എനിക്ക് ഭയങ്കര ആഗ്രഹമാണ് ഇങ്ങനെ മഞ്ഞു പെയ്യുന്നിടത്ത് ഒന്നു പോയി താമസിക്കാൻ, ഇവിടെ നിന്ന് നോക്കുമ്പോൾ നല്ല രസമാണ് അവിടുത്തെ ബുദ്ധിമുട്ട് അറിയില്ല എങ്കിലും ഒന്നു പോയി അനുഭവിക്കണം എന്റെ ആഗ്രഹം നടക്കുമോ എന്നറിയില്ല നടക്കാൻ വേണ്ടി കാത്തിരിക്കുന്നു❤❤❤❤ നിങ്ങളുടെ വീഡിയോസ് ഒക്കെ അടിപൊളിയാണ്
I already had an option to go to Germany on a work visa sir. I have already visited on business visa several times. I decided to stay here for my parents.
Aboard settle ആവാൻ പറ്റുമെങ്കിൽ അതാണ് best. ഏത് വികസനവും ഏത് കാര്യവും അവിടെ ഭാവിയെ പരിഗണിച്ചാണ് വരുന്നത്. ഇന്ത്യയെ പോലെ അല്ല. ഇവിടെ speed train വന്നത് തന്നെ ഇപ്പോഴാ 😂ഈ സമയം അവർ bullet train ഉം കടന്ന് അതിനേക്കാൾ speed ഉള്ള വാഹന സൗകര്യം കൊണ്ട് വരുന്നു. അതേപോലെ തന്നെ ഏത് കാര്യവും. വിദ്യാഭ്യാസം ആയാലും ഏതു കാര്യത്തിലും ഭാവിയെ കണ്ടു തീരുമാനം എടുക്കുവരാ ണവർ. 💯 Japan, america australia 🔥🔥🔥
ഇതിലുമൊക്കെ എത്രയോ ബേദം എന്റെ നാടായ ഇടപ്പള്ളി തന്നെ , മെട്രോ റെയിൽ, ലുലു ഒബ്‌റോൺ മാളുകൾ ഏതു പാതിരാത്രിയിലും സ്ത്രീകൾക്ക് ധൈര്യമായി നടക്കാൻ പറ്റിയ പാതകൾ, കൊച്ചിയിലെ തന്നെ മികച്ച റെസ്റ്റോറെന്റുകൾ, ഫ്‌ളൈഓവറുകൾ..അക്കര പച്ചയെന്നും പറഞ്ഞു അന്യനാട്ടിൽ പോയവരോട് സഹതാപം മാത്രം
Finland ഏറ്റവും happiest and safest country ആണ്, അ രാജ്യത്താണ് ഇവർ ജീവിക്കുന്നത്, safest മാത്രം അല്ല ഏറ്റവും സമാധാനം ഉള്ള രാജ്യങ്ങളിൽ ഒന്നാണ്, So ഒരു സഹതാപത്തിൻ്റെയും ആവശ്യം ഇല്ല, അവിടെ എല്ലാം safe ആണ്, കതക് തുറന്നു ഇട്ട് കിടന്നു ഉറങ്ങിയാലും oru പ്രശ്നവും സംഭവിക്കാത്ത രാജ്യം ആണ് ഫിൻലൻഡ്, ഒരു മോഷണം പോലും നടക്കില്ല, കേരളത്തിൽ പെണ്ണുങ്ങൾക്ക് ഒരു safety and freedom ഇല്ല ,ഫിൻലൻഡിൽ crime rate വളരെ കുറവാണ്, പുറത്ത് നിന്ന് വരുന്നവർ ഒക്കെ ആണ് അവിടെ ചില crimes ചെയ്തിട്ടുള്ളത് + every lives in Finland got freedom and privacy and no പരദൂഷണം!!! + അവിടെ ജാധി , മധം , വഴിയെ പോകുന്ന പെണ്ണുങ്ങളെ ആണുങ്ങളെ പോക് കേസ്, കഞ്ചാവ് എന്ന് പറഞ്ഞു നടക്കുന്നവർ ഇല്ല, sun glass വെച്ചാൽ ജാട എന്ന് പറഞ്ഞു നടക്കുന്നവർ ഇല്ല 😂,എന്തിനും കുറ്റം കണ്ടെത്തുന്നവർ ഇല്ല, സന്തോഷം കണ്ടെത്തുന്നവർ ആണ് അവർ,only peace ✌🏻, Finland is no.1 for being the happiest and it is one of the safest and peaceful countries in the world!! അവർ അവിടെ happy ആയിട്ട് ജീവിക്കുന്നതിൽ എന്തിന് സഹതാപം , എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു,വിശമിക്കാതിരിക്കൂ സുഹുർത്തെ🙏😅 പിന്നെ നമ്മുടെ രാജ്യത്ത് speed train പോലും ഇപ്പോഴാണ് വന്നത്,but അവിടെ ഒക്കെ പണ്ട് കാലം തൊട്ടേ വന്നതാണ് ഇപ്പൊ bullet train വരെ കടന്ന് അതിനേക്കാൾ speed ill വാഹന സൗഗാര്യങ്ങൾ വന്നു കഴിഞ്ഞു😅🙏 and avide എന്ത് development um future ine നോക്കി കണ്ട് ആണ് തീരുമാനങ്ങൾ എടുക്കുന്നത്💯
