Dodo: The Extinct Bird | Real Sad Story Of Dodo Bird's Extinction | Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 16 апр 2023
  • Dodo is one of the most famous extinct animal in the world. Most of us remember Dodo when we hear about prehistoric extinct animals. Usually Dodos are referred as stupid animals and it is because of their stupidity what made them go extinct. but in reality, there are some other complex reason why Dodos had gone extinct. Humans are definitely the reason behind this. But, humans were not alone in the extinction process of Dodos. Watch this video to learn more.
    #Dodo
    #DodoBird
    #47ARENA
    #FactsMalayalam
    #Prehistoric
    #EarthMalayalam
    #PrehistoricAnimals
    #ExtinctAnimals
    #MalayalamFactScience
    #MalayalamScienceChannel
    -------------------------------------------------------------------------------------------------------
    Music used in this video:
    -------
    Song: Aliaksei Yukhnevich - Empire on Fire (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/3fkwxO8
    Video Link: • Aliaksei Yukhnevich - ...
    -------
    -------
    Song: Tunetank - Fantasy World (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/3OvV1VQ
    Video Link: • Epic Cinematic Fantasy...
    -------------------------------------------------------------------------------------------------------
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

Комментарии • 337

  • @akshay58666
    @akshay58666 Год назад +55

    ഡോഡോ പക്ഷിയുടെ വംശനാശത്തെ പറ്റി കുട്ടികാലം മുതൽ കേൾക്കുന്നതാണ്. പക്ഷെ അതിന് പിന്നിൽ ഇങ്ങനെ ഒരു സംഗതി ഉള്ള കാര്യം ഇപ്പോഴാണ് അറിയുന്നത്.. 😲
    സൂപ്പർ വീഡിയോ ബ്രോ ❤️👌

    • @bottlecreator7643
      @bottlecreator7643 Год назад

      Crct

    • @LeftLeft1
      @LeftLeft1 Год назад

      Ithinekkurichu text bookil undayirunnu.

    • @akshay58666
      @akshay58666 Год назад

      @@LeftLeft1 ഉണ്ടായിരുന്നു. പക്ഷെ അതിന് പിന്നിൽ ഇങ്ങനെ ഒരു കാരണം കൂടി ഉണ്ടെന്നത് അതിൽ ഉൾപ്പെടുത്തിയിട്ടില്ല

  • @romnel_ff
    @romnel_ff Год назад +93

    Feeling bad for low views in his videos,,,I really respect his effort 🥺❤

    • @ajmalnr9648
      @ajmalnr9648 Год назад +11

      🎉did it awesome👍

    • @47ARENA
      @47ARENA  Год назад +15

      🥹❤️❤️

    • @poha4749
      @poha4749 Год назад +2

      66 k is okay , eventually the count will go up.

  • @muhammedmilshad6504
    @muhammedmilshad6504 Год назад +17

    സത്യം പറഞ്ഞ അവരോട് ഒരു സഹതാപം. അത്ര പാവം ജീവികളെ അവർ കൊന്നൊടുക്കിയല്ലോ. ആ മനുഷ്യരോട് എനിക്ക് ഇപ്പൊ തീർത്ത തീരാത്ത ദേഷ്യം ഉണ്ട്. ഞാൻ ഒരു പ്രകൃതി സ്നേഹിയും മറ്റും ഒക്കെ ആണ്

  • @teslamyhero8581
    @teslamyhero8581 Год назад +125

    മനുഷ്യൻ, അവരുടെ നേട്ടത്തിന് വേണ്ടി എന്തും ചെയ്യുമെന്നു മനസിലായി 😀😀😀അതുകണ്ടു അവരുടെ കൂടെ ജീവിക്കുന്ന വളർത്തു ജീവികളും അങ്ങനെ ആയതിൽ എന്തത്ഭുതം....

