Out Of Focus Live | 12 October 2024

Поделиться
HTML-код
  • Опубликовано: 12 окт 2024
  • #outoffocus
    Out Of Focus Live | 12 October 2024
    1. പൊലീസിന്‍റെ ഗുണ്ടാ രാജ്
    2. പാലക്കാട്ടെ പോർക്കളം
    3. പാളം തെറ്റുന്ന റെയിൽവേ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 249

  • @ShajimShaji-ub3dl
    @ShajimShaji-ub3dl День назад +43

    ഞാൻ ഓട്ടോ ക്കാരൻ ആണ്. ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. നമ്മളെ പോലീസ് നല്ലോണം പീഴുന്നുണ്ട്. സാധാരണക്കാരൻ പറയുന്ന കാര്യങ്ങൾ അൻവർ സർ ശരിക്കും എടുത്ത് പറഞ്ഞു. ഇതിന് അൻവർ സാറിന് ഒരു big സല്യൂട്ട് 👍👍👍👍❤️❤️

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 День назад +29

    ❤❤ OUT OF FOCUS❤❤ നിലവാരത്തിൽ ഇത്രയും മികച്ചു നില്ക്കുന്ന ഒരു പരിപാടി ഒരു TV ചാനലിലും മുൻപ് കണ്ടിട്ടില്ല !!
    BIG SALUTE ❤OUT OF FOCUS CREWS❤🎉🎉🎉

  • @safya-gl7up
    @safya-gl7up День назад +94

    ഔട്ട്‌ ഓഫ് ഫോക്കസ്ന്റ് ഓരോ എപ്പിസോടും അതിമനോഹരം.❤❤❤🌹🌹🌹🎉🎉🎉

  • @saheert5887
    @saheert5887 День назад +67

    പിണറായിക്ക് അറിയാം ഇനിയൊരിക്കലും തനിക്ക് അധികാരം കിട്ടില്ല എന്ന് അതുകൊണ്ട് തന്നെ അയാൾ അർമാദിക്കുകയാണ് അധികാരം ആഘോഷിക്കുകയാണ് തന്നിഷ്ടം പോലെ ഭരിക്കുകയാണ്.. നന്ദി സഖാക്കളേ നന്ദി... കേരളജനതയുടെ തലയിൽ ഇങ്ങനെ ഒരു ദുരിതം കയറ്റിവെച്ചതിനു.

  • @k.mabdulkhader2936
    @k.mabdulkhader2936 День назад +34

    ഇടതു സർക്കാർ വന്നതിന് ശേഷം പോലീസ് സ്റ്റേഷനിൽ മാത്രമല്ല സർക്കാരിൻ്റെ ഏത് ഓഫീസിൽ ചെന്നാലും സാധാരണക്കാരായ പാവപ്പെട്ടവന് നീ ധിനിഷേധിക്കുകയാണ് ഉദ്യോഗസ്ഥർക്ക് ദാർഷ്ട്യമനോഭാവമാണ്! ഞാൻ അനുഭവസ്ഥനാണ്

  • @myopinion6146
    @myopinion6146 День назад +17

    ഔട്ടോഫ് ഫോകസ് ബെസ്റ്റ് കോമ്പോ -ദാവൂദ്, അജിംസ്, നിഷാദ്. സൈഫു ,രേഷ്മ, ദിവ്യ ❤❤❤❤

  • @sanojph7166
    @sanojph7166 День назад +25

    സാധാരണ മനുഷ്യരെ മറന്നുകൊണ്ടുള്ള ഒരു ഭരണവും ഒരുകാലത്തും നന്നാവില്ല

  • @IMECQ
    @IMECQ День назад +89

    വെറുക്കപ്പെട്ട ഒരു മുഖ്യമന്ത്രി എന്ന നിലയിൽ എത്തി... പേര് കേൾക്കുമ്പോൾ തന്നെ ഓക്കാനിക്കുന്ന അവസ്ഥ.....