ഞാൻ മൂന്നു വർഷം റഷ്യൻ ഓയിൽ ഫീൽ ഉണ്ടായിരുന്നു മൈനസ് 22 വരെ തണുപ്പ് വന്നിട്ടുണ്ട് അവിടെ.. നിങ്ങൾ മഞ്ഞിനും മുകളിലൂടെ നടക്കുമ്പോൾ ഉള്ള ഒരു സ്വരം ഉണ്ടല്ലോ realy I miss that ...😅😅😂😂😂
ഈ മഞ്ഞൊക്കെ മാറീട്ട് വീടും പരിസരവും ഒന്ന് കാണിച്ചുതരണേ 🙏✨💕🤍🌸
Tharam ❤
At any cost 😊
😊000😊00⁰
❤❤
അടിപൊളി ആണ്നിങ്ങളുടെ വീഡിയോ കാണാൻ.. നല്ല രസമാണ് നിങ്ങളുടെ സംസാരവും മഞ്ഞിൽ ലുള്ള താമസവും
ഇതൊക്കെ കാണുമ്പോൾ നമ്മളും മഞ്ഞിൽ നടന്നപോലെ... ❤
❤❤❤
ഓരോ കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞിട്ട്... അല്ലെ ശാരി എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് 😊
😊😊 താങ്ക് യൂ ❤❤❤
വെറുതെ കണ്ടു തുടങ്ങിയതാ ഇപ്പൊ ഹരമായി. Lots of luv from maldives
Sathyam
thank you dear😍
Njanum ithe Avasthayil ok All the best 🙏🙏👍👍❤❤❤❤
എനിക്കും 👍
നിങ്ങളെ വീഡിയോ കണ്ടിരിക്കാൻ നല്ല രസം ആണ് ❤
താങ്ക്സ് ബ്രോ ❤
നല്ല . പ്രകൃതിഭംഗി
കാണാൻ മനോഹരം👍👍
Athe
ഒരുനാൾ ഇവിടൊക്കെ പോയി ഒന്ന് കാണണം അല്ലാണ്ട് എന്ത് life 🥰😍ശെരിക്കും നല്ലരസം 😌
❤❤
എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് മഞ്ഞിലൂടെ നടക്കാൻ.. അവിടെ താമസിക്കാൻ.. ❤ അത്രക്ക് ഇഷ്ട്ടമാണ് മഞ്ഞ്
@Motivationalquotesmalayalam Sathyam. I'm about to say the same.
@Motivationalquotesmalayalam agraham alle.. pokan orikkalum kazhiyilla...
@Motivationalquotesmalayalam illado nadakkilla
വീഡിയോ length എത്ര വേണേലും കൂട്ടിക്കോ.. എത്രയായാലും കണ്ടോണ്ടിരിക്കാൻ തോന്നും...❤❤❤
ഓക്കേ ബ്രോ ❤
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്റെ മക്കളും പറയാറുണ്ട് ആ മഞ്ഞലൊന്നും നമ്മളും എത്തിയിരുന്നെങ്കിൽ
സൂപ്പർ കൊള്ളാം 👍
Super ❤️❤️
Thank you ❤
Ottum Skip cheyyand kanunna channelukalil onn ann ith❤❤ avide poya oru feel. Iniyum ith pole videos prathekshikunnu
Thank you ❤
കാണാൻ ഭംഗിയുണ്ട്
പക്ഷെ അനുഭവം ദുസ്സഹമാണ്
channel nalla growth ആണല്ലോ ❤️❤️
🥰
Nala oru vlog annu ee finfamily idunath good. I love it. ❤ god bless ur family
thanks bro. God bless you too..
