കിച്ചൺ വേസ്റ്റിൽ നിന്ന് കൊതുകും ,മണവും ഇല്ലാത്ത പാചക വാതകം | Homemade bio gas making in malayalam

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 170

  • @sadanandanc.p1731
    @sadanandanc.p1731 3 года назад +4

    പ്രിയാമ്മേ .. .. താങ്ക്സുണ്ട്... പകുതി Mr, ഡാനിക്കാണ്..
    യൂ ട്യൂബിലൂടെ ഈ അറിവ് എല്ലാവരിലും എത്തിച്ചതിൻ്റെ ക്രഡിറ്റ് പ്രിയാമ്മക്ക് സ്വാന്തം ..
    പിന്നെ താങ്കളുടെ അനുഭവവും കൂടി അറിയാൻ കഴിഞ്ഞു... നന്ദി..

  • @renukaumesh4369
    @renukaumesh4369 3 года назад +4

    ഗ്യാസിന് വില ഓരോ ദിവസവും കുതിച്ചുയരുന്ന ഈ സമയത്ത് ഒരുപാട് ഉപകാരപ്രദമായ വീഡിയോ ഒരു പാട് നന്ദി🙏🙏🙏🥰🥰🔥🔥🔥

  • @pramelasreedharan653
    @pramelasreedharan653 3 года назад

    നല്ല ഉപകാരമുള്ളവീഡിയോ. അടുത്ത് അറിയുന്ന സ്ഥലമായിരുന്നെങ്കിലും അറിയാൻകഴിഞ്ഞത് പ്രിയയിലൂടെയാണ് വളരെ സന്തോഷം

  • @vaheedajamal9189
    @vaheedajamal9189 3 года назад +2

    വളരെ ഉപകാരപ്രദമാണ്. വീടും പരിസരവും വൃത്തിയാക്കുകയും. ഗ്യാസിന്

  • @sherlyfrancis1045
    @sherlyfrancis1045 3 года назад

    E samayath..Ere..upayapappedunna..Vedio..Super.
    Thanks..Priyamma.

  • @salmuhaseena4611
    @salmuhaseena4611 3 года назад

    Othiri uoakaaramulla video Gasinu vila koodiya samayath thanne paranjathinu Thanks💕💕💕💕

  • @gokulgoku7835
    @gokulgoku7835 3 года назад

    Good information priyàmme nalla karyangal ellavareyum ariyikanulla nalla manasinu thanks

  • @vijayakumarvasudevannair3466
    @vijayakumarvasudevannair3466 3 года назад +1

    വളരെ ഉയോഗപ്രദമായ ഒരു വീഡിയോ. വിശദമായ വിവരണവും.

  • @shifashams6162
    @shifashams6162 3 года назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ ആണ് പ്രിയമ്മ thanks 👍👍👍 Malappurathuninnu Jaseena

    • @josechandi1904
      @josechandi1904 2 года назад

      Good plant, detailed information... Thank you Emerald.... 👍❤

  • @sheenamanisheenamai3299
    @sheenamanisheenamai3299 3 года назад

    Eppol theerchayayum bayogas allavarum upayagikuka thanks Priya

  • @plasserygeorge9656
    @plasserygeorge9656 3 года назад +1

    Priya....gas num,waste use cheyyanum ഉപകാര mayi.thanks.very good information. Thara georgepaul

    • @bhagath.s49
      @bhagath.s49 3 года назад

      Thank..❤️ 🙏🙏🙏

  • @velayudhankm8798
    @velayudhankm8798 2 года назад

    ഗ്യാസിന് അടിക്കടി വില കുതിച്ചുയരുമ്പോൾ വേസ്റ്റ് വസ്തുക്കൾ ഉപയോഗിച്ച് ഒന്ന് ഒന്നരമണിക്കൂർ ഗ്യാസ് കിട്ടുക എന്നത് ചില്ലറ കാര്യമല്ല പശു വിന്റെ കടിയും മാറി കാക്കേടെ വയറും നിറഞ്ഞു അത്യധികം ഉപകാരപ്രദമായ വീഡിയോ ചെയ്തതിനു താങ്ക്സ് ഞാൻ ഇതു വെക്കാൻ തീരുമാനിച്ചു 🌹🌹

