ചേച്ചി സൂപ്പർ 👍ചേച്ചി കഴിക്കുമ്പോ പറയുന്ന വാക്കുകളും ആ ടേസ്റ്റിന്റെ സൗണ്ടും എല്ലാം കൂടി കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നും. എന്റെ 4വയസ്സായ മോളു വരെ പറയും, ചേച്ചിയുടെ ആ sound ❤️
ഹായ് ഞാൻ ആദ്യമായാണ് ബ്ലൂ വെൽവെറ്റ് ഉണ്ടാക്കുന്നത് കാണുന്നത് ചേച്ചിയുടെ ലാസ്റ്റ് കഴിക്കുമ്പോൾ പറയുന്ന സംസാരം കേട്ടാൽ വായിൽ വെള്ളമൂറി കേക്ക് കാണാനും നല്ല ഭംഗി അടിപൊളി സൂപ്പർ👍
Njan E cake try chaythu super taste ayirunu shopini vaghana atha taste ayirunu thank you so much Andy royal gel colour kittiyilla athukondi njan elegant blue colour ani chartharhi
ചേച്ചീ ഞാൻ Christmas നു blue velvet ഉണ്ടാക്കി നോക്കി . ചേച്ചി പറഞ്ഞ same measurements ആണ് എടുത്തത് എല്ലാവർക്കും ഒരു പാട് ഇഷ്ട്ടായി പെട്ടന്ന് തന്നെ കഴിഞ്ഞു. പിന്നെ എല്ലാവരും എടുത്ത് പറഞ്ഞത് cake ലെ Creame നെ പറ്റിയാണ് ഒരു പാട് ഇഷ്ടായി keep going & thank you for the special recipe 🤗🥰🥰
Cake ഉണ്ടാക്കി മടുത്ത ഞാന്‍ ചേച്ചിയുടെ blackforestil തുടങ്ങിയ ജൈത്രയാത്ര pisthatio യില്‍ എത്തി നില്‍ക്കുന്നു. അടുത്തത് rasmalai ട്രൈ ചെയ്യാം.കണ്ടിട്ട് vayil നിന്ന് വെള്ളം വന്നു. ലോകം പിടിച്ചടക്കിയ സന്തോഷം. Chechi....LOVE U...💘
ആദ്യയിട്ട് ബ്ലൂ വെൽവെറ്റ് കേക്ക് എന്ന കേട്ട ഞാൻ
Me too 😂😂😂
Njanum
Njanum
Njanum🤣🤣
Njanmm adyaettaaa kelkinne
ഞാൻ ആദ്യമായിട്ട് കാണുന്നത് blue velvet ഉണ്ടന്ന് ..... super❤️
Njanum😁
Greenum yellow yum ind
ചേച്ചി കാണാൻ നല്ല രസമുണ്ട് ഞാൻ ഇതു വരെകഴിച്ചില്ല ഉണ്ടാക്കി നോക്കും
blue Velvet cake Kayikathavar Oru 100 Like tharumo.
Plz..
Plz....
😊😊😊😊😊😊😊😊😊
Kazhika poitu kekunathe first time aanu🤣🤣
@@anamikaanu1385 pinnallah 😅😜
😁ആഹാ koladichallo ചേട്ടാ
100 like theran paranjittu 422 likes kiteelee👍👍
First time I tried. I'm very happy .nalla taste undayirunnu.ellarum paranju.thank u so much.