  • @muhammedmilshad6504
    @muhammedmilshad6504 Год назад +16

    എനിക്ക് പണ്ടേ dodo ഇഷ്ടമാണ്. നമ്മൾ കാരണമാണ് അവർ പോയതെന്ന് കേട്ടപ്പോ ഒരു വിഷമം. പാവം ജീവികൾ. അവർ ഇപ്പൊ ഇല്ലാത്തത് എന്തോ വല്യ നഷ്ടം പോലെ. പക്ഷെ ഇപ്പോഴത്തെ ജനങ്ങൾ എന്തായാലും അവരെ ഉപയോഗിക്കും 😢

    • @vishnuvardhan4559
      @vishnuvardhan4559 Год назад +1

      Dodo mandhi poliya

    • @SabuXL
      @SabuXL Год назад +2

      ​@@vishnuvardhan4559 എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത് ചങ്ങാത🤨🤭

    • @vishnuvardhan4559
      @vishnuvardhan4559 Год назад

      @@SabuXL 😋

    • @SabuXL
      @SabuXL Год назад

      @@vishnuvardhan4559 കഷ്ടം തന്നെ ട്ടോ കുട്ട്യേ. ഈ ലോകത്ത് താങ്കൾക്ക് തിന്നു മഥിയും കൊതിയും തീർക്കാൻ എത്രയോ ആടുമാട് കോഴി താറാവാദി പക്ഷിമൃഗാദികളുണ്ടല്ലോ. അവയെ രസമൂറി മൃഷടാന്നം ഭുജിക്കാമല്ലോ. മറ്റുള്ളവയെ വെറുതേ വിടൂ.

  • @l_7x568
    @l_7x568 9 месяцев назад +3

    താങ്കളുടെ വീഡിയോ സംപ്രേഷണം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്...🥰❤️

  • @yadhukrishnaae9751
    @yadhukrishnaae9751 Год назад +14

    ലോകത്തിൽ എന്തു നശിച്ചാലും അതിനു കാരണം മനുഷ്യൻ തന്നെ 💥💯💯

  • @midhun331
    @midhun331 Год назад +51

    ആനയേക്കാൾ വലുപ്പമുള്ള മാമത്തുകൾ....
    വംശനാശം സംഭവിച്ചു 💔⚡

    • @47ARENA
      @47ARENA  Год назад +17

      🥲

    • @shamsudeenmp5910
      @shamsudeenmp5910 Год назад +3

      Aaaana family thanne

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Год назад +7

      ഹിമയുഗം അവസാനിച്ചതാണ് പ്രധാന പ്രശ്നം. ഒരുപാട് കാരണങ്ങളുമുണ്ട്

  • @sibymathew60
    @sibymathew60 Год назад +5

    Paavam dodo🥺
    Nice presentation chetta.. ❤️
    Nice voice😊

  • @rithunandh.a.srithudev.a.s6817
    @rithunandh.a.srithudev.a.s6817 Год назад +9

    ഈ രീതിയിൽ പുരോഗമിക്കുന്നതിന്റെ
    കൂടെ ecofriendly ആകാൻ ശ്രമിച്ചാൽ
    സൂര്യൻ red gaint ആകുന്നതിനു മുമ്പ് തന്നെ proxima b - യെ colony വൽക്കരിക്കാൻ പറ്റും, ചിലപ്പോൾ
    Milky way galaxy തന്നെ കയ്ക്കുള്ളിലാക്കാൻ പറ്റും

    • @casper9701
      @casper9701 Год назад +1

      Artificial intelligence annokkey paraju manushan manushare thanne Nashippikan sramikkukayannu

    • @ANANDHUK-is1lx
      @ANANDHUK-is1lx Год назад

      ​@@casper9701 💯

  • @imabhijithunni
    @imabhijithunni Год назад +14

    മൗറീഷ്യസ് underrated tourist island country യാണ് ഇതിന്റെ മുന്നില് മാൽഡിവ്സ് ഒന്നുമല്ല

  • @sarunkannan677
    @sarunkannan677 9 месяцев назад +1

    Background music വളരെ ആരോചകമായി തോന്നുന്നു.. Information 👌🏻👌🏻👌🏻

  • @shivandhum5464
    @shivandhum5464 Год назад +8

    Can you please make a video that briefly explain how to become astronomers (cosmologist, astrophysicst, astronaut and all..) and it's course and everything
    Please
    It will be useful to lot of people who frequently watch all your uploaded videos
    I hope you might explain it😊

