IPPB Banking account | വേറെ ഒരു ബാങ്കും നൽകാത്ത സൗകര്യങ്ങൾ ആണ് പോസ്റ്റ് ഓഫീസ് ബാങ്ക് നൽകുന്നത്

Поделиться
HTML-код
  • Опубликовано: 24 окт 2023
  • India Post Payments Bank (IPPB) is a public sector bank that provides a wide range of banking services, including savings accounts, current accounts, UPI services, fund transfers, and more. IPPB also offers a number of unique features that make it stand out from other banks, such as:
    * *Merchant app:* IPPB offers a merchant app that allows businesses to accept payments from customers using their IPPB accounts. The app is very easy to use and makes it easy for businesses of all sizes to accept digital payments.
    * *Virtual debit card:* IPPB customers can get a virtual debit card that can be used to make online and offline payments. The virtual debit card is a great way to make secure payments without having to carry a physical card.
    * *QR ATM card:* IPPB customers can get a QR ATM card that can be used to withdraw cash from the post office . The QR ATM card is a great way to withdraw cash without having to carry cash or a debit card.
    * *Doorstep service:* IPPB offers a doorstep service that allows customers to open accounts, deposit and withdraw cash, and make other transactions at their doorstep. The doorstep service is a great convenience for customers who are unable to visit a bank branch in person.
    * *UPI service:* IPPB customers can use the Unified Payments Interface (UPI) to make instant payments to other bank accounts in India. UPI is a very convenient and fast way to make payments.
    In addition to these features, IPPB also offers a number of other benefits, such as low fees, competitive interest rates, and a wide range of banking products and services.
    *Comparison with other nationalized banks in India*
    IPPB compares favorably with other nationalized banks in India in a number of ways. For example, IPPB offers lower fees than many other nationalized banks. IPPB also offers a more convenient banking experience, with features such as doorstep service and a merchant app.
    Overall, IPPB is a great option for useanyone looking for a reliable and affordable banking solution.
    *Call to action*
    To learn more about IPPB banking accounts, visit the IPPB website or download the IPPB mobile app.
    IPPB Banking Account: All You Need to Know
    IPPB, IPPB banking account, merchant app, virtual debit card, QR ATM card, doorstep service, UPI service, fund transfer, savings account, current account, nationalized banks in India
  • ХоббиХобби

Комментарии • 513

  • @Sandeep-v3p
    @Sandeep-v3p 8 месяцев назад +57

    App ചിലപ്പോൾ കുറച്ച് slow ആണ് എങ്കിലും നമ്മുടെ IPPB അടിപൊളി തന്നെ യാണ് മച്ചാന്മാരെ...! 👍

    • @SureshVellinezhy
      @SureshVellinezhy  8 месяцев назад +13

      Ye.s correct 💯

    • @kiranps7178
      @kiranps7178 7 месяцев назад +4

      eppozhum slow alla..chilappo maatram.but super service aanu bro

    • @muhammedsaheem3960
      @muhammedsaheem3960 5 месяцев назад +2

      Ithinu ATM anganathe enthenkilum indo

    • @pafeekaralitk5910
      @pafeekaralitk5910 5 месяцев назад +1

      എന്ത് കൊണ്ട് atm ഇല്ല?

    • @Sandeep-v3p
      @Sandeep-v3p 5 месяцев назад +1

      ഇത് Completely ഒരു ഡിജിറ്റൽ Account ആയതു കൊണ്ട്. Virtual ഡെബിറ്റ് കാർഡ് ലഭ്യമാണ്. UPI ആപ്പുകൾ ഉപയോഗിക്കാം.

  • @simimuhammasimi7115
    @simimuhammasimi7115 4 месяца назад +28

    മനുഷ്യരോട് നന്നായി പെരുമാറുന്ന സ്റ്റാഫും കൂടി ഉണ്ടായിരിക്കണം പോസ്റ്റ് ഓഫീസിൽ...

  • @KokoBakeOfficial
    @KokoBakeOfficial 9 месяцев назад +21

    Tnx broo നല്ലൊരു ഇൻഫർമേഷൻ ആണ് ഞങ്ങളുമായി ഷെയർ ചെയ്തത് ഇത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നല്ല അടിപൊളി വീഡിയോ👍🏻

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад

      താങ്ക്യൂ ഡിയർ

    • @user-gd2xk9xz2g
      @user-gd2xk9xz2g 4 месяца назад

      ennikku qr code stand kittiyilla . angane onnum illa ennanu parayunath . innu vareyum angane stand arkum kodithitilla ennu paranju .

    • @user-gd2xk9xz2g
      @user-gd2xk9xz2g 4 месяца назад

      ningalku qr code stand kittio ?
      please replay .

  • @mohank.r.3823
    @mohank.r.3823 4 месяца назад +3

    Very good message, thank you.

  • @treasapaul9614
    @treasapaul9614 4 месяца назад +4

    You are right.I faced , still facing lot of problems.Employees are so casual and utter irresponsible.very sad stat of affair.Concerned authority should look in to the matter.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 месяца назад +9

    ഏത് ബാങ്കിൽ പോയാലും Zero Bl: അക്കൗണ്ട് ലഭിക്കും ഈ ലോകത്തല്ലേ നിങ്ങൾ ?👁️🤔💯

    • @SureshVellinezhy
      @SureshVellinezhy  2 месяца назад +2

      സാലറി അക്കൗണ്ട് ആണെങ്കിൽ കിട്ടും
      പിന്നെ ജന ധൻ ആകൗണ്ട് ആണെങ്കിലും.
      അതിനൊക്കെ കണ്ടീഷൻസ് ഇല്ലേ
      ഇത് ആർക്കും എടുക്കാം.
      മനസിലായോ സാറെ..

