'ഹറാമല്ല..എനിക്കിത് ഹരമാണ് ചേട്ടാ'. കാടിന് അടുത്തായി നൂറിലധികം നായകളെ സംരക്ഷിക്കുന്ന അജാസ്.

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 1,9 тыс.

  • @bernardlissy8564
    @bernardlissy8564 2 года назад +101

    അജാസ് ,നീ ചെയ്യുന്ന പുണ്യം നിന്റെ മക്കള്‍ക്ക് അല്ലാഹു തരാന്‍ ഞങ്ങൾ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Год назад +76

    നീ ദൈവപുത്രനാടാ-സ്വർഗ്ഗത്തിന്റെ അധികാരിയും നീയാണ്,👌👌👍🙏

  • @josekm285
    @josekm285 2 года назад +61

    മിണ്ടപ്രാണികളെ സംരക്ഷിക്കുന്ന താങ്കളുടെ മനസ്സ് എത്ര ഉയരത്തിൽ ആണ്..🌹🌹🌹very great job ajas 👏👏👏

  • @vaish583
    @vaish583 10 месяцев назад +5

    എണ്ണത്തിൽ ഒന്നേ കാണൂ നിങ്ങളെ പോലെ നിങ്ങളുടെ ഇടയിൽ..
    മനുഷ്യൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.. ❤❤

  • @akhilnv4891
    @akhilnv4891 2 года назад +77

    അജാസ്സേ, നിങ്ങളാണ് മനുഷ്യൻ. ദൈവം നിങ്ങൾക്കൊപ്പം ഉണ്ട്.

  • @pushkaranputhezhathuveli4275
    @pushkaranputhezhathuveli4275 6 месяцев назад +28

    കൊടുക്കുന്ന സ്നേഹം നുറു എരട്ടി തിരിച്ച തരുന്ന ഈ മിണ്ടാപ്രാണികളെ സഹായിച്ചാൽ നരകമല്ല ദൈവം തരുന്ന് സ്വർഗ്ഗം തന്നെയാണ്🙏♥️

  • @thelastsonofkrypton
    @thelastsonofkrypton 2 года назад +302

    നല്ലൊരു മനുഷ്യൻ.... പുള്ളി എന്താണെന്ന് ഉള്ളത് പുള്ളിയുടെ സംസാരത്തിൽ ഉണ്ട്..... ഇങ്ങനത്തെ മനുഷ്യരെ കണ്ടുകിട്ടുന്നത് വളരെ കുറവ് ആണ്....വളരെ വളരെ കുറവ് ആണ്... എന്തായാലും പത്തനംതിട്ടയിൽ നിന്ന് നല്ലൊരു മനസ്സിന്റെ ഉടമയെ കാണിച്ചു തന്ന VILLAGE VARTHAKKUM ക്യാമറ മാനും അവതാരകനും ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏 അജാസ് പുള്ളിക്ക് ആയുർ ആരോഗ്യ സൗഭാഗ്യങ്ങൾ ഉണ്ടാകട്ടെ... എല്ലാവിധത്തിലും.....🙏🙏🙏🙏

    • @bichuprakash3882
      @bichuprakash3882 Год назад

      അതേ.. അതേ... 😅🤣😂

    • @jeenasivaganga7040
      @jeenasivaganga7040 Месяц назад

      അജാസിന്റെ നമ്പർ ഉണ്ടേൽ onnu തരുമോ

  • @preman1955
    @preman1955 2 года назад +163

    അജാസ്.... നിങ്ങളെ പോലെ ഉള്ളവർ നില നില്കുന്നത്കൊണ്ടാണ് ദൈവം ഈ ഭൂമി നിലനിർത്തുന്നത്... ആയിരം ആയിരം അഭിനന്ദനങ്ങൾ... ലോകം അറിയട്ടെ... M

  • @shidhilaparvom7735
    @shidhilaparvom7735 2 года назад +153

    മൃഗ സ്നേഹിയായ ഒരു പച്ചമനുഷ്യന്‍ ബിഗ് സല്യൂട്ട് ഇക്കാ

  • @rashidrashi9215
    @rashidrashi9215 Год назад +18

    അജാസിക്ക ഇസ്ലാമിൽ നായ ഹറാമല്ല. നജിസണ്
    നിങ്ങൾ പറഞ്ഞത് പോലെ സമൂഹത്തിൽ ഒരുപാട് ഹറാം ചെയ്യുന്നവർ ഉണ്ട് അതൊന്നും ആർക്കും പ്രശ്നമല്ല..
    നിങ്ങൾ ഈ പ്രവർത്തി തുടരണം. കേരളത്തിലെ എല്ലാ മൃക സ്നേഹികളും നിങ്ങളുടെ കൂടെ ഉണ്ടാകും...മിണ്ടപ്രാണിക്ക് വെള്ളവും ഭക്ഷണവും കൊടുക്കുന്നത് ഒരു നല്ല പ്രവർത്തിയാണ്
    Keep going.. All the best 👍🏻👍🏻👍🏻👍🏻

  • @vincentkashinadhan907
    @vincentkashinadhan907 2 года назад +782

    താങ്കളാണ് യഥാർത്ഥ മനുഷ്യൻ 🙏 മൃഗങ്ങൾ ഒരിക്കലും ചതിക്കില്ല മനുഷ്യനെ ചതിക്കുന്ന ഏക ജീവി ഈ ഭൂമിയിൽ മനുഷ്യനാണ്

  • @mayavi2335
    @mayavi2335 2 года назад +42

    ദൈവം നൂറുകോടി പുണ്യം തരട്ടെ.. 👍❤️🙏🙏❤️👍

  • @excise07
    @excise07 2 года назад +362

    GREAAAAT AJAAS... താങ്കൾ ഒരു ദയാലുവും ഒപ്പം ധീരനും ആണ്..പറ്റാവുന്ന HELP ചെയ്യാം ....GOD BLESS YOU AND YOUR TEAM..

  • @rajishg
    @rajishg 2 года назад +45

    ഇങ്ങനെയുള്ള ഒരാൾ ഒരു അത്ഭുമാണ്... എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️❤️🙏

  • @lalithaayyappan7000
    @lalithaayyappan7000 2 года назад +35

    പ്രിയ അജാസ് നമിക്കുന്നു ഈ മനസ്സിനെ .... കൂടെയുള്ള സഹോദരങ്ങളേയും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @anwersadiqe4235
    @anwersadiqe4235 2 года назад +39

    നന്മ മരിച്ചിട്ടില്ല,,, ദൈവം അനുഗ്രഹിക്കട്ടെ,,,,

  • @sreejithav2242
    @sreejithav2242 2 года назад +23

    നിങ്ങൾക് സ്വർഗം കിട്ടിയില്ലെങ്കിൽ മാറ്റാർക് കിട്ടാൻ.. Big salute sir ❤️❤️❤️

  • @jayasreem7158
    @jayasreem7158 2 года назад +8

    നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും. മനസ്സിന്റെ ശ്രേഷ്ഠത ആണ് ഇത്തരം പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നത്. നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്

  • @m.gm.g5929
    @m.gm.g5929 2 года назад +236

    എന്ത് ക്ഷമ വേണം ഇങ്ങനെ പരിചരിക്കാൻ... അതുപോലെ സ്നേഹം, ദയ... ഒക്കെ ഉള്ളവർക്കേ ഇത് പറ്റു...