  • @bipinraj6449
    @bipinraj6449 Год назад +4

    കേവലം ഒരടിയിൽ താഴെ മാത്രം വലിപ്പമുണ്ടായിരുന്ന ഡോഡോ പക്ഷികളുടെ വംശം ഭക്ഷണത്തിന്റെ ആധിക്യം മൂലമാണ് മൂന്നടിയിലേറെ വലിപ്പമുള്ള ഭീമന്മാരാകുകയും, ശത്രുക്കളുടെ അഭാവത്താൽ ചിറകുകളുടെ ആവശ്യമില്ലാതെ അവ ലോപിച്ചു പോകുകയും ചെയ്തതെന്നു പറയുന്നത് തീർത്തും വിശ്വസനീയമല്ല. അങ്ങനെയെങ്കിൽ അതേ സാഹചര്യത്തിൽ അവിടെയുണ്ടായിരുന്ന മറ്റെല്ലാ സ്‌പീഷീസിലും പെട്ട പക്ഷികൾക്കും ഇതേ ശരീരപ്രകൃതം ഉണ്ടാവേണ്ടേ? കൊഞ്ച് വസിക്കുന്ന അതെ കടലിൽ തന്നെയല്ലേ നീലത്തിമിംഗലവും, എന്നിട്ടും ഭക്ഷണത്തിന്റ അഭാവം മൂലമാണോ കൊഞ്ച് കൊഞ്ചു പോലെയിരിക്കുന്നത്

  • @ajasaj2299
    @ajasaj2299 Год назад +4

    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @zeenathnissar3543
    @zeenathnissar3543 Год назад +3

    Hi njan ningallude video kand vivarangal shekarichu book undakki but enikk interested ayitulla oru topic idamo about mammoth sibertooth tiger and war between human's and animals

  • @harigovindhari9732
    @harigovindhari9732 Год назад +50

    Justice for dodo✊

  • @akhilchandran426
    @akhilchandran426 6 месяцев назад +1

    Awesome bro... Well explained ❤️❤️

  • @_naseee___
    @_naseee___ Год назад +23

    U're the king of geography💙

  • @Ak47voiceover
    @Ak47voiceover Год назад +2

    രാത്രിയിൽ ഈ വീഡിയോ കണ്ട് ഉറങ്ങാൻ ഒരു പ്രേതയ്ക ഫീൽ ആണ് 😊

  • @user-ku4mx8ki8o
    @user-ku4mx8ki8o Год назад +3

    വളരെ നല്ല അവതരണം 🔥

  • @ManavRaj-rv4co
    @ManavRaj-rv4co Год назад

    Love you bro you and your content bro sci fi movies explain cheyyan try cheyyumo I am your old subscriber❤❤

  • @__An_an_dev__
    @__An_an_dev__ Год назад +2

    Ini aa കുരങ്ങ് കൾക്കും അതെ അവസ്ഥ തന്നെ വരുമായിരിക്കും അല്ലെ... ആ കുരങ്ങുകൾ അവിടുത്തെ അമിതമായ ആഹാരം തിന്ന് തടി കൂടി എതിരാളികൾ ഇല്ലാത്തത് കൊണ്ട് ഓടേണ്ട ബുദ്ധിയും ഇല്ലാദേ അധിനും വംശനാശം സംഭവിക്കും..... Enikk thonunn athin numb thalle aa island manushyar keezhadakkum🥺..... Enthayilum ivar enth krooran maara

  • @jwaves
    @jwaves Год назад +1

    Very nice to watch

  • @user-hp8td4tt9l
    @user-hp8td4tt9l Год назад +1

    your videos are just dope......😘

  • @shadow19946
    @shadow19946 Год назад +3

    Iam interested too much in your space related videos

  • @lijusuresh532
    @lijusuresh532 Год назад +7

    Nice video bro 💙

    • @47ARENA
      @47ARENA  Год назад +1

      Thanks ❤️❤️

  • @AKGAMING-gc4ng
    @AKGAMING-gc4ng Год назад

    Cryonics , alcor pathi video cheyumo

  • @sinan_shxz
    @sinan_shxz Год назад +4

    I like your videos broh 🌚❤

  • @valuable_comentator
    @valuable_comentator 10 месяцев назад

    Tnq broo

  • @abhinraj9088
    @abhinraj9088 Год назад

    സ്വാർത്ഥതാല്പര്യം കൊണ്ടും വികസന മാർഗ്ഗങ്ങളിലൂടെയും ലോകത്തെ നശിപ്പിക്കുവാൻ മറ്റ് ഒരു ജീവിയും ഇല്ല. മനുഷ്യൻ എന്ന പേര് നമുക്ക് പ്രിയങ്കരമാവുമ്പോൾ മറ്റ് ജീവികൾക്ക് അത് ഭയത്തിന്റെ ഉറവിടമായി മാറുന്നു. അതിൽ നിന്നും മാറാനായി നമുക്ക് ഇനി നമ്മുടെ technolongy ഉപയോഗിക്കാം. വളരെട്ടെ മാനവർ വിരിയട്ടെ നല്ല ബന്ധങ്ങൾ. Superb class ആയിരുന്നു. Thank you❤️‍🔥🙏🏻🙏🏻❤️‍🔥💛💛💛💛💛💛🔥🔥🔥🔥🔥🔥