    • @user-iz5hk3dj4i
      @user-iz5hk3dj4i 2 месяца назад +1

      Ee logathalle ningal?

    • @Ramees786-fc7pk
      @Ramees786-fc7pk Месяц назад

      Limitations und

  • @biju1278
    @biju1278 3 месяца назад +14

    പോസ്‌റ്റോഫീസിലെ സ്റ്റാഫ്‌ പെരുമാറ്റം വളരെ മോശം ആണ് നമ്മുടെ കൈയിൽ ഉള്ള കാശ് അവിടെ കൊണ്ട് ചെല്ലുമ്പോൾ അവർക്ക് വലിയ പുച്ഛം വാങ്ങാൻ മടി എന്തെങ്കിലും ഒരു ചെറിയ കാര്യം പറഞ്ഞു നിരസിക്കും അവിടെ ചെന്നിട്ടു അവർക്ക് ഡെപ്പോസിറ്റ് സ്വീകരിക്കാൻ മടി ആണ് ഇതിനെ കാളും നല്ലത് nationalised banks ആണ് പലിശ കുറവാണ് കൃത്യമായ office time ഉണ്ട്

    • @SureshVellinezhy
      @SureshVellinezhy  3 месяца назад +2

      Online transfer cheyythal mathy. Aapol aarudeyum mugam kaanadallo.
      IPPB bank app use cheyam.

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 2 месяца назад +1

      ​@@SureshVellinezhy physical cash എങ്ങിനെയാ ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നത്?

    • @GreatLearning-qh5sn
      @GreatLearning-qh5sn Месяц назад

      ​​@@SureshVellinezhyഓൺലൈൻ ആയി പുതിയ RD, TD ഒക്കെ തുടങ്ങാൻ പറ്റുമോ. I mean പുതിയ TD ഒക്കെ എടുക്കാൻ പറ്റുമോ

  • @SafuvanSxfu
    @SafuvanSxfu Месяц назад +1

    ബ്രോ ഇപ്പൊ ട്വൻൾഡ് ആക്കി പക്ഷെ ലോഗിൻ എന്ന് മാത്രേ കാണിക്കുന്നുള്ളു new accnt തൊടങ്ങാൻ appl പറ്റുന്നില്ല എന്താണ് ചെയ്യേണ്ടത്

  • @bknair1902
    @bknair1902 2 месяца назад +3

    വളരെ ഉപകാരപ്രദമായ കാര്യമാണ് പോസ്റ്റ്‌ ഓഫീസ് അക്കൗണ്ട് ഞാൻ മുൻപെ എടുത്തിട്ടുണ്ട് എല്ലാ ട്രാൻസെഷൻ അതു വഴി ചെയ്യാൻ കഴിയും ആപ്പ് സ്ലോ ആണ് അതു മാത്രമേ കുറ്റം ഞാൻ കണ്ടിട്ടുള്ളു.

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      Yes
      App slow aanu
      But all other transactions ellam cheyyaam

    • @vijayakumaranpp5715
      @vijayakumaranpp5715 2 месяца назад

      വേഗം തീർത്ത് ചാവാനൊന്നും പോകേണ്ടല്ലോ

    • @Valsala-sb3yf
      @Valsala-sb3yf 11 дней назад

      In h 😢to the ttfcc v😊😊ppllp😅​@@SureshVellinezhy

  • @binshavlog
    @binshavlog 9 месяцев назад +4

    very very useful information

  • @editorlinoy
    @editorlinoy 9 месяцев назад +3

    Transaction limit und ithinu... UPI vech 10000 aanu 1 divesam transaction patukayollu. Athupole post office Bank open aayirikumpol mathrame majority time-lum transaction nadakathollu...

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад +1

      Premium account il transaction limit illennanu manager paranjathu. Anyway Thanks for your valuable suggestions.
      Thank you 🙏

    • @Blore5177
      @Blore5177 4 месяца назад

      Upi Limit 20000 now

    • @bibin68
      @bibin68 4 месяца назад

      Now 25000 Per Day

  • @SafuvanSxfu
    @SafuvanSxfu Месяц назад

    ബ്രോ ഇപ്പൊ ട്വൻൾഡ് ആക്കി പക്ഷെ ലോഗിൻ എന്ന് മാത്രേ കാണിക്കുന്നുള്ളു new accnt തൊടങ്ങാൻ appl പറ്റുന്നില്ല എന്താണ് ചെയ്യേണ്ടത് 😢

  • @mosthated_akxhay
    @mosthated_akxhay 5 месяцев назад +2

    Aadhar lined numberil kk OTP povumbo account open cheyunna samayath
    Choichapol angne illa enn paraju

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      IPPB banking open cheyyan ithanu process.
      Post office savings account aakum thangal anweshichathu

    • @mosthated_akxhay
      @mosthated_akxhay 5 месяцев назад

      @@SureshVellinezhy alla njan create cheythu aadhar linked numberil OTP poyittilla
      IPPB thanne ahn
      Only disadvantage thoniyath bank server edakk down avum baki onnum scn illah

  • @user-ie8re4by4n
    @user-ie8re4by4n 3 месяца назад +6

    ഞാനും ഒരു അക്കൗണ്ട് എടുത്തു.പക്ഷേ QR കോഡും സ്റ്റാന്റും കിട്ടിയില്ല.virtual കാർഡും കിട്ടിയില്ല.യൂട്യൂബ് ചാനലിൽ ഇതൊക്കെ കിട്ടുമെന്ന് പറയുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോ അതിലങ്ങിനെയൊക്കെ വരും ഇവിടെ ഇത്രേയുള്ളൂ എന്നും QR കോഡ് പുറത്ത് പോയി എടുത്തോളൂ എന്നാണ് പറഞ്ഞത്.പിന്നെ പരാതിയുണ്ടെങ്കിൽ പോസ്റ്റിൽ സൂപ്രണ്ടിന് കൊടുത്തേക്കൂ എന്നും പറഞ്ഞു.
    ചാനലിൽ പറയുന്ന മുഖമൊന്നുമില്ല...😮

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      Merchant account open cheyyumbol QR code tharunnundu. Perinthalmanna IPPB bank aanu njaan video aavasyathinu contact cheythathu.
      Virtual card nammal activate cheyyanam.
      Video yil paranja poley cheythal mathy.
      Then central government employees may behave like this, what to do 😭

  • @yakoobahameed9055
    @yakoobahameed9055 4 месяца назад +1

    Gold lone ?