  • @malimali20
    @malimali20 День назад +48

    *"എനിക്ക് ശേഷം പാർട്ടി നശിച്ചാലും എനിക്ക് ഒരു ചുക്കും സംഭവിക്കില്ല.കേരളത്തിന്റെ ചരിത്രത്തിൽ അവസാനത്തെ സിപിഎം മുഖ്യമന്ത്രി ആണെന്ന് രേഖപ്പെടുത്തുമല്ലോ.!!!*

  • @PRDIBA
    @PRDIBA День назад +14

    ദാവൂദ് സാർ തന്നെ വേണം യഥാർത്ഥ്യം പറയാൻ ,🎉🎉🎉

  • @ashizheritageofmalayalam3883
    @ashizheritageofmalayalam3883 День назад +33

    PV ANWAR 🔥🔥🔥

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala День назад +34

    പിണറായിയെ ഒറ്റപ്പെടുത്തുക ,, പുറത്താക്കുക ,, ഹീനമായ മനുഷ്യനെ 🤛🤛

  • @hakkimkm8881
    @hakkimkm8881 День назад +48

    പിണറായി വിജയൻ സാധരണ cpm പ്രവർത്തകരെ മറന്ന ആഭ്യന്തരമന്ത്രി......

  • @AbdulkareemAneri
    @AbdulkareemAneri День назад +15

    പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയുന്ന പരിപാടി out of focus

  • @hamsatk-j2i
    @hamsatk-j2i День назад +15

    ചേലകര താമര വിജയന്റെ പാർടിയേ തോൽപിക്കണം.

  • @sirajkadar1984
    @sirajkadar1984 День назад +7

    പോലീസ് കാരുടെ ഇമ്മാതിരി പോക്രിത്തരം കണ്ടിട്ട് സിപിഎം പാർട്ടി ഇടപെട്ടില്ലെങ്കിൽ ഈ പാർട്ടിയുടെ അടിയന്തരം അടുത്ത ഇലക്ഷൻ കഴിഞ്ഞാൽ തീരുമാനം ആവും അതിൽ ഒരു സംശയവും വേണ്ട

  • @Paroli87
    @Paroli87 День назад +21

    Media one police മനോവീര്യം തകർക്കുന്നു, ഉടനെ കേസ് എടുക്കും 😂😂

  • @PhpneHi
    @PhpneHi День назад +8

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla സത്യം പറഞ്ഞു ഫുൾ സപ്പോർട്ട് 🙏🙏🙏👍👍👍👍👍👍🙏🙏👍👍👍👍👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏👍👍👍👍🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏

  • @ShihabKp-i3o
    @ShihabKp-i3o День назад +12

    Out of focus great job 😢😢

  • @noushad2378
    @noushad2378 День назад +10

    എല്ലാ വകുപ്പും ഒരേ പോലെ പരാജയം ആണ്
    ചേലക്കരയും ldf തോൽക്കാഞ്ഞാണ് സാധ്യത

  • @amansuhair1244
    @amansuhair1244 День назад +7

    out of focus audio team kurach kudi improve aakanam

  • @najeebak2134
    @najeebak2134 День назад +5

    സപ്പോർട്ട് ടു ഔട്ട്‌ ഓഫ് ഫോക്കസ്

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 День назад +4

    HEY OUT OF FOCUS❤❤
    സത്യം ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുക........
    അതെത്ര കയ്പുള്ളതാണെങ്കിലും ശരി🎉🎉

  • @solomon3021
    @solomon3021 День назад +8

    ജനകീയ പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുന്ന മുഖ്യധാര രാഷ്ട്രീയ നേതൃത്വത്തെ ജനം തെരുവിൽ കൈകാര്യം ചെയ്യണം