  • @radhakrishnanvarikkotil970
    @radhakrishnanvarikkotil970 Год назад +1

    Super Adipoli

  • @Manojtho206
    @Manojtho206 Год назад +36

    പ്രതിസന്ധികൾ ഇല്ല എങ്കിൽ എല്ലാം ജീവികളും മന്ദബുദ്ധികൾ ആകും മനുഷനും

  • @rahimke6910
    @rahimke6910 Год назад +1

    സൂപ്പർ വീഡിയോ 🔥❤🔥

    • @47ARENA
      @47ARENA  Год назад

      Thanks a lot brother🙂💖

  • @sumeshbright2070
    @sumeshbright2070 Год назад

    Super bro

  • @asishdevs8093
    @asishdevs8093 9 месяцев назад +2

    Humans is a unbeatable things in the world

  • @lintomoldenny9069
    @lintomoldenny9069 Год назад

    I am your biggest fan. I need to ask you a question that , why are you not putting videos on 47 movies

  • @aneeshkanavu3292
    @aneeshkanavu3292 9 месяцев назад

    കൊള്ളാലോ👍👌👌👌👌

  • @mrcautiongaming
    @mrcautiongaming Год назад +3

    Informative video 😁📸😂

  • @abhinavbabuks354
    @abhinavbabuks354 Год назад +1

    super bro🔥

  • @sheejaprasad3048
    @sheejaprasad3048 Год назад +4

    Plz do a video on Titanoboa

  • @aysha_Amana.
    @aysha_Amana. Год назад +1

    Adipoli 👍🏻👍🏻👍🏻

  • @Rahul-iu7jl
    @Rahul-iu7jl Год назад

    Super

  • @bijukumarpl2513
    @bijukumarpl2513 Год назад +3

    One of the most intelligent civilization can do anything

  • @devil2009.
    @devil2009. Год назад +15

    Dodo നശിച്ചപ്പോൾ kalvarya tree എന്ന മരവും നശിച്ചു.

    • @47ARENA
      @47ARENA  Год назад +5

      Oh!

    • @devil2009.
      @devil2009. Год назад +1

      @@47ARENA dodos eats the fruit of this kalvarya trees.the seed of this tree have a air and water proof cotting. While eating this seed the outer cover gets ated by dodo and the seed get out from dodo through waste of it after digestion . If this will don't happen, this tree's seeds don't spout.

    • @devil2009.
      @devil2009. Год назад +1

      Thats why kalvarya also extincted soon after dodos extinction.

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Год назад +1

    13:26 Le aleins humansine വെച്ച് നോക്കുമ്പോൾ njangal aane maryadakkar😀😂

  • @aceraider5400
    @aceraider5400 Год назад +1

    After a long time

  • @rvp8687
    @rvp8687 Год назад +2

    ഡോടോയെ തിരിച്ചു കൊണ്ട് വരാൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ട് എന്ന് കണ്ടിരുന്നു,നോക്കാം.
    വിഡിയോ. ❤️👍