  • @farhanfhn
    @farhanfhn 4 месяца назад

    1. Vere bank il ninnu ippb bank ilekk money transfer cheyyaan pattumo?
    2. Adhaar card mobile number umaayi link cheythkkilla appol ee account edukkaan pattumo?

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      Yes , we can send money.
      Aadhar Card and aadhar linked mobile number venam.
      200 /- only
      IPPB bank account thanney open cheyyaaan nokanam
      Post office account edukkaruthu

    • @bknair1902
      @bknair1902 2 месяца назад +1

      IPPB അക്കൗണ്ട് തന്നെ എടുക്കണം. പോസ്റ്മാൻ ആണ് അതിന്ടെ ആൾ. മറ്റുള്ള ബാങ്കിൽ നിന്ന് ഇതിലേക്കും ഇതിൽ നിന്ന് മറ്റുള്ള ബാങ്കിലേക്കും ട്രാൻസ്ഫർ ചെയ്യാൻ പറ്റും

  • @MrAnt5204
    @MrAnt5204 5 месяцев назад +15

    ഞാൻ കുറേക്കാലം ഒക്കെ ഒരു ഗൾഫ് കാരനായിരുന്നു അപ്പോൾ ഇന്ത്യയിൽ വന്നപ്പോൾ പോസ്റ്റ് ഓഫീസിൽ ബാങ്ക് ഫെസിലിറ്റി ഉണ്ട് എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി ഞാൻ എടുത്തിട്ടുണ്ട് അതുപോലെ എനിക്ക് R D അക്കൗണ്ട് ഉണ്ട് അത് കാരണം ഇതിൽനിന്ന് അതിലേക്ക് ട്രാൻസ്ഫർ ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസിൽ പോകേണ്ട ആവശ്യമില്ല..
    എന്തായാലും നന്നായിട്ട് സൗമ്യമായി അവതരിപ്പിച്ചു അതിനു അഭിനന്ദനങ്ങൾ പിന്നെ കാണും താനൊരു ചുള്ളൻ തന്നെയാണ്.. കേട്ടോ 👍
    Anto Paul
    Thrissur city

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      ❤️
      Thank you for your support and compliments 🙏

    • @user-gd2xk9xz2g
      @user-gd2xk9xz2g 4 месяца назад

      ennikku qr code stand kittiyilla . angane onnum illa ennanu parayunath . innu vareyum angane stand arkum kodithitilla ennu paranju

    • @Niranjana100
      @Niranjana100 3 месяца назад +1

      RD close cheyanelum post office l ponamnnilla 2 min tl post office savings banking internet banking vazhi cash account l ethum.

    • @jayasheela3514
      @jayasheela3514 2 месяца назад

      O this bbye😢🎉😂😮😅😊😮​@@Niranjana100

    • @user-xv3vg4mk5t
      @user-xv3vg4mk5t 2 месяца назад +1

      BJP IS THE GOVERNMENT OF BHARAT NOW, NOT THE CORRUPT CAGRESSIS. MIND IT.

  • @DileepKumar-rg9ug
    @DileepKumar-rg9ug 3 месяца назад +1

    Very good information 👍👍

  • @SimonVJohn
    @SimonVJohn 2 месяца назад

    Welcome thanks .

  • @jacobpulickalmathew9844
    @jacobpulickalmathew9844 15 дней назад +1

    Adacha paisa thirichu kittan margam undo

  • @Lyricalsongs331
    @Lyricalsongs331 26 дней назад

    ഞാനും ഈ അക്കൗണ്ട് എടുത്തിട്ടുണ്ട്, ഇതിന്റെ ആപ്പും ഉണ്ട് അതുവഴി ആണ് ഞാൻ പണമിടപാട് നടത്തുന്നത്

  • @pushparajankk4847
    @pushparajankk4847 Месяц назад +1

    ആധാർ കാർഡ് തെറ്റ് തിരുത്തൽ ഫോട്ടോ മാറ്റൽ എല്ലാ സംവിധാനവും പോസ്റ്റാഫീസിൽ ലഭ്യമാണ് പക്ഷെ ഈ ആവശ്യത്തിന് അവിടെ ഒന്ന് പോയി നോക്കിയാൽ അനുഭവിച്ച് അറിയാം എന്താകുമെന്ന് സംഭവം എല്ലാം അവിടെ ഉണ്ട്.

