കറുപ്പ് മെലിഞ്ഞിരിക്കുന്നു, അവൻ്റെ വാരിയെല്ലുകൾ ദൃശ്യമാണ്. ഒരുപക്ഷേ അവിടെ ഭക്ഷണം ലഭിച്ചില്ലായിരിക്കാം. അവൻ്റെ വാക്സിനേഷനും കരുതലും സ്നേഹവുമുള്ള ആളുകളിൽ നിന്ന് ഭക്ഷണം നല്ലതെന്ന് കരുതുന്നു.നിങ്ങൾക്ക് പിഎഫ്എയുമായി സംസാരിക്കാൻ കഴിയുമെങ്കിൽ, blackye വേദനിപ്പിക്കുന്ന ആ കുടുംബത്തെ അവർ കൗൺസിൽ ചെയ്യും.ബ്ലാക്കിയെ ശല്യപ്പെടുത്തുന്ന ക്രൂരമായ കുടുംബത്തിൽ നിന്ന് തീർച്ചയായും ഈ കുടുംബങ്ങൾക്ക് അവനെ സംരക്ഷിക്കാൻ കഴിയും.നല്ല വീഡിയോ, ഹൃദയ സ്പർശി
എല്ലാ നായകൾക്കും നമ്മളോട് സ്നേഹം ആയിരിക്കും. ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് അവർ അക്ര മകാരികൾ ആകുന്നത്. അവരവരുടെ പരിസരത്തുള്ള തെരുവുനായകൾക്ക് തെരുവിന്റെ മക്കൾക്ക് ഭക്ഷണം കൊടുക്കാനുള്ള മനസ്സ് എല്ലാവരും കാണിക്കൂ. നമ്മുടെ കാര്യങ്ങളെല്ലാം നോക്കുന്നത് പോലെ ഇതും നമ്മുടെ ഉത്തരവാദിത്വമാണ്. പരിസരവാസികളുടെ കൂട്ടായ്മയിൽ അവർക്ക് വാക്സിനേഷനും വന്ദീകരണവും നടത്തൂ.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🐕🐕🐕🐈🐈🐈❤️❤️
വീട്ടിൽ കയറി പിടിച്ചു കൊണ്ടു പോയി എങ്കിൽ നിങ്ങൾ പരാതി കൊടുക്കണം നായയെ സ്ഥലം മാറ്റാൻ നിയമം ഇല്ല ആ വീട്ടുകാരിൽ നിന്നു പഞ്ചായത്ത് പണം വാങ്ങിയിട്ട് ഉണ്ടാവും ഇതു ചെയ്തവർക്ക് എതിരെ നടപടി എടുക്കണം ഇനി ഈ ഡോഗിന് എന്തെങ്കിലും പറ്റിയാൽ ആ വീട്ടുകാരാണ് ഉത്തരവാദി എന്നു കാണിച്ചു കംപ്ലയിന്റ് കൊടുക്കണം ഈ കുഞ്ഞിനെ ഉപദ്രവിച്ചത് കൊണ്ടല്ലേ അതിനു അവരോട് ദെഷ്യം ആ പയ്യന്റെ കള്ളത്തരത്തിനു ഈ കുഞ്ഞ് തടസം ആയതു കൊണ്ടായിരിക്കാം ദുഷ്ട ൻ മാരെ ഈ കുഞ്ഞുങ്ങളെ ഉപദ്രവിച്ചാൽ ഈ ജന്മം നരകിച്ചു മരിക്കുംഎല്ലാം കാണുന്ന ദൈവം വൈകാതെ ശിക്ഷ തന്നിരിക്കും 🙏
ബ്ലാക്ക് ഉപദ്രവിക്കുന്നവരെ ഹൗസിംഗ് കോളനിയിലുള്ളവർ എല്ലാവരും കൂടി ഒറ്റപ്പെടുത്തണം എങ്ങനെയും അവരെ ആ ഹൗസിംഗ് കോളനിയിൽ നിന്നും പുറത്താക്കണം ബ്ലാക്കി ഫാൻസ് ഒറ്റക്കെട്ടായി നിൽക്കുക
അവനു നന്നായി ഭഷണം കൊടുക്ക്, രാത്രിയിൽ അവനെ പുറത്തിടല്ലേ അവനെ ഒറ്റക്കും എങ്ങും വിടല്ലേ അവനെ പൊന്നുപോലെ നോക്കണേ ഇനി അവനു എന്തെങ്കിലും സംഭവിച്ചാൽ സഹിക്കാൻ പറ്റില്ല നോക്കണേ... ചക്കരക്കു ഉമ്മാ ❤❤❤❤❤️❤️❤️