  • @abhaidevvs2456
    @abhaidevvs2456 Год назад

    Bro ee dodo pakshiyumayuity alle etho oru marathinte seed anghey okke parayunne

  • @MILANMOHAN777
    @MILANMOHAN777 Год назад +10

    Your videos are simply awesome bro❤❤😊

    • @47ARENA
      @47ARENA  Год назад +2

      Thank you🤗❤️

  • @Hhihihi40401
    @Hhihihi40401 Год назад +11

    Bro titanoboaye patty vidio cheyyumo plzz😇

  • @darklook270
    @darklook270 Год назад +16

    Human always human🙂

  • @comedyflix1611
    @comedyflix1611 Год назад +5

    Dodo🥺🕊️

  • @peaceworl
    @peaceworl Год назад +2

    മച്ചാനെ അടുത്ത വീഡിയോ പെട്ടന്ന് ഇടണേ

    • @47ARENA
      @47ARENA  Год назад +2

      Okay😃❤️❤️

    • @peaceworl
      @peaceworl Год назад

      @@47ARENA ❤️

  • @jayaseelankodalil7404
    @jayaseelankodalil7404 Год назад +1

    First view and first comment

  • @Masterx_ff01
    @Masterx_ff01 Год назад +3

    13:24 മനുഷ്യൻ =ക്രൂരതയുടെ മാസ്റ്റേഴ്സ്

  • @Jayeshkumar-wq2mx
    @Jayeshkumar-wq2mx Год назад

    Q&N video please

  • @Adithyan6002
    @Adithyan6002 Год назад +8

    Super bro.Your efforts 💯🔥❣️😍

  • @vigneshvikky4655
    @vigneshvikky4655 Год назад +1

    Poli

  • @mirrorcube537
    @mirrorcube537 Год назад

    First🤩💝

  • @Sagittarius_A_star
    @Sagittarius_A_star Год назад +1

    😍😍❤️

  • @Liam-852
    @Liam-852 Год назад +4

    🕊❤

  • @jabir.k3964
    @jabir.k3964 Год назад

    മടഘാസ്കറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ....

  • @teslamyhero8581
    @teslamyhero8581 Год назад +4

    ❤❤❤👍👍

  • @arunrs6642
    @arunrs6642 Год назад +1

    നൈസ് വീഡിയോ ❤ ബ്രോ ഫ്രൈഡേ വീഡിയോ ഒന്നും ഇല്ലായിരുന്നല്ലോ എന്ത് പറ്റി

    • @47ARENA
      @47ARENA  Год назад +1

      Shakalam busy aayipoyi, sorry🥲

    • @arunrs6642
      @arunrs6642 Год назад +1

      ബ്രോ ഒരു കാര്യം കുടി പറയാൻ ഉണ്ട് യൂണിവേഴ്സ് പറ്റി കൂടുതൽ വീഡിയോ ഇടാൻ ഒന്ന് നോക്കണേ

  • @9a12alrichkunjumon6
    @9a12alrichkunjumon6 Год назад +4

    Human can Invent Anything also Human can Destroy Anything

  • @niyas_mon
    @niyas_mon Год назад +4

    Your voice is so gorgeous ❤

  • @Sagittarius_A_star
    @Sagittarius_A_star Год назад +4

    Dodo❤

  • @Rinshann
    @Rinshann Год назад +4

    ❤🎉

    • @47ARENA
      @47ARENA  Год назад +1

      ❤️❤️❤️

  • @satheeshsumesh2889
    @satheeshsumesh2889 Год назад

    🔥🔥

  • @muhammednazel4673
    @muhammednazel4673 Год назад +2

  • @thanuthasnim6580
    @thanuthasnim6580 Год назад +1

    ❤️❤️

  • @PLANTINUMGAMER1
    @PLANTINUMGAMER1 Год назад +1

    Bro aliensine kurich endhankilum nalla content cheyyumo😁 bronte aganatha videos adipoli aan cheyyumo😁👍

    • @47ARENA
      @47ARENA  Год назад

      തീർച്ചയായും👍

  • @juliet_187
    @juliet_187 Год назад +1

    🥺♥️

  • @Mtblover375
    @Mtblover375 8 месяцев назад

    ❤️❤️💓

  • @azharchathiyara007
    @azharchathiyara007 Год назад

    "നമ്മുക്ക് നോക്കാം !" 😀😀💪💪

  • @keerthisurendranss9087
    @keerthisurendranss9087 10 месяцев назад +2

    Genetic engg വഴി കൊണ്ടുവന്നൂടെ

  • @hari_111
    @hari_111 Год назад

    Next time story of mammoth please😁

  • @jinukv1220
    @jinukv1220 Год назад +1

    💞💞💞💞

  • @abgth.
    @abgth. Год назад

    😢💔

  • @73635p
    @73635p Год назад +1

    ഇങ്ങനെ ഓരോ ജീവികൾ വംശനാശം വന്നു മറയും, അവസാനം മനുഷ്യൻ മാത്രം ബാക്കിയാകും,കൂട്ടിനു കുറച്ചു റോബോട്ട്സും