  • @PradeepThalappil-dp5wh
    @PradeepThalappil-dp5wh 3 месяца назад +2

    ചില ബാങ്കുകളുടെ കള്ളത്തരം വലിയൊരു വലിയ ചതിയാണ് നമ്മുടെ ട്രാൻസ്ലേഷൻ വളരെയധികം നടക്കുന്ന ഒരു അക്കൗണ്ട് ആണ് എന്റെ ഞാൻ എന്റെ അക്കൗണ്ട് വഴി ഒരു ക്രെഡിറ്റ് കാർഡ് എടുക്കാൻ (ഐഒബി) ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ചെന്നപ്പോൾ ട്രാൻസാക്ഷൻ വഴി ചെയ്യാൻ കഴിയില്ല ഒന്നെങ്കിൽ ഐടി വേണം അല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ് വേണം എന്നാണ് മാനേജർ പറഞ്ഞത് ഇങ്ങനെയുള്ള ഒരു അക്കൗണ്ട് എനിക്ക് വേണ്ട ഞാനത് ക്യാൻസൽ ചെയ്യാൻ പോവുകയാണ്

  • @arunkumarus9871
    @arunkumarus9871 4 месяца назад +4

    ഉപകാരം ആയ വീഡിയോ 🥰

  • @pq2247
    @pq2247 8 месяцев назад +1

    Ith namude post officeil thanne pono vere post officeilum poyallum nadkko

    • @SureshVellinezhy
      @SureshVellinezhy  8 месяцев назад

      Ella post office ilum IPPB banking undu.
      KYC cheyyan ulla equipment ulla sthalathu cheram

  • @sheejarameshhari5827
    @sheejarameshhari5827 3 месяца назад +1

    SBA/c. Minimum 500/. 3. Varshamayi nilavil vannittu post office ill ninnu ariyan kazhinjthu

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      5 years aayi IPPB banking service vannitu, starting 100 aayirunnu. Njan apol open cheythathu aanu.
      Ipol 200 koduthal premium account open cheyam.
      So I have updated recently.
      Don't know about 500/ rupees.
      Let me check and confirm

  • @saimanoj1988sm
    @saimanoj1988sm 4 месяца назад

    Sir ....oru doubt?... Ee account vachu....namukk vehcle loan nu apply cheyyan patumo?

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      Loans IPPB bank kodukkunnathaayi ariyilla.
      Pls check with your nearest Post office

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      Insurance aanu ullathu

  • @sreesakthisakthi7518
    @sreesakthisakthi7518 5 месяцев назад +2

    Nice video thank yu bro❤

  • @winnyritamathew3419
    @winnyritamathew3419 2 месяца назад +1

    Thanks bro

  • @austinjoseph1539
    @austinjoseph1539 3 месяца назад +29

    കേൾക്കാൻ നല്ല സുഖം.
    നേരിട്ട് ചെല്ലുമ്പോൾ അറിയാം

  • @user-bq5hg1zt2o
    @user-bq5hg1zt2o 4 месяца назад +2

    Aadharil tethundenki kuzhappam undo

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      Aadhar mistake ellam akshayayil poyi correct cheyyu.
      Ellaam document sum aadhar poley aayirikkanam.
      Illenkil paniyaakum

  • @muhammedazhar3736
    @muhammedazhar3736 3 месяца назад

    Sir, എനിക്ക് IPPB അക്കൗണ്ട് ഉണ്ട് . UPI payment ന് വേണ്ടി accound add ചെയ്യാൻ പറ്റുന്നില്ല.mpin set ചെയ്യാൻ കാർഡ് നമ്പറും വലിഡിട്ടിയും ചോദിക്കുന്നു .എൻ്റെ കാർഡിൽ അതില്ല.എന്തു ചെയ്യണം.

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      Virtual card activate cheyyanam

    • @muhammedazhar3736
      @muhammedazhar3736 3 месяца назад

      Sir, virtual card എങ്ങനെ activaate ചെയ്യാം

  • @ajowayne
    @ajowayne 8 месяцев назад +3

    ഇങ്ങനെ ഒരു സംഭവം ഉള്ളത് അറിഞ്ഞത് ippol ആണ്

  • @skumarentertainment1094
    @skumarentertainment1094 4 месяца назад +1

    Gud video❤❤❤❤

  • @badbombergaming
    @badbombergaming 8 месяцев назад +10

    3 മാസം കൂടുമ്പോൾ കൂടുമ്പോൾ (Jan, Apr, Jul, Oct എന്നീ മാസങ്ങളിൽ) ₹ 11.80/- SMS charge പിടിക്കുന്നുണ്ട്.. അതായത് ഒരു വർഷം 11.80*4 = 47.20/- രൂപ..

    • @SureshVellinezhy
      @SureshVellinezhy  8 месяцев назад +3

      Yes,
      Athu cut aakunnundu.
      RBI rules aanu evar parayunnu.sms charges.
      Verey onnum illaa.

    • @Ajay_manoj
      @Ajay_manoj 8 месяцев назад +1

      ​@@SureshVellinezhysms alert off aakan pattumo

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      @@Ajay_manoj illa

    • @alameen6685
      @alameen6685 5 месяцев назад

      Indian Bank വലിയ തുക പിടിക്കുന്നു

    • @ratheesha.r.6064
      @ratheesha.r.6064 4 месяца назад

      ഇനിം മുതൽ IPPB അക്കൗണ്ടിൽ വർഷത്തിൽ ആരിക്കും sms ചാർജ് cut ആകുന്നത്. അത് 99 രൂപാ ആരിക്കും

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 2 месяца назад

    ANIYA ITHIL IDUnna paisayil ethr rupakke pariraksh unde ennu kudi parayu alukale vidhi akkathe

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      Bankil iduna cash ellam return kittum.
      Sahakaranam allallo ithu.
      So don't worry chettaa

  • @lathasomalatha1063
    @lathasomalatha1063 5 месяцев назад +1

    loan ketmo

  • @pratheepalexander6462
    @pratheepalexander6462 3 месяца назад +1

    Great

  • @shajanalex7773
    @shajanalex7773 3 месяца назад

    Namukku veliyil ninnum cash ayakkan pattumo postoffice account il

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      Yes.
      IFSC code, ellam ithilundu
      Any bank, we can transfer the money

  • @vineeshkumar1433
    @vineeshkumar1433 6 месяцев назад +1

    Super

  • @SaheemHameed
    @SaheemHameed 8 месяцев назад +1

    Ippb account vech paypal edukan patuvo

    • @SureshVellinezhy
      @SureshVellinezhy  8 месяцев назад

      PayPal pattumo ennu nokiyilla.
      Baaki Ella workum
      UPI, transaction IMPS, neft ellam undu
      So paypal also okay aakan chance undu
      Nokkanam

  • @mollyremani
    @mollyremani 4 месяца назад +2

    നല്ല കാര്യം ആണ് 🙏🙏🙏🙏🙏❤️❤️

  • @user-gd2xk9xz2g
    @user-gd2xk9xz2g 4 месяца назад

    IPPB SB PREMIUM ACCOUNT EDUKUMBOL QR CODE INTE STAND KITTUMO ?