  • @ansarsh8193
    @ansarsh8193 2 года назад +183

    അജാസേ അല്ലാഹു നിങ്ങൾക്ക് എല്ലാ അനുഗ്രഹവും ചെയ്തു തരും,നായയെ വളർത്തുന്നതിൽ ഒരു തെറ്റും ഇല്ലാ, ഇസ്ലാമിൻ്റെ കാഴ്ചപ്പാടിൽ നായകളെ തൊട്ടാൽ കുളിച്ച് ശുദ്ധിയാകണം എന്നുള്ളതേ ഉള്ളൂ,പടച്ചറബ്ബിൻ്റടുത്ത് ധാരാളം കൂലി കിട്ടുന്ന ജോലിയാണ് നിങ്ങൾ ചെയ്യുന്നത്, ഇൻഷാഅല്ലാ എന്നാൽ കഴിയുന്ന എല്ലാ സഹായ സഹകരണവും ഉണ്ടാകും,

    • @abduchembrassery2581
      @abduchembrassery2581 2 года назад +8

      തൊട്ടാൽ കുളിക്കണം ഇന്നല്ല. നനവോടെ തൊട്ടാൽ 7 പ്രാവിശ്യം കഴുകണം അതിൽ ഒന്ന് ശുദ്ധമായ മണ്ണ് കലക്കിയ വെള്ളം കൊണ്ടാകണം.

    • @waryariesful
      @waryariesful 8 месяцев назад

      @@abduchembrassery2581 You dont touch , dont bring in unscientific and outdated beliefs . Please dont google and try to find reasoning for your words as well , we are not interested . Keep your religion like your underwear , dont display in public

    • @jickychacko9806
      @jickychacko9806 4 месяца назад

      ​@@abduchembrassery2581😂

  • @sajiup1102
    @sajiup1102 2 года назад +132

    നല്ല മനസാക്ഷിയുള്ള സഹോദരൻ അവയെ സ്നേഹിച്ചാൽ നിഷ്കളങ്കമായ സ്നേഹം തിരിച്ചുതരും 👍👍👍👍👍

  • @seenav2324
    @seenav2324 2 года назад +66

    ഇത്രയും നല്ല ഒരു വ്യക്തിയെ പരിചയപ്പെടുത്തിയതിന് ഈ vedio യ്ക്ക് നൂറായിരം നന്ദി . . ഇത് പോലെയുള്ളവരും ഈ ലോകത്തുണ്ട്👍🏻👍🏻

  • @anisreenijoosh8160
    @anisreenijoosh8160 2 года назад +162

    നിങ്ങൾ പറഞ്ഞത് പരമമായ സത്യം.. ജനിപ്പിച്ച അച്ഛനെയും അമ്മയെയും നോക്കാത്ത മക്കൾ ഉള്ള നാടാണ് നമ്മുടേത്.... അങ്ങനെ ഉള്ള നാട്ടിൽ മിണ്ടപ്രാണികൾക് വേണ്ടി ഇത്രയൊക്കെ ചെയ്യുന്ന നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ

  • @ilyashussain-official962
    @ilyashussain-official962 2 года назад +9

    നായ ഒരു സ്നേഹമുള്ള ജീവിയാണ് , അതിനങ്ങോട്ട് കിട്ടുന്ന സ്നേഹം അത് തിരിച്ചും കാണിക്കും, അതിനെ തൊട്ടതുകൊണ്ടോ ഭക്ഷണം കൊടുത്തത് കൊണ്ടോ ആരും നരകത്തിൽ പോവുകയില്ല, അതിനെ സൃഷ്ടിച്ചതും നമ്മെ സൃഷ്ടിച്ചതും ഒരേ ദൈവം.
    ഏത് ജീവിയാണെങ്കിലും തൊട്ടു തലോടുമ്പോൾ ശേഷം ശുദ്ധി വരുത്തുന്നത് സൂക്ഷ്മതക്ക് വേണ്ടി നമുക്കുതന്നെ നല്ലതാണ്,

  • @sasikumar8136
    @sasikumar8136 2 года назад +50

    പത്തനംതിട്ടയിലുള്ള വ്ലോഗർമാർ എല്ലാവരും ഇതുപോലെ ഓരോ വീഡിയോ ചെയ്താൽ അത് ഈ സഹോദരന് ഒരു സഹായകരം ആകുമായിരുന്നു...

  • @mubiss4822
    @mubiss4822 2 года назад +12

    Salute man. കനിവുള്ളവർ ഇവരെ മുന്നോട്ട് പോകാൻ support ചെയ്യു. ദൈവം മനുഷ്യന്റെ രൂപത്തിൽ.

  • @amalmohanans3292
    @amalmohanans3292 2 года назад +177

    സഹജീകളോട് സ്നേഹം ഉള്ളവനാണ് അവറ്റകളെ സംരക്ഷിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ 🔥❤️🙏

    • @cpopkuttoor9879
      @cpopkuttoor9879 2 года назад +1

      അത് നായ യോട് തന്നെ വേണോ😏

  • @AshokanAk-nb7ec
    @AshokanAk-nb7ec 7 месяцев назад +9

    അജാസ് ഈ ഇരുകാലി ദുഷ്ട മൃഗങ്ങളിടയിൽ ഒരു യഥാർത്ഥ മനുഷ്യൻ നീ ആണ് ജാതി മതം ഒന്നും നോക്കാതെ മിണ്ടപ്രാണികളെ സഹായിക്കുന്ന നിനക്ക് ഞാൻ ഉൾപ്പെടെ ഉള്ളവരുടെ ആത്മാർത്ഥമായ പ്രാർത്ഥന ഉണ്ടാകും.❤

  • @Meghmalhar.
    @Meghmalhar. 2 года назад +248

    വെളിവുള്ള യഥാർത്ഥ മനുഷ്യനെ കണ്ടു❤️

    • @baijumon6078
      @baijumon6078 7 месяцев назад +1

      നൂറു ശതമാനം സത്യം .....

