Zebronics PIXAPLAY 59 Unboxing Review
HTML-код
- Опубликовано: 7 фев 2025
- ഇനി ആരും തീയറ്ററില്‍ പോകില്ല 200 ഇഞ്ച് സ്ക്രീന്‍ വീട്ടില്‍ തന്നെ PIXAPLAY 59 Unboxing Review
Buy Here : amzn.to/3CIxVJM
projector for home,projector for home theater,projector for home theater 4k,projector for home theater india,projector for home theater malayalam,projector under 10000 rs,best projector for home,projector for office,Best Home projector 2024,Best projector 2025,zebronics,pixaplay 59,20000 lumens projector ,full hd projector ,4k projector ,projector under 20000 rs,projector malayalam,200 inch projector ,pixaplay 59,pixaplay projector ,pixaplay 59 projector #PaidCampaign
*മുൻപ് zebronicsinte ഒരു bluettooth ear ഫോൺ ന്റെ വീഡിയോ കണ്ടിട്ട് വാങ്ങിയിരുന്നു. ഇപ്പോഴും use ചെയ്യുന്നു*
തിയേറ്ററിൽ പോയി 150 രൂപ കൊടുത്തു full screen വലുപ്പത്തിൽ AC യിൽ ഇരുന്ന് പടം കാണാം.
Aareyum nirbandikkunnilla vangikkan. Venamenkil vangiya mathi
Naire thaan theateril poykko...ithu cash ullavan vaangikkatte😅
പണ്ട് zebronics ന്റെ ഒരു ഹോം തീയേറ്റർ വാങ്ങിയത ഒരു മാസം തികച്ചു ഓടിയില്ല, വില കുറവ് നോക്കിയാണ് വാങ്ങിയത്, ഇപ്പൊ എന്തങ്കിലും ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുന്നെങ്കിൽ നല്ല കമ്പനി നോക്കും, zebronics ന്ന് ഒരുപാടു ചാത്തൻ സാധനങ്ങൾ ഉണ്ട് ആരും ചെന്ന് പെടരുത്.
താങ്കളുടെ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. കാരണം ഞാൻ മൂന്ന് വർഷമായി Zebronics ൻ്റെ 4.1ചാനൽ ഹോം തീയറ്റർ ഉപയോഗിക്കുന്നു. വെറും 2500 രൂപക്കാണ് ഞാൻ വാങ്ങിയത്. ഒരു പ്രോജക്ടർ കൂടിവെച്ച് ഒരു ചെറിയ തീയറ്റർ സെറ്റപ്പിൽ ഉപയോഗിക്കുന്നു. ഇതുവരെ യാതൊരു കുഴപ്പവും ഇല്ല. സൗണ്ട് സ്വൽപം കുറവാണ് എന്ന തൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെയില്ല. ഇനി വല്ലതും പറ്റിയാലും എനിക്ക് സംഗതി നന്നായി മുതലായി. കുറഞ്ഞ വിലക്ക് നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ ക്വാളിറ്റി പ്രദാനം ചെയ്യുന്ന കമ്പനിയായി zebronics എനിക്ക് തോന്നിയിട്ടുണ്ട്. ഒരുപാട് അധികം പ്രതീക്ഷിക്കരുത് എന്നു മാത്രം.
ഞാനും ഉപയോഗിക്കുന്നു
No issue...
23,000 എന്നല്ലേ നിങ്ങൾ പറഞ്ഞത്..പക്ഷേ 27000 ആണല്ലോ ആമസോണിൽ കാണിക്കുന്നത്.. തെറ്റായ വിവരം
പൊടി കയറുന്നതും സർവ്വീസ് സെൻ്റർ ഇല്ലാത്തതുമാണ് പ്രൊജക്റ്ററിൻ്റെ പോരായ്മ
ഇന്നലെ ജയരാജ് ചേട്ടന്റെ വീഡിയോയിൽ കണ്ടു.... 🥰🥰🥰🥰🥰
😀
Ansi lumings ethra aanu
മിറർ കാസ്റ്റ് ഉണ്ടല്ലോ അല്ലെ
display പോയ tv yil നിന്നും hdmi cable ഉപയോഗിച്ച് projectoril connect ചെയ്താൽ work ആവുമോ.
HDMI 4k input support undo 60hz ?
