എബിനെ മമ്മിയെ ഇങ്ങനെ പറയാതെ slurry ക്കു കുറച്ചൊക്കെ smel വേണ്ടേ പിന്നെ ബയോ ഗ്യാസ് ഉണ്ടായാൽ സാദാ ഗ്യാസ് 2masamകിട്ടുമെങ്കിൽ ഇത് കൂടി ഉണ്ടെങ്കിൽ നമുക്ക് 3months ഉപയോഗിക്കാം
Njangalkundarnu ....adhyathe kurachu days gas kuranjaalum days koodumthorum gas koodum.....1 hours vare kittarundu.....vegitabls wasteum,kanjiume njangalkundarnulu.....ennittum athyvashyam kittiyirunnu......
ഹായ് മിനി, എബിൻ, എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ.ഇപ്പോൾ എല്ലാവരും ബയോഗ്യാസ് പ്ലാൻ്റ് വയ്ക്കുന്നുണ്ട്. ഇവിടെ മുനിസിപ്പാലിറ്റിയിൽ നിന്ന് സബ്സിഡിയിൽ ബുക്ക് ചെയ്തിട്ടുണ്ട്. 3 മാസമായി കിട്ടിയിട്ടില്ല.
കാണുന്നുണ്ട് മീനി' ഞങ്ങളിപ്പോൾ ചാണകമീല്ലാത്തത് കൊണ്ട് അടുക്കളവേ സ്റ്റാണ് ഇടുന്നത് നന്നായിക ത്തുന്നുണ്ട്. മീനി ഇന്ന് ഞങ്ങളുടെ അച്ഛൻ നമ്മളിനിന്ന് മറഞ്ഞു പോയ ദിനം. ഡിസംബർ 30, 43 വർഷം . പാവങ്ങൾക്ക് വേണ്ടി പൊരുതിയ അച്ഛൻ. ചന്ദ്രമതി '
കരിയില, ഉള്ളി തൊലി , നാരങ്ങ തോട് , ഓറഞ്ച് തോട് അങ്ങനെയുള്ളത് ഇടല്ല് . 6, 7 വർഷത്തിനു ശേഷം undigested ആയിട്ടുള്ളത് plant നുള്ളി പൊങ്ങി കിടക്കുകയും Gas കുറയുകയും ചെയ്യും. അപ്പൊൾ recondition ചെയ്യാൻ 8000 മുതൽ 12000 വരെയാണ് തിരുവനന്തപുരത്ത് ചോദിക്കുന്നത് . അങ്ങനെ നോക്കുമ്പോൾ ഇത് ലാഭമാണൊ ? flame എല്ലാ അടിപ്പൊളിയാണ് പക്ഷെ LPG അപേക്ഷിച്ച് തീക്ക് ചൂടു കുറവാണ്. plant ൻ്റെ Gas collect ർ തുറന്ന് ഉപരിതലത്താൻ പൊങ്ങി കിടക്കുന്ന എല്ലാം സ്വയം നീക്കം ചെയ്യ്താൽ വീണ്ടും നല്ലപ്പൊലെ Gas കിട്ടും
എബിനെ മമ്മിയെ ഇങ്ങനെ പറയാതെ slurry ക്കു കുറച്ചൊക്കെ smel വേണ്ടേ പിന്നെ ബയോ ഗ്യാസ് ഉണ്ടായാൽ സാദാ ഗ്യാസ് 2masamകിട്ടുമെങ്കിൽ ഇത് കൂടി ഉണ്ടെങ്കിൽ നമുക്ക് 3months ഉപയോഗിക്കാം
Pillarku athoke parayam alleee nishijakutty
Namuku swalpam jaivaslerri ok venam alleeee
Biogas plant nallathanu keto
@@MinisLifeStyle Ha അറിയാം 👍
@@MinisLifeStyle എബിന് ഒന്നും ഇഷ്ടം ഇല്ല, പക്ഷെ എല്ലാത്തിനും കൂടെ ഉണ്ടാകും, mmmm, 😃
Chachi da number onnu tharumo
Nice video. നാട്ടിലുള്ള എന്റെ വീട്ടിൽ ബയോഗ്യാസില്ല പുകയില്ലാത്ത അടുപ്പും വിറകടുപ്പുമുണ്ട്.