  • @sujithsijukumar6155
    @sujithsijukumar6155 2 года назад +16

    ഭൂമിയിലെ നരകം സ്വർഗ്ഗമാക്കുന്ന മനുഷ്യർ..🙏🏻💝

  • @rejimathew36
    @rejimathew36 2 года назад +81

    അജാസ് ഒരു big സല്യൂട്ട്. എന്തെങ്കിലും സഹായം ചെയാം. God bless u

  • @lachuskr1639
    @lachuskr1639 2 года назад +27

    മിണ്ടാപ്രാണികളെ സ്നേഹിക്കുകയും പരിപാലി ക്കുകയും ചെയ്യുന്ന നന്മ നിറഞ്ഞ മനസ്സുള്ള ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.❤️

  • @petlover1429
    @petlover1429 2 года назад +155

    താൻ എന്തൊരു Super മനുഷ്യനാടോ . Hearts off bro

  • @naharna6051
    @naharna6051 2 года назад +3

    മനുഷ്യതര ജീവികളോട് കരുണ കാണിക്കുന്നത് ഏറ്റവും പുണ്ണിമാണ്. ബിഗ് സലൂട്ട് 👍

  • @abdurahiman115
    @abdurahiman115 2 года назад +118

    ആരാണ് നിന്നോട് ഹറാമാണെന്ന് പറഞ്ഞത് പച്ച കരളുള്ള ജീവിക്ക് വെള്ളം നൽകിയാൽ പോലും പുണ്യമുണ്ട് മോനെ ആളുകൾ എന്തും പറഞ്ഞോട്ടെ അവരുടെ വിവരമില്ലായ്മ എന്നെ കരുതാവൂ god bless you 🌹

    • @dylan2758
      @dylan2758 2 года назад +13

      ചേട്ടാ നമ്മളും ഈ നാട്ടിൽ ആണ് ജീവിക്കുന്നത് മുസ്ലിങ്ങള് നായയെ എങ്ങിനെ ആണ് കാണുന്നത് എന്നൊക്കെ ഇവിടെ എല്ലാവർക്കും അറിയാം😏

    • @jasmindiaries1426
      @jasmindiaries1426 2 года назад +22

      @@dylan2758 മുസ്ലിങ്ങൾ എന്ന് പറയരുത് സഹോദര.. മുസ്ലിങ്ങളിൽ ചിലർ ഹറാം ആയി കാണുന്നുണ്ട് എന്ന് പറയ്..
      എന്റെ ഇക്ക.. എത്രയോ പട്ടി, പൂച്ച, ഒക്കെ വണ്ടി തട്ടിയിട്ടും ഒക്കെ കിടക്കുന്നതിനെ രെക്ഷപെടുത്തിയിട്ടുണ്ട്.. മരിച്ചു കിടന്ന പട്ടിയെ റോഡിൽ നിന്നും മാറ്റി സൈഡിലേക്ക് കിടത്തി യാത്ര തുടരുന്നത് ഞാൻ കൂടെ ഉള്ളപ്പോ ആണ്..
      പിന്നെ ഹറാം എന്ന് പറയുന്നില്ലെങ്കിലും പട്ടി നിഷിദ്ധം എന്നപോലെ കാണുന്ന ഹിന്ദുക്കളെയും എനിക്കറിയാം..

    • @neeraj8069
      @neeraj8069 2 года назад

      @@jasmindiaries1426 ഹിന്ദുക്കൾക്ക് പട്ടി നിഷിധം ഒന്നും അല്ല , മുത്തപ്പന്റെ മ്യഗം പട്ടി ആണ് . മഹഭാരത്തിലെ ധ്യത്രാഷ്ടരരുടെ പട്ടിയുടെ കാര്യം പിന്നെ പറയണ്ടലേ. പട്ടിയെ ഒരു അവഗണിക്യേണ്ട മൃഗം ആയിട്ട് Hinduism തിൽ പറയുന്നില്ല
      ഈ ബാലൻസിംഗ് ഇത്തവണ ചീറ്റി പോയി.

    • @noelabram2732
      @noelabram2732 2 года назад +2

      @@dylan2758 alla broo enikk athyaavashyam ariyam.... Arabian muslims onnum ingne allaa....Ivar indian muslims aanu adhikom ingne....ivaril chila sabha und...oro sabhayilum oro niyamam.....keralathile Muslims ellam same sabha aanu....mukkaal bhagavum nayaye thottal 7 thavana kazhukanam enn vishwasikkunnavar aanu....👀....ente oru basic information aanu...crct aayi enikk ariyilla 👀...ente veedinu chuttum thanne und nayaye valarthunna muslims....avarkk ithpole alla avar sabha vere aanu ....avar paranj thannatha kureyellam👀

    • @chakootyvava8214
      @chakootyvava8214 2 года назад +3

      @@noelabram2732 sathyanu enikoru pug und. Avalente jeevananu. Njn oru appartmentilanu thamasikunnathu. Ivideyulla oru musleem familye pedichu purathe irakarilla.

  • @sahidaanoop4571
    @sahidaanoop4571 2 года назад +2

    പലതുളളീ പേരുവേളളം എല്ലാവറ്ക്കും കൂടീഅജാസിനേ സഹായീക്കാം

  • @funfactfuture
    @funfactfuture 2 года назад +251

    നിങ്ങള്‍ക്ക് ആണ് സ്വര്‍ഗത്തില്‍ എല്ലാ വിധ സുഖവും കിട്ടുക.. God bless brother..

  • @safari1216
    @safari1216 2 года назад +21

    എത്ര മഹാന്മാരുണ്ട് റിഫായ് ഇമാം അടക്കം കുഷ്ട രോഗം പിടിച്ച ജനങ്ങൾ ആട്ടിയോടിച്ച നായകളെ care ചെയ്തു ശുഷ്‌റൂഷിച്ചവരാണ് ❤️❤️❤️

    • @hydersvlog8348
      @hydersvlog8348 2 года назад +1

      നിങ്ങൾ ഇസ്ലാം പഠിക്കുക മൃഗങ്ങളെ സ്നേഹിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്
      ഓരോ മൃഗത്തെയും സമീപിക്കുന്നത് എങ്ങനെ ആരിക്കണം എന്ന് ഇസ്ലാം പറയുന്നുണ്ട്. ആദ്യം ദീൻ പഠിക്കുക

  • @DileepKumar-fj3qo
    @DileepKumar-fj3qo 2 года назад +41

    ഇക്കാ മനുഷ്യനേക്കാളും നല്ലത് ഇ മൃഗങ്ങൾ ആണ് നിങ്ങൾക്ക് നല്ലത് വരട്ടെ 👌👌👌👍👍👍🙏🙏🙏

  • @jamsheedach6349
    @jamsheedach6349 2 года назад +90

    Full support😍
    ഹറാമാണെന്ന് പറയുന്നവരോട് പോയിട്ട് തെങ്ങിൽ കയറിയിട്ട് കൈ വിടാൻ para😡

    • @sayyedshiyab5806
      @sayyedshiyab5806 2 года назад +3

      Haraam yennullad sathyam thanneyaanu Shafi imaaminde mazhab pragaaram .nerit Kai kond sparshikkal haraamaanu .pattiyeyum panniyeyum.but adin food kodukkunnad kondo parijarikkunmad kondo prashnamund yennu ivide aarum paranjitilla..