  • @aiswaryavijay6262
    @aiswaryavijay6262 Год назад +1

    E manushyare kond salym thanne.. 😓

  • @bluehussah6179
    @bluehussah6179 9 месяцев назад

    Avudae aana engane ethi

  • @bottlecreator7643
    @bottlecreator7643 Год назад

    👌
    കാൽവേരിയ മരത്തെ പറ്റി ഒന്ന് സൂചിപ്പിക്കാ മാരുന്ന്

  • @mubik5142
    @mubik5142 9 месяцев назад +1

    Dodos❤❤

  • @criminalyt5404
    @criminalyt5404 Год назад

    😮

  • @Rizwaan_Jod
    @Rizwaan_Jod Год назад

    430k Soon💫

  • @noushadsibi9519
    @noushadsibi9519 Год назад +1

    ആ പേര് നല്ല ഇഷ്ടായി 😍🙂.

    • @47ARENA
      @47ARENA  Год назад +3

      പക്ഷെ, ആ പേരിന് Portuguese ഭാഷയിൽ മണ്ടൻ എന്ന് ആണെന്ന് തോന്നുന്നു അർഥം🥲

    • @noushadsibi9519
      @noushadsibi9519 Год назад

      @@47ARENA 🥰 എന്തയാലും മണ്ടൻ മാരിലും നല്ല മണ്ടൻ മാർ ഉണ്ടാവും 😄.

    • @shahinshakp1011
      @shahinshakp1011 Год назад

      ​​@@47ARENA nature enne nashipikkunna humans DODOye kaalum valya mandanmaaran

  • @hijaz15
    @hijaz15 Год назад +3

    0:26
    If dodo birds are living in the earth right now : nee njangale nirthiyang apamaanikkuvaanallo 😂

  • @teslamyhero8581
    @teslamyhero8581 Год назад +3

    ടെക്ടോണിക്ക് പ്ലേറ്റ് എങ്ങനെ നീങ്ങിയാലും മനുഷ്യന് വലിയ മാറ്റമൊന്നും വരില്ലേ??? 🤔🤔🤔🤭🤭

    • @47ARENA
      @47ARENA  Год назад +1

      Ellaa jeevikalum(manushyar ulpede) maarikkondirikkukayaanu

  • @danyyy334
    @danyyy334 Год назад +1

    Man always a threat for the nature 😏

  • @lijopathrose6828
    @lijopathrose6828 Год назад +2

    Dodo എന്നാ പക്ഷിയെ പറ്റി ഞാൻ 10 am clas historyli പഠിച്ചടുണ്ട്

  • @prasadaswin9735
    @prasadaswin9735 Год назад +11

    First like pin cheyo please bro🥺🥺

    • @47ARENA
      @47ARENA  Год назад +11

      📌📍📎 ellaa pins-um thannittund🤗

    • @abhishekph9288
      @abhishekph9288 Год назад +4

      ​@@47ARENA 😂

    • @i7xENDOD
      @i7xENDOD Год назад +2

      @@47ARENA 😂😂😂

    • @robestark2554
      @robestark2554 Год назад +1

      @@47ARENA ejadi🤣

    • @Ronaldo71011
      @Ronaldo71011 Год назад

      @@47ARENA 🤣🤣🤣🤣🤣🤣he he he

  • @SoumyaVinod-pq5xq
    @SoumyaVinod-pq5xq Год назад

    😢

  • @Nothingmore9
    @Nothingmore9 Год назад +1

    5:31 genshin impact 😅

  • @i7xENDOD
    @i7xENDOD Год назад +1

    Bro de sound poliyanu

  • @cruserff4782
    @cruserff4782 Год назад +1

    Hi bro

  • @shadow-pi8zb
    @shadow-pi8zb Год назад +1

    അത് ഡോഡോയികി പകരം ദിനോസർ ആവണമായിരുന്നു 😌

  • @user-df9ou3jm7w
    @user-df9ou3jm7w 4 месяца назад

    അതെ നീ പറഞ്ഞത് മനുഷ്യനും മനുഷ്യന്കൊണ്ടുവന്ന മൃഗങ്ങളും തന്നെ അതായതു മനുഷ്യൻ തന്നെ കാരണമായി ഈഉണ്ട്

  • @noeltojo5125
    @noeltojo5125 Год назад +3

    Dodos in ice age movie😂😂