  • @josepalayoor5525
    @josepalayoor5525 3 года назад +1

    വളരെ ഉപകാരം ഉള്ള വീഡിയോ ചേച്ചി

  • @vaheedajamal9189
    @vaheedajamal9189 3 года назад +2

    ഗ്യാസിന് കുതിച്ചുയരുന്ന വിലയും കൊടുക്കണ്ട. വളരെ ഉപകാരം ആണ്. 👍🏻👍🏻

  • @ponnammathankan616
    @ponnammathankan616 3 года назад

    kalakhattathinu suitable aya video .tku for ur information

  • @gayathrys7555
    @gayathrys7555 3 года назад

    ചേച്ചി. നല്ലൊരു video. Biogas Plant Super

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 3 года назад

    Old type biogas plant und adh eduthitt adhinnpakarum new type vach tharumo ee company
    Anghine varumbol ethra rupees kooduthal kodukkanum
    Any how good vedio
    Regards 👍🙏

  • @rekhajoy3705
    @rekhajoy3705 3 года назад

    Good video... Informative... Priya യ്ക്ക് എത്ര രൂപ ചിലവായി..?

  • @luckybird6379
    @luckybird6379 3 года назад +1

    Tarasinte mukalilvechthye adup vekan pattillannan munpatheaalkar parangath slari oru prathanapetta valamaan

  • @sobhasworld
    @sobhasworld 3 года назад +1

    Out side kerala cheyythu kodukkumo

  • @anujintu8687
    @anujintu8687 3 года назад

    Very useful video aaanu.....good information Ithu

  • @victorypathrose7914
    @victorypathrose7914 3 года назад

    Savala, naranga tholi edamo? Pazhaya plant il edan padilla ennu paranyunnu.

  • @akpanangat451
    @akpanangat451 3 года назад

    Thanku priyamma

  • @Mubisfarming7159
    @Mubisfarming7159 3 года назад

    ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻🥰🥰

  • @archanagireesh3260
    @archanagireesh3260 3 года назад

    Valare nalla vedioo good idea for waste management

  • @SumasasidharanSuma
    @SumasasidharanSuma 3 года назад

    വളരെ നല്ല കാര്യം 🥰🥰🙏🥰🥰

  • @MayaDevi-xd1uh
    @MayaDevi-xd1uh 3 года назад +1

    വീഡിയോ ഫുൾ കണ്ടു

  • @noorjalatheefnoorjalatheef4737
    @noorjalatheefnoorjalatheef4737 3 года назад +1

    Kathirunna video useful mama thanks

    • @bhagath.s49
      @bhagath.s49 3 года назад

      yes❤️❤️❤️ Thank...❤️

  • @salmaalavudheen6050
    @salmaalavudheen6050 3 года назад

    Good information thank you chechi

  • @binduv3255
    @binduv3255 3 года назад

    സൂപ്പർ വീഡിയോ പ്രിയ ചേച്ചി 👌👌👌👌🌹🌹

  • @shayannizam3727
    @shayannizam3727 3 года назад +3

    വില കൂടുന്നഇസമയത്ത് ഇത് വലിയ ഉപകാരപ്രദമായ ത് തന്നെയാണ് 🔥🔥🔥🙏🙏🙏🔥🔥🔥

    • @bhagath.s49
      @bhagath.s49 3 года назад +1

      തീർച്ചയായും🙏👍

  • @girijasuku8468
    @girijasuku8468 3 года назад

    Very good information thanks mam

  • @sajithkumar4104
    @sajithkumar4104 Год назад

    ചേച്ചി ഈ ബയോഗ്യാസ് പ്ലാന്റ് വിജയകരമാണോ എനിക്ക് വാങ്ങാൻ വേണ്ടിയിട്ടാണ് pls replay

  • @anoushka5987
    @anoushka5987 3 года назад +1

    വളരെ ഉപകാരം ❤

  • @subhashsr7139
    @subhashsr7139 2 года назад

    Meeninte thala edamo

  • @geetha_das
    @geetha_das 2 года назад

    Very useful Video

  • @smithasnair5339
    @smithasnair5339 2 года назад

    ഇത് portable plant ആണോ?

