വിറ്റ് പോയില്ലെങ്കിൽ നിങ്ങളുടെ പൈസ തിരിച്ച് തന്ന് അവർ സാദനം തിരിച്ച് എടുക്കും, ഇട മരപൊട്ട 100% ക്രെഡിറ്റ് കിട്ടുമ്പോൾ വിറ്റ് അഴിക്കാത്തത് പൈസ തിരിച്ച് തരും എന്ന് പറയുന്ന എന്തിനാണ്.
Bro Oru business start cheyyanamenkil just product mathram pora starring stagil orupade documents venam, commercial room venam, brand name name, etc angane orupade unde enike anubhavam unde... Veruthe oru product eduthe vilkkan pattilla... Invest venda enne parayunnathe thettane... Pinne oru supermarket or evidelum oru racking vekkanamenkil athine rent unde..
ഒരു പ്രമുഖ തമിഴൻ വ്ലോഗർ ഒരു ഷോപ്പിൻ്റെ തള്ള് വീഡിയോ ഇട്ടു ജനം ഇടിച്ച് കയറി പക്ഷെ ഷോപ്പിൽ വ്ലോഗർ പറഞ്ഞ സംഭവം ഒന്നും ഇല്ല കുറച്ച് അണ്ണൻമാർ പോയി വീഡിയോ ചെയ്തവനെ പൊക്കി കൊണ്ട് വന്ന് കുനിച്ച് നിർത്തി കൂമ്പിനിടിച്ചു ചാനൽ തന്നെ ഡിലേറ്റ് ചെയ്യിച്ചു😂
ശെരി ആരി ധാന്യങ്ങൾ നമ്മൾ വാങ്ങി മറിച്ചു വിൽക്കുബോൾ ഒരു പാക്കറ്റ് ഏത്ര രുവ നമ്മുക്ക് കിട്ടും ഉദാഹരണം കമ്പിനി 20 രുവയുടെ സാധനം നമ്മുക്ക് 18 രുവക് തന്നു എന്ന് കരുതുക നമ്മൾക്ക് അത് 20 രുവക് തന്നെ കൊടുക്കാൻ പറ്റില്ല കാരണം കടക്കാരനും നമ്മുക്കും ലാഭം വേണ്ടേ അത് അല്ല 20 രുവയുടെ സാധനം നമ്മുക്ക് 15 കിട്ടും എങ്കിൽ ഓക്കേ കടക്കാരന് 17 രുവക്ക് കൊടുക്കാം അവനു 18 ഓ 19ഓ വില ഇടാം നമ്മുക്ക് 3 രുവ ലാഭം അങ്ങനെ വരുബോൾ മിനിമം 300 കട എങ്കിലും നമ്മൾ കണ്ടു പിടിക്കണം അല്ലെങ്കിൽ അവിടെ പോവുന്ന പണം ചിലവ് പെട്രോൾ വണ്ടിക്ക് വരുന്ന പണി എല്ലാം കഴിച്ചാൽ നമ്മുക്ക് ഒന്നും കിട്ടില്ല 😂😂😂മറിച്ചു ആ കമ്പിനിക്ക് ലക്ഷങ്ങൾ ഉണ്ടാക്കാം
സഹോദരാ ക്രെഡിറ്റ് എന്ന് പറഞ്ഞാല്‍ എന്താണ്. പൈസ കൊടുകാതെ തുടക്കത്തിൽ ക്രെഡിറ്റ് കൊടുക്കില്ല , പിന്നെ ഒരു വിധം എല്ലാ പ്രോഡക്ട് എടുത്താലും 20-25% മാർജിൻ ഉണ്ട്. ഒരു പുതിയ കമ്പനി പ്രൊഡക്ടും കടക്കാർ പൈസ കൊടുത്ത് വാങ്ങില്ല. ഒരു കാര്യം പറയുമ്പോൾ വ്യക്തമായി പറയൂ. ഇത് പോലെ ചെയ്യാൻ ആണെങ്കിൽ എത്ര കമ്പനി വേണം? ഇഷ്ടം പോലെ ഉണ്ട്. ആളുകളെ പറഞ്ഞു പറ്റികരുത്
