മലബാർ കലാപം ആഘോഷിക്കപ്പെടരുത് | MN KARASSERY

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 64

  • @mrtonymr432
    @mrtonymr432 2 года назад +9

    ശരിക്ക് പറഞ്ഞാൽ അന്നത്തെ ബൊക്കൊഹോറാം ആണ് വാരിയൻ കുന്നൻ

    • @kvrshareef
      @kvrshareef 2 года назад

      വല്ലതും അറിഞ്ഞിട്ടാണോ ഈ പറയുന്നത് ...??

  • @bobbyarrows
    @bobbyarrows 2 года назад +4

    കൃത്യം.. സമഗ്രം.. താങ്ക്സ് മാഷേ.. 👍 ജന്മിത്തവും സാമ്രാജ്യത്വവും തമ്മിലുണ്ടായിരുന്ന അന്തർധാരയും സോഷ്യലിസവും കുടിയന്മാരുമായുണ്ടായിരുന്ന അന്തർധാരയും എല്ലാ വിഭാഗങ്ങളുടെ ഉള്ളിൽ അടിഞ്ഞുകൂടിക്കിടന്ന അന്യമത ദ്വേഷങ്ങളും സാമൂഹിക അസമത്വങ്ങളും അതിനെചുറ്റിപ്പറ്റിയുണ്ടായിരുന്ന അസഹിഷ്ണുതകളും എല്ലാം പല അളവിലും തരത്തിലും കലാപത്തിൽ ഇടപെട്ടിട്ടുണ്ട് എന്ന് തോന്നുന്നു...

    • @bobbyarrows
      @bobbyarrows 2 года назад

      ഏതെങ്കിലും ഒരു മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അന്തം കുഴിയിൽ വീണു കിടക്കുന്നവർക് അവർക്ക് അനുകൂലമായി മാത്രമുള്ള ഒരു നറേറ്റീവ് മാത്രേ ഉൾകൊള്ളാൻ പറ്റൂ.. സമഗ്രവും ഗഹനവുമായ കാഴ്ചക്ക് കുഴികൾ തടസ്സമാണ്..

  • @anilsbabu
    @anilsbabu 2 года назад +4

    "In a war/violence, it does not matter who was right (before it started), it only matters who is left (after it ends)."

  • @mthejus6740
    @mthejus6740 Год назад

    ഇത് വരെ കേട്ടതിൽ ഏറ്റവും മെച്ചപ്പെട്ടത്. Thank you mash.

  • @ash10k9
    @ash10k9 2 года назад +10

    കോഴിക്ക് വലിയ വിയോജിപ്പ് ഉള്ളതു പൊലെ തോന്നുന്നു....

    • @midhunar23
      @midhunar23 2 года назад +1

      😂😂😂😂😂😂😂😂 sathyam.

  • @SanjeevKumar-uf2cf
    @SanjeevKumar-uf2cf 2 года назад +2

    Great analysis . This needs to be taught in schools with due emphasis on the conclusions here. 🙏🙏👍👍

  • @achuthankuttymenon4996
    @achuthankuttymenon4996 Год назад

    ശ്രി കാരശ്ശേരി ലഹളയെ പറ്റി പറഞ്ഞത് ശരിയാണ്. ഞാൻ ഇപ്പോൾ 71 വയസ്സുള്ള വ്യക്തിയാണ്. എന്റെ അമ്മമ്മക്ക് 1921 ൽ 10 വയസ്സായിരുന്നു. അവരും സഹോദരനും അവരുടെ അച്ഛനും അമ്മയും എല്ലാം ഏറനാട് താലൂക്ക് വിട്ട് കോഴിക്കോട് അഭയം പ്രാപിച്ചു. അവർ അന്നത്തെ മുസ്ലിം വേഷം ധരിച്ചായിരുന്നു കോഴിക്കോട് എത്തിയത്. ആണുങ്ങൾ തല മുണ്ഡനം ചെയ്തിരുന്നു. എന്റെ ബാല്യ കാലത്ത് അമ്മമ്മ പറഞ്ഞതാണ് മുകളിൽ എഴുതിയത്.

