ഞെട്ടിക്കുന്ന പുതിയ പ്ലാനമായി വീണ്ടും BSNL/ 82 days validity plan BSNL

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 142

  • @reghunadh.583
    @reghunadh.583 2 месяца назад +22

    🔯 ബിഎസ്എൻഎൽ... ചാർജ് കുറവാണ് എന്നത് സത്യം തന്നെ... പക്ഷേ ഒരു ഗുണവുമില്ല എന്നതും... മറ്റൊരു സത്യമാണ്... മലപോലെ വന്നിട്ട് എലി പോലെ പോകുന്നത്... കഷ്ടമാണ്... കിട്ടിയ അവസരം... നഷ്ടപ്പെടുത്താതെ നോക്കിയാൽ BSNL. നു നല്ലത്🔯

    • @daviscp4741
      @daviscp4741 Месяц назад +2

      എന്ത് അപ്ഗ്രേഡ്.... ഒരു ക്വാളിറ്റിഉം ഇല്ലാത്ത സർവീസ്.. ഈസി ആയി ഒരു upi payment നടതുവാൻ പറ്റുമോ.... bsnl ഉപയോഗിക്കുന്ന ഞാൻ കടയിൽ പോയി purchase ചെയ്തിയിട്ടു gapy കൊടുക്കാൻ സാധിച്ചില്ല... പഴ്സ് ഉണ്ടായിട്ടു ക്യാഷ് കൊടുക്കാൻ പറ്റി.ഫോണിൽ 4ജി 5ജി എന്നൊക്കെ കാണിക്കും ..ബട്ട് പ്രയോജനം ഇല്ല. ഇവന്മാര് ചൈന യുടെ ഉടായിപ്പ് പാർട്സ് ഉപായോഗിച്ച് ആണ്‌ tower upgrade ചെയ്യുന്നത് എന്ന് തോന്നുന്നു. Bsnl എന്ന് നന്നാവും... നോ hope

  • @harikrishnanharikrishnan7786
    @harikrishnanharikrishnan7786 2 месяца назад +25

    എന്തിന്? Net work വളരെ ശോകം.

  • @Jayachandran-fh5qp
    @Jayachandran-fh5qp 2 месяца назад +14

    ബിഎസ്എൻഎൽ കാർഡിന് നെറ്റ്‌വർക്ക് കാര്യങ്ങളും ഉണ്ടെങ്കിൽ ബിഎസ്എൻഎൽ ആണ് നമുക്ക് ലാഭം മറ്റുള്ള കമ്പനികളെല്ലാം കൂട്ടി കൂട്ടിക്കൊണ്ടിരിക്കുന്നു

  • @suneetham.vm.v8203
    @suneetham.vm.v8203 2 месяца назад +13

    എന്തായാലും സിഗ്നൽ ഇല്ലാതെ എന്ത് ചെയ്തിട്ടും കാര്യമില്ല.

  • @harivison7212
    @harivison7212 2 месяца назад +13

    ചില സ്ഥലത്തു ഈ കണെക്ഷൻ നെറ്റ് കിട്ടില്ല റെയ്‌ഞ്ചേ ഇല്ല കേരളത്തിൽ ലും മറ്റു ചില സ്റ്റേറ്റ് മഹാരാഷ്ട്ര കിട്ടില്ല

  • @akdr8496
    @akdr8496 2 месяца назад +7

    കാര്യക്ഷമമായി പ്രവർത്തിച്ചാൽ ജനം സ്വീകരിക്കും പക്ഷേ നെറ്റ് വർക്കു വീക് മാറ്റണം സ്റ്റാഫ് സർക്കാരിന്റെ കീഴിലാണ് ശമ്പളം വന്നോളും എന്നുള്ള കാര്യം ശരിക്കു ജോലിയെടുത്താലേ കമ്പനി നിലനിൽക്കു എന്നചിന്തവേണം ആദ്യം പൊളിഞ്ഞത് bsnl പിന്നെ ksrtc ഇനി kseb മറ്റു മാർഗം ഇല്ലാത്തതിനാൽ നിലനിൽക്കുന്നു

  • @johnyjohny176
    @johnyjohny176 15 дней назад +1

    രണ്ടര മാസമായി ഞാൻ BSNL ആയി ഇനി 15 ദിവസം കൂടി കഴിയണം എൻ്റെ പഴയ കമ്പനിയിലേയ്ക്ക് തിരിച്ച് പോകാൻ BSNL ഡാറ്റ കിട്ടില്ല വട്ടം കറങ്ങും 😢😢😢😢