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      ബിസിനസ് അക്കൌണ്ട് എടുക്കണം.
      അതിനേ കിട്ടൂ.
      പ്രീമിയം അക്കൗണ്ട് എടുത്താൽ ആപ് മുഖേന എല്ലാ ഓൺലൈൻ പരിപാടികളും ചെയ്യാം.
      വീഡിയോ യിൽ കാണിക്കുന്നുണ്ട് പ്രീമിയമ്മ് അക്കൗണ്ട് ഫുൾ കാര്യങ്ങൾ

  • @zainudheenmk7537
    @zainudheenmk7537 2 месяца назад

    Vvy gd is the information

  • @trillionaireinlife
    @trillionaireinlife 4 месяца назад

    Students account thudangiyal upi transaction nadathan pattumo??

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      IPPB bank account thanney open cheyyaaan nokanam.
      Post office savings account allaa.
      U can do the UPI payment

    • @_recklezzz_
      @_recklezzz_ 4 месяца назад

      ​@@SureshVellinezhy sir ente nbr alla adhhar il ulle apm enk avide vere nbr kodukn pato? OTP k

  • @mohananpk-ii1ii
    @mohananpk-ii1ii 7 месяцев назад +1

    6 massam kayinju account thudangiyittu, no reply yet

  • @subashnr
    @subashnr 3 месяца назад

    വളരെ ഉപകാരപ്രദമായ വീഡിയോ, ഈ അക്കൗണ്ട് open ചെയ്യുവാൻ PAN കാർഡ് ആവശ്യമുണ്ടോ?

  • @pushparajankk4847
    @pushparajankk4847 Месяц назад +1

    കേന്ദ്രഗവ: സ്ഥാപനമായ LIC പോസ്റ്റ് ഓഫീസ് Account ൽ മെച്ചൂർ ആയ പോളിസിയുടെ പൈസ്സ കൊടുക്കില്ല കാരണം IFS Code അവർക്കില്ല അത് തന്നെ

  • @afthabahmed10
    @afthabahmed10 2 месяца назад +1

    Cheta ente rupay visual debit card blocked enn kanikkunnu enth cheyyanam 24 hr kazhinjal shariyaavumo😢

  • @keralafatih
    @keralafatih 4 месяца назад

    Bro ente uppa dubainn enikk 1800 rupees sentan parjt uppa parj bank account aatam veno angna enthona kaniknenn njn itha ippb use cheyunne 1000 onum idan pattile

    • @keralafatih
      @keralafatih 4 месяца назад

      Plzz rpyy

    • @keralafatih
      @keralafatih 4 месяца назад

      Accountil 1000 onum idan pattnilalo broo???

    • @keralafatih
      @keralafatih 4 месяца назад

      1000 onum sent aan pattnilalo😢

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      7012649408 വാട്സാപ്പ് നമ്പർ.
      ഒരു വോയ്സ് അയക്കൂ..ഇതൊന്നും വായിച്ചിട്ട് എനിക്ക് മനസിലാകുന്നില്ല.
      1000 രൂപ വിദേശത്ത് നിന്ന് അയക്കാൻ പറ്റിന്നില്ല എന്നാണൊ.

  • @rebikingsrebikings132
    @rebikingsrebikings132 5 месяцев назад +1

    Enikkum cheranam

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      Good 👍

    • @mithram2430
      @mithram2430 4 месяца назад

      ചേർന്ന് നോക്ക് അപ്പോൾ അറിയാം

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      @@mithram2430 5 years aayi use cheyyuunundeyy

    • @realmanwiz6760
      @realmanwiz6760 4 месяца назад

      ​@@mithram2430ജി പറഞ്ഞു 2000 രൂപ രാഷ്ട്രo പണിയാൻ കൊടുക്കാൻ പറഞ്ഞു ഉപയോഗം വരോ മിത്രമേ

  • @JIJOGEORGE-be2jq
    @JIJOGEORGE-be2jq Месяц назад

    നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഈ post അക്കൗണ്ട് ആണ് കൊടുക്കുന്നത് എങ്കിൽ സാലറി ഈ അക്കൗണ്ടിൽ ലഭ്യമാകുമോ?

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      ഓൺലൈൻ ആയി ആപ് ഉപയോഗിച്ച് എല്ലാ ട്രാൻസാകഷ്യന്സും നമുക്ക് ചെയ്യാം
      സാധാരണ ബാങ്ക് പോലെ

  • @ambadi1231
    @ambadi1231 6 месяцев назад +2

    On line account tudangan pattumo

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      Post office vazhi.
      Aadhar finger print venam.
      No other documents

  • @user-wv8fj5vv2h
    @user-wv8fj5vv2h 5 месяцев назад +2

    Ithil maximum balance ethra an chetaa

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      Transaction 2 lakh
      Maximum limit onnum illa.
      Minimum balance venda

  • @_recklezzz_
    @_recklezzz_ 4 месяца назад

    Adhar card il ulle nbr thanne veno? Vere nbr patule?

    • @SureshVellinezhy
      @SureshVellinezhy  4 месяца назад +2

      Athil OTP varullu.
      Just finger print and OTP mathram aavasyam ullu.
      Aadhar number

    • @_recklezzz_
      @_recklezzz_ 4 месяца назад

      @@SureshVellinezhy aa aa nbr namk vere kodukn patula??