  • @sherif.T
    @sherif.T День назад +9

    8. വർഷമായി പിണറായി ഭരണത്തിൽ മുസ്ലിങ്ങൾ സമൂഹത്തിൽ അന്യവൽ ക്കരിക്കപ്പെട്ട് പോയി ഏറ്റവുംവലിയ വിരോധാഭാസം ഇവിടെ ബിജെപി അല്ല ഭരിക്കുന്നത് C.P.I.M. ആണ് എന്നതാണ് ഗൗരവം ഉളള വിഷയം ആണ് ഇതൊന്നും പാർട്ടിയും സർക്കാരും അറിയുന്നില്ല

  • @anoopanuo9452
    @anoopanuo9452 День назад +9

    4 the People പോലെ ആരേലും വന്ന് നമ്മളെ ഒന്നു രക്ഷിച്ചിരുന്നെങ്കിൽ 🤺🔪

  • @anasyoosuf2657
    @anasyoosuf2657 День назад +8

    Sound വളരെ കുറവാണ്

  • @raneebrasheed9678
    @raneebrasheed9678 День назад +4

    ദാവൂദ് സാഹിബ്❤❤🎉🎉🎉

  • @akbarikka5818
    @akbarikka5818 День назад +4

    ദാവൂദ് Sir 80-85-വർഷങൾ ഇടയിൽ ഇത് പോലെ ഒരു തീവണ്ടി അപകടം നടന്നിരുന്നു വാണിയമ്പാടിയിൽ പുലർച്ചെ 3-4 ന് ഇടയിൽ നടന്നിരുന്നു അന്ന് 2-യാതറ വണ്ടിയും 1 ഗുഡ്സ് വണ്ടിയും അപകടംതതിൽ പെട്ടിരുന്നു എത്ര യാത്രക്കാർ മരിച്ചിരുന്നു എന്ന് ഓർമയില്ല

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala День назад +21

    ഇത് ഇടതിൻ്റെ അവസാനത്തെ ഭരണം

  • @riyazlkhanofficial
    @riyazlkhanofficial 20 часов назад +2

    Out of focus💜Very valuable information and Analyzes ❤❤❤ 👌👌👌🔥🔥🔥🙏🙏🙏

  • @PhpneHi
    @PhpneHi День назад +4

    സെയ്ഫു 🙏🙏👍👍👍👍🙏🙏👍👍🙏🙏👍

  • @ShajimShaji-ub3dl
    @ShajimShaji-ub3dl День назад +3

    നിഷാദ് സർ പറഞ്ഞത് പോയിന്റ് ആണ്. 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @harispudukkool8578
    @harispudukkool8578 День назад +5

    അരിവാൾ ചുറ്റിക മാറ്റി വല്ല താമരയും വെക്കാൻ നോക്ക് എങ്കിൽ ഓട്ടവും ഓട്ടോയും safe ആകും

  • @jamsheerjamshi1871
    @jamsheerjamshi1871 День назад +7

    PV ANVAR🔥 DMK🔥✌🏼✌🏼✌🏼

  • @riyazlkhanofficial
    @riyazlkhanofficial 20 часов назад +1

    Very valuable information and clearly explanation ❤❤❤ 👌👌👌🙏🙏🙏

  • @abdulkadertm9018
    @abdulkadertm9018 День назад +3

    outof Focus❤❤❤

  • @mohamedjamaludheen1320
    @mohamedjamaludheen1320 День назад +21

    തെങ്ങുകയറ്റക്കാരിൽ നിന്നും സ്വന്തം തല തെങ്ങിന് മുകളിൽ എത്തി എന്ന് തോന്നിയാൽ അഹങ്കാരത്തിന്റ രാജവായി മാറും 😢

    • @rasputin7880
      @rasputin7880 День назад

      കള്ളക്കടത്തുകാർക്ക് സ്വർണ്ണവും മയക്കുമരുന്നും കടത്തി നാല് കാശ് ഉണ്ടാക്കിയാൽ ആരെയും ഭീഷണിപ്പെടുത്തിക്കളയാം എന്ന് തോന്നും 🤔