  • @justinnambiath1972
    @justinnambiath1972 2 года назад

    മുറ്റം അടിച്ചുവാരി വരുന്ന ചപ്പു ചവർ ഉപയോഗിക്കാമോ?

  • @madhumspillai
    @madhumspillai Год назад

    Very nice 👌

  • @seenafrancis4735
    @seenafrancis4735 3 года назад

    Priyehchi very useful video

  • @lalivs1823
    @lalivs1823 3 года назад

    Alappuzha cheythu kodukkumo?

  • @nasriyasiraj2208
    @nasriyasiraj2208 3 года назад

    Very usful video Priya

  • @MrDileepsebastian
    @MrDileepsebastian 2 года назад

    No details regarding rate according to the plant size??

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +1

    .നല്ല info Video

    • @bhagath.s49
      @bhagath.s49 3 года назад +1

      Thank...❤️🙏👍🙏

    • @sunilkumararickattu1845
      @sunilkumararickattu1845 3 года назад

      @@bhagath.s49 വില കൂടി ഏകദേശം സൂചിപ്പിക്കായിരുന്നു.

  • @latharamesh8692
    @latharamesh8692 3 года назад

    ഉപകാരപ്രഥമയവിഡിയോ

  • @dhilusvlog6515
    @dhilusvlog6515 3 года назад +2

    Wow nnalla information idhu Kozhikode undavumo ethra ചിലവ് വരും

    • @priyama8936
      @priyama8936 3 года назад +1

      ഇതിലെ നമ്പറിൽ വിളിക്കൂട്ടോ

    • @dhilusvlog6515
      @dhilusvlog6515 3 года назад +1

      Ok

    • @bhagath.s49
      @bhagath.s49 3 года назад +1

      @@dhilusvlog6515 ഹായ് !!! ഭഗത്ത്. എസ്. പാല❤️❤️🙏🙏👍

    • @dhilusvlog6515
      @dhilusvlog6515 3 года назад +1

      @@bhagath.s49 😊

    • @bhagath.s49
      @bhagath.s49 3 года назад

      @@dhilusvlog6515 നമ്പർ തന്നില്ല😭

  • @lalsy2085
    @lalsy2085 3 года назад

    Thank you

  • @yariscooking9963
    @yariscooking9963 2 года назад

    അടിപൊളി ചേച്ചി ഞാൻ പുതിയ subscriber ആണുട്ടോ

  • @sudeeshsajini1992
    @sudeeshsajini1992 3 года назад

    കാത്തിരിക്കുകയായിരുന്നു ഈ വീഡിയോക്ക് വേണ്ടിയിട്ട്. ഇതിലും അല്‍പ്പം വലിയതിന് എത്ര റേറ്റ് ആവും

    • @priyama8936
      @priyama8936 3 года назад +1

      നമ്പറിൽ ഒന്ന് വിളിച്ച് ചോദിക്കൂട്ടോ

    • @sudeeshsajini1992
      @sudeeshsajini1992 3 года назад

      @@priyama8936
      ശരി പ്രിയാമ്മ

  • @abduljabbarap3867
    @abduljabbarap3867 3 года назад +2

    ഗുഡ് 👍

  • @saoodhthameem2355
    @saoodhthameem2355 3 года назад

    അടിപൊളി

  • @geethaunmikrishnan1529
    @geethaunmikrishnan1529 2 года назад

    എത്ര ltr നെയാണു വാങ്ങിയത്.. price?

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 2 года назад

    കാട്ട് ചേമ്പ് കുറെ വളർന്നു നിൽപ്പുണ്ട്. അടുത്ത വെള്ളകെട്ടിൽ കുളവാഴയും ഏറെ ഉണ്ട്. ഇവ, ഇലയോ തണ്ടോ അല്ലെങ്കിൽ രണ്ടും കൂടിയോ ഗ്യാസ് പ്ലാന്റിൽ ഇടാമോ.
    വീട്ടിൽ അധികമൊന്നും ബയോ വേസ്റ്റ് ഉണ്ടാവാറില്ലാത്തത് കൊണ്ടാണ് ചോദിക്കുന്നത്.
    Awaiting ur reply, pls

  • @sheeja8922
    @sheeja8922 3 года назад

    Good information 👌👌👌

  • @user-jd5nv3jd9
    @user-jd5nv3jd9 2 года назад +1

    ഇതിലെ കമ്പോസ്റ്റ് ഉണ്ടാകില്ലേ ?ചെടിക്കിടാൻ . എങ്ങനെയാണ് എടുക്കുക ?

