Postal Life Insurance: Endowment Assurance (Santosh) കുറഞ്ഞ പ്രീമിയം ഉയർന്ന ബോണസ്

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 110

  • @TEACHFROMHEART
    @TEACHFROMHEART 10 месяцев назад +9

    വളരെ നല്ലൊരു സ്കീം ആണല്ലോ 👍 വ്യക്തമായി പറഞ്ഞു... എല്ലാവരും ഈ പദ്ധതി പ്രയോജനപ്പെടുത്തട്ടെ...

    • @SureshVellinezhy
      @SureshVellinezhy  10 месяцев назад +2

      Yes.

    • @anitharajr8573
      @anitharajr8573 Месяц назад

      @@TEACHFROMHEART മുടങ്ങിയാൽ പണി കിട്ടും

  • @praneeshsomnath709
    @praneeshsomnath709 10 месяцев назад +3

    Excellent scheme..👍
    I think most people don't have any idea about PLI..

  • @jithinpk3102
    @jithinpk3102 7 месяцев назад +2

    Kelkumbol sambhavam aayi thonumenkilum long term investment perspective il nokkumbol 5.5% rate of interest calculatte cheyyunath... Oru life insurance perspective il nallathanu. But wealth generation perspective il its not enough comparing the inflation rates.

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      Thank you for your suggestion

    • @jayamolthankappan4602
      @jayamolthankappan4602 6 месяцев назад +1

      35 വർഷത്തിനുശ്ശേഷം ഈ രൂപയ്ക്ക് എന്തു വാല്യൂ ആണ് ഉള്ളത്.

  • @Sreejunsouls
    @Sreejunsouls 6 месяцев назад +4

    ബിജെപി കു വോട്ട് ചെയ്യാൻ ഉള്ള ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രം ഇതൊക്കെ ❤️‍🔥

    • @m.a.rahman9441
      @m.a.rahman9441 6 месяцев назад +4

      Post office BJP yude alla.

    • @hasantk9012
      @hasantk9012 6 месяцев назад

      അതെ അതെ
      സ്വാതന്ത്ര്യം കിട്ടുന്നത് മുമ്പ് തുടങ്ങിയ ഈ പദ്ധതി മോഡിയുടെ ഔദാര്യം തന്നെ മോഡിയുടെ ആൾക്കാർ അന്ന് ബ്രിട്ടീഷുകാരുടെ ഷൂ നക്കി നടക്കുകയായിരുന്നല്ലോ

  • @anitharajr8573
    @anitharajr8573 Месяц назад

    എന്റെ PLI മുടങ്ങി പോയി. 2022, 2023 വർഷം അടച്ചില്ല. വർഷത്തിൽ randu തവണ ആയിരുന്നു അടവ്. തുക 804. Eni തുടരാൻ എന്തേലും വഴി ഉണ്ടോ. മൊത്തം മൂന്നു തവണ അടച്ചു. 2400 motham adachu.

    • @SureshVellinezhy
      @SureshVellinezhy  Месяц назад

      പോസ്റ്റ് ഓഫീസിൽ അന്വേഷിച്ചു നോക്കിയിരുന്നോ
      പിഴ അടച്ചു തുടരാം എന്നാണ് അറിവ്

    • @anitharajr8573
      @anitharajr8573 Месяц назад

      @@SureshVellinezhy പിഴ പതിനായിരം ആകുമെന്ന് പറഞ്ഞൂ കൊട്ടാരക്കര സബ് പോസ്റ്റ്‌ ഓഫീസിൽ ചോദിച്ചപ്പോൾ. മെയിൻ പോസ്റ്റ്‌ ഓഫീസ് കൊട്ടാരക്കര ഗണപതി അമ്പലത്തിന്റെ അവിടെ ഉണ്ട്. അവിടെ കൂടി പോയി ചോദിക്കണം.