Very good 👍😊
Super 🥰✌️ ivde pashukuttiyundu Chechi njanum orennam vechalo Enna alochikkunne, enikku payankara pedi undayirunnu.ipol detail ayiparanjapol ok aayi.thanks chechii 🥰
Kuzhappamilla nallathanu
Eppozhum use cheyyundo nganundu ethu
Good video👍
Ente veettil biogas plant undu
Slury orchidinu m rosinum mattu chedikalkku use cheyyamo
Ethra vellam cherkkanam
Ellattînum ozhikam oru cupinu moonnu cup chertholu
Hai chehhi valare upakarapradamaya veediyo ayirunnu ketto weste mattam pora sthalavum venam bayo gyase plante vaykan thalamundayirunnegil vaykamyirunnu
Correct anu nishakutty
Hai Mini
Good video,👍👍
Allavarkum upakarappedum❤️
Thank youuuuuu so much video istapettu ennerinjathil valare santhoshsm
E biogas consealed anu appo service cheyunnathu engana
Kozhi kashttam ,attin kashtam onum edillae?
Idato
Njan wait cheyuthirunna vedeo. Thank u❤️❤️❤️
Atheyo athushati😅
Nalla adipoli videos ചേച്ചി എബിൻ super 👌👌👌👌❤❤❤❤️❤️❤️❤️❤️❤️👍
Anghane ebinekitty thanks dear
ഹൃദ്യമായ അവതരണ ഭംഗി. സിംഗർ മിഷ്യൻെറ തയ്യൽ സൂചി പോലെ ചലിക്കുന്ന മിനിയുടെ നാവിന് പ്രത്യേക ആശംസകൾ.
Hahaha 😅 ithu kalakki adipoliiii
Thank youuuuuu so much 🥰
അത് ഭയങ്കര ഉപമ ആണല്ലോ 😃👌
Adayalum nalla resamulla VDO ane...😃😃👏👍👌👌 njanum Kure nalayi uddakkanam nnu vicharichu...pakshe nadakkilla sthalam illada ..Town il ayathod Kurachu stalamr ullu ..panchayati nnokk parayunna kettu .. Grow bag venam nnod...nokkatte ..🙏🙏🙏🙏🙏😘😘😘😘
Cheriya modelum kittiyekum chechiiii
Video istapettu ennerinjathil valare santhoshsm
Video super ellavarkum snehanweshanam happy new year God bless you and your family
Thanks dear chechii same to you
Minichechi valare upakarapradhamayittulla video thanks
Thanks dear video upakarapetnu arinjathil valare santhoshsm
Pepsi peel plastic roll nattil kittumo, for drip water evide kittum
ruclips.net/video/NSVps_KE6Vo/видео.html
Ee video kandillarunno
Valara nalla video Abina supper akunnud keto💕💕💕💕💕💕💕
Thank youuuuuu 🥰. Thank youuuuuu so much
Happy newyear minichechi rait yathrann esattigin chilav
Videoil vishadhamayi paranjitund dear
ആടിന്റെ കാഷ്ടം മൂത്രം ഉപയോഗിക്കമോ
Krishik upayoghiku
Allenghil podichit use cheyyam
Njangalkundarnu ....adhyathe kurachu days gas kuranjaalum days koodumthorum gas koodum.....1 hours vare kittarundu.....vegitabls wasteum,kanjiume njangalkundarnulu.....ennittum athyvashyam kittiyirunnu......
Correct anu
ഹായ് മിനി, എബിൻ, എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ.ഇപ്പോൾ എല്ലാവരും ബയോഗ്യാസ് പ്ലാൻ്റ് വയ്ക്കുന്നുണ്ട്. ഇവിടെ മുനിസിപ്പാലിറ്റിയിൽ നിന്ന് സബ്സിഡിയിൽ ബുക്ക് ചെയ്തിട്ടുണ്ട്. 3 മാസമായി കിട്ടിയിട്ടില്ല.