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 года назад

    നമസ്തേ🙏വീഡിയൊ🌹കാണട്ടെ ...

  • @rakeshbaburaj6216
    @rakeshbaburaj6216 3 года назад +2

    Cost of this biogas plant??

  • @sheejaroshni9895
    @sheejaroshni9895 3 года назад

    Useful video 👍👍

  • @rincyroby7634
    @rincyroby7634 3 года назад

    New product super

  • @lailarajs1157
    @lailarajs1157 3 года назад

    Useful chechi 👍🏻

  • @rekhaajith9990
    @rekhaajith9990 3 года назад

    Useful video

  • @rijilasahla9783
    @rijilasahla9783 3 года назад

    Priyme Ith pettennu kedavm ennu kttittund

  • @sureshte8897
    @sureshte8897 3 года назад

    സിന്റസ് ടാങ്ക് ഈത് പോലെ ചയ്യൻ പറ്റുമോ

  • @rajalekshmiravi8738
    @rajalekshmiravi8738 2 года назад

    Anta veettil bio tech inta bio gas plant undu. Slari vannu kondirikkum smellum undu.

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 3 года назад

    Good

  • @lekhasasi7925
    @lekhasasi7925 3 года назад

    Super

  • @luckybird6379
    @luckybird6379 3 года назад

    Ith munpathethilum nallathaan

  • @luckybird6379
    @luckybird6379 3 года назад

    Vila etrayaan.

  • @bhagath.s49
    @bhagath.s49 3 года назад +8

    പ്രതിദിനം വില വർദ്ധിക്കുന്ന ഗ്യാസിനെ ഓർത്ത് ഇനി ആദി പിടിക്കേണ്ട .ഒപ്പം വീട്ടിൽ ഒരു ജൈവ പച്ചക്കറിത്തോട്ടും ഒരുക്കി അതിലേക്ക് ജൈവ വളവും. പരിസരം വൃത്തിയായിരിക്കുകയും ചെയ്യും ദിവസവും വിഷരഹിതമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കാനും സാധിക്കും .... ഡാനി അങ്കിളിന് PRSന്റെ അഭിനന്ദനം .... PRS ഗ്രൂപ്പ് ലീഡർ ഭഗത്ത്. എസ്. പാല

  • @mayasanthosh588
    @mayasanthosh588 3 года назад +2

    വീട്ടിൽ കൊണ്ട് തരുമോ
    എത്ര രൂപ ചെലവ് വരും

    • @priyama8936
      @priyama8936 3 года назад +1

      കൊണ്ട് തരും ,കുടുതൽ അറിയാൻ ഇതിലെ നമ്പറിൽ വിളിക്കൂ

  • @dhanyasudheeshdhanya6484
    @dhanyasudheeshdhanya6484 3 года назад +1

    Supper 👍

    • @bhagath.s49
      @bhagath.s49 3 года назад

      ഉപകാരപ്രാദമായ വീഡിയോ ആണല്ലേ !!! Thank...❤️

  • @PEPPY689
    @PEPPY689 3 года назад

    Ithin ethraya vila

  • @suhrashamseer7906
    @suhrashamseer7906 Год назад

    5monthsvayitum slurry bayankara smell anu.. Evideyum ozhikan pattunnilla

  • @harisanthsree
    @harisanthsree 3 года назад +1

    Good 👍 ചക്ക യോ 🤔

    • @bhagath.s49
      @bhagath.s49 3 года назад +2

      ചക്കമടലും വാഴപ്പിണ്ടിയും എല്ലാം ഉപയോഗിക്കാം ... എന്റെ പറമ്പിൽ ചക്കയുടെ സീസൺ ആകുമ്പോൾ എല്ലാ ചക്കയും പഴുത്ത് വീണ് ഭയങ്കര വൃത്തികേടാകുകയും ചീഞ്ഞ ചക്കയുടെസഹിക്കാൻ പറ്റാത്ത മണവും ആയിരിക്കും.. അതിനെല്ലാം പരിഹാരവുമായി PRS ലീഡർ ഭഗത്ത്. എസ്. പാല

