Bought one after watching your video. One of the best investments on money. All kitchen bio waste goes in to the plant. Minimal smell.. Gas for approx. 1 to 1.5 hours. Above all superb SLURRY for my vegetable garden.. Loved the product. Thank you emerald.
Rs.26000, രൂപക്ക് കിട്ടുന്ന ഈ ഉൽപന്നം സ്ഥലപരിമിതി കുറവായ വീട്ടുകാർക്ക് വളരെ ഉപകാരപ്രദമായ ഒരു ഉൽപ്പന്നം മാത്രമല്ല. വേസ്റ്റുകൾ സംസ്കരിക്കുന്നതിനും ശുചിത്വം നിലനിർത്തുന്നതിനും. എൽപിജി ഗ്യാസ് ഉപയോഗത്തിൽ നിന്നും കുറച്ച് സമാധാനവും ലഭിക്കുന്നുണ്ടല്ലോ അതുവഴി പൈസയും സേവ് ചെയ്യാം 😍😍😍
What to explain...? This is a simple biogas plant that is installed anywhere in Kerala at no extra charges... means, the price is same...it comes with and without a lever... and for the lever model extra charges are there... This plant comes with a service warranty for ten years... It's very good as far as I know... only thing is that our government or local bodies do not provide any subsidies...I strongly recommend this even if there is no subsidy every one must install this... If you love your children, be nature friendly... please... jose k thomas
Pathanamthitta ജില്ലാ ഒരു സമയത്തു അനേകം വീടുകളിൽ ഉണ്ടായിരുന്നു..... ഇതിൽ നിന്ന് ദുർഗന്ധം പുറത്തു വരുമ്പോൾ ആണ് മിക്കവാറും ഉള്ളവർ എടുത്തു മാറ്റി.... ഇപ്പോൾ ടാങ്ക് പിള്ളേർ മീൻ വളർത്തുന്നു
അത് വേറെ ടൈപ്പ് ഇത് വേറെ ടൈപ്പ്. താങ്കൾ പറഞ്ഞ പഴയ തരത്തിലുള്ള പ്ലാന്റിൽ മുകളിലുള്ള മുടിയും താഴെയുള്ള മുടിയും തമ്മിലുള്ള ഗ്യാപ്പിൽ വേസ്റ്റ് വെള്ളം നിറയും. അപ്പോൾ ദുർഗന്ധം ഉണ്ടാകും. ഇത് മൊത്തം സീൽഡാണ്. ഒരുതരത്തിലുള്ള ദുർഗന്ധം ഉണ്ടാകില്ല
എന്റെ ഒരു സംശയം ആണ്. ഞാൻ വീട്ടിൽ ചെറിയ രീതിയിൽ താറാവ് വളർത്തുന്നുണ്ട്. അതിന് തീറ്റയായി പച്ച മീൻ വേസ്റ്റ് മീൻ കടയിൽ പോയി കളക്ട് ചെയ്തു കൊടുക്കാറുണ്ട്. അത് ചില ദിവസ്സം ബാക്കി ആവും. അങ്ങനെ ബാക്കി വന്നത് ഇതിൽ ഇടാൻ പറ്റുമോ?
ഉപകാരപ്രദമായ വീഡിയോ ആണിത് നല്ല അവതരണം കണ്ണൂർക്കാരൻ അടിച്ചുപൊളിച്ചു, സബ്സിഡിയെ പറ്റി ഒന്നും പറഞ്ഞില്ല ബോധംപൂർവ്വം മറിച്ചതാണ് ഇല്ലേ????? ആ ഡ്രം ഏത് മെറ്റീരിയൽ ആണെന്ന് പറഞ്ഞില്ല പറയാൻ ധാരാളം സമയം ഉണ്ടായിരുന്നു,, എന്നാലും നന്ദി നമസ്കാരം
നല്ല ഇൻഫർമേഷൻ, നല്ല പ്ലാന്റ്. ലീവറുള്ള പ്ലാന്റിനെക്കുറിച്ച് പറയുന്നു, പക്ഷെ, വില പറഞ്ഞപ്പോൾ ലിവർ ഇല്ലാത്തതിന്റെ വിലയാണ് (26000) പറഞ്ഞത്. ഒന്ന് ക്ലിയർ ചെയ്യാമോ?