Super❤❤❤❤ Good speech👍👍❤❤
എനിക്ക് ഭയങ്കര ആഗ്രഹമാണ് ഇങ്ങനെ മഞ്ഞു പെയ്യുന്നിടത്ത് ഒന്നു പോയി താമസിക്കാൻ, ഇവിടെ നിന്ന് നോക്കുമ്പോൾ നല്ല രസമാണ് അവിടുത്തെ ബുദ്ധിമുട്ട് അറിയില്ല എങ്കിലും ഒന്നു പോയി അനുഭവിക്കണം എന്റെ ആഗ്രഹം നടക്കുമോ എന്നറിയില്ല നടക്കാൻ വേണ്ടി കാത്തിരിക്കുന്നു❤❤❤❤ നിങ്ങളുടെ വീഡിയോസ് ഒക്കെ അടിപൊളിയാണ്
Thank you 🥰❤️
അനുഭവിച്ചaal പിന്നെ ജീവിതത്തില്‍ പോകില്ല
ഹൊ ഇവിടത്തെ ജീവിതം
Our Kerala is far far better. We are in heaven. ഫിൻലാൻ്റിൽ പോകണമെന്ന കൊതി മാറി.
നമ്മുടെ കേരളം ❤️❤️❤️
Try ചെയ്തിട്ട് കിട്ടിയില്ല അല്ലേ 😄
I already had an option to go to Germany on a work visa sir. I have already visited on business visa several times. I decided to stay here for my parents.
Yeah better for gutter roads and better for worst laws and pollution
@@mathewcyr563 പെരുമഴയും, ഉരുൾ പൊട്ടലും, സീസൺ തെറ്റിയ മഴയും, ചൂടും, തരം താഴ്ന്ന രാഷ്‌ഷ്ട്രീയം, etc. ഇതൊക്കെ ആണിപ്പോൾ കേരളത്തിൽ.
Enthoru jeevitham!!!!!!!!!😮😮😮😮😮swargam thanne❄️❄️❄️❄️❄️❄️❄️
Just looking like a wow
ജാതി, മതം അന്ധ ദൈവ വിശ്വാസം ഇല്ലാത്ത സന്തോഷത്തോടെ ആളുകൾ ജീവിക്കുന്ന രാജ്യം 😍
👍🥰
Aboard settle ആവാൻ പറ്റുമെങ്കിൽ അതാണ് best. ഏത് വികസനവും ഏത് കാര്യവും അവിടെ ഭാവിയെ പരിഗണിച്ചാണ് വരുന്നത്. ഇന്ത്യയെ പോലെ അല്ല. ഇവിടെ speed train വന്നത് തന്നെ ഇപ്പോഴാ 😂ഈ സമയം അവർ bullet train ഉം കടന്ന് അതിനേക്കാൾ speed ഉള്ള വാഹന സൗകര്യം കൊണ്ട് വരുന്നു. അതേപോലെ തന്നെ ഏത് കാര്യവും. വിദ്യാഭ്യാസം ആയാലും ഏതു കാര്യത്തിലും ഭാവിയെ കണ്ടു തീരുമാനം എടുക്കുവരാ ണവർ. 💯
Japan, america australia 🔥🔥🔥
@@sparkcrystalways Germany too
But suicide rate is very high in Finland than any other country. Why???? 😮
കുഴപ്പം ഇല്ല നമ്മൾ പത്തെണ്ണം ചെല്ലുമ്പോൾ ഇതൊക്കെ ഉണ്ടായിക്കൊളും
കേരളം സുന്ദരം
Ningalkku pediyille sarikkum ningale sammathichu thikachum veritta jeevitham thanne❤
Finland very safe. Onnum pedikkanda
So beautiful 🥰🥰
❤️🥰thank you
Most awaited one❤
❤🥰
Both are very good 👌👌like your daughter supperrr♥️
എന്റെ കേരളം എത്ര സുന്ദരം
❤your videos are amazing keep going
Thank you
Looking like a WOW🤩💫💖
🥰🥰
Nice video
Sandhoshathode jeevikku❤
Superr vlog ighane daily vlogs idanam pls❤❤
😌🥰
Enthoru bhangiyanu avide kanan😍😍
Thank you ❤
Wow beautiful ❤ merry Christmas 🎅 🎄
പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
Nigal supera❤️❤️❤️❤️ othiri ishtama ❤️❤️❤️
❤😍
Kanumpol thanne thanukkunnu🥶🥶
😊🥶🥶
Kollam njan ennale aanu nigalude videos kandathu ..love from Alappuzha
How adipoli. Dream , dream
Super enthu banghiya
❤thank you
Enthu rasama kaanan ❤
Adhyam oke rasam ayrikum pine velya rasam onum kanila
❤❤
Ithrayum duritham pidicha sthalath engane jeevikunnu😮
This is very reserved place, how u survive it's very hard i think so
ഇങ്ങള് സൂപ്പർ
വെറുത കണ്ടു നോക്കിയതാണ് ഇപ്പോൾ കണ്ടില്കിൽ ടെൻഷൻ ആണ് molu supar ❤️❤️❤️❤️😘😘😘😘😍😍😍😍
I just wish to walk in snow in my life time
അടിപൊളി
Super ❤❤
Came across this channel today. I am sure I am going to like Finland. Nice presentation.