Kittumenghil nalla karyam anuketo
Thank youuuuuu so much 🥰
Video khadu adipoli Happy new year
Thank youuuuuu same to you
Minichechi January masethe krishi endalam ann
Video idato
Chechi waste illankil pachaillakal and kallakal iddam.Kaddum clear akkum and gas kooduthal kittum
Ok
Pattu varshattolamaayi jaan upayogikkunnundu.
Very good 👍
Super vedeo Very useful information Thanks
Video istapettu ennerinjathil valare valare santhoshsm
Happy New Year Mini & Family
Thanks dear same to you
Happy new year 🎉👍🎊
Same to you
Hi ആന്റി എല്ലാവർക്കും പുതുവത്സര ആശംസകൾ
Thanks dear same to you
Chechi Nithya vazhuthana krishi video cheyyanna chechi
Video ittitund
എനിക്കും എടുക്കണം ചേച്ചിയുടെ വിഡീയോ കടപ്പോൾ കാര്യകൽമനസിലായി അടുണ്ടായിരുന്നു ഇപ്പോളൊരുസുദാരിപശുകുടിയുണ്ട് കൃഷിയുംനടക്കുന്നു ചേchiksukamano
Nallathanu video upakarapetnu arinjathil valare santhoshsmivide ellavarum sugharikunnu avideyo
നല്ല വീഡിയോ. എബിനും കൂടി ഉള്ളതു കൊണ്ട് വീഡിയോ അടിപൊളി
Athuuuuuuthannnneeeee 😅😂
Thankyou cheechi for the feedback. Wishing u and your family a very happy new year
Thanks dear ❣️
Super ചേച്ചി. കൊള്ളാമല്ലോ ഇത്.
Thanks Reshooo
എബിൻ ചേട്ടൻ വന്നപ്പോ വീഡിയോ കുറച്ചു കൂടി കളർ ആയിട്ടുണ്ട് 😍❤❤❤❤വീഡിയോ നന്നായിട്ടുണ്ട് 👍
Ebinchettane onnu kittande😂😂😂
Happy new year മിനി ചേച്ചി, എബിൻ, മെറിൻ, ബ്രൂണോ, ബ്രൗണി എല്ലാവർക്കും 😊😊🥰
😅😅 Thank youuuuuu 🥰 thankyou same to you 🥰
@@MinisLifeStyle 🥰🥰
Nalla video chechi
Thanks dear 🤗
Happy New Year to you and your family mini
Same to you dear 🤗💖
Super Adipolli Video
Thanks dear
Hai minichechi❤️
Hello 👋
Innu.ebinum.undallo.happy.new.year.
Ebine kayyode pidikoodi🤗😂😂
മിനി ചേച്ചിക്കും ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരആശംസകൾ
Thank youuuuuu so much dear Rena same to you
Growbagok niracho
നിറച്ചു കൃഷി തുടങ്ങി thank you മിനി ചേച്ചി
ഉണങ്ങിയ ഇലകൾ ബയോ ഗ്യാസ് ഇടാമോ chechi
Vendato
Can you add goats mannure in the biogas
Idarilla
happy new year mini chechiii thanks
for give this types of information 🥰🥰
Thank youuuuuu so much video istapettu ennerinjathil valare valare santhoshsm
@@MinisLifeStyle thx chechi nigalude ella videosum super aahn so helpfull
Swagatham paraumpol mammidem Montenm oru bond adipoli 😂😂😂
Thank youuuuuu 🥰 thankyou 😂
Super video....HAppy new year Minikutty
Thanks dear same to you
ചേച്ചി ഇതിൽ ഇലകൾ ഇടാമോ. ആട്ടിൻ കാഷ്ടം കോഴി കാഷ്ടം ഇവ ഇടാമോ. പറയണേ ചേച്ചി. Happy new year
ശീമകൊന്നയുടെ ഇലയിടും' മറ്റു പറഞ്ഞ സാധനങ്ങൾ ഇട്ടിട്ടില്ല.
