കൊതുകും ദുർഗന്ധവും ഇല്ല, ക്ലീൻ ചെയ്യേണ്ടതില്ല, ഏറ്റവും പുതിയ ലിവർ ടെക്നോളജിയോടെ ബയോഗ്യാസ് പ്ലാന്റ്

Поделиться
HTML-код
  • Опубликовано: 5 дек 2024

Комментарии • 159

  • @josekthomas3387
    @josekthomas3387 3 года назад +3

    നല്ലതു പോലെ വിവരിക്കുന്നു... ഒരു സംശയവും അവശേഷിപ്പിക്കാതെ...
    ഇരുവർക്കും അഭിനന്ദനങ്ങൾ...!

  • @annammaantony9410
    @annammaantony9410 3 года назад +10

    എല്ലാവർക്കും ഉപകാരപ്രദമായ അറിവ്. അത് ശെരിയായ രീതിയിൽ ചോദിച്ചു മനസിലാക്കി തന്നു. അടിപൊളി 👍

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @itzmesurya1818
    @itzmesurya1818 3 года назад +14

    പ്രേതെകിച്ചു ഒന്നും പറയാൻ ഇല്ല ഷാനു ചേട്ടാ
    എല്ലാ വീഡിയോസും അടിപൊളി ആണ്
    കുടുബത്തോടെ ദൈവം അനുഗ്രഹിക്കട്ടെ 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @najeeb6572
    @najeeb6572 3 года назад +5

    ഇന്ന് പല വീടുകൾക്കും നിത്യോപയോഗ വേസ്റ്റ് നിക്ഷേപിക്കാൻ സ്ഥലം ഇല്ലാ എന്നതാണ്
    അതുകൊണ്ടുതന്നെ
    ഏതൊരു വീട്ടിലും ഇതുപോലത്തെ ഒരു ചെറിയ ഗ്യാസ് പ്ലാന്റ് വളരെ ഉപകാരണമാണ് അത്യാവശ്യവുമാണ്
    ഇത്തരം പ്ലാന്റ് കൾക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി വഴി സഹായങ്ങൾ ലഭ്യമാക്കിയൽ ഒരു പരിധിവരെ സാധാരണക്കാർക്കും ഒരു സഹായം മവും
    മാത്രമല്ല മാലിന്യ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുകയും ചെയ്യും

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      ❤️❤️❤️❤️ വളരെ ശരിയാണ്

  • @Shafisha572
    @Shafisha572 3 года назад +2

    ഇക്ക നിങ്ങൾ മുത്താണ് ഓരോ ആൾക്കാരുടെ സംശയമാണ് നിങ്ങൾ അവരോട് ചോദിച്ചത് വളരെ ഉപകരാക്രതമായ വിഡിയോ👍👌🎂

    • @NTNShanuVlog
      @NTNShanuVlog  3 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @Meandaroundme
    @Meandaroundme 3 года назад +6

    ഇത് ഇപ്പോൾ പല യൂട്യൂബേഴ്സും ഫിക്സ് ചെയ്യുന്നതും, ടെക്ക്നീഷ്യനെ ഇൻ്റെർവ്യൂ ചെയ്യുന്നതും കണ്ടു... പക്ഷേ ഇത്രയും വിശദമായ ചോദ്യവും ഉത്തരവും കണ്ടിട്ടില്ല... ഷാനു നല്ലത് പോലെ അഭിമുഖം നടത്തി... ചിലയിടങ്ങളിൽ ആൾ സംസാരിക്കുന്നതിനിടയിൽ കയറി ഷാനു സംസാരിക്കുന്നത് ശ്രദ്ധിച്ചു, അത് ഒഴിവാക്കാമായിരുന്നു... വളരെ വിശദമായി ഈ സിസ്റ്റത്തെ കുറിച്ച് അറിയാൻ ഈ അഭിമുഖം ഉപകരിച്ചു....

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      അജിത്തേട്ടാ,,,❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @asokkumar9031
    @asokkumar9031 3 года назад +4

    ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.നന്നായി. ഇനി വാങ്ങാമല്ലോ. Super 👍👍

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @achuthrnairachu5247
    @achuthrnairachu5247 3 года назад +2

    നല്ല ചോദ്യങ്ങൾ കൃത്യമായ ഉത്തരം
    നല്ല അവതരണം ഉപകാരപ്രദമായ വീഡിയോ

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @pappees79
    @pappees79 3 года назад +12

    ഒരു water ടാങ്ക് വാങ്ങി ഇക്കാക്ക് തന്നെ ഉണ്ടാക്കികൂടെ 💥

  • @reenareynold8572
    @reenareynold8572 3 года назад +2

    Poli 👍.Shanu ella doubtsum clear ayi chodichathukondu nannayi manasilayi. Thanks.