    • @trojan2793
      @trojan2793 2 года назад +6

      @@sayyedshiyab5806 80 s chinthaagadhi... Immathiri varthanam parayunna puthakom pidichond nadakkaathe nalloru mansuhyan aavan nokku mister

    • @nihalmhmd7241
      @nihalmhmd7241 2 года назад +3

      @@sayyedshiyab5806 haram allalo najas alle

  • @pesgamingvideo2511
    @pesgamingvideo2511 2 года назад +351

    അജാസ്..., നീ പുലിയാണെടാ. വെറും പുലിയല്ല, വരയൻ പുലി, നിന്നെ പിടിച്ചിടാൻ പറ്റിയ നരകം ഒന്നും ദൈവത്തിന്റെ കയ്യിൽ ഉണ്ടാവില്ല. മറിച്ച് ഈ ഭൂമി അവൻ നിനക്ക് സ്വർഗ്ഗമാക്കി തരട്ടെ... 💕💕💕

    • @abrahampc7237
      @abrahampc7237 2 года назад +2

      👍👍👍🥰🥰🥰🥰

    • @shamisarena8163
      @shamisarena8163 2 года назад +2

      👍

    • @abdulsaleem1612
      @abdulsaleem1612 2 года назад

      പട്ടിയ വളർത്തിയാൽ നരകം കിട്ടുമെന് ആര് പറഞ്ഞു ???തൊട്ടാൽ കഴുകി വിർത്തിയാക്കണം

    • @light1790
      @light1790 2 года назад

      🔥🔥🔥🔥

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 2 года назад +2

      നായയെ വളർത്തിയാൽ നരകമാണെന്ന് എവിടെയാണാവോ ചേട്ടായി പറഞ്ഞത്. കാള പെറ്റാൻ കയറെടുക്കണം കേട്ടോ

  • @MayadeviTv-r5u
    @MayadeviTv-r5u Год назад +8

    ധൈര്യമായിട്ട് മുന്നോട്ട് പോകു brother moral support തരാനെങ്കിലും ഞങ്ങൾ കൂടെയുണ്ട് പടച്ചോൻ അനുഗ്രഹിക്കട്ടെ ❤

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 года назад +62

    പൊന്ന് മോനെ..... നമിക്കുന്നു നിന്റെ ആ നല്ല മനസ്സിനെ 🙏🏼🙏🏼🙏🏼

  • @joser8787
    @joser8787 Год назад +21

    മൃഗങ്ങളെ സ്നേഹിക്കുന്നവർ ആണ് യഥാർത്ഥ സ്നേഹം ഉള്ളവർ

  • @salomyvarghess5216
    @salomyvarghess5216 2 года назад +68

    ഞങ്ങടെ വീട്ടിലെ നായ്ക്കൾ ഞങ്ങൾക്ക് ഞങ്ങളുടെ മക്കളെ പോലെ തന്നെയാണ്. നായക്കുട്ടികൾ പട്ടിണി ആകുമല്ലോ എന്ന് വിചാരിച്ച് ഞങ്ങൾ ഒരു വിരുന്നിനു പോലും പോകാറില്ല പോയാൽ തന്നെ രാവിലെ പോയാൽ വൈകുന്നേരം തിരിച്ചെത്തും അത്രത്തോളം ഞങ്ങൾ അവരെ കെയർ ചെയ്യുന്നുണ്ട്. ദൂരെ കൂടുതലാണ് അല്ലെങ്കിൽ ഞാൻ വന്ന അവിടെനിന്നും നായ്ക്കുട്ടികളെ വാങ്ങിയേനെ.. ലോകത്തിലെ ഏറ്റവും സ്നേഹമുള്ള മൃഗമാണ് നായ്ക്കൾ. അതിന് പരിപാലിക്കാൻ താങ്കൾ കാണിക്കുന്ന മനസ്സിന് ഒരു ബിഗ് സല്യൂട്ട്. നമ്മൾ ചെയ്യുന്ന പ്രവർത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ നന്മ. നല്ല ചിന്താഗതിയും നല്ല മനസ്സിന്റെ ഉടമ ഉടമയുമായ താങ്കൾക്ക് ദൈവം, ആയുസ്സും ആരോഗ്യവും, പ്രാർത്ഥിക്കുന്നു🙏🙏🙏. താങ്കളെ സഹായിക്കുന്ന താങ്കളുടെ കൂട്ടുകാർക്കും ഒരുപാട് നന്ദി

    • @willusblogz3542
      @willusblogz3542 2 года назад +2

      Same

    • @sachu1581
      @sachu1581 2 года назад

      Evide ya Mam nte Veedu...???

    • @sudhachandra2660
      @sudhachandra2660 2 года назад

      ഞാനും ഇതുപോലെയാ.

    • @kavithaajith7450
      @kavithaajith7450 2 года назад +1

      Same....ivide um und 2 Peru...kuttikale poleya nokkunnathu...avarkk food koduthitte nammal kazhikku.othiri akale Ulla oru marriage num ...vere pokilla athu ethra vendapettavar ayalum...rathri 7 mani kazhinja kuttu um mittu um Kari koovi kidannu bahalam vekkum🤣

  • @appuappuzz4438
    @appuappuzz4438 2 года назад +11

    ദൈവം ചേട്ടനെ അനുഗ്രഹിക്കും 🙌

  • @vidhyatk1983
    @vidhyatk1983 2 года назад +115

    സ്വർഗ്ഗത്തിൽ ഒരു ഇടമുണ്ടങ്കിൽ അത് നിങ്ങളെ പോലെ ഉള്ളവർക്കായിരിക്കും ആദ്യമേ കിട്ടുക . അനിയാ നിങ്ങൾക്കു എല്ലാ നന്മയും ഉണ്ടാവേണേ എന്ന് അദ്മാർത്ഥമായി ആഗ്രഹിക്കുന്നു . 🙏🙏🙏

  • @praveenmadhav6360
    @praveenmadhav6360 2 года назад +11

    സുഹൃത്തേ തൊഴുന്നു. 🙏 നിങ്ങളുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാവും. ഞാൻ പ്രാർത്ഥിക്കാം. 🌹🌹🌹

  • @chanduchandu1136
    @chanduchandu1136 2 года назад +99

    സ്വർഗ്ഗം ഉണ്ടെങ്കിൽ അത് നിങ്ങൾക്കായിരിക്കും ❤️🙏🙏

  • @omegaenterprises5997
    @omegaenterprises5997 11 месяцев назад +1

    നിങ്ങൾ ഈ ലോകത്തിന് മാതൃക

  • @shajikk9685
    @shajikk9685 2 года назад +48

    ഞാനും ഇങ്ങനൊക്കെയാണ് നായ്ക്കളെ പരിചരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നുണ്ട്. മനസാക്ഷി ഇല്ലാത്തവർ പഴി പറയാറുണ്ട്. അതൊക്ക അതിന്റെ വഴിക്കുപോകും. താങ്കൾ കടമചെയ്യുക ഫലം അതിന്റെ വഴിക്കുലഭിക്കും 👍