  • @SulfathIbrahim-t8k
    @SulfathIbrahim-t8k День назад +4

    പിടുക്ക വിറക്കുന്ന പണി കൊടുക്കണം 😢

  • @anvarkaranath
    @anvarkaranath День назад +2

    Out of focus❤️❤️❤️

  • @muneerpk513
    @muneerpk513 День назад +2

    Out of focus👌👌👌👌👌👌

  • @Short-q4c
    @Short-q4c День назад +2

    ❤❤❤

  • @abilasharyankunjunju3867
    @abilasharyankunjunju3867 День назад +3

    media one 🎉

  • @Sachinkmlr
    @Sachinkmlr День назад +2

    😡 ഇവിടെ പോലീസിന് ഒരു മന്ത്രിയില്ല. കൊടിയേരിയെ പോലെ. പിണു എല്ലാം ഒറ്റക്ക് തട്ടുന്നു. തനിപ്പിടി 😂😂😡🔥

  • @hamzaaman7783
    @hamzaaman7783 День назад +4

    💯🎉🎉🎉🎉

  • @Foolboy10
    @Foolboy10 День назад +8

    Anvar 🔥 dmk 👿

  • @anasyoosuf2657
    @anasyoosuf2657 День назад +6

    മുസ്ലിം ലീഗ് എവിടെ വെൽഫെയർ പാർട്ടി എവിടെ

  • @rafeeqv2191
    @rafeeqv2191 День назад +2

    പോലീസ് നന്നായാൽ നാട് നന്നാവും പക്ഷെ പോലീസ് മന്ത്രി ഒരു വട്ടപ്പൂജ്യം അതാണ് പ്രശ്നം

    • @saleemkps3080
      @saleemkps3080 21 час назад

      പോലീസ്മന്ത്രി എന്നഒരെെറ്റം ഇപ്പോൾ ഇവിടെ ഉണ്ടോ?

  • @SameerUzhunnan
    @SameerUzhunnan День назад +4

    യുവാക്കൾ രാഹുലിനോപ്പം

  • @roadnottaken2023
    @roadnottaken2023 День назад +2

    ആർമിയും റെയിൽവേയും വെറുതെ സർക്കാരിൻ്റെ കുറെ പൈസ പോവുന്ന വകുപ്പുകൾ ആണ്. ഇവ രണ്ടും ഉടച്ച് വാർത്തു പുതിയ പ്രോസസ് കൊണ്ട് വരണം. ഇവ രണ്ടിലും ഉയർന്ന ഉദ്യോഗസ്ഥർക്ക് ഒരു കാര്യവും ഇല്ലാതെ കുറെ സൗകര്യങ്ങൾ കൊടുക്കുന്നു. ഗ്രൗണ്ടിൽ പണി എടുക്കുന്ന ആളുകൾക്ക് സൗകര്യങ്ങൾ കുറവും.

  • @NaserEdavannappara
    @NaserEdavannappara День назад +2

    ❤❤❤DAVOOD and Nishad

  • @nnp18
    @nnp18 День назад +11

    നന്ദി…നിങ്ങൾ ഇത് തന്നെ തുടരണം … ബിജെപി പാലക്കാട് ജയിക്കുന്നത് വരെ ഈ സഹകരണം പ്രതിക്ഷിക്കുന്നു…

    • @muhammedramees4683
      @muhammedramees4683 День назад +4

      ശരി മൊയലാളി 😂

    • @muhammedrazithalayad7545
      @muhammedrazithalayad7545 День назад +2

      ആരോടാ.. പിണറായിയോടോ

    • @k.mabdulkhader2936
      @k.mabdulkhader2936 День назад +1

      ഇത്തരം അഭ്യാസങ്ങൾ പറഞ്ഞാണ് നിങ്ങൾ പിടിച്ച് നിക്കുന്നത് നിങ്ങളാണ് Rടടനും BJP യും അരുനിൽക്കുന്ന മാക്രികൾ!