    • @NTNShanuVlog
      @NTNShanuVlog  3 года назад

      Welcome,,സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @vasudevanmn7875
    @vasudevanmn7875 3 года назад +2

    എന്റെ വീട്ടിലെ ബയോഗ്യാസ് ഏതാണ്ട് 15 വർഷമായി. ഇതുവരെ ക്ലീൻ ചെയ്യുക വേണ്ടി വന്നിട്ടില്ല. ഇപ്പോഴും നന്നായി പ്രവൃത്തിയ്ക്കുന്നുണ്ട്. വാട്ടർ സീൽ ടൈപ്പാണ് .

    • @dilnesh6524
      @dilnesh6524 3 года назад +1

      Avarude details tharaamo?

    • @farsanakk2657
      @farsanakk2657 3 года назад

      Details onnu parayamo? Review parayamo? Smell undo?

    • @sajeevpk7985
      @sajeevpk7985 2 года назад

      എന്റെ വീട്ടിലെ ബയോ gas plant ഇപ്പോൾ 11 വർഷമായി. എന്റെയും വാട്ടർ ജാക്കറ്റ് model ആണ്. ഇതു വരെയും ക്ലീൻ ചെയ്യേണ്ടി വന്നിട്ടില്ല. Gas ഹോൾഡർ ആഴ്ചയിൽ രണ്ട് പ്രാവശ്യം കറക്കിയാൽ മതി, ക്ലീൻ ചെയ്യേണ്ടി വരില്ല. ഒരു മണവും ഇല്ല.

    • @000afzal
      @000afzal Год назад

      No please

  • @samsoomkader182
    @samsoomkader182 3 года назад +1

    ഞാൻ1000ലിററർ.പ്ളാന്റ് ഫിക്സ്ചൈദു12/11/2021ന് good performance PATTAMBI/VILAYUR

    • @jabbarp4313
      @jabbarp4313 3 года назад

      എത്ര ചിലവായി .?

    • @samsoomkader182
      @samsoomkader182 3 года назад +1

      @@jabbarp4313 37000
      ചാണകം ഞാൻഎടുത്തു

    • @sinsonjames3650
      @sinsonjames3650 2 года назад +1

      ഇപ്പോഴും ok ആണോ

    • @samsoomkader182
      @samsoomkader182 2 года назад

      @@sinsonjames3650
      Yes jams ok yane
      Good performance

  • @KLAA-ud9dk
    @KLAA-ud9dk 2 года назад +1

    നല്ലാ ഒര് അറിവ് തന്നെതിന് നന്ദി

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @manjubinny8997
    @manjubinny8997 3 года назад +4

    സാധരണക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന സഹോദരന് ആശംസകൾ👌👌👌🌷🌷🌷

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @yasminmohammedali6373
    @yasminmohammedali6373 3 года назад +3

    inshaallah try cheyyam

  • @hemalathamony3121
    @hemalathamony3121 3 года назад +2

    Thank you for sharing this

  • @aryavarghese2691
    @aryavarghese2691 Год назад +1

    Mangapazhathinte waste edamo?

  • @CATips
    @CATips 3 года назад +3

    Kidu

  • @faizaskitchen1
    @faizaskitchen1 3 года назад +4

    വളരെ ഉപകാരം 👍

  • @twiceadaynight
    @twiceadaynight 3 года назад +1

    Hi shanu..... Ithu ippozum kollam.... 1month aaaayille

  • @habeescreations2972
    @habeescreations2972 3 года назад +1

    Ith nalloru vedio anallo ellavarkum upakaraprathamaya vedio njngalkum vekkanam

    • @NTNShanuVlog
      @NTNShanuVlog  3 года назад

      അവരെ വിളിച്ചാൽ മതി,,,
      സന്തോഷം,, Thanks❤️❤️❤️❤️🙏🙏

    • @adhusreejeryadhusreejery1245
      @adhusreejeryadhusreejery1245 2 года назад

      Mam biogas vekkunnundo

  • @sharonj0seph484
    @sharonj0seph484 3 года назад +2

    Very necessary

  • @fahadcraftart2431
    @fahadcraftart2431 3 года назад +4

    സ്ഥലം കുറവ് ഉള്ളവക്ക് ഒരു പാട് ഉപകാരമാവും 😍😍😍👍👍👍

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      അതെ,,❤️❤️❤️❤️❤️

  • @mirshad818
    @mirshad818 3 года назад +2

    Ellam sherikkum manassilakki thannu

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @affureels6383
    @affureels6383 3 года назад +2

