ഫിൻലാന്റിലെ ഞങ്ങളുടെ ഒരു അവധി ദിവസം | finland vlog malayalam|

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 270

  • @roshnarasil
    @roshnarasil 10 месяцев назад +134

    ഫിൻലാന്റിനെ പറ്റി ഒന്നുമറിയാത്ത ഞാൻ ഇപ്പൊ ഇവരുടെ vlog കണ്ടുകണ്ട് എന്തൊക്യല്ലോ അറിഞ്ഞിരിക്കുന്നു 😌❤️

    • @MallusinFinland
      @MallusinFinland  10 месяцев назад +5

      ❤Thanks bro

    • @roshnarasil
      @roshnarasil 10 месяцев назад +1

      @@MallusinFinland bro അല്ല sis 😎😝

    • @SandhuPramod
      @SandhuPramod 10 месяцев назад +9

      ഞാനും എങ്ങനെയോ ഒരെണ്ണം കണ്ണിൽ പെട്ടു ഇപ്പൊ എല്ലാം കണ്ടു തീർത്തു. അടിപൊളി

    • @madhupadmanabhan626
      @madhupadmanabhan626 10 месяцев назад +1

      Njanum subscribe cheydhu❤

    • @anithakrishnan2948
      @anithakrishnan2948 10 месяцев назад

      ഞാനും

  • @Akhil-de5nx
    @Akhil-de5nx 10 месяцев назад +40

    എന്റെ ഒരിക്കൽ പോലും നാക്കാത്തെ സ്വപ്നം അങ്ങോട്ട് വരാൻ എന്റെ ഹൃദയ വേദനാ ഒരു പാട് ഇഷ്ടം❤❤

    • @MallusinFinland
      @MallusinFinland  10 месяцев назад +3

      ബ്രോയുടെ ആഗ്രഹം പെട്ടന്ന് നടക്കട്ടെ 😊❤ lv u too..

  • @vayaloramvlogs7248
    @vayaloramvlogs7248 10 месяцев назад +3

    നിങ്ങൾ ടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് നല്ല അവതരണം ഒരുരാജ്യ ത്തെ പരിചയം ആയി

  • @heeragladson4342
    @heeragladson4342 10 месяцев назад +7

    Yesterday anu ningalude video kanunnath.Ningale pole njangalum 3 per anu njan husband and njangalude mol..night erunnu ningalude kure videos njangal kand....sooooo happy ❤❤❤God bless you and your family abundantly ❤❤

    • @MallusinFinland
      @MallusinFinland  10 месяцев назад +3

      Orupadu santhosham. Njagal ithilum nalla nalla videos idan sremikkam. God bless you too all of you ❤❤❤😘

  • @meenusunil6986
    @meenusunil6986 7 месяцев назад +2

    മരിക്കുന്നതിന് മുൻപ് ഒരു വട്ടം എങ്കിലും ഒന്ന് വന്നുപോകാൻ പറ്റിയിരുന്നേൽ....... 😭😭😭😭😇😍❤️

  • @sana7978
    @sana7978 10 месяцев назад +12

    അടുത്ത സമയത്താണ് വീഡിയോ കാണാൻ തുടങ്ങിയെ ഫുൾ വീഡിയോ എല്ലാം കണ്ടു എനിക്കും മക്കൾക്കും നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടമാണ്.. ഒരു മടുപ്പ് തോന്നില്ല വീഡിയോ കാണുമ്പോൾ ലാഗ് ഇല്ലാത്ത അടിപൊളി വീഡിയോസ് 😍😍eva molk😘😘

  • @Roaring_Lion
    @Roaring_Lion 10 месяцев назад +1

    നിങ്ങടെ വീഡിയോ കണ്ട് കണ്ട് ഫോർട്ട് കൊച്ചി പോലെ അടുത്താണ് ഫിൻലൻഡ് എന്ന് തോന്നി പോകുന്നു.ഒന്ന് കാണാൻ okk കൊതിയാകുന്നു aa നാട്