    • @musthafapadikkal6961
      @musthafapadikkal6961 День назад +1

      നിങ്ങൾ നന്നായാൽ പിന്നെ ബിജെപി ജയിക്കില്ല നിങ്ങൾ നന്നാവില്ല എന്ന വാശിയിലാണ് 😂😂

    • @geogeorge103
      @geogeorge103 День назад +1

      BAD BOOK BY A MAD FELLOW DESTROY ENTIRE HUMANITY .

  • @shajihameed2347
    @shajihameed2347 День назад +2

    ജീവൻ രെക്ഷ അല്ലെ അതിനെന്താ കുഴപ്പം 😏😏😏😏😏

  • @shajusmusics1338
    @shajusmusics1338 День назад +2

    റെയിൽവേയും പ്രൈവറ്റാക്കണം അതാണ് ലക്ഷ്യം

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 День назад +1

    PV ANWAR നിലപാടിൽ ഉറച്ചുനിന്നാൽ ശക്തമായ പ്രതിപക്ഷമാകാം🌹🌹🌹🌹🌹🌹

  • @You-og4gs
    @You-og4gs 21 час назад +1

    മേലാറ്റൂരിലെ UDF രാഷ്ട്രീയ നേതാക്കൾ ചെന്ന് കാണണം.."പോലീസ് പിടിച്ച ആ 3 പേരെ "

  • @shahulhameedhameed9308
    @shahulhameedhameed9308 День назад +1

    👍👍👍🌹🌹🌹

  • @karanavar
    @karanavar 9 часов назад +2

    ജയശങ്കർ വളരെ മോശമായി മീഡിയ വണ്ണിനെയും അവതാരകരെയും പലപ്രാവശ്യം പറയുന്നതായി കേട്ടു. ജയശങ്കർ എന്ന മൃദു ഹിന്ദുത്വവാദിയെ ഒരു എപ്പിസോഡിൽ എങ്കിലും വിഷയമായി കൊണ്ടുവരണം.

    • @karanavar
      @karanavar 9 часов назад +1

      ഏഷ്യാനെറ്റിലും എബിസി ചാനലിലും പോയി തലച്ചോർ പണയം വയ്ക്കുന്നതിന് ആ സങ്കിക്ക് ഒരു പ്രശ്നവുമില്ല, ഇന്ന് നടക്കുന്ന സമൂഹത്തിലെ പ്രശ്നങ്ങൾ മുസ്ലിം നാമധാരികൾ സംസാരിക്കുമ്പോൾ അവന് അവർ തീവ്രവാദികളും തൂക്കിക്കൊല്ലാൻ വിധിച്ചവരെ പോലെയുമാണ് സംസാരിക്കുന്നത്. ദാവൂദ് സാഹിബിനെയും അജിമ്സിനെയും പറ്റി വളരെ മോശമായ രീതിയിൽ കേട്ടാൽ അറക്കുന്ന വിധത്തിൽ പറയുന്നത് കേട്ടപ്പോൾ വളരെ വിഷമം ആയി

  • @nassaralichery
    @nassaralichery День назад +1

    കാലങ്ങളായി ഓരോ നാട്ടിലും ഉദ്യോഗസ്ഥരുടെ തോന്നിവാസങ്ങൾ അതാത് പാർട്ടി കൾ നേതാക്കന്മാരോട് പറഞ്ഞു പരിഹരിക്കുകയോ മാറ്റുകയോ ഒക്കെ ചെയ്ത് വന്നതാണ് അതിൽ പിണറായി രാജാവ് ആയി വന്നപ്പോൾ പ്രജകൾക്ക് മിണ്ടാൻ പാടില്ല എന്ന ഉത്തരവ് വന്നു അതോടെ ജനങ്ങൾക്കു ദുരിതവും