  • @feliciabennet8488
    @feliciabennet8488 Год назад

    അജാസ് നിങ്ങളാണ് ദൈവത്തിൻ്റെ ഒരു കൈ ഒപ്പ്. നിങ്ങളുടെ ആ നല്ല മനസ്സിന് ദൈവം കോടാനുകോടി അനുഗ്രഹം തരട്ടെ. ഏതു എതിർപ്പുണ്ട് ആയാലും അങ്ങനെ തന്നെ ചെയ്യാൻ തോന്നുന്ന ആ മനസ് ഉണ്ടല്ലോ അതാണ് വലുത്. എല്ലാ വിധ ആശംസകളും. തുടർന്നും ആ മിണ്ടാ പ്രാണികളെ സഹജീവികളെ പോലെ നോക്കാൻ ദൈവം അതിനുള്ള എല്ലാ സംവിധാനവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @udayakumarmum5266
    @udayakumarmum5266 2 года назад +82

    അജാസ്... ഒരു അഭിനന്ദനം പറഞ്ഞാൽ ഒന്നുമാവില്ല. നിങ്ങളെ ഒന്നുകാണാൻ വല്ലാത്ത മോഹം ♥

  • @rajanrajan9799
    @rajanrajan9799 2 года назад +1

    താങ്കളെപ്പോലെ ഒരാളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.... ആയിരത്തിൽ ഒരുവൻ അത് ഒരു പക്ഷേ താങ്കൾ ആയിരിക്കും... മിണ്ടാപ്രാണികളെ ലാളിച്ചു വളർത്തുക അത് ചെറിയ കാര്യം അല്ല. പ്രത്യേകിച്ച് ഇവർ. മനുഷ്യരേക്കാൾ എത്രയോ ഭേദം ആണിവർ... ഒന്നുമില്ലെങ്കിൽ വാലെങ്കിലും ആട്ടി നന്ദി കാണിക്കും.... മനുഷ്യനോ...? കൊടുക്കുന്ന കൈക്ക് കൊത്തുന്ന വർഗ്ഗങ്ങൾ... ഏതായാലും നന്ദി ഉണ്ട് ചേട്ടാ... ഇനിയും താങ്കൾ ഇതുപോലുള്ള മിണ്ടാപ്രാണികളെ സഹായിക്കുക...

  • @sreethuravoor
    @sreethuravoor 2 года назад +152

    ദൈവം അനുഗ്രഹിക്കട്ടെ ഞാൻ എന്നെകൊണ്ട് ആകുംപോലെ സഹായിക്കാം നമ്പർ സേവ് ആക്കിയിട്ടുണ്ട് വിളിച്ചിട്ട് ഗൂഗിൾ പേ ചെയാം അജാസെ 🥰🥰

    • @sudhachandra2660
      @sudhachandra2660 2 года назад +1

      നന്ദി.ദൈവം അനുഗ്രഹിക്കട്ടെ

  • @abhilashkrishna1432
    @abhilashkrishna1432 2 года назад +11

    യജമാനനോട് എന്നും നന്ദിയുള്ളവർ ആണ് ശുനകൻമാര്...

  • @DivayS-g7n
    @DivayS-g7n Год назад

    ഇൗ ലോകത്ത് മനുഷകൾ നല്ലത് മൃഗമാണ് സ്നേഹിക്കാനും all the best❤❤

  • @manojm1979
    @manojm1979 2 года назад +110

    ഗോത്രകാല ചിന്തകളിൽ നിന്ന് മാറി.. മനുഷികതയുടെയും സഹജീവനതിൻ്റെയും പാതയിലൂടെ തലക്ക് വെളിവോടെ ഈ നൂറ്റാണ്ടിൽ ജീവിതം നയിക്കുന്ന അജാസിന് ഒരു മുട്ടൻ Salute 👍

    • @banusiyan6224
      @banusiyan6224 2 года назад +2

      ഗോത്രകാല ചിന്ത. അങ്ങിനെ. ഒന്നുമില്ല ബ്രോ. ഇത്. തന്നെ. ആണ്. സത്യം. അന്നും. നിന്നും. എന്നും. പിന്നെ. ചില മര ഊളകൾ. വെച്ച. പണിയാണ് ഇപ്പോൾ. അനുബവിക്കുന്നത്.

    • @shibinexperience4472
      @shibinexperience4472 2 года назад +1

      👏👏👏👏

    • @salimaalammas8717
      @salimaalammas8717 2 года назад

      ഗോത്ര ചിന്തകൾ ഹിന്ദു മതത്തിലാണ്‌ അന്നും ഇന്നും അത് അറിയണോങ്കിൽ നിന്റെ ഊപ്പിയിൽ പൊയാൽ മതി

    • @iamanindian.9878
      @iamanindian.9878 2 года назад +2

      എന്ന് ഒരു മനോരോഗി 😂

    • @ajeebabanu6619
      @ajeebabanu6619 2 года назад +10

      നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗത്തിൽ പോയ ഒരു മനുഷ്യനെപ്പറ്റി പഠിക്കാനുണ്ടായിരുന്നു മദ്രസയിൽ. And നായയെ വളർത്തൽ ഹറാമും അല്ല. കൈ കഴുകി വൃത്തിയാക്കണം... അത്രേ ഒള്ളു.

  • @bettyjose1220
    @bettyjose1220 2 года назад +8

    ഒത്തിരി സന്തോഷം. ഇതു പോലുള്ളവരും ഉണ്ടല്ലോ. ദൈവം അനുഗ്രഹിയക്കട്ടെ . ആരുമില്ലാത്ത ഈ സഹ ജീവികൾക്ക് നിങ്ങൾ ഉണ്ടല്ലോ ,🙏🙏🙏❤️❤️❤️

  • @simlaabdul846
    @simlaabdul846 2 года назад +414

    ഞാൻ മുസ്ലിം ആണ് എന്റെ വീട്ടിൽ എല്ലാവർക്കും പട്ടിക്കുട്ടികളെയും പൂച്ചയേയും ഒരുപാട് ഇഷ്‌ടമാണ്. എന്റെ വീട്ടിൽ പൂച്ചയും പട്ടികുട്ടിയും ഉണ്ട്. അതുകൊണ്ട് അയൽവാസികളായ മുസ്ലിങ്ങൾ ഞങ്ങളെ ഹറാമെന്നു പറയുന്നു. അവരെ കളയാൻ പറയുന്നു. ഇനി എന്തൊക്ക ഉണ്ടായാലും ഞങ്ങൾ അവരെ വേണം. ഞങ്ങടെ ജീവനാണ്. ലിയോ ബേബി. മുന്ന കുട്ടി

    • @hunderoo336
      @hunderoo336 2 года назад +66

      എത്ര കിട്ടിയാലും നന്ദികെട്ട മനുഷ്യന്റെ 100 ഇരട്ടി സ്നേഹവും നന്ദിയും ഉണ്ട് ഈ ജീവികൾക്ക് .