  • @infinitekerala
    @infinitekerala 10 месяцев назад +5

    1st time ആണ് ഞാൻ കാണുന്നത് അടിപൊളി വീഡിയോസ് & സംസാരം❤

  • @Jansarin
    @Jansarin Месяц назад

    Finlandil theere work pressure illalo
    4 manikoor duty yearly two months leave Saturday Sunday holiday
    Officil poya chaya biscuit kazhichu samayam kalayam aarum.job cheyan nirbandikoola
    Full enjoyment

  • @littlestar2937
    @littlestar2937 10 месяцев назад +3

    6days ആയുള്ളൂ ഞാൻ subscribe ചെയ്തിട്ട്... കണ്ടപ്പോൾ ഇഷ്ടപ്പെട്ടു... കുത്തി ഇരുന്നു മിക്കവാറും വീഡിയോ കണ്ടു.... ഒരിക്കൽ വരണം എന്ന് തോന്നിപോകുന്നു... നടക്കട്ടെ അല്ലേ...❤❤❤

    • @MallusinFinland
      @MallusinFinland  10 месяцев назад +1

      Thanks so much bro. ❤❤❤❤

    • @littlestar2937
      @littlestar2937 10 месяцев назад +1

      @@MallusinFinland sis ആണ് bro 😊

  • @lekhavel3204
    @lekhavel3204 10 месяцев назад +1

    I always love to watch all your videos. Very beautiful vligs

  • @Avanthikajanaki
    @Avanthikajanaki 10 месяцев назад +14

    പാവം ചേട്ടൻ ചേച്ചിയുടെ ഭാഗ്യം, രണ്ടു പേരും മോളും അടിപൊളി, ചേട്ടാ ചേച്ചി ദിവസവും വീഡിയോ ഇട്ടാൽ അടിപൊളി ആയിരിക്കും, സൂപ്പർ ചേട്ടാ വീഡിയോ എല്ലാം അടിപൊളി ❤❤❤❤❤❤❤❤

  • @universenergy8124
    @universenergy8124 10 месяцев назад +6

    നിങ്ങളിലൂടെ ലോകം കാണുന്നു.
    നല്ല അവതരണം.
    🙏🙏🙏❤❤❤🙏🙏🙏
    കൂടുതൽ വീഡിയോസ് ഇടണം 👍👍👍

  • @safari259
    @safari259 10 месяцев назад +13

    "ഫിൻലാന്റ്"എന്നു ആദ്യമായി കേൾക്കുന്നത് തന്നെ ഈ ചാനലിൽ നിന്ന് ആണ് 🤭😌😂

  • @annaantony2695
    @annaantony2695 8 месяцев назад

    Nighalede Ella videos super... nighal Karanam finaland isttaiii❤❤

  • @miniatureworld2174
    @miniatureworld2174 9 месяцев назад +1

    ഈ ലോകം എന്ത് മനോഹരം ഭൂമിയിൽ തന്നെ ആണോ

  • @lakeofbays1622
    @lakeofbays1622 9 месяцев назад +1

    Do you use AWD/4WD vehicles in winter? In Canada mostly we use 4WD's

  • @muflih2844
    @muflih2844 10 месяцев назад +1

    അത്പോലെ ഏട്ടന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @sreedhabaijubaiju291
    @sreedhabaijubaiju291 9 месяцев назад

    Chetanum chechikum City poyi thamassichude...vallathoru life

  • @ansarjumiansarjumi6852
    @ansarjumiansarjumi6852 10 месяцев назад +5

    ഇങ്ങനെ ഒരു സ്ഥലം ഉണ്ട് എന്ന് അറിഞ്ഞത് ഇവരുടെ വീഡിയോ കണ്ടിട്ട് ആണ് സൂപ്പർ 👍👍

  • @AnilMK-wi5kf
    @AnilMK-wi5kf 7 дней назад

    രാത്രി സ്ഥലം കണ്ടപ്പോൾഒന്നും പെടിച്ചു പോയി🥵

  • @gamingtime6411
    @gamingtime6411 10 месяцев назад +2

    വീഡിയോസ് എല്ലാം അടിപൊളി ആണ്.. ഡെയിലി വീഡിയോസ് ഇടാൻ മാക്സിമം നോക്കണേ.. കട്ട സപ്പോർട്ട് ഉണ്ട്..❤❤❤❤

