ബന്ധങ്ങളിൽ സ്നേഹം നഷ്ടപ്പെട്ടാൽ PMA GAFOOR Full SPEECH

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 46

  • @haneefarahman2111
    @haneefarahman2111 2 года назад +11

    എനിക്ക് ഒരുപാടിഷ്ടമാണ് pma യുടെ ഓരോക്ലാസ്സുകളും സന്തോഷം സമാധാനം ഒരുപാടറിവുകൾ എല്ലാം ലഭിക്കുന്നുണ്ട് താങ്കളോട് ഒരുപാടു നന്ദിയുണ്ട് പ്രവാസിയായ എന്റെ തിരയൽ താങ്കളുടെ ക്‌ളാസുകളാണ് ഗഫൂർക്ക താങ്കൾക്കും എല്ലാവർക്കും ദീർഘായുസ്സു ലഭിക്കുമാറാവട്ടെ

  • @arifabeevi7212
    @arifabeevi7212 2 года назад +13

    പണത്തിനുവേണ്ടി സ്നേഹിക്കുന്നവരാണ് ഇന്ന് ഏറ്റവും കൂടുതൽ. സ്വന്തം ഉമ്മയോട് പോലും ആദ്മാർത്ഥമായ സ്‌നേഹം ഇല്ല. ഗഫൂറിന്റെ സ്പീച്ചു കളിലാണ്ഇപ്പോൾ ഇപ്പോൾ സമാദാനം കൂടുതലായി കണ്ടെത്തുന്നത്. മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ.

    • @zeenathm7325
      @zeenathm7325 2 года назад +2

      🌹♥️Assalamu Alayikum ♥️🌹മഹാനായ അങ്ങയുടെപ്രഭാഷണം മനസ്സിന് വളരെ യധികം സന്തോഷിപ്പിക്കുന്നവയാണ് ഓരോ വിഷമങ്ങളെയും ഓരോ മനസ്സുകളിൽ നിന്നും മാറ്റി നിർത്താൻ സഹായിക്കുന്ന നിങ്ങടെ കഴിവിന് അള്ളാഹു ദീർക്കായുസ്സും ആരോഗ്യവും തന്നു ഈ ലോകാവസാനം വരെ യും നില നിർത്തു മാറാകട്ടെ 💕ആമീൻ ♥️♥️🌹🌹

    • @sahinamajeed714
      @sahinamajeed714 Год назад

      ആമീൻ

  • @muhammedadnan2224
    @muhammedadnan2224 2 года назад +11

    ഖൽബ് വേദനിക്കുമ്പോ ഒരുപാട് ആശ്വാസമാവുന്ന വാക്കുകൾ 👍

  • @zeenathm7325
    @zeenathm7325 2 года назад +7

    Sirഅങ്ങയുടെ പ്രഭാഷണം കേട്ടുകൊണ്ടിരുന്നുപോയി നിങ്ങളെ പോലെ നിങ്ങള് മാത്രമേയുള്ളു ഓരോ മനുഷ്യരെയും കുറ്റം പറയുന്നവരെ ഇതുവരെ കണ്ടിട്ടുള്ളു അങ്ങക്ക് ദീർക്കായുസ്സും ആരോഗ്യവും അള്ളാഹു നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 💕💕🌹♥️🌹

  • @pachuscraft6199
    @pachuscraft6199 Год назад

    Manass vallaathe vedanikkumbozhellam njan Sir inte speech kelkarunde good speech

  • @shanthilalitha4057
    @shanthilalitha4057 2 года назад +7

    അള്ളാഹുവിന്റെ ആദരവ് മനുഷ്യനുണ്ട് അത് കൊണ്ട് നമ്മൾ പരസ്പരം ആദരിച്ചു ജീവിക്കണം❤️ നന്ദി നമസ്കാരം സാർ 🙏🏻💐

  • @shanthilalitha4057
    @shanthilalitha4057 2 года назад +7

    ആരോക്കെ ആണ് ഉള്ളത്
    ആഴം ഉള്ളത് ആക്കുന്നത് സ്നേഹം
    പടച്ചോന് തീരുമാനം സത്യം ആണ് 🙏🏻❤️ നന്ദി നമസ്കാരം സാർ 🙏🏻💐