Bought one after watching your video. One of the best investments on money. All kitchen bio waste goes in to the plant. Minimal smell.. Gas for approx. 1 to 1.5 hours. Above all superb SLURRY for my vegetable garden..
Loved the product. Thank you emerald.
Price ??
Rs.26000, രൂപക്ക് കിട്ടുന്ന ഈ ഉൽപന്നം സ്ഥലപരിമിതി കുറവായ വീട്ടുകാർക്ക് വളരെ ഉപകാരപ്രദമായ ഒരു ഉൽപ്പന്നം മാത്രമല്ല. വേസ്റ്റുകൾ സംസ്കരിക്കുന്നതിനും ശുചിത്വം നിലനിർത്തുന്നതിനും. എൽപിജി ഗ്യാസ് ഉപയോഗത്തിൽ നിന്നും കുറച്ച് സമാധാനവും ലഭിക്കുന്നുണ്ടല്ലോ അതുവഴി പൈസയും സേവ് ചെയ്യാം
😍😍😍
.
Chettante perentha nalla avatharanam
What to explain...?
This is a simple biogas plant that is installed anywhere in Kerala at no extra charges... means, the price is same...it comes with and without a lever... and for the lever model extra charges are there...
This plant comes with a service warranty for ten years...
It's very good as far as I know... only thing is that our government or local bodies do not provide any subsidies...I strongly recommend this even if there is no subsidy every one must install this...
If you love your children, be nature friendly... please...
jose k thomas
How is it working now, brother?
Can we place at roof top?
നല്ല അടിപൊളി സംഭവം
വില വളരെ കൂടുതൽ
എത്രയാ വില
5 year warranty ആകുമ്പോൾ starting amount(500Ltr)Rs 14000
അവതരണം പൊളിച്ചു....
Keep it up....💐💐
Thanks alot🥰
ഞാൻ വാടട്ടുപാറ യിൽ ആണ് എനിക്ക് പ്ലാന്റ് വേണം എന്ന് തരാൻ പറ്റും
അടിപൊളി..
നല്ല അവതരണം...
Thanks alot🥰
ഡീറ്റെയിൽസ്
Rateഭയങ്കര കത്തിയാണ്
Starting model 14000
Is you can supply at Gulbarga Karnataka.
Good information. TKS brother
Thank u😊
Aano..sheriketto
അടിപൊളി ചേട്ടാ ❤️❤️👏👌
Thanks alot🥰
Pathanamthitta ജില്ലാ ഒരു സമയത്തു അനേകം വീടുകളിൽ ഉണ്ടായിരുന്നു..... ഇതിൽ നിന്ന് ദുർഗന്ധം പുറത്തു വരുമ്പോൾ ആണ് മിക്കവാറും ഉള്ളവർ എടുത്തു മാറ്റി.... ഇപ്പോൾ ടാങ്ക് പിള്ളേർ മീൻ വളർത്തുന്നു
Panchayathukalil subsidiyil kodukkunna floating type plant kal aakum ath. Athil smell varum. Ee video il kanunnath concealed type plant aanu .ithil smell undavilla.plant nte capacity anusarich waste iduka, kuudipoyal plant pravarthanarahithamakum,smell undavukayum cheyum.
അത് വേറെ ടൈപ്പ് ഇത് വേറെ ടൈപ്പ്. താങ്കൾ പറഞ്ഞ പഴയ തരത്തിലുള്ള പ്ലാന്റിൽ മുകളിലുള്ള മുടിയും താഴെയുള്ള മുടിയും തമ്മിലുള്ള ഗ്യാപ്പിൽ വേസ്റ്റ് വെള്ളം നിറയും. അപ്പോൾ ദുർഗന്ധം ഉണ്ടാകും. ഇത് മൊത്തം സീൽഡാണ്. ഒരുതരത്തിലുള്ള ദുർഗന്ധം ഉണ്ടാകില്ല
Kaada kastham use cheyyan agumo
Yes, ഏത് ബയോവേസ്റ്റും ഉപയോഗിക്കാം
Super di duper....