  • @devanandkatangot2931
    @devanandkatangot2931 Год назад +1

    "മാപ്പിള ലഹള" എന്ന് തന്നെ പറയുക, അതിൽ എല്ലാ അർത്ഥങ്ങളും അടങ്ങി യിരി ക്കുന്നു

  • @jahfarch
    @jahfarch 2 года назад +4

    സ്വതത്ര സമരം ആഘോഷിക്കപ്പെടണം

    • @akhildas000
      @akhildas000 2 года назад +9

      ഏതെങ്കിലും ഒരു സമരത്തിന്റെ ഭാഗമായി നിരപരാധികൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അത് ആഘോഷിക്കരുത്

  • @noohkhanjabbar5301
    @noohkhanjabbar5301 2 года назад +1

    Extremely useful comprehensive representation of malabar riots

  • @kvsharafudeenkaruppammveet2804

    നന്ദി മാഷേ😍👍

  • @kunhalikuttymc5695
    @kunhalikuttymc5695 2 года назад +3

    എവിടെയാണ് ഹിന്ദു വിരുദ്ധമായത്. ഒറ്റുകാരായവർ മുസ്ലിം ആയാലും ഹിന്ദു ആയാലും കൊന്നിട്ടുണ്ടു്. ജനത്തെ തെറ്റിദ്ധരിപ്പിക്കരുത്.

    • @mckck338
      @mckck338 2 года назад

      Murtaddine kollaaam🤣

    • @chandrasekharankv7577
      @chandrasekharankv7577 2 года назад +1

      Hindu virudhamayirunnu.Matham Maran sammathichavare konnittilla

  • @Safar1967
    @Safar1967 2 года назад +3

    1908-ൽ ഇറാനിൽ ഓയിൽ കണ്ടുത്തുന്നു. ചുറ്റുവട്ടമുള്ള ഓട്ടോമാൻ പ്രദേശങ്ങളിലും ഓയിൽ ശേഖരമുണ്ടെന്നു കണക്കാക്കാം.
    ഓട്ടോമാൻ സാമ്രാജ്യത്തെ തകർക്കേണ്ടത് പ്രഥമ ആവശ്യമായി വന്നു.....

  • @kslal8269
    @kslal8269 2 года назад

    👍👍👍...a good one...we need more topics...sir....,,,, There's so many topics to discuss...if u can....we r also ready for listen to it...🙏

  • @prasannanv7603
    @prasannanv7603 2 года назад +1

    Great study.

  • @abdhulmajeed8828
    @abdhulmajeed8828 Год назад

    കാരശ്ശേരി മലബാർ കലാപത്തെ അർദ്ധ സത്യങ്ങൾ സഹിതം, വികലമായി അവതരിപ്പിച്ചു. കർഷക സമരവും ബ്രിട്ടിഷ്‌കർക്കെതിരെ നടന്ന സായുധ സ്വാത ന്ത്രിയ സമരവും തന്നെയായിരുന്നു. കലാപം നടന്ന മലബാർ പ്രദേശങ്ങളിലെ ജന്മിമാർ ബ്രിട്ഷ് ഭരണകൂടത്തിന്റെയും പോലീസിന്റെയും ഒത്താശയോടെ കുടിയാന്മാരായ മാപ്പിള കർഷകരെ ചൂഷണം ചെയ്തും, പീഡിപ്പിച്ചും, കുടിയിറക്കിയും പോലീസിന്റെ മർദ്ധന്നതിനു വിധേയമാക്കി കള്ളക്കേസുകളിൽ കുടുക്കി നീണ്ട കാലം കഷ്ടപ്പെദ്യതി. ഇതാണ് കലാപത്തിന്റെ മുഖ്യ കാരണം. ഇതിനു പ്രതികരമായി കലാപകാലത്തു ചില ജന്മിമാർ കലാപകാരികളാൽ കൊല്ലപ്പെട്ടിട്ടുണ്ട്, അല്ലാതെ ഇയാൾ തള്ളുന്നത് പോലെ ആയിരക്കണക്കിലോൻന്നുമില്ല, നിർബന്ധമതപരിവർത്തനം നടത്തി എന്ന് പറഞ്ഞത് നുണയാണ്. ബ്രിട്ടീഷ്ഭരണകൂടവും പോലീസും, ജന്മിമാരും കൂടി പ്രചരിപ്പിച്ച വ്യാജ ചരിത്രത്തെ ചരിത്രത്തെ കാരശ്ശേരി സത്യമെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നു. കഷ്ടം.