മറു പാടി
Chechi Valli cheera krishi video cheyyanna chechi please
Idato
ചേച്ചി എന്റെ തക്കാളി ചെടിയിൽ ചിത്രകീടം ആക്രമിക്കുന്ന പോലെ എന്തോ വരച്ച പോലെ ഇരിക്കിന്ന് അത് പോകാൻ എന്ത് ചെയ്യണം
Nanachit manjalpodi vithari kodutholu
Aunty vedio kannar undu Seed aganne tharunathe
Thanks dear post vazhiyanu website il vannolu
Happy new year minichechi🥰
Same to you dear 🤗❤️
ഇതിൽ വേസ്റ്റ് ഇടുമ്പോൾ വാട ഉണ്ടോ? കത്തുമ്പോൾ സൗണ്ട് ഉണ്ടോ?
Oru prasnavumillato
5 months kazhinjitum slurry bayankara smell anu
Evideyum ozhikan pattunnilla
കാണുന്നുണ്ട് മീനി' ഞങ്ങളിപ്പോൾ ചാണകമീല്ലാത്തത് കൊണ്ട് അടുക്കളവേ സ്റ്റാണ് ഇടുന്നത് നന്നായിക ത്തുന്നുണ്ട്. മീനി ഇന്ന് ഞങ്ങളുടെ അച്ഛൻ നമ്മളിനിന്ന് മറഞ്ഞു പോയ ദിനം. ഡിസംബർ 30, 43 വർഷം . പാവങ്ങൾക്ക് വേണ്ടി പൊരുതിയ അച്ഛൻ. ചന്ദ്രമതി '
Very good 👍
അച്‌ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ചേച്ചി.
Adipoliii💚💚💚🌱🍀🌿
Thanks shali ennaund vishesham veedupani ok kazhinjo
@@MinisLifeStyle Illa nadannukindirikyunnu.
Lov u chechi 🥰🥰🥰
Hi Ninu
Enikku ivide und....3 years aayi..
Very good 👍
Contact number tharamo
Superayittunde mini aunty🤗🤗🤗
Thanks dear 🤗❤️
Edh ethra litre inte Ani mini
1000
കരിയില, ഉള്ളി തൊലി , നാരങ്ങ തോട് , ഓറഞ്ച് തോട് അങ്ങനെയുള്ളത് ഇടല്ല് . 6, 7 വർഷത്തിനു ശേഷം undigested ആയിട്ടുള്ളത് plant നുള്ളി പൊങ്ങി കിടക്കുകയും Gas കുറയുകയും ചെയ്യും. അപ്പൊൾ recondition ചെയ്യാൻ 8000 മുതൽ 12000 വരെയാണ് തിരുവനന്തപുരത്ത് ചോദിക്കുന്നത് . അങ്ങനെ നോക്കുമ്പോൾ ഇത് ലാഭമാണൊ ? flame എല്ലാ അടിപ്പൊളിയാണ് പക്ഷെ LPG അപേക്ഷിച്ച് തീക്ക് ചൂടു കുറവാണ്.