Thanks alot🥰
Super....!👍🏻
Thank u🥰
Vattavada installed how much cost including all
750 liter 30000(with liver)
Very good 🙂
Thank u🥰
Valuable information
Thank u🥰
Thank you very much Sir
🥰🥰🥰
Valarie upakarapradhamaya video supper thanks for sharing daivam eniyum orupadu Anugrahikkattey 👌👍🏻❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
Thank u😊
ചാനൽ കാണാലോ
അടിപൊളി
Thank u🥰
ഇതു വളരെ ഉപയോഗപ്രദമാണ് കോൺടാക്ട് നമ്പർ കൊടുക്കുക വില അല്പം കൂടുതലാണ്
Contact number ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ 😊
ഇത് എങ്ങനെയാണ് വിളിക്കേണ്ടത്.
Super👍👍
Thank u🥰
എന്റെ ഒരു സംശയം ആണ്. ഞാൻ വീട്ടിൽ ചെറിയ രീതിയിൽ താറാവ് വളർത്തുന്നുണ്ട്. അതിന് തീറ്റയായി പച്ച മീൻ വേസ്റ്റ് മീൻ കടയിൽ പോയി കളക്ട് ചെയ്തു കൊടുക്കാറുണ്ട്. അത് ചില ദിവസ്സം ബാക്കി ആവും. അങ്ങനെ ബാക്കി വന്നത് ഇതിൽ ഇടാൻ പറ്റുമോ?
Ss
Yes
അൽപ്പം മണം സഹിക്കേണ്ടി വരും
Nileshwaram rate
നന്നായിട്ടണ്ട് സാധാരണക്കാരന് പ്രയോജനം കിട്ടാൻ വില അൽപം കുറച്ചാൽ നന്നായിരിക്കും
ഉപകാരപ്രദമായ വീഡിയോ ആണിത് നല്ല അവതരണം കണ്ണൂർക്കാരൻ അടിച്ചുപൊളിച്ചു, സബ്സിഡിയെ പറ്റി ഒന്നും പറഞ്ഞില്ല ബോധംപൂർവ്വം മറിച്ചതാണ് ഇല്ലേ????? ആ ഡ്രം ഏത് മെറ്റീരിയൽ ആണെന്ന് പറഞ്ഞില്ല പറയാൻ ധാരാളം സമയം ഉണ്ടായിരുന്നു,, എന്നാലും നന്ദി നമസ്കാരം
Thank u🥰
ഒത്തിരി സത്യങ്ങൾ മറച്ചുവെച്ചു ഗ്യാസാക്കി
സത്യം പറയുക എത്ര കയ്പുള്ളതാണെങ്കിലും
Fiber material.
Subsidy available at Thrissur corporation and mahi municipality
എറ്റവും നല്ലൊരു@@emeraldenterprisesindia1017 അറിവ്
@@kcm5342 മറച്ചുവെച്ച സത്യങ്ങൾ ഏതാണെന്ന് കൂടി വെളിപ്പെടുത്താം.
10 വർഷം വാറണ്ടി കിട്ടുമെങ്കിൽ വില കൂടുതൽ ഇല്ലാട്ടോ 👍🏻എ ത്ര ത്തോളം ഗ്യാസ് കിട്ടുന്നുണ്ട്
Depends on waste
Ithinte ul bakam kanichillallo
Plantil Chanakam matram use cheyyamo?
Yes
Exchange cheyyan pattumo?
Yes
Good but expensive than other biogas plants which comes around 20K for 5kg capacity
5 year warranty ആകുമ്പോൾ rate കുറയും bro
Plant എവിടുന്നു വാങ്ങിയാലും warrenty card ഉം volume ഉണ്ടൊന്നു കൂട്ടിനോക്കിയിട്ട് വാങ്ങാൻ ശ്രമിക്കുക
Volume=radius × radius × height × 3.14
Ningalkku chilavu ethrayayi???
നമ്പർ തരു
Super❤️❤️
Thank u🥰
ഇതിന് എത്രയാ ചെലവ് വരുന്നത്
Chanakam.ellathavar.enthu.chyum.