ഇത്രയും ആളുകൾ സ്നേഹം വിളമ്പി കൊടുത്തിട്ടും അത് ഇത്ര ഷീണിച്ചു ഇരിക്കുന്നത് എന്താണ്. എല്ലാവരും നാവുകൊണ്ട് സ്നേഹിക്കുന്നു ചുരുക്കം ആരെങ്കിലും രണ്ടു ബിസ്കറ്റോഅതുപോലെ എന്തെങ്കിലും ലഘു ഭക്ഷണമോ കൊടുക്കുന്നു അത്രയേ ഉള്ളു എന്ന് അതിന്റ കോലം കാണുമ്പോൾ അറിയാം ഈകൂടിയിരിക്കുന്നവരിൽ ആരെങ്കിലും ഒരാൾ അവരുടെ വീട്ടിൽ അതിനെ സ്വീകരിച്ചു കുറച്ചു ദിവസം കെട്ടിയിട്ട്, ആഹാരം കൊടുത്ത് ഒന്നുകുളിപ്പിച്ചു ഒക്കെ നോക്കിയാൽ പിന്നെ അഴിച്ചു വിട്ടാലും അവൻ പോകത്തില്ല. നമ്മുടെ കുട്ടികൾ മിച്ചം വയ്ക്കുന്ന ആഹാരം മതിയല്ലോ അവനു. സരു കൊടുത്താലും കഴിക്കുന്നത് കൊണ്ട്. പരാതി പ്പെട്ട ആളുകൾക്ക് ഇനി അവനെ ഒഴിവാക്കാൻ അല്പം വിഷം ചേർത്ത ആഹാരം മതി. അതുകൊണ്ട് ആരെങ്കിലും അതിനെ ഏറ്റെടുത്തു സുരക്ഷിതനാക്കണം. ഇങ്ങനെ വന്ന മൂന്നു നായ്ക്കുട്ടികളെ ഞാൻ വളർത്തി വലുതാക്കി മിടുക്കന്മ്മാരാക്കിയിട്ടുണ്ട്. പ്രവർത്തിച്ചാണ് നമ്മൾ സ്നേഹം കാണിക്കേണ്ടത്.നായകൾ എന്റെ അനുഭവത്തിൽ മനുഷ്യരേക്കാൾ ശ്രേഷ്ഠരാണ്.
🙆🏻♀️🙆🏻♀️🙆🏻♀️ പാവം ആ കുട്ടി വെളിയിൽ ആണ് കിടക്കുന്നത് വന്യ ജീവികൾ അറ്റാക് ചെയ്യാനുള്ള സാധ്യത ഒണ്ടു അവനെ നന്നായി സൂക്ഷിക്കണേ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹🌹ഏറ്റവും കൂടുതൽ സ്നേഹം ഇവറ്റകൾക്കാണ് 👍🏻🤝🤝🤝🤝🤝🤝🤝🤝🤝അവനെ സ്നേഹിക്കുന്ന എല്ലാവർക്കും ബിഗ് സല്യൂട്ട് 🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️
പാവം ബ്ലാക്കി എന്റെ സിംബ മോനെ പോലെ ഉണ്ട്. മോനും ഇതേ പോലെ കഴുത്തിനു താഴെ വൈറ്റ് കളറും ഉണ്ട്. ഇനി ഈ മോനെ അവർ വിഷം കൊടുക്കാൻ മടിക്കില്ല. ഈ വീട്ടുകാരോട് എനിക്ക് പറയാനുള്ളത്. ആ മോനെ അതിന്റെ വഴിക്ക് വീട് pls അത് ജീവിച്ചോട്ടെ. അത് പോലെ നിങ്ങളോടുള്ള അതിന്റെ വെറുപ്പ് അതിനു ഡൈലി കുറച്ച് നാൾ നിങ്ങളും എന്ടെങ്ങിലും food കൊടുക്ക് അതിനിടെ അവൻ നിങ്ങളോടും ഇണക്കാം വരും 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
അതിനു ഇത്തിരി ആഹാരം കൂടി കൊടുക്ക്, ഓരോ ദിവസം ഓരോ വീട്ടുകാർ കൊടുത്താൽ മതിയല്ലോ, അതിന്റെ വാരിയെല്ലുകൾ എന്നിപ്പെറുക്കിയെടുക്കാമല്ലോ, കഷ്ടം അത് ഇത്രയും സ്നേഹിച്ചിട്ടും 🙏🙏
അല്ലെങ്കിലും ചില മനുഷ്യൻ മാർ കാട്ടാളൻ മാർ ആണ് ആ പരാതി കൊടുത്തവരുടെ പേരിലും അവനെ പിടിച്ചോണ്ട് പോയവരുടെയും പേരിൽ പരാതി കൊടുക്കണം മിണ്ടാപ്രാണികളെ എന്തിനാ ദ്രോഹിക്കുന്നെ ആ മിണ്ടാപ്രാണികൾക്കുള്ള വിവരം പോലും ഇല്ല ഇന്ന് മനുഷ്യൻ മാർക്ക്
ആ ബ്ലാക്കി യെ ഇനിയും റോഡിൽ ഇറക്കി വിട്ടാൽ അത് തെരുവ് നായ അല്ലെ. ഏതെങ്കിലും ഒരു വീട്ടിൽ തന്നെ അവനെ നിർത്തുന്നതല്ലേ നല്ലത്. എപ്പോഴും റോഡിൽ തന്നെ നടന്നാൽ അതിനെ മറ്റുള്ള തെരുവ് നായ്‌ക്കളെ ഓടിക്കുന്നതുപോലെ തന്നെ ചെയ്യില്ലേ. പാവം തോന്നുന്നു അവനെ കണ്ടിട്ട്.
