ഇത് ഭൂമിക്കടിയിൽ ചെയ്യാൻ സാധിച്ചാൽ നല്ലതാണ്. സ്ഥലം സൗകര്യം തടസ്സപ്പെടുത്തി ഇത് വെക്കുന്നത് kitchen yard ഉപയോഗിക്കാൻ തടസ്സമാകുന്നു. കാശുള്ളവർക് ഭംഗിയായി തോന്നില്ല, കൂടൂതൽ വിലായിലുള്ളവ കാശുള്ള പ്രകൃതി സ്നേഹികളും വാങ്ങിക്കും.
പലരുടെയും കമെന്റ് ഞാൻ വായിച്ചു ചിലർ നല്ല കമെന്റ് ചിലർ മോശം കമെന്റ് പക്ഷെ ഞാൻ തറപ്പിച്ചു പറയുന്നു എല്ലാവീടുകളിലും ഈ ബയോഗ്യാസ് പ്ലാൻ വെക്കണം എന്നാണ് അല്പം സാങ്കേതിക അറിവ് നിർബന്ധമായുംവേണം
ഇതിന്റെ റൈറ്റ് വളരെ കൂടുതലാണ് എന്തുകൊണ്ടാണ് 20000രൂപയൊക്കെ വാങ്ങുന്നത് ഇതു വെറും മോഹവിലയായിപ്പോയി എന്താണ് ഇത്രയും വിലയുള്ള സാധനം ഇതിൽ ഘടിപ്പിച്ചത്.പ്ലാന്റിനെ ഒരിക്കലും കുറ്റം പറയുകയല്ല ഞാൻ.
എൽപിജി വില കൂടുമ്പോൾ ഇതിൻ്റെ വില അത്ര തന്നെ കൂടുന്നില്ല. 18 cylinder LPG യുടെ വിലയാണ് ഇപ്പൊൾ. 9 കൊല്ലം മുൻപ് 50 LPG സിലിണ്ടറിൻ്റെ വിലയായിരുന്ന്. ഇനിയും വില കുറയും...ഏകദേശം 5 സിലിണ്ടറിൻ്റെ വിലയിൽ ബയോഗ്യാസ് പ്ലാൻ്റ് ലഭിക്കും. 😉 പിന്നെ കിട്ടുന്ന വളത്തിൻ്റെ വിലയുടെ കണക്ക് നോക്കിയിട്ടില്ല. പക്ഷേ വില കുറച്ച് നല്ല സാധനങ്ങൾ കേരളത്തിൽ ഇറക്കണം. LPG ഉപയോഗിക്കാത്ത കിണാശേരി അതാണ് ഞങ്ങൾ കണ്ട സ്വപ്നം.
@@bijuk1727: പെട്ടു പോകരുത് ഞങ്ങളും പെട്ടതാണ് ഭയങ്കര smell ആണ് ഇതുവരെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ല ഞങ്ങൾത് work ആകുന്നില്ല അവരോട് പറയുമ്പോൾ അവർ ഇതു വരെ പരിഹാരം ചെയ്ത് തന്നിട്ടില്ല 40000 വെറുതെ കളഞ്ഞു അയൽവാസികൾക്കൊക്കെ ബുദ്ധിമുട്ട് ആവുന്നു
@@eManoharatheram full steel body stove അധിക കാലം നിൽക്കുകയില്ല. പക്ഷേ ഇപ്പോൾ വരുന്ന പുതിയ full cast iron body stove എത്രയോ വർഷങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കും. വില ഏകദേശം 1300 രൂപയോളം വരും.
@@shinojivshinoj1087 നന്നായി കിട്ടുന്നുണ്ട്, പത്തുവർഷം നന്നായി പോയി. അതിനുശേഷം പ്രോപ്പറായി വേസ്റ്റ് ഇടാത്തതും പ്രോപ്പർ അറ്റൻഷൻ ഇല്ലാത്തതും മൂലം കുറച്ച് വീക്കാണ് ഇനി റീകണ്ടീഷൻ ചെയ്താൽ പഴയ പോലെ ആകും.