  • @rameshgopi7453
    @rameshgopi7453 10 месяцев назад

    അടിപൊളി. ഉത്തിരി ഇഷ്ടം വീഡിയോ 2പേരും ഉത്തിരി വിനത്തോട് സംസാരിക്കുന്നു 😘😘😘❤🎉🎉🎉

  • @nithya8739
    @nithya8739 10 месяцев назад +2

    Ithoke filmil mathrm kanda njn😮

  • @nowfallatheef4374
    @nowfallatheef4374 10 месяцев назад +8

    God bless ur family ✨

  • @aleyammarenjiv7978
    @aleyammarenjiv7978 14 дней назад

    I am sure Alapuza is 1k tines better than any other place on earth

  • @m4prank469
    @m4prank469 10 месяцев назад +6

    Igloo Undakkumo.. Video Cheyyumo bro☺️

  • @lekshmirnair-gf2cw
    @lekshmirnair-gf2cw 10 месяцев назад +3

    Nice ❤ expecting more vlogs.inim idane. Ningade veedu and surrounding okke kanikkane

  • @manjumanikandan8611
    @manjumanikandan8611 10 месяцев назад +3

    Ivamol is so cute baby🥰

  • @ammu3558
    @ammu3558 2 месяца назад

    നല്ല അവതരണം.. Camera കുറച്ചു കൂടി നന്നാക്കാമായിരുന്നു.

  • @libyjomon3946
    @libyjomon3946 10 месяцев назад +8

    Oru blessed family...god bless u lot

  • @vismayas261
    @vismayas261 10 месяцев назад +1

    Nigalude randuperude samsaram kelkan nalla resaa❤

  • @DreamyGirl-kw9jd
    @DreamyGirl-kw9jd 10 месяцев назад +1

    Ningade samsaravum Finland um kanan nalla rasamund.. Iniyum vlogs idanee.. Vaikathe reach aavum❤❤

  • @susanabraham6637
    @susanabraham6637 4 месяца назад

    The mutual respect for one another is great, also for the country. No പൊങ്ങച്ചം

  • @Prinz123
    @Prinz123 10 месяцев назад

    Ningalude video poliyanu.videos kanumbo orikkalenkilum avide varanamenn thonnarund 💕❤️eppozhum ingane happy ayirikkan daivam anugrahikkatte🥰

    • @MallusinFinland
      @MallusinFinland  10 месяцев назад

      Thank you . Ithokke kanuvan olla bhagyam ondavatte . Daivam anugrahikatte❤😊

  • @Prasanth-tt5rw
    @Prasanth-tt5rw 10 месяцев назад

    കേരളത്തിൽ നിന്നും വന്ന് അവിടെ സ്റ്റേ ചെയ്യണം എങ്കിൽ എന്തൊക്കെ നോക്കണമ് എന്തൊക്കെ ശ്രന്തിക്കണം അതിന് പറ്റി ഒരു വീഡിയോ iduo

  • @praveenj2950
    @praveenj2950 10 месяцев назад +2

    അല്ലെ ശാരി
    അതെ.😊

  • @madbleakvlogs8063
    @madbleakvlogs8063 10 месяцев назад

    insta videos kandu ipol dhea youtubeil veendum......

  • @gopikaparu4738
    @gopikaparu4738 10 месяцев назад +4

    Chetta എത്രെ nallayi avide😊

  • @infinitekerala
    @infinitekerala 10 месяцев назад

    സംസാരിക്കുമ്പോൾ മൈക്ക് ഉപയോഗിക്കുകയാണെങ്കിൽ നല്ല ക്ലിയർ ആയിട്ട് കേൾക്കാമായിരുന്നു

  • @thasneemashareef6502
    @thasneemashareef6502 8 месяцев назад +1

    Veeedinte agam kanikkamoo

  • @abhinand.s7179
    @abhinand.s7179 10 месяцев назад

    Super videos annu allam ❤
    I love your method of in finland❤

  • @an_ordinary_gamer_9804
    @an_ordinary_gamer_9804 10 месяцев назад +1

    Winter is coming....