  • @uthamanpillai4265
    @uthamanpillai4265 5 месяцев назад +2

    ഒരു ഗതിയും ഇല്ലാത്ത KSRTC ക്കാരന് ചേരാൻ പറ്റുമോ

  • @Babu.955
    @Babu.955 6 месяцев назад +12

    60 വയസ്സുള്ള എനിക്ക് അടുത്ത മാസം മുതൽ 5000 രൂപ മാസാമാസം കിട്ടണമെങ്കിൽ എത്ര രൂപ നിക്ഷേപിക്കണം

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад +3

      Post office monthly income scheme
      ഇതിൽ ചേർന്നാൽ മതി.
      വീഡിയോ ലിങ്ക് അയക്കാം

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад +3

      ruclips.net/video/VPnyyPY1Koc/видео.html

    • @MyArt-cf8mc
      @MyArt-cf8mc 5 месяцев назад

      ​@@SureshVellinezhy
      ഒറ്റത്തവണ പ്രമിയം അടച്ച്'
      'LIC ' ചേർന്നോളു
      അടുത്തുള്ള LIC ഓഫീസുമായി ബന്ധപ്പെടും
      ഏകദേശം 3•5 ലക്ഷം
      പിറ്റേവർഷം തൊട്ട്
      5000 പെൻഷൻ വാങ്ങാവുന്നതാണ്
      5 ലക്ഷത്തിന് 8500 പെൻഷൻ

  • @ajowayne
    @ajowayne 10 месяцев назад +2

    നല്ലൊരു സ്കീം ആണല്ലോ

    • @SureshVellinezhy
      @SureshVellinezhy  10 месяцев назад

      നല്ലൊരു സേവിങ് സ്കിം ആണ്..
      ചേർന്നാൽ ഗുണം ആണ്

  • @AbdulRazak-c4f
    @AbdulRazak-c4f 6 месяцев назад

    55 വയസ്സുള്ള ആൾക്ക് ചേരാൻ പറ്റുമോ

  • @mujeebkerala722
    @mujeebkerala722 2 месяца назад

    Postal health insurance ille

  • @sarathkumar-oh7qz
    @sarathkumar-oh7qz 4 месяца назад

    എല്ലാ മാസവും 300 അല്ലെങ്കി 500 ഇടാൻ പറ്റുമോ,,,,

  • @thanunarayanan6911
    @thanunarayanan6911 7 месяцев назад +1

    Degree undel join cheyyam alle

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      Yes
      Good scheme aanu.
      Check with your nearest Post office

  • @Dileepdileep-eq6vd
    @Dileepdileep-eq6vd 4 месяца назад

    18 varsham monthly 1760 roopa vachu adachal bonus ethra roopa kittum

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      Postinfo enna app download cheyyaam.
      play.google.com/store/apps/details?id=info.indiapost
      Ithil amount, duration ellam koduthal ellam ariyam

  • @CoolSwag351
    @CoolSwag351 4 месяца назад +1

    Bro ithinte maturity amount nu nammal tax kodukendii varuoo???

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      വേണ്ട. ടാക്സ് ഫ്രീ ആണ്

  • @നരസിംഹമന്നാടിയാർ-ട2ജ

    ഗൾഫിൽ ഉള്ളവർക്ക് പറ്റുമോ?

  • @ravindrannair1789
    @ravindrannair1789 10 месяцев назад

    Pl. Mentionminium. Ageatentry

  • @sjsignature3156
    @sjsignature3156 4 месяца назад +1

    പോസ്റ്റ്‌ ഓഫീസിൽ ചെന്ന് ചോദിച്ചാൽ അവർ മര്യാദ യ്ക്ക് മറുപടി പോലും പറയുന്നില്ല... അവർക്ക് ഇതേ കുറിച്ചൊന്നും അറിയില്ല എന്നാണ് പറയുന്നത്... ആരേലും ഉണ്ടെങ്കിൽ ഒന്ന് കോൺടാക്ട് ചെയ്യ്...