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      @@_recklezzz_ akshayyil poyi maataam

  • @anoop.225
    @anoop.225 3 месяца назад +1

    Good but unfortunately facing issue with upi most of the time

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      Yes, technical issues aanu. But it is worth compared to other

  • @pthomas8327
    @pthomas8327 5 месяцев назад +1

    SB, FD എന്നിവക്ക് എല്ലാം എനിക്ക് ഓരോ പ്രത്യേക ഫോം fill ചെയ്തു കൊടുക്കേണ്ടി വന്നു.

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      New rules aakaam.
      Just finger print mathiyaayirunnu, account open cheyan

  • @user-vj8hu2ge9n
    @user-vj8hu2ge9n 6 месяцев назад

    SB account thudngi 3maasm ayi ethuvarea atm card kittiyila

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад +1

      ATM card illa.
      Virtual ATM card activation cheyyanam.
      Athu upayogichu online shopping ellam cheyyam
      Videoyil kaanikkunnundu. ATM enable cheyyunnathu

    • @luciferlucifer9554
      @luciferlucifer9554 5 месяцев назад

      ATM card അവിടെ തന്നെ പോയി വാങ്ങണം , പോസ്റ്റലിൽ കിട്ടില്ല

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      @@luciferlucifer9554 ATM card illa.
      Mobilil virtual card aanu.
      IPPB banking app download cheyyaam

    • @luciferlucifer9554
      @luciferlucifer9554 5 месяцев назад

      @@SureshVellinezhy സാധാ postal savings account ആണെന്നാ ഞാൻ വിചാരിച്ചത് , ഞാൻ രണ്ടും open ചെയ്തു link ചെയ്തിട്ടുണ്ട്

  • @anversadath6360
    @anversadath6360 Месяц назад

    ഞാൻ ഒരു അക്കൗണ്ട് തുടങ്ങാന്‍ വേണ്ടി ആപ്പ് ഡൗണ്‍ലോട്ട് ചെയ്തു. പക്ഷേ അതിൽ ന്യൂ അക്കൗണ്ട് തുടങ്ങാനുള്ള ഓപ്പ്ഷന്‍ ഇല്ല. നേരിട്ട് ലോഗിന്‍ ചെയ്യാന്‍ ആണ് വരുന്നത്.

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      IPPB account post office il pokanam open cheyyan

  • @user-ms6bl6jd9m
    @user-ms6bl6jd9m 6 месяцев назад +3

    Bro, ഞാൻ ബാങ്കിൽ പോയി അന്നോഷിച്ചപ്പോൾ പറഞ്ഞത് deposit fee 500/-അതിൽ നിന്നും 175 deduct cheyyum, yearly 100/-cut ആവും എന്നും പറയുന്നു

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад +1

      Only SMS charges ulluu.
      No minimum balance required.
      Njan 5 years munpu open cheythirunnu.
      Then recently updated to a premium account (200/ paid).
      As per my knowledge no other charges. I have enquired at Malappuram IPPB head office @perinthalmanna IPPB

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      @@coconut_country_ virtual ATM card aanu.
      No yearly charges

  • @DasGopal-ie7rn
    @DasGopal-ie7rn 3 месяца назад

    Good

  • @user-vv9wq3wg3r
    @user-vv9wq3wg3r 3 месяца назад

    Bankilulla support postoficil kittilla ithoke verutheyanu avar onnum maind cheyilla

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      Ellam online aayi cheyyaalo
      Aarudeyum mugam nokandallo

  • @babyprank115
    @babyprank115 3 месяца назад

    Eee post office bank ll namk loan avalable annoo

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      IPPB bank department aayi check cheyyanam.
      Post office account and IPPB is different

  • @mohdabin2135
    @mohdabin2135 2 месяца назад +1

    Joint account normal aakaan ethra age aavanam

  • @Patrickbatman330
    @Patrickbatman330 3 месяца назад

    Brother server Down For 3 days.
    Eppol Solve Aaagum Enn Ariyuo…?

  • @soumya9948
    @soumya9948 4 месяца назад

    Njm ippb account aduthit 3 year ayi anik ethvare oru transaction um ethiloode nadathan pateetilla..ippb wallet ilej ettitulla cash verthe poyi ..aa amount epo post office savins account ilek transfer cheyyanum pattunilla..oru solut5paranj tharumo sir

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      IPPB postal sectionil poyi , IPPB premium account aakkuka. 200/- koduthal nadakum.
      Then install their app
      And use aal the facilities

    • @Niranjana100
      @Niranjana100 3 месяца назад

      Ippb yum savings bank um link cheythitundo? Cheythal sweep in sweep out cheyth transactions cheyan pattum. Post office services ellam access cheyyanum pattum. Njan 3yrs ayi use cheyunnund not premium.