Eee cake ishttapettavar like adiiiiiii 👇👇👇👇👇👇👇
Arum illeeee 🤔🤔🤔
Blue velvet kazhikkathavar like adiii 👇👇👇👇🤔
Coco powder ittile scene endo
Super
Me
Chikkus dine ishtamullavar like adi❤️
Chechida,Veettil anghaanam, Janichal Mathiyarunnu...DiVasavum..oro...Variety Cake.😍😍😋😋😋
ചേച്ചി ചെയ്യുന്ന എല്ലാ കേക്കും ആർക്കും ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പിയിൽ ആണ് അധ് കൊണ്ട് തന്നെ ട്രൈ all മെംബേർസ് താങ്ക്സ് ചേച്ചി
Blue velvet ethuvare kazhikkathavar lik e
👍👍👍👍👍👍👍
👇
👇
👇
👇
Njan athyamayittanu ee peru kekunnath , red velvet cake 🎂 mathreme kazhichitund🙏😂
ഞാനും
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല കാണാൻ നല്ല ഭംഗിയുണ്ട്
ചേച്ചി poli
Like adi മക്കളേ
blue valvet cake ഇതുവരെ കഴിച്ചില്ല . ഞാൻ chikkus dine കണ്ടതിനുശേഷമാണ് കേക്ക് ഉണ്ടാക്കിയത് .👌cake
Chechii cake Njn try chiythuu nlla cake ayirunu ... Ellarkkum ishttamayi 😊😊
ഈ cake ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു.എല്ലാവരും നല്ല അഭിപ്രായംപറഞ്ഞു thank you chechy 🙏🏻🙏🏻🥰
കേക്ക് കാണാൻ സൂപ്പർ ....ഇനി വീഡിയോ കാണട്ടെ ......
ചേച്ചിയുടെ ഓരോ കേക്ക് നും wait ചെയ്തിരിക്കും. സൂപ്പർ ചേച്ചി....
enthayalum innn ith undakathe urakam varilla thanks ആന്റി 🤗🤗
ചേച്ചി സൂപ്പർ 👍ചേച്ചി കഴിക്കുമ്പോ പറയുന്ന വാക്കുകളും ആ ടേസ്റ്റിന്റെ സൗണ്ടും എല്ലാം കൂടി കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നും. എന്റെ 4വയസ്സായ മോളു വരെ പറയും, ചേച്ചിയുടെ ആ sound ❤️
കേക്കിനേക്കാൾ എനിക്കു ഇഷ്ടമായത് ചേച്ചിയുടെ സംസാരമാണ് ❤❤❤
ചേച്ചി ഒരു rectangle cake ഉണ്ടാക്കണം എന്നുള്ളവർ like പ്ലീസ് 👍
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചിക്കൂസ് dine ചാനൽ ചേച്ചി സൂപ്പർ ആണ്😍😍😋😋
'നല്ല juicy ആണ്'.🥰😂ഇതാണ് ചേച്ചീടെ highlite 🥰
ഹായ് ഞാൻ ആദ്യമായാണ് ബ്ലൂ വെൽവെറ്റ് ഉണ്ടാക്കുന്നത് കാണുന്നത് ചേച്ചിയുടെ ലാസ്റ്റ് കഴിക്കുമ്പോൾ പറയുന്ന സംസാരം കേട്ടാൽ വായിൽ വെള്ളമൂറി കേക്ക് കാണാനും നല്ല ഭംഗി അടിപൊളി സൂപ്പർ👍
Chechi nan chechide ella vidieosum kanarundu enikku chechiye valare ishtanu red velvet cakeum chocolate cakeum redbee cakeum vancho cakeum black forest cakeum try cheythattundu ellam adipoliyairunnu
Chechii super. Fantastic. Ithuvare blue velvet kazhikkathavarum kazhikkanamennu aghraham ullavar undoo
Undee
Ooo polichu theerchayayum try cheyyum
Nanippol cake sale cheyyan thudangi
Chechiyude cake recipe kandan Nan padichath very thanks chechi😃
Cheeechiiiii nooooo words athrak bangiiiiii vereee level ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 1000000000000000 like
ചേച്ചി ഇന്നലെ ഞാൻ റെഡ് വെൽവെറ്റ് കേക്ക് ചെയിതു സൂപ്പർ ആയിരുന്നു ഓഫീസിലേക്ക് കൊണ്ടുപോയി എല്ലാർക്കും ഇഷ്ട്ടായി thanksss😘😘
Chechide cake layers cuttingindem oro layersilem cream even aayi spread cheythirikknathile perfection parayand erikkan vayyatto.. really superb👌👌👌
Cake cut cheyth vechekknnathile neatnessm perfections athra rasaaaa
