തെരുവ് മൃഗങ്ങൾക്കൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന സാറാമ്മ; എല്ലാ ജീവികൾക്കും ഓരോ കഥകളുമുണ്ട്.

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 776

  • @VillageVartha
    @VillageVartha  3 года назад +435

    സുമനസ്സുകൾക്ക് സാറാമ്മ ആന്റിയെ സഹായിക്കാം
    SARAMMA N
    AC.NO : 005700100121164
    IFSC : DLXB0000270
    Dhanalakshmi bank vanchiyoor
    തിരുവനന്തപുരം പേയാട് ചന്തമുക്കിലാണ് ഈ സ്ഥലം.
    സാറാമ്മ ആന്റിയെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ :
    +916282854676
    +919388284349

  • @devatheertha6768
    @devatheertha6768 3 года назад +720

    ഒരു കാര്യം ഉറപ്പാണ്.... ഈ ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷിതം ആയി കഴിയുന്നത്, അമ്മേ... നിങ്ങളാണ്.... ♥️

  • @titusjosephcheeranchira.6308
    @titusjosephcheeranchira.6308 3 года назад +447

    ഈ സ്ത്രീ ആണ് ദൈവത്തിന്റെ പ്രതിരൂപം 🙏🏻ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @jayajollyj7118
      @jayajollyj7118 3 года назад +1

      ഏക മകളുടെ ജീവിതം.... പട്ടിക്കു വേണ്ടി തുലച്ച ഇവലാണോ ദൈവത്തിന്റെ പ്രതി രൂപം

    • @adhimon5489
      @adhimon5489 3 года назад +7

      @@jayajollyj7118 patti ennath oru jeevananu..1 pattikk vendiyallalo.adhinum venam oru manass ningalk adhillel ithokke kaanan enthinaanu varane

    • @ahambrahmasmi4352
      @ahambrahmasmi4352 3 года назад +3

      Ningalkoke ingne comment idam alle.. Nere marich avre sahikan kazhiyumo???? Aarelum avrk sahayam koduk adyam. Ithrem mrigalgalk chilavu daaralam und. Alland phone eduth irunn thalli marikathe.

    • @reeshmabijoy2909
      @reeshmabijoy2909 3 года назад

      @@jayajollyj7118 pati ayaalum mrigangal aayalum avare samrakshikendathe nammude kadamayaane avarum nammale pole ulla oru jeevajaalamaane athonnum ningale polulla aallkaarke manasilaavilla veruthe commentil nanma cheyana aallkaare kuttam parayaane ningalke nerandaavullo theruvenaayakalaayalum vayaathaye mrigangalaayalum avare snehiche vallarthaan aa ammake thonnillo athe thanne velliyoru kaazhamaane

  • @sinibijoy3327
    @sinibijoy3327 3 года назад +591

    Eഈ പാവങ്ങൾക്ക് വേണ്ടി ഈ ചേച്ചിക്ക് ആരോഗ്യവും സമ്പത്തും കൊടുക്കണേ ദൈവമേ

  • @mahin9331
    @mahin9331 3 года назад +547

    Ac കാറിലും, റൂമിലും ഇരുന്ന് മൃഗ സ്നേഹം വിളമ്പുന്ന അമ്മച്ചിമാരൊക്കെ ഇത് കണ്ട് പഠിക്കണം 😍

    • @sawyerjamesford778
      @sawyerjamesford778 3 года назад +10

      Athenthada Ac caril irunn mrigathe snehichoode

    • @mahin9331
      @mahin9331 3 года назад +16

      @@sawyerjamesford778 സ്നേഹിക്കം ബട്ട്‌ ഒരു അസുഖം വന്നാൽ ac കാറിൽ അല്ല തെരുവിൽ ആയിരിക്കും അതിന്റെ സ്ഥാനം

    • @Lakshmi-dn1yi
      @Lakshmi-dn1yi 3 года назад +5

      സത്യം

    • @Aju.K.M-Muz
      @Aju.K.M-Muz 3 года назад +4

      💯

    • @indup1342
      @indup1342 3 года назад +2

      Amachi marum achan marum kude...