  • @deekshidk1195
    @deekshidk1195 4 месяца назад

    SB account nu interest etra anu kittuka

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      Sb account interest rate low amount aanu.
      2%
      Pls check with IPPB postal team also

  • @useraccount140
    @useraccount140 4 месяца назад +1

    വേറെ കുഴപ്പൊന്നുമില്ല അത്യാവശ്യമുള്ള സമയത്ത് IPPBഇൽ cash ട്രാൻസ്ഫർ ചെയ്യാനോ Gpay ചെയ്യാനോ പറ്റില്ല, ഞാൻ IPPB ഒഴിവാക്കി ☹️

    • @mukil7638
      @mukil7638 4 месяца назад +1

      true...pranth pidikkum

  • @noushun3191
    @noushun3191 4 месяца назад +3

    Insurance എടുക്കാൻ വേണ്ടി മാത്രം account തുടങ്ങാം
    ₹755 premium അടച്ചാൽ 15 lks ൻ്റെ അപകട ഇൻുറൻസ് ചേരാം

  • @sandeepmb3263
    @sandeepmb3263 4 месяца назад

    How can i connect u

  • @user-lm8zk8cm1k
    @user-lm8zk8cm1k 8 месяцев назад +2

    സർ ഫോൺ നമ്പർ തരാമോ സാർ ഒരു സംശയം തീർക്കുവാൻ ആണ് ഒരു കേസിന്റെ കാര്യം ചോദിച്ചറിയാനാണ്

    • @SureshVellinezhy
      @SureshVellinezhy  8 месяцев назад

      7012649408 WhatsApp voice message or text MSG please

  • @shihanshanu6405
    @shihanshanu6405 2 месяца назад

    Hlo account enthekilum problem vannal evide pokum

  • @ahammedfadikp3707
    @ahammedfadikp3707 6 месяцев назад +2

    ആധാർ അപ്ഡേറ്റ് ചെയ്യണോ അക്കൗണ്ട് എടുക്കാൻ

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ ഉണ്ടായാൽ മതി.

  • @Phdvaza
    @Phdvaza 5 месяцев назад +1

    Savings അക്കൗണ്ടിൽ maximum balance 10000 ആണ് എന്ന് കേട്ടു ശെരിയാണോ

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      ദിവസം ട്രാൻസാക്ഷൻ ലിമിറ്റ് ആണ്

    • @NOVASpeedParcelServiceKa-kq4ci
      @NOVASpeedParcelServiceKa-kq4ci 5 месяцев назад

      അത്‌ unlimited ആക്കാൻ സാധിക്കും

  • @lulumolap
    @lulumolap Месяц назад +1

    അതിലേക്ക് എൻറെ ഒരു സുഹൃത്ത് രണ്ട് ലക്ഷം ഒരു ദിവസം അയച്ചാലും അത് കയറുമോ അതായത് എത്ര രൂപ അതിൽ കയറിയാലും കയറാതിരിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടോ ഒരു ദിവസം എത്ര തവണ യുപിഐ ട്രാൻസാക്ഷൻ ചെയ്യാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      Pls check with your nearest post office for more details about its transaction amount and other limits.
      Thank you

    • @thankappannairak2546
      @thankappannairak2546 2 дня назад

      Very good information 🙏

  • @thetwoboys9317
    @thetwoboys9317 5 месяцев назад +1

    PanCARD ഉണ്ടെങ്കില്ലെ ചെങ്ക്കിട്ടു ഉള്ളുന്ന് പറഞ്ഞല്ലോ

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      Account open cheyyan aadhar mathy.
      Online banking cheyyam
      Check leaf may require pan

  • @punnyasumisha6169
    @punnyasumisha6169 2 месяца назад

    Bro joint account available ano post office bankil

  • @kunhammedpunathil1173
    @kunhammedpunathil1173 8 месяцев назад +3

    200. രൂപ കൊടുത്തു അക്കൗണ്ട് എടുത്തിട്ട് പാസ്സ്‌ബുക്കോ,oru slip polum കിട്ടിയിട്ടില്ല, നിങ്ങൾ പറയുന്ന qr കോഡ് കാർഡും virtual cardum, qr cod സ്റ്റിക്കറും, ഏത് പോസ്റ്റാഫ്ഫീസിൽ കൂടി കിട്ടുമെന്ന് പായുക,

    • @SureshVellinezhy
      @SureshVellinezhy  8 месяцев назад +2

      Virtual card application cheythaal mathy.
      QR code IPPB bankinte officil ninnu kittum. Perinthalmanna post office il kittum
      Malappuram district head office perinthalmanna aanu.
      Mobile app upayogichu ellam cheyyam

  • @santhoshsankaranarayanavar9706
    @santhoshsankaranarayanavar9706 5 месяцев назад +2

    IPPB ACCOUNT is good facilities.

  • @SanthoshKumar-xi7yg
    @SanthoshKumar-xi7yg 4 месяца назад

    Aryaatha. Arrive thanna. Amiyanu. Nandi

  • @jordangarden3002
    @jordangarden3002 2 месяца назад

    ഇതു വഴി cash on delivery ആയി producis അയക്കാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      Virtual ATM card eduthal online shopping cheyyam

    • @jordangarden3002
      @jordangarden3002 2 месяца назад

      @@SureshVellinezhy എനിക്ക് cazh on delivery ആയി സാധനങ്ങൾ അയക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്

  • @rasmarai4761
    @rasmarai4761 4 месяца назад

    NRI kark edukkan pattumo??

  • @MuhammadFinan
    @MuhammadFinan 4 месяца назад +1

    G pay open available anoo ipoo working anoo

    • @SureshVellinezhy
      @SureshVellinezhy  4 месяца назад +1

      പേ ടിമ ഞാൻ ഉപയോഗിച്ച്.
      ഗുഗിൾ പേ നോക്കിയിട്ടില്ല.
      വർക് ആകണം

    • @MuhammadFinan
      @MuhammadFinan 4 месяца назад +1

      @@SureshVellinezhy age limit udoo

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      @@MuhammadFinan 19+

    • @MuhammadFinan
      @MuhammadFinan 4 месяца назад

      @@SureshVellinezhy ok thanks

  • @sanal1234suadakaran
    @sanal1234suadakaran 3 месяца назад

    Ethinte poornamaya details tharika....app link tharika

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      App link
      play.google.com/store/apps/details?id=com.iexceed.appzillon.ippbMB

  • @Ramees786-fc7pk
    @Ramees786-fc7pk Месяц назад

    Vidheshath ninn panam varumo

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      Yes
      IFSC code Elam itinum undu
      Ella bank work aakunna poley ithum cheyyam

  • @AiArchivist
    @AiArchivist 3 месяца назад

    Pan card veno account open cheyyan?

