What is Current Account malaylam | കറന്റ് അക്കൗണ്ടിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
HTML-код
- Опубликовано: 27 янв 2024
- Current Account and Savings Account are 2 important types of bank accounts avaialble for day to day transatctions . Among this Current account is very important and it is crucial to have a right current account for your banking purpose.
In this video Current account is explained in malaylam for everyone in kerala to understand and those who have NRI status to understand the difference between a current account and a regular savings account.
Explanation on how to open a current account helps the business owners to understand the current bank account in malaylam and the core benefits of current account .
Please subscribe the channel and share the video to everyone
Also like the facebook page for getting latest updates.
/ hashjunction
Follow on instagram
/ hashjunction
#currentaccount
#currentaccountopening
#bankaccountmalayalam
ഞാൻ Axis Bank Individual Current എടുത്തിരുന്നു..minimum balanace keep ചെയ്യതിരുന്നതുകൊണ്ട് ഇപോൾ 10000 minus balance aanu.. എനിക്ക് ഇത് close ചെയ്യണമെന്നുണ്ട്.. അല്ലെങ്കിൽ വീണ്ടും use ചെയ്യണമെന്നുണ്ട്.. പക്ഷെ minus balance അടയ്ക്കാതെ എന്തെങ്കിലും solutions ഉണ്ടാകുമോ
മിനിമം Balance നെ ക്കുറിച്ച് പറഞ്ഞൽ കൊള്ളാം
Current account and savings account upi limit same aano?
Sir e current accountnu transaction limit indo
Transaction koodi kazhinjaal current account ilum income tax notice varumo
Hello sir. Savings account individual current accountilek converte cheyyan kazhiyumo... Plz replay sir
Banks may ask to open you a new current account
Income tax returns engine anu
ഞാൻ animation work ചെയുന്ന ആള് ആണ്. Payment saving account ൽ receive ചെയുന്നത്.. പക്ഷെ business lisence ഇല്ല.. ഓഫീസ് ഉം ഇല്ല.. ഞങ്ങൾ 4 പേര് ചേർന്ന് വീട്ടിൽ ഇരുന്നു ചെയുന്നത് ആണ്... Current account kitumo?
Yes, you can open individual current account.
Individual current account could be possible . However better to open up a firm to avoid any future issues.
സർ,എനിക്ക് ലോണിന്റെ ആവശ്യത്തിനായി current accounts open ചെയ്തു, അതിൽ 42000 രൂപ പിടിച്ചു,ഇപ്പോൾ അക്കൗണ്ടിൽ 5000രൂപ മിനിമം വേണം എന്ന് പറഞ്ഞു ഇപ്പോൾ സിറോ ബാലൻസ് ആണ് ഈ അക്കൗണ്ടിൽ പൈസ വന്നാൽ cutting ആണ്, സർ ഒരു വഴി പറയാമോ,
If minimum balance is required you have to maintain the balance . Other wise charges would be there.
ഞാൻ ഒരു കർഷകൻ ആണ്.. സാധനങ്ങൾ കൊടുത്താൽ പൈസ സേവിങ് അക്കൗണ്ടിലേക്ക് ആണ് cash വരുന്നത്.. കറന്റ് അക്കൗണ്ട് എടുക്കണം എന്നുണ്ടോ..
If you have a registered business a current account can be opened
സേവിങ്സ് അക്കൗണ്ടിനെ അപേക്ഷിച്ച കറണ്ട് അക്കൗണ്ടിൽ എന്തൊക്കെ കാര്യങ്ങൾക്കാണ് ചാർജ് വരുന്നത്.
All that charges such as Maintenance charge, withdrawal fee etc could be applicable depends on the account
Current account രണ്ടു വർഷമായി use ചെയ്യാതെ കിടക്കുകയായിരുന്നു, minimum balance keep ചെയ്യാത്തത് കൊണ്ട് ippol അതിൽ -13000+ മൈനസ് ആയി, അത് നമ്മൾ പൈസ ആയി thirichadakkal നിർബന്ധം ആണോ
Since you are keeping it as dormant better to close the account .