മാര്‍ക്കറ്റില്‍ ഈ പ്രോഡക്റ്റ് കൊണ്ട് തെണ്ടി നടക്കുന്നവരെ എത്രയോ കാണാം.... ആയിരത്തില്‍ രണ്ട് പേര് മാത്രേ ഈ പ്രോഡക്റ്റ് വാങ്ങൂ... റിട്ടേണ്‍ എടുക്കാതിരിക്കാന്‍ ഇവര്‍ നൂറ് കാരണങ്ങള്‍ പറയും... നൂറ് ശതമാനം പെട്ട് പോയ ഒരു പ്രവാസിയെ ഞാന്‍ അറിയും... പാവം ഇപ്പോ വാങ്ങിയ പ്രോഡക്റ്റ് കുടുമ്പത്തോടെ ഇരുന്ന് ഭക്ഷിച്ച് തീര്‍ക്കുന്നു 😥😥🙏🙏
ഹലോ യൂട്യൂബ്റെ.. ഒരു കാര്യം പറയുമ്പോൾ സത്യസന്ധമായി പറയുക... ആദ്യം പറയുന്നു 100% ക്രെഡിറ്റ് ആണെന്ന്... പിന്നെ പറയുന്നു 5000 രൂപയ്ക്ക് എടുക്കണം എന്ന്... എന്താണ് ഇങ്ങനെ..
എന്തു product ആണ്, എന്തു ഉപയോഗം എന്നൊന്നും ഇയാള്‍ പറയുന്നില്ല, e ചാനല്‍ വെറും ഉടായിപ്പ് ആണ് ആളുകള്‍ വീഡിയോ kananam കാശ് ഉണ്ടാക്കണം ആ ഒറ്റ ചിന്ത മാത്രമേ ഉള്ളൂ
ഇവരുടെ പാക്കറ്റ് എടുത്ത് നമ്മൾ business ചെയ്യുമ്പോൾ കടകളിൽ സ്റ്റോക്ക് കഴിഞ്ഞാൽ കടക്കാർ ഇവരും തമ്മിൽ നേരിട്ട് contact ചെയ്യുമോ പാക്കറ്റിൽ ഇവരുടെ contact number ഉണ്ടാകുമോ 🤔
തമിഴൻ ആണ് ഇവന്റെ വാക്ക് കേട്ടിട്ട് പോയി തല വെക്കരുത് യൂട്യൂബർക്ക് പൈസ കിട്ടും നമുക്ക് പോകും ഈ യൂട്യൂബറുടെ വീഡിയോ കണ്ടിട്ട് എന്റെ ഒരു സുഹൃത്ത് കോയമ്പത്തൂറിൽ നിന്നും ഒരു മെഷീൻ മേടിച്ചു ഒരു ദിവസം തികച്ചും ഉപയോഗിച്ചില്ല അപ്പോഴേക്കും കബ്ലയിന്റെ ആയി സർവീസിന് വിളിച്ചിട്ട് വന്നില്ല അവസാനം കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ മെഷീൻ തിരികെ കൊടുത്താൽ പൈസ തരാം എന്ന് പറഞ്ഞു അങ്ങനെ മെഷീൻ തിരിച്ചു കൊടുത്തു ഇപ്പോൾ ഒരു മാസം ആയി ഇതുവരെ പൈസ കിട്ടിയില്ല
@KabeerVKD ലക്ഷ്മി ഇന്റർറ്റിൽസ് കോയമ്പത്തൂർ ഓയിൽ എക്സ്ട്രാകെട്ടർ 3hp മെഷീൻ ആണ് വാങ്ങിയത് ഈ യൂട്യൂബർ മാസം ലക്ഷങ്ങൾ കിട്ടും എന്ന് പറഞ്ഞു വീഡിയോ ചെയ്തിട്ട് ഉണ്ട്
യൂട്യൂബിൽ വലിയ വാഗ്ദാനങ്ങൾ നൽകുന്ന എല്ലാം ഒന്നാംതരം ഉടായിപ്പാണ്... എന്റെ ഒരു സുഹൃത്ത് മുൻപ് ഇതുപോലെ വീഡിയോകൾ കണ്ടു അബദ്ധങ്ങളിൽ ചാടുന്നത് സ്ഥിരം പരിപാടിയായിരുന്നു...
