ഞാനും 50 വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. ഇപ്പോൾ രാത്രി പണി നടക്കുന്നില്ല. പന്നിയും' കടുവയും നല്ല ഒരു ഭീഷണിയും 'കൂലി കുറവും' പഴയ കൂട്ടുകാർ പലരും ഈ മേ ഘല വിട്ടു പോയി. വളരെ ഇഷ്ടമായി വളരെ നന്ദി'
മരത്തിന് രണ്ട് രൂപ ഉണ്ട് 9 മണിക്കുള്ളിൽ കുറഞ്ഞത് ആയിരം രൂപ മുതൽ 2000 രൂപവരെ ഉണ്ടാക്കുന്നവർ ഉണ്ട് അത് പോരെ??? വെട്ടുകാരന്റെ വരുമാനം പോലും ഉടമക്ക് കിട്ടുന്നില്ല
@@ղօօքനാട്ടിലുള്ള മറ്റു കൂലിപ്പണിക്കാർ വെറും അഞ്ചു മണിക്കൂർ ജോലി ചെയ്താൽ 1200 മുതൽ 1500 രൂപ വരെ കിട്ടുന്നു. അതേ സ്ഥാനത്ത് ഒരു ടാപ്പിംഗ് തൊഴിലാളിക്ക് കിട്ടുന്നത് 750 രൂപ മുതൽ 900 രൂപ വരെയാണ്😊
മൂന്നര രൂപ കൂലി കിട്ടണമെങ്കിൽ വെച്ചുണ്ടാക്കിയ ഉടമസ്ഥന് കിലോയ്ക്ക് ഒരു 350 രൂപയെങ്കിലും വില കിട്ടണ്ടേ 15 കൊല്ലം മുമ്പ് കിലോയ്ക്ക് 250 രൂപ വിലയുണ്ടായിരുന്നു അപ്പോൾ പണത്തിന് മൂല്യം എവിടെ കിടക്കുന്നു

ടാപ്പിംഗ് തൊഴിലാളിയെന്താ നിങ്ങടേ പറമ്പ് കാവൽക്കാരോ 9 മണിക്ക് 1000 രൂപയ്ക്ക് പണിയെടുക്കണമെങ്കിൽ ഒരു വെട്ടുകാരൻ എപ്പോൾ തുടങ്ങണം
കേരളത്തിൽ ടാപ്പിങ് തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ കൂട്ടായ്മയാണ് krtu കേരള റബ്ബർ ടാപ്പേഴ്സ് യൂണിയൻ ഇതിൽ ജോയിൻ ചെയ്യുക. 🤝🤝
ഒമ്പത് മണിക്ക് 1000/രൂപ കിട്ടണമെങ്കിൽ രാത്രി രണ്ടു മണിക്ക് പണി തുടങ്ങണം ആ സമയം നീയൊക്കെ അവിടെ കൈ വച്ചു ഉറങ്ങുകയായിരിക്കും
@@ղօօքനാട്ടിലുള്ള മറ്റു കൂലിപ്പണിക്കാർ വെറും അഞ്ചു മണിക്കൂർ ജോലി ചെയ്താൽ 1200 മുതൽ 1500 രൂപ വരെ കിട്ടുന്നു. അതേ സ്ഥാനത്ത് ഒരു ടാപ്പിംഗ് തൊഴിലാളിക്ക് കിട്ടുന്നത് 750 രൂപ മുതൽ 900 രൂപ വരെയാണ്😊
5 വർഷം ആയി ഞാനും ഈ ജോലിയിൽ തുടരുന്നു..1500 rs day ഒക്കും പിന്നെ ഓട്ടോ ഉണ്ട് അതും ഓടിക്കും ഉച്ച കഴിഞ്ഞു... I am happy my job 👍
ഞാനും സ്വന്തം റബ്ബർ ടാപ്പിങ് ചെയ്യുവാൻ ആലോചിക്കുകയാണ്
Super👍🏻👍🏻
Ethu valare kashtapad, njan ethinu opposite,kathi valanja kathi ,ottupal aakkum.
തോട്ടത്തിലെ കാട് വെട്ടാതെ ജോലിക്കാരെ ടാപ്ലിങ് ചെയ്യാൻ വിടുന്നത് നല്ലതല്ല
👍👍👍
Kottayam 🔥
❤️👌
Super Video Bro
Nalla karshakan but koolikku vettumbol kathi thekkandaannu paranjhathu oru nalla pravanatha alla . Rubber tapping samsayanghal Rubber boardil annueshikkan parauka
🍃🥰🍃
❤
റബ്ബര്‍ ടാപ്പിംഗ് ഒരു ചെറിയ ജോലിയല്ല like💎💎💎💎💎💎💎💎💎💎💎💎
മൂന്നര രൂപ കൂലി കിട്ടണമെങ്കിൽ വെച്ചുണ്ടാക്കിയ ഉടമസ്ഥന് കിലോയ്ക്ക് ഒരു 350 രൂപയെങ്കിലും വില കിട്ടണ്ടേ 15 കൊല്ലം മുമ്പ് കിലോയ്ക്ക് 250 രൂപ വിലയുണ്ടായിരുന്നു അപ്പോൾ പണത്തിന് മൂല്യം എവിടെ കിടക്കുന്നു
True statement.
ഞാൻ ഓർത്തു ഗോപി സുന്ദർ ആണെന് 😁
Thanks
❤
❤️❤️❤️❤️👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻
MRF😃😃😃. Rubber farmers 😭😭😭😭
ഇവിടെ എങ്ങും റബ്ബർ ഇല്ലാഞ്ഞിട്ടാണോ അങ്ങ് വയനാട്ടിലോട്ട് പോയത് 😂
ഈ കയർ ഉപയോഗിച്ച് കെട്ടുന്ന കമ്പി മാറ്റി കുളത്തി വെക്കുന്ന കമ്പി ഒന്ന് വെച്ചുടെ
好刀法
വലിക്കുന്ന കത്തിയല്ല😂😂😂😂 അതിൻ്റെ പേര് ജംബോങ് കത്തി🎉🎉🎉
ചേട്ടാ 350 മരത്തിൽ നിന്നും ഏകദേശം എത്ര കിലോ ഷീറ്റ് കിട്ടും
34
അറിഞ്ഞില്ല ആരും പറഞ്ഞില്ല 😁😁😁
❤👍👍👍❤❤❤
👍🏻
❤
❤❤❤