  • @ampilykrishna7197
    @ampilykrishna7197 3 года назад

    പ്രീയാൻ്റി ഇതിൻ്റെ വില കൂടി പറയാമോ

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 года назад

    ഏറെ🌹ഉപകാരപ്രദവും ലാഭകരവും ആയ❄ഒരു പ്രോഡക്ടാണ്‌ ഉപയോഗിച്ച് റിസൾട്ട്‌ കിട്ടിയ ശേഷം🌸നമ്മളെ പരിചയപ്പെടുത്തിയത്‌
    ഇനി🌻നമ്മളാണ് വേണൊ/വേണ്ടയൊ എന്ന്‌🍀തീരുമാനിക്കേണ്ടത്‌ ആരേയും🍂പ്രീയാമ്മാ നിർബ്ബന്ധിക്കുന്നില്ല
    എനിക്ക്🎋ഒരുപാട് ഇഷ്ടപ്പെട്ടു ഡാന്നിയുമായി കോൺടാക്റ്റ്🌾ചെയ്യുന്നതാണ്‌
    *ആയുരാരോഗ്യ💐സൗഖ്യം* നേരുന്നു

    • @priyama8936
      @priyama8936 3 года назад

      ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ANGELS461
    @ANGELS461 3 года назад +1

    👌

    • @bhagath.s49
      @bhagath.s49 3 года назад

      🙏❤️🙏❤️👍

  • @muneerkizhakkethodi6845
    @muneerkizhakkethodi6845 3 года назад

    പ്രിയേച്ചി തുടർച്ചയായി വീഡിയോ കാണൽ നിർത്തിയിരുന്നു കാരണം നെറ്റ് തികയാറില്ല കുട്ടികൾ ക്ലാസ്സ്‌ കാണുന്നത് കൊണ്ട്, ഇപ്പൊ ആ പ്രശ്നം സ്കൂൾ തുറന്നതോടെ ഇല്ലാതെയായി ഇനി എന്നും കാണും

  • @vaahinsvlogs6251
    @vaahinsvlogs6251 3 года назад

    Very useful video thank you Priya madam

  • @BLOSSOMSHEAVEN
    @BLOSSOMSHEAVEN 2 года назад

    Chechi njanum vannu

  • @muslih83
    @muslih83 3 года назад +3

    👍🏻👍🏻👍🏻

  • @iqbalkkk
    @iqbalkkk 2 года назад

    ലിവർ ഒടിഞ്ഞോ ഇളകിയോ പോകുമോ?

  • @abinavnm5648
    @abinavnm5648 2 года назад

    👍

  • @ayishashahanasinu8632
    @ayishashahanasinu8632 3 года назад +1

    👍👍👍😍vanganam

    • @bhagath.s49
      @bhagath.s49 3 года назад

      ഞാൻ വാങ്ങുന്നുണ്ട്. വളരെ നല്ലതാ നമ്മുടെ കൃഷിത്തോട്ടത്തിലേക്ക് ജൈവവളവും ആകും🙏

    • @ayishashahanasinu8632
      @ayishashahanasinu8632 3 года назад +1

      @@bhagath.s49 yes കുതിച്ചുയരുന്ന ഗ്യാസ് വില ,ജൈവ വളം ,പരിസര ശുചിത്വം ഇതിനെല്ലാം പരിഹാരം ...😍👍 ഉപ്പയോട് പറയട്ടെ

