും തുമ്പും ഇല്ലാത്ത വീഡിയോ എന്തുകൊണ്ടാണ് പണം കൊടുക്കാത്തത് എന്ന് പറയുന്നില്ല അതിനും എന്തെങ്കിലും ഒരു കാരണം ഉണ്ടാവും ആ കാരണവും പറയുന്നില്ല......🤔
അതെ
Satyam
അത് തന്നെ ഞാനും ആലോചിക്കുന്നേ
Itu udayipanu E all parayunathu moth am kallamanu
സത്യം
ലോട്ടറി ഒരു കൊള്ളയാണ്😎✅️
Chetta lottary price adichaal bankil ticket eelppikkuka.appoll oru tharikidayum nadakkathilla.
പേരിൽ മാത്രമേ കരുണ്യം ഉള്ളു 🤦♂️🤦♂️🤦♂️
ഇയാൾക്ക്. ലോട്ടറി. അടിച്ചതിനു യാതൊരു തെളിവും കയ്യിലില്ല..... 😘😘
കടക്കെണി ആയവരെ സഹായിക്കാൻ ആരും കാണില്ല 🤔വല്ല മരിക്കാൻ ആയവർക്ക് വീഡിയോ ഇടാനും സഹായം കൊടുക്കാനും ആള് കാണും,പലരും ലോട്ടറി എടുക്കുന്നത് കടക്കെണി തീർക്കാൻ ആയിരിക്കും 🤔അവരെ വീണ്ടും കെണിയിൽ പെടുത്താൻ ആണ് ഇന്നത്തെ സമൂഹം നോക്കുന്നത് 😔കൊടുക്കുകയാണെങ്കിൽ ജീവിതത്തിൽ കൊടുക്കണം 🤔മരിച്ചിട്ട് കൊടുത്തിട്ട് ആർക്ക് കിട്ടും
ഇതിൽ എന്തോ പന്തി കേട് ഉണ്ട് ലോട്ടറി ഉണ്ടെങ്കിൽ കാശ് കിട്ടുമല്ലോ
കേരള ലോട്ടറിയും ഇപ്പോൾ ഉടായിപ്പ് 🤣🤣🤣🤣🤣
kerala lottery adichavarku. Sarkar cash aarkum koduthittilla...😀😀😀
Elegant schoolil നിന്ന് എടുത്ത video എളുപ്പം ഇടുമോ
ലോട്ടറി ടിക്കറ്റ് ഹാജരാക്കാൻ പുള്ളിക്ക് സാധിച്ചില്ല ..ഏതോ ലോട്ടറി ഓഫീസർക്കു കൊടുത്തു എന്ന് അവകാശപ്പെടുന്നു ...ഹൈക്കോടതി വിധിഹിയും പിന്നീട് കാണിച്ച ജോയിന്റ് ഡിറക്ടറ്റ്‌ന്റെ ഉത്തരവ് വിഡിയോയിൽ കാണിക്കുന്നുണ്ട് ..ഇതിൽ നിന്ന് മനസ്സിലായ കാര്യമാണ് .. ഇതിൽ ലോട്ടറി ഡിപ്പാർട്മെന്റിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .. ഏതാണ്ട് 25000 ലോട്ടറി വിൽപ്പനക്കാർക് അന്നം കൊടുക്കുന്ന കേരള ലോട്ടറി ഒരു നല്ല സംഭവമാണ് ..ഞാൻ ഇടയ്ക്കു ലോട്ടറി എടുക്കുന്നുണ്ട് ...സമ്മാനം കിട്ടാൻ ഒന്നും അല്ല..പാവപെട്ട ഒരു വില്പനക്കാരെ സഹായിക്കാം എന്ന ഉദ്ദേശത്തിൽ...കംമെന്റിൽ കുറ്റം പറയാൻ എളുപ്പമാണ് , കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കാം ..