  • @pranoyjayaraj3701
    @pranoyjayaraj3701 2 года назад +1

    👍🏼 i wish this had English subtitles. Need to share outside the malayali circle.

    • @mnkarassery
      @mnkarassery  2 года назад +1

      Thank you

    • @madhavanp.m8865
      @madhavanp.m8865 2 года назад

      സത്യസ റ ന്തമായി കാര്യങ്ങ പറഞ്ഞ തന്ന സാറിന് അഭിനന്ദനങ്ങൾ

  • @bhaskarankokkode4742
    @bhaskarankokkode4742 2 года назад +1

    മാഷിന്റെ തുടർന്നുള്ള പ്രഭാഷണങ്ങളും കോഴിക്കൂവലിന്റ മെമ്പോടിയോടുകൂടിയാക്കാൻ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ; ആ കോഴിക്കൂവൽ ഹൃദ്യമായി തോന്നുന്നു.

  • @ambikaunnikrishnan4593
    @ambikaunnikrishnan4593 2 года назад +1

    🙏🏻🙏🏻❤️

  • @PSCAudioclasses
    @PSCAudioclasses 2 года назад +2

    😊

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 2 года назад +2

    👍👍👍❤️

  • @raheespkr3620
    @raheespkr3620 2 года назад +1

    👍

  • @geepeesshahanay5972
    @geepeesshahanay5972 2 года назад +7

    ചരിത്ര വായനയുടെ സത്യസന്ധതയുടെ മുന്നിൽ ആദരങ്ങൾ

  • @name1name278
    @name1name278 2 года назад +1

    👍👍🙏🙏

  • @anvarsabu5505
    @anvarsabu5505 2 года назад +1

    ഗുഡ്

  • @naveenk8098
    @naveenk8098 2 года назад +1

    ❤❤

  • @Safar1967
    @Safar1967 2 года назад +1

    🙏

  • @aslammohammed879
    @aslammohammed879 2 года назад

    ചരിത്രം ഇത് പൊലെ വസ്തു നിശ്ഡ മായി എല്ലാ കോണിലൂടെയും നോക്കി കാണണം,, പക്ഷേ ഇത്തരം മെസ്സേജുകൾ അയിരങ്ങളിൽ എത്തി ചേരുമ്പോയേക്ക്കും , തീവ്രതയും പതിരും ചേർന്നവ ലക്ഷങ്ങളിൽ എത്തും!!!

  • @aboobackerkk5827
    @aboobackerkk5827 2 года назад +1

    Mashe 👍👍👍

  • @raveendran.v.k7500
    @raveendran.v.k7500 2 года назад +1

    അതെ കൊളള ചെയ്യാ ഹഹഹ ആ പരമ്പര്യമാണെല്ലോ എല്ലാം

  • @rajajjchiramel7565
    @rajajjchiramel7565 2 года назад

    Hai Master hope you are quite well

  • @ckpnair9508
    @ckpnair9508 8 месяцев назад

    How is mass murder 'കലാപം'?

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 года назад

    👍🏻👍🏻👍🏻

  • @johnyv.k3746
    @johnyv.k3746 2 года назад +5

    എനിക്കൊരു സംശയമുണ്ട് മാഷേ . ഒരാളെ പ്രത്യേക സാഹചര്യത്തിൽ നിർബന്ധിത മതപരിവർത്തനം നടത്തിയാൽ ആ സാഹചര്യം മാറുമ്പോൾ അവർ അവർ മാതൃമതത്തിലേക്ക് തിരികെ പോകില്ലേ ?
    മലബാറിൽ അങ്ങനെ സംഭവച്ചിട്ടുണ്ടോ ?

    • @mnkarassery
      @mnkarassery  2 года назад

      I heard so

    • @harikrishnant5934
      @harikrishnant5934 2 года назад +3

      Pazhaya mathathileku thirichu pokanemennilla. Pazhaya religion il ullavar accept cheyyilla, especially at that time. Oru tharam nissahaya avastheil ethum.