plant ൻ്റെ Gas collect ർ തുറന്ന് ഉപരിതലത്താൻ പൊങ്ങി കിടക്കുന്ന എല്ലാം സ്വയം നീക്കം ചെയ്യ്താൽ വീണ്ടും നല്ലപ്പൊലെ Gas കിട്ടും
Ok...nalla arivukal thannathil thanks
Adipoli aytundu chechi 🥰
Thanks dear
Endokke plant sale cheyyunnund
Ippol veedupani nadakunnu
Super minichechy
Thanks
Anty sugam ano
Sughanallo avideyo
സുഖം കൃഷിയൊക്കെ ചെയ്യാൻ തുടങ്ങി
Video useful ayirnu ❤
Video upakarapetnu arinjathil valare valare santhoshsm 👍
ഞാൻ കാത്തിരുന്ന വീഡിയോ
Thank youuuuuu
Hai.minichechi
Hello 👋
ഞങ്ങളും മുൻപ് ഉപയോഗിച്ചിരുന്നു
Ippol illeee
ഇപ്പോൾ ഇല്ല ചേച്ചി
Super 👌👌👌👌👌
Thanks
ഇന്ന് Bruno Browny വീഡിയോ ഇടണം please 🙏
Story ittitund
Hello Chechi super
Thanks 👍
ഇത് എത്ര ലിറ്റർ ആണ് എന്ത് വില ആയി ഇപ്പോൾ എങ്ങനെ പോവുന്നു ബയോഗ്യാസ്?👌ആണോ
Athyavisham gas kittunnund
12 k thott start cheyyum
സ്യൂഡോമോണസ് കളർ വെള്ളയാണോ ക്രീം ആണോ കിട്ടിയത് ക്രീം കളർ ആണ് അത് ഉപയോഗിക്കാമോ മിനി
Vellayanu pala company avum
Price
26000/
Good information chechi
Thanks dear Lalsy
Aunty seed undo
Undallo nammude website il available anallo
തുടർച്ചയായി എത്ര മണിക്കൂർ കിട്ടും chechi plz റിപ്ലൈ...
ഒരു മണികൂർ ചിലപ്പോൾ അര മണിക്കൂർ
എത്ര ലിറ്റർ ആണ് കപ്പാസിറ്റി ..വില എത്ര ആയി ...
26000/
Slerey varunna valve loode kothuku salyam undaakumo.. smell undaakuo
Smell illa net venamenghil kettam
Advance happy new year to chechi,Ebin and whole family.
Thank youuuuuu so much dear 🥰 same to you 🥰
CHECHY 😁😁😀
Enthoooo
അടുത്ത Bruno Browny വീഡിയോ എപ്പോൾ ഇടും.
Thamasiathe idato
ഹായ് 🙏❤👍😄🌹😘🤣😍😂
Hello 👋👋👋🤩
വിത്ത് വാങ്ങാൻ കഴിയുന്നില്ല ചേച്ചി കാർഡ് നമ്പർ അടിച്ചുവരെ കൊടുത്തു പിന്നീട് ഒന്നും ചെയ്യാൻ kazhiyumnilla
ruclips.net/video/0bu_YzajNoA/видео.html
Ee video onnukandunokku nallapole manasilakum
Super chechi
Thanks dear 💖
എത്ര ചിലവ് വരും ബയോഗ്യാസ് വെക്കുന്നതിന്
Vishadhamayi videoil paranjitund dear
കഞ്ഞി വെള്ളം ഒഴിക്കില്ലേ.
Yes
Hai chechi
Hello 👋
Adipoli
Thanks 👍
Thanks
Welcome
Super video
Thanks
Ethra roopa ayi
Videoil vishadhamayi paranjitund dear
എനിയ്ക്കു LPG7masam
Kollalo
ബയോ ഗ്യാസ് പ്ലാന്റ് ഇപ്പോഴും നന്നായി പോകുന്നില്ലേ pls reply
Kuzhappamilla idakoke onnilaki kodukanam
അത് full concealed അല്ലെ. തുറക്കാൻ പറ്റുമോ
Waste idunna adapu thurannit oru kolit karakiyal mathi
Cauliflower vilavedukkaan aayennh engane manassilaakkaam?
Kanumpol thanne ariyan pattum moothupoyal niram marum
super
Thank youuuuuu
ചേച്ചി ഇപ്പോളും ഉപയോഗിക്കുന്നുണ്ടോ, കംപ്ലയിന്റ് ഒന്നും ഇല്ലല്ലോ, കംപ്ലയിന്റ് വന്നാൽ പിന്നീട് സർവീസ് ചെയ്തു തരുമോ
Yes. ഇപ്പോഴും അത്യാവശ്യം ഗ്യാസും സ്ലറിയും കിട്ടുന്നുണ്ട്.
Cheyth tharum
Kozhiyude kaashtam ettal kuduthal gas kittum..
Ittittilla
Nighalku ethinu subsidy kittiyille..?subsidy kittunnmathu arighirunnu.
Ariyillato
kittiyekum