Nella packing നല്ല തമിഴന് മലയാളികളെ valippikan എന്തെല്ലാം കാണണം
What product, please tell me.
വിറ്റ് പോയില്ലെങ്കിൽ നിങ്ങളുടെ പൈസ തിരിച്ച് തന്ന് അവർ സാദനം തിരിച്ച് എടുക്കും, ഇട മരപൊട്ട 100% ക്രെഡിറ്റ് കിട്ടുമ്പോൾ വിറ്റ് അഴിക്കാത്തത് പൈസ തിരിച്ച് തരും എന്ന് പറയുന്ന എന്തിനാണ്.
😂
ക്രെഡിറ്റ് തരും.. മാക്സിമം ചിലപ്പോൾ ഒരു മാസം ആയിരിക്കും...
@@sahadsaleem9183അപ്പൊ 3ാം ദിവസംമടക്കിയാൽ മതിയല്ലോ?.
100 % Credit authe Vittitilegil Thirichedukunna pinne Cash thirichukittum athentha agane
ഉടാ യിപ്പ് കടം എന്ന് കേൾക്കുമ്പോഴേക്കും ചാടി വീഴണ്ട. തരുമ്പോൾ ഉള്ള ചിരി തിരിച്ച് എടുക്കണം എന്ന് പറഞ്ഞാൽ ഉണ്ടാവൂല.
What's the product
സപ്ലൈ ചെയ്ത് കാശ് കിട്ടി പോരാനാണ് പ്രഷ്ണം ലൈനിൽ കാശ് ബാലൻസ് വന്നാൽ രണ്ടാമതും കമ്പനി ക്രഡിറ്റ് തരണം എന്നില്ലല്ലോ
കടമായി തന്നത് തിരിച്ചെടുത്തിലെങ്കിൽ കമ്പനിയുടെ മുന്നിൽ കളഞ്ഞിട്ട് വരാനുള്ള Option നും ഉണ്ട്.
തമിഴന് ലോകത്തിനോട് കമ്മിറ്റ്മെന്റില്ല ഒൺലി ബിസിനസ് മാത്രം
ഹൊ ! മധുരയിൽ ഇത്ര മധുരമുള്ള സാമാന
Gst ഇല്ലാതെ ഒരു കളിയും നടക്കില്ല ഇത് സൂപ്പർ മാർക്കറ്റുകളിലെ പോകുകയുള്ളൂ ജിഎസ്ടി ഇല്ലാതെ അവരാരും സാധനം എടുക്കില്ല
I paid 200rs for the sample's shipping charge, 2 weeks ago and no response, when called to the given number, but no response...
Reply kittiyo..
Ragi black rice red rice ilam pacha rice ithokke aanu product
ഡയലോഗ് ആദ്യം നല്ലണം പ്രാക്ടീസ് ചെയ്യ്
Bro
Oru business start cheyyanamenkil just product mathram pora starring stagil orupade documents venam, commercial room venam, brand name name, etc angane orupade unde enike anubhavam unde... Veruthe oru product eduthe vilkkan pattilla... Invest venda enne parayunnathe thettane... Pinne oru supermarket or evidelum oru racking vekkanamenkil athine rent unde..