  • @sujithkumar96
    @sujithkumar96 10 месяцев назад +1

    എവ മോൾ കപ്പ എന്ന് പറഞ്ഞു 🥰🥰🥰കുറച്ചു കൂടെ കുഞ്ഞിനെ ad ചെയ്യേണം വീഡിയോയിൽ 👍

    • @MallusinFinland
      @MallusinFinland  10 месяцев назад +1

      തീർച്ചയായുo. അവൾ ചിലപ്പോൾ ഒക്കെ ഓക്കേ യാ . ചിലപ്പോ ബഹളം ഇടും .😊

  • @gireeshan-bd6hi
    @gireeshan-bd6hi 10 месяцев назад

    Watching from luxumberg

  • @subymc-eq7um
    @subymc-eq7um 10 месяцев назад +1

    പിൻലാൻഡിൽ നിങ്ങളുടെ വീടിന്റെ അടുത്ത് വേറെ വീടുകൾ ഒന്നുമില്ല chechi?

  • @shibilanargheese587
    @shibilanargheese587 10 месяцев назад

    Finlandil thanne chetta pala bagathum rathri pakal difference undo?

  • @vigneshnair4580
    @vigneshnair4580 10 месяцев назад

    Pls make a video on work visa process for Finland..

  • @MT_Tech_
    @MT_Tech_ 10 месяцев назад +1

    9:23 അവിടെ കള്ളന്മാർ ഒന്നുമില്ല , 🤔 ഈ തണുപ്പത്ത് ഏത് കള്ളൻ വരാനാ ലേ 😅
    അവിടെ അയൽവക്കത്ത് വീടുകൾ ഒന്നുമില്ല 😮 ഒറ്റപ്പെട്ട പ്രദേശമാണ്

    • @MT_Tech_
      @MT_Tech_ 10 месяцев назад

      @@hjiiio aa athey

  • @_Spader-Yt.
    @_Spader-Yt. 10 месяцев назад +1

    Ivide appam current bill okke ethra avum bro sun te help Anagne adhikam illallo😂motham light alle🙄

  • @alshifahassan6920
    @alshifahassan6920 10 месяцев назад +3

    എന്റെ valiya ആഗ്രഹം ആണ് inganthe സ്ഥാലത്തിൽക് povan ഒന്ന് kanan....but 🙂😞

    • @kamarudeents1337
      @kamarudeents1337 10 месяцев назад

      Njan kondu pova

    • @MallusinFinland
      @MallusinFinland  10 месяцев назад +1

      ആഗ്രഹം എത്രയും പെട്ടന്ന് സാധിക്കട്ടെ ❤❤😊

  • @shareefamshareefa6959
    @shareefamshareefa6959 10 месяцев назад

    New subscriber❤ love u both ❤ ur talk is very nice😉

  • @shaneerahussain8113
    @shaneerahussain8113 10 месяцев назад

    Ennu video idane ente makkalk bayangara ishtaaa snoww okke kanumbo entha nammale ivde snow illathenn paranj kondirikkum. Nalla bangiyanu le avd kanan eppayum video idane

    • @MallusinFinland
      @MallusinFinland  10 месяцев назад

      sure വീഡിയോ ഇടാം . ഇന്ത്യയിൽ സ്‌നോ ഒണ്ടു പക്ഷെ മണാലി , കാശ്മീർ ഒക്കെ പോണം

  • @socialbeing6886
    @socialbeing6886 10 месяцев назад +3

    Chettan pavam aanu❤❤

  • @deepikar1414
    @deepikar1414 10 месяцев назад

    അല്ലെ ശാരി 🥰😍

  • @lilgyshiju54
    @lilgyshiju54 10 месяцев назад +2

    Hi dears recently I stared to watch your videos ,Is possible to explain or post a video about Finland migration?.I am currently at UAE.