    • @SureshVellinezhy
      @SureshVellinezhy  4 месяца назад +1

      +91 94952 54454
      Contact this number, he will assist you.
      Njan thannathanu number ennu paranjal mathy

    • @sjsignature3156
      @sjsignature3156 4 месяца назад

      @@SureshVellinezhy താങ്ക്സ്

    • @sjsignature3156
      @sjsignature3156 3 месяца назад +1

      @@SureshVellinezhy ഞാൻ പുള്ളിയെ വിളിച്ചിട്ട് ഇത്രേം നാൾ ആയിട്ടും ഒന്നും ആയില്ല... വിളിക്കുമ്പോ ഒക്കെ വർക്കിൽ... അല്ലാത്തപ്പോ ഫോൺ കിട്ടില്ല...

    • @athul007monu
      @athul007monu 2 месяца назад

      ​@@sjsignature3156എന്താണ് ബ്രോ അറിയേണ്ടത്? 🤔

    • @babuk.a6923
      @babuk.a6923 2 месяца назад +1

      പറഞ്ഞ കാര്യം ശരിയാണ്.
      ഞാൻ 2006 ചേർന്നു. 16 വർഷം അടച്ചു. ബോണസ് കൃത്യമായി കിട്ടി.
      മറ്റു പോളിസിയേക്കാൾ മികച്ചതുതന്നെ. തികച്ചും വിശ്വസിക്കാം 👍

  • @29vlog31
    @29vlog31 8 месяцев назад +2

    Super🎉

  • @jessyvarughese8543
    @jessyvarughese8543 6 месяцев назад

    Good Scheme

  • @agnessiril-on9dt
    @agnessiril-on9dt 4 месяца назад

    58year join pttoomoo

  • @AbdulRazak-c4f
    @AbdulRazak-c4f 6 месяцев назад +3

    മാസം 300 രൂപ പ്രകാരം 2 വർഷത്തിന് ചേർന്നാൽ പിൻവലിക്കുമ്പോൾ എത്ര കിട്ടും

  • @vijayakumarannair7643
    @vijayakumarannair7643 4 месяца назад

    Sir my policy is lapsed

    • @SureshVellinezhy
      @SureshVellinezhy  4 месяца назад

      Please check with your post office, if there are any options to continue.

  • @arunibalan3368
    @arunibalan3368 6 месяцев назад

    Degree illa,

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      Illenkilum Rural PLI yil cheram.
      Cheriya interest rate difference undenu matram. Ennalum better aanu

  • @ambilyvelayudhan6859
    @ambilyvelayudhan6859 5 месяцев назад +1

    50 year old ulla person 10lakhs kittaan monthly ethra vach adakkanam

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      9144 premium
      Total bonus 5,20,000
      Maturity amount 15,20,000
      Maturity age-60

  • @thasni9909
    @thasni9909 5 месяцев назад

    5 വർഷത്തിന് ചേരാൻ പറ്റുവോ

    • @SureshVellinezhy
      @SureshVellinezhy  5 месяцев назад

      Yes, but heavy amount idendi varum

    • @thasni9909
      @thasni9909 5 месяцев назад

      @@SureshVellinezhy ഏകദേശം എത്ര?

  • @AbdulRazak-c4f
    @AbdulRazak-c4f 2 месяца назад

    10 fail ആയ ആൾക്ക് ചേരാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  2 месяца назад

      Degree illathacavarkum postal life insurance edukkam
      Onnu post office aayi contact cheyyuu

  • @rijoks8655
    @rijoks8655 7 месяцев назад +1

    Mutal fund ഇതിലും കൂടുതൽ grouth ഉണ്ടാവില്ലേ

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      Yes,
      But this one is 100% credibility.

    • @Babu.955
      @Babu.955 6 месяцев назад +1

      Mutual fund എന്ത് സുരക്ഷിതമാണന്ന് അറിഞ്ഞാൽ കൊള്ളാം എൻ്റെ സ്ഥലം വിറ്റ പണം പൊളിയാത്ത Secure ഉള്ള ബാങ്കിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു

  • @hamzahamza-ff5ph
    @hamzahamza-ff5ph 7 месяцев назад

    56വയസ്സിൽ ചേർന്ന് 60വയസ്സിൽ എടുക്കാൻ പറ്റുമോ?