ഇത് കൊള്ളാല്ലോ 100 % കടം എടുത്തിട്ട് റിട്ടേൺ കൊടുത്താൽ കാശ് തിരിച്ച് തരും ഞാൻ റെഡി
ഒരു പ്രമുഖ തമിഴൻ വ്ലോഗർ ഒരു ഷോപ്പിൻ്റെ തള്ള് വീഡിയോ ഇട്ടു
ജനം ഇടിച്ച് കയറി പക്ഷെ ഷോപ്പിൽ വ്ലോഗർ പറഞ്ഞ സംഭവം ഒന്നും ഇല്ല
കുറച്ച് അണ്ണൻമാർ പോയി വീഡിയോ ചെയ്തവനെ പൊക്കി കൊണ്ട് വന്ന് കുനിച്ച് നിർത്തി കൂമ്പിനിടിച്ചു ചാനൽ തന്നെ ഡിലേറ്റ് ചെയ്യിച്ചു😂
😂😂😂😂
😂😂😂
😂😂😂
Kadam vanga retern kodukka kadamvanga retern kodukka nalla paripadi kashu vaaraa
ഇവരുടെ നമ്പർ ഇവിടെ ക്ലിയറല്ലശരിയായ നമ്പർ ഇട്ടു തരുമോ?
ശെരി ആരി ധാന്യങ്ങൾ നമ്മൾ വാങ്ങി മറിച്ചു വിൽക്കുബോൾ ഒരു പാക്കറ്റ് ഏത്ര രുവ നമ്മുക്ക് കിട്ടും ഉദാഹരണം കമ്പിനി 20 രുവയുടെ സാധനം നമ്മുക്ക് 18 രുവക് തന്നു എന്ന് കരുതുക നമ്മൾക്ക് അത് 20 രുവക് തന്നെ കൊടുക്കാൻ പറ്റില്ല കാരണം കടക്കാരനും നമ്മുക്കും ലാഭം വേണ്ടേ അത് അല്ല 20 രുവയുടെ സാധനം നമ്മുക്ക് 15 കിട്ടും എങ്കിൽ ഓക്കേ കടക്കാരന് 17 രുവക്ക് കൊടുക്കാം അവനു 18 ഓ 19ഓ വില ഇടാം നമ്മുക്ക് 3 രുവ ലാഭം അങ്ങനെ വരുബോൾ മിനിമം 300 കട എങ്കിലും നമ്മൾ കണ്ടു പിടിക്കണം അല്ലെങ്കിൽ അവിടെ പോവുന്ന പണം ചിലവ് പെട്രോൾ വണ്ടിക്ക് വരുന്ന പണി എല്ലാം കഴിച്ചാൽ നമ്മുക്ക് ഒന്നും കിട്ടില്ല 😂😂😂മറിച്ചു ആ കമ്പിനിക്ക് ലക്ഷങ്ങൾ ഉണ്ടാക്കാം
🙏🙏🌹100 ശതമാനം ക്രെഡിറ്റ് കിട്ടുന്ന സാധനങ്ങൾ, വിറ്റില്ലങ്കിൽ തിരിച്ചു എടുക്കുമ്പോൾ പൈസ തിരിച്ചു എങ്ങനെ ആണ് എടോ പൈസ തരുന്നത് 🙏🙏എടോ പൊട്ട 👍
ഇത് എന്താ?
Please Share the The Rates of Each Items?
പണം അധികം ഉണ്ടെങ്കിൽ വല്ല പാവങ്ങൾ ക്കും കൊടുക്കണം ഇരട്ടിച്ചത് ചിലപ്പോൾ പറ്റിപ്പിൽ പൊയ്പോവും
നിങ്ങള്‍ തന്നെ വാങ്ങി ningalthanne return എടുത്തിട്ടു ലാഭം നിങ്ങള്‍ തന്നെ eduthoolu.....I
Pulses (പയർ, പരിപ്പ്, കടല... Etc ) export ചെയ്യാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ? Bulk ആണ്
Yes
GOod information thankyou bro I will contact them
5 ലക്ഷം കച്ചവടത്തിൽ ഒരു ലക്ഷം
Hey do u contacted? Whats their response. Could u pls share