  • @latheef.k.kjaalsa9197
    @latheef.k.kjaalsa9197 2 месяца назад +19

    4G കിട്ടുന്നില്ല ഭായ് കേരളത്തിൽ എല്ലായിടത്തും

    • @AB-xk4yp
      @AB-xk4yp 2 месяца назад +1

      😂

    • @JOBIN-q4p
      @JOBIN-q4p 2 месяца назад +1

      കേരളത്തിൽ ഉണ്ട് ഇവിടെ ഉണ്ട്

  • @ramakrishnank5447
    @ramakrishnank5447 2 месяца назад +12

    നെററ്കിട്ടണമെങ്കിൽ നല്ല നേരം നോക്കണം.

    • @sahadevan8244
      @sahadevan8244 28 дней назад

      ഇവിടെ എനിക്ക് നല്ലത് പോലെ നെറ്റ് കിട്ടുന്നുണ്ട്

  • @mohammedkundery6522
    @mohammedkundery6522 2 месяца назад +3

    വർഷങ്ങളോളമായി BSNL ഉപയോഗിക്കുന്നു. പക്ഷേ ഒരു അത്യാവശ്യ കാര്യമുള്ളപ്പോൾ ഉപകാരപ്പെടണമെന്നില്ല. അതാണ് പ്രശ്നം.

  • @MuneerKunnumkai
    @MuneerKunnumkai 2 месяца назад +2

    Kannuril mikka sthathum kittunnund very thanks ith valarnh varette kuthaka combeny poliyette

  • @sankarmenon468
    @sankarmenon468 2 месяца назад +8

    ഞങ്ങടെ നാട്ടിലെ ബിഎസ്എൻഎൽ ഉറങ്ങുകയാണ് ഫോർജി മില്യൺ ത്രീജി മില്യൺ

  • @moideenkunhi4537
    @moideenkunhi4537 2 месяца назад +4

    എന്റെ നാട്ടിൽ 4ജിയും 3ജിയും ഒന്നും ഇല്ല. മുമ്പ് ചെലപ്പോൾ 3ഗ്കിട്ടുമായിരുന്നു. B. S. L. ഓഫാർറും ആൾക്കാരും കൂടുമ്പോൾ ടവരും നെറ്റ് സ്പീടും കൂട്ടാൻ നോക്കണം അല്ലാദേ കാര്യം മില്ല

  • @Geevarpothel
    @Geevarpothel 2 месяца назад +5

    കുറഞ്ഞത് 4G എങ്കിലും ഉടനെ BSNL പ്രവർത്തനം നടത്തിയില്ലായെങ്കിൽ എന്തെല്ലാം പ്ലാനുകൾ സംവിധാനം ചെയ്താലും പ്രയോജനമില്ല

  • @abdulkadervayad5698
    @abdulkadervayad5698 2 месяца назад +7

    ഇത് നാല് വർഷമായി ഞാൻ ഉപയോഗിക്കുന്നു ആദ്യം 90 ദിവസം കിട്ടുമായിരുന്നു ഇപ്പോൾ 82

    • @AB-xk4yp
      @AB-xk4yp 2 месяца назад

      @@abdulkadervayad5698 net 2g Anno

    • @AB-xk4yp
      @AB-xk4yp 2 месяца назад

      @@abdulkadervayad5698 net 2g Anno

  • @vijayansankar5953
    @vijayansankar5953 2 месяца назад +6

    എല്ലായിടത്തും 4g ആകുമ്പോൾ bsnl ലും മറ്റുള്ളവരെ പോലെ തന്നെ ആകും.

  • @josephkurian-hq4sk
    @josephkurian-hq4sk 2 месяца назад +2

    BSNL .നെറ്റ് കൂടി ശരിയാക്കി തന്നാൽ നന്നായിരുന്നു.

  • @radhakrishnank4365
    @radhakrishnank4365 2 месяца назад

    Ente 2 simum BSNl aanu range theere poor pinne data purathu kittuka vishamam charge kuravinanusarichu poor performance aanu 4G matti ennallathe tower problem theerathe karyam illa

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 Месяц назад

    Vaarikoduthittu kaaryam illa coverage illa,speed illa aadyam athu sariyakkoo.