ബ്ലാക്ക് കേസ് സ്നേഹിക്കുന്ന നിങ്ങളെല്ലാവരും അവന് തക്കസമയത്ത് വേണ്ട വാക്സിനേഷൻ നൽകണം. ആരെങ്കിലും മുൻകൈയെടുത്ത് വെറ്റിനറി ഡോക്ടറെ കാണിക്കണം. ഓരോ കുടുംബവും മാറിമാറി ആഴ്ചയിലൊരിക്കൽ അവനെ കുളിപ്പിക്കണം. ചെള്ള് ശല്യം വരാതിരിക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം അതിനുവേണ്ട കാര്യങ്ങൾ ചെയ്യുക. ചെള്ള് പനി വന്നാൽ അവൻറെ ജീവൻ അപകടത്തിലാകും.❤❤❤❤❤
Um അത് ശരിയാണ്.. പഞ്ചായത്തുകാർ സ്വന്തം ഉത്തരവാദിത്തം മറക്കും.. ഇതേ പോലെ എന്റെ പറമ്പിന്റെ ഒരു ഭാഗം ഞങ്ങൾ ചെറുതായി അരിഞ്ഞു ലെവൽ ആക്കാൻ നോക്കിയിട്ട് എനദിമംഗലം പഞ്ചായത്തിലെ ആശാന്മാർക്ക് പൊള്ളൽ വന്നു പഞ്ചായത്തിന്റ അനുമതി ഉണ്ടോ അടുത്ത വീട്ടിലെ കെട്ടു പൊട്ടിയാൽ നിങ്ങളെ കൊണ്ട് സമാധാനം പറയിപ്പിക്കും എന്നൊക്കെ.. നമുക്ക് നോക്കാം കോടതി അല്ലെ തീരുമാനിക്കുന്നത്.. പിന്നെ മറ്റുള്ളവരുടെ പറമ്പിലെ മണ്ണ് കണ്ടു കൊണ്ട് അവരുടെ വീടിന്റ സംരക്ഷണം വേണം എന്ന് പറഞ്ഞാൽ നടക്കില്ല... കോടതിയിൽ പോകേണ്ടി വന്നാലും ശരി
PFA യും മൃഗക്ഷേമ ബോർഡും അവരുടെ നിയമം അനുസരിച്ച് ഒരു സ്ഥാപനത്തിനും നായ്ക്കളെ സ്ഥലം മാറ്റാൻ കഴിയില്ല. അതൊരു കുറ്റമാണ്. PFA യിൽ നിന്ന് ആരെങ്കിലും നിങ്ങളെ ഇത് സംബന്ധിച്ച് സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഇതിന് ബിസ്‌ക്കറ്റ് കൊടുക്കരുത്. ചോറ് കൊടുക്കരുത്. ചപ്പാത്തി കൊടുക്കരുത്. ഇറച്ചി, എല്ല്, മീൻ ഒക്കെ കൊടുക്കുക. പാവം 😥 വല്ലാതെ മെലിഞ്ഞ് ഇരിക്കുന്നു.ഓരോ ദിവസം ഓരോ വീട്ടുകാർ അവന് ഭക്ഷണം കൊടുക്കുക. വാക്സിൻ കൊടുക്കുക. അതിനെ ഉപദ്രവിക്കുന്നവരെ ഒറ്റപ്പെടുത്തുക.
അവനു ചിക്കെൻ 🦵 വാങ്ങി കൊടുക്ക് വീട്ടുകാരെ ചിക്കെൻ കടയിൽ നിന്നും കിട്ടുന്ന wast എല്ലാം മോന് കൊണ്ട് വന്നു കോട്ക് അവനു ഭക്ഷണത്തിൻ്റെ നല്ല കുറവുണ്ട് ബിസ്കറ്റ് അതികം കൊടുകതിരുന്ന അവനെ അതിക നാൾ നിങ്ങൾക്കു കാണാം ❤❤❤❤❤❤❤
Ee mon. Oru cheechi avane snehathode vilikkunnathu kettu orupadu snehom thonni. Yellavarkkum upakariyaya aa mone thirichu kittiyathil orupadu santhoshom. Ivan ini ningalkkarkkum nashttappedathiriykkatte🙏🙏🙏🙏🙏
Love you blacky for the love love you get from whole neighborhood. Give him care by some particular family or Person. Ask the girl to make friendship with blacky. To make friendship with him give treats or biscuits or some food to him. Call him friendly. They understand language and love.