Blue velvet കേക്ക് എന്ന് ഇതുവരെ കേക്കാത്ത ആരേലും ഉണ്ടോ 😂
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ഇപ്പൊ ഇണ്ടാക്കി കഴിക്കാലോ ഞാൻ ഇണ്ടാക്കി നോക്കി adipwoli aayirunnu
First time i heard about of this blue velvet cake💙really nice and Beautiful
Orange cake
അടിപൊളി കണ്ടാൽ തന്നെ തിന്നാൻ തോനുന്നു.ഇത് ഞാൻ ഒരു ദിവസം ഉണ്ടാക്കും ചേച്ചിയുടെ Spanish delight cake ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു
Njan E cake try chaythu super taste ayirunu shopini vaghana atha taste ayirunu thank you so much Andy royal gel colour kittiyilla athukondi njan elegant blue colour ani chartharhi
🥰❤️❤️❤️
Chechi green forest cake nte recipe idaaamo
Super cake 👍
5kg cake with no extra decoration cheyyan yathra whipping cream vennam. Oonu parayammo please
😊😊😊
Chechiiii macrons cheyyavoo without oven
Njaninnu ithu try cheythu.orupaduperude recipe try cheythittum itrayum nannayi kittyittylla.thank u so much dear.
ചേച്ചീ ഞാൻ Christmas നു blue velvet ഉണ്ടാക്കി നോക്കി . ചേച്ചി പറഞ്ഞ same measurements ആണ് എടുത്തത് എല്ലാവർക്കും ഒരു പാട് ഇഷ്ട്ടായി പെട്ടന്ന് തന്നെ കഴിഞ്ഞു. പിന്നെ എല്ലാവരും എടുത്ത് പറഞ്ഞത് cake ലെ Creame നെ പറ്റിയാണ്
ഒരു പാട് ഇഷ്ടായി keep going & thank you for the special recipe 🤗🥰🥰
Chechi pinata cake ,pink velvet , nepatolian cake , macrons plzz
Me also request this all...
ഉറപ്പായിട്ടും try cheyyum 😋
Whiteumm blueumm combination kollam super ayittondd anty oru kalakari thank❤️✨
Enta chechi കാക്കക്ക് സൂപ്പറായിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു thank you for the recipe💖💖
Hi, ഞാൻ ഈ കേക്ക് ഉണ്ടാക്കി വളരെ നന്നായി thank u so much ഇത്രയും നല്ലൊരു കേക്ക് receipe പറഞ്ഞു തന്നതിന്
Chechi njn ee cake undakki onnparayanilla adipoliii nalla taste aayirunnu
Super polii oru rakshayumillla ❤️❤️
Chikkus dine eshttamullavar like pls 👇
ചേച്ചി വലിയ കേക്കിന്റെ ഓഡർ വന്നാൽ ചേച്ചി അത് ഫ്രിജിൽ എങ്ങനെ ആണ് വെക്കുന്നതെ
Enikum ariyanam
Enikkum
Enikkum ariyanam
Enikkum
അത് മുകളിലത്തെ ട്രെ മാറ്റിയിട്ടു ഏറ്റവും അടിയിലെ തട്ടിൽ വെച്ചാമതി 😇
Chechikyu nte manass ariyaaaa....njn kazhinja week avashyapettadaanu...eee Monday chechi video ittu thankuuu chechi....love youuuu.....❤️❤️❤️❤️chechide presentation illathe idinnum undakkan thonnillaaa.......👍👍👍👍
Enikku blue colour favorite colour aanu pakshe blue velvet cake kazhichittilla....pakshe kaanumbo very tasty 😋 pole thonnunnundu 😋😋😋😋
ഞാൻ ഇന്ന് Blue വെൽവേറ്റ് കേക്ക് ഉണ്ടാക്കി .. അപാര taste തന്നെ
250 ml ano measurement cup athil e alavu vechu cheyyan pattuvooo reply
Hi chechi kandappo thanne manassu niranju adipoli😋😋😋😋
ഹായ് ചേച്ചി ഞാൻ ഫസ്റ്റ് കാണുവാ, ബട്ട് ഇന്ന് തന്നെ ചെയ്തു നോക്കും 👍💐🌷
ചേച്ചി ഞാൻ ഉണ്ടാക്കി perfect ആയി എനിക്ക് കിട്ടി
I made this cake for my daughter on her birthday.... It was yummy 😋😋😋 every body loved it....