  • @Ashraf.NAshraf.N
    @Ashraf.NAshraf.N 2 месяца назад +1

    ഞാൻ കോഴിക്കോട് ജില്ലയിൽ ഉള്ള ഒരു വ്യക്തിയാണ് ബിഎസ്എൻഎൽ സിനിമ വളരെ കാലമായി ഞാൻ ഉപയോഗിക്കുന്നു നിങ്ങൾ ഈ പറഞ്ഞ 485ന്റെ പ്ലാന് കോവിഡ് ടൈമിംഗ് ഉള്ള പ്ലാൻ ആണ് അതിപ്പോൾ പുതുതായിട്ട് വന്നതൊന്നുമല്ല

  • @manoharan52678
    @manoharan52678 2 месяца назад

    Oru jnettikkalum illa. PORT chaithittu ippol കരയുന്നു. Calls will not connect. Caller gets audio saying person you are calling is not answering, whereas, your phone doesn't get the call at all.

  • @basheern1237
    @basheern1237 2 месяца назад +2

    Rural areayil data connection very poor

  • @uthamankochutharayil7905
    @uthamankochutharayil7905 13 дней назад

    ഞാൻ പോർട്ട്‌ ചെയ്തു BSNL ആയി Vi ആയിരുന്നപ്പോൾ ഉണ്ടായിരുന്ന നെറ്റ് പോലെ ഇപ്പോൾ കിട്ടുന്നില്ല 4G എന്ന് പേരിൽ മാത്രമേ ഉള്ളു

  • @archana.a8373
    @archana.a8373 2 месяца назад +1

    sir BSNL ൽ നെറ്റ് സ്പീട് ഇല്ല, നെറ്റ് കിട്ടാറില്ല നെറ്റ് കിട്ടുന്നില്ല, Recharge ചെയ്താൽ പൈസ പോയിഅടച്ചാൽ ഇപ്പോൾ നടന്റെ ആവശ്യം വശ്യം wats up, 1. 5 GB കിട്ടില്ല, ഒരു BSNL നല്ലതല്ല, നെറ്റ്വർക്ക് ഇല്ല, പോയി കിടന്ന് ഉറങ്ങു Phon പോലും കിട്ടില്ല

  • @ummerv1087
    @ummerv1087 2 месяца назад +1

    കരുവാങ്കല്ല്. (പെരുവള്ളൂർ )പഞ്ചായത്ത്‌". Yaara. "ഹാപ്പർ മാർക്കറ്റ്. ഉങ്ങുങ്ങൽ
    ഭാഗത്ത് ടവർ ഉണ്ടോ.?❤

  • @ramachandrapaivg7263
    @ramachandrapaivg7263 2 месяца назад

    B.S.N.L self care app download cheithal ella planu Ariyam.pinnenthinaOro

  • @rajujohn3298
    @rajujohn3298 13 дней назад

    പ്ലാൻ എല്ലാം നല്ലതുതന്നെ പക്ഷേ റേൻജ് കിട്ടുന്നില്ല പലസ്ഥലങ്ങളിലും

  • @maharajasahadevan8967
    @maharajasahadevan8967 Месяц назад

    ഞാൻ വൊഡാഫോൺ ൽ നിന്ന് ബിസ്നൽ ലേക്ക് പോർട്ട്‌ ചെയ്തതാണ് എനിക്കിപ്പോൾ നെറ്റ് വളരെ സ്‌ലോ ആണ് രണ്ടു കണക്ഷൻ ഉണ്ട്

  • @saidmohammed9993
    @saidmohammed9993 2 месяца назад +3

    4 G ഇല്ല 3G ശരിക്കും കിട്ടുന്നില്ല 2 Gയാണ് കിട്ടുന്നത്

  • @SurajSuraj-fe5uz
    @SurajSuraj-fe5uz 2 месяца назад +2

    Bsnl ആണ് ഉപയോഗിക്കുന്നത് പക്ഷേ റേഞ്ച് ഇല്ല

  • @MohammadajiBangalath
    @MohammadajiBangalath 2 месяца назад +1

    Ningaalude Net Work Kittunnilla Endprayoganam

  • @nasarmk4079
    @nasarmk4079 2 месяца назад

    Now I am using this one. Comparatively beter

  • @ThomasJacob-f9g
    @ThomasJacob-f9g 2 месяца назад

    No network then what we wait for

  • @josephkurian-hq4sk
    @josephkurian-hq4sk 9 часов назад

    B S N L - ടവർ ചാർജ് ചെയ്യാൻ ശ്രമിക്കട്ടെ. ടവറിന്റെ 100 മീറ്റർ ദൂരത്തുള്ള ടവറിൽ പോലും നെറ്റുവർക്ക് കിട്ടുന്നില്ലല്ലോ.

