ഓർമ്മയിൽ എന്നും മുരളി .. ഭാഗം 2

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 19

  • @febinasalam9541
    @febinasalam9541 13 дней назад +4

    സ്വാന്തനം, സദയം, കമലദളം എല്ലാം മികച്ച സിനിമകൾ ഇവയെല്ലാം ഒരുമിച്ച് ചെയ്തു. മനിരതനം, രാജമൗലി ഇവരൊക്കെ രണ്ട് മൂന്ന് വർഷം കൂടുമ്പോഴാണ് ഓരോ cinema ചെയ്യുന്നത്

  • @bjk5983
    @bjk5983 14 дней назад +16

    ചകോരം എന്നൊരു പടം ഉണ്ട്, അതിലെ ലാൻഡ്സ്നയ്ക് മുകുന്ദൻ മേനോൻ, was very touching, അയാൾ തൊട്ടതൊന്നും മോശം ആക്കിയിട്ടില്ല

    • @visakhviswanathmk2041
      @visakhviswanathmk2041 10 дней назад

      ശാന്തികൃഷ്ണ❤❤❤❤😢😢😢

    • @padmakumar6081
      @padmakumar6081 День назад

      എനിക്ക് മുരളിയിൽ ഒരു പൂർണത Feel ചെയ്ത ഏക പടം ചകോര ത്തിലെ ഈ റോൾ ആണ്.

  • @Loadkings
    @Loadkings 13 дней назад +6

    അലിയാർ സാറിൻ്റെ ശബ്ദത്തിലൂടെ മുരളി ചേട്ടനെ കൂടുതൽ അടുത്തറിയാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @premjithparimanam4197
    @premjithparimanam4197 14 дней назад +6

    മലയാള സിനിമയ്ക്ക് ഒരു തീര നഷ്ടം ആയിരുന്നു മുരളി ചേട്ടൻ

  • @jj-kk9fc
    @jj-kk9fc 6 дней назад +1

    ഹൃദയത്തിൽ ആർദ്രത ഉള്ളവർക്കേ കണ്ണീരു വരൂ!

  • @jj-kk9fc
    @jj-kk9fc 6 дней назад +1

    ദിവ്യ ഉണ്ണി ആകെ ഒരു പോസിറ്റീവ് "വെണ്ണിലാ കൊമ്പിലെ രാപ്പാടി "🥰

  • @vinayakkanil7806
    @vinayakkanil7806 13 дней назад +2

    മുരളി സാർ ❤അടുത്ത എപ്പിസോഡ് 🔥

  • @reenaajuvargheesh7735
    @reenaajuvargheesh7735 13 дней назад +3

    Ormmayilenninte veedum nalloru episode great actor murali sir

  • @SherifKalaparambil
    @SherifKalaparambil 13 дней назад +1

    Aliyaar sir! 🔥

  • @sabarikummayil
    @sabarikummayil 14 дней назад +1

    👍👍👍

  • @akhilmanu11
    @akhilmanu11 13 дней назад +2

    Thilakan sir kurich oru video cheyammo sir😢😢😢😢

  • @SumeshS-r8u
    @SumeshS-r8u 13 дней назад +5

    മനോജ്‌. K. ജയനെ വിളിക്കാമായിരുന്നു.
    സോനാ നായർ, ദിവ്യ ഉണ്ണി ഒക്കെ എന്ത്

  • @narendranmr2387
    @narendranmr2387 13 дней назад +1

    പഞ്ചഗ്നിയിൽ മുരളിയെ സജെസ്റ് ചെയ്തത് തിലകനാണെന്നു കേട്ടിട്ടുണ്ട്

  • @hassanagalad2215
    @hassanagalad2215 13 дней назад

    PT kujumuhammad വേണമായിരുന്നു

  • @Anil-j5p
    @Anil-j5p 13 дней назад

    Manoj kjayan sarine koode vilikkendethayirunnu