ശരിയാണ് ടിക്കറ്റ് എവിടെയും ഏൽപ്പിച്ചതായി പറയുന്നില്ല. പക്ഷെ എങ്ങിനെ കോടതി ഉത്തരവ് കിട്ടി... എന്തോ പ്രശ്നം ഉണ്ട്🙄
@@stech5534 jt director's order is after court judgement. Court will merely say re-examine the case ..think that has happened
ഒരു കാരുണ്യവുമില്ലാത്ത സർക്കാർ...
ഗവണ്മെന്റ്. ലോട്ടറി വിൽക്കുന്നത്.. നമ്മളെ. നന്നാക്കാനല്ല.. അതറിയില്ലേ 😃😃
Iyal enthanee parayunne adicha lottery ticket eth bankil koduthu sathyam enthanu
RTI കൊടുക്ക് (വിവര അവകാശം കൊടുക്ക് )
അന്നിട്ട് കാരണ കാര്യ സഹിതം വീഡിയോ ഇടു..... 🙏🏻
ഇയാളുടെ സമയദോഷം അല്ലാതെന്തു പറയാൻ ഭാഗ്യത്തിന് ല്ല അടിച്ചത് ദുരിതത്തി നാണ് അടിച്ചത്
Lottary അടിച്ച പൈസയും.. ആറു വർഷത്തെ പലിശയും.. കോടതി ചിലവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി ഇയാൾക്ക് കൊടുക്കണം... ഇനിയും ജനങ്ങൾ പറ്റിക്കപ്പെടാൻ ഇടക്കൊടുക്കരുത്..
ഞാൻ ഈ പരിപാടി നിർത്തി 🙏🙏
ഏയ് ഇജ്ജ് അയ്നിക്കല്ലേ
പ്രോപ്പർ ട്ടിക്കറ്റ് ഉണ്ടോ ? ടിക്കറ്റ് ഉള്ള വറർക്ക് ഉടനെ കിട്ടും
e Yal tickatitite photostat aduthitille...athu kanik...
ഇയാൾ പറയുന്നത് ശെരി യാണെന്ന്. മൊയ്‌ൻ ക. അന്നെഷിച്ചു.. മുന്നോട്ട് പോകുക
എത്രയും പെട്ടന്ന് കിട്ടട്ടെ 🤲
Loka udaippanu kerla loteri Aarum edkrud plss
Priya d y f i prvarthakara ithunuvendiyonnuprthishedikkamo
ലോട്ടറി നിർത്തലാക്കുക... വിശ്വാസവഞ്ചന കാണിച്ചാൽ കോടതി ഇടപെടുക
ഇദ്ധേഹത്തെ എനിക്കറിയാം...ആരീക്കോട് ബസ്റ്റാന്റില്‍ നിന്നും എടുത്ത ലോട്ടറിയില്‍ ഒരെണ്ണത്തിന് അന്ന് (6 years back)ഒന്നാം സമ്മാനമായ ഒരു കോടിയടിച്ചു..
ആ ടിക്കറ്റ് തിരുവനന്തപുരത്തെ ലോട്ടറി ഓഫീസില്‍ ഏല്‍പ്പിച്ചു..
പക്ഷെ അവിടെ നിന്ന് ഒരു രേഖയും വാങ്ങിയില്ല (ക്കൊടുത്തില്ല) കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ചെന്ന് അന്യേഷിച്ചപ്പോ അവിടെ നിന്നും ടിക്കറ്റ് കാണ്‍മാനില്ല എന്നു പറഞ്ഞു തിരിച്ചയച്ചു...