പറഞ്ഞതെല്ലാം കൊള്ളാം പക്ഷെ നമ്മുടെ വീട്ടിൽ റിലീസ് ചെയ്യാൻ അവര് തന്നാൽ സംഭവം പൊളി
ഇത് വാങ്ങിയാൾ വീട്ടിൽ ഇരുന്ന് കാണാം ഓക്കെ ഒരു സിനിമാ നിർമാണം കഷ്റ്റപാട് കടം ഉറക്കം ഇല്ലാത്ത രാത്രികൾ തിയേറ്റർ ഉടമ ജോലി കാർ ഇവരുടെ കഷ്റ്റപാട് മാറാൻ സിനിമ തിയറ്ററിൽ പോയി കാണണം🙏🙏🙏
Yes, theater experience, satisfaction, feel not getting from home theater.
Girish , DUBAI.
avar vere joly nokkatte etu matre ullo joly
ANSI lumen ethra?
120 ഇഞ്ച് ലഭിക്കാൻ സ്ക്രീനിൽ നിന്നും എത്ര അകലത്തിൽ വെക്കണം ?
ഇതിന്റെ കൂടി ഇതിന്റെ സ്ക്രീൻ കിട്ടുമോ
Ratheesh chetta E gate i9 pro max പ്രൊജക്ടർ എങ്ങനെ ഉണ്ട്, എനിക്ക് maximum 90inch സ്ക്രീൻ വരെ വെക്കാനുള്ള സ്പേസ് ഉള്ളൂ…. ആൻഡ്രോയിഡ് പ്രൊജക്ടർ വേണമെന്ന് നിർബന്ധം ഇല്ല കാരണം ഞാൻ കമ്പ്യൂട്ടർ ഇൽനിന്നും HDMI കൊടുക്കാൻ ആണ് ഉദേശിക്കുന്നത്.
5.1 കണക്ട് ചെയ്യാൻ ഏത് ചെയ്യണം..?
projector service ചെയ്യുന്നത് എവിടെയാണ്.മുവാറ്റുപുഴ എറണാകുളം.
ഞാൻ ഇവന്റെ ആഡ് കണ്ടു തന്നെ ഇഷ്ടപ്പെട്ടു 🥰
😀
ഞാൻ ഒരു ബിസിനസ് മാൻ 😊
Ansi lumens എത്ര ആണ്?
Product good. Price kooduthalanu. Avatharanam Nice. 😮😮😮
പ്രൊജക്ടർ പോര ചെറിയ ചെറിയ കംപ്ലൈന്റ്റ് ഉണ്ട് ഒരു വർഷമായില്ല
1000രം ആകട്ടെ അപ്പൊ നോക്കാം
Wanbo x5 nallathano
പുതിയ സിനിമ ഇതിൽ ആണോ റിലീസ് ആവ
ക്യാപ്ഷൻ ഇടുമ്പോ ഇത്തിരി ലോജിക് ആവാം
തിയേറ്റർ എല്ലാം അടച്ചു പൂട്ടിയാൽ ആരും സിനിമ എടുക്കില്ലല്ലോ പിന്നെ ഇത് വാങ്ങിയിട്ട് എന്താണ് കാര്യം
OTT പ്ലാറ്റ്ഫോമിൽ സിനിമ വരും പൊട്ടൻസ്.
ഇപ്പോള്‍ സിനിമയ്ക്കെ ഫാസ്റ്റായിട്ട് ഓ ടി ടിയില്‍ വരുന്നുണ്ടല്ലോ,പിന്നെ ഞാന്‍ ഈ ടൈറ്റില്‍ ഒരു ക്യൂരിയോസിറ്റിക്ക് നല്‍കിയതാണു.
പോട്ടൻസെന്ന് നിന്നെ വീട്ടിൽ വിളിക്കുന്ന പേരാണോ.
