| M. N. Karassery 6 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 11 мар 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | M. N. Karassery 6 |
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 55

  • @fadiyayaser6900
    @fadiyayaser6900 5 лет назад +14

    നന്ദി.. കാരശ്ശേരി മാഷിനും സഫാരി ചാനലിനും...
    രണ്ടും മലയാളത്തിന്റെ അഭിമാനം

  • @nazarvk3487
    @nazarvk3487 3 года назад +3

    ഞാനും മാഷെ പോലെ ചെറുപ്പത്തിൽ തന്നെ നല്ല വായന ശീലമുള്ള ആളായിരുന്നു. ലോറാ നീ എവിടെ എന്ന നോവൽ ഞാൻ Upയിൽ പഠിക്കുമ്പോൾ വായിച്ചിരുന്നു. ഏത് പേപ്പർ കിട്ടിയാലും വായിച്ചിട്ടേകളയുമായിരുന്നുള്ളൂ. പിന്നീട് ആഴ്ച്ചപ്പതിപ്പുകൾ വായിക്കുക ശീലമായി 'ബാലരമ ചിത്രകഥകൾ വായിക്കാൻ നല്ല താൽപ്പര്യമായിരുന്നു. കഥകളും നോവലുകളും കിട്ടിയാൽ എല്ലാംന്ന് അവ വായിച്ച് തീർക്കുമായിരുന്നു - പക്ഷെ ആ ശീലങ്ങൾ ദാരിദ്ര്യത്തിൽ വഴിമാറിയപ്പോയി -

    • @rajeshsivaraman9494
      @rajeshsivaraman9494 3 года назад +2

      മനസ്സിൽ തൊട്ടു നിങ്ങൾ പറഞ്ഞത് അത് കൊണ്ടാണ് ഈ മറുപടി 🙏🙏
      അടിസ്ഥാന സൗകര്യങ്ങൾ ഡനല്ലവീട്,നല്ല ഭക്ഷണം നറയെ വായിക്കാൻ പുസ്തകങ്ങൾ വീട്ടിൽ സമാധാനം, ഇല്ലാതെ ജീവിതത്തിൽ കവിത, കഥ,നോവൽ,ചരിത്രം, ഭാഷാപഠനം, ആത്മീയത, ഇതിനൊന്നും സ്ഥാനമിലാതെ വരും അതാണ് യാഥാർത്ഥ്യം. ദാരിദ്ര്യത്തിൽ ഇതിനൊന്നും സ്ഥാനമില്ല.
      പക്ഷേ മനസ്സിലാക്കാൻ ഇപ്പോഴാണ് എനിക്ക് സാധിച്ചത്.

  • @dibeeshmani6511
    @dibeeshmani6511 5 лет назад +5

    സഫാരികു മനസ്സുനിറഞ്ഞ നന്ദി,

  • @dr.sunnymathew2416
    @dr.sunnymathew2416 4 года назад +2

    A very honest gentle man.

  • @fasilmelattur9105
    @fasilmelattur9105 5 лет назад +18

    ഞാൻ ഉഷ്ണിച്ചാലോചിച്ച് കണ്ടെത്തിയത് എന്റെ കയ്യൊപ്പായിരുന്നു.

  • @nomaddj7814
    @nomaddj7814 5 лет назад +2

    Sir,how far happy u r to present things 👍

  • @razakpang
    @razakpang 5 лет назад +12

    23:18 ഞാനും ഏഴില് പഠിക്കുന്ന കാലത്താണ് ''ന്റെ ഉപ്പൂപ്പാക്ക് ഒരു ആനണ്ടാർന്നു'' എന്ന നോവൽ വായിച്ചത്‌ ..
    പക്ഷെ ഞാനെന്താ മാഷെപ്പോലെ ആവാതിരുന്നത് ...!

    • @mohamedshihab5808
      @mohamedshihab5808 4 года назад

      ഞാനും 12 ആം വയസ്സിലാണ് ആദ്യമായി ഒരു നോവൽ വായിക്കുന്നത് , വയനാദിന ആചരണത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിൽ നിന്നും അധ്യാപകൻ ഉറൂബിന്റെ ഉമ്മാച്ചു എന്ന നോവൽ എനിക്ക് തന്നത് . ആ ദിവസം ഇന്നും മറക്കാൻ കഴിയുന്നില്ല അത്ര അധികം ആകാംഷയോടെയാണ്‌ ആ പുസ്തകത്തിന്റെ ഉള്ളടക്കം അറിയുന്നതിന് വേണ്ടി കാത്തിരുന്നത് കാരണം വീട്ടിലെത്തേണ്ട വായിക്കാൻ . തുടർന്നങ്ങോട്ട് ധാരാളം പുസ്തകങ്ങൾ വായിക്കുവാൻ സാധിച്ചു...

    • @user-vs3hb1xr7v
      @user-vs3hb1xr7v 9 месяцев назад

      j
      0:00 m

    • @user-vs3hb1xr7v
      @user-vs3hb1xr7v 9 месяцев назад

      In😅m

  • @deepakek2155
    @deepakek2155 5 лет назад +7

    കാരശ്ശേരി മാഷ്..❤❤❤

  • @jayasankara2906
    @jayasankara2906 5 лет назад +9

    യാതൊരു നാട്യവും ജാഡയുമില്ലാത്ത മനുഷ്യൻ. സർവകലാശാലയിൽ മലയാളം പ്രൊഫസർ ആയിട്ടും തനി ഏറനാടൻ വാമൊഴിയിൽ സംസാരിക്കുന്നു.

