Это видео недоступно.
Сожалеем об этом.

അഞ്ച് പൈസ ചിലവില്ലാതെ പാചകം ചെയ്യാം | BIO GAS | Iype Vallikadan | Bio Gas Plant | Mavelikara

Поделиться
HTML-код
  • Опубликовано: 15 фев 2023
  • അഞ്ച് പൈസ ചിലവില്ലാതെ പാചകം ചെയ്യാം | BIO GAS | Iype Vallikadan | Bio Gas Plant | Mavelikara
    #iypevallikadan #biogás #mavelikara #bioenergy
    Subscribe for more videos
    ......................................................................................
    💙 facebook : / iypevallikadan
    ❤ Instagram : / iypevallikadan
    💜TikTok : vm.tiktok.com/ZSeDEombD/
    💛For Promotion & Enquiry : iypevallikadan@gmail.com
    :07510173289

Комментарии • 91

  • @FACT365
    @FACT365 Год назад +7

    വില വളരെയധികമാണ്. പകുതി വിലയിൽ കുറവ് ഇതുപോലുള്ള അവാർഡുകൾ മാർക്കറ്റിൽ വിൽപ്പനയ്ക്കുണ്ട്

  • @sarahsss8602
    @sarahsss8602 Год назад

    हैलो jibu welldone ,I apperciate you and your family ,may God bless you and your work ,thank you

  • @shyamsindhu8888
    @shyamsindhu8888 Год назад

    Nareetu aduthu nikkann pattilla vali pinneyum nalla manama

  • @thomasjoseph1772
    @thomasjoseph1772 Год назад +1

    aaru paranju alappuzhail kodhukanennu pottan backy jllakkaronnum kodhukine kandittilla.kodhukine nasippikkuvanulla karyangalellam kandupidichathu alappuzha jillakku mathramayirikkum.

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 Год назад +1

    Verygood

  • @anandnaick2897
    @anandnaick2897 Год назад +2

    👍

  • @naselectrical5226
    @naselectrical5226 Год назад +3

    Ithinte ullil adiyuna waste eppol engane clean cheyyum

  • @gpbindumolgpbindumol6079
    @gpbindumolgpbindumol6079 Год назад +7

    I purchased 1000L unit during 2021, working excellently. Worth investment 👌

    • @agolanago5848
      @agolanago5848 Год назад

      Ith test cheyth certify cheytha product aano?

  • @vijayankglory6003
    @vijayankglory6003 Год назад +2

    Good

  • @jasminefernandes4038
    @jasminefernandes4038 Год назад +1

    Super. Could you please give us the rate for all the varieties. 🙏

  • @zeenathfasiludeen856
    @zeenathfasiludeen856 Год назад +3

    Kollam2peru ulla home bio gas inte vila anthan

  • @bijuvaheeda
    @bijuvaheeda Год назад +20

    500/1000 nte cost onnu parayamo... Evide aanu ith കിട്ടുന്നത്...കൊല്ലം ജില്ലയിൽ കിട്ടുമോ

  • @geethammaj3852
    @geethammaj3852 Год назад +7

    എന്തു കൊണ്ട് വീഡിയോ ചെയുമ്പോൾ നമ്പർ കൊടുക്കാതെ

  • @അപരാജിത
    @അപരാജിത Год назад +1

    ഇത് വളരെ ശരിയാണ്

  • @kusumamjoseph2877
    @kusumamjoseph2877 Год назад +6

    ഒറ്റയടിക്ക് മുഴുവൻ തുകയും തരാൻ സാധിക്കില്ല തവണ വ്യവസ്ഥയിൽ സാധിക്കുമോ

  • @miniajithkumar4142
    @miniajithkumar4142 Год назад +2

    Municipality il apply cheytha 1300/

  • @aleyammageorge219
    @aleyammageorge219 Год назад +20

    500L Ethra Rs varum?