    വളരെ നല്ല വി ഡിയോ

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @smithasnair5339
    @smithasnair5339 2 года назад +1

    ഇത് portable biogas plant ആണോ?plz reply

  • @basheerjadawal7248
    @basheerjadawal7248 3 года назад +4

    സൂപ്പർ 👍

    • @vargheesemg2754
      @vargheesemg2754 3 года назад

      Kuranjathu munu manikoor ankilum gas kittanam Alle nashtamanu

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @Mahi0333
    @Mahi0333 3 года назад +2

    Informative video ikka.... 👍👏

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @nisarkarthiyatt5793
    @nisarkarthiyatt5793 3 года назад +2

    വിവരണം 👍👌

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @aliyanoor4491
    @aliyanoor4491 3 года назад +1

    Lever movement time if leck slaery

  • @jafarkc615
    @jafarkc615 3 года назад +7

    നിങ്ങൾ പല ഐഡിയകളും ചെയ്യുന്നില്ലേ ഈ ഐഡിയ ഒന്ന് പരീക്ഷിക്കാമായിരുന്നു .
    ഇതിന് വില കൂടുതൽ ആണ്. സാതാ രണക്കാരന് താങ്ങുക ഇല്ല.

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 3 года назад +2

    കേരളത്തിൽ എവിടെ കിട്ടും

    • @NTNShanuVlog
      @NTNShanuVlog  3 года назад +1

      EMERALD ENTERPRISES,
      V A T Road - Edakochi,
      Kochi - 682010, Kerala.
      Ph:+91 9497460086 ,+91 9633334086,
      9072277744.വിളിച്ചാൽ മതി

  • @rajanivinod6623
    @rajanivinod6623 2 года назад +1

    Gas on ചെയ്യമ്പോൾ സൗണ്ട് ഉണ്ടോ

    • @NTNShanuVlog
      @NTNShanuVlog  2 года назад

      ചെറിയ സൗണ്ട്,, സാധാ ഗ്യാസിനേക്കാൾ സൗണ്ട് ഉണ്ടാവും,❤️❤️❤️

  • @raheenamenatyre5829
    @raheenamenatyre5829 3 года назад +3

    Adipoly 🤗🤗🤗🤗☺☺☺☺

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @KokoBakeOfficial
    @KokoBakeOfficial 3 года назад +2

    അടിപൊളി വീഡിയോ 👍🏻👍🏻

  • @muhammedp6390
    @muhammedp6390 3 года назад +7

    ഇതിന് ഗവണ്മെന്റ് സബ്‌സിഡി ലഭിക്കുമോ

    • @NTNShanuVlog
      @NTNShanuVlog  3 года назад

      അറിവില്ല,,❤️❤️❤️❤️❤️

  • @shabeershabeer7622
    @shabeershabeer7622 3 года назад +1

    തക്കാളി കേടായത് ഇടാൻ പറ്റുമോ
    ഇപ്പോൾ നിങ്ങൾക്ക് എത്ര സമയം ഗ്യാസ് കിട്ടും രാവിലെ

  • @mallucomics8988
    @mallucomics8988 3 года назад +4

    Kathirunna video 🤩🤩🤩

  • @babykuttymathew8644
    @babykuttymathew8644 3 года назад +2

    Deepu ithokkey ethra nerathey cheithu !!!!!

    • @emeraldenterprisesindia1017
      @emeraldenterprisesindia1017 3 года назад +2

      Deepu cheytha modelil thazhe kanunna cleaning valve, daily slurry edukkunna valve o,lever technology o illa.

  • @zereenamanaf9539
    @zereenamanaf9539 3 года назад +3

    Rs എത്രയാണ്

  • @misiriyamichi786
    @misiriyamichi786 2 года назад +2

    സാധാരണക്കാർക്ക് ഒന്ന് വാങ്ങാനും കൂടി പറ്റില്ല.