    • @MallusinFinland
      @MallusinFinland  10 месяцев назад +1

      Bro sure I will. Need some time to do that. ❤

  • @Kenza7480
    @Kenza7480 10 месяцев назад +1

    😢😢😢😢എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. Maths ഒട്ടും തന്നെ തലയിൽ കയറുന്നില്ലേ.. പരിഹാരമുണ്ട്..എല്ലാ വിഷയവും തുച്ഛമായ പൈസയിൽ നല്ല രീതിയിൽ തന്നെ പഠിപ്പിക്കുന്നു. രണ്ട് മാസം കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും പ്രാപ്തരാകുന്നു..താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല് ❤️❤️❤️😢😢😢

  • @pradeepjoseph81
    @pradeepjoseph81 10 месяцев назад +2

    അച്ചായോ Finlandil എവിടെയാ താമസിക്കുന്നെ

  • @Sijiprasad3
    @Sijiprasad3 10 месяцев назад

    Nigalude video kandu kandu ippo angott varan thonnunnu😊😊 video super😍😍

  • @HarshaPanikkar
    @HarshaPanikkar 10 месяцев назад

    അല്ലെ vinodhe😜

  • @ummarummar642
    @ummarummar642 10 месяцев назад

    നിങ്ങൾ നാട്ടിൽ എവിടെയാണ്
    രാവിലെ എപ്പോൾ മുദൽ വെളിച്ചം വരും
    നിങ്ങൾ പൊളിയാണ്

    • @MallusinFinland
      @MallusinFinland  10 месяцев назад +1

      നാട്ടിൽ ആലപ്പുഴ . ഇപ്പൊ സൂര്യൻ ravile10 മുതൽ 1 മണി വരെ ഒക്കെ കാണും .

  • @directajith
    @directajith 9 месяцев назад

    Ningal avide enthanu Pani bro

  • @funmooves
    @funmooves 10 месяцев назад

    It's not vakam cleaner but vaccum cleaner. My parents has similar pronunciation being born and studied in Kerala.

    • @chairpants
      @chairpants 10 месяцев назад

      Pronunciation nazi spotted. Trust me bro you pronounce alot of things entirely wrong because you aren't from the anglosphere.

  • @UrAmigoAlways
    @UrAmigoAlways 10 месяцев назад

    Love to see you guys❤️

  • @blacklover5391
    @blacklover5391 10 месяцев назад

    Night street light illathe way Dangerous aaano Kallan maroke udkuo attacking

    • @MallusinFinland
      @MallusinFinland  10 месяцев назад

      നോ പ്രോബ്ലം ബ്രോ

  • @shibuak3643
    @shibuak3643 10 месяцев назад

    സൂപ്പർ ❤️

  • @vip245
    @vip245 10 месяцев назад

    Ethu field ill anu work cheyyunnath

  • @Vaiga497
    @Vaiga497 10 месяцев назад

    Haripad evideya

  • @najmunnisashameerp6176
    @najmunnisashameerp6176 10 месяцев назад

    Super👍👍❤❤❤❤

  • @muflih2844
    @muflih2844 10 месяцев назад

    നിങ്ങളുടെ അവതരണം 🔥❤️❤️❤️

  • @shaijuissac8357
    @shaijuissac8357 10 месяцев назад

    Finland ൽ എവിടെയാണ് താമസിക്കുന്നത് അത് പറയാമോ

  • @rukyaabu5215
    @rukyaabu5215 10 месяцев назад +1

    Sadhanangal efuth vekkunna video edumo

  • @Smithaammu242
    @Smithaammu242 3 месяца назад

    ചേച്ചി നാട് evide

  • @Kabeer-v9o
    @Kabeer-v9o 10 месяцев назад

    Chettanu avide enth joli anu

  • @vrindavr5076
    @vrindavr5076 10 месяцев назад +2

    Ningalude job enthann

  • @aadshijith2794
    @aadshijith2794 10 месяцев назад

    ഭയകര ആഗ്രഹം അതാ plll

  • @Vpn95
    @Vpn95 10 месяцев назад

    Bro വരാൽ ഒക്കെ കിട്ടുന്ന shop എവിടെയാ finlandil

    • @MallusinFinland
      @MallusinFinland  10 месяцев назад +1

      Almost all Asian market and Thailand market .

