40 വയസ്സിന് ശേഷം പങ്കാളി അത്ര പോര എന്ന് തോന്നാറുണ്ടോ എന്താണ് അതിന്റെ കാരണം

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 12

  • @thinkpositive007
    @thinkpositive007 7 месяцев назад +2

    വളരെ നല്ല കാര്യം, അഭിനന്ദനങ്ങൾ
    ഇനിയും ഇത്തരം ചർച്ചകൾ പ്രതീക്ഷിക്കുന്നു.
    കാരണം, ദാമ്പത്യ ജീവിതത്തിൽ നിസാര പ്രശ്നങ്ങൾ കാരണം നീറിപ്പുകയുന്ന എന്നെപ്പോലെയുള്ള കുടുംബംഗങ്ങൾക്ക് ഉപകാരപ്പെടും, തീർച്ച...

  • @Nihal-ph8th
    @Nihal-ph8th 7 месяцев назад +4

    ഒരുപാട് കാലം കൂടെ നിന്നിട്ട് കാര്യം ഇല്ല പരസ്പരം മനസ്സിലാക്കാതെ അഡ്ജസ്റ് മെന്റിനും കൗൺസിലിംഗിന്നും ഒന്നും അല്ല കാര്യം

  • @sarakc5104
    @sarakc5104 7 месяцев назад +6

    നല്ല ഉപകാരപ്രദമായ ക്ലാസ്സ്

  • @nazeeraluva8212
    @nazeeraluva8212 5 месяцев назад

    എനിക്ക് ഭാര്യ രണ്ടു കുട്ടികൾ ഉണ്ട് ഞങ്ങൾ സന്ദോഷത്തോടെ ജീവിക്കുന്നു പക്ഷെ ഭാര്യ ക്ക് താല്പര്യം വളരെ കുറവാണു ഒരുപാട് സംസാരിച്ചിട്ടും ഒരു വെത്യാസം ഇല്ല. ഞങ്ങൾ നല്ല ഫ്രഡ്‌ലി ആയിട്ട് തന്നെ യാണ് ജീവിക്കുന്നത്. ദാമ്പാദ്യം പരാജയം ആണ് .സന്ദോഷം എനിക്കില്ല പക്ഷെ ഞാൻ അതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാക്കാറില്ല എല്ലാം ഷെമിച്ചു ജീവിച്ചു പോകുന്നു.

  • @eternallove3867
    @eternallove3867 7 месяцев назад +1

    ഒരു വിധം എല്ലാവർക്കും തോന്നും sx വിഷയത്തിൽ എല്ലാരും ഒരു പോലെ ആണ്... മനസ്സിൽ ഉണ്ടായാലും പറയൂല

  • @khairunnissakhairunnissam2731
    @khairunnissakhairunnissam2731 7 месяцев назад +4

    👍👍👍👍👍👍

  • @fathimathulfidha5398
    @fathimathulfidha5398 7 месяцев назад +1

    Haris sir🔥🔥

  • @_fouz.__2002
    @_fouz.__2002 7 месяцев назад +1

    Nalpath vayassinnum aayilla athinumunpe thonni