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +251

    മിണ്ടാ പ്രണികളെ സംരക്ഷിക്കുന്ന അമ്മക്ക് ആരോഗ്യവും ആയുസ്സും നൽകട്ടെ .....!!!

  • @homebeautymanbeauty4566
    @homebeautymanbeauty4566 3 года назад +162

    ഇവർ തന്നെയാണ് ദൈവം ഇത്തരം ആളുകളെ ലോകത്തിനു മുന്നിൽ കാണിക്കാൻ സന്മനസ് കാണിച്ച ഈ മീഡിയയ്ക്കും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @allmusic227
    @allmusic227 3 года назад +129

    ഈ നന്മയ്ക്ക് അംഗീകാരവും . സഹായവും നൽകി ആദരിക്കപ്പെടേണ്ടതാണ്. ദൈവം ഈ അമ്മയെ സകല നന്മകളും നൽകി അനുഗ്രഹിക്കട്ടെ ..

  • @subrahmaniyammundappilly9166
    @subrahmaniyammundappilly9166 3 года назад +208

    ഈ അമ്മയെയും മക്കളെയും കാത്ത കൊള്ളണേ.... ഇങ്ങനെയുള്ള അമ്മമാർക്കും മൃഗ സ്നേഹികൾക്കും ദീർഘായുസ്സ് കൊടുക്കണേ ഭഗവാനെ...🙏🙏🙏🙏🙏👌❤❤❤❤

  • @cynosurefreaks8222
    @cynosurefreaks8222 3 года назад +127

    ഈ അമ്മയെ ആണ് അക്ഷരം തെറ്റാതെ മൃഗസ്നേഹി എന്നു വിളിക്കാൻ തോന്നുന്നത് 💖

    • @shaliunni8241
      @shaliunni8241 3 года назад +5

      Ivarokke verum mrigangal mathramalla bro....nammude sahajeevikalanu ..Ee Amma ath manasilaakki ,dhaivathe arijhond jeevikkunnu...🙏🙏🙏

  • @sabnum9632
    @sabnum9632 3 года назад +133

    അമ്മക്ക് ..... ദൈവം എപ്പഴും കൂടെ ഉണ്ടാവട്ടെ,,,, പുണ്യം കിട്ടട്ടേ,,,

  • @axiomservice
    @axiomservice 3 года назад +142

    എത്ര മഹത്തായ വരികൾ...നമിക്കുന്നു അമ്മേ

  • @Anvithadas
    @Anvithadas 3 года назад +104

    ഒന്നിനും സമയമില്ലാതെ കാശിന്നുവേണ്ടി ഓടിനടക്കുന്ന ജനങ്ങൾ ഇതു കാണട്ടെ മനുഷ്യാപറ്റു എന്താണെന്നു സഹജീവികളോടുള്ള ഈ ആത്മബന്ധം ചേച്ചി കാണിച്ചു തരുന്നു 🙏🌹👌

  • @suryathejas9082
    @suryathejas9082 3 года назад +76

    ഇവരൊക്കെ ആണ്. ഈശ്വരൻ കൂടെ ഉള്ളവർക്ക് മാത്രം ആണ് ഈ ഒരു മനസ്സ്. ശെരിക്കും എല്ലാത്തിനും മനുഷ്യ രൂപം മാത്രം ആണ് 🙏

  • @feelworld1452
    @feelworld1452 3 года назад +59

    മൃഗങ്ങളെ ദ്രോഹിക്കുന്നവർ ഈ അമ്മേനെ കണ്ട് പഠിക്കണം.. 😇😇 ഞാനും ഒരു മൃഗ സ്‌നേഹി ആണ്... 🥰🥰🥰

  • @Mallu-Kutties-4
    @Mallu-Kutties-4 3 года назад +23

    ഈ ചേച്ചിയെ പോലെ മനുഷ്യർ ഉണ്ടല്ലോ 🙏🏻ഇങ്ങനുള്ളവർ നാടിനു ആവശ്യമാണ് 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻

  • @andriamaria9926
    @andriamaria9926 3 года назад +71

    ചേച്ചി പൊളി ചേച്ചിയെ പോലെ ഉള്ളവർക്ക് 😘😘✨️ദൈവം ഉണ്ട്

  • @asharnair8113
    @asharnair8113 3 года назад +209

    അമ്മേ നിങ്ങളാണ് കണ്ണിൽ കാണാൻ കഴിയുന്ന ഈശ്വരൻ. അലഞ്ഞു തിരിഞ്ഞു വരുന്ന പട്ടിക്കോ, പൂച്ചക്കോ ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ അതിനെ പോലും വിമര്ശിക്കുന്നവരാണ് ചുറ്റുമുള്ളവർ 😩

    • @MoonWalker842
      @MoonWalker842 3 года назад +3

      Same😭

    • @bluedabida
      @bluedabida 3 года назад +4

      Athe,njan ente veedinte thazhe aaro kondu kalanja pattikal nallu perkku food koduthappo veetukarokke vazhakku paranju😕

    • @hafizmisiriya4116
      @hafizmisiriya4116 3 года назад +2

      Ccrt chechi.god bless kittiya chechiya..ethu..nannakum. God appoyum koode undavum..chechi..nalla manassanu chechi...ethum oru magical imboorvemenda... good blessyou..chechi..nanmma ulladathu kaalam oru rogavum..verilla chechi

    • @adithyan_b_raj9088
      @adithyan_b_raj9088 3 года назад +3

      @@bluedabida Ninghalku nalla manassanu God bless you🙏Aa vazhak paraghavarodu kutty parayanam ninghal Oru divasam പട്ടി ണി aavumbol Food inu vendi thendumbole ninghalku athu manassil aakunnu .njn thanakalude manassine അഭിനന്ദിക്കുന്നു

  • @bjiub4356
    @bjiub4356 3 года назад +101

    അമ്മേ അമ്മയെ തൊഴുതു 🙏🙏🙏🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sethulekshmyu5568
    @sethulekshmyu5568 2 года назад +7

    ഈ അമ്മയുടെ മനസ്സ് പകർത്തിയെടുക്കാൻ ശ്രമിച്ച ചാനലുകാർക്ക് ഒരുപാട് നന്ദി. അതുകൊണ്ടാണല്ലോ ഒരുപാട് പേർ അറിയുന്നതും, ആ അമ്മയെ സഹായിക്കാൻ മനസ്സ് കാണിച്ചതും. ഇനിയും ഇതുപോലെ നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു. നല്ല്ലത് മാത്രം വരാനും പ്രാർത്ഥിക്കുന്നു

  • @indhiranarayanan764
    @indhiranarayanan764 3 года назад +126

    അയ്യോ പാവങ്ങൾ ചേച്ചിയെ ദൈവം അനുഗ്രഹിക്കും

  • @sreenir1511
    @sreenir1511 3 года назад +94

    ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല മനസ്സിനെ 🙏🙏🙏🙏

  • @lillylawrance6285
    @lillylawrance6285 3 года назад +37

    ചേച്ചി പറയുന്ന ഓരോ കാര്യങ്ങളും ദൈവം പറയുന്നതാനു. അതുഎല്ലാവരും മനസ്സിലാക്കാൻ നോക്കിയാൽ മനുഷ്യരുടെ ഭീകരത മാറിക്കിട്ടിയെനെ. ചേച്ചിക്കും ചെച്ചിയുദെ എല്ലാ മക്കൾക്കും നന്മ കൾ നേരുന്നു

  • @عِندَسِدرَةِالمُنتَهى-غ1خ

    Good amma
    സഹായിക്കുക എല്ലാരും..
    ഇവരെയും,മക്കളെയും..
    കൊല്ലേണ്ടത് മനുഷ്യനെ ആണു് crct ...
    സഹജീവികളെ പരിഗണിക്കാത്ത ജന്മങ്ങൾ
    ആണു് ചിലമനുഷ്യർ..
    പേയുള്ള മനുഷ്യർ..