Bro ante place kannur ആണ്. ഞങ്ങള്ക്ക് പഞ്ചായത്തു വക 1000ltr biogas പ്ലാന്റ് കഴിഞ്ഞ ദിവസം കിട്ടി 1200 രൂപയാണ് കൊടുത്തത്. ഇപ്പോൾ ഈ 30000 എന്ന് കേൾക്കുമ്പോൾ ശെരിക്കും ഞെട്ടി 😄😄😄😄
Poliii broo🔥🔥🔥🔥
ഇത് ഭൂമിക്കടിയിൽ ചെയ്യാൻ സാധിച്ചാൽ നല്ലതാണ്. സ്ഥലം സൗകര്യം തടസ്സപ്പെടുത്തി ഇത് വെക്കുന്നത് kitchen yard ഉപയോഗിക്കാൻ തടസ്സമാകുന്നു. കാശുള്ളവർക് ഭംഗിയായി തോന്നില്ല, കൂടൂതൽ വിലായിലുള്ളവ കാശുള്ള പ്രകൃതി സ്നേഹികളും വാങ്ങിക്കും.
സ്ഥലം ഉള്ളവരാണെങ്കിൽ ഫിക്സഡ് മോഡൽ ചെയ്യുന്നതാണ് നല്ലതു
പലരുടെയും കമെന്റ് ഞാൻ വായിച്ചു ചിലർ നല്ല കമെന്റ് ചിലർ മോശം കമെന്റ് പക്ഷെ ഞാൻ തറപ്പിച്ചു പറയുന്നു എല്ലാവീടുകളിലും ഈ ബയോഗ്യാസ് പ്ലാൻ വെക്കണം എന്നാണ് അല്പം സാങ്കേതിക അറിവ് നിർബന്ധമായുംവേണം
ഇതിന്റെ setup എങ്ങനെയാണെന്നു നോക്കി നടക്കുവായിരുന്നു,
കിടിലൻ ബ്രോ
Ith nmmde viji tcr allee✌️🥳
Poli anello bro
Malappurth fit cheythu tharamo
25k price nu 2000 litre kittum...nela kanjirappilly...concealed and open type
നമ്പർ please
Details tharumo?
Kanjirappallyil eavida ? Contact number undo ?
നമ്പർ ഒന്നു തരുമോ... കാഞ്ഞിരപ്പള്ളി ക്കാരുടെ...
Polikk 🦚🦹🏽♀️
Rate ethre?
ഇതിന്റെ റൈറ്റ് വളരെ കൂടുതലാണ് എന്തുകൊണ്ടാണ് 20000രൂപയൊക്കെ വാങ്ങുന്നത് ഇതു വെറും മോഹവിലയായിപ്പോയി എന്താണ് ഇത്രയും വിലയുള്ള സാധനം ഇതിൽ ഘടിപ്പിച്ചത്.പ്ലാന്റിനെ ഒരിക്കലും കുറ്റം പറയുകയല്ല ഞാൻ.
Entha correct Vila?....adhu parayu
maruthi 800 nte vilakku...benz kittum...
എൽപിജി വില കൂടുമ്പോൾ ഇതിൻ്റെ വില അത്ര തന്നെ കൂടുന്നില്ല. 18 cylinder LPG യുടെ വിലയാണ് ഇപ്പൊൾ. 9 കൊല്ലം മുൻപ് 50 LPG സിലിണ്ടറിൻ്റെ വിലയായിരുന്ന്. ഇനിയും വില കുറയും...ഏകദേശം 5 സിലിണ്ടറിൻ്റെ വിലയിൽ ബയോഗ്യാസ് പ്ലാൻ്റ് ലഭിക്കും. 😉 പിന്നെ കിട്ടുന്ന വളത്തിൻ്റെ വിലയുടെ കണക്ക് നോക്കിയിട്ടില്ല. പക്ഷേ വില കുറച്ച് നല്ല സാധനങ്ങൾ കേരളത്തിൽ ഇറക്കണം. LPG ഉപയോഗിക്കാത്ത കിണാശേരി അതാണ് ഞങ്ങൾ കണ്ട സ്വപ്നം.