@prakasankp4503 നിനക്ക് വിഷമമായോ ബുദ്ധിമാനെ
10000under top projecter eadha ullad
കോടികൾ ആണ് ഒരു ഡോൾബി അറ്റ്മോസ് തിയേറ്റർ സൗണ്ട് സിസ്റ്റം ചെയ്യാൻ.. അതൊക്കെ ഇതിൽ പറ്റുമോ.. വെറുതെ പുളുവടിക്കാതെ ബ്രോ.. തിയേറ്റർ എക്സ്പീരിയൻസ് അത് വേറെ തന്നെയാണ്.. ഇരുപത്തിമൂവായിരം ഉലുവക്ക് 😂
Nalla avatharanam
താങ്ക്യൂ
You tube promotion kondu sales kottunna companikal നടക്കട്ടെ നടക്കട്ടെ
Da mwona , zebronix moshamonnumalla ketto 😊
@@sujan888ആ, ഈ വിലക്ക് അത്ര മോശമല്ല പക്ഷേ ഇരിക്കും തോറും വീര്യം കൂടുവല്ല കുറയുവാണ് ആദ്യം ഉപയോഗിക്കുമ്പോൾ ഉള്ള പെർഫോമൻസ് പിന്നെ ഇല്ല, പോയ കാശ് ഈ പറയുന്ന ഏതെങ്കിലും യുട്യൂബേർസ് തരുമോ സ്വന്തം കീശേന്നു തന്നെ കൊടുക്കണ്ടേ, (എത്ര തവണ കുറവുള്ള പൈസക്ക് പ്രൊജക്ടർ വാങ്ങി ഉപയോഗിക്കും low ക്വാളിറ്റി, അതിനേക്കാൾ നല്ലത് നല്ലൊരെണ്ണം വാങ്ങി ഉപയോഗിച്ചാൽ വർഷങ്ങളോളം ഇരിക്കും )ഒരു build quality വേണ്ടേ, മെറ്റീരിയൽ നല്ലത് വേണ്ടേ ഈട് നിൽക്കണ്ടേ കുറച്ചു കാലം
ഉപയോഗിച്ചാൽ മതിയോ
Zebro ics തല്ലിപ്പൊളി ബ്രാൻഡ്
🙃
എന്തെ തിയേറ്റർ വിട്ടിൽ വരോ...
Currently not available എന്നാണ് amazon ൽ കാണുന്നത്
Unniyettan first
😀
മൊത്തത്തിൽ കളർ ആയിട്ട് ഉണ്ടല്ലോ അണ്ണാ 😂😂😂
കമേൻ്റെ ഓഫ് ചെയ്ത് വെച്ചിരിക്കുന്ന ഒരു പ്രൊഡക്റ്റും വാങ്ങരുത് ഉപയോഗിച്ചവരുടെ അഭിപ്രായം കേട്ട് വാങ്ങുക ONE Power കണ്ണട വാങ്ങിപെട്ടത് ഞാൻ പറഞ്ഞെല്ലൊ😢😢😢
ഞാന്‍ കമന്റ് ഓഫ് ചെയ്ത് വച്ചിരിക്കാണെങ്കില്‍ താങ്കള്‍ എങ്ങിനെ ഇതില്‍ കമന്റിട്ടു ? പിന്നെ മറ്റുള്ളവര്‍ ആരെങ്കിലും അതുപോലെ ചെയ്ത് വച്ചത് ഉദ്ദേശിച്ചാണു പറഞ്ഞതെങ്കില്‍ താങ്കള്‍ പറഞ്ഞത് ഞാന്‍ അംഗീകരിക്കുന്നു.ഉടായിപ്പ് സാധനങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നവര്‍ക്കാണു കമന്റിനെ പേടി
👍… 200inch Screen nu Entha cheyya
വലിയ സ്ക്രീനൊക്കെ വാങ്ങാന്‍ കിട്ടുന്നുണ്ട്
oru dowtt njan ippo rent kiduthanu thamasikunne wifi connection edukkan pattumo edutha pani akumo onnu prayumo
ജിയോയുടെ എയര്‍ ഫൈബര്‍ എടുക്കൂ
Zebronic എന്റെ പൊന്നൂ ഇതു വാങ്ങുന്നവനെ കണ്ടാൽ ചവിട്ടികൂട്ടണം
20000lumins🤔
O pinneee
👍
E gate better option
ഈ ഗേറ്റിന്റെ വീഡിയോ ഞാന്‍ ചെയ്തിട്ടുണ്ട്
Sony യുടെ home theatre system വാങ്ങു 15k മുതൽ.super
കഞ്ഞി കമ്പനിയാണ്
Ansi Lumins Ethraya ആദ്യം അത് പറ??🤔
ലൂമൻസിലെ കമ്പനി പറയുന്നുള്ളൂ
Room size ethra venam ?
15 X 15 റൂമെങ്കിലും വേണം
kore okke thallaanennu sammadhichu thannallo... santhosham 🙏😂😂😂
randu divasamayit nokkunnu stock illa
🥲
നിങ്ങളുടെ പല വീഡിയോകളും സാധാരണക്കാരെ പറ്റിക്കാൻ വേണ്ടിയുള്ള paid പ്രൊമോഷൻ വീഡിയോകളായി മാറുന്നു.. കഷ്ടം.