എന്തൊരു ഭംഗിയാ കാണാൻ ..❤️❤️❤️😘
I tried it.... Came out well.... Thanks for sharing the recipe🙏🙏❤
Readymade cream cheese aan use chyunnathenki athil sugarum vanilla essence oke add chyano?
Yes cherkanam👍
Chechiyude samsaram Nalla rasamanu.yenikku othiri ishtanu chechiyude recipe.chechi undakkunna cakes recipe njan undakkarund.👍
Chechi ithu njn indakki nokki vtle ellarkum ishtayi nalla testy aayirunnu iniyum vdos prethikshikkunnu cls illathond ithanu ppdy ella cake um nalla testy aahnu 🥰🥰😋😋
സൂപ്പർ ചേച്ചി. റോസ് ഉണ്ടാക്കുന്നത് ഒന്ന് കാണിക്കു
𝑵𝒋𝒏 𝒌𝒂𝒕𝒉𝒊𝒓𝒖𝒏𝒏𝒂 𝒗𝒆𝒅𝒊𝒐 𝒂𝒏𝒖 𝒄𝒉𝒆𝒄𝒉𝒊𝒊𝒊𝒊🥰🥰
𝑵𝒐 𝒗𝒊𝒆𝒘𝒔 3 𝒓𝒅 𝒍𝒊𝒌𝒆 1𝒔𝒕 𝒄𝒐𝒎𝒎𝒆𝒏𝒕🥰🥰🥰🥰
എറ്റവും വെട്യസ്ത മായ കേക്ക് അടിപൊളി കിടുക്കി കലക്കി സൂപ്പർ
Chechi njanum indaki nokii.....superr😋😋😋😋😋😋
Chechi njan athyamayittan ee channel kannunnath enikk cake undakkan orupad isttan chechi undakkunaa cake recipes orupad esttayi 👌👌👌
Christmas theme cake undakumo reshmi
Aa venam aunty 😘
ചേച്ചി ഇനി കേക്ക് ഉണ്ടാക്കുമ്പോൾ squar ഉണ്ടാക്കുമോ plz
Chechi super cake 👌👌👌👌👌
Blue velvet cake vendavar like adi👇👇👇👇👇👇👇👇👇👇👇👇
Njan kayichittund nalla taste aan
Kazhichittunde
Njn kazhichittum und undhakkiyittum und
Liked....njn kazhichitilleeee going to make
Njaninnanu red velvet cake undakkiyathu chechiyude recipe il super aayirunnu
Njn idhuvare kanda Blue velvet cakinu ithreyum colourum bhanghi illa but idh nalla bhanghi und enikk kanditt kaykaan thonunnu 😍😋
Chechiiiiii...... Onnu reply tharaamo ee strainer evdunnu vaangithaa plzzzzzzzzzz onnu paranju tharaamo😊
I love your recipes and your voice❤️
Snickers cake cheyyo chechiiii pls
Ethra nalayi paraynn😔
Sure ☺
Thank you chechiiii😘
nannayittund chechide avatharanam enikk valare ishtapettu eppozhum njaan cake undakkunnath chikkus dine kandan👌
ചേച്ചിയുടെ സംസാരം സൂപ്പർ ആണ് അത് പോലെത്തന്നെ കേക്ക്ക്കും 😍😍🌹🌹👍🏻👍🏻👍🏻
Thank you so much dear 🥰
Enthoru perfection 👍🏽❤️
Adipoli 👍🏽👍🏽
Try cheythitt edit cheyaam tto
Love you aunty ❤️😘
Yellow velvet cake recipes idumo ❤️❤️
Same recipe yil yellow colour ital pore?