ഇതിലുമൊക്കെ എത്രയോ ബേദം എന്റെ നാടായ ഇടപ്പള്ളി തന്നെ , മെട്രോ റെയിൽ, ലുലു ഒബ്‌റോൺ മാളുകൾ
ഏതു പാതിരാത്രിയിലും സ്ത്രീകൾക്ക് ധൈര്യമായി നടക്കാൻ പറ്റിയ പാതകൾ, കൊച്ചിയിലെ തന്നെ മികച്ച
റെസ്റ്റോറെന്റുകൾ, ഫ്‌ളൈഓവറുകൾ..അക്കര പച്ചയെന്നും പറഞ്ഞു അന്യനാട്ടിൽ പോയവരോട് സഹതാപം
മാത്രം
Finland ഏറ്റവും happiest and safest country ആണ്, അ രാജ്യത്താണ് ഇവർ ജീവിക്കുന്നത്, safest മാത്രം അല്ല ഏറ്റവും സമാധാനം ഉള്ള രാജ്യങ്ങളിൽ ഒന്നാണ്,
So ഒരു സഹതാപത്തിൻ്റെയും ആവശ്യം ഇല്ല, അവിടെ എല്ലാം safe ആണ്, കതക് തുറന്നു ഇട്ട് കിടന്നു ഉറങ്ങിയാലും oru പ്രശ്നവും സംഭവിക്കാത്ത രാജ്യം ആണ് ഫിൻലൻഡ്, ഒരു മോഷണം പോലും നടക്കില്ല,
കേരളത്തിൽ പെണ്ണുങ്ങൾക്ക് ഒരു safety and freedom ഇല്ല
,ഫിൻലൻഡിൽ crime rate വളരെ കുറവാണ്, പുറത്ത് നിന്ന് വരുന്നവർ ഒക്കെ ആണ് അവിടെ ചില crimes ചെയ്തിട്ടുള്ളത് + every lives in Finland got freedom and privacy and no പരദൂഷണം!!!
+ അവിടെ ജാധി , മധം , വഴിയെ പോകുന്ന പെണ്ണുങ്ങളെ ആണുങ്ങളെ പോക് കേസ്, കഞ്ചാവ് എന്ന് പറഞ്ഞു നടക്കുന്നവർ ഇല്ല, sun glass വെച്ചാൽ ജാട എന്ന് പറഞ്ഞു നടക്കുന്നവർ ഇല്ല 😂,എന്തിനും കുറ്റം കണ്ടെത്തുന്നവർ ഇല്ല, സന്തോഷം കണ്ടെത്തുന്നവർ ആണ് അവർ,only peace ✌🏻,
Finland is no.1 for being the happiest and it is one of the safest and peaceful countries in the world!!