വിവരമില്ലാത്ത ഇരുകാലിമൃഗങ്ങൾ ഉള്ള നാടാണ് നമ്മുടേത്. പാവം അവരാണ് ദൈവത്തിന്റെ യഥാർത്ഥ മക്കൾ ❤️🙏
സ്നേഹിക്കാൻ മാത്രം അറിയുന്ന കുഞ്ഞു ❤❤
നായയോളം സ്നേഹം മറ്റാർക്കും ഇല്ല❤❤❤❤
Swantham makkalku polum ella
അവനെ സംരക്ഷിക്കണേ, ദൈവം അനുഗ്രഹിക്കട്ടെ ❤️🙏
ശരിക്കുംകാവൽക്കർ ആണ്, മനുഷ്യൻ തിരിച്ചറിയാത്ത സത്യം ❤️
എല്ലാവർക്കും ഇഷ്ടം" വളരെ സന്തോഷം തോന്നി. നിർബ്ബന്ധമായും വാക്സിൻ എടുക്കുക കൂടി ചെയ്തു കൊണ്ട് അതിനെ സ്നേഹിക്കു🥰
കറുപ്പ് മെലിഞ്ഞിരിക്കുന്നു, അവൻ്റെ വാരിയെല്ലുകൾ ദൃശ്യമാണ്. ഒരുപക്ഷേ അവിടെ ഭക്ഷണം ലഭിച്ചില്ലായിരിക്കാം. അവൻ്റെ വാക്സിനേഷനും കരുതലും സ്നേഹവുമുള്ള ആളുകളിൽ നിന്ന് ഭക്ഷണം നല്ലതെന്ന് കരുതുന്നു.നിങ്ങൾക്ക് പിഎഫ്എയുമായി സംസാരിക്കാൻ കഴിയുമെങ്കിൽ, blackye വേദനിപ്പിക്കുന്ന ആ കുടുംബത്തെ അവർ കൗൺസിൽ ചെയ്യും.ബ്ലാക്കിയെ ശല്യപ്പെടുത്തുന്ന ക്രൂരമായ കുടുംബത്തിൽ നിന്ന് തീർച്ചയായും ഈ കുടുംബങ്ങൾക്ക് അവനെ സംരക്ഷിക്കാൻ കഴിയും.നല്ല വീഡിയോ, ഹൃദയ സ്പർശി
'അവന് ഭക്ഷണം നന്നായി കൊടുക്കുനാട്ട്കാരേ വല്ലാതെ മെലിഞ്ഞിരിക്കുന്നു പാവം കാവൽക്കാരൻ❤❤❤❤
എല്ലാ നായകൾക്കും നമ്മളോട് സ്നേഹം ആയിരിക്കും. ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് അവർ അക്ര മകാരികൾ ആകുന്നത്. അവരവരുടെ പരിസരത്തുള്ള തെരുവുനായകൾക്ക് തെരുവിന്റെ മക്കൾക്ക് ഭക്ഷണം കൊടുക്കാനുള്ള മനസ്സ് എല്ലാവരും കാണിക്കൂ. നമ്മുടെ കാര്യങ്ങളെല്ലാം നോക്കുന്നത് പോലെ ഇതും നമ്മുടെ ഉത്തരവാദിത്വമാണ്. പരിസരവാസികളുടെ കൂട്ടായ്മയിൽ അവർക്ക് വാക്സിനേഷനും വന്ദീകരണവും നടത്തൂ.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🐕🐕🐕🐈🐈🐈❤️❤️
അതെ..
Njan enikku pattunna reethiyil ente gatil nikkunnavarku food kodukkum.
അവൻ കുറച്ചുകൂടി ആരോഗ്യവാനാകട്ടെ ഇത്രയും പേരുടെ പരിഗണയുള്ള കുഞ്ഞിന് ബിസ്ക്കറ്റ് മാത്രമല്ല നമ്മൾ കഴിക്കുന്നതിൽ അല്പം കൊടുക്കു😢
അതെ. അവൻ ഒരുപാട് ക്ഷണിച്ചിരിക്കുന്നു
Food kodukku please
'ഞാനും ഒരു മൃഗ സ്നേഹിയാണ്‌ട്ടോ
സ്നേഹിക്കുന്നത് പോലെ തന്നെ അതിനു ഫുഡ് കൊടുക്കും ❤
വീട്ടിൽ കയറി പിടിച്ചു കൊണ്ടു പോയി എങ്കിൽ നിങ്ങൾ പരാതി കൊടുക്കണം നായയെ സ്ഥലം മാറ്റാൻ നിയമം ഇല്ല ആ വീട്ടുകാരിൽ നിന്നു പഞ്ചായത്ത് പണം വാങ്ങിയിട്ട് ഉണ്ടാവും ഇതു ചെയ്തവർക്ക് എതിരെ നടപടി എടുക്കണം ഇനി ഈ ഡോഗിന് എന്തെങ്കിലും പറ്റിയാൽ ആ വീട്ടുകാരാണ് ഉത്തരവാദി എന്നു കാണിച്ചു കംപ്ലയിന്റ് കൊടുക്കണം ഈ കുഞ്ഞിനെ ഉപദ്രവിച്ചത് കൊണ്ടല്ലേ അതിനു അവരോട് ദെഷ്യം ആ പയ്യന്റെ കള്ളത്തരത്തിനു ഈ കുഞ്ഞ് തടസം ആയതു കൊണ്ടായിരിക്കാം ദുഷ്ട ൻ മാരെ ഈ കുഞ്ഞുങ്ങളെ ഉപദ്രവിച്ചാൽ ഈ ജന്മം നരകിച്ചു മരിക്കുംഎല്ലാം കാണുന്ന ദൈവം വൈകാതെ ശിക്ഷ തന്നിരിക്കും 🙏
😊❤
അത്ര കുടുംബം ഉണ്ടായിട്ടും അവനു വയറു നിറയെ ആഹാരം കൊടുക്കാൻ ആരുമില്ലേ. ബിസ്കറ്റ് കൊടുക്കരുത്.