  • @sureshwarrier8756
    @sureshwarrier8756 2 месяца назад +1

    ഫോർജി പോയിട്ട് 3g പോലും കിട്ടുന്നില്ല പിന്നെ എന്തിനാണ് ഈ ബിഎസ്എൻഎൽ

  • @deleepkumar4413
    @deleepkumar4413 2 месяца назад +1

    G pay working aakathe pettu poyi. 4g kittunna place anel ok.

  • @sunilbabu6270
    @sunilbabu6270 Месяц назад

    എന്റെ ഫോൺ ബിഎസ്എൻഎൽ ആണ് നെറ്റ്‌വർക്ക് തീരെ കിട്ടുന്നില്ല

  • @Jayachandran-fh5qp
    @Jayachandran-fh5qp 2 месяца назад +1

    പിന്നെ ചിലയിടങ്ങളിൽ ആവശ്യത്തിനു നെറ്റ്‌വർക്ക് കവറേജും ഇല്ല അമിതചാർജ് ഈടാക്കുകയും ചെയ്യുന്നു

  • @Subanp3098
    @Subanp3098 Месяц назад

    ഓഫറൊക്കെ ശരി തന്നെ പക്ഷേ നെറ്റ്വർക്ക് ഇല്ലാതെ എന്ത് ചെയ്യാനാ😭😭😭😭

  • @SajinaK-h2s
    @SajinaK-h2s 2 месяца назад

    കാസർഗോഡ് 5 gb ആയേ

  • @eldho.k.v2094
    @eldho.k.v2094 2 месяца назад +1

    Jio കൊടുക്കുന്നത് 5g അതിന്റെ താരിഫ് വെച്ചാണ് BSNL നൽകുന്ന 2g നെറ്റ് വർക്കിനെ താരതമ്യംചെയ്യുന്നത്

  • @Nasanveeyen
    @Nasanveeyen Месяц назад +1

    ഒരിടത്തും റേഞ്ച് ഇല്ലാ 🤣🤣🤣🤣🤣🤣🤣🤣

  • @ravidasaputhran3315
    @ravidasaputhran3315 2 месяца назад +2

    ഇത് കേട്ടു മടുത്ത്.....ഒരിക്കലും BSNL നന്നാവില്ല......പോയി പണിനോക്ക്

  • @ashrafm5308
    @ashrafm5308 2 месяца назад

    ഞാൻ B ടNL ഉപയേഗിക്കുന്നു
    Net കിട്ടുന്നില്ല
    ആതവനാട്

  • @sethunairkaariveettil2109
    @sethunairkaariveettil2109 Месяц назад +1

    വെറുതെ തന്നിട്ടു പോലും എന്ത് കാര്യം. സിഗ്നൽ വേണ്ടേ? കടിക്കുന്ന നായയാണ്... പക്ഷെ തല ഇല്ല ട്ടൊ എന്നാ പോലെ... ബിഗുടം കൊണ്ട് ഇറുക്കിയിട്ടെന്തു കാര്യം ബ്രോ 😂😂😂

  • @RadhaRadhika-d9t
    @RadhaRadhika-d9t 2 месяца назад

    2gb illello nallad arikkoo

  • @anoopkp3616
    @anoopkp3616 8 дней назад

    Bsnl എന്നാൽ ഒരു ഫോട്ടോ പോലും ഡൌൺലോഡ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് നെറ്റ് പോയിട്ട് റൂമിനകത്തു വിളിച്ചാൽപോലും കിട്ടാത്ത അവസ്ഥയാണ് ഇതിനു മാറ്റം വന്നില്ലെങ്കിൽ ഒരു കാര്യവും ഇല്ല

  • @varghesenv2787
    @varghesenv2787 Месяц назад

    എന്റെ എറണാകുളം ജില്ലയിലെ വീട്ടിൽ bsnl ന് നെറ്റ് ഉം call ഉം കിട്ടുന്നില്ല.
    എന്നാൽ ഇടുക്കിയിൽ എന്റെ വീട്ടിൽ bsnl മാത്രമേ റേഞ്ച് കിട്ടുന്നുള്ളു.