  • @jayanarayanan6234
    @jayanarayanan6234 5 месяцев назад

    300 രൂപ ക്ക്‌ 10 കോടി കിട്ടും കേരള ലോട്ടറി

  • @anifuntech3836
    @anifuntech3836 7 месяцев назад

    60 vayassu vare ini jeevichu irikkunna karyam ini angottu, albhuthamaayirikkum😂😂

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад +1

      Age fix chythu , join cheyyam.
      45,50,55 etc
      Premium difference undakum.
      But worth compared others

  • @jikkusmedia3397
    @jikkusmedia3397 3 месяца назад

    4:50 minit chumma samsarikkuva karyathilekke varilla

    • @SureshVellinezhy
      @SureshVellinezhy  3 месяца назад

      Post officil poyi que ninnu saukaryam poley oru divasam leave okkey aaki karyangal manasilakikoooo
      Athaakum nallathu

  • @shinyantony3253
    @shinyantony3253 7 месяцев назад

    Thankyou sir 🙏🙏❤️🙏

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад +1

      നല്ല സ്കീം ആണ്. പറ്റുമെങ്കിൽ ചേരാൻ നോക്കൂ

    • @shinyantony3253
      @shinyantony3253 7 месяцев назад

      Next month nokkanam👍

  • @nima_00
    @nima_00 8 месяцев назад

    Ithano RD aano better?

    • @SureshVellinezhy
      @SureshVellinezhy  8 месяцев назад

      Ithanu better for a long term or pension basis. Best one among other schemes.

    • @jithinpk3102
      @jithinpk3102 7 месяцев назад

      Compared to RD ith better aanu, bank rates fluctuate aavum..

  • @rajeshkumarrajesh9707
    @rajeshkumarrajesh9707 6 месяцев назад

    GST tax okke undaville

  • @wayanadanrocks373
    @wayanadanrocks373 6 месяцев назад

    Degree illa endha chayya?

    • @SureshVellinezhy
      @SureshVellinezhy  6 месяцев назад

      Degree illathavarkum cheram.
      Check with your nearest Post office.
      👍

  • @najeemnajeem7292
    @najeemnajeem7292 9 месяцев назад +1

    പ്രവാസി യ്ക് ചേരാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  9 месяцев назад +1

      Yes, cheram
      Natil varumbol papers sign cheythu koduthal mathy.

  • @sureshkumar-ek1oc
    @sureshkumar-ek1oc 10 месяцев назад

    Super...

  • @AzeezTk-bk5kf
    @AzeezTk-bk5kf 6 месяцев назад

    Lic അങ്ങനെ ആയിരുന്നല്ലോ..

  • @jafuzjafuz9894
    @jafuzjafuz9894 7 месяцев назад

    Piasa kitumlalo nammuk ഇല്ലാത്തപ്പോൾ പൈസ വേണ്ടത് കിട്ടുമോ പൈസ nmmmude aavisyamindavboll

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      ഓരോന്നിനും മെച്ചൂരിറ്റി പിരീഡ് ഉണ്ട്. അതിനു മുൻപ് എടുത്താൽ നഷ്ടാകും.
      അല്ലെങ്കിൽ ഫൂൾ കിട്ടും

  • @Vishnumayarejikvr4488
    @Vishnumayarejikvr4488 6 месяцев назад

    yess

  • @susanmeenu4772
    @susanmeenu4772 6 месяцев назад +1

    ബാങ്കിൽ ഇടൂ

  • @orurasathinu5064
    @orurasathinu5064 7 месяцев назад

    ഇത് നഷ്ടം ആണ്. മുച്ചൽ ഫണ്ട് ആണ് നല്ലത്

  • @sudhakarank7782
    @sudhakarank7782 7 месяцев назад

    Halo mashe janunde.pana thode oru agrahavum ella pana thode.

    • @SureshVellinezhy
      @SureshVellinezhy  7 месяцев назад

      Vayasaakumbol kurachu savings okey undakiyillenkil makkalidey kaalu nakki jeevitham theerkendi varum
      Swantham kaaryathini aarudeyum munpul kei neettathey jeevikkanam enkil ...aaysum koodi dyvam tharanam too...
      Appol kurachu cash kaayil undavanaam enkil. Ithupoley. Enthenkilum okey venam