Alhamdulillah
Shafi vlog currect parayunund
തമിഴ്നാട്ടുകാരുടെ ഡ്യൂപ്ലിക്കേറ്റ് സാധനം കഴിച്ചാണ് കേരളം 😂
ഈ സാധനം എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞില്ല
Not full credit 5000 minimum investment
എനിക്ക് താത്പര്യമുണ്ട് എന്തു പ്രാഡക്റ്റ് ആണ്
ക്രെഡിറ്റ് കിട്ടുമെങ്കിൽ എന്തിനാണ് ബ്രോ വിറ്റുപോയില്ലെങ്കിൽ തിരിച്ചു കൊടുത്താൽ പൈസ വാങ്ങുന്നത്. 🤪
Ok
Beautiful
ജനങ്ങൾക്ക് ഗുണമുള്ള പ്രൊജക്റ്റ്... 👍🏻👍🏻👍🏻
നന്ദി
Ok8nterested
Pdc chq കൊടുക്കണം
എനിക്ക് താത്പര്യം ഉണ്ട്
സഹോദരാ ക്രെഡിറ്റ് എന്ന് പറഞ്ഞാല്‍ എന്താണ്. പൈസ കൊടുകാതെ തുടക്കത്തിൽ ക്രെഡിറ്റ് കൊടുക്കില്ല , പിന്നെ ഒരു വിധം എല്ലാ പ്രോഡക്ട് എടുത്താലും 20-25% മാർജിൻ ഉണ്ട്. ഒരു പുതിയ കമ്പനി പ്രൊഡക്ടും കടക്കാർ പൈസ കൊടുത്ത് വാങ്ങില്ല. ഒരു കാര്യം പറയുമ്പോൾ വ്യക്തമായി പറയൂ. ഇത് പോലെ ചെയ്യാൻ ആണെങ്കിൽ എത്ര കമ്പനി വേണം? ഇഷ്ടം പോലെ ഉണ്ട്. ആളുകളെ പറഞ്ഞു പറ്റികരുത്
ഒട്ടു മിക്ക വ്ലോഗർമാരും ഇങ്ങനെയാണ്. വെറും തള്ളൽ ആണ്.
വ്ലോഗ് കണ്ടു ഞാൻ പോയ എല്ലാ സ്ഥലങ്ങളിലും നിരാശ ആയിരുന്നു ഫലം.
സാധനം തന്നിട്ട് വിറ്റിട്ട് പൈസ കൊടുത്താൽ മതി എന്ന് പറയുന്ന സ്ഥാപനങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. ഉടായിപ്പ് വേണ്ട
കേരളക്കാരെ പറ്റിക്കാൻ എളുപ്പമാണ് കൂട്ടിനു ഒരു കേരളക്കാരൻ 😮
പോയി പണിയെടുത്തു ജീവിക്കട നാറിയ വ്ലോഗർ
5000 രൂപയുടെ സാധനം തരൂ. വിറ്റ് കഴിഞ്ഞില്ലെങ്കിൽ സാധനം തിരിച്ചു തരാം 🙏
5 ലോഡ് മലപ്പുറത്തേക്ക്
വിട്
ഇവിടെ കച്ചോടം കുറവ് ആണെന്ന് തോന്നുന്നു.നല്ല ഒരു ബിസിനസ് ആണെങ്കിൽ ഇതുപോലെ വീഡിയോ ഇട്ടിട്ട് പബ്ലിസിറ്റി ആക്കണോ?
ഈ സാധനം നമ്മുക്ക് കേരളത്തിൽ പോകുന്നതല്ല
മാര്‍ക്കറ്റില്‍ ഈ പ്രോഡക്റ്റ് കൊണ്ട് തെണ്ടി നടക്കുന്നവരെ എത്രയോ കാണാം....
ആയിരത്തില്‍ രണ്ട് പേര് മാത്രേ ഈ പ്രോഡക്റ്റ് വാങ്ങൂ...
റിട്ടേണ്‍ എടുക്കാതിരിക്കാന്‍ ഇവര്‍ നൂറ് കാരണങ്ങള്‍ പറയും...
നൂറ് ശതമാനം പെട്ട് പോയ ഒരു പ്രവാസിയെ ഞാന്‍ അറിയും...