    • @abdulsalamummerali4552
      @abdulsalamummerali4552 2 года назад +14

      Dog Haram Alla kazhikkal aanu Haram valarthal Haram Alla dog ine thottaal nejisaanu so 7 times wash cheyyanam adhil one time mannukondu aavanam ennu padippikkunnundu adhu nammade safety maathram aanu ...
      Pinneh shafi imaminte rule IL aanu ethrayum restriction anafi imam IL ethrayum strict Alla dogsinte case... Food kodukkallo valarathalo onnum Haram Alla... Prophet polum doginu food or water koduthadhaayi evideyo vazhichittundu .... Edhu ente ormayil ninnum parayunnu ennu maathram

    • @abduljabbarap3867
      @abduljabbarap3867 2 года назад +21

      ഏത് ജീവിയോ പറവകളോ ആയിക്കോട്ടെ ഭക്ഷണം koduthal koli കിട്ടും നായയുടെ ഉമി നീര് mokile നീര് ഇത് ശരീരത്തിൽ ആയാൽ നജസ് ആണ് കഴുകൽ നിർബന്ധം ആണ് ഇന്ന് ശാസ്ത്രം അതിൽ വൈറസ് അനുവാദ വരാൻ സാധ്യത ഉണ്ട് അനുവാദ വന്നാൽ മണ്ണിൽ ഉള്ള ത് കൊണ്ട് അതിന് പ്രതിരോധികൻ പറ്റും എന്നും പറയുന്നു സ്വർഗത്തിൽ നായ ഉണ്ട് ഖുർആൻ തന്നെ അത് പ്രതിവദിക്കുന്നു ഇവിയുടെ രോമമോ ഉമി nero ശരീരത്തിൽ ആയാൽ അത് 7 വട്ടം കഴുകി വിർത്തിയാക്കിയാലെ നിസ്കാരം സീകരിക്കുക ഉളൂ ബര്കത് ഇല്ലാത്ത ജീവിയാണ് അകലം പാലിച്ചാൽ നല്ലത് എന് മാത്രം

    • @justingeorge8992
      @justingeorge8992 2 года назад +6

      I support u🙏🏻

    • @rubalruby1289
      @rubalruby1289 2 года назад +46

      @@abduljabbarap3867 നായക്ക് മാത്രമേ വൈറസ് ഉള്ളോ 🙄?

  • @aishafathima3044
    @aishafathima3044 2 года назад +4

    നിങ്ങളെ പോലുള്ള നല്ല മനുഷ്യർ വളരെ കുറവാ... ഒരുപാട് organisations ഉണ്ട്.. PAWS പോലെ.... എല്ലാം പലപ്പോഴും ഒരു പ്രഹസനം. But you guys are doing great 👏🏻👏🏻👏🏻👏🏻

  • @vkshomegarden8219
    @vkshomegarden8219 2 года назад +135

    ഇന്നത്തെ കാലത്ത്. എങ്ങനെയും. ഒരു മനുഷ്യനോ. ഗോഡ് ബ്ലസ് യു.

  • @justinsachu1305
    @justinsachu1305 2 года назад +7

    ബ്രോ യുടെ സംസാരം ഒരുപാട് ഇഷ്ടം ആയി... നല്ലൊരു മനുഷ്യൻ... ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ... 💞💞💞💞💞

  • @akpc1974
    @akpc1974 2 года назад +61

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല
    ബ്രോ

  • @aravathbhaskaran9925
    @aravathbhaskaran9925 2 года назад +1

    നിങ്ങൾക് ഒരു ബിഗ് സല്യൂട്ട്. നമിച്ചിരിക്കുന്നു മൃ ഗ സ്നേഹത്തിന്

  • @sreejeshmdas
    @sreejeshmdas 2 года назад +22

    അജാസ് ഭായ് നിങ്ങൾക് അര വട്ട് അല്ല മുഴു വട്ട് ആണ് 🤗,, സ്നേഹം എന്ന വട്ട്.. ബിഗ്‌ സല്യൂട്ട് ബ്രോ. തീർച്ചയായും നാട്ടിൽ വരുമ്പോൾ തങ്ങളെ കാണാൻ എത്തും 👍🤗🥰🥰

  • @mpganesh2616
    @mpganesh2616 2 года назад +8

    നല്ല ഒരു മനുഷ്യൻ പടച്ചോൻ നിങ്ങളെ കാത്തു രക്ഷിക്കട്ടെ ♥️♥️♥️♥️👌👌👌🙏🙏🙏🙏🙏🙏🙏🙏

  • @santhoshkumarek333
    @santhoshkumarek333 2 года назад +5

    നിങ്ങളാണ് മനുഷ്യൻ. ഒത്തിരി ഇഷ്ടമായി. ഈ കർമ്മം തുടരുക

  • @pratheeshmattam346
    @pratheeshmattam346 2 года назад +12

    മിണ്ടപ്രാണികൾക്ക് ഒരു നേരം ആഹാരം കൊടുക്കുക ഒരു പുണ്യ കർമ്മമാണ്.. ചേട്ടന്റെ നല്ല മനസ്സിന് ഒരു big salute. ചേട്ടനെ ഈശ്വരാൻ അനുഗ്രഹിക്കട്ടെ

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 года назад +5

    പറഞ്ഞോട്ടെ ധൈര്യമായി മുന്നോട്ടുപോവുക ഇപ്പോഴത്തെ മനുഷ്യരേക്കാൾ ഭേദമാണ് മൃഗങ്ങൾ

  • @indu82sharma
    @indu82sharma 2 года назад +16

    എന്റെ സുഹൃത്ത് എന്ന് പറയാൻ സന്തോഷം ഉണ്ട്.ഞങ്ങളുടെ നാട്ടിൽ നിന്ന്‌ ഞങ്ങളുടെ പ്രിയപ്പെട്ട ടോണിയെ (എതോ മനസ്സാക്ഷി ഇല്ലാത്ത അസുര വംശത്തിൽ പെട്ടവർ ഉപേക്ഷിച്ചതാണ്) രക്ഷിക്കാൻ സഹായിക്കാൻ കാണിച്ച സൻമനസ്സിന് നന്ദി.
    ടോണി ഞങ്ങളെ വിട്ട് ക്രൂരതകൾ ഇല്ലാത്ത ലോകത്തേയക്ക് യാത്ര തുടങ്ങിയിട്ട് ഒരു മാസം ആകുന്നു

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад +49

    നായ എങ്ങനെ ആണ് ഹറാം ആകുന്നത്, ഏറ്റവും കൂടുതൽ നിയമം ഉള്ള സൗദിയിൽ പോലും ബോർഡറിൽ നായകളെ ഉപയോഗിച്ച് ആണ് ചെക് ചെയ്യുന്നത്, ഒമാനിൽ എക്കെ ആടിനെ മേയ്ക്കാൻ നായകളെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഏതായാലും നായയെ വളർത്താൻ ആർക്കും സാധിക്കും പക്ഷെ ഇതേ പോലെ റെസ്ക്യൂ ചെയ്യാൻ വളരെ അർപ്പണ ബോധം ഉള്ളവർക്ക് പറ്റു. Great 🙏♥️♥️♥️