അവർ അവിടെ happy ആയിട്ട് ജീവിക്കുന്നതിൽ എന്തിന് സഹതാപം , എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു,വിശമിക്കാതിരിക്കൂ സുഹുർത്തെ🙏😅
പിന്നെ നമ്മുടെ രാജ്യത്ത് speed train പോലും ഇപ്പോഴാണ് വന്നത്,but അവിടെ ഒക്കെ പണ്ട് കാലം തൊട്ടേ വന്നതാണ് ഇപ്പൊ bullet train വരെ കടന്ന് അതിനേക്കാൾ speed ill വാഹന സൗഗാര്യങ്ങൾ വന്നു കഴിഞ്ഞു😅🙏 and avide എന്ത് development um future ine നോക്കി കണ്ട് ആണ് തീരുമാനങ്ങൾ എടുക്കുന്നത്💯
സൂപ്പർ വൈബ് 🥰
😊😅
Country Side.....No Man land....😊
😌
Nth bangiya കാണാൻ 🌸🌸🌸🌸♥️
100k soon🎉
Yes 101 k ❤
Nice
ഗുഡ് ബ്രോ ❤️❤️❤️
Anna ithpolatha vdo ineem idane❤️
Sure bro will try ❤
Wow❤
Very nice video
Nice video 👌👌
ഞാൻ അന്തർമുഖൻ ആണ് 😭എന്നാലും എനിക്ക് ഇങ്ങനെ ഒറ്റപെട്ടു ജീവിക്കുന്നെ ഇഷ്ടമല്ല 😊 മഴക്കാലത്തും തണുപ്പ് കാലത്തും ഞാൻ ഡിപ്രെഷൻ ആകും 🙏
same avastha aanalo
@@suja605 👍👍👍🥰
U r Lucky
Super village...😊
World no.1 hapinnes country is Finland❤❤❤❤❤
❤❤
ഞാൻ മൂന്നു വർഷം റഷ്യൻ ഓയിൽ ഫീൽ ഉണ്ടായിരുന്നു മൈനസ് 22 വരെ തണുപ്പ് വന്നിട്ടുണ്ട് അവിടെ.. നിങ്ങൾ മഞ്ഞിനും മുകളിലൂടെ നടക്കുമ്പോൾ ഉള്ള ഒരു സ്വരം ഉണ്ടല്ലോ realy I miss that ...😅😅😂😂😂
Which company?
മോൾടെ കലിപ്പ് കാണാൻ നല്ല രസണ്ട്.... ❤️❤️❤️cute 💋
അവൾ ചിലപ്പോ ഇങ്ങനെ യാ പാവം ആണ് പക്ഷെ 😊
Eni chandramandalam mathram baki undu, adipoli
സൂപ്പർ 👍👍👍👍👍👍👍
Rock to 100k
❤️❤️❤️❤️
Very soon will reach 100k . Waiting for silver button unboxing video ☺️✌🏻
Let’s see 🤞🏻🫶🥰
Chetta aurora lights nte oru video cheyyamo
തീർച്ചയായും ❤
Spr🎉❤
❤🥰
നല്ല വീഡിയോ....🌹👍
❤❤❤
How bath room is using in this temparature, oh God can't imagine
Thank you for sharing this video... Loved the way that you explained each and everything. Regards from Kerala ❤
My pleasure 😊❤️
തന്റെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ അവിടുന്ന് ജോലിയും കളഞ്ഞു നാട്ടിൽ വന്നേനെ,, വർത്താനം പറഞ്ഞിരിക്കാൻ പോലും അയൽക്കാലില്ലാതെ എന്തോന്ന് ജീവിതം
ഒരോരുത്തരും ഓരോ ഓരോ സ്വഭാവക്കാരാണ് ഞങ്ങൾക്ക് ഇതൊന്നും ഒരു പ്രേശ്നമേ അല്ല . അയലത്തുകാരില്ലേ എന്നാ ഫ്രണ്ട്സ് ഉണ്ടല്ലോ .
2 വണ്ടികളുടെ വീഡിയോ ഒരു എപ്പിസോഡ് ചെയ്യാമോ....
👍😌
Tom and Jerry le sthlm poloke nd orikl avde povn oke pttyl mthi ayrnnu
Don’t you feel cold. You seem so adjusted to winter
Kanaan nallathanu jeevikkan nalla prasnamanu. Ithukondanu parayunnathu KERALA is GODS OWN COUNTRY
26 very good 86 John 3:16 God bless all
Bro iam a new subscriber ❤
Kadode irikkan rasam undu.pakshe engane alkkare kaanathe jeevikkum?manjathu depression feel cheyyille?
അപ്പോൾ അവിടെ പകൽ കുറവാണോ 🤔🤔ഒന്നും മനസ്സിലാകുന്നില്ല 🤔🤔pls പറയുമോ
Entha vinodhe parubadi😂❤
നൈസ് 😍❤️
ഈ മഞ്ഞത്ത്vandhana എഴുതുമോ😔😔😔😢😢😢❤❤❤
❤️❤️❤️...
No matter how beautiful it is after a point this kind of life is depressing, maybe not for you but will be for the child, we humans are social animals
Good
Family ❤
❤😘
Adhe
Superrr❤
❤
njanum 2 days 3days ayittullu vedio kanan thudangit super orupad yishttayi
Continues video idamo?
ശ്രെമിക്കാം ❤
അടുത്ത് ഒന്നും ഒരു കുഞ്ഞുപോലും ഇല്ല..... Safe ആണല്ലോ അല്ലെ guys...
Vinodetta... ❤️
❤🥰