  • @muralinair6040
    @muralinair6040 2 месяца назад

    Very poor coverage on 4G. Pnone connection get cut while talking. Very rarely receive incoming calls. I regret change over to BSNL from Vi. Govt. service will never improve 😢😢

  • @narayanaswamycl7626
    @narayanaswamycl7626 17 дней назад

    Rate 80 രൂപയെങ്കിലും ഇതിന് കുറച്ചാലേ ഗുണമുള്ളൂ. Daily sms50 ആയാലും കുഴപ്പമില്ല.

  • @jojnthomas9639
    @jojnthomas9639 Месяц назад

    സിം ഫ്രം ചെയ്യുത് വെച്ചേക്കാം ?

  • @BabyP-uq6cf
    @BabyP-uq6cf 2 месяца назад

    ഞാൻ viൽ നിന്നും BSNL ലേക്ക് പോർട്ടു ചെയ്തു. ഇപ്പോൾ പ്രശ്നം നെറ്റ് Slowയാണ് എത്രയും വേഗം ഇത് പരിചരിക്കണേ'

  • @joyjoseph9667
    @joyjoseph9667 2 месяца назад

    ഞാൻ കുറെ നാളായി ഉപയോഗിക് ന്നു നേരേത്തേ 90 ദിവസം ആയിരുന്നു ഇപ്പോൾ 82 ലാഭമല്ലേ

  • @ummerkp4253
    @ummerkp4253 Месяц назад

    ഇത്തെറ്റാണ്ഞാൻ12..10.24.ന്റീചാർജ്ചെയ്തു.80.day.യാണ്.കിട്ടിയത്.

  • @sahadevancc3659
    @sahadevancc3659 2 месяца назад +1

    കേരളത്തിൽ ചിലയിടങ്ങളിൽ 4G സേവനം ഉണ്ടെന്നു പറയുന്നതെങ്കിലും എവിടെയൊക്കെ ലഭ്യമാണെന്ന വിവരം ഇല്ലല്ലോ

  • @cvgeorge5022
    @cvgeorge5022 2 месяца назад

    Network speedup ചെയ്യുക അത്യാവശ്യം അതാണ് പ്ലാൻ പിന്നെ മതി

  • @lohithakshanlohi4233
    @lohithakshanlohi4233 Месяц назад

    '485 ന് മുൻപ് 90 ദീവസം കിട്ടുമായിരുന്നു 2 GB യും ഇപ്പോൾ 1.5 GB ആക്കി 82 ദിവസവും ഇപ്പോൾ പുതിയ പ്ലാനായി

  • @plkunjumon7595
    @plkunjumon7595 3 дня назад

    It is not a new plan. It
    was available since long back

  • @kochuthresiajose9146
    @kochuthresiajose9146 2 месяца назад

    ഫോൺ ചെയ്യാൻ മാത്രം ഉള്ള ചെലവ് കുറഞ്ഞ ഏതെങ്കിലും പ്ലാൻ B. S. N. L. നു ഉണ്ടെങ്കിൽ പറയണേ

  • @Subanp3098
    @Subanp3098 Месяц назад +1

    ആദ്യം BSNL ൻ്റെ ഉദ്ദോഗസ്ഥന്മാരെ ചവിട്ടി ഓടിക്കണം എന്ന ലേ ഈ സ്ഥാപനം നന്നാകുകയൊള്ളു Bro

    • @prathapankv6430
      @prathapankv6430 8 дней назад

      ഓ അല്ല ഒ ആണ് വേണ്ടത്

  • @babusyriaceravimangalamtho2801
    @babusyriaceravimangalamtho2801 Месяц назад

    ഞെട്ടിക്കലു മാത്രമെയുള്ളൂ. കോൾ ചെയ്താൽ പോണെങ്കിൽ അഞ്ചുമിനിറ്റ് കഴിയണം. ഇതി പോയാ തന്നെ ക്ലിയറാകില്ല തന്നെയുമല്ല കട്ടാകുകയും ചെയ്യും. ഇങ്ങനെ നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കും. കൂടുതൽ ടവറും BSNL ൻ്റെ അതു കൈകാര്യം ചെയ്യുന്നത് മറ്റു കമ്പനിക്കാരും. ഞെട്ടിക്കില്ലേ നമ്മളെ.