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      Aadhar card mathy

    • @AiArchivist
      @AiArchivist 3 месяца назад

      @@SureshVellinezhy so under 18 ullork edkkan patto?

  • @abinabin94
    @abinabin94 4 месяца назад

    Ithin annual charges ondo

  • @mohdabin2135
    @mohdabin2135 2 месяца назад +1

    മാറ്റൊരു ബാങ്കിൽ നിന്ന് ഈ ബാങ്കിലേക്ക് money transfer ചെയാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  2 месяца назад +1

      Yes.
      Online transfer ellam cheyyam
      UPI payment cheyyam
      Online purchase cheyam

    • @mohdabin2135
      @mohdabin2135 2 месяца назад +1

      Athalla bank transfer cheyyaan patto

  • @vijayansankar5953
    @vijayansankar5953 9 месяцев назад +3

    ഈ പറഞ്ഞ കാര്യങ്ങളിൽ സംശയം ഉണ്ട്, ഞാൻ 4 മാസം ആയി അക്കൗണ്ട് തുടങ്ങി, മറ്റ് ബാങ്കുകളുടെ അതേ രീതി തന്നെ ആണ്.

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад

      SMS charges RBI rules aanu. Verey enthanu change parayuu

    • @vijayansankar5953
      @vijayansankar5953 9 месяцев назад +3

      @@SureshVellinezhy sms ചാർജ് മാത്രം അല്ല, 500/- മിനിമം ബാലൻസ്, ഫോട്ടോ, ആധാർ കാർഡ് എല്ലാം വേണം.

    • @baalarnair3410
      @baalarnair3410 8 месяцев назад

      ATM charge 147 idakkokke withdraw cheyyunnu

  • @user-bz1em7ub6i
    @user-bz1em7ub6i 8 месяцев назад

    നാഷണൽ ബാങ്ക് അകൗണ്ട് ഇൽ കൊടുത്ത അദ്ദേ നമ്പർ ഉപയോഗിച്ച്. Ippb അകൗണ്ട് എടുക്കാൻ patumo💋

  • @Justlikethat007
    @Justlikethat007 4 месяца назад +1

    bro ,post office il poyi IPPB account undaakaaan 200₹ mathiyoo

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      IPPB account open cheyyan 200 aanu.
      Post office savings account verey aanu

  • @ashikatk1427
    @ashikatk1427 14 дней назад +1

    18 വയസ്സാക്കാത്തവർക്ക് ഈ അക്കൗണ്ട് എടുക്കാൻ സാധിക്കുമോ ഡെബിറ്റ് കാർഡ് കിട്ടുമോ?

    • @SureshVellinezhy
      @SureshVellinezhy  14 дней назад +1

      Card illa
      Virtual card kitum
      Athu use cheyyam
      18 age aakanam kittan

  • @jazim709
    @jazim709 3 месяца назад

    Current account minimum balance undo

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      Business account details IPPB department aayi check cheyyanam.
      Normal account no minimum balance

  • @aneeshsl6229
    @aneeshsl6229 4 месяца назад

    Sms charge pidikkummo

  • @MuahammedSahal
    @MuahammedSahal 4 месяца назад

    deposit limit ille

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      Daily limit 2 lakh aanu.
      Pls confirm with the postal department

  • @prpanikr2510
    @prpanikr2510 5 месяцев назад +1

    ഞാനൊരു അക്കൗണ്ട് തുടങ്ങി പക്ഷേ എനിക്ക് കാർഡ് കിട്ടിയില്ല അക്കൗണ്ട് നമ്പർ മാത്രം കിട്ടി

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      ATM card virtual aanu,
      Video kaanu
      Athil parayunnundu
      How to activate it

  • @pushparajankk4847
    @pushparajankk4847 Месяц назад +1

    പൈസ്സ എടുക്കാൻ പോയാൽ അവർ നമ്മെ കണ്ട ഭാവം നടിക്കില്ല 10 മണിക്ക് പോയാൽ 12.30 ആവശ്യം കഴിഞ്ഞ് വരാൻ പറ്റില്ല

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      App use cheythu mani transfer ellam cheyyam
      Online purchase cheyyam
      Google pay cheyyam
      Post officil pokenda aavasyamey illa

  • @prasadmv6150
    @prasadmv6150 6 месяцев назад +1

    Maximum limit 200000 only

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      For individual.
      Business accounts are different

  • @gowrika3946
    @gowrika3946 4 месяца назад

    പക്ഷെ കൂടെകൂടെ പിൻ നമ്പർ മാറ്റന്നും. പഴയ number വീണ്ടും സമ്മതിക്കില്ല. മറവി ഉള്ളവർ ക്കു ഇത് വിഷമം ആയി വരുന്നു

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      Keep notes എന്നൊരു ആപ് മൊബൈലിൽ ചെയ്യുക.
      അത്യാവശ്യം വരുന്ന കാര്യങ്ങൾ അതിൽ കുറിച്ച് വയ്ക്കാം.
      പാസ്വേഡ് എല്ലാം...
      സെക്യൂരിറ്റി യുടെ ഭാഗമാണ് പാസ്വേഡ് മാറ്റുന്നത്

    • @gowrika3946
      @gowrika3946 4 месяца назад

      @@SureshVellinezhy പക്ഷെ ബാങ്ക് ആപ്പ് ഇൽ അത് വേണ്ടല്ലോ

  • @kunjubabyparathakkadan5870
    @kunjubabyparathakkadan5870 4 месяца назад

    NRI കാർക്ക്, ഇത് Open ചെയ്യാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      NRI account patila
      Normal sb account
      Cheyyam.
      Aadhar card mathy