  • @basheerchakkeeri7759
    @basheerchakkeeri7759 День назад +3

    anwar 👍👍

  • @Lonc1233
    @Lonc1233 День назад +4

    പല്ല് പോയ സിംഹം =പിണറായി 😂

    • @saleemkps3080
      @saleemkps3080 21 час назад

      സിംഹമില്ലാത്ത വെറും പല്ല് 😅

  • @NaserEdavannappara
    @NaserEdavannappara День назад +1

    Out of focus poliyaan.
    Expecialy Voice for Sadharanakkaar

  • @sahilsalim3170
    @sahilsalim3170 21 час назад

  • @ansark5463
    @ansark5463 15 часов назад

    പരസ്യം കൂടുതലാണ്

  • @trueeyes1706
    @trueeyes1706 День назад +1

    അൻവർ 🔥🔥👍👍✅✅✅

  • @mohammedanwar8299
    @mohammedanwar8299 День назад +1

    CM, Home minister നന്നായാൽ തീരും ഈ പ്രശ്നങ്ങൾ 😡😡😡

    • @saleemkps3080
      @saleemkps3080 21 час назад

      അൻവറിനെ ഏല്പിച്ചാലോ ? വരച്ചവരയിൽ നിർത്തും.

  • @muhammedramees4683
    @muhammedramees4683 День назад +5

    നിങ്ങൾ സൗണ്ട് എന്താ ശരിയാകാത്തത്.

    • @hyderali3823
      @hyderali3823 День назад

      മുൻബ് ഈ പ്രശ്നം ഉണ്ടായിരുന്നു ഇപ്പോൾ സൗണ്ട് ക്ലിയറാണ്

    • @saleemkps3080
      @saleemkps3080 21 час назад

      ​@@hyderali3823മിനിഞ്ഞാന്ന് പ്രശ്നമുണ്ടായിരുന്നു.

  • @amk3678
    @amk3678 День назад +2

    Please focus on out of focus’ poor audio

  • @Channel-pm2qb
    @Channel-pm2qb 11 часов назад

    Audio very baad .pls improve

  • @kamarudheenkallingal8373
    @kamarudheenkallingal8373 День назад

    പോലീസിന്റെ മനോവീര്യം തകരും എന്ന ക്യാപ്സൂൾ എക്സ്പർ ആയി

  • @saleemkps3080
    @saleemkps3080 22 часа назад

    Criminology ക്കൊപ്പം പോലീസിന് അല്പം 'humanology'കൂടി പഠിപ്പിക്കണം.

  • @sameerashajahan-io3ll
    @sameerashajahan-io3ll День назад

    👍💪💪👍💪👍💪👍💪💯💯

  • @anukv325
    @anukv325 11 часов назад

    Dawood Sir 🙏 Awesome

  • @sumayya408
    @sumayya408 День назад +6

    നിങ്ങളായിട്ട് പോലീസിന് മനോവീര്യം തകർക്കരുത്😂😂😂

  • @savioshajahan4661
    @savioshajahan4661 День назад +1

    One day they will say railway is in loss and they will hand it over to the private sector like ambani and adani i think that's their plan.

  • @Abdulsalam-t5y7m
    @Abdulsalam-t5y7m День назад +2

    Adutha
    Niyamaaaba
    Elecaionil
    K m, shajiye
    Mla
    Sthaanaarthi
    Aakkanam

  • @SameerUzhunnan
    @SameerUzhunnan День назад +1

    Nexus 😮

  • @ansifmohammedrawther2611
    @ansifmohammedrawther2611 18 часов назад

    7-8 varsham mumb Wayanad il nadanna oru sambavam parayam. Oru driver madhyapich vandi odich 7-8 vandikale idikunnu, vere vere sthalath, ennit nirthathe pokunnu. Case koduthapol aalu SI test pass aaya aalaanu, party idapedunnu, case othukkan. Paisa vangiyitano entho, ellarum case pinvalikunnu. Aa SI appointed aakunnu. Ingane ethra SI undum Kerala police il?