  • @cooldaddy.
    @cooldaddy. Год назад +3

    വെറൈറ്റിയുമായി എയിപ്പേട്ടൻ എത്തി 👍

  • @salimfalcon
    @salimfalcon Год назад

    Non veg waste idan pattumo

  • @elizabethfrancis1541
    @elizabethfrancis1541 Год назад

    What is the cost

  • @murukankc1619
    @murukankc1619 Год назад +1

    Kozhi kashttam idamo

  • @mehnazworld3064
    @mehnazworld3064 Год назад

    Smell undakumo

  • @sureshkumarv8970
    @sureshkumarv8970 Год назад +1

    ഫിറ്റ് ചെയ്ത എങ്കിലും വീട്ടിൽ ഡെമോ കാണാൻ പറ്റുമോ

  • @sibystasteworldvlog3142
    @sibystasteworldvlog3142 Год назад +2

    Charge പറയു

  • @febinmdas17
    @febinmdas17 Год назад +3

    Is it available in trivandrum

  • @PN_Neril
    @PN_Neril Год назад +5

    Tankൻ്റെ മുകൾ ഭാഗത്തുള്ള pipe ൽ കൂടി എങ്ങനെയാണ് waste പുറത്തേക്ക് വരുന്നതെന്ന് മനസ്സിലായില്ല

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar Год назад +4

      Waste പുറത്തേയ്ക്ക് വരുന്നില്ലല്ലോ.
      ഓരോ തവണ വെളളം അകത്തേക്ക് ഒഴിക്കുമ്പോഴും, solid waste കൾ അഴുകിയ ശേഷമുള്ള liquid slurry മാത്രമാണ് പുറത്തേയ്ക്ക് വരുന്നത്

  • @santhoshkumar-en3sl
    @santhoshkumar-en3sl Год назад +1

    കൊച്ചിയിൽ നിങ്ങളുടെ ഔട്ട്‌ ലെറ്റ്‌ ഉണ്ടോ???

  • @abuthahirthahir4525
    @abuthahirthahir4525 Год назад

    Rs ?

  • @muhammadshanifhn800
    @muhammadshanifhn800 7 месяцев назад

    രങ്ങ് വർഷ o കഴിയ ബോൾ. സർവീസ് ചാർജ് 5000 മുകളിൽ ആകും ഗ്യാസ ഒരു 5 മിനിറ്റ് കിട്ടു o ഇതാണ് അനുബവ o

  • @arunm6799
    @arunm6799 9 месяцев назад

    Smell undavumo?

  • @angelrose1473
    @angelrose1473 9 месяцев назад

    ചാണകം യൂസ് ചെയ്യാമോ

  • @lovely-ph4bn
    @lovely-ph4bn Год назад +8

    Kozhikode delivery tharumo?

    • @littleideaentertainments2190
      @littleideaentertainments2190 Год назад

      മറുപടി ഒന്നുംകിട്ടിയില്ല അഞ്ചുപേർക് ഇതിനുള്ള രൂപ കൃത്യമായി പറയുമോ

  • @Aap_companion
    @Aap_companion Год назад +2

    വീട്ടിൽ വച്ച ബയോഗ്യാസ് ഇപ്പോൾ കൊതുക് വളർത്തൽ കേന്ദ്രം ആയി മാറിയിരിക്കുകയാണ്

    • @varietytipskl38thodupuzhakaran
      @varietytipskl38thodupuzhakaran Год назад +1

      കൊതുക് പോട്ടെന്നുവെക്കാം വെച്ചാൽ cash പോയി

  • @ramesha.k5013
    @ramesha.k5013 Год назад

    Low cost biogas plant

  • @jamespaul7831
    @jamespaul7831 Год назад

    പ്രിയ സഹോദരാ മാലിന്യ സംസ്കരണത്തിനു വേണ്ടിയുള്ള ഉപകരണത്തിനും ഞങ്ങൾ ജി എസ് ടി നൽകണമോ

  • @bastinnelson7708
    @bastinnelson7708 Год назад +5

    Rs21500/- is it pulinkuru?.what does that mean “5 Pise chilavillathe”!
    Still you need a gas cylinder to be kept aside to complete a cooking as this will last maximum 1hour at a time.Not only that it a task to fill when waste every day and clear it, even then no guarantee to work.Thus the price they charging is very high!

    • @mathewkt6682
      @mathewkt6682 Год назад

      Cost is too much. It is not for common man.