താങ്കളൊരു കള്ളന്‍ ആണു. എനിക്കിങ്ങിനെ പറയുന്നതിനു ഒരു തടസവും ഇല്ല.പക്ഷേ എല്ലാവരും അത് വിശ്വസിക്കില്ല.വിശ്വസിക്കണമെങ്കില്‍ താങ്കള്‍ മോഷ്ടിച്ചത് ഞാന്‍ തെളിവ് സഹിതം കാണിച്ച് കൊടുക്കണം.പറ്റിപ്പെന്നൊക്കെ കമന്റിടാന്‍ പലര്‍ക്കും പറ്റും. ആപ്ലിക്കേഷന്റെ ലിങ്ക് വച്ച് ഡൗണ്‍ ലോഡ് ചെയ്തോളൂ എന്നു പറഞ്ഞു വീഡിയോ ഇടുന്ന പോലെ ഫ്രീ ആയി തരാന്‍ പറ്റിയവ അല്ല പ്രൊഡക്റ്റുകള്‍.അതിന്റെ വിഷമം ആണു താങ്കള്‍ക്ക് എന്നെനിക്ക് മനസ്സിലാകും.ഇനി പറ്റിപ്പാണെങ്കില്‍ അത് വിശദമായി കമന്റ് ചെയ്യുക.മറ്റുള്ളവര്‍ക്കും തോന്നട്ടെ ഞാന്‍ പറ്റിപ്പാണെന്നു.
ഇതിൽ arc out undo
ഉണ്ട്
Ningaludeyokke video open cheythal adyam parasyam kananam athu venda athukondu kanunnilla
ആവശ്യക്കാർ മാത്രം കണ്ടാൽ മതി സഹോ
@RatheeshrmenonOfficial ayikotte
Currently unavailable 😢
😩
Engane pokum.Tiket charge 180.Sanks 30 mrp ullathu 50
ഉടനെ അത് 200 ആകും
ഞങ്ങൾക്ക് തീയേറ്റര്‍ മതി ട്ടൊ ചേട്ടാ 😊
😀
Njan zebronics projector eee paranja vilakku vangichu.....7 masam kazhinjappol complaint ayi....service bhayankara mosham....puthiya board vekkanamennu pranju...athinte vila 8000/- ....engine murhalakum....sorry...
അതിനു ഒരു വര്‍ഷം വാറന്റി ഉണ്ടല്ലോ പിന്നെന്തിനാ ക്യാഷ് നല്‍കുന്നത്
ഇതാണോ better അതോ സാംസങ് freestyle പ്രോജക്റ്റർ ആണോ
അതിന്റെ വില ഹൈ അല്ലേ? നല്ല സ്പെക്ക് ആണ് അത്
🥰@@RatheeshrmenonOfficial
👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍🏼👍🏼👍🏼👍🏼👍🏾👍🏾👍🏾👍🏾👍🏿👍🏿👍🏿
Multi theatres convert in to super market or mall.😂
😀
Njan pokum da
😀
ഈ പ്രൊഡക്ട് flipkart ഇൽ ഉണ്ടോ
ആമസോണില്‍ മാത്രം
3000 രൂപ ആകട്ടെ അപ്പോൾ വാങ്ങാം
ഇപ്പോ ആകും
😂😂@@RatheeshrmenonOfficial
തീയേറ്റർ ഇല്ലെങ്കിൽ സിനിമ ഇല്ലെടോ..... 😂😂😂
തിയേറ്റർകളുടെ അന്ത്യം 😢
😀
എല്ലാ തീയേറ്ററുകളും അടച്ചു പൂട്ടുക 🤣🤣🤣
🤣
ഇന്നലത്തെക്കാളും 3999 രൂപ കുറഞ്ഞോ!
ഇല്ലല്ലോ
@RatheeshrmenonOfficial ഇന്നലെ ഒരു വീഡിയോയിൽ കണ്ടു 26999 എന്ന്
Fake one ...Never buy it...
ഇനി ടീവി വാങ്ങണോ
വേണം
"വിദഗ്ദ്ധന്മാർ" ആയ നിങ്ങൾക്കും പലതും പറയാൻ ഉണ്ടാകും എന്ന് പറഞ്ഞതിൽ ഒരു കുത്ത് ഫീൽ ചെയ്യുന്ന പോലെ 🤪😜
😁
അദ്ദേഹം എല്ലാ കാര്യത്തിനും വലിയ വിദഗ്ധനാണ്. എപിജെ അബ്ദുൽ കലാമിനെ കാൾ വലിയ ആൾ.