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 5 часов назад

    പോലീസ് ന് മേലെ രാഷ്ട്രീയ കാർ വേണം എന്ന് പറയുന്നത് അത്ര ശരിയല്ല. പോലീസിന് ഉള്ളിൽ തന്നെ ശുദ്ധീകരണം ആവാം

  • @muhammedriyas966
    @muhammedriyas966 День назад +1

    8:14 😂😂😂

  • @muhammedaleefchundattu
    @muhammedaleefchundattu День назад

    😮

  • @Mhdali14
    @Mhdali14 22 часа назад

    വർഗീയ പോലീസ് മലപ്പുറത്തുണ്ട്

  • @sirajsrj7101
    @sirajsrj7101 13 часов назад

    Mannarkkad police station nil 2 manikoor Oru police Karan Enne akaranamayi pidich vechu

  • @shafisidi9275
    @shafisidi9275 День назад +1

    Dawood b air👌👌👌👌✊✊✊❤❤❤❤👍

  • @Mhdali14
    @Mhdali14 22 часа назад

    ഇപ്പൊ ഉറപ്പായി

  • @rahoofyoosuf4055
    @rahoofyoosuf4055 День назад +1

    P v anwar ❤

  • @Channel-pm2qb
    @Channel-pm2qb 11 часов назад

    ശാഫിക്ക് അങ്ങനെ ഒരു ആലോചന ഉണ്ടാകുമോ... നിഷാദിൻ്റെ നിഗമനം തെറ്റ് ആയി തോന്നുന്നു

  • @dhaspkd5459
    @dhaspkd5459 День назад

    Ok

  • @anoopanuo9452
    @anoopanuo9452 День назад

    ദാവൂദ് വിതുമ്പുന്നു ❤

  • @rameesar950
    @rameesar950 18 часов назад

    KM ഷാജി കുറെ കാലം പറഞ്ഞു നടന്ന കാര്യങ്ങൾ അല്ലേ ഇപ്പോൾ അൻവർ പറയുന്നേ

  • @amjadalikhan8778
    @amjadalikhan8778 День назад +1

    Out of focus 👏🏻🤍

  • @salimsallu9618
    @salimsallu9618 День назад

    കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി out of focus .. എന്ന്, ജലീൽ, ജയശങ്കർ, etc

    • @muhammedshabab3506
      @muhammedshabab3506 День назад

      അവർ പറയുന്നതാണല്ലോ സത്യങ്ങൾ ഒന്ന് പോടെയ് !..

    • @saleemkps3080
      @saleemkps3080 21 час назад

      ......... തൂവലുള്ള പക്ഷികൾ !

    • @Channel-pm2qb
      @Channel-pm2qb 11 часов назад

      സത്യം അല്ലെ..? പറയുന്നത്..? അല്ലെങ്കിൽ നിങ്ങളും പറയൂ...കേള്കാൻ ആളുണ്ടാവും

    • @ImParadesi
      @ImParadesi 7 часов назад

      നിന്നെപോലുള്ളവരെയും നിന്റെയൊക്കെ ഊള നേതാക്കന്മാരെയും തനി കോണം തുറന്നു ജനങ്ങൾക്ക് കാണിച്ചു കൊടുക്കുമ്പോൾ തീട്ടങ്ങൾക്ക് കൃമി കടി സ്വഭാവികം

  • @travellife7664
    @travellife7664 20 часов назад

    Athinte edak 100 parasyam

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 День назад

    മുരളി വരണം

  • @JaleelImbavoo
    @JaleelImbavoo День назад +3

    Gorbacheve=pinarayi

  • @Iji-p7m
    @Iji-p7m День назад +2

    .

  • @anoopchalil9539
    @anoopchalil9539 День назад

    Anwar ellam abhyatharam kaikaryam cheyyanam

  • @KrishnadasvkDas
    @KrishnadasvkDas День назад

    ഇവർ പറയുന്നത് ഒന്ന് സംഭവിക്കുന്നത് വേറെ ഒന്ന്

  • @althuak
    @althuak День назад

    Now LDF 96 only 27:00

  • @shreyak2798
    @shreyak2798 День назад +5

    Pottasium Dawood Fans Harjir