Yes don’t give biscuits
Arrowroot biscuits കൊടുക്കാം
വായ കൊണ്ട് പറഞ്ഞാൽ മാത്രം സ്നേഹം ആവില്ല ആഹാരം കൂടി കൊടുക്കണം
നിങ്ങളെ പോലെ ഉള്ള നല്ല മനസാക്ഷി ഉള്ള ആൾക്കാരും ഈ ലോകത്തു ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഭയങ്കര സന്തോഷം
നല്ല മനുഷ്യർ ഉള്ള നാട് നന്മ വരട്ടെ thanks ❤❤❤❤
ബ്ലാക്ക് ഉപദ്രവിക്കുന്നവരെ ഹൗസിംഗ് കോളനിയിലുള്ളവർ എല്ലാവരും കൂടി ഒറ്റപ്പെടുത്തണം എങ്ങനെയും അവരെ ആ ഹൗസിംഗ് കോളനിയിൽ നിന്നും പുറത്താക്കണം ബ്ലാക്കി ഫാൻസ് ഒറ്റക്കെട്ടായി നിൽക്കുക
yes
അവനു നന്നായി ഭഷണം കൊടുക്ക്, രാത്രിയിൽ അവനെ പുറത്തിടല്ലേ അവനെ ഒറ്റക്കും എങ്ങും വിടല്ലേ അവനെ പൊന്നുപോലെ നോക്കണേ ഇനി അവനു എന്തെങ്കിലും സംഭവിച്ചാൽ സഹിക്കാൻ പറ്റില്ല നോക്കണേ... ചക്കരക്കു ഉമ്മാ ❤❤❤❤❤️❤️❤️
ഇനിയും ഒരുപാട് സൂക്ഷിക്കണം വിഷം കൊടുത്തു വരെ കൊല്ലാൻ മടിക്കാത്തവർ ആണ് ഇരുകാലികൾ 😡😡
ബ്ലാക്കി ye ശ്രെദ്ധിച്ചോണെ ആ ശത്രുക്കൾ ഇനിയും അവനെ എന്തെങ്കിലും ചെയ്യും അവൻ പാവമാ സ്നേഹം മാത്രം ഉള്ളവൻ 😘😘
ഇത്രയും ആളുകൾ സ്നേഹം വിളമ്പി കൊടുത്തിട്ടും അത് ഇത്ര ഷീണിച്ചു ഇരിക്കുന്നത് എന്താണ്. എല്ലാവരും നാവുകൊണ്ട് സ്നേഹിക്കുന്നു ചുരുക്കം ആരെങ്കിലും രണ്ടു ബിസ്കറ്റോഅതുപോലെ എന്തെങ്കിലും ലഘു ഭക്ഷണമോ കൊടുക്കുന്നു അത്രയേ ഉള്ളു എന്ന് അതിന്റ കോലം കാണുമ്പോൾ അറിയാം
ഈകൂടിയിരിക്കുന്നവരിൽ ആരെങ്കിലും ഒരാൾ അവരുടെ വീട്ടിൽ അതിനെ സ്വീകരിച്ചു കുറച്ചു ദിവസം കെട്ടിയിട്ട്, ആഹാരം കൊടുത്ത് ഒന്നുകുളിപ്പിച്ചു ഒക്കെ നോക്കിയാൽ പിന്നെ അഴിച്ചു വിട്ടാലും അവൻ പോകത്തില്ല. നമ്മുടെ കുട്ടികൾ മിച്ചം വയ്ക്കുന്ന ആഹാരം മതിയല്ലോ അവനു. സരു കൊടുത്താലും കഴിക്കുന്നത് കൊണ്ട്. പരാതി പ്പെട്ട ആളുകൾക്ക് ഇനി അവനെ ഒഴിവാക്കാൻ അല്പം വിഷം ചേർത്ത ആഹാരം മതി. അതുകൊണ്ട് ആരെങ്കിലും അതിനെ ഏറ്റെടുത്തു സുരക്ഷിതനാക്കണം. ഇങ്ങനെ വന്ന മൂന്നു നായ്ക്കുട്ടികളെ ഞാൻ വളർത്തി വലുതാക്കി മിടുക്കന്മ്മാരാക്കിയിട്ടുണ്ട്. പ്രവർത്തിച്ചാണ് നമ്മൾ സ്നേഹം കാണിക്കേണ്ടത്.നായകൾ എന്റെ അനുഭവത്തിൽ മനുഷ്യരേക്കാൾ ശ്രേഷ്ഠരാണ്.