    • @bhagath.s49
      @bhagath.s49 3 года назад

      @@ayishashahanasinu8632 ❤️👍

    • @bindushantu4165
      @bindushantu4165 3 года назад +1

      Very informative video, Thank you very much

    • @bhagath.s49
      @bhagath.s49 3 года назад

      @@bindushantu4165 Thank....❤️🙏👍👍👍

  • @vtmajeed6408
    @vtmajeed6408 Год назад +1

    രണ്ട് മാസം ആയി ഇവരുടെ ആയിരം ലിറ്ററിന്റെ പ്ലാന്റ് ഉപയോഗിക്കാൻ തുടങ്ങീട്ട് ഇരുപത് മിനിറ്റിലേറെ ഇത് വരെ ഗ്യാസ് ലഭിച്ചിട്ടില്ല

  • @anishasreejith6695
    @anishasreejith6695 3 года назад +1

    👍🏻👌👌👍💕💕💕💕💕superb

    • @bhagath.s49
      @bhagath.s49 3 года назад

      🙏❤️🙏👍👍👍👍

  • @devasiajoseph9375
    @devasiajoseph9375 2 года назад

    Ningaludypohntharika

  • @sreelathaanilkumar2623
    @sreelathaanilkumar2623 3 года назад +2

    ഇത് കോഴിക്കോട് കിട്ടുമോ

    • @priyama8936
      @priyama8936 3 года назад +1

      കിട്ടും ഇതിൽ കൊടുത്ത നമ്പറിൽ വിളിക്കൂ

    • @bhagath.s49
      @bhagath.s49 3 года назад

      തീർച്ചയായും🙏👍

  • @jubithakannan
    @jubithakannan 3 года назад +1

    🥰🥰

  • @munnasgoatshousekalikavu4633
    @munnasgoatshousekalikavu4633 2 года назад

    ചിലവ് എത്രയാണ്

  • @Moosa-mk4ci
    @Moosa-mk4ci 3 года назад

    👍 👍 👍

  • @itz_messi_from_india6899
    @itz_messi_from_india6899 3 года назад

    ❤️

  • @sreelathaanilkumar2623
    @sreelathaanilkumar2623 3 года назад +1

    പ്ലീസ് റിപ്ലൈ

    • @abduljabbarap3867
      @abduljabbarap3867 3 года назад

      കേരളം മുഴുവൻ ഒരു റൈറ്റ് ആണ്

  • @rukkiyac3249
    @rukkiyac3249 3 года назад

    Wudckittanyenthucheyanam

  • @prashanthprashanth3283
    @prashanthprashanth3283 2 года назад +1

    45 സെക്കന്റ് പറയുന്നു ഒന്നര മണിയ്ക്കൂർ കിട്ടുന്നുണ്ട് എന്ന് 9:18 ൽ പറയുന്നു അരമണിയ്കൂർ കിട്ടുന്നു എന്ന്

    • @Sangeethasankar5829
      @Sangeethasankar5829 2 года назад

      Ith 3kg solid waste+ 3liter water plant ആണ്.. അതായത് 6 kg yude plant.. 30,000/ Rupa with liver system.. ഇടുന്ന waste അനുസരിച്ച് aanu gas കിട്ടുന്നത്.. 3 kg waste ഇട്ടാൽ 1അര മണിക്കൂർ waste കിട്ടും.. ഇവിടെ ഉണ്ട്.. emerald biogas. Plant.. 9:18 ഇൽ പറയുന്നത് 1kg waste ഇടുന്ന കാര്യമാണ്.. ശ്രദ്ധിച്ചു കേട്ട് നോക്കു

  • @minias6550
    @minias6550 3 года назад +1

    👍👌👌👌🙏

  • @nandhukrishna3278
    @nandhukrishna3278 3 года назад

    പ്രിയമ്മ എനിക്ക് WDC വേണം തരാമോ 40 രൂപയല്ലേ തരാമെങ്കിൽ കമെന്റ് ചെയ്യൂ

  • @mobinmathew8267
    @mobinmathew8267 3 года назад

    സ്ഥലം കുറവുള്ളവർക്ക് waist deposit ആയും gase ലാഭവും

  • @nafeesunafeesu9307
    @nafeesunafeesu9307 2 года назад

    എന്നാ വില

  • @sheelasathyan8462
    @sheelasathyan8462 3 года назад

    ഞാൻ കഴിഞ്ഞ വർഷം കവർ അയച്ചത് ഇത് വരെ ഒരു വിത്ത് കിട്ടി ഇല്ല.