  • @sajiths823
    @sajiths823 3 года назад +22

    ശരിയാണ് മനുഷ്യനാണ് ഏറ്റവും വലിയ ക്രൂരൻ

  • @arunkumararun8918
    @arunkumararun8918 3 года назад +85

    Fb yil kand ഇതിന്റെ full video തേടി വന്നവർ ഉണ്ടോ... അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ..... ഈ അമ്മയ്ക്ക് ദീർഘായുസ് കിട്ടട്ടെ അല്ലെങ്കിൽ പാവം ആ മൃഗങ്ങൾ അനാഥ മായി പോകും നാട്ടിൽ പോകുമ്പോൾ ഒന്ന് പോയി കാണാം എന്ന് ഉണ്ട് ♥️♥️♥️♥️♥️♥️

  • @ushar1713
    @ushar1713 2 года назад +4

    ഈശ്വരാ ഇത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഭഗവാനേ. അവിടെയുള്ള എല്ലാ ജീവനുകളെ യും ഭഗവാൻ കാത്തുകൊള്ളണമേ. അമ്മയെയും കാത്തുകൊള്ളണമേ. ഈശ്വരാ
    കാത്തുകൊള്ളേണമേ

  • @sathyannadhan4659
    @sathyannadhan4659 3 года назад +72

    ചേച്ചിപറയുന്നതെല്ലാം നൂറുശതമാനം ശരിയാണ്

  • @lukmannp8721
    @lukmannp8721 3 года назад +6

    ചേച്ചിക്ക് പതിനായിരം സപ്പോട്ട്
    സർക്കാർ സഹായം നൽകണം

  • @axiomservice
    @axiomservice 3 года назад +43

    ഭൂമിയിലെ ദൈവം..... so smmart...
    Sathyam...മനുഷ്യൻ ചെയ്യുന്ന ദുഷ്ട തരം മൃഗം ചെയ്യില്ല...സത്യം.
    സീനത്ത് ബീവി ആലപ്പുഴ ..

  • @albinsworld4200
    @albinsworld4200 3 года назад +73

    ദൈവം ഈ അമ്മയെ സഹായിക്കട്ടെ 🙏🙏🙏🙏🙏🙏 ഞാൻ പ്രാർത്ഥിക്കുന്നു 😭😭😭😭

  • @indusekar2189
    @indusekar2189 3 года назад +14

    ഈശ്വരൻ നിങ്ങൾക്ക് ഒരു കുറവും വരുത്തില്ല. നിങ്ങളെ പോലെ ഒരു മനസ്സാണ് എനിക്കും.

  • @jijimadhavan441
    @jijimadhavan441 2 года назад +4

    ഈ അമ്മയെ നെരില് കണ്ടിരുന്നെല്‍ ഒരു ബിഗ് സലുട്ട് കൊടുക്കും നല്ലമനസിന്റെ ഉടമയ അമ്മെ 🙏🙏🙏🙏🙏🙏🙏

  • @GopikaSShibu
    @GopikaSShibu 3 года назад +8

    ഇന്നത്തെ ഈ ലോകത്ത് ഇത്രയും കരുണ ജീവികളോട് കാണിക്കുന്നവർ കുറവ് ആണ്... അമ്മടെ നല്ല മനസിനെ ഒരുപാട് ബഹുമാനിക്കുന്നു... വരുമാനം ഉണ്ടായെങ്കിൽ അമ്മയ്ക്ക് ഒരു താങ്ങായി വരുമായിരുന്നു ഞാൻ... എവിടെ എങ്കിലും വച്ച് കാണാൻ ഇടയാവട്ടെ... ❤️

  • @petworld5915
    @petworld5915 3 года назад +10

    നല്ല സുന്ദരിമാരും സുന്ദരന്മാരും . മൃഗങ്ങങ്ങൾക്ക് സുഖം ആണ് ഒന്നും ചിന്ദിക്കാൻ ഇല്ല ഈ മക്കൾ എല്ലാം superaa

  • @shobapp9589
    @shobapp9589 2 года назад +6

    ഈ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤️❤️❤️അമ്മയെ ദൈവം രഷിക്കട്ടെ