Very true
അതാണ് ശരി.. 👍@@Kjaison1
Sathyam
അവന്റെ സ്നേഹം ❤blacky
നല്ല മനസ്സുള്ള നാട്ടുകാരെ നിങ്ങളെ ദൈവം ♥️ 🙏 അനുഗ്രഹിക്കും
🙆🏻♀️🙆🏻♀️🙆🏻♀️ പാവം ആ കുട്ടി വെളിയിൽ ആണ് കിടക്കുന്നത് വന്യ ജീവികൾ അറ്റാക് ചെയ്യാനുള്ള സാധ്യത ഒണ്ടു അവനെ നന്നായി സൂക്ഷിക്കണേ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹🌹ഏറ്റവും കൂടുതൽ സ്നേഹം ഇവറ്റകൾക്കാണ് 👍🏻🤝🤝🤝🤝🤝🤝🤝🤝🤝അവനെ സ്നേഹിക്കുന്ന എല്ലാവർക്കും ബിഗ് സല്യൂട്ട് 🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️
പാവം ബ്ലാക്കി എന്റെ സിംബ മോനെ പോലെ ഉണ്ട്. മോനും ഇതേ പോലെ കഴുത്തിനു താഴെ വൈറ്റ് കളറും ഉണ്ട്. ഇനി ഈ മോനെ അവർ വിഷം കൊടുക്കാൻ മടിക്കില്ല. ഈ വീട്ടുകാരോട് എനിക്ക് പറയാനുള്ളത്. ആ മോനെ അതിന്റെ വഴിക്ക് വീട് pls അത് ജീവിച്ചോട്ടെ. അത് പോലെ നിങ്ങളോടുള്ള അതിന്റെ വെറുപ്പ് അതിനു ഡൈലി കുറച്ച് നാൾ നിങ്ങളും എന്ടെങ്ങിലും food കൊടുക്ക് അതിനിടെ അവൻ നിങ്ങളോടും ഇണക്കാം വരും 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
ക്യാമറക്ക് മുന്നിൽ പൊട്ടികരയുന്നവരെ ഇനിയെങ്കിലും ആ മിണ്ടാപ്രാണിക്ക് വയർ നിറയെ ആഹാരം നൽകൂ.... 😔
അതിനു ഇത്തിരി ആഹാരം കൂടി കൊടുക്ക്, ഓരോ ദിവസം ഓരോ വീട്ടുകാർ കൊടുത്താൽ മതിയല്ലോ, അതിന്റെ വാരിയെല്ലുകൾ എന്നിപ്പെറുക്കിയെടുക്കാമല്ലോ, കഷ്ടം അത് ഇത്രയും സ്നേഹിച്ചിട്ടും 🙏🙏
ബ്ലാക്കിയേ ഇനിയും നിങ്ങൾക്ക് നഷ്ടപ്പെടാതെ ഇരിക്കട്ടെ 🙏🙏
അവൻ നല്ലയിട്ട് മെലിഞ്ഞു ഇരിക്കുന്നു പാവത്തിന് എന്തെങ്കിലുംഫുഡ് കൊടുത്ത് നന്നസ്ക്കി eddukkanam♥️🥰
നായ്ക്കു നമ്മൾ കഴിക്കുന്ന ആഹാരം എല്ലാം ചേർത്ത് കൊടുക്കുക 🤗🤗👍🏿👍🏿
അല്ലെങ്കിലും ചില മനുഷ്യൻ മാർ കാട്ടാളൻ മാർ ആണ് ആ പരാതി കൊടുത്തവരുടെ പേരിലും അവനെ പിടിച്ചോണ്ട് പോയവരുടെയും പേരിൽ പരാതി കൊടുക്കണം മിണ്ടാപ്രാണികളെ എന്തിനാ ദ്രോഹിക്കുന്നെ ആ മിണ്ടാപ്രാണികൾക്കുള്ള വിവരം പോലും ഇല്ല ഇന്ന് മനുഷ്യൻ മാർക്ക്
❤❤❤❤Beautiful soul, better than humans. Love them ,they return back thousands and thousand fold love
അത് ക്ഷീണിച്ചു ഇരിക്കുന്നല്ലോ.. 🤔മെലിഞ്ഞ പോലെ തോന്നിയോണ്ട് ചോദിച്ചെയാ??
പിടിച്ചോണ്ട് പോയപ്പോൾ ആരും അന്വേഷിച്ചു പോയില്ലേ?? അവിടെ CCTV ഇല്ലേ..?
6.mother.1.son..father.god.gift.❤
ആ ബ്ലാക്കി യെ ഇനിയും റോഡിൽ ഇറക്കി വിട്ടാൽ അത് തെരുവ് നായ അല്ലെ. ഏതെങ്കിലും ഒരു വീട്ടിൽ തന്നെ അവനെ നിർത്തുന്നതല്ലേ നല്ലത്. എപ്പോഴും റോഡിൽ തന്നെ നടന്നാൽ അതിനെ മറ്റുള്ള തെരുവ് നായ്‌ക്കളെ ഓടിക്കുന്നതുപോലെ തന്നെ ചെയ്യില്ലേ. പാവം തോന്നുന്നു അവനെ കണ്ടിട്ട്.
മനുഷ്യനും നായയും തമ്മിൽ ഒരു പ്രേത്യേക ബന്ധമുണ്ട് അത് മനസിലാക്കിയാൽ ഒരുപാട് ഇഷ്ടം തോന്നും 💕💕💕
ദയവു ചെയ്തു നിങ്ങൾ അവനെ നന്നായി സംരക്ഷിക്കൂ എന്നെ എനിക്ക് പറയാനുള്ളൂ.