Ethu comprassed biogas plant anu athinu normal na kal body thinkness kudum. Athanu cost kunnunna. Pinnai fire flame nallapole kanum
റൈറ്റ് എത്ര
മറ്റ് വേസ്റ്റുകൾ ക്ക് പകരം എല്ലാദിവസവും ചാണകം ഇട്ടാൽ ശരിയാകുമോ ❓️ അതായത് ഇത് ഒരു ചാണക ബയോഗ്യാസ് ആയി മാത്രം ഉപയോഗിക്കാൻ പറ്റുമോ ❓️
Yes..
അടിപൊളി 🔥🔥
കണ്ണൂർ ഇരിട്ടിയിൽ വരുമോ
Vila ethara
Rate valare kooduthalanu.
Number tharumo
Good 👍💖😍
Subsidy undo?
Super bro
please specify the dimensions of the plant
Super👍👍
ലിവർ പെട്ടെന്ന് തുരുമ്പ് പിടിക്കാനുള്ള സാധ്യത ഉണ്ട്
30000 is very High
How much does it cost?
24000/-
This price is very high...
@@roshinpaulk876 we are producing new bio gas plant low budget
എനിക്കുതോന്നുന്നത് ബയോ gas പ്ലാന്റ് ഒരു 25 വർഷംഎങ്കിലും നിലനിൽക്കും എന്നാണ്. എന്റെ വീട്ടിലെ പ്ലാന്റ് ഇപ്പോൾ 12 വർഷം ആയി. ഒരു പ്രശ്നവും ഇല്ല.
എവിടുന്നാ വാങ്ങിയത്?
@@alicesunny630 biotech calicut
ആട്ടിൻ കാഷ്ടം ഇടാൻ പറ്റുമോ
👌👌👌
Fitting local Anu PVC pipe Anu ettirikunne .... Kurachu kudi quality ullla pipe & walve edamayirunnu
Price details
ഇതിൽ dog ൻ്റെ കാട്ടം ഇടാൻ പറ്റുമോ
Yes
എന്തുകൊണ്ടാണ് ഇതിനു ഇത്രയും വിലവരാൻ കാരണം 20000രൂപയൊക്കെ വളരെ കൂടുതലാണ് അതിനുള്ള സാധനം ഒന്നും അതിൽ ഘടിപ്പിച്ചിട്ടില്ല.
Veruthe angirikkatte
What is your biogas plant cost?
@@Naushad322 വേണങ്ങിൽ അറീക്കാം
@@Naushad322 😂😂😂😂
@@abdusamadsamad8856 sealed blue barrel kittuvanenkil oru plumber yum kootti ningalku swanthamayi cheyyam. 1500 2000 rupaye chilavu varoo. Athinte video you tubil undu.
Ullil.kaanikkuunnilla
Very good
Superb
കോഴിക്കാട്ടം ആണോ ,കാഷ്ടം ആണോ ?
Number വേണേ
ഗ്രാമർ ക്ളാസ് വേറെ ലഭിക്കും..
പരീക്ഷ എഴുതുമ്പോൾ മാത്രം കാഷ്ടം എന്നെഴുത്തിയാൽ മതി അല്ലാതെ പിന്നെ
കാഷ്ഠം
@@sudheersudheer386 😂😂😂😂
വീട്ടിൽ ഒന്ന് ചെയ്യാൻ എന്തു വിലയാകും
പെട്ടുപോകരുത്. ഞാൻ പെട്ടതാണ്. ഈ പറയുന്നതൊന്നും വിശ്വസിക്കരുത്
എന്ത് പറ്റി? ഞാൻ എടുത്താലോ എന്ന് ചിന്തിക്കുകയാണ്.
try fixed Model
@@bijuk1727: പെട്ടു പോകരുത് ഞങ്ങളും പെട്ടതാണ് ഭയങ്കര smell ആണ് ഇതുവരെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ല ഞങ്ങൾത് work ആകുന്നില്ല അവരോട് പറയുമ്പോൾ അവർ ഇതു വരെ പരിഹാരം ചെയ്ത് തന്നിട്ടില്ല 40000 വെറുതെ കളഞ്ഞു അയൽവാസികൾക്കൊക്കെ ബുദ്ധിമുട്ട് ആവുന്നു
@@wahidha3960 40000 ? എത്ര എം.ക്യൂബ് ?