ഒരു ജിബി റാം😢😢😢
പ്രോജക്ടറിലും ടിവിയിലുമൊന്നും 12 ജിബി റാം ഉണ്ടാകില്ല ഭായ് അതിന്റെ ആവശ്യവും ഇല്ല
Eee projector egane unde ennu ariyilla but 1gb ram problem can be solved by using external devices (mi 4k box, fire TV stick etc)
I am using borsso projector and mi 4k box is connected using hdmi cable
റാം വേണ്ടി വന്നാൽ കൂട്ടാൻ എക്റ്റേണൽ ഉപയോഗിച്ച് പറ്റുമോ.....?
@@ashokgopinathannairgopinat1451yes
അതെന്താ തിയേറ്ററിൽ അള്ളു വച്ചിച്ചുണ്ടോ
🤣
1 വർഷം കഴിഞ്ഞ് ഫിലമെൻ്റ് പോയി മേടിക്കാ ൻ Cash ഇല്ല 16,000 രൂപ😢😢😢😢😢😢
🥸
വിദഗ്ദ്ധരായ ആളുകളുടെ അഭിപ്രായം കണ്ടിട്ട് വാങ്ങാം 😃
😀
HDMI Arc ഇല്ലേ?
ഉണ്ട്
ഇരുട്ട് room വേണം ഇത് കാണാൻ വെളിച്ചം വന്നാൽ മങ്ങും tv തന്നെ ആണ് നല്ലത്
ടിവിയുടെ ക്വാളിറ്റി കിട്ടുന്ന പ്രൊജക്ടറുകൾ ഉണ്ട് വില കൂടും
@RatheeshrmenonOfficial അത് ഏതാണെന്ന് ചെയ്ത വീഡിയോ യുടെ ലിങ്ക് അയക്കുമോ വേടിക്കാൻ ആണ്
ഉടായിപ്പു... ആരും പോയി ചാടല്ലേ
Audio അത്ര പോരാ ചേട്ടാ.......
ഏതാ നിങ്ങളുടെ ഫോൺ?
I am not revealing the brand name. The phone is supported with double speakers and Dts sound. So far no issues with the audio section. OK..
Theaterukal Pootti😂😂😂😂
😀
എം ശെരിയാ ഇപ്പോൾ വിട്ടിൽ തന്നെ ഇരിപ്പായി ഇതൊക്കെ കണ്ടിട്ട് 😅😅😅
Epson sony 😂projector ayi compare cheythu nokku വിവരം അറിയാം
Canon XEED 4K600Z വാങ്ങി നോക്കൂ,സോണിയൊക്കെ എടുത്ത് വേസ്റ്റ് ബാസ്കറ്റിലേക്ക് വലിച്ചെറിയും
😂😂😂
Link ഇൽ ഇല്ലല്ലോ
സ്റ്റോക്ക് തീര്‍ന്നു
നീ പറഞ്ഞാൽ കേൾക്കും. തീയറ്റർ മുഴുവൻ പൂട്ടാൻ നിർദേശം കൊടുത്തു കഴിഞ്ഞു . ചോറ് ഞാൻ പൂതിക്കുന്നില്ല സോദരി എന്നും കവി പറഞ്ഞു
ആയിക്കോട്ടെ
Very nice, value for money.
@@RatheeshrmenonOfficialഇതിൻറെ ആൻസി ലൂ എത്രയാണ്
ലൂമൻസ്
Chorichu malluvanalo bro
നി വാങ്ങി തരുമോ 😌
മറ്റൊരാളെ നീ എടാ പോടാ ഇങ്ങനെയൊക്കെ വിളിക്കാൻ ആണോ പഠിച്ചത് 😢. അയാൾ പറയുന്ന കാര്യത്തിനോട് യോജിക്കാൻ പറ്റുന്നില്ലെങ്കിൽ മാന്യമായിട്ട് പ്രതികരിക്കൂ അതൊരു സംസ്കാരമാണ്. 🙏
പോടാ 🌹മോനെ എന്ന് വിളിക്കാനും തള്ളക്ക് വിളിക്കാനും അറിയാഞ്ഞിട്ടല്ല 😂
എനിക്ക് ക്യാഷ് തന്നാല്‍ ഞാന്‍ വാങ്ങി തരാം,എനിക്ക് ക്യാഷ് അയക്കുംബോ 30% എക്സ്ട്രാ അയക്കണം.കാരണം എനിക്ക് വരുന്ന ഓരോ രൂപയ്ക്കും ഞാന്‍ 30% സര്‍ക്കാരിനു ഇന്‍കം ടാക്സ് അടക്കുന്ന വ്യക്തിയാണു.
😂@@RatheeshrmenonOfficial
Super
ruclips.net/video/qEUWLe_DREE/видео.htmlsi=TLBbb9-Y0XLPrK1F