Yaya
Chechii... Oru christmas theme cake indakooo.... Simple aayi indakaan... No fondent work
Adipoli cake aanu super taste kazhikkumbolthanne veendum veendum kazhikkaan thonnunnu
Chechi njan cake try cheythu ellam karattayivannu superayirunnu
എനിക്കിഷ്ടപ്പെട്ടു cake 🍰🍰🍰🎂🎂👌👌👌
Chechi super aayittund... 👌 Chechiyude home tourum kitchen tourum cheyyanee... Waiting.😘🙌
Plz cheechi
Correct 👍
Thank you ☺️. Expecting more eggless cake recipes ....
I am also waiting.......
ഞാനിത് അത്യമായിട്ട ബ്ലൂ velvet എന്ന് കേൾക്കുന്നത് സൂപ്പർ ചേച്ചി നാവിൽ കൊതിയുറുന്നു 🥰🥰
ur way of talking was really superb.helpful..
Chechi chechi adipoli ahn, your talented , your video is so excellent 😍😍💕💕
Parayan onnumilla super super super 👍👍👍👌👌👌😋😋😋
Can we add oil instead of butter???
No,randum vennam 🙏
Adi polli najnum try ceayom
ഞാൻ ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി thanks chechii 🥰🥰🥰🥰
ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ
Mm
Ella
Reshmi Chechina eshtamullavar adi oru kidilan like ❤️❤️❤️❤️❤️❤️❤️❤️❤️
Adipoli...... Blue velvet cake first tima . Kaanunne..enthaayalum... Poliii
Ente chechii last cake kazhikkunna aa sound undallo asaadyam thanne..😁😋😋😋😋.kothi aayitt mela....❤️😍😍😘😘.. supper cake
Cake ഉണ്ടാക്കി മടുത്ത ഞാന്‍ ചേച്ചിയുടെ blackforestil തുടങ്ങിയ ജൈത്രയാത്ര pisthatio യില്‍ എത്തി നില്‍ക്കുന്നു. അടുത്തത് rasmalai ട്രൈ ചെയ്യാം.കണ്ടിട്ട് vayil നിന്ന് വെള്ളം വന്നു. ലോകം പിടിച്ചടക്കിയ സന്തോഷം. Chechi....LOVE U...💘
കാണുമ്പോൾ വായിൽ
വെള്ളം വരുന്നു...🤩😍🤑
🤤🤤🤤🤤🤤
ചേച്ചിയുടെ Big fan ആണ് ഞാൻ എന്റെ ചിറ്റയാണ് ഈ ചാനനെ കുറിച്ച് പറഞ്ഞത്❤️❤️❤️❤️Iam Big fan
Suupper 👌photo print cake cheyyamo chechi. Chechi cheyyumbol njangalkku athu confident aayi cheyyan pattum ❤️🥰❤️
Chechi super...njan chechiyude ella cakekum njan try cheythu..ellam super ayituvannu .thank u chechi
ഞാൻ ആദ്യമായിട്ടാണ് ഈ കേക്ക് കാണുന്നത് കാണുന്നത് തന്നെ കൊതിയാവുന്നു അതിൽനിന്നു ഒരു കഷണം കിട്ടിയിരുന്നെങ്കിൽ 😋😋😋😋👍😍