  • @BIBINANUTHOMASVLOG
    @BIBINANUTHOMASVLOG 3 года назад +4

    സ്റ്റൗ കണക്ഷൻ ഊരി ഔരി മാറ്റാതെ രണ്ട് അടുപ്പിലേക്കും ഒരു റ്റി ജോയൻ്റ് ചെയ്തു തയാറാക്കിയാൽ നല്ലതല്ലേ...പിന്നെ LPG യുടെ അത്ര പവറും ചൂടും ഇല്ല എന്നത് സത്യമല്ലേ..ചെയ്തതിൽ നിന്ന് മനസിലായതാണ്

  • @sreechakramvlogs3711
    @sreechakramvlogs3711 3 года назад +3

    കൊള്ളാം

  • @asmilachu2126
    @asmilachu2126 3 года назад +2

    Good

  • @lazyboytechnology
    @lazyboytechnology 2 года назад +1

    Govt subsidy kitumo

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀 ഇല്ല,, അറിവിലില്ല,,,❤️❤️

  • @moideenvk8377
    @moideenvk8377 3 года назад +2

    Nallath but vila valarey koodutha...

  • @sunilKumar-od2on
    @sunilKumar-od2on Месяц назад +1

    ഓറഞ്ച് ഇടാൻ പറ്റുമോ

  • @thecraftyhub5919
    @thecraftyhub5919 3 года назад +2

    😍😍😍😍🤗

  • @shaantechy1269
    @shaantechy1269 3 года назад +4

    Good vedio

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 3 года назад +1

    👍

  • @raseenanujum159
    @raseenanujum159 3 года назад +2

    Helpful video

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @adharshram
    @adharshram 2 года назад +1

    Eppolum ithu kuzhappam onnum illathe upayogikkunnnundo

    • @NTNShanuVlog
      @NTNShanuVlog  2 года назад

      അതെ ഉപയോഗിക്കുന്നുണ്ട്…❤️❤️❤️❤️

  • @nasar150
    @nasar150 3 года назад +3

    ഇത് നഷ്ടമാണ് കാരണം അമിത വില. പാത്തായിരം രൂപ പോലും മുതൽ മുടക്കില്ലാത്ത ഈ പ്ലാസ്റ്റിക് ഡ്രമ്മിന് 3 ഇരട്ടി വിലയാണ് വാങ്ങുന്നത്. 1000 രൂപയുടെ ഡ്രെമ്മ് വാങ്ങി സ്വന്തം ചെയ്യാൻ പറ്റും

    • @emeraldenterprisesindia1017
      @emeraldenterprisesindia1017 3 года назад +3

      Sir ith pvc tank alla, frp aanu. Mazhayathum veyilathum upayogikkam. 10500/- muthal floating type plant kal labhyamanu, but athil kothukusalyavum smell um undakum.

  • @shanavasjr
    @shanavasjr 3 года назад +1

    👍👍

  • @sathu45sathu68
    @sathu45sathu68 3 года назад +1

    Hi ഞാനാണ് . ഒരു വീട്ടിലേക്ക് അത്യാവശ്യമാണ് . എന്ന്ചുറ്റിക.

    • @NTNShanuVlog
      @NTNShanuVlog  3 года назад

      അതെ,😀😀സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 3 года назад +1

    ചേമ്പിന്റെ തണ്ട്, കുളവാഴ എന്ന floting plant, വാഴയുടെ തടി... ഇവയൊക്കെ ഇടാമോ.

    • @NTNShanuVlog
      @NTNShanuVlog  3 года назад

      അടുക്കള വേസ്റ്റ് കളാണ് കൂടുതൽ നല്ലത്,, ഈ പറഞ്ഞവയ്ക്കൊക്കെ ഗ്യാസ് കുറവായിരിക്കും എന്ന് തോന്നുന്നു,, പിന്നെ ദിവസം 3 കിലോ വേസ്റ്റും അത്രയും വെള്ളവുമേ പാടുള്ളൂ,,,

    • @AbdulRahman-wu2vr
      @AbdulRahman-wu2vr 2 года назад

      @@NTNShanuVlog thanks

  • @shabeenaanish1764
    @shabeenaanish1764 3 года назад +3

    Hi ekka

  • @newvarietyvideos2134
    @newvarietyvideos2134 3 года назад +1

    Hii..

  • @sherlyjoseph4598
    @sherlyjoseph4598 3 года назад +1

    Super

    • @NTNShanuVlog
      @NTNShanuVlog  3 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @phonetricks9793
    @phonetricks9793 3 года назад +2

    poli

  • @nasirupvita4063
    @nasirupvita4063 3 года назад +1

    ലിവറിനു എത്രയാണ് വാങ്ങിയതു ?

  • @miruappu8373
    @miruappu8373 3 года назад +1

    ഇതിന്റെ റേറ്റ് എത്രയാ ഒന്ന് പറയുമോ

    • @NTNShanuVlog
      @NTNShanuVlog  3 года назад

      26000 അവരുടെ നമ്പറിൽ വിളിച്ചാൽ കൂടുതൽ അറിയാം

    • @anoopur4852
      @anoopur4852 3 года назад +1

      @@NTNShanuVlog 4 perku athra littrer venam .???

