കോഴികൾ വളർന്ന് വലുതായി തുടങ്ങി | Kozhi valarthal 25th days

Поделиться
HTML-код
  • Опубликовано: 7 окт 2024
  • കോഴികൾ വളർന്ന് വലുതായി തുടങ്ങി | Kozhi valarthal 25th days

Комментарии • 53

  • @Poppsss112
    @Poppsss112 23 дня назад +17

    Chetta തനി നാടൻ ആണെകിൽ 25day കൊണ്ട് ee വലുപ്പം varilla entt vitil und thani നാടൻ 😊

    • @NizamudheenNizam-wt1hb
      @NizamudheenNizam-wt1hb 20 дней назад +2

      ലെവൻ ഒക്കെ സബ്സ്ക്രൈബ്ർസ് കൂടി yappozhulla ചൊറിച്ചിൽ ആണ് പക്ക ഉടായിപ്പ് 😂😂

  • @lisymolviveen3075
    @lisymolviveen3075 4 дня назад +1

    നല്ല white colour വാത്ത 👌👌👌👌👍👍👍👍

  • @NishumN-m9i
    @NishumN-m9i 5 дней назад +1

    ഒന്നര മാസം പ്രായമായ ഗ്രാമശ്രീ കുഞ്ഞുങ്ങൾ ഉണ്ട് തൂക്കത്തിന് കൊടുക്കുന്നതാണ് 1 kg 280 രൂപയ്ക്ക് സ്ഥലം പാലക്കാട് ആലത്തൂർ

  • @livinnp9409
    @livinnp9409 23 дня назад +5

    എന്തോ ഇഷ്ട്ടമാണ് കോഴികളെ ❤️

  • @alanroy5798
    @alanroy5798 2 дня назад

    Chetta honey evide

  • @kochuranipaulose3182
    @kochuranipaulose3182 15 дней назад

    where we can get thiskozhikunjugal

  • @sp.nair.3535
    @sp.nair.3535 18 дней назад

    Hi sunny ethra nalayi kanditu

  • @Mzilviews
    @Mzilviews 24 дня назад +5

    കൂടും കുഞ്ഞുങ്ങളുമായി ഞാനും താമസിയാതെ വരുന്നുണ്ട് ട്ടോ.. ആറ് കുഞ്ഞുങ്ങളോടെ തുടങ്ങി അറുനൂറിലെത്തിക്കാനുളള മൂഡിലാണിപ്പോൾ..👋👋

  • @vishnucg85
    @vishnucg85 19 дней назад +1

    വാത്ത വില എത്ര ആയി?

  • @ajayvlogs3260
    @ajayvlogs3260 23 дня назад +2

    വലിയ കോഴി എല്ലം എവിടെ

  • @ManuPrasad-g8f
    @ManuPrasad-g8f 17 дней назад +1

    Nadan alaaa bro eteeee

  • @AnishaDevi-t2d
    @AnishaDevi-t2d 22 дня назад

    ഞാൻ 2,3വീഡിയോ കണ്ടു്. എവിടെയാ സ്ഥലം എന്ന് മനസ്സിലായില്ല. സ്ഥലം പറയുമോ

  • @AnishaDevi-t2d
    @AnishaDevi-t2d 22 дня назад +1

    വാത്തയ്ക്ക് എന്ത് വില ആയി

  • @arjunbhaskaran1199
    @arjunbhaskaran1199 21 день назад

    Chuttum net enganeyanu adichath

  • @kpshahid1
    @kpshahid1 24 дня назад +2

    വാത്തയെ വാങ്ങാൻ ആഗ്രഹമുണ്ട് വടക്കാഞ്ചേരിയിലെ നമ്പർ കിട്ടാൻ മാർഗമുണ്ടോ

  • @KarthikkrishnanKame
    @KarthikkrishnanKame 22 дня назад

    Honey and rio evde chetta plss reply

  • @sachinsanthosh4941
    @sachinsanthosh4941 10 дней назад +1

    Sale ano

    • @ecoownmedia
      @ecoownmedia  9 дней назад

      no

    • @jithinjith9576
      @jithinjith9576 4 дня назад

      ​@@ecoownmediaകൊടുക്ക് എല്ലാം കൂടി എന്തിനാ

  • @riyasahmad1216
    @riyasahmad1216 22 дня назад

    സൂപ്പർ ബ്ലൂ വയ്യാണ്ട് ആയതിനെ മാറ്റി ഇടണം

  • @rasipalathole6538
    @rasipalathole6538 24 дня назад +2

    Goose വില എത്രയാ

    • @ecoownmedia
      @ecoownmedia  24 дня назад +1

      ഒരെണ്ണം 1500/-

  • @KLtraveller-v3e
    @KLtraveller-v3e 24 дня назад +1

    7,14,21, 45 മരുന്ന് നൽകുന്നതൊക്കെ കാണിക്കൂ. ഉപകാരപ്പെടും

    • @ecoownmedia
      @ecoownmedia  24 дня назад

      kure video youtubil undu.. video chythal pala alukalum sradhikathe oroonnu cheyyum.. munbu video ettirunnu.. delete akkiyatha👍🏼