  • @sreejithswim6468
    @sreejithswim6468 10 месяцев назад

    Divasavum video edumo

  • @shimnashimna9676
    @shimnashimna9676 10 месяцев назад

    ഫിൻലാൻഡ് റിക്രൂട്ട്മെന്റ് ന് ബെസ്റ്റ് ഏജൻസി ഏതാണെന്ന് പറഞ്ഞു തരാമോ

  • @anjubibin975
    @anjubibin975 10 месяцев назад

    ❤️

  • @MusthafaManu-c3o
    @MusthafaManu-c3o 10 месяцев назад +1

    Finland എവിടെയാ

  • @prajithprakashan-oz3gq
    @prajithprakashan-oz3gq 10 месяцев назад

    Bro evida varan nthokea ane vendathu onnu parayamo

  • @_Hopes_
    @_Hopes_ 10 месяцев назад

    Finlandil varan pattamo coust ok enthar avm job vallom kittamo

  • @sheetalfrancis7578
    @sheetalfrancis7578 10 месяцев назад

    Veetil ninnu townilek ethra dhooram undavum??

  • @swathysatheesh2055
    @swathysatheesh2055 6 месяцев назад

    Chechi chetta avde ningde job oke enthan paryoo avde job opportunities koodthal ethoke an plsss parnjero 🙏🏽🙏🏽🙏🏽🙏🏽🤍🤍

  • @myzambro_
    @myzambro_ 10 месяцев назад

    Waiting for more videos 😍🥰🥰🤍

  • @TRIPINGMIND21
    @TRIPINGMIND21 10 месяцев назад

    Veetil nine twon lakke etra dhuram unde❤

  • @joephilip6431
    @joephilip6431 8 месяцев назад

    നിങൾ എന്ത് ചെയ്യുന്നു?

  • @eldhosaju9360
    @eldhosaju9360 10 месяцев назад

    Hai chettyi

  • @Mishhableo
    @Mishhableo 10 месяцев назад

    6:02 എടെ ഇത് ഇങ്ങനെയൊന്നും അല്ലടാ നമ്മക് ഇന്ന് പോവണ്ടേ 😂

  • @SudinaManojSudhi-nj2wo
    @SudinaManojSudhi-nj2wo 10 месяцев назад

    Snow onnu kazhichu kanikkumo

    • @MallusinFinland
      @MallusinFinland  10 месяцев назад

      Bro puthiya reel nokku. Athil ondu

    • @SudinaManojSudhi-nj2wo
      @SudinaManojSudhi-nj2wo 10 месяцев назад

      But just onnu touch cheyyunne ullallo....njn kure videos kandittund snow eating....plss angane onnu cheyumo

  • @athulyakb
    @athulyakb 10 месяцев назад +1

    I am your new subscriber ❤

  • @Cristiano_7244
    @Cristiano_7244 10 месяцев назад +1

    Nattil evideya place...

  • @athiram2864
    @athiram2864 10 месяцев назад +1

    Haii chetta chechi Finland il yevida?

  • @Roaring_Lion
    @Roaring_Lion 10 месяцев назад

    നിങ്ങള് അവിടെ എന്തയിട്ടണ് ജോലി ചെയ്യുന്നത്

  • @Risna_Tirur
    @Risna_Tirur 10 месяцев назад

    New subscriber😊

  • @hadifaisal4203
    @hadifaisal4203 10 месяцев назад

    😊😊

  • @kunjikili-e9g
    @kunjikili-e9g 10 месяцев назад

    aa tree onnude kanikamo

    • @MallusinFinland
      @MallusinFinland  10 месяцев назад

      ക്രിസ്മസ് ട്രീ ആണോ ?

  • @MusthafaManu-c3o
    @MusthafaManu-c3o 10 месяцев назад +1

    നാട്ടിൽ എവിടെയാ നിങ്ങൾ

  • @raftalk4852
    @raftalk4852 10 месяцев назад

    I like your videos and your family bro❤

    • @MallusinFinland
      @MallusinFinland  10 месяцев назад

      താങ്ക്സ് ബ്രോ ❤