ചാണകം അവർ കൊണ്ട് വരും 😊
കോഴി കാഴ്ട്ടം upayogikkamo
Very good video
Thank u🥰
Any meat , like chicken waste , Do you recommend? ?
Yes
കേരളത്തിൽ എവിടെയും സപ്ളേ ചെയ്യുമോ..?
Yes
kurekalam kaziyumpol dhehikatha waste nirayum appol sthala parimithiyulla sthalathu clean cheythukalayan bhudhimuttakum
അതിനു വേണ്ടിയാണ് lever കൊണ്ടുവന്നത്, അപോൾ കൂടുതൽ വർഷം ഉപയോഗിക്കാൻ പറ്റും
Enikku venam kozhikkode
Whatis cost
Starting model 14000
Is this portable?
Yes
Yes
Explore the possibility to claim subsidy from the local self govt and central govt. to the tune of Rs 4000/ from corporation and 6000 from union govt
Is it subsidy available
Pls contact 9497460086 (Dani)
Yes, subsidy available at few municipalities. Mahi, Thrissur etc
Subsidy available?
Thrissur corporation and mahi municipality
പശു ഉള്ള വീട്ടുകാർക്ക് ചാണകത്തിന്റെ slurry മാത്രം ഉപയോഗിച്ച് ഇത് work ചെയ്യിക്കാൻ പറ്റുമോ
TRY FIXED MODEL
🌹
Awesome🤩🤩🤩👌👌
😊👍
Supr video chetta
Thank u🥰
കാസറഗോഡ് ഡീലർ ഡീറ്റെയിൽസ് plz
Hi sir കൊട്ടാരക്കര കൊണ്ടു തരുമോ ഇതിന് govt subsidy ഉണ്ടോ . സബ്സിഡി കിട്ടുമ്പോൾ എത്ര രൂപ നമ്മൾ ഇടേണ്ടി വരുമെന്നു പറയാമോ
Yes
To show contact in video itself. Otherwise it is no use. Bio gas plants are plenty.
Idukki kittumo?
Yes
ഗ്യാസ് കിട്ടാത്തതുകൊണ്ട് ഞാൻ വീണ്ടും റീ ഇൻസ്റ്റാൾ ചെയ്തു. എന്നിട്ടും പത്തു പതിനഞ്ചു മിനിറ്റിൽ കൂടുതൽ ഗ്യാസ് ഇന്നേവരെ കിട്ടിയിട്ടില്ല.
ഗ്യാസ് പ്രഷർ മുകളിലേക്ക് അല്ലേ വരുക അപ്പോൾ പ്ലാന്റ് മുകളിൽ വെച്ചാൽ താഴെ അടുക്കളയിൽ ശരിയായ രീതിയിൽ പ്രഷർ കിട്ടുമോ
കിട്ടും
എൻറെ വീട്ടിൽ എമറാൾഡ് ബയോഗ്യാസ് പ്ലാൻറ് ഉണ്ട്. അതിൽ ഇതുവരെ 15 മിനിറ്റിൽ കൂടുതൽ ഗ്യാസ് കിട്ടിയിട്ടില്ല
Suppr👍👍
Thank u🥰
ചേട്ടാ മീറ്റ് വെയ്സ്റ്റ് ഇടമോ reply തരണം
Yes
How much cow dung need first time
Starting 120 kg
Please send me the price of the small unit with lever
Starting 14000
@@emeraldenterprisesindia1017 how much liter
@@emeraldenterprisesindia1017 14000 with lever?
My friend how much for this 750 litre with liver showed in vedeo . Pls reply
30000
contact number
Naice
😊😊😊
750 litter endha praise
Starting 20000
ആയിരം ലിറ്റർ എത്ര രൂപയാണ്
റബ്ബർ ഷീറ്റ് വെള്ളം ഒഴിക്കാമോ
Rubber sheet vellam ozhikkam. 1000(ltr) 37000
പായൽ ഉപയോഗിച്ച് ഗ്യാസ് ഇതിൽ നിന്നും കിട്ടുമോ
പായൽ എല്ലാ പ്ലൻ്റിലും നിക്ഷേപിക്കാം
Ernakulam dist contact?