പാവം ബ്ലാക്കി യെ ഒരിക്കലും കൈവിടരുതേ 🙏🏻
Good balshyou 👍🙏🌹
ബ്ലാക്ക് കേസ് സ്നേഹിക്കുന്ന നിങ്ങളെല്ലാവരും അവന് തക്കസമയത്ത് വേണ്ട വാക്സിനേഷൻ നൽകണം. ആരെങ്കിലും മുൻകൈയെടുത്ത് വെറ്റിനറി ഡോക്ടറെ കാണിക്കണം. ഓരോ കുടുംബവും മാറിമാറി ആഴ്ചയിലൊരിക്കൽ അവനെ കുളിപ്പിക്കണം. ചെള്ള് ശല്യം വരാതിരിക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം അതിനുവേണ്ട കാര്യങ്ങൾ ചെയ്യുക. ചെള്ള് പനി വന്നാൽ അവൻറെ ജീവൻ അപകടത്തിലാകും.❤❤❤❤❤
നല്ല മോൻ ആർക്കും കൊടുക്കല്ലേ പാവം 🙏🙏🙏
അവന് വാക്‌സിൻ എടുക്കണേ കറക്റ്റ് ആയി, 🙏🙏🙏ഇനി ഒരു കാരണം പറഞ്ഞു ആരും അവനെ കൊണ്ട് പോകരുത് 🙏🙏🙏🙏
അതിനു അവർ വിഷം കൊടുക്കാതെ നോക്കണേ 🙏
പാവം ചക്കര മുത്ത് അവനെ ഇനി കൊണ്ട് pokkan അനുവദിക്കരുത് 🙏🙏🙏
വലിയ സന്തോഷം തോന്നി. പിന്നെ ഇതിനെ ഇത്രയും സ്റ്റേഹിക്കുന്നവർ അതിന് വാക്സിൻ കൊടുക്കണം. എല്ലാവരുടെയും സംരക്ഷണം ഉറപ്പാക്കാണ്ടെ?❤❤❤❤
ബ്ലാക്കിയെ നോക്കണേ ❤️❤️❤️❤️❤️ we love dogs..,... Our dearest❤️❤️❤️❤️❤️❤️
വിനയ, കൊല്ലം 🎉🎉🎉🎉🎉
ആ വീട്ടുകാരെ എത്രയും
പെട്ടെന്ന് ദൈവം അവിടെ
നിന്നും മാറിപോകാന്‍
അനുഗ്രഹിക്കട്ടെ.
പഞ്ചായത്ത്കാരന്‍മാര്‍ക് പണം കിട്ടിയാല്‍ എന്തും
ചെയ്യും.
Um അത് ശരിയാണ്.. പഞ്ചായത്തുകാർ സ്വന്തം ഉത്തരവാദിത്തം മറക്കും.. ഇതേ പോലെ എന്റെ പറമ്പിന്റെ ഒരു ഭാഗം ഞങ്ങൾ ചെറുതായി അരിഞ്ഞു ലെവൽ ആക്കാൻ നോക്കിയിട്ട് എനദിമംഗലം പഞ്ചായത്തിലെ ആശാന്മാർക്ക് പൊള്ളൽ വന്നു പഞ്ചായത്തിന്റ അനുമതി ഉണ്ടോ അടുത്ത വീട്ടിലെ കെട്ടു പൊട്ടിയാൽ നിങ്ങളെ കൊണ്ട് സമാധാനം പറയിപ്പിക്കും എന്നൊക്കെ.. നമുക്ക് നോക്കാം കോടതി അല്ലെ തീരുമാനിക്കുന്നത്.. പിന്നെ മറ്റുള്ളവരുടെ പറമ്പിലെ മണ്ണ് കണ്ടു കൊണ്ട് അവരുടെ വീടിന്റ സംരക്ഷണം വേണം എന്ന് പറഞ്ഞാൽ നടക്കില്ല... കോടതിയിൽ പോകേണ്ടി വന്നാലും ശരി
Blackye samrakshikyunna nallavaraya nattukarku abhinandanangal. God bess you all. Avide ulla kunjungalkum. Blacky love
എല്ലാ വർഷവും വാക്സിൻ എടുക്കണം.
നാട്ടുകാർക്ക് നന്ദി❤❤❤❤🙏🙏🙏🙏നാടിൻറെ പൊന്നോമന പുത്രൻബ്ലാക്കി❤❤❤❤❤
Paavam. Nallavaraya kure manushar jeevikkunna naadu. Nice veedio brother ❤
Excellent description thanks very intelligent and loving dog
അതിന്റെ ശരീരം കണ്ടാൽ അറിയാം നാട്ടുകാർ അതിന് കൊടുക്കുന്ന സ്നേഹം
PFA യും മൃഗക്ഷേമ ബോർഡും അവരുടെ നിയമം അനുസരിച്ച് ഒരു സ്ഥാപനത്തിനും നായ്ക്കളെ സ്ഥലം മാറ്റാൻ കഴിയില്ല. അതൊരു കുറ്റമാണ്. PFA യിൽ നിന്ന് ആരെങ്കിലും നിങ്ങളെ ഇത് സംബന്ധിച്ച് സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ദൈവത്തിൻ്റെ മക്കളെ നമ്മൾ കാത്താൽ ദൈവം നമ്മളെ കാക്കും🙏🏾🙏🏾🙏🏾🙏🏾🙏🏾
ബ്ലാക്കി ❤❤❤❤❤❤❤❤❤❤👌👌👌👌👌👌👍👍👍👍👍👍
റാബിസ് ഇഞ്ചക്ഷൻ എടുക്കണേ
Food..and.water..koddukue.annitt.paryam.poor..dog..god.bless.