    • @minhajfatma1320
      @minhajfatma1320 Год назад

      Malayali alle..malayalathil paranjaal njangalepole ullavarkku manasilaakkamaayirunnu.

  • @Ram-jy1ch
    @Ram-jy1ch Год назад +1

    ഈ ടാങ്ക് ഫിറ്റ് ചെയ്യുന്ന ആളുകളുടെ നമ്പർ ഉണ്ടോ

  • @babykuttymathew8644
    @babykuttymathew8644 Год назад +1

    25000/- aadhyam chilavu cheitharhu marannu alley ....
    5/- paisa party :::

  • @JaaZzTalk
    @JaaZzTalk Год назад

    കണ്ണൂരിൽ സർവീസ് ഉണ്ടോ

  • @prosparadise183
    @prosparadise183 Год назад +1

    ബയോഗ്യാസ് പ്ലാന്റ് ആരെങ്കിലും ഫ്രീയായിട്ട് തരില്ലല്ലോ 5 പൈസക്ക് മുടക്കിലാണ് പറയരുത് ആ നിങ്ങൾ കത്തിക്കുമ്പോൾ അഞ്ചു പൈസക്ക് മടക്കിലാണ് പറയണം അത് ശരിയാണ് പറയുന്നത്

  • @jessychacko2071
    @jessychacko2071 Год назад +3

    സർവീസ് ചാർജ് പ്രീ ആണോ? പ്രീ അല്ലങ്കിൽ ചാർജ് എത്ര ?

  • @joseabcd7603
    @joseabcd7603 Год назад

    ഇതിന്റെ വില അറിഞാൽ നല്ലതാണ്

  • @annasworld6068
    @annasworld6068 10 месяцев назад

    ഞങ്ങൾക്ക് ഒരു പ്രയോജനവു൦ ഉണ്ടായില്ല.....

  • @mpsk1006
    @mpsk1006 Год назад

    ഏലി ശല്യം ഇതിൽ ഉണ്ടാകുമോ, വാഷിങ് മെഷീൻ ഏലി നശിപ്പിച്ചു അതാണ്‌ ചോദിക്കുന്നത് 😢

  • @prosparadise183
    @prosparadise183 Год назад

    നിങ്ങൾ പറഞ്ഞല്ലോ അഞ്ചു പൈസ ചെലവില്ലാതെ ആ ബക്കറ്റ് സാധനങ്ങൾ പൈപ്പ് കാരണം എല്ലാം സാധനങ്ങളും എടുക്കുമ്പോൾ പൈസക്ക് ചെലവുണ്ട് അഞ്ചു പൈസ ചെലവില്ലാതെ നിങ്ങൾ പറയേണ്ട കാര്യമില്ല

  • @mrkazoo5072
    @mrkazoo5072 Год назад

    Smell undaaville?

  • @beautiful4851
    @beautiful4851 Год назад

    എന്നാണോ വേസ്റ്റിന് GST വരുന്നേ?

  • @saleemnv4481
    @saleemnv4481 Год назад

    ആഴ്ചയിൽ ഒരു ദിവസം കഞ്ഞി കുടിക്കാൻ കിട്ടില്ല .....സ്വന്തം അനുഭവം ....വീട്ടിൽ വെച്ച പ്ലാന്റ് എടുത്തു കളഞു

    • @sibyroy5775
      @sibyroy5775 9 месяцев назад

      അനുഭവം ഗുരു.

  • @varietytipskl38thodupuzhakaran
    @varietytipskl38thodupuzhakaran Год назад +2

    ഇത് ആരും മേടിക്കലെ ഉപയോഗിക്കുമ്പോൾ മനസ്സിലാകൂ cash കളയണ്ട 1ദിവസം കിട്ടില്ല 😔5പേർക്ക് കട്ടൻ വെച്ചാൽ തീരും പിന്നെയാ തീയ്ക് ചൂട് കുറവാണ് 101വെട്ടം പാഴ് 🙏

  • @swalihqatar
    @swalihqatar Год назад

    ഒറിജിനൽ മലയാളി അല്ലേ തമിഴ് ആണല്ലോ അഭിനയം

  • @KEPEESVENGOOR
    @KEPEESVENGOOR Год назад

    5 പൈസ ചിലവില്ലാതെ ?? ഉറുപ്യ ല്ലേ ചിലവായത്. പൈസയല്ലല്ലോ അതാ പറഞ്ഞത് 5 വൈസ ചിലവില്ലാതെന്ന്.