പാവം അന്ന് തുടങ്ങിയതാണ് ഈ പോരാട്ടം
എന്തോ ഉടായിപ്പ്
പാവം 😔
Dear. Suppar. Athoke varate
വ്യാജ ലോട്ടറി ആർക്കു വിൽക്കാൻ സാധ്യത കൂടുതൽ
ഇക്കയുടെ വിഷമാവസ്ഥ നേരത്തെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു പുള്ളിക്ക് കേഷ് കിട്ടിയെന്ന് വിചാരിച്ചു പിന്നെ സർക്കാർ തലങ്ങളിൽ ലോട്ടറികൾ വിൽപ്പന ചെയ്യുന്ന കണക്കനുസരിച്ച് നമ്മുടെ നാട്ടിൽ ആർക്കും ഇതുവരെ ലഭിച്ചത് ആയിട്ടുള്ള ഒരു വിവരവും എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല 365 ദിവസം ഉള്ളതിൽ മിനിമം 300 ദിവസവും ലോട്ടറി കച്ചവടം ഉണ്ട് ഇത് നമുക്കില്ല നമ്മുടെ പഞ്ചായത്തിൽ ഇല്ല നമ്മുടെ ഡിസ്റ്റിക് ഇല്ല അപ്പോൾ ഇത് എവിടെയാണ് ആർക്കാണ് ലോട്ടറി ഇറങ്ങിയ നാൾ മുതൽ നോക്കിയാൽ ലക്ഷപ്രഭുക്കൾ ഇവിടെ കുന്നു കൂടുമായിരുന്നു ഓരോ നാളും അടിക്കുന്ന ലോട്ടറി പ്രൈസ് ആർക്കാണ് നറുക്ക് കിട്ടുന്നത് എന്ന് മാസത്തിൽ ഒരുനാൾ എങ്കിലും റിപ്പോർട്ട് ചെയ്യാം അത് ഇവിടെ നടക്കുന്നില്ല പിന്നെ ഇതിനെ എങ്ങനെ വിശ്വസിക്കും സാധാരണപ്പെട്ട ഒരു വ്യക്തി ഒരു ദിവസം 40 രൂപയുടെ രണ്ട് ടിക്കറ്റ് വച്ച് മിനിമം 80 രൂപ നിരക്കിൽ ഒരു മാസം എടുത്തു കഴിഞ്ഞാൽ 80 ഇന്റു 30 സമം 2 400× 12=28500 ഒരു വർഷം 28500 രൂപ നിരക്കിൽ നമ്മൾ ലോട്ടറി എടുക്കുന്നു ഇതൊരു മിനിമം കണക്കാണ് സാധാരണ വ്യക്തികൾ മനസ്സിലാക്കുക 28500 രൂപ ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ല ഒരു റൂം പണിത് അതിൽ കിടന്നു സുഖമായി ഉറങ്ങാം എനിക്ക് ഇതേ പറയാനുള്ളൂ പറ്റിക്കപ്പെടാതിരിക്കുക
അപ്പൊ ജനങ്ങളെ പറ്റിക്കൽ ആണ് അല്ലേ.. കൊള്ളാം കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാ ഇത് നടത്തുന്നത്....
Adicha Ticket Kayyil Ille?
കുറച്ചു ബുദ്ധി ഉള്ളവർ ലോട്ടറി എ ടുക്കുമോ.
Prize adichal. Bankil produce cheyyuka
Chettaaa... Blac Mony..aayitte...maarykoode 👍👍👍😘
Ente നാട്ടിൽ ഒരാൾക്കു അടിച്ചിട്ട് one monthinullim മുഴവൻ പൈസയയും കിട്ടി 💚
ഇത് എന്തോ പ്രശ്നം ഉണ്ട്. അയാളുടെ കയ്യിൽ ticket ഇല്ലെന്ന് തോന്നുന്നു. ഒന്നും മനസ്സിലായില്ല
@@neog3461 S.. എന്തോ prblm ണ്ട്.. അല്ലേൽ എന്നോ കിട്ടിയേനെ
ഇയാളുടെ കയ്യിൽ നിന്ന് ആ സമ്മാനം അടിച്ച് ലോട്ടറി നഷ്ടപ്പെട്ടു ഇതിൻറെ പിന്നാലെ ഉള്ള ഓട്ടത്തിലാണ് ഇയാൾ
Tiket kayyil und lattory tiket damage
Edukathirikuka.. Jenangale patikane kerala state lottary..