    • @unnikrishnannair5098
      @unnikrishnannair5098 2 года назад

      ഇസ്ലാംൽ എൻട്രി യെ ഉള്ളു എക്സിറ് ഇല്ല.

    • @johnyv.k3746
      @johnyv.k3746 2 года назад +1

      @@unnikrishnannair5098 അപ്പോൾ ഇന്നീക്കാണുന്ന എക്സ് മുസ്‌ലിങ്ങളോ ? വെറുതെ മണ്ടത്തരം പറയല്ലേ .
      എൻട്രി യും എക്സിററുമില്ല എന്നതാണ് ഹിന്ദു മതത്തിന്റെ ഗുണവും ദോഷവും.

    • @unnikrishnannair5098
      @unnikrishnannair5098 2 года назад +1

      @@johnyv.k3746 അത് ഇന്ത്യ, യൂറോപ് ഇവിടങ്ങളിൽ നടക്കും. മുസ്‌ലിം ആധിപത്യം ഉള്ള രാജ്യത്ത് എക്സ് അയാൽ പേരിന്റെ കൂടെ late എന്ന് ചേർക്കേണ്ടി വരും

  • @pauljoseph2811
    @pauljoseph2811 2 года назад +2

    മാഷ് പറയുന്നതിൽ
    പതിരുണ്ടാവില്ല.

  • @PDilip-hm9ls
    @PDilip-hm9ls 2 года назад +2

    ആകോഴിയെ ഒന്നു ഫ്രൈ ചെയ്തു തിന്നാൽ കുറച്ചു സമാധാനത്തോടെ വീഡിയോ ചെയ്യമായിരുന്നില്ലേ..

    • @mnkarassery
      @mnkarassery  2 года назад +3

      Ha ha ha
      I am a perfect vegetarian
      Thank you

  • @akhilvb2598
    @akhilvb2598 2 года назад

    കോഴിക്ക് ഇടയ്ക്ക് സംശയം ചോദിക്കാൻ ഉണ്ടെന്ന് തോന്നുന്നു

  • @abhilashchellappan1188
    @abhilashchellappan1188 2 года назад

    Keralam study cheyendathu, sreenarayana guru, history

  • @vayalarharoon
    @vayalarharoon 2 года назад

    swathanthra സമരവും vendayirunnu..

  • @vishupramod
    @vishupramod 2 года назад

    മാഷ് പറഞ്ഞതിൽ
    നിരവധി factual errors ..
    മമ്മതിനെ അറസ്റ്റ് ചെയ്തിരുന്നില്ല ..
    അയാൾ തോക്കു നന്നാക്കാനാണ് കൊണ്ടു പോയത് എന്ന കാര്യം എവിടെയും പറയുന്നില്ല.
    അതേ സമയം പല ഖിലാഫത്തു കാരും പല ജന്മി കുടുംബങ്ങളിൽ നിന്നും തോക്കുകൾ ബലമായി പിടിച്ചു വാങ്ങിയിരുന്നു.
    തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ആക്രമണം മമ്മതിനെ സംബന്ധിച്ചായിരുന്നില്ല.
    കൊണ്ടോട്ടി തങ്ങളെ ആക്രമിയ്ക്കാൻ പോയത് അയാള് ജന്മി ആയതു കൊണ്ടല്ല. അത് സുന്നി ഷിയാ വൈരം.
    മലയാള രാജ്യം എന്ന പേര് അന്നത്തെ ഒരു രേഖകളിലുo പറയുന്നില്ല
    പൊന്നാനി മുസ്ളീങ്ങളും തങ്ങമ്മാരും ആദ്യമേ ബ്രിട്ടീഷ് അനുകൂലികളായിരുന്നു.
    ഇനിയും കുറെ ...

  • @whiteandwhite545
    @whiteandwhite545 2 года назад +1

    ബ്രിട്ടീഷ് വിരുദ്ധമെന്ന് തോന്നിപ്പിച്ചു കൊണ്ട് തുടങ്ങി, പക്ഷേ ഉദ്ദേശം ദുരുദ്ദേശം തന്നെ എന്ന് കരുതാനേ കഴിയൂ

  • @sumeshsubramanian132
    @sumeshsubramanian132 2 года назад

    👍🏻