👌👌👌👍🤗
🥰🥰🥰
ഇതിന് ഗവ. സബ്സിഡിയുണ്ടോ ?
No
മറ്റ് വേസ്റ്റുകൾ ക്ക് പകരം എല്ലാദിവസവും ചാണകം ഇട്ടാൽ ശരിയാകുമോ ❓️ അതായത് ഇത് ഒരു ചാണക ബയോഗ്യാസ് ആയി മാത്രം ഉപയോഗിക്കാൻ പറ്റുമോ ❓️
Yes
What is the cost??
Starting model 500 ltr 14000
തിരുവഞ്ചൂർ സ്ഥലത്ത് എത്ര രുപ അകും
All Kerala delivery free
Good . വില ഒന്നിച്ചല്ലാതെ രണ്ടോ മുന്നോ തവണയായി അടക്കാൻ പറ്റുമോ
Pls contact 9497460086
ലിവർ ഉള്ള ചെറുത് എത്ര ലിറ്റർ പൈസ എത്ര ആവും
Starting model 500 ltr Full options 24000
👌👌👌
Thank u🥰
Chicken waste idaamo?
Yes
Ithu kodiyeri aano fit cheyrhathu?
Yes
നല്ല ഇൻഫർമേഷൻ, നല്ല പ്ലാന്റ്. ലീവറുള്ള പ്ലാന്റിനെക്കുറിച്ച് പറയുന്നു, പക്ഷെ, വില പറഞ്ഞപ്പോൾ ലിവർ ഇല്ലാത്തതിന്റെ വിലയാണ് (26000) പറഞ്ഞത്. ഒന്ന് ക്ലിയർ ചെയ്യാമോ?
0.75m3 Without lever 26000/-
With lever 30000/-
500 lit what is cost?
Starting 14000
ഫോൺ നമ്പർ എത്രയാ ഇതെവിടെയാ സ്ഥലം
ഇഷ്ടിക stove മാത്രമായി കിട്ടുമോ?
Aluva യിൽ dealers ഉണ്ടൊ.
Yes
ഹോം ഡെലിവറി ചെയ്യുമോ tvm
@@navaskhan1239 yes
സ്ലറി മണം ഉണ്ടാകുമോ
No
Yes
പെരുമ്പാവൂർ
Yes
😊👍🏻👍🏻👍🏻👍🏻...
😊👍
ചുമരിന് മുകളിൽ സേഫ്റ്റില്ല. കാണുമ്പോൾ പേടി തോനുന്നു. അടിയിൽ കൂടി എടുക്കുന്നതാണ് ഉചിതം. ഗ്യാസ് വരുന്നത് ok യാണ്.
👍👍👍👍
😊👍
Emi വ്യവസ്ഥയിൽ കിട്ടുമോ
പെട്ടുപോകേണ്ട
അനുഭവം ഗുരു
ടാങ്ക് സെററയ്ൻലെസ് സ്ററീൽ ആണോ
Frp
മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ
സബ്സിഡി ഉണ്ടാവുമോ എന്തോ?
ഇഷ്ടിക സടൗ മാത്രമായി കിട്ടുമോ ഡെലിവറി ചെയ്യുമോ tvpm
Yes
👍🏻👍🏻👍🏻
😊👍
Price
Starting 14000
നിലവിലുള്ള ടാങ്കിൽ ലിവർ പിടിപ്പിക്കാൻ പറ്റുമോ
Yes
കോസ്റ്റ്?
ഒരു ദിവസം എത്ര മണിക്കൂർ ഗ്യസ് കിട്ടും
Which model
ഒരു ബയോഗ്യാസ് യൂണിറ്റ് ആവശ്യമുണ്ടായിരുന്നു. പക്ഷേ ഇതിൽ ഒരു കോൺടാക്ട് നമ്പറും ഇല്ല. ഏതെങ്കിലും ടീമിൻറെ നമ്പേഴ്സ് ഉണ്ടെങ്കിൽ ഒന്ന് സഹായിക്കണം.
ഇതിൽ വാഴപ്പിണ്ടി മുതലായവ ഇടാമോ?
Yes
മൊബൈൽno pls
9497460086
ഐവാ