@@wahidha3960 me to same experience
Make a pariah dog video please sir
ഇതിന്റെ വില വളരെ കൂടുതൽ ആണ്
അകം കാണിക്കരുത് എന്ന് അവർ പറഞ്ഞിട്ടുണ്ടോ
എന്റെയും സംശയം അതാണ് ഇവൻ ഉൾഭാഗം കാണിച്ചില്ല മനപ്പൂർവ്വം കാണിച്ചില്ല
Kithna he price?
24000/-
Enganete video ittal views kerilla
Contacr details please
സബ്‌സിഡി കിട്ടോ
എന്ത് ചെലവ് വരും എന്ന് പറയാമോ? ഇവരുടെ നമ്പർ ഒന്ന് തരാമോ പ്ലീസ്
ഇവരുടെ സർവീസ് മഹാ മോശമാണ് ആരും പെട്ടുപോകരുത്
Kannur varuo plz
Not you vickies greeny
കോഴിക്കോട് ചെയ്തു തരുമോ
Yés
First view
Ayin
Too expensive i think
Kritiyanishad illa
Polli
Lpg gas flame നെക്കാളും ചൂട് കൂടുതൽ ആണ് bio gas flame ന്. എന്റെ അനുഭവം.
സ്ററൗവിന് ആയുസ് കുറവല്ലെ .....???
@@eManoharatheram full steel body stove അധിക കാലം നിൽക്കുകയില്ല. പക്ഷേ ഇപ്പോൾ വരുന്ന പുതിയ full cast iron body stove എത്രയോ വർഷങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കും. വില ഏകദേശം 1300 രൂപയോളം വരും.
ഇതു ഒരു രണ്ടു വർഷം ഉപയോഗിച്ചവരുടെ വീഡിയോ ചെയ്യാമോ
Full sealed model another company, We are using for last 12 years with out any problem.
@@girishbabu4718 hi
@@girishbabu4718 hi
@@girishbabu4718 gass nannayi kittunnundo
@@shinojivshinoj1087 നന്നായി കിട്ടുന്നുണ്ട്, പത്തുവർഷം നന്നായി പോയി. അതിനുശേഷം പ്രോപ്പറായി വേസ്റ്റ് ഇടാത്തതും പ്രോപ്പർ അറ്റൻഷൻ ഇല്ലാത്തതും മൂലം കുറച്ച് വീക്കാണ് ഇനി റീകണ്ടീഷൻ ചെയ്താൽ പഴയ പോലെ ആകും.
കോൺടാക്ട് തരാവോ
Bro ante place kannur ആണ്.
ഞങ്ങള്ക്ക് പഞ്ചായത്തു വക 1000ltr biogas പ്ലാന്റ് കഴിഞ്ഞ ദിവസം കിട്ടി 1200 രൂപയാണ് കൊടുത്തത്. ഇപ്പോൾ ഈ 30000 എന്ന് കേൾക്കുമ്പോൾ ശെരിക്കും ഞെട്ടി 😄😄😄😄
1200rsno,athuluckanallo.
Kannuril eviteya number undo
maruthi 800 nte vilakku...maruthi ciaz kittumo bro.. randum randu tharam alle..
ഇതിനൊക്കെ അത്രയേ വിലയുള്ളൂ.. ഒരു സീൽഡ് ബാരലും നല്ലൊരു പ്ളംപറും കൂടെയുണ്ടെന്കിൽ സ്വന്തമായി നിര്‍മ്മിക്കാം. 1500 2000 രൂപക്ക്.
Number tharamo
Waste of money.
Ee
11
Ponaniludo
Enthonnu video edukal ade ethu? Athinte akathe lever working nte video kanikathe enthonnu detailing ado ethu...👎👎