പാവം ഇപ്പോ വാങ്ങിയ പ്രോഡക്റ്റ് കുടുമ്പത്തോടെ ഇരുന്ന് ഭക്ഷിച്ച് തീര്‍ക്കുന്നു 😥😥🙏🙏
അങ്ങനെ ഫൈബർ ഉണ്ടാകട്ടെ
😢
കടമായി തന്നത് return എടുത്തില്ലെങ്കിലെന്താ അയാളുടെ കമ്പനിയുടെ മുമ്പിൽ കളഞ്ഞിട്ട് വരണം
Im itrasted insha allah
ഹലോ യൂട്യൂബ്റെ.. ഒരു കാര്യം പറയുമ്പോൾ സത്യസന്ധമായി പറയുക... ആദ്യം പറയുന്നു 100% ക്രെഡിറ്റ് ആണെന്ന്... പിന്നെ പറയുന്നു 5000 രൂപയ്ക്ക് എടുക്കണം എന്ന്... എന്താണ് ഇങ്ങനെ..
കൊള്ളാം നല്ല ഇൻഫർമേറ്റീവ് video ❤️
Delarship cost?
ഞാൻ ഈ ബിസിനസ് ഇപ്പോളും നടത്തികൊണ്ടിരിക്കുന്ന ആളാണ്, ഒരു കാര്യം ശ്രെദ്ധിക്കുക,
Please your number
അഭിപ്രായം
എന്താണ് ആ കാര്യം
എന്തു കാര്യം
വിളിച്ചു പക്ഷേ ഇവർക്ക് മലയാളം അറില്ലെ ഞാൻ വിളിച്ച് സാംപിൾ ചോദിച്ചു ന്നയച്ച് തന്നില്ല
നിങ്ങളുടെ ചാനൽ ഉത്തരവാത്യ ത്തം ഏൽക്കുമോ?
Ithil entha ee chodyathinu prasakthi
ക്രെഡിറ്റ് കിട്ടാൻ അവൻ പറയുന്ന ഡോക്കമെൻ്റ്സ് ഒപ്പിട്ടു കൊടുക്കണം. അവസാനം തമിഴ് ജയിലിലെ ഉണ്ട തിന്നാം
ruclips.net/video/ZMgOuraAirQ/видео.htmlfeature=shared😂😂😂😂
😢😢😮
ക്യാമറ മാൻ LKG വിദ്യാർത്ഥി യാണെന്ന് തോന്നുന്നു
ഐഡിയ ഇല്ല
100% കടം എടുത്തിട്ട് വിറ്റുപോവാതെ തിരിച്ചു കൊടുക്കുമ്പോൾ പണം തിരിച്ചു തരികയോ? കൊള്ളാല്ലോ.
😂😂😂😂😂😂😂😂
എന്താണ് പുല്ല്ലേ പറയുന്നത്
@ummaathoufeek1967 നിന്റെ അച്ചി വീട്ടുകാരാണോ?.
🤣🤣🤣
😮
ഇതൊന്നെന്നു പറ മിസ്റ്റർ . പൊട്ട പോലെ നമ്മൾ കാണുകയും കേൾക്കുക
ഇതിന്റെ പ്രൈസ് നോക്കേണ്ടത് പ്രൈസ് കൂടുതലാണ് മാർക്കറ്റിൽ വി പോവില്ല
Products നെ കുറിച്ച് കൂടുതൽ പറയുന്നില്ല
Millets aanu
20% Profit kitteet Avane Gunamulloo.. വിൽക്കുന്നവന് ഒരു ഗുണവും ഇല്ല..
എന്തു product ആണ്, എന്തു ഉപയോഗം എന്നൊന്നും ഇയാള്‍ പറയുന്നില്ല, e ചാനല്‍ വെറും ഉടായിപ്പ് ആണ് ആളുകള്‍ വീഡിയോ kananam കാശ് ഉണ്ടാക്കണം ആ ഒറ്റ ചിന്ത മാത്രമേ ഉള്ളൂ
Video full kaanu bro chumma thalli marikalla
Thamizhan yethra thannu ingane viewers ne kudukkaan ?
Eth enth konaga product aanu.