    • @vyd313
      @vyd313 2 года назад +6

      നായ വളർത്തൽ ഹറാമല്ല നായയുടെ വായിൽ നിന്നും വരുന്ന നീര് തൊടൽ നജസ് ആണ്.... അല്ലാതെ വേറെ ഒരുപ്രേശ്നവുമില്ല... 🥰😍🥰😍😍

    • @muhammadirfan8599
      @muhammadirfan8599 2 года назад +2

      പഠിക്കുക അപ്പൊ മനസിലാവും തെറ്റാണോ ശരിയാണോ എന്ന്. എങ്ങനെ തെറ്റാവും ഏത് രീതിയിൽ വളർത്താം. എങ്ങനെ ആണ് നജസ് ആവുന്നത് എന്നൊക്കെ പഠിക്കുക

    • @wiperrox9934
      @wiperrox9934 2 года назад

      Nayaye thottal 7 times kulikkande

    • @sahayi3469
      @sahayi3469 2 года назад +1

      ഹറാമല്ല നജസ്

    • @muhammadirfan8599
      @muhammadirfan8599 2 года назад

      @@sahayi3469
      Ok

  • @sureshkumar-nz9px
    @sureshkumar-nz9px 2 года назад +1

    മതങ്ങളും.... ദൈവങ്ങളും മനുഷ്യ നിർമ്മിതമാണ്... മനുഷ്യൻ്റെ ഗുണം മനുഷ്യത്വം മാത്രം ആണ്... Great bro...👍

  • @top5things594
    @top5things594 2 года назад +104

    നിങ്ങളെ നമിക്കുന്നു.
    ആ മിണ്ടാപ്രാണികൾക്ക് നിങ്ങൾ ദൈവമാണ്.

  • @kocherkkan
    @kocherkkan 10 месяцев назад +2

    കൂടെ നിൽക്കുമ്പോഴും changu paari നിക്കുവാ എന്ന് പറഞ്ഞു.... എങ്കിലും സ്നേഹത്തോടെ അവരെ പരിപാലിക്കുന്നു.. hatts off 🙏🙏👍👍😊

  • @lijumathewmathew6103
    @lijumathewmathew6103 2 года назад +15

    ഒന്നും പറയാനില്ലാ കണ്ണ്നിറഞ്ഞു.നല്ലത് വരട്ടെ...!

  • @Seetha-x7l
    @Seetha-x7l 3 месяца назад +1

    👏👏👏such a divine activity..... 👍
    Find no words to express my feelings. I can see Godliness in you my dear brother. May God bless you!🙏🙏🙏

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 2 года назад +27

    താങ്കളെ കണ്ടു ചില മനുഷ്യർ പഠിക്കട്ടെ 👍🌹

  • @akshaymadhav3034
    @akshaymadhav3034 7 месяцев назад +1

    ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറയാതെ...ആ സുഹൃത്തിനു കഴിയുന്ന രീതിയിൽ നമ്മൾ സഹായിച്ചാൽ. ഇനിയും ഒരുപ്പാട് മിണ്ടപ്രാണികളുടെ ജീവിതം അദ്ദേഹം സംരക്ഷിക്കും 👍
    വളരെ വലിയ കാര്യം 😍 brother എന്നെ കൊണ്ട് കഴിയുന്ന ചെറിയ സഹായം ചെയാം ചെയാം 👍

  • @ajuaju2810
    @ajuaju2810 2 года назад +47

    കാരുണ്യവാനായ ആളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും ബ്രോ ❤️❤️❤️❤️❤️🙏🏻

    • @thisissomethings
      @thisissomethings 2 года назад +1

      Appo allahu/ Mohammad haram anenn paranju
      Naragathil povunnalle paranjekkunnathu

    • @muhammedkandoth7191
      @muhammedkandoth7191 2 года назад

      @@thisissomethings ഹറാമോ ?
      ഇതും അല്ലാഹുവിൻ്റെ സൃഷ്ടിയാണ്.
      നായ പന്നി ഇവ രണ്ടിനെയും തൊട്ടാൽ
      മണ്ണ് കലക്കിയ വെള്ളം കൊണ്ട് കഴുകണം എന്നെ ഉള്ളൂ.അത് അവകളിൽ നിന്ന് രോഗാണുക്കൾ പകരുന്നതിന് ആയിരിക്കും നമ്മുടെ നന്മക്ക് വേണ്ടി.ദാഹിച്ചു ചാകാൻ പോകുന്ന ഒരു പട്ടിക്ക് വെള്ളം നൽകിയ ഒരു ദുർനടപ്പുകാരിയായ ഒരു സ്ത്രീക്ക് സ്വർഗ്ഗം കൊണ്ട് സുവിശേഷ അറിയിച്ചതായി ചരിത്രത്തിൽ ഉണ്ട്

  • @bencyalexander8485
    @bencyalexander8485 2 года назад +6

    മതമല്ല മനുഷ്യനാണ് വലുത് 👌 Good Work bro❤️

  • @tktech5733
    @tktech5733 2 года назад +20

    ☺️ സഹോദരന്ന് തീരേ അറിയില്ല എന്ന് മനസ്സിലായി
    നായ ഹറാമല്ല സുഹൃത്തെ☺️
    ആവിശ്യതിന്ന് ഉപയോഗിക്കാം ....
    അസുഖമുള്ളതിനേ പരിജരിക്കാം
    അതൊക്കെ പഠച്ചോൻറെടുത്ത് പ്രതിഫലമുണ്ട്
    മുൻകാലങ്ങളിലെ ഒരു ചരിത്രം പറയുന്നുണ്ട്
    ഒരുദാഹിച്ച നായക്ക് വെള്ളം കൊടുത്തകാരണം ദൈവം സ്വർഗ്ഗം നൽകി☺️☺️

    • @smithaalenphilip
      @smithaalenphilip 2 года назад +2

      ഹറാം ആണെന്ന് അജാസ് പറയുന്നില്ല ല്ലോ 🤔🤔🤔
      അദ്ദേഹത്തെ വിളിച്ചു ഉപദേശിക്കുന്ന fools അല്ലെ അങ്ങനെ പറയുന്നേ

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 года назад +4

    👍👍നല്ല ഒരു മനുഷ്യൻ, നിങ്ങൾക്ക് നരകം അല്ല സ്വർഗം തന്നെ ആണ് കിട്ടുക, ഈ മിണ്ടപ്രാണി കളുടെ സ്നേഹം 👍👍🙏🙏🙏🙏

  • @reshmiremesh3470
    @reshmiremesh3470 2 года назад +38

    അജാസ് ചെയ്യുന്നത് ഉപമ ഇല്ലാത്തത്ര മഹത്തായ കർമ്മമാണ്.