  • @kavilkadavufarm7577
    @kavilkadavufarm7577 22 дня назад +1

    വള്ളി ചീര, കൊഴുപ്പ, മുരിങ്ങയില. ഇവ കിട്ടുമെങ്കിൽ കെട്ടി ഞാട്ടിയിട്ടു കൊടുക്കുക. തീറ്റയിൽ കുറച്ചു ലാഭമുണ്ടാക്കാം. അതോടൊപ്പം അവരുടെ തമ്മിൽ കൊത്തു കൂടുന്ന സ്വഭാവവും മാറിക്കിട്ടും.

  • @Lavonder-v9f
    @Lavonder-v9f 17 дней назад

    Cheatta goos nte kuttikal undo

  • @sreejiths390
    @sreejiths390 24 дня назад +3

    Kanditt naadan poole toonunilla bro eth inama

    • @ecoownmedia
      @ecoownmedia  24 дня назад +1

      thalassery nadan aayitta vagiyee😄 valuthavattee

    • @NizamudheenNizam-wt1hb
      @NizamudheenNizam-wt1hb 20 дней назад

      @@ecoownmediaതന്നവൻ ആര് 😂😂

  • @shanavas6780s
    @shanavas6780s 24 дня назад +1

    നാടൻ ആണോ

  • @koyakunhi4898
    @koyakunhi4898 24 дня назад +1

    Super

  • @puma1989
    @puma1989 21 день назад

    ❤❤❤

  • @ZeenathNoushad
    @ZeenathNoushad 23 дня назад

    👍👍👍👍

  • @krsincubator978
    @krsincubator978 23 дня назад

    👌🏻👌🏻👌🏻👌🏻

  • @maxistephen3382
    @maxistephen3382 24 дня назад +2

    No. Pls

  • @habeebasalim
    @habeebasalim 24 дня назад +1

    Hi dears families sunny midu grace mol steve mon amma cheachi midu.families sughom.aano sunny yudea videos ellam super aanu sunny wow super very beautiful kozhikunjungal aanu kozhi kunjungal ella varum nalla polea valuthai ttun du sunny kozhi kunjungalku nalla care yum food um ellam kodu tha thu kondanu ella varum valu tha yathu vattha yum super aanu sunny kozhi koodu kalum dogs koodu kalum ellam nalla polea cleaning cheyyum parambhum pacha ppum mutta vum maranga lum cheadi kalum kozhi yum dogs um kunjungalum ellam kudi kanan nalla bhangi aanu sunny yudea video ellam super video sunny

  • @shemisiraj46
    @shemisiraj46 24 дня назад +1

    കൊള്ളാം സണ്ണി സന്തോഷം തോന്നി ഇവരെ കണ്ടപ്പോൾ 😃സണ്ണിയുടെ അധ്വാനത്തിന്റെ ഫലം കിട്ടട്ടെ 👍🏼👍🏼വീഡിയോ സൂപ്പർ ചെറുതാണെങ്കിലും പറക്കും അല്ലെ മുകളിൽ കേറും അല്ലെ 😃😃സൂപ്പർ 👌🏼😍😍🙏🏼🙏🏼

  • @user-gw2vz2ji8t
    @user-gw2vz2ji8t 23 дня назад

    നാടൻ അല്ല.

  • @koyakunhi4898
    @koyakunhi4898 24 дня назад +1

    ഇത് ഏത് ഇനം കോഴികൾ ആണ്

    • @ecoownmedia
      @ecoownmedia  24 дня назад

      nadan

    • @antonyjoseph2881
      @antonyjoseph2881 24 дня назад +2

      ഇതു ഗ്രാമ പ്രിയ ആണ് നാടൻ അല്ല

  • @nishakannan4177
    @nishakannan4177 24 дня назад +1

    👍👍👍👍👍

  • @akshaythambi7345
    @akshaythambi7345 24 дня назад +1

  • @ebinjoseph644
    @ebinjoseph644 23 дня назад

    ❤❤