Endanennu parayunnillaaa😂😂😂
ഇത് സൂപ്പർ idea 👌
ബിസിനസ് നടത്താൻ താല്പര്യം ഉള്ളവർക് ഫോൺ എടുത്തു വിശദമായി പറഞ്ഞു തരുന്ന ഒരു നമ്പർ കൂടി നൽകിയാൽ ഉപകാരപ്രദമാകും മലയാളം
നല്ല കൂറ അവതരണം 👌👌
എന്ത് എന്ത് പ്രോഡക്റ്റ് അത് പറയു ഓഓഓഓ
പ്രോഡക്റ്റ് പറ
😊
100% ക്രെഡിറ്റ് ആണെങ്കിൽ തിരിച്ചു കൊടുക്കുമ്പോൾ പണം തരാൻ ഉണ്ടാവില്ലല്ലോ അവർ പണം തിരിച്ചു തരും എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞു എന്ന് മാത്രം
Point 👍
😂😂😂
ഡീലിർക്കു 20%. ഷോപ്പിൽ ലാഭം ആര് കൊടുക്കും.
ഇവരുടെ പാക്കറ്റ് എടുത്ത് നമ്മൾ business ചെയ്യുമ്പോൾ കടകളിൽ സ്റ്റോക്ക് കഴിഞ്ഞാൽ കടക്കാർ ഇവരും തമ്മിൽ നേരിട്ട് contact ചെയ്യുമോ പാക്കറ്റിൽ ഇവരുടെ contact number ഉണ്ടാകുമോ 🤔
കോപ്പിലെ GST എന്താകും
We pumon parayunnath manasilaavunnilla
എന്ത് തേങ്ങാക്കൊല പ്രോഡക്റ്റ് ആണെന്ന് പറ.
Sathyam,
Valichu neetaanu
കണ്ണിനു പ്രശ്നം ഉണ്ടെങ്കിൽ dr കാണു... 😜മില്ലെറ്റ്
😂
എനിക്ക് വാങ്ങിക്കാൻ താല്പര്യമുണ്ട് ഡയറക്റ്റ് പോയി വാങ്ങാമോ എനിക്ക് യൂണിറ്റ് ഉണ്ട്
തമിഴൻ ആണ് ഇവന്റെ വാക്ക് കേട്ടിട്ട് പോയി തല വെക്കരുത്
യൂട്യൂബർക്ക് പൈസ കിട്ടും നമുക്ക് പോകും
ഈ യൂട്യൂബറുടെ വീഡിയോ കണ്ടിട്ട് എന്റെ ഒരു സുഹൃത്ത് കോയമ്പത്തൂറിൽ നിന്നും ഒരു മെഷീൻ മേടിച്ചു ഒരു ദിവസം തികച്ചും ഉപയോഗിച്ചില്ല അപ്പോഴേക്കും കബ്ലയിന്റെ ആയി സർവീസിന് വിളിച്ചിട്ട് വന്നില്ല അവസാനം കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ മെഷീൻ തിരികെ കൊടുത്താൽ പൈസ തരാം എന്ന് പറഞ്ഞു അങ്ങനെ മെഷീൻ തിരിച്ചു കൊടുത്തു ഇപ്പോൾ ഒരു മാസം ആയി ഇതുവരെ പൈസ കിട്ടിയില്ല
എന്ത് മെഷീൻ ആയിരുന്നു?
@KabeerVKD ലക്ഷ്മി ഇന്റർറ്റിൽസ് കോയമ്പത്തൂർ ഓയിൽ എക്സ്ട്രാകെട്ടർ 3hp മെഷീൻ ആണ് വാങ്ങിയത് ഈ യൂട്യൂബർ മാസം ലക്ഷങ്ങൾ കിട്ടും എന്ന് പറഞ്ഞു വീഡിയോ ചെയ്തിട്ട് ഉണ്ട്
ruclips.net/video/JmYwV_OAAPk/видео.htmlsi=Tk5DL6z2hDvRlwnQ
@@KabeerVKD ruclips.net/video/JmYwV_OAAPk/видео.htmlsi=Tk5DL6z2hDvRlwnQ
@@KabeerVKD ഒരു മാസം മുൻപ് ചെയ്ത വീഡിയോ ആണ്
Red rice white rice rate
100% credit ആണെങ്കിൽ വിറ്റിട്ടു പൈസ കൊടുക്കും. പിന്നെ തിരിച്ചു എടുത്താൽ ഏത് പൈസ ആണ് തിരികെ കിട്ടുന്നത് 😢😢😢
അത് ക്യാഷ് കൊടുത്തു വാങ്ങുന്നവരുടെ കാര്യമാണ് പറയുന്നത്, അണ്ണൻ പറയുന്നുണ്ട്
ഇയാള്‍ ഒരു വിവരവും ഇല്ലാത്ത ആൾ ആണ്. food ൻ്റെ എല്ലാ ലൈസൻസും , Gst യും എടുക്കണം
ദുബൈക്കപോകുന്നുണ്ടോ?