ഉദ്യോഗസ്ഥ വർഗം നക്കികൾ
lotery eduthalum adichalum oru mudi kitula edukathirika athrathane
കൊടുക്കാൻ പറ്റില്ലെങ്കിൽഎന്ത് തേങ്ങയ്ക്ക്ആണ്ലോട്ടറി വിൽക്കുന്നത്
Have you understood what is the reason for withholding the prize money?
Ethraum pettennu neethi kittatte
Shakthamaya. Therumanam vanam
ലോട്ടറി 🤪ആ കാശ് വേണ്ട എന്ന് പണ്ടേ പറഞ്ഞതല്ലേ നമ്മളോട്.6വർഷം 500രൂപ പണിക്ക് പോയാൽ 1080000 സമ്പാദിക്കാമായിരുന്നു
ടിക്കറ്റ് ബാങ്കിൽ കളക്ഷൻ കൊടുക്കാതെ ,, നിങ്ങൾ എന്ത് ചെയ്തു,, ടിക്കറ്റ് ഇല്ലാതെ എങ്ങനെ കാശ് കിട്ടാനാ
ഭരണം അങ്ങനെയാ അടിപൊളി ഭരണം
ഇയാൾക്ക് പൈസക്കിട്ടാൻ ഇനി നമ്മൾ ഈ ലോട്ടറി എടുക്കാതെ ബഹിസ്‌ക്കരിക്കു. ഇതാണോ സുധാരിത
Ticket evide
കേരള ലോട്ടറി ഉടായിപ്പ് ആണ് നാളെ നാളെ നിളെ നിളെ സർക്കാർ ഉദ്യോഗസ്ഥർ കു സാലറി കൊടുക്കാൻ പെൻഷൻ കൊടുക്കണം അതിനു വേണ്ടി സർക്കാർ ലോട്ടറി വിൽക്കുന്നു
Ellavrkkum kittanundallo.. Pullikk enthu പറ്റി
ഈ രാജ്യത്ത് നിയമവും കോടതികളും ഉണ്ട് എന്ന് എന്തുകൊണ്ട് നിങ്ങൾ മനസ്സിലാക്കിയില്ല....???
എല്ലാം ശെരി ആക്കും സർ
നമ്മൾ ഒരു side മാത്രമേ കേൾക്കുന്നുള്ളുള്ളൂ
Kerala lottery narukedup stop cheyyuka...
കേരള ലോട്ടറി വലിയ തുക ആർക്കെങ്കിലും അടിച്ചിട്ട് കിട്ടിയവർ ഉണ്ടോ ഇനി കിട്ടിയാൽ തന്നെ അടിച്ചതിന്റെ പകുതിപോലും കിട്ടില്ല അതാണ് കേരളത്തിൻറെ അവസ്ഥ ആരും കേരള ലോട്ടറി എടുക്കാതിരിക്കുന്നതാണ് നല്ലത് കൂടുതൽ കൂടുതൽ കടയിലേക്ക് പോവുകയുള്ളൂ ഇതിലും നല്ലത് യുഎഇയുടെ മെഹസൂസ് എടുക്കുന്നതാണ് നല്ലത് ഓൺലൈൻ ആയിട്ട് എടുക്കാം ഏത് രാജ്യത്ത് നിന്ന് അടിച്ചാൽ ഉറപ്പായും കിട്ടും അപ്പോൾ പൈസ ടാക്സ് ഒന്നുമില്ലാതെ തന്നെ
Aella മീഡിയ യും ഈവിഷയം എറ്റെടുക്കണം ഒരു പാവത്തിനെ പറ്റിക്കുന്ന
പരമ ചെറ്റകളായ ഉദ്യോഗസ്ഥ തെണ്ടികളെ
ജനങ്ങൾക് കാണിച്ചു കൊടുക്കണം....