  • @bosetk2119
    @bosetk2119 4 дня назад

    Vattam Karanghi kondirium net work very very poor

  • @unnikrishnannair763
    @unnikrishnannair763 Месяц назад

    147 രൂപക്ക് 30 ദിവസം അൺലിമിറ്റഡ് കോൾസ് ഇപ്പോൾ ഉണ്ട്.

  • @MadhavanK-e8j
    @MadhavanK-e8j 7 дней назад

    NO RANGE IN RURAL
    AREAS

  • @ShaijuPK-b2e
    @ShaijuPK-b2e 2 месяца назад

    New Gen customer care facility എല്ലായിടത്തും എത്രയും വേഗം കൊണ്ടുവരണം സർവീസ് കൊടുക്കാൻ അവർക്ക് പറ്റുന്നില്ല (പഴയ ആൾക്കാർക്ക് ഒന്നും അറിയില്ല )

  • @ThomasMuruthalapoovathil
    @ThomasMuruthalapoovathil 2 месяца назад

    Net work പല സ്ഥലത്തും ലഭ്യമല്ല വട്ടം കറങ്ങുന്നു

  • @ChandranK-t4b
    @ChandranK-t4b Месяц назад

    കേരളത്തിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ബിഎസ്എൻഎൽ ന് 4G സേവനം ഇല്ലാത്തതുകൊണ്ട് ഡേറ്റയ്ക്ക് വേണ്ടി മറ്റൊരു സിം കൂടി ഉപയോഗിക്കേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ. മറ്റു സിം ഉപയോഗിക്കുകയാണെങ്കിൽ അല്പം ചാർജ് കൂടിയാലും ഒറ്റ സിം മതിയാകുമല്ലോ.

  • @sambasivanpillai5693
    @sambasivanpillai5693 Месяц назад

    പക്ഷെ ഗുണമില്ലല്ലോ?
    84 ദിവസത്തേക്ക് ചാർജ് ചെയ്തു പൈസയും കൊടുത്തിട്ടു google pay ചെയ്യാൻ വെളിയിൽ പോയാൽ പണി പാളുന്നു 😜😜😜

  • @janardhananm5104
    @janardhananm5104 2 месяца назад

    കോൾ ചെയ്യാനുള്ള റൈഞ്ച് കിട്ടിയാൽ തന്നെ പകുതിശരിയായി

  • @jafarjafarp268
    @jafarjafarp268 2 месяца назад +1

    എനിക്ക് ഒരു G യും കിട്ടുന്നില്ല😂

  • @GovindanParakandy
    @GovindanParakandy 2 месяца назад +2

    ന്തെട്ടാൻ തുടങ്ങിയിട്ടു കുറെ നാളായി

  • @shibithomas7557
    @shibithomas7557 2 месяца назад

    BSNL ന് 3G ക്കു പോലും network ഇല്ല. അതുകൊണ്ടാണ് മറ്റു നെറ്റ്‌വർക്ക്കളെ
    ആശ്രയിക്കുന്നത്

  • @BobbyCeepy
    @BobbyCeepy 2 месяца назад

    നെറ്റ് കിട്ടുന്നില്ല

  • @issace.p3734
    @issace.p3734 2 месяца назад

    സിഗ്നൽ പ്രശ്നം പരിഹരിക്കാതെ Rate കുറച്ചിട്ട് എന്ത് കാര്യം,?? സമയവും പണവും നഷ്ട്ടമാവരുത്,

  • @harikkuttanchettiar4633
    @harikkuttanchettiar4633 2 месяца назад

    എല്ലാവരും ഇത് പ്രോത്സാഹിപ്പിക്കണം

  • @dasank2747
    @dasank2747 2 месяца назад

    ഞാൻ ഐഡിയയിൽ നിന്നു ബി എസ് എൻ എൽ ലേക്ക് മാറിയതാണ്. നെറ്റവർക്ക് പ്രോബ്ലെം ഉണ്ട്

  • @sonavincent6435
    @sonavincent6435 2 месяца назад

    BSNL 🇮🇳🇮🇳🇮🇳💪💪💪

  • @BabyKutty-s9z
    @BabyKutty-s9z День назад

    But no net work 🥰🥰

  • @sudhakumar9741
    @sudhakumar9741 17 дней назад

    ഇതുപോലെ ചാർജ് ചെയ്തിട്ട് 30 ദിവസം കഴിഞ്ഞപ്പോൾ കട്ട്‌ ആയി. സൂപ്പർ പറ്റിപ്പ്.