  • @poojapoojapooju5075
    @poojapoojapooju5075 5 месяцев назад

    അതിശയം തോന്നുന്നു സഹോദരാ 🙏... നിങ്ങളുടെ ഈ മനസ്സിനുമുന്നിൽ 🙏🙏🙏... ഒരുപാട് സന്തോഷം 🥰

  • @aravindraj5114
    @aravindraj5114 2 года назад +21

    യഥാർഥ മനുഷ്യരും ഉണ്ട്. നല്ലത് മാത്രം വരട്ടെ 🙏🙏🙏

  • @lakshmikumar4788
    @lakshmikumar4788 2 года назад +3

    ഇങ്ങനെയും പുണ്യ പ്രവർത്തി ചെയുന്ന മനുഷ്യർ ഉണ്ടെന്ന് കാണുമ്പോൾ തന്നെ സന്തോഷം. സഹോദരനെ ദൈവം രക്ഷിക്കും.

  • @aneesh_sukumaran
    @aneesh_sukumaran 2 года назад +35

    സോഷ്യൽ മീഡിയയിൽ വിവരമില്ലാത്തവർ പലതും പറയും അതൊന്നും കാര്യമാക്കേണ്ട 👍 സഹജീവികളോടുള്ള സഹാനുഭൂതി അതാണ് യഥാർത്ഥ സ്നേഹം. താങ്കൾ ജന്മം കൊണ്ടും, പ്രവൃത്തികൊണ്ടും ഒരു നല്ല മനുഷ്യൻ ആണ് ❤️

    • @ambilias3452
      @ambilias3452 2 года назад +1

      അതാണ് 🥰🥰🥰

  • @BalakrishnanAp.
    @BalakrishnanAp. 5 месяцев назад +1

    ഈ ഇക്കാ ന്റെ ഇഷ്ടം കണ്ടപ്പോൾ എനിക്ക് പറയാതെ ഇരിക്കാൻ വയ്യാ ഞാനും ഒരു മൃഗ സ്നേഹിയാണ് ഹിന്ദു ആണ് ജാതി പറയുകയല്ലാ എന്റെ വീട്ടിൽ പശുകൾ ഉണ്ട് പാല് വീടുകളിൽ കെടുക്കുന്നുണ്ട് എന്റെ കയ്യിൽ നിന്ന് പാല് വാങ്ങാത്ത ആളുകൾ ഉണ്ട് കാരണം എന്റെ വീട്ടിൽ ഒരു ഡോഗുണ്ട് അതു അവർക്ക് ഹറാമാണ് ഇതു പോലത്തെ വിവരമില്ലാത്ത ആളുകൾ ഉള്ള ലോകത്ത് നല്ല ഒരു മനുഷ്യനെ കണ്ടു നിങ്ങളാണ് യഥാർത്ത മനുഷ്യൻ

  • @സത്യംജയിക്കട്ടെ-മ3ജ

    പ്രിയ സഹോദരാ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 കുറ്റം പറയുന്നവർ കഴിവുകെട്ടവന്മാരാണ്... ഭൂമിക്ക് ഭാരമായ ചെകുത്താന്മാർ...

    • @ranjithc.7163
      @ranjithc.7163 2 года назад +2

      Super

    • @സത്യംജയിക്കട്ടെ-മ3ജ
      @സത്യംജയിക്കട്ടെ-മ3ജ 2 года назад

      @@freethinkerschoice8733 നിസ്സഹായരായ ദൈവ സൃഷ്ടികൾ അത് മനുഷ്യനോ മൃഗമോ ആയിക്കോട്ടെ, അവരെ സഹായിക്കാനാണ് സ്രഷ്ടാവ് പറയുന്നത്....

    • @സത്യംജയിക്കട്ടെ-മ3ജ
      @സത്യംജയിക്കട്ടെ-മ3ജ 2 года назад +2

      @@freethinkerschoice8733 ആ സ്രഷ്ടാവിൽ എനിക്ക് വിശ്വാസമില്ല... ഞാൻ വിശ്വസിക്കുന്ന സ്രഷ്ടാവ് അഹിംസയാണ് എന്നെ പഠിപ്പിച്ചത്... മൃഗങ്ങളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്ന സ്രഷ്ടാവിനെ ഞാൻ പ്രാർത്ഥിക്കാറുമില്ല... അത് ചെകുത്താനായിരിക്കും....

  • @shynibiju1465
    @shynibiju1465 2 года назад +4

    പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🙏🙏🙏🙏🙏💕💕💕💕💕

  • @saralachandrahas6342
    @saralachandrahas6342 2 года назад +4

    അഭിനന്ദനങ്ങൾ അജാസ് 🙏🙏
    ശരിക്കും മഹത്തായ കാര്യമാണ് താങ്കൾ ചെയ്യുന്നത് ❤️❤️🌹

  • @anandk.c1061
    @anandk.c1061 6 месяцев назад

    🙏🏻🙏🏻🙏🏻ലോകത്തിൽ സ്നേഹിക്കുന്ന ജീവിയാണ് നായകൾ അവരെ ഇത്രയും നന്നായി നോക്കുന്നത് കാണുമ്പോൾ നിങ്ങളെ നമിക്കുന്നു 🙏🏻🙏🏻🙏🏻👏👏👏👍👍👍

  • @sushilmachad
    @sushilmachad 2 года назад +25

    അവർ നമ്മളെപ്പോലെ.... ഭൂമിയുടെ അവകാശികൾ... 👍

  • @shyamdas8716
    @shyamdas8716 5 месяцев назад

    ഈ കലികാലത്തിൽ ഒരു നല്ല മനസിനു ടമയെ കണ്ടതിൽ വളളെ സന്തോഷം' . സ്നേഹം പോലും പണം കൊണ്ട് തൂക്കി നോക്കുന്ന ഈ ജനതക്ക് മുന്നിൽ ഒരു മാതൃകയാണ് നിങ്ങൾ 'ഈ നന്മകൾക്കുള്ള പ്രതിഫലം തരാൻ പടച്ചവൻ കൂടെയുണ്ടാവും.

  • @bindhus8350
    @bindhus8350 2 года назад +4

    ഇങ്ങനെയുള്ള നല്ല പുണ്യകർമങ്ങൾ ചെയ്യുന്ന അജാസിനെയും കൂടെയുള്ളവരെയും നമിക്കുന്നു

  • @SukumaranPs-n6x
    @SukumaranPs-n6x 10 месяцев назад +1

    താങ്കളാണ് . മനുഷ്യൻ. താങ്കളുടെ കാഴ്ചപാട് ശരിയാണ്. നിങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും

  • @AllInOne-dp8hn
    @AllInOne-dp8hn 2 года назад +7

    ചെയ്യുന്നത് വളരെ നല്ലത് തന്നെ ഇത്രയും നായകൾ കൂടി റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ഓർത്തെ പുറത്തിറങ്ങി നടക്കാൻ പറ്റില്ല great work bros❤️

  • @chandrasekharanet3979
    @chandrasekharanet3979 Год назад

    ഇതിലും വലിയ ദൈവാനുഗ്രഹം വേറെയില്ല ബ്രോ നന്നാവട്ടെ

  • @deepasivan604
    @deepasivan604 2 года назад +41

    നല്ല മനുഷ്യൻ