  • @ushammanp2254
    @ushammanp2254 3 года назад +75

    ഈ ഭൂമിയിൽ തന്നെയാണോ സാറാമ്മയും ജീവിക്കുന്നത് പ്രണാമം 🙏

  • @roverotte
    @roverotte Год назад +1

    കൊറോണ പിടിച്ച നരമൃഗങെള എന്ത് കൊണ്ട് കൂട്ടത്തോടെ കൊന്നില്ല പന്നിപ്പനി വന്നപോഴും പക്ഷിപ്പനി വന്നപോഴും എല്ലാം ചുട്ടു കൊന്നല്ലോ എല്ലാം നരമൃഗങളുടെ സുഖത്തിന് ചേച്ചിക്ക് എന്നും നല്ലത് മാത്രം വരട്ടെ പ്രാർത്ഥിച്ചു കൊണ്ട് 🎉🎉🎉

  • @ravikumarravi4121
    @ravikumarravi4121 3 года назад +65

    നമസ്കാരം ചേച്ചി ,🙏🙏🙏👍👍👍👍

  • @sisterworld9338
    @sisterworld9338 3 года назад +20

    നല്ലമനസാണ്‌ സാറാമ്മയുടേത് ദൈവം നികളെ അനുഗ്രഹിക്കും 🙏🙏🙏🤗🤗

  • @fahadhmon1115
    @fahadhmon1115 3 года назад +8

    പടച്ചവൻ റെ അനുഗ്രഹം ഉണ്ടാകട്ടെ അമ്മയ്ക്ക് ലോകത്ത് ഏറ്റവും വലിയ പുണ്യമാണ് അമ്മ ചെയ്യുന്നത്

  • @manianitha5499
    @manianitha5499 3 года назад +39

    നല്ല മനസിന്റെ ഉടമ 🙏🙏

  • @abduvt298
    @abduvt298 2 года назад +3

    ചേച്ചിയുടെ മിണ്ടാപ്രാണികളോട് ള്ള എത്ര മഹത്തരമാണ് ഒരുപാട് കാലം ആയൂസാരോഗ്യത്തോടെ നിൽക്കട്ടെ

  • @നൻപകൽനേരത്തുമയക്കം

    മനുഷ്യൻ എന്ന് പറയാൻ പോലും അർഹത എനിക്ക് ഇല്ല 😫😓😓

  • @m.gm.g5929
    @m.gm.g5929 3 года назад +3

    ഇതുങ്ങളെ നല്ല കൂട് ഉണ്ടാക്കി സംരെക്ഷിക്കാൻ ആ ചേച്ചിയെ ദൈവം സഹായിക്കട്ടെ...

  • @sathyajyothi8351
    @sathyajyothi8351 3 года назад +5

    സാറാമ്മന്റി നമിച്ചു. ആന്റിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. 🥰🥰🥰🥰

  • @sojits6050
    @sojits6050 3 года назад +21

    Eee Amme kazhiunna polle ellarum onnu sahayikkanam...agane anakkil ee mindapranikalkku jeevan nilanirthan sahayamakkum...GOD BLESS YOU AMME❤❤💯🥰🙏🐕

  • @vismaya.1650
    @vismaya.1650 3 года назад +25

    ഈ കൈകളിൽ അവർ എന്നും സുരക്ഷിതരാവും 🥰🥰

  • @sindhunair2298
    @sindhunair2298 3 года назад +45

    God bless you and your kids immensely. They are best souls just leave them to live freely if humans cannot love.

  • @achushams
    @achushams 2 года назад +2

    പുന്നാര സഹോദരങ്ങളെ, നമ്മളാൽ കഴിയുന്നത് ചെയ്യണേ.. ഇവരെ പോലുള്ളവർ തളരാൻ പാടില്ല.... സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @hemarosegonsalvas7714
    @hemarosegonsalvas7714 3 года назад +37

    അമ്മേ അമ്മയെ കർത്താവ് അനുഗ്രഹിക്കട്ടെ

  • @anandhuachusanandhuachus771
    @anandhuachusanandhuachus771 3 года назад +40

    സൂപ്പർ ചേച്ചി 🥰🥰🥰

    • @indirag9534
      @indirag9534 3 года назад

      നിങ്ങളുടെ മനസ്സിനെ ഞാൻ നമിക്കുന്നു

  • @namithanami1158
    @namithanami1158 2 года назад +5

    ദൈവം അനുഗ്രഹിക്കട്ടെ അമ്മയെ ❤️❤️

  • @joe200du
    @joe200du 3 года назад +20

    aunty you are great...you are so understanding about your loving children's God's grace with you....

  • @Veda.U.T
    @Veda.U.T 2 года назад +1

    Mrigangale ubadhravikkunnavarkk shiksha urappa ningalkk nallathe varoo enikk mrigangale valare ishttavaa

  • @preetham8485
    @preetham8485 2 года назад

    സത്യമാണ് ചേച്ചി. വളരെ സത്യം. ചേച്ചിക്ക് പുണ്യം കിട്ടും ഞാനും സഹജീവികളെ സ്നേഹിക്കുന്ന കൂട്ടത്തിലാണ്

  • @JIMMY-wr9xp
    @JIMMY-wr9xp 3 года назад +8

    ഈ അമ്മ പറയുന്നത് 💯ശെരിയാണ്

  • @velayudhankm8798
    @velayudhankm8798 3 года назад +8

    പകരം വെക്കാനില്ലാത്ത അമ്മ 🙏🙏🙏🙏🙏

  • @raadhikaanr
    @raadhikaanr 3 года назад +3

    ആയുസ്സും സമ്പത്തും ഈശ്വരൻ ഈ ചേച്ചിക്ക് നൽകിയനുഗ്രഹിക്കട്ടെ

  • @aslaa851
    @aslaa851 3 года назад +14

    എന്തായാലും ആമയേയും തത്തയേയും കിളികളെ ഒന്നും ആരും കളയില്ല അവയുടെ ശബ്ദം കേൾക്കുന്നുണ്ടെല്ലോ എന്തായാലും ചെയ്യുന്നത് ഒരു നന്മകൾ തന്നെയാണ് 🥰🤗

    • @uvaisvk9690
      @uvaisvk9690 2 года назад +1

      Atha njanum vijariche
      Love bds നെ ഒക്കെ ആരോ കളയുമോ, കളഞ്ഞാലും കിട്ടാൻ ചാൻസ് കുറവാ
      🤔🤔🤔

  • @bindhucb1557
    @bindhucb1557 2 года назад +2

    ചേച്ചി നിങ്ങളാണ്...ദൈവതുല്ലൃമായ... മനസ്സ് ഉള്ള ഒരു വ്യക്തി നിങ്ങൾക്ക്.ബിഗ് സല്യൂട്ട് എല്ലാ ജീവജാലങ്ങളും അവയുടെ ഇണയുമായി... ജീവിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണം..ചേച്ചിപറത്.. നൂറു ശതമാനം ശരിയാണ് അവർക്ക് അവരുടെ ്് ഇണകളുമായിജീവിക്കുവാൻ... മനുഷ്യൻ അനുവദിക്കാത്ത കാലത്തോളം...അവർ... മനുഷ്യനെ ആക്രമിച്ചു കൊണ്ടിരിക്കും....സതൃം.... മനുഷ്യൻ നന്നാവണം ച്ചേച്ചിയുടെ.. മൃഗങ്ങളെ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്നത് കണ്ടിട്ട് സന്തോഷം തോന്നുന്നു👍👌👌👌❤️❤️❤️❤️❤️💚🤍♥️

  • @PinPrickles
    @PinPrickles 3 года назад

    You tube ൽ comment ഇടാൻ വളരെ മടിയുള്ള ഒരാളാണ് ഞാൻ. പക്ഷെ ഇവിടെ ഒന്നും മിണ്ടാതെ പോകാൻ തോന്നിയില്ല. താങ്കളെപോലെയുള്ളവർ മനുഷ്യരാശിയുടെ തന്നെ hero ആണ്. ഒരുപാട് പഠിക്കാനുണ്ട് നിങ്ങളിൽ നിന്നും. ഒരിക്കൽ നേരിൽ കാണുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @shivasri6449
    @shivasri6449 3 года назад +10

    Ningalk എന്നും നല്ലത് മാത്രം വരട്ടെ

  • @fathimamol9435
    @fathimamol9435 3 года назад +10

    അമ്മയ്ക്ക് ദൈവം ദീർഘായുസ് നൽകട്ടെ 🙏

  • @ranjithp5929
    @ranjithp5929 2 года назад +1

    അത് കലക്കി മനുഷ്യ. മൃഗത്തിന്റെ ചിന്താഗതി മാറ്റണം....

  • @deepthimakku2398
    @deepthimakku2398 3 года назад +10

    നല്ലതേ വരൂ ഈ അമ്മക്ക് 😘🙏🙏🙏🙏🙏🙏🙏🙏🙏🙏🤗❤️

  • @youngwolfenola1734
    @youngwolfenola1734 3 года назад +11

    കർത്താവ് അനുഗ്രഹിക്കട്ടെ ✝️🙏😍

  • @barsaparveen2058
    @barsaparveen2058 3 года назад +1

    നന്മ ചെയ്ത ഈ നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ

  • @hannusmedia6911
    @hannusmedia6911 3 года назад +11

    Chachi. മനുഷത്തം' ഉണ്ട്.👍👍👍👍👍

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 года назад +3

    എത്ര
    നല്ല മനസ്സുള്ള അമ്മ 🙏🙏

  • @raadhikaanr
    @raadhikaanr 3 года назад +2

    ഈ ചേച്ചിക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @sureshkomandi4008
    @sureshkomandi4008 6 месяцев назад

    ചേച്ചി,,,,, പറഞ്ഞത് സത്യം,,,,, ദൈവത്തിന്റെ വലം കൈ ആണ് ചേച്ചി,,,, 🙏🙏

  • @prabharajendran9073
    @prabharajendran9073 2 года назад +1

    മനുഷ്യനപോലെ വൃത്തികെട്ട ഇരുകാലി വേറെ ഇല്ല

  • @achushams
    @achushams 2 года назад +1

    സഹായിക്ക് സഹോദരങ്ങളെ ഇവരെ 🙏🏻🙏🏻🙏🏻... മന്വഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശികൾ...

  • @tuttu425
    @tuttu425 3 года назад +6

    മനുഷ്യരാരും ഒന്നിനെയും ശല്യമായിട്ടോ, കാണാൻ ക്യൂട്ടല്ല എന്നു പറഞ്ഞിട്ടോ എവിടെയും കൊണ്ട് കളയരുത് മറിച് അവരെ സ്നേഹിക്കാനും, പരിപാലിക്കാനും ആഗ്രഹിക്കുന്ന കൈകളിൽ ഏല്പിക്കണം ജീവനുള്ള ഏതുമാവട്ടെ അവർക്കും ഉണ്ടാവും വിശപ്പും, ദാഹവും, സങ്കടവും, സന്തോഷവും എല്ലാം

  • @kalpakamharidas9665
    @kalpakamharidas9665 2 года назад +1

    ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് ചെയ്യാൻ പറ്റുന്നതു ചെയ്യാം

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 3 года назад +7

    വാസ്തവത്തിൽ സാറാമ്മ
    മദർ തെരേസ്സയേക്കാൾ
    വലിയവളാണ്.

  • @AKFRgod
    @AKFRgod 3 года назад +30

    ദൈവം അനുഗ്രഹിക്കട്ടെ ഈ അമ്മയെ ♥️♥️♥️♥️♥️♥️♥️♥️♥️

  • @fredytomy4376
    @fredytomy4376 3 года назад +1

    ആന്റി ദൈവം അനുഗ്രഹിക്കും ഞാനും ഇങ്ങനെ ആഗ്രഹമുണ്ട് ഒരു വ്യക്തിയാണ് ആന്റി സാമ്പത്തികം ആയിട്ട് ഞാൻ ബുദ്ധിമുട്ടുകൾ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല ആന്റിയുടെ ഈ പ്രസ്ഥാനം ദൈവം വളർത്തും ഉറപ്പ്