  • @johge02
    @johge02 Месяц назад

    It is still expensive.

  • @MoiduKk-os5vv
    @MoiduKk-os5vv 2 месяца назад

    ആയിക്കോട്ടെ BSNL ടവറിന് ചുവട്ടിൽ ഒരു വീടും ശരിയാക്കിത്തരണം

  • @moosacherada
    @moosacherada Месяц назад

    നെറ്റ്കിട്ടാത്തതിനാൽ ഞങ്ങൾ ദുഖിക്കുന്നു

  • @thomasar845
    @thomasar845 2 месяца назад +1

    485 രൂപയ്ക്ക് 85 ദീവസം കിട്ടുന്നുണ്ടല്ലൊ?

  • @XCommunist
    @XCommunist 2 месяца назад

    എനിക്ക് വീട്ടിൽ ഇരുന്നാൽ നല്ല speed കിട്ടുന്നുണ്ട്. പുറത്ത് പോയാൽ പെടും

  • @latheefpm7346
    @latheefpm7346 2 месяца назад

    I am getting bsnl 4g volte

  • @AppuAppu-uf4ug
    @AppuAppu-uf4ug 2 месяца назад

    നെറ്റ് വർക്ക്‌ ഇല്ലാതെ എന്ത് 4g

  • @FarhanaFarha-ow9sr
    @FarhanaFarha-ow9sr 2 месяца назад

    Bsnl 4g vannu..njangalude natil

  • @sajeevank.s3522
    @sajeevank.s3522 2 месяца назад

    കൊച്ചി എയർടെൽ ആണ് റെയ്ജ് ഇല്ല

  • @AnilKumar-sk9lq
    @AnilKumar-sk9lq 2 месяца назад

    Sim വാലിഡിറ്റി മാത്രമുള്ള

  • @kadaramk9910
    @kadaramk9910 Месяц назад

    BSNL കൂട്ടാനുള്ള പരിപാടി ഉണ്ടോ

  • @ranandababu5321
    @ranandababu5321 16 часов назад

    കാശു ലഭിക്കാൻ വേണ്ടിയല്ല ആരും നെറ്റും മൊബൈൽ ഇവ ഉപയോഗിക്കുന്നത് കമ്മ്യൂണിക്കേഷന് വേണ്ടിയാണു അതിനു BSNL ഉപകരിക്കാറില്ല മിക്കസ്ഥലങ്ങളിലും. റേഞ്ച് എന്നത് സ്വപ്നംമാത്രം ആണ് മിക്കപ്പോഴും.

  • @jaleelvadakkal4480
    @jaleelvadakkal4480 2 месяца назад

    ലൈൻ കണക്ട് ആകാൻ വൈകുന്നുണ്ട്

  • @ASLalu-rv4ok
    @ASLalu-rv4ok 2 месяца назад

    201 ന് 90 ദിവസം കിട്ടും !

  • @hassainarpk-i7s
    @hassainarpk-i7s 2 месяца назад

    kopile varthanam parayathe net speed kuttuka

  • @sajeevvg1096
    @sajeevvg1096 2 месяца назад

    ഇത് മൂന്ന് ദിവസം മുമ്പ് വന്നതല്ല ഇത് വന്നിട്ട് കുറേ ആഴ്ചകളായി

  • @agrisat6277
    @agrisat6277 2 месяца назад

    എവിടേയും നെറ്റ് കിട്ടില്ല

  • @nadarajanb7580
    @nadarajanb7580 2 месяца назад

    നിങ്ങൾ ഞെട്ടിക് 75% സ്ഥാലതുതും റേഞ്ച് ഇല്ല ജെനേടിക്ക്!🤣

  • @thajudheenva5397
    @thajudheenva5397 2 дня назад

    നെറ്റ്‌വർക്ക് മോശം

  • @PaulsonPk-e8c
    @PaulsonPk-e8c Месяц назад

    റെയ് ജ് ഇല്ല

  • @babythomas1519
    @babythomas1519 2 месяца назад

    എന്റെ പൊന്നെ കറക്കം ഒന്ന് മാറ്റി തായോ