  • @rajeshsreepadam3710
    @rajeshsreepadam3710 Год назад +24

    അഞ്ചു പൈസ ചെലവില്ലാതെ എന്ന് പറഞ്ഞിട്ട്... 21,500 മുതൽ ബയോപ്ലാന്റ് നിർമ്മിക്കാം എന്ന് പറഞ്ഞത് മനസ്സിലായില്ല

    • @bindumv4226
      @bindumv4226 Год назад +2

      Gasine Paisa venda athane parnjathu

    • @MyJohnson-oh1kr
      @MyJohnson-oh1kr Год назад

      ആ ഇത് വയ്ക്കുന്നവർക്ക്

    • @asmfathih5524
      @asmfathih5524 Год назад +2

      20ഗ്യാസ് സിലിണ്ടർ ൻറെ പൈസ... പിന്നെ 3വർഷത്തിൽ ഒരിക്കൽ സർവീസ് ചാർജും...

    • @naasmedia2907
      @naasmedia2907 Год назад +2

      @@asmfathih5524 വലീയ ലാഭമോന്നുമില്ല... നാറ്റം മിച്ചം

    • @mruthyumjayan2288
      @mruthyumjayan2288 Год назад

      അഞ്ചു പൈസ ചിലവില്ല എന്നാണ് പറഞ്ഞത് 😂

  • @ramaswamyb7984
    @ramaswamyb7984 3 месяца назад

    22000,രൂപ മുടക്കിയിട്ടു 5, പൈസ ചെലവില്ലാതെ ഗ്യാസ് കിട്ടുമെന്ന് കള്ളം പറയുന്നതെന്ത്.

  • @manojthomas5367
    @manojthomas5367 Год назад +7

    തീ കത്തുമ്പോൾ എന്തെങ്കിലും ദുർഗന്ധം ഫീൽ ചെയ്യുവോ...?

    • @PN_Neril
      @PN_Neril Год назад +1

      അതാണ് ഇതിൻ്റെ കൊഴപ്പം

    • @badushapp3523
      @badushapp3523 Год назад +2

      Katthumboyi small illa katthikkade on akkiyale small ollu

  • @jamesk.j.4297
    @jamesk.j.4297 Год назад

    അഞ്ചു പൈസ ചെലവില്ലാതെ ആഹാരം പാകം ചെയ്യാം.2023 ലെ തമാശ 🤣🤣🤣🤣🤣🤣🤣🤣

  • @abdurahmanm3363
    @abdurahmanm3363 Год назад

    novidoo

  • @Ram-jy1ch
    @Ram-jy1ch Год назад +1

    ഇവരുടെ കോൺടാക്ട് നമ്പർ ഉണ്ടോ

  • @abrahamv.k5374
    @abrahamv.k5374 Год назад

    ഇത് വെറും തട്ടിപ്പാണ്, സാധാരണ വീടുകളിൽ ഇത്രയും വേസ്റ്റ് എങ്ങനെ കിട്ടും.

  • @varkeyjoseph7480
    @varkeyjoseph7480 Год назад

    Very good information.. contact details please

  • @premchandkishanchand1495
    @premchandkishanchand1495 Год назад +1

    Edo than manufacturer nde no hide cheyyunnadinte udhesam? Commission adikkano?
    If you are a straight forward youtuber must have provided the complete details of the manufacturer. But you hided here and gave your no. and e mail. This is not the fair way. I have seen many you tubers videos but they provide all the details of the concerned company without hesitation. So follow what others doing. Otherwise we will boycott your videos straight away. Got it man.

  • @aswathyachu123
    @aswathyachu123 Год назад

    Contact details

  • @shihabmankara8196
    @shihabmankara8196 8 месяцев назад

    Phone number?

  • @mathewjohn4431
    @mathewjohn4431 Год назад

    Good

  • @nazeerpvk6738
    @nazeerpvk6738 Год назад

    Good