മ്മളെ കോയാക്ക 🥰
എന്തുകൊണ്ടാണ് നിരസിച്ചത് എന്നു പറയാമായിരുന്നു
കോടതി പറഞ്ഞു എന്നല്ലേ പറഞ്ഞത്
കിട്ടിയില്ലെങ്കിൽ കോടതിയെ അനുസരിച്ചില്ല എന്നല്ലേ വരു, കോടതിയെ വീണ്ടും കാണൂ
Actually, എന്താ സംഭവം ?
എനിക്കൊന്നും മനസിലായില്ല !
Masahlla♥️♥️♥️♥️
വാലും തുമ്പും ഇല്ലാത്ത വീഡിയോ കാരണം എന്താ എന്ന് പറഞ്ഞില്ല
Courtil pokarutho
പാവത്തിന് പൈസ കൊടുക്കണം
കേരള ലോട്ടറി കിട്ടിയ ഒരാളെയും ഞാൻ കണ്ടിട്ടില്ല ....
ഈ ഓണം ബംബർ 90ലക്ഷം ടിക്കറ്റാണ് അച്ചടിച്ചു വിൽക്കുന്നത് ഒന്നിന് 500രൂപ ടിക്കറ്റ് വിറ്റാൽ450കോടി രൂപ സർക്കാരിന്റെ കയ്യിൽ കിട്ടും പ്രൈസ് കൊടുക്കുന്നത് വെറും 138കോടി ബാക്കി 312കോടി രൂപ സർക്കാറിന് ലാഭം എങ്ങിനെയുണ്ട് തട്ടിപ്പ്
Musthafa
Jayapalan
Ananthu
Orupad perkk kittiyitund
ഇദ്ദേഹത്തിന് പണം കിട്ടാണ്ടേ പോയതിന്റെ reason ഒന്നും പറയുന്നില്ല, വിഡിയോ കണ്ട ആർക്കെങ്കിലും മനസ്സിലായോ? 🤣 ടിക്കറ്റ് ഹാജരാക്കിയാൽ പണം ഉറപ്പായും കിട്ടും. ഇയാൾക്ക് വേറെന്തോ ഗുലുമാൽ പിണഞ്ഞു. അതിനെക്കുറിച്ചു വിഡിയോയിൽ ഒന്നും പറയുന്നില്ല. 🤣 ഇതെന്തോ തരികിടയാണ് സുഹൃത്തുക്കളെ. 😂
Yes👍🏽👍🏽
അടിച്ച ടിക്കറ്റ് ആരുടെ കൈയിലാ അത് കാണിച്ചില്ലാലോ🤔🤔
പ്രതിപക്ഷ നേതാവ് എവിടെ, സതീശൻ വിചാരിച്ചാൽ ഇതിനൊരു പരിഹാരമാവില്ലേ,
Subsnu kurupooty
എന്റെ സഹോദരാ ഇയാൾ പറയുന്നതിൽ വാസ്തവമുണ്ടെന്ന് തോന്നുന്നുണ്ടോ ടിക്കറ്റ് ഏല്പിച്ച ബാങ്കിന്റെ പേരോ ടിക്കറ്റ് നമ്പറോ എന്തെങ്കിലും ഈ വീഡിയോയിൽ പറയുന്നുണ്ടോ ഒന്ന് ആലോചിച്ചു നോക്ക് 🙏
കോടതി അലക്ഷ്യത്തിന് കേസ് കൊടുക്കണം.. ഏതെങ്കിലും വക്കീലിനെ സമീപിക്കുക അവർ സഹായിക്കും
ലോട്ടറി അടിച്ചാൽ തുക കൊടുക്കണം.
എന്താണ് ബുദ്ധിമുട്ട്?