  • @satheesh1270
    @satheesh1270 5 лет назад

    Sir.njan kandathil vachu.oru orator aanu ennathil doubt illa.ethra perkku thaankale kurichu ariyum ee Vidya keralathil...hats of u sir

  • @rajeeshrajeesh5239
    @rajeeshrajeesh5239 5 месяцев назад

    വായനയാണ് അങ്ങയെ ഇവിടെ എത്തിച്ചത് ❤❤❤❤❤❤❤❤❤❤❤❤❤

  • @REJUSS
    @REJUSS 3 года назад

    VERY GOOD SPEACH..

  • @sajeevkumarkr1777
    @sajeevkumarkr1777 5 лет назад +1

    Good experience.. Nice explanation

  • @kuttiyammupokkavil3650
    @kuttiyammupokkavil3650 5 лет назад +4

    എന്തോരു സത്യസന്തമായ അവതരണം

  • @00badsha
    @00badsha 4 года назад

    Thanks for sharing

  • @lijanjames2604
    @lijanjames2604 5 лет назад

    THANKS

  • @shaheemsha551
    @shaheemsha551 5 лет назад +1

    Safari...mn karassery nice... Comboo

  • @SJentertainment06
    @SJentertainment06 5 лет назад +2

    ഇന്നത്തെ സഞ്ചാരം കണ്ടിരുന്നോ ജിബുട്ടി അതിലെ ലാസ്റ്റ് സീൻ കണ്ടോ പൊടി പറക്കുന്നത് ഹോളിവുഡ് സിനിമ പോലെ

  • @sureshckannur7760
    @sureshckannur7760 5 лет назад +1

    ഇഷ്ടപ്പെട്ടു....

  • @anubathery2291
    @anubathery2291 5 лет назад +1

    The complete man

  • @ashiqmajeed9311
    @ashiqmajeed9311 5 лет назад +2

    ❤️

  • @subiap9435
    @subiap9435 5 лет назад

    m n karassery orupaad ishtam

  • @rasheedthechikkodan6371
    @rasheedthechikkodan6371 2 года назад

    🌷🌷

  • @PKRambethSQ
    @PKRambethSQ 5 лет назад +1

    Sir. All the best.

  • @libinsunny8493
    @libinsunny8493 5 лет назад +1

    ❤ 😍👍

  • @lijojose5293
    @lijojose5293 5 лет назад +1

    Vayikkunnathinte sugam athu onnu vere thanneyanu....athu mashinte face il varunna santhosham pole anaswaramaya oru lahari thanne.

  • @mebiju
    @mebiju 5 лет назад

    Interesting

  • @kishorechithralayam1147
    @kishorechithralayam1147 4 года назад

    ❣️

  • @ultimatevideos8407
    @ultimatevideos8407 5 лет назад

    mashinte samsaram kelkan nalla rasam undu

  • @jincyaugustine7429
    @jincyaugustine7429 5 лет назад

    😍

  • @pradeeshred
    @pradeeshred 5 лет назад

    👍

  • @pappachankollamparambil8063
    @pappachankollamparambil8063 5 лет назад

    SUPER

  • @justinjohn5579
    @justinjohn5579 5 лет назад

    Good 🎓👑12/3/2019.10:18.PM

  • @mtabe2008
    @mtabe2008 5 лет назад

    1

  • @manoharanm2803
    @manoharanm2803 5 лет назад

    2

  • @abdulmajeedrk4981
    @abdulmajeedrk4981 5 лет назад +1

    മാതൃഭൂമിയിലേക്ക് അയക്കാതിരുന്നത് നന്നായി' അല്ലെങ്കിൽ മനസ്സു മുരടിച്ച് എഴുത്ത് അന്നേ നിന്നു പോയേനെ!

  • @abdulgafooruliyathel3804
    @abdulgafooruliyathel3804 4 года назад +1

    തൂലികാനാമം! നല്ല കണ്ടുപിടുത്തം.

  • @rahimkvayath
    @rahimkvayath 5 лет назад +5

    ചന്ദ്രികയും പല പ്രഗത്ഭരുടെയും തുടക്കകാലത്ത് അത്താണിയായിരുന്നു എന്ത് കൊണ്ടാണെന്നറിയില്ല പ്രശസ്തി നേടിയാൽ പലരും അത് മറക്കുന്നു

    • @blackaryan7265
      @blackaryan7265 5 лет назад +1

      Naatil vallatha vargeeyatha aanalle setta ....😂😂😂

    • @abdulmajeedrk4981
      @abdulmajeedrk4981 5 лет назад +2

      മാതൃഭൂമി ഏതെങ്കിലും തുടക്കക്കാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ?

  • @tijomonthomas3231
    @tijomonthomas3231 3 года назад

    വളരെ തന്മയത്വത്തോടെയും ഹൃദയസ്പർശിയായുമുള്ള അവതരണം സർ...

  • @rejikesavan6063
    @rejikesavan6063 2 года назад

    Onnu podo

    • @MAN-bq2io
      @MAN-bq2io 21 день назад

      എന്താഡോ തനിക്ക് പ്രശ്നം ?

  • @helnacatherinethomas9407
    @helnacatherinethomas9407 5 лет назад +1

    ❤️

  • @PCshoots
    @PCshoots 2 года назад

    ❤️