നബിനാൽ ഈമ്പുമ്മാ?
@@shobhanbabuvp2629 ഏത് യൂണിവേഴ്സിറ്റിയിലാ മലയാളം പഠിച്ചത് 😜😜😜
യൂട്യൂബിൽ വലിയ വാഗ്ദാനങ്ങൾ നൽകുന്ന എല്ലാം ഒന്നാംതരം ഉടായിപ്പാണ്... എന്റെ ഒരു സുഹൃത്ത് മുൻപ് ഇതുപോലെ വീഡിയോകൾ കണ്ടു അബദ്ധങ്ങളിൽ ചാടുന്നത് സ്ഥിരം പരിപാടിയായിരുന്നു...
സാധനം എന്താണെന്ന് പറയാതെ ഇതെന്തിന് ഉപയോഗിക്കുന്ന ഇതൊക്കെ പറയണ്ടേ
Prndanmaran
Unda🎉packing. Poda
വെറുതെ ആളുകളെ കുഴിയിൽ ചാടിക്കാനുള്ള ബിസിനസുമായി വരരുത്. പറയുകയാണെങ്കിൽ വ്യക്തമായി പറയുക
Udayippu
ക്രെഡിറ്റ് കിട്ടി.. ബാക്കി വന്നാൽ cash തിരിച്ചു കിട്ടുകയോ... ഡീലർ ആയ വ്യക്തി അങ്ങോട്ട് കൊടുക്കാൻ ഉണ്ടാവും...
അത് എങ്ങനെ തിരിച്ചു മേടിക്കും????!!!!
അല്ല റിട്ടേണ്‍ എടുത്ത് Cash തിരിച്ച് തരും എന്ന് പറഞ്ഞത് മനസ്റ്റിലായില്ല പൈസ കൊടുക്കാതെ തരുന്ന സാധനത്തിന് ഒന്നും മനസ്സിലായില്ല ഇത് ഒരു പുതിയ തട്ടിപ്പ്
ഇത് ഒരു പുതിയ തട്ടിപ്പാണ് എന്ന് മനസ്സിലായില്ലേ
ഉഡായിപ് 100°/• ശതമാനം
ഒന്ന് പോടോ ക്രെഡിറ്റ് തരുമത്രേ, എന്നിട്ട് വിറ്റു പോയില്ലെങ്കിൽ ക്യാഷ് തിരികെ തരുമത്രേ
Millet aanu...vaeagu...kambu...ect
പൊട്ടൻ
Podaaaaaa
🎉🎉🎉🎉🎉😂😂😂😂
🤣😭🤣😭🤣😭 ഉഡായിഫ് 😭🤣
ഉടായിപ്പ്
എന്ത് കോപ്പണിത് 😮
😂😂😂😂😂
പറ്റിക്കൽ പ്രസ്ഥാനം
Do do. Podo
നമ്മൾ ഓർഡർ എടുത്താൽ ഷോപ്പ്കാർക്ക് എത്ര % കിട്ടും നമുക്കുള്ള ലാഭം എത്ര
വാജകമടിക്കാതെ എന്താണ ടോ ഈ പ്രസക്ട് ആദ്യം കാണക്കി
മില്ലറ്റ് എന്നു പറഞ്ഞിട്ടുണ്ടല്ലോ
😂
😂