  • @jollybabu8940
    @jollybabu8940 2 года назад +3

    ഇത് ദൈവത്തിൻ്റെ തിരു മൊഴികൾ 🙏🙏🙏🙏🙏🙏🙏🙏🌹👍👍👍👍👍

  • @shanthilalitha4057
    @shanthilalitha4057 2 года назад +8

    ഹരിലാൽ കീ ജയ് 🙏🏻💐👌👍👍മാതാ പിതാ ഗുരു ദൈവം 🙏🏻💐👌 നന്ദി നമസ്കാരം സാർ 🙏🏻💐

  • @ayishabit3705
    @ayishabit3705 Год назад

    Very good speach
    Allah bless you

  • @babu5705
    @babu5705 2 года назад

    Kidu🌹🌹🌹.
    Nyc talking🌹🌹🌹

  • @adilgaming7298
    @adilgaming7298 2 года назад +1

    Alhamdulillah

  • @subaidak3081
    @subaidak3081 2 года назад

    Orupad nalla vakkukal

  • @lijomoljoseph7179
    @lijomoljoseph7179 2 года назад +1

    Good speech

  • @salamkk2025
    @salamkk2025 10 месяцев назад

  • @smitharajesh831
    @smitharajesh831 2 года назад

    Very good speech

  • @ayishabit3705
    @ayishabit3705 Год назад

    എൻ്റെ വിഷമങ്ങൾ ഓർക്കാറെയില്ല
    ആ നേരം കൂടി ഗഫൂർ സഹോദരൻ എന്ന PM A യുടെ വാക്കുകൾ ശ്രവിക്കും
    അതാണെനിക്കുള്ള ഏക ആശ്വാസം

  • @formyappu
    @formyappu 2 года назад +2

    Excellent topic.. 👌🏽👌🏽Well presented 👌🏽👌🏽😊 God bless each and everyone 🙏🏽

  • @hashibhashib4914
    @hashibhashib4914 2 года назад +3

    മനസിന്‌ ആശ്വാസം തരും താങ്കളുടെ ഓരോ പ്രസംഗവും

  • @wrongdoer4124
    @wrongdoer4124 2 года назад +3

    excellent 👌👌👌👌👌👌👌👌

  • @radhaprabhakaran9467
    @radhaprabhakaran9467 2 года назад

    Well done good Speech

  • @shereenasheri5940
    @shereenasheri5940 2 года назад

    Super 👍🏻👍🏻

  • @radhaprabhakaran9467
    @radhaprabhakaran9467 2 года назад

    Correct

  • @sharmilabeeviyousuf3063
    @sharmilabeeviyousuf3063 2 года назад

    👍👌🏻

  • @aishabeevi8050
    @aishabeevi8050 2 года назад +8

    അള്ളഹു ഉണ്ട്‌ എന്ന് ഓർത്താൽ മതി...അതിലും വലുത് ആരുമില്ല

    • @k.v.jubileeroad9991
      @k.v.jubileeroad9991 2 года назад

      പോരമോൾ അള്ളാഹു എ എല്ലാം അറിയുന്നവനാണ് എ ന്നുകൂടെ വേണം

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 2 года назад +2

    Subhanallah

  • @sabeenaharis5923
    @sabeenaharis5923 2 года назад +2

    👍👍👍

  • @Love-and-Love-Only.
    @Love-and-Love-Only. 2 года назад +2

    *Masha Allah please forgive everyone Allah*

  • @hameedjunu4569
    @hameedjunu4569 2 года назад +1

    യെസ് മാഷാഅല്ലാഹ്‌

  • @thajuthaju3523
    @thajuthaju3523 2 года назад +3

    Masha Allah Allahamdulillah 💖💘

  • @nazeemmoosa2853
    @nazeemmoosa2853 2 года назад +2

    😭😭😭😭😭😭😭😭😭😭

  • @leelarajan6926
    @leelarajan6926 2 года назад +5

    God bless you.

  • @julibiju2838
    @julibiju2838 2 года назад

    Hai sir

  • @Love-and-Love-Only.
    @Love-and-Love-Only. 2 года назад +4

    തവക്കൽ തു അല്ലാഹു

  • @Love-and-Love-Only.
    @Love-and-Love-Only. 2 года назад +1

    Love is *Blind*

  • @Rameshan12
    @Rameshan12 2 года назад

    Sare njan bhahumanikkunnu

  • @babumansoornaduvath4309
    @babumansoornaduvath4309 2 года назад

    👍💯