People
Thanksssssssss.orupadeeeeeeeeeeee
ബിസ്ക്കറ്റ് മാത്രമല്ല അവന് ചോറും കൊടുക്കണം ഞാൻ തെരുവിനായി കേൾക്കും ഭക്ഷണം കൊടുക്കുന്നുണ്ട് ❤❤
അതിന് നല്ല ഭക്ഷണം കൊടുക്കണം
❤❤❤❤❤❤❤❤❤❤
😘😘😘😘😘എന്റെ പൊന്നെ
ഇതിന് ബിസ്‌ക്കറ്റ് കൊടുക്കരുത്. ചോറ് കൊടുക്കരുത്. ചപ്പാത്തി കൊടുക്കരുത്. ഇറച്ചി, എല്ല്, മീൻ ഒക്കെ കൊടുക്കുക. പാവം 😥 വല്ലാതെ മെലിഞ്ഞ് ഇരിക്കുന്നു.ഓരോ ദിവസം ഓരോ വീട്ടുകാർ അവന് ഭക്ഷണം കൊടുക്കുക. വാക്സിൻ കൊടുക്കുക. അതിനെ ഉപദ്രവിക്കുന്നവരെ ഒറ്റപ്പെടുത്തുക.
Bhoomiyude avakashikal alle mindapranikal
❤❤❤❤❤❤ Engane pidichit pokumbol sherikum anehikanam
Pavam avane onnukoodi sredhikku please
God bless you dear blacky
🙏🙏🙏❤❤❤❤
Please give him food and treatment and definitely love and care ....May God bless you
ഇനി അതിനെ കോമൺ ആയി സംരക്ഷികണം
ബ്ലാക്ക് എന്ന് തിരുത്തി വായിക്കുക. അത് മാറ്റിയെഴുതാൻ നോക്കിയിട്ട് എനിക്ക് സാധിച്ചില്ല. ക്ഷമിക്കണം.
Nanmayulla kurachu manushyar.a big salute to all
ബ്ലാക്കിക്ക് അമ്മയുടെ ചക്കര ഉമ്മ dahlia അമ്മയുടെ❤️❤️❤️❤️❤️❤️
Such a beautiful story ❤
Please give him thar good for him. Amazing dog ❤❤❤❤
Sathyasanthamaya chathikaatha sneham ❤️❤️❤️❤️
അവനു ചിക്കെൻ 🦵 വാങ്ങി കൊടുക്ക് വീട്ടുകാരെ ചിക്കെൻ കടയിൽ നിന്നും കിട്ടുന്ന wast എല്ലാം മോന് കൊണ്ട് വന്നു കോട്ക് അവനു ഭക്ഷണത്തിൻ്റെ നല്ല കുറവുണ്ട് ബിസ്കറ്റ് അതികം കൊടുകതിരുന്ന അവനെ അതിക നാൾ നിങ്ങൾക്കു കാണാം ❤❤❤❤❤❤❤
Nanma marangal ipozum ondennarijathil ❤❤❤❤❤❤
Ee mon. Oru cheechi avane snehathode vilikkunnathu kettu orupadu snehom thonni. Yellavarkkum upakariyaya aa mone thirichu kittiyathil orupadu santhoshom. Ivan ini ningalkkarkkum nashttappedathiriykkatte🙏🙏🙏🙏🙏
❤
എല്ലാവരുംക്കും സ്നേഹം ഉണ്ട് പക്ഷെ ബ്ലാക്കിയുടെ വയർ ഒട്ടി കിടക്കുന്നു ഫുട്ടിന്റ കാര്യത്തിൽ ആര്ക്കും സ്നേഹം ഇല്ലെന്ന് തോന്നുന്നു 😁😁
Upadravikkunna dogs ne pidikkaan aarkum vayya.Mattullavarkk useful aaya thine aarkum kodukkatath.Paavam avide happy aayi nilkkatte❤❤
ഇതെവിടെയാണ് സ്ഥലം കറക്റ്റ് ഒന്നു പറയൊ
പാവം ❤
❤nallavaraya nattukar
Ivare snehikunnavarkke athinte sankafam manasilavooo oru nerathe food koduthal avar avarude jeevan tharum🙏🙏🙏🙏
🙌🙏🥰
ബ്ലാക്കി ❤
Good baby ❤❤❤
❤❤❤❤❤❤❤❤❤good
God bless you all 🙏. Take care blacky forever 🙏
Pavathinu ella varum kudy bhashanam kodukkanam ketto sheenichu. Erikkunnu pavam. Avaney samrashikkaney
പാവം, വയറൊട്ടി ആ ണല്ലോ കിടക്കുന്നത്. ഭക്ഷണം കൊടുക്കൂ. 🙏
Pavathinu food arum kodukkarille , vayarokke otti irikkunnu , please ellavarum endhengilum kodukku athulinