പാലസ്തീൻ : ചരിത്രം മതം രാഷ്ട്രീയം | MN Karassery

Поделиться
HTML-код
  • Опубликовано: 13 окт 2024
  • പാലസ്തീൻ : ചരിത്രം മതം രാഷ്ട്രീയം | MN Karassery #Palastin#Israel#Hamas#Zinonism#MN_Karassery#Malayam#Kerala

Комментарии •

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 года назад +4

    നല്ല അവതരണം..സത്യം ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലളിതമായ വിവരണം..അഭിനന്ദനങ്ങൾ!

    • @haris7135
      @haris7135 Год назад

      അബിദ് , കൊള്ളാ൦

  • @fouzialatheef4055
    @fouzialatheef4055 2 года назад +1

    കുറേ നാളായി അറിയാൻ ആഗ്രഹിച്ച കാര്യം നന്നായി പറഞ്ഞു തന്നതിന് നന്ദി

  • @manojkumarpk1525
    @manojkumarpk1525 3 года назад +9

    എല്ലാ പ്രശ്നങ്ങളും രാഷ്ട്രീയം ആയിരിക്കും തുടക്കത്തിൽ ... പിന്നീട് മതപരം ആയിത്തീരും. അതാണ് അതിന്റെ (മതം) ഒരിത്.

  • @luip94
    @luip94 3 года назад +10

    കാരശ്ശേരിമഷിനോട് - ഒരു ചെറിയ തിരുത്തുണ്ട്: (PART II)
    പക്ഷെ കാരശേരി മാഷ് പറഞ്ഞതിൽ ഒരു പൊരുത്തക്കേടുണ്ട്:
    മാഷ് പറഞ്ഞത് പ്രകാരം, യഹൂദരെ പുറത്താക്കിയത് റോമക്കാരാണ്, അവരാകട്ടെ ക്രിസ്താനികളാണെന്നുമാണ് (video 8:0 - 8:8). അതിന്റെ നായകൻ ക്രിസ്ത്യൻ-റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ഒന്നാമനാനിന്നുമാണ് (Constantine-I). ഈ രണ്ടു പരാമർശങ്ങളും തികച്ചും ചരിത്രവസ്തുതകൾക്ക് എതിരാണ്. അതായത്, ഒന്നാം നൂറ്റാണ്ടിലും, രണ്ടാം നുറ്റാണ്ടിലുമുണ്ടായിരുന്ന റോമാക്കാർ, ക്രിസ്ത്യാനികളാണെന്നുള്ള പരാമർശവും, യഹൂദരെ പുറത്താക്കിയത് റോമൻ-ക്രിസ്ത്യൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ആണെന്നുള്ള പരാമർശവും.
    കോൺസ്റ്റന്റൈൻ ഒന്നാമൻറെ ഭരണ കാലഘട്ടം, അദ്ദേഹം ജൂനിയർ സീസർ ആയും, അഗസ്റ്റസ് സീസർ ആയും, യഥാക്രമം A D 293 -305 വരെയും, AD 305 -306 വരെയുമാണ് (മൂന്നും നാലും നൂറ്റാണ്ടുകളിലാണ്). അദേഹം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത് അദ്ധേഹത്തിന്റെ ഭരണവർഷത്തിന്റെ ആദ്യപകുതിയിലാണ്.
    യഹൂദർ ഇസ്രായേലിൽനിന്നു പുറത്താക്കപ്പെട്ടതു ഒന്നാം നൂറ്റാണ്ടിലും, രണ്ടാം നുറ്റാണ്ടിലുമാണ്. AD 313 -ൽ, മിലാൻ ഉടമ്പടി (Edit of Milan) പ്രകാരമാണ്, ക്രിസ്തുമതത്തിനോടുള്ള സഹിഷ്ണുത കാണിക്കാൻ റോമാക്കാർ നിര്ബന്ധിക്കപ്പെട്ടതു. എങ്കിലും റോമിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടതാവട്ടെ AD 380-ൽ എഴുതപെട്ട തെസ്സലോനിക്കയിലെ ഉടമ്പടി പ്രകാരമാണുതാനും (Edict of Thessalonica - 27 February AD 380).
    അതുവരെ, ക്രിസ്തുമതം ചക്രവർത്തിമാരാൽ അടിച്ചമർത്തപ്പെട്ടവരും, ക്രിസ്താനികൾ പീഡിപ്പിക്കപ്പെട്ടവരും, കൊല്ലപ്പെട്ടവരും ആയിരുന്നു. 380 AD-ക്കും വളരെ മുൻപാണ് യഹൂദ പാലായനം ഇസ്രായേലിൽ നടന്നതുതന്നെ (AD 66 -135). അതുകൊണ്ടുതന്നെ, ചരിത്രവസ്തുതപ്രകാരം ക്രിസ്ത്യൻ ഭരണാധിപൻമാർ അല്ല യഹൂദനാശത്തിനും, പാലായനത്തിനും കരണമായവർ. (TO BE CONTINUED...)

  • @vinuvs4996
    @vinuvs4996 3 года назад +3

    Truth is revealed only through these type of unbiased explanations👍

  • @shamseer9222
    @shamseer9222 3 года назад +1

    ഒരുപാട് സംശയങ്ങൾ clear ആയി മാഷേ

  • @drbalakrishnanp7490
    @drbalakrishnanp7490 3 года назад +10

    പാകിസ്ഥാൻ എന്ന മത രുഷ്ട്രത്തെ അംഗീഗകരി ക്കാം, ഇസ്രായേലി നെ അംഗീഗരി ക്കാവില്ല very very good

  • @sainulabdeenmuhamed8072
    @sainulabdeenmuhamed8072 3 года назад +6

    Very good. Impartial narration of history. Thank you very much for your time and effort.

  • @gangsters2661
    @gangsters2661 3 года назад +2

    കാത്തിരുന്ന വീഡിയോ......
    നിഷപക്ഷമായിരിക്കും 100 %

  • @thomasmathew3214
    @thomasmathew3214 2 года назад +1

    Very true

  • @abdulrahimancherully6012
    @abdulrahimancherully6012 2 года назад

    Yes sr good

  • @joscp9037
    @joscp9037 3 года назад +2

    Wonder what went wrong to repost this video MN

  • @navasnnavas5500
    @navasnnavas5500 3 года назад +10

    ഇത് പറഞത്‌ നന്നായി കുറച്ചു പേർക്ക് സത്യാവസ്ഥ മനസ്സിലായി

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം 3 года назад +2

      64 ലക്ഷത്തിലുമധികം യഹൂദരെ കൊടുംക്രൂരമായി കൊന്നൊടുക്കിയ ഹിറ്റ്ലറെ അന്ന് ശക്തമായിപിന്തുണച്ചിരുന്ന ഇന്ത്യയിലെ "വിചാരധാരാപശുത്തീട്ടംതീനികൾ" ഇന്ന് യഹൂദരെ പിന്തുണക്കുന്ന "തന്തക്ക്സ്ഥിരതയില്ലായ്മാനിലപാട്കണ്ട് ലോകം പരിഹസിച്ച് ചിരിക്കുകയാണ്‼️😎

  • @ahammedve1048
    @ahammedve1048 2 года назад +1

    YukttyChinthaSamaathaanam
    Kaattidum👇🙏🌈

  • @ramannamboothiri9280
    @ramannamboothiri9280 3 года назад +5

    നിഷ്പക്ഷമതിയെന്ന ധാരണ മാറ്റേണ്ടി വരുമെന്നു തോന്നുന്നു

    • @vonstauffenburg4641
      @vonstauffenburg4641 3 года назад +1

      Nigalk enthu Jewish snehamaanu
      Nigalk chilarodulla pakha , ath Jootharodulla snehamai maarunnu athree ullu

    • @sainudeenkoya49
      @sainudeenkoya49 3 года назад +1

      അപ്രിയ സത്യം പറയൂമ്പോൾ അങ്ങനെ തോന്നും.

  • @thomasmenachery8780
    @thomasmenachery8780 3 года назад +1

    Prof. MN, Can you throw some light on Wakf board.
    It's financial source. Purely donations or Donations + Government money?

  • @mystory1238
    @mystory1238 3 года назад +4

    എന്തിനാ വീഡിയോ re post ചെയ്തത് ?

  • @ardrarenjith1952
    @ardrarenjith1952 3 года назад +14

    മാഷ് നന്നായി സംസാരിച്ചു... But എന്തൊക്കെ പറഞ്ഞാലും ഒരു ഇസ്ലാം blood ആണ് മാഷിന്റെ ഞെരമ്പിൽ എന്ന് മാഷ് തെളിയിച്ചു

    • @rafeeqpk473
      @rafeeqpk473 3 года назад +6

      ഇസ്ലാ വിരുദ്ധബ്ലഡും ,വംശവെറി ബ്ലഡും ആണ് താങ്കളുടെ ശരീരത്തിൽ എന്ന് താങ്കളും തെളീച്ചു

    • @priyankahari2747
      @priyankahari2747 3 года назад +3

      ഇക്കാര്യത്തിൽ മാഷിനോട് ശക്തമായി വിയോജിക്കുന്നു .

  • @haridasp3094
    @haridasp3094 3 года назад

    Sir bysantiam rajavamsham ottoman rajavamshathinu munpu ullathaanennu kelkkunnu? Truth enthanu sir.athu koodi ariyan aagraham undu.pls...

  • @appukuank7512
    @appukuank7512 3 года назад +17

    ബഹുമാനപ്പെട്ട മാഷിന്റെ ചരിത്ര വിജ്ഞാനം പരിമിതമാണെന്ന് പറയാതെ വയ്യ. പലസ്തീന്‍ എന്ന രാജ്യത്തിനകത്ത് ഇസ്രയേല്‍ എന്ന രാജ്യമുണ്ടാക്കിയതല്ല. പലസ്തീന്‍ എന്നൊരു രാജ്യം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.റോമന്‍സ് ജൂതരെ ആക്രമിക്കുന്നത് ക്രിസ്തുവിനെ കുരിശിലേറ്റിയെന്ന വിരോധം കാരണമെന്ന് പറയുന്നു , CE 66 ലാണ് (പഴയ ad ) റോമന്‍സ് ജൂതരെ ആദ്യം അക്രമിക്കുന്നത്. പിന്നീട് അടുത്ത നൂറ്റാണ്ടിലും. കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയാകുന്നത് CE 306 ലാണ് അതിനു ശേഷമാണ് റോമന്‍സ് ക്രിസ്തു മതം സ്വീകരിക്കുന്നത്. ഒന്നാം ലോക യുദ്ധ സമയത്ത് ജൂതരും ഈ പ്രദേശത്തെ അറബ്കളും ബ്രിട്ടീഷ് പക്ഷത്തായിരുന്നു. ഈ പ്രദേശത്ത് ബ്രിട്ടീഷ്കാര്‍ (UN അല്ല ) അറബികള്‍ക്കായി കൊടുത്ത രാജ്യമാണ് ജോര്‍ദ്ദാന്‍, 1929 ല്‍. ആ പ്രദേശത്തെ അറബ് പ്രഭുക്കളില്‍ നിന്ന് ഭൂമി വിലക്ക് വാങ്ങിയാണ് ജൂതര്‍ സെറ്റില്‍മെന്റ് തുടങ്ങിയത്. ഉദ്ദേശം രാജ്യം സ്ഥാപിക്കണമെന്നത് തന്നെ. പ്രധാന കാരണം 'വാഗ്ദത്ത ഭൂമിയെന്ന ' കഥ. അമേരിക്കയെക്കാള്‍ ഇസ്രയേല്‍ രൂപീകരണ കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ചത് സ്റ്റാലിനായിരുന്നു. പിന്നീട് ശീതയുദ്ധ കാലത്താണ് സോവിയറ്റ് യൂണിയന്‍ ഇസ്രയേല്‍ വിരുദ്ധമായത്. 1967 ല്‍ അല്ല മുസ്ലീം രാജ്യങ്ങള്‍ ആദ്യം ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. 1948 ല്‍ ആ രാജ്യം പിറന്നു വീണതിന്റെ പിറ്റേ ദിവസം. ചുറ്റുമുള്ള അറബ് രാജ്യങ്ങള്‍ ജോര്‍ദ്ദാന്‍, സിറിയ,ലെബനന്‍,ഇറാക്ക് എന്നിവ ഒറ്റക്കെട്ടായി ഇസ്രയേലിനെ അക്രമിക്കുന്നു. ലോകത്തെ അതിശയിപ്പിച്ച്, ഒരു വര്‍ഷത്തോളം നീണ്ട യുദ്ധത്തില്‍ ഇസ്രയേല്‍ ജയിക്കുന്നു എന്ന് മാത്രമല്ല കൂടുതല്‍ ഭൂ പ്രദേശങ്ങള്‍ കയ്യടക്കുന്നു. അറബി ഭാഷയിലെ 'അല്‍ നക്ക്ബ' (ദുരന്തം)സംഭവിക്കുന്നു. അറബ് പലായനത്തെയാണ് ആ പദം അര്‍ത്ഥമാക്കുന്നത്. മറ്റ് അറബ് രാജ്യങ്ങളില്‍ വസിച്ചിരുന്ന ജൂതരും പലായനം ചെയ്യുന്നു. ഇറാക്കില്‍ നിന്ന് മാത്രം ലക്ഷക്കണക്കിന്. ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ ഈ ആക്രമണം നടത്തിയതിന്റെ കാരണം മതപരമല്ലേ ?. പകരം അറബികള്‍ക്ക് അനുവദിച്ച സ്ഥലത്ത് ഒരു രാജ്യം ഉണ്ടാക്കാന്‍ സഹായിച്ചിരുന്നുവെങ്കില്‍ പലസ്തീന്‍ ജനത ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ ഒഴിവാകുമായിരുന്നു.

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം 3 года назад +1

      Appukuan K : ഫലസ്തീൻ, യഹൂദിപ്രശ്നങ്ങളെക്കുറിച്ചുള്ള ചരിത്രഗവേഷണം കാര്യകാരണസഹിതം വർഷങ്ങളോളം പഠിച്ച് PhD.എടുത്തിട്ടുള്ള പ്രൊഫസ്സർ PJ.വിൻസെന്റിന്റെ ഈ വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണം ഇയാൾ ഒരു പ്രാവശ്യമെങ്കിലുംകേട്ട് ചരിത്രസത്യം മനസ്സിലാക്കുക😎 പച്ചനുണകളാൽ കെട്ടിക്കൂട്ടിയ മനുഷ്യത്വവിരുദ്ധമായ ഐതീഹ്യഭ്രാന്തുകൾ കുപ്പത്തൊട്ടിയിലെറിയുക‼️‼️😎

    • @appukuank7512
      @appukuank7512 3 года назад +1

      @@ശാസ്ത്രമേനമോവാകം ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ചരിത്ര വിരുദ്ധമായി,വസ്തുതാപരമായി എന്ത് തെറ്റാണുള്ളതെന്ന് പറയൂ. ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പലസ്തീന്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഗ്രൂപ്പിലെ മൗദൂദിസ്റ്റുകള്‍ പറഞ്ഞ കാര്യമാണ് വിന്‍സെന്‍റിന്റ പ്രസംഗം കേള്‍ക്കാന്‍. അപ്പോള്‍ ഒരു സുഹൃത്ത് എഴുതി, ഏതോ ഒരു ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഈ വിന്‍സെന്റ് പോയ കാര്യം.
      കാരശ്ശേരി മാഷ് പറഞ്ഞ ഒരു തമാശ ഓര്‍മ്മ വരുന്നു. ' അലി അകബര്‍ bjp യെ ന്യായീകരിച്ചാല്‍ അക്ബറും മതേതരമായി bjp യും മതേതരമായി, ഗ്രോ വാസു sdpi യെ ന്യായീകരിച്ചാല്‍ sdpi യും മതേതരമായി വാസുവും മതേതരമായി '

    • @peaceforall7215
      @peaceforall7215 3 года назад

      Did so many people (Jews) came to that area from all over the world or not?.

    • @appukuank7512
      @appukuank7512 3 года назад +2

      @@peaceforall7215 ഉണ്ട് . അതേ പോലെ 1948 ലെ അറബ് - ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് അറബ് രാജ്യങ്ങളില്‍ നിന്നും പലായനം ചെയ്ത ജൂതരും ഉണ്ട്. ഇറാക്കില്‍ നിന്ന് മാത്രം ഒരു ലക്ഷത്തില്‍ അധികം വരുമത്. അറബ് രാജ്യങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട എല്ലാ ജൂതരും ഇസ്രയേലിലേക്ക് വന്നില്ല, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോയി 67 ലെ യുദ്ധത്തിന് ശേഷമാണ് കൂടുതല്‍ ജൂതര്‍ ഇവിടെക്ക് വന്നത്. പലസ്തീന്‍ പ്രശ്നം മതവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന രാഷ്ട്രീയ പ്രശ്നമാണ്. അതുകൊണ്ടാണ് പരിഹരിക്കാന്‍ പ്രയാസം.1948 ല്‍ അറബ് രാജ്യങ്ങളെല്ലാം ചേര്‍ന്ന് ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് പകരം UN അനുവദിച്ച സ്ഥലത്ത് ഒരു രാജ്യം ഉണ്ടാക്കാന്‍ സഹായിച്ചിരുന്നുവെങ്കില്‍ ആ ജനത ഇത്രയേറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുമായിരുന്നില്ല.

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം 3 года назад +1

      @@appukuank7512 ചരിത്രയാഥാർഥ്യങ്ങൾ മറച്ചു പിടിക്കാൻ അസത്യങ്ങൾകുത്തിനിറച്ച ചവറ് ഐതീഹ്യഊച്ചാളിത്തരങ്ങളെ മനസ്സിൽതാലോലിച്ച് വർത്തമാനകാലത്തിൽ ലോകത്ത് മനസ്സമാധാനംനശിപ്പിക്കാനായി ജീവിക്കുന്ന തന്നേപ്പോലുള്ളഎരപ്പാളികളിൽ 64ലക്ഷത്തിലുംമേലെ എണ്ണത്തിനെ HITLOR കൊന്നുതള്ളിയത് വെറുതനെയായിരുന്നില്ല എന്ന് ഇപ്പോൾ ലോകത്തിന് വ്യക്തമായികഴിഞ്ഞിരിക്കുന്നു‼️👹

  • @noohkhanjabbar5301
    @noohkhanjabbar5301 3 года назад +1

    Some thing wrong with the recording.initally UN partitioned Palestine .Jews accepted their share ( Israel).The other half of palestine is West Bank which Muslims didn’t accept. So Jordan administered it and later annexed it to Jordan .

  • @jbje5099
    @jbje5099 3 года назад +2

    യിസ്രായേലിൽ എല്ലാ വിഭാഗവും ഉണ്ട് പാലസ്ഫീനിൽ ഇല്ലാത്തത് അതാണ്.

  • @haris7135
    @haris7135 Год назад

    നേരത്തേ ഒ൯ഡാരുന്നൂ ഇസ്റായീൽ,, മൊഹമ്മദ് മോട്ടിഛ യഹൂദ ബൈബിൾ പഡീ

  • @whiteandwhite545
    @whiteandwhite545 2 года назад +1

    രണ്ടായിരം വർഷം മുമ്പ് ഉണ്ടായിരുന്ന യഹൂദന്റെ രാജ്യം എവിടെ?

  • @sulaimankottani3597
    @sulaimankottani3597 2 года назад +2

    ഇയാൾ മതം വിട്ടു എന്ന് പൊതുവിൽ പറയും. പക്ഷെ, ഇടക്കിക്കിടക്കു ഉള്ളിൽക്കിടക്കുന്ന ഫ്രോഡ് വെളിയിൽ വരും. എന്തിനാണോ എങ്ങനെ കള്ളങ്ങൾ വിളിച്ചു പറയുന്നത്?

  • @Jupesh-d9m
    @Jupesh-d9m 3 года назад +4

    എന്റെ അഭിപ്രായത്തില്‍ ഇനി ഒരേ ഒരു മാര്‍ഗം മാത്രേ ഉള്ളു ചരിത്രം മറക്കുക... കാരണം Isreal നെ Jews നെ പുറത്താക്കുക എന്നത് അസാധ്യം ആണ് (അത് ഇനി തെറ്റും ആണ്) ഇപ്പൊ ഉള്ള പലസ്തീന്‍ ന്റെ സ്ഥലം അതേ പടി സംരക്ഷിക്കുക അതിനു UNO ഇടപെടുക അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കുക തീവ്രവാദ സ്വഭാവമുള്ള സംഘാടനകളെ (eg ഹമാസ്, Isis, മുസ്ലിം brotherhood) നിയന്ത്രിക്കുക.... പ്രകോപനം ഉണ്ടാകുന്നത് ഒഴിവാക്കുക...

  • @abdulazeez3084
    @abdulazeez3084 3 года назад +2

    A well studied description unlike your talk on other issues

    • @haris7135
      @haris7135 Год назад

      അസീസ്,, എ൯ദാ പ്രശ്നം കാരശ്ശേരി എപ്പോയു൦ നല്ലതു മാത്രം പറയു൦

  • @robin197380
    @robin197380 3 года назад +8

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സാംസ്‌കാരിക നായകരിൽ ഒരാളാണ് താങ്കൾ. പക്ഷേ ഈ വീഡിയോയിൽ താങ്കൾക്ക് ചരിത്രപരവും വസ്തുതാപരവുമായ തെറ്റുകൾ പറ്റിയിട്ടുണ്ടെന്നു ഞാൻ കരുതുന്നു. ഒരു നിഷ്പക്ഷമതിയെന്ന് ഞാൻ കരുതുന്ന അങ്ങ് ഹമാസിനെ ന്യായീകരിക്കുന്നത്, അത്‌ ഒരു രാഷ്ട്രീയ സംഘടന ആണെന്ന് ഒക്കെ പറയുന്നത് ; അവിശ്വസനീയം ആണ്.

    • @leenaphilip
      @leenaphilip 3 года назад

      Athe, me too am surprised. Enikku thonnunnu master keralathil ithe cholli cheruppakkar thammil vazhakadikenda ennu karuti paranjathanu ennu. Enikku ente kerala muslim sahodarangalodu parayanulllathu, ningal lokathulla Ella theevravadikaleyum nyayeekarikkan nadakkenda, keralathil pandu muthal ella mathangalum onnichu jeevicha pole thanne thudaratte. Israel palastine issue full history ariyanamengil ithu kandu nokkoo. Athu pole hamassine palestine karkku polum ishtamalla. Avar avide alukale bhayapeduthi anu bharikkunnathu. Hamas nethavinte makan thanne athe patti nypost.com/2021/05/22/hamas-founders-son-israel-should-kill-leaders-after-ceasefire/
      Complete history of israel and palestine below
      ruclips.net/video/IQ01I7HfzS4/видео.html

    • @peaceforall7215
      @peaceforall7215 3 года назад

      What's United Nations openion about Hamas?

  • @alipillai7752
    @alipillai7752 3 года назад

    I think it shall be the reality thank you.

  • @georgekt4677
    @georgekt4677 3 года назад +6

    മാഷേ, താങ്ങൾക്ക് ആരേ വേണമെങ്കിലും പിൻതുണക്കാം.പക്ഷേ ചരിത്രമെന്നു പറഞ്ഞു നുണ പറയരുത്. താങ്കൾ ക് നമ്മുടെ സമൂഹത്തിൽ ഒരു സ്ഥാനമുണ്ട്. അതിൻെറ വില കളയരുത്. ദയവായി ചരിത്രം ഒന്നു കൂടി പഠിക്കുക.

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 3 года назад +1

    Thankal kallam parayunnu

  • @luip94
    @luip94 3 года назад +2

    കാരശ്ശേരിമഷിനോട് - ഒരു ചെറിയ തിരുത്തുണ്ട്: (PART 1)
    മാഷ് പറഞ്ഞതുപോലെ, യഹൂദർ ഇപ്പോളത്തെ പലസ്‌തീൻ പ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനപകുതിയിലും രണ്ടാം നൂറ്റാണ്ടിന്റെ അദ്ധ്യവുമാണ്. അത് തികച്ചും ശരിയാണ്.
    കുറച്ചു വിവരണങ്ങൾ ഉപകരിക്കപ്പെടും:
    കൃത്യമായി പറഞ്ഞാൽ ഒന്നാം യഹൂദ യുദ്ധത്തിലൂടെ (First Jewish War - 66 -73 AD), പകുതിയിലധികം വരുന്ന യഹൂദർ കൊല്ലപ്പെടുകയും, അടിമകളാക്കപ്പെടുകയും ചെയ്യപ്പെട്ടു. അക്കാലഘട്ടത്തിൽ തന്നെ ജീവിച്ചിരുന്ന യഹൂദ-റോമൻ എഴുത്തുകാരനായിരുന്ന ഫ്ലാവിയസ് ജോസിഫസിന്റെ (AD 37-100) കണക്കുപ്രകാരം, ഏകദേശം 1.1 million മനുഷ്യർ ജെറുസലേമിലും, 100,000 ഗലീലിയിലും, 97,000 പേര് അടിമകളാക്കി പിടിക്കപെട്ടുമെന്നാണ് .
    എന്നാൽ യഹൂദർ നിശ്ശേഷം പലസ്തീൻ പ്രദേശങ്ങളിൽ നിന്ന് നീക്കപ്പെട്ടത്‌ രണ്ടാം ജൂതകലാപത്തിലൂടെ ഉണ്ടായ റോമൻ സൈനിക നടപടിയിലൂടെയാണ് (ജൂതകലാപം - 132 - 135 AD- Jewish Revolt). ചരിത്രകാരനായ കാസിയൂസ് (Casius Dio - 155 - 235 AD) പറയുന്നതുപ്രകാരം, 580,000 യഹൂദർ അന്ന് കൊല്ലപ്പെടുകരെയും, അൻപതോളം കോട്ടകൾ തകർക്കപ്പെടുകയും 985 ഗ്രാമങ്ങൾ ചുട്ടെരിക്കപ്പെടുകയും ചെയ്തുവെന്നാണ് (TO BE CONTINUED...)

  • @thomastanthony2630
    @thomastanthony2630 3 года назад +2

    മാഷിന് ഇങ്ങനെ മാത്രമേ പറയാൻ കഴിയൂ. ആരും മാഷിന്റെ കാലും, കൈയ്യും വെട്ടി കളയരുത്.

  • @joanamaten1317
    @joanamaten1317 2 года назад

    കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി എന്താ പരിഹാരം....ഇന്ന് ഇ പലസ്തീനിൽ നിന്നും 1948 ഇൽ ഓടിപ്പോയ യഥാർത്ഥ ഫലസ്തീനികൾ വെറും 15000 പേരാണ് ജീവിച്ചിരിക്കുന്നത്. അവർക്കു നഷ്ട പരിഹാരം കൊടുക്കാം എന്ന് ഇസ്രായേൽ പറഞ്ഞിട്ടുണ്ട്.

  • @sunnyjohn6540
    @sunnyjohn6540 3 года назад +2

    നുണ.നുണ.നുണ.

  • @mathewschacko6288
    @mathewschacko6288 2 года назад +1

    Karrasherry mash
    YOu had missed a very very vital thing about King Solomon, son of great king David had constructed the most prestigious Synagouge of Jews at Jerusalem more known as David's town in Israel. Kaleefa 2 had advanced and conquered Israel in 7th century and destroyed and lootted the Synogouge and made this Synagouge a muslim Manzil the same place ie called Rock of the Arc or Alexa mosque. This is the main ISSUE between Jews and Muslims sll these days. Now the administration of this place is totalky under the control of Israel military or police. This is the place exactly Father Abraham was planned to sacrifice his only son Issac (Yehovah's promised son deliverd by Sarah, Abrahan's real wife ) as per the advise of his God Yehovah. Muslims are believing this place where Ibrahim was planned to sacrifice his son Ismail, son of Ibrahim delivered by his made Hagar. Further you should correct that Abraham not Ibrahim was called by God from Uri, Iraq and brought him to Sinai now the Palastein as promised land to him and his 12 generation of son Jacob. So please dont twist the history of great Jews and their promised land of Israel century before. It was not born on 1948. Jews and Chrustians are havung a book called Holy Tora and Hooy Bible where tyese both communities are believung the reak truth of theur history. You are nobody to cirrect it. Pl correct your ststement snd them preach. Otherwise Yehovah will punish you, although you are not beliving any God. You are an ethiest. As a good listner I respect you. But pl do not preach wrong things. Mathews, Sydney (Mumbai)

  • @hafisalikm1
    @hafisalikm1 3 года назад

    👏

  • @licpm3754
    @licpm3754 3 года назад +1

    മത പ്രശനം ആണ് പ്രധാന പ്രശനം. രാഷ്ട്രീയ പ്രശനം ആണെങ്കില് എപ്പോഴാ പരിഹരിക്കാവുന്ന ആണ് . അത് ഇവിടുത്തെ സുഡാപികളുടെ കാട്ടിക്കൂട്ടൽ കണ്ടാൽ അറിയാം . കാരണം അഫ്‌ഗാനിൽ ഇതേ സമയത്തു 60 അതികം പിഞ്ചു കുഞ്ഞുങ്ങളെ കൊന്നപ്പോൾ ഇവരാരും ഹൈക്യദാര്ഢ്യം കാണിച്ചു പ്രധിഷേധിച്ചില്ല !! അതിനെ പറ്റി മാഷും മിണ്ടാതെ ഇരുന്നു !!! മാഷ് കുറെ കാര്യങ്ങള് ഒളിച്ചു വെക്കുന്നു എന്നൊരു തോന്നൽ. ഞാനും ഒരു ഇസ്രായേൽ വിരോധി ആയിരുന്നു. ഇപ്പോൾ ഹമാസിന്റെ കാട്ടിക്കൂട്ടൽ കണ്ടപ്പോൾ ഇസ്രയേലിനെ അത്ര അതികം കുറ്റപ്പെടുത്താൻ കയ്യുന്നില്ല. രണ്ടു കൂട്ടരിക്കും സ്ഥലം കൊടുത്തു സമാധാനം ഉണ്ടാകുക. എല്ലാവരും അധിനിവേശം നടത്തിയവരാണ് ചരിത്രത്തില് . അത് മാഷ് പറയുന്നു ഇല്ല.
    പിന്നെ ഹമാസ് ഇസ്ലാമിക ബ്രദർ ഹുഡ് ന്റെ സിസ്റ്റർ കൺസേൺ ആണെന്ന് മാഷ് പറയുന്നും ഉണ്ട് , എന്നാൽ അത് ഭീകര മത പ്രസ്ഥാനവും അല്ലാന്നും പറയുന്നു !!! ഹമാസ് ഇസ്ലാമിക രാജ്യം ആക്കാൻ അവരുടെ നിയമാവലിയില് പറയുന്നു. അപ്പോൾ അതിനെ പിന്തുണക്കാൻ കയ്യുന്നില്ല . plo പോലെ അല്ല .

  • @Safar1967
    @Safar1967 3 года назад

    ഓയിൽ ആദ്യമായി കണ്ടെത്തുന്നത് ഇറാനിലും, പിന്നെ ബഹ്‌റൈൻ, സൗദി etc

  • @leenaphilip
    @leenaphilip 3 года назад +1

    Middle eastil pala bhagathayi chithari kidanna Jews ellam Israel undakiyappol avare mattu arab rajyangal purthakki avar israelil vannu. India pak undakiyappol hindukalum muslingalum randu rajyangalilekku poya pole. Pakistan exist cheyyamengil israelum exist cheyyam. Jews ella arab rajyangalilumayi chithari kidannirunnenkil innu avarkku vamsha nasham vannene. Arab countiresil undayirunna arab christinsinokke enthu sambhavichu ennalochichal manassilavum. Veruthe kannadachu iruttakkeettu Katyamilla.

  • @georgejoseph8159
    @georgejoseph8159 2 года назад

    So where is the birth place
    of Jews?

  • @thomasmathew3214
    @thomasmathew3214 2 года назад +1

    മാഷിന് ഒരു ഉമ്മ

    • @haris7135
      @haris7135 Год назад

      തോമാ,, ഉമ്മ ുമ്മ

  • @MTMuthanoor
    @MTMuthanoor 3 года назад

    എം.പി വീരേന്ദ്ര കുമാറിന്‍റെ 'ഹൈമതവഭൂവില്‍' എന്ന ഗ്രന്ഥത്തെ കുറിച്ച് എന്താണ് പറയുന്നത്.. ?
    പ്രതിപാത്യ വിഷയം എന്താണ് ?
    Reply പ്രതീക്ഷിക്കുന്നു.

  • @jacobabraham7513
    @jacobabraham7513 3 года назад +3

    റോമാ സാബ്രാജ്ഉം ആണ് ജെറുസലേം നസിപിചത്

    • @rafeekpannur5443
      @rafeekpannur5443 3 года назад

      റോമാ സാമ്രാജ്യം ഭരിച്ചവരുടെ മതം എന്തായിരുന്നു

  • @priyankahari2747
    @priyankahari2747 3 года назад +1

    ഇങ്ങനേയും വളയ്ക്കാം.

  • @issaccalicut1731
    @issaccalicut1731 3 года назад +4

    AD - 1- 100 ചരിത്രം 'വിവരണം തെറ്റി. ജറുസലേം ദേവാലയ ചരിത്രം പഠിക്കുമ്പോൾ യഹുദർ ശക്തരായ ജനതയാണന്ന് കാണാം.

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം 3 года назад +1

      എല്ലാ മതഭ്രാന്തൻമാരുടെയും "ഉടായിപ്പ് ഐതീഹ്യനെറികേടുകളാ"ണ് ലോകത്തെ എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം👹

  • @kgirishkumar7834
    @kgirishkumar7834 3 года назад +2

    With all due respect, dear sir, why gloss over the documented hatred of Jews in Islamic scriptures...

    • @rasheedali7622
      @rasheedali7622 3 года назад +1

      Sorry Mr. Girish,
      U r wrong. In HQ Jews n Christian's r addressed as "People of the Book". That's why they were treated as Brothers among Arab countries. Jews were welcomed in Palastine n in other muslim countries while West were torturing Jews as anti Christ (Killer of god).
      From Madina they were expelled due to Treason. They helped enemies of Islam during the war contrary to the agreement of the Treaty signed with Pr.Muhammed(S). All jews were not expelled but the tribes who helped the enemies. The decision was made by a jewish leader only bcs the Judgement was the result of violation of the treaty n helping enemies during war.
      So understand the reality and dont be victim of the Brain- Washing by Christian missionaries.
      The only request of defeated Crusade kings denied by Salhudin Ayyubi was not to allow Jews to Jerusalem. He said ,No they also got the Right to pray and practise their religion like Christians. So he allowed Jews to live peacefully in Palestine/Jerusalem.
      Hope it is clear to u now.
      Regards

    • @SurajInd89
      @SurajInd89 2 года назад

      @@rasheedali7622 How can you twist facts like this? Quran even asks Muslims not to be friends with Jews and Christians.

    • @rasheedali7622
      @rasheedali7622 2 года назад

      @@SurajInd89
      U r Right. But u dont know how to learn the Verses of any Scripture. U hv to consider Time, context, abt whom, Why, for what etc. If not u will be misled.
      For ex: Kill all the kafir, Jews and Christian wherever u r finding them.
      If anybody points out this what will be the feeling/opinion of those nonMuslims about HQ. Naturally they will tell: wht a horrible book!, is it not?
      U know the fact? It is half part of the Verse. The later part is: "if they are coming to attack you". But Islamophoebs will never shoe the second part bcs their aim is to defame HQ and fill hatredness in the heart of NobMuslims.
      Regarding ur quote: u check the context and refer to the Verses before and after the said Verse. U will understand it is abt those create problems in the society. Not about others. If not there wont be cordial relationship of Prophet with Jews. He punished only who created problems by helping enemies breaking the treaty signed earlier with Muslims. It was pure cases of Treason.
      In the dying bed Prophet instructed

    • @rasheedali7622
      @rasheedali7622 2 года назад

      @@SurajInd89 Read my reply given to Girish. The same answer is good enough for ur Q. Aldo

  • @sajithomas9099
    @sajithomas9099 3 года назад

    നഖാം എന്നൊരു ജൂത സംഘടന ബ്രിട്ടനിലെ King David ഹോട്ടൽ തകർത്തതെന്തിനാണ്. അതിനെ പറ്റി മാഷ് പരാമർശിച്ചില്ല. (എന്റെ പേര് സുനിൽ വർഗീസ് )

  • @rafeekpannur5443
    @rafeekpannur5443 3 года назад

    2021വരെ history പരിശോധിച്ചാൽ ലോകത്തു സാധാരണക്കാരെ കൊന്നൊടുക്കിയത് ക്രിസ്ത്യൻ ഭരണാധികളാണ് ആയിരങ്ങൾ അല്ല ലക്ഷങ്ങൾ അല്ല കോടിക്കണക്കിനു നിരപരാധികളെ ക്രിസ്ത്യൻ ഭരണാധികാരികൾ കൊന്നൊടുക്കി അമേരിക്ക ബ്രിട്ടൻ ആസ്ട്രേലിയ ജർമ്മനി ഇറ്റലി എന്നിവർ കൊന്നൊടുക്കിയ ജനങ്ങളിൽ 95%പേരും മുസ്ലിങ്ങൾ ആയിരുന്നു ജർമനിയിൽ ഹിറ്റ്ലർ യഹൂദരെയും കൊന്നു തള്ളി

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 года назад

    Nalla video aayi endhaayaalum

  • @jijijomy8618
    @jijijomy8618 3 года назад +5

    സർ എല്ലാവർക്കും അറിയാവുന്ന ഹിസ്റ്ററി വെറുതെ വളച്ചൊടിക്കരുത്

    • @ibrahimbathish4158
      @ibrahimbathish4158 3 года назад

      വളച്ചൊടിക്കാതെ ഒന്നു പറഞ്ഞെ..

  • @haris7135
    @haris7135 Год назад

    ഇസ്റായീൽ അഡിപൊളീ അല്ലേ ? അബരു൦ മുറിയ൯സ് തന്നേ അപ്പീ😊

  • @aboobackercheerengan4308
    @aboobackercheerengan4308 3 года назад

    കാരശ്ശേരി മാഷിൻ്റെ ഈ ചരിത്ര വായനBjp യുടെ ജയസൂര്യ ഒന്ന് കേൾകന്നത് നന്ന്. BJPHitler റെ അഗീേക രി ച്ചവരായിരുന്നു എന്ന അറിവു് എനിക്ക് പുതിയ അറിവാണ്. അപ്പോൾ ഈ വർഗങ്ങൾ പണ്ടേ ഇങ്ങനെയാണ് എന്ന് ആണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്.ലക്ഷ കണക്കിന് ജൂതൻമാരകൂട്ടകൊല ചെയ്ത വ്യക്തിയാണ് ഹിററു്ലർ എന്നിട്ടാണ് ഇവർ ഇപ്പൊ ഇസ്റാഈലിനെ മൂടു് താങ്ങി നിൽക്കുന്നത്

  • @kunjumpm1950
    @kunjumpm1950 2 года назад

    മാഷേ ...
    11:06 അങ്ങിനെയെങ്കിൽ മുഹമ്മദ് നബിയുടെ മാതാപിതാക്കൾ പോലും മുസ്ലിങ്ങൾ ആയിരുന്നില്ല എന്നല്ലേ അർത്ഥം വരിക..ഇസ്ലാമിക സമൂഹം ഇത് അംഗീകരിക്കുമോ..?

  • @leenaphilip
    @leenaphilip 3 года назад

    Master parayatha charithram ividundu. ruclips.net/video/IQ01I7HfzS4/видео.html

  • @abdulnasserc4108
    @abdulnasserc4108 2 года назад

    അപ്പോ ഇപ്പോ കൂടിപ്പോകുന്നു.

  • @Safar1967
    @Safar1967 3 года назад

    "ജൂത രാഷ്ട്രം" ബ്രിട്ടന്റെ അധീനതയിൽ ഉണ്ടായിരുന്ന ബഹ്‌റൈനെ ആദ്യം പരിഗണിച്ചിരുന്നു. പിന്നീടാണ് ഫലസ്തീൻ ആക്കിയത്.

  • @shintothomas9109
    @shintothomas9109 3 года назад

    Pala karyangalum Enthina ingane valachodikunnathu mashe

  • @haris7135
    @haris7135 Год назад

    എ൯ദ് കൊ൯ഡ് അല േയ൯ഡി വന്നു യഹൂദന് ?

  • @haris7135
    @haris7135 Год назад

    ഖലീഫ മാ൪ മിക്കവാറും കൊല ചെയ്യ പെടുക ആയിരുന്നില്ലേ ? സ്വഹീഹ് ഹദീസ് കൾ ബായ്ക് ഹമുക്കുകളേ

  • @ammadkamba6085
    @ammadkamba6085 3 года назад

    യാസിർ അറാഫത്ത് സുഖലോലുപനാണ് എന്നും അദ്ദേഹത്തിന്റെ ഈ സുഖലോലുപതയേ ഇസ്രായേൽ ഉപയോഗിച്ച് അദ്ദേഹത്തെ അവരുടെ വരുതിയിൽ വരുത്തി എന്ന് ഒരു കഥ കേൾക്കുന്നുണ്ടല്ലോ മാഷെ. ഇതിൽ എത്രത്തോളം സത്യമുണ്ട്.

  • @leenaphilip
    @leenaphilip 3 года назад +2

    Israeline pole thanne mattella arab rajyangukum 1920-30, 1940-77 enna kalayalavilanu undakkiyathu. Indiayum pakistanum 1947 Britain empiril ninnum ccreate cheyyapetta pole thanneyanu mattu pala arab rajyangalum create cheythathu. Master parayunna kettal thonnum israel mathramanu aaa samayathu undakkapettathennu.

    • @Whereistrue00000
      @Whereistrue00000 3 года назад

      Sahodari, UNO thanne 20yearsil 40thavana isrealinethire prameyam konduvannu but Athu pass akilla karanam America israelinu olinjum thelinjum pinthunakunnu
      E preshnam indakunnathuthanne Israel president bengemin ahnu karanam ayal Ipol aviduthe kaaval president ahnu ayalkavide nilanilpu venam
      India british swathantriam ayapole Palastine swathantramakanam athinuvendi avar samaram cheiyunnu athu UNO paranjitupolum Israel angeekarikunnilla. Ithu Njan parayan karanam israel palastine kurichu padanam nadathiyavarude videosinte adisthanathilanu

    • @leenaphilip
      @leenaphilip 3 года назад +1

      @@Whereistrue00000 what you are talking about is not about Israel’s creation or legitimacy. It is about the Gaza blockade. Israel is forced to do it because of terroristic activities from that region. That is why UN is not able to pass resolution against Israel as many countries sympathize with Israel’s right to defend itself

    • @peaceforall7215
      @peaceforall7215 3 года назад

      Did so many people (Jews) came to that area from all over the world or not?.

    • @leenaphilip
      @leenaphilip 3 года назад +1

      @@peaceforall7215 it is upto the country to decide their immigration policy. When british left, they formed multiple arab countries in the region and one small country with just 1% of land for Jews.

    • @peaceforall7215
      @peaceforall7215 3 года назад

      @@leenaphilip
      Why Israel is invading palastine?, Who gave them the right?

  • @jacobabraham7513
    @jacobabraham7513 3 года назад +1

    അന് ക്രിസ്താനി കൾ ഇല

  • @muzammilahmadullah887
    @muzammilahmadullah887 3 года назад +1

    ക്രിസ്ത്യാനികൾ പ്രതിക്കൂട്ടിലാകുമ്പോളൊക്കെ സമാധാനത്തിന്റെ കുഞ്ഞാടുകളുടെ കുരു പൊട്ടുന്നത് ശ്രദ്ധേയമാണ്

  • @mahagumnaam
    @mahagumnaam 3 года назад

    not unbiased...seems afraid

  • @shintothomas9109
    @shintothomas9109 3 года назад

    Romakaranu christ ne konnathu.

  • @luip94
    @luip94 3 года назад +2

    കാരശ്ശേരിമഷിനോട് - ഒരു ചെറിയ തിരുത്തുണ്ട് (PART 2)
    പക്ഷെ കാരശേരി മാഷ് പറഞ്ഞതിൽ ഒരു പൊരുത്തക്കേടുണ്ട്:
    മാഷ് പറഞ്ഞത് പ്രകാരം, യഹൂദരെ പുറത്താക്കിയത് റോമക്കാരാണ്, അവരാകട്ടെ ക്രിസ്താനികളാണെന്നുമാണ് (video 8:0 - 8:8). അതിന്റെ നായകൻ ക്രിസ്ത്യൻ-റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ഒന്നാമനാനിന്നുമാണ് (Constantine-I). ഈ രണ്ടു പരാമർശങ്ങളും തികച്ചും ചരിത്രവസ്തുതകൾക്ക് എതിരാണ്. അതായത്, ഒന്നാം നൂറ്റാണ്ടിലും, രണ്ടാം നുറ്റാണ്ടിലുമുണ്ടായിരുന്ന റോമാക്കാർ, ക്രിസ്ത്യാനികളാണെന്നുള്ള പരാമർശവും, യഹൂദരെ പുറത്താക്കിയത് റോമൻ-ക്രിസ്ത്യൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ആണെന്നുള്ള പരാമർശവും.

    കോൺസ്റ്റന്റൈൻ ഒന്നാമൻറെ ഭരണ കാലഘട്ടം, അദ്ദേഹം ജൂനിയർ സീസർ ആയും, അഗസ്റ്റസ് സീസർ ആയും, യഥാക്രമം A D 293 -305 വരെയും, AD 305 -306 വരെയുമാണ് (മൂന്നും നാലും നൂറ്റാണ്ടുകളിലാണ്). അദേഹം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത് അദ്ധേഹത്തിന്റെ ഭരണവർഷത്തിന്റെ ആദ്യപകുതിയിലാണ്.
    യഹൂദർ ഇസ്രായേലിൽനിന്നു പുറത്താക്കപ്പെട്ടതു ഒന്നാം നൂറ്റാണ്ടിലും, രണ്ടാം നുറ്റാണ്ടിലുമാണ്. AD 313 -ൽ, മിലാൻ ഉടമ്പടി (Edit of Milan) പ്രകാരമാണ്, ക്രിസ്തുമതത്തിനോടുള്ള സഹിഷ്ണുത കാണിക്കാൻ റോമാക്കാർ നിര്ബന്ധിക്കപ്പെട്ടതു. എങ്കിലും റോമിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടതാവട്ടെ AD 380-ൽ എഴുതപെട്ട തെസ്സലോനിക്കയിലെ ഉടമ്പടി പ്രകാരമാണുതാനും (Edict of Thessalonica - 27 February AD 380).
    അതുവരെ, ക്രിസ്തുമതം ചക്രവർത്തിമാരാൽ അടിച്ചമർത്തപ്പെട്ടവരും, ക്രിസ്താനികൾ പീഡിപ്പിക്കപ്പെട്ടവരും, കൊല്ലപ്പെട്ടവരും ആയിരുന്നു. 380 AD-ക്കും വളരെ മുൻപാണ് യഹൂദ പാലായനം ഇസ്രായേലിൽ നടന്നതുതന്നെ (AD 66 -135). അതുകൊണ്ടുതന്നെ, ചരിത്രവസ്തുതപ്രകാരം ക്രിസ്ത്യൻ ഭരണാധിപൻമാർ അല്ല യഹൂദനാശത്തിനും, പാലായനത്തിനും കരണമായവർ. (TO BE CONTINUED)

  • @luip94
    @luip94 3 года назад +3

    കാരശ്ശേരിമാഷിനോട് - ഒരു ചെറിയ തിരുത്തുണ്ട്: (PART - 1)
    മാഷ് പറഞ്ഞതുപോലെ, യഹൂദർ ഇപ്പോളത്തെ പലസ്‌തീൻ പ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനപകുതിയിലും രണ്ടാം നൂറ്റാണ്ടിന്റെ അദ്ധ്യവുമാണ്. അത് തികച്ചും ശരിയാണ്.
    കുറച്ചു വിവരണങ്ങൾ ഉപകരിക്കപ്പെടും: കൃത്യമായി പറഞ്ഞാൽ ഒന്നാം യഹൂദ യുദ്ധത്തിലൂടെ (First Jewish War - 66 -73 AD), പകുതിയിലധികം വരുന്ന യഹൂദർ കൊല്ലപ്പെടുകയും, അടിമകളാക്കപ്പെടുകയും ചെയ്യപ്പെട്ടു. അക്കാലഘട്ടത്തിൽ തന്നെ ജീവിച്ചിരുന്ന യഹൂദ-റോമൻ എഴുത്തുകാരനായിരുന്ന ഫ്ലാവിയസ് ജോസിഫസിന്റെ (AD 37-100) കണക്കുപ്രകാരം, ഏകദേശം 1.1 million മനുഷ്യർ ജെറുസലേമിലും, 100,000 ഗലീലിയിലും, 97,000 പേര് അടിമകളാക്കി പിടിക്കപെട്ടുമെന്നാണ് .
    എന്നാൽ യഹൂദർ നിശ്ശേഷം പലസ്തീൻ പ്രദേശങ്ങളിൽ നിന്ന് നീക്കപ്പെട്ടത്‌ രണ്ടാം ജൂതകലാപത്തിലൂടെ ഉണ്ടായ റോമൻ സൈനിക നടപടിയിലൂടെയാണ് (ജൂതകലാപം - 132 - 135 AD- Jewish Revolt). ചരിത്രകാരനായ കാസിയൂസ് (Casius Dio - 155 - 235 AD) പറയുന്നതുപ്രകാരം, 580,000 യഹൂദർ അന്ന് കൊല്ലപ്പെടുകരെയും, അൻപതോളം കോട്ടകൾ തകർക്കപ്പെടുകയും 985 ഗ്രാമങ്ങൾ ചുട്ടെരിക്കപ്പെടുകയും ചെയ്തുവെന്നാണ്. (TO BE CONTINUED...)