  • @vichuachu9602
    @vichuachu9602 3 года назад

    അമ്മ ചെയ്യുന്നത് ഈ ലോകത്ത് ആരും ചെയ്യാത്ത നല്ലൊരു കാര്യമാണ്. ഒരു പക്ഷെ ഞാൻ പോലെ എല്ലാവിധ സൗഭാക്യങ്ങളും എപ്പോഴും അമ്മയ്ക്ക് ഉണ്ടാക്കട്ടെ. എന്റെ പ്രാർത്ഥനകളിൽ അമ്മയ്ക്ക് എന്നും ഒരു സ്ഥാനം ഉണ്ടാവും.

  • @beenaappu1678
    @beenaappu1678 3 года назад +8

    ഗോഡ് bless only you aunty.... You are a super woman

  • @likhithaanil5930
    @likhithaanil5930 2 года назад +1

    ഈ ചേച്ചിക്ക് ആയുസും ആരോഗ്യവും കൊടുക്കണമേ

  • @lakshmikunjuz2136
    @lakshmikunjuz2136 3 года назад +10

    Great Amma god bless you

  • @bineeshbaby6870
    @bineeshbaby6870 3 года назад +20

    Ammaye Daivam Anugrahikkum....❤️❤️❤️

  • @lethar5804
    @lethar5804 3 года назад +11

    ചേച്ചിയെ ദൈവം രക്ഷിക്കട്ടെ

  • @vilasinibabu8168
    @vilasinibabu8168 3 года назад +5

    A big salute to Saramma chechi,,,

  • @mirshadkannur1350
    @mirshadkannur1350 3 года назад +6

    എന്തായാലും ഈ അമ്മയാണ് ഹീറോ ❤️❤️❤️

  • @jancyjoseph9203
    @jancyjoseph9203 2 года назад +2

    എനിക്ക് പറയാൻ വാക്കുകളില്ല. ദൈവം അമ്മയെ അനുഗ്രഹിക്കട്ടെ

  • @lalysrivastava1510
    @lalysrivastava1510 3 года назад +7

    Oh my god, such a great job, yes you are right, these pets are so loving, humans are becoming so cruel. Amma, hats off to you. God bless you, she needs financial support, pls donate.

  • @kavithasasi9217
    @kavithasasi9217 3 года назад +2

    Nalla manasa ammedeth, enik ishta mindapranikale, kooduthal naayaye jeevananu... ammaku nallathu varum.. 👍🏻👍🏻

  • @thomasgeorge2341
    @thomasgeorge2341 2 года назад +2

    Very good lady,with good heart. People should come forward to help her.

  • @lakshmivasanth8070
    @lakshmivasanth8070 3 года назад +5

    Chechee ningal paranjathu sathyam. Enikkum ingane cheyyanamennu agraham und. Ellarum support cheyyanam ee chechikku.

  • @kunjolktkl7314
    @kunjolktkl7314 2 года назад

    സൂപ്പർ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @basheerparambath2270
    @basheerparambath2270 3 года назад +28

    Kind hearted ammachi, praying for long and healthy life

  • @priyankaa4288
    @priyankaa4288 3 года назад +8

    Great amma ❤️❤️❤️❤️❤️❤️ethanu.... humanity ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏God bless you amma

  • @sheejak2240
    @sheejak2240 3 года назад +3

    ആന്റിയെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @sureshliju5901
    @sureshliju5901 2 года назад +1

    നമസ്ക്കാരംഅമ്മേ

  • @petworld5915
    @petworld5915 3 года назад +1

    Ee makkal supeeraa enikk othirri ishtam aanu mrigangale mrigangale snehikkunnavar super.nalla animals

  • @majithanazmi4547
    @majithanazmi4547 3 года назад +7

    You are a hero for this animals 🙏🙏🙏🙏🙏🙏

  • @blackdevil1443
    @blackdevil1443 3 года назад

    Orupade sandhosham und ee kalathum nigalepole oru vekthye kanan patiyathil