കഴിഞ്ഞില്ലെങ്കിൽ എന്തിനാ ഈ കേരള ലോട്ടറി വിൽക്കുന്നത് ജനങ്ങളെ പറ്റിക്കുകയാണ്
കഷ്ടം ആ പ്രദീക്ഷ നഷ്ട മായ അവസ്ഥ 🙏🙏🙏🙏🙏പാവം മനുഷ്യൻ
എന്തോ ഒരു അപാകതപോലെ...
Chetta interest koodi chothiku chetta
ചേട്ടാ, പത്രത്തിൽ ഒരു പരസ്യം കൊടുക്കു. ലോട്ടറി അടിച്ചിട്ട് പൈസ കിട്ടിയില്ല എന്ന്. ജനം അറിയട്ടെ സർക്കാരിന്റെ തട്ടിപ്. രാഷ്ട്രീയക്കാർ അറിയില്ല പാവപ്പെട്ടവന്റെ ബുദ്ധിമുട്ട്...
Feance eating the crop 😀😀😀
Ex.Finance Minister Thomas Isac paramanari ithu kelkkunnundo? Nee Lottery vazhiyum KIIFB vazhiyum ethra kodikal kattu, ethra Pinarayi Paranarikku koduthu.
Entho abatham lottery kar ke sambavichathanu thangalude alkarkanu sadharana prize money ykulla avakasam
കൊടുക്കാതെ ഇരിക്കാൻ എന്താണ് കാരണം എന്ന് നിങ്ങളും അയാളും പറഞ്ഞില്ല ഒരു വാലും തുമ്പുമില്ലാത്ത വിഡിയോ ആയി പോയി
ഇയാളുടെ കയ്യിൽ നിന്ന് സമ്മാനം അടിച്ച് ലോട്ടറി നഷ്ടപ്പെട്ടു ഇതാണ് കാരണം
@@shanhami2433 എന്താ ഇവന്മാർ അത് പറയാത്തത്
@@khaleelrahim9935
അവർ പറയില്ലല്ലോ കാരണം അപ്പോൾ വീഡിയോ കാണുന്ന ആളുകളുടെ സപ്പോർട്ട് കിട്ടില്ല
കയ്യിലുള്ള ആ കോർട്ട് ഓർഡർ ഉണ്ടല്ലോ അതൊന്ന still ചെയ്തു വായിച്ചു നോക്കിയാൽ മനസ്സിലാക്കാൻ പറ്റും aതിൽ പറയുന്നുണ്ട് ayaalude
കയ്യിൽ നിന്ന് ആ ലോട്ടറി നഷ്ടപ്പെട്ടുവെന്ന് .
@@shanhami2433 thank u
Eni mudhal aarum Lottery edukalle...eni Lottery adichitum karyam ella...adhilum Kai Edan thodangi nnamale government udhyogasthar...adhilum Azhumadhi...
Yella sirkkaar officilum und chila chettagal
God's on............
Kerala lottery narukedup verum tattippan.
Oru 5000 polum kitunilla.
Veenna numberthanne veendum veendum repeat. Same datil same numbers tanne veeezhunnu.
Athu tanne tattip narukedupalle...
Kerala - kedu karyasthathayude swantham naadu
Ticket eduthai thonnunnu pakshe kanikkan kailonnumkanilla.
Ipravisam lottery adikunna alkum kodukilla kajanavu kaliyanu
കാരണം ഇല്ലാതെ ഇങ്ങനെ വരാൻ കഴിയില്ല എന്തോ പ്രശ്നം ഉണ്ട്
വിജയൻ അതും എടുത്തു പുട്ടടിച്ചു, 😡😡😡😡😡
ningal ganeshine vilikk
ഇതാണ് നമ്മുടെ സർക്കാരിന്റെ ലോട്ടറി വകുപ്പ് . എന്ത് വിശ്വാസ്യത ആണ് ഉള്ളത് . കഷ്ടം .