    • @NTNShanuVlog
      @NTNShanuVlog  3 года назад

      @@anoopur4852 750 ലിറ്റർ

  • @ajidpp123
    @ajidpp123 3 года назад +2

    👌👌👍👍💪💪🤲🤲❤️

  • @VIRTUHUBJK
    @VIRTUHUBJK 3 года назад +1

    Gas കത്തിക്കുമ്പോൾ ദുർഗന്ധം ഉണ്ടോ?

  • @rajeshma9762
    @rajeshma9762 2 года назад +1

    എനിക്ക് ഒരു പ്ലാന്റ് വേണം എന്താ വില

    • @NTNShanuVlog
      @NTNShanuVlog  2 года назад

      26,000, നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചാൽ മതി

  • @DS-sz1oz
    @DS-sz1oz 2 года назад +1

    ഇപ്പോഴും biogas plant നന്നായി വർക്ക്‌ ചെയ്യുന്നില്ലേ

    • @NTNShanuVlog
      @NTNShanuVlog  2 года назад

      ഉണ്ട്,,❤️❤️❤️❤️❤️❤️

  • @chandrakumar8770
    @chandrakumar8770 3 года назад +3

    15000രൂപ വരെഒക്കെ ആണ്‌..

  • @rekhajoy3705
    @rekhajoy3705 3 года назад +2

    വില കേട്ടാൽ സാധാരണക്കാരായവർ ഞെട്ടും.... വാങ്ങാൻ സാധിക്കില്ല

    • @emeraldenterprisesindia1017
      @emeraldenterprisesindia1017 3 года назад +1

      Floating type plant kal 10500 /- muthal labhyamanu.athil kothukusalyavum smell um undakum. E plant kal full concealed aayathinal smell um kothukum onnm indavilla. Mathramalla ithil gas automatically compressed aakunnathinal flame nu pressure kuuduthal aakm.Kuudathe plant nte thickness kuranjal plant bulge aakan chance und. Athukondanu vilayil difference varunnath

  • @asiyaismail7861
    @asiyaismail7861 3 года назад +2

    സവാള യുടെ തൊലി ഇടാമോ

  • @jmcreationzz
    @jmcreationzz 3 года назад +1

    ഇതിന്റെ വില എന്താ

    • @shareefkm7655
      @shareefkm7655 3 года назад

      26000

    • @misiriyamichi786
      @misiriyamichi786 2 года назад

      🙏സാധാരണക്കാർക്ക് ഒന്ന് വാങ്ങാനും കൂടി പറ്റില്ല.

  • @abdusamadsamad8856
    @abdusamadsamad8856 2 года назад +2

    എന്തുകൊണ്ടാണ് ഇതിന്‌ ഇത്രയും പൈസ

  • @hamsatt5963
    @hamsatt5963 3 года назад +1

    ഡാനി ചേട്ടാരണം ഫിറ്റാക്ക തരാമോ? വിളിക്കുക.

  • @sindhusabu9090
    @sindhusabu9090 2 года назад +1

    ആട്ടിൻ കാഷ്ഠം ഇടാമോ

  • @sudhakaranpr527
    @sudhakaranpr527 Год назад +1

    ഒരു ഇരുപതിനു കിട്ട മോ

  • @hamsatt5963
    @hamsatt5963 3 года назад +2

    ഡാനിച്ചേട്ടാ ഒരണ്ണം ഫിറ്റാക്കി തരാൻ പറ്റുമോ? ഒന്ന് വിളിക്കുക

  • @afsalvm9930
    @afsalvm9930 2 года назад +1

    ലിവർ 4000മൊത്തം 30,000 വില അല്പം കത്തിയല്ലേ

  • @sameersoopi5581
    @sameersoopi5581 3 года назад +2

    ഇത് അത്ക്കുംമേലെ

    • @NTNShanuVlog
      @NTNShanuVlog  3 года назад

      😀😀❤️❤️❤️❤️

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Год назад

    ടാ ഞാൻ ചെയ്യുന്ന പരിപാടി നീ കണ്ടുപിടി ച്ചുവല്ലോ
    ചത്ത എലി ?

  • @rahmathsulaiman4964
    @rahmathsulaiman4964 3 года назад +3

    Aarado dislike adichavan

  • @bijubalaraj4439
    @bijubalaraj4439 3 года назад +2

    👍

  • @mohanakrishnan1150
    @mohanakrishnan1150 2 года назад +1

    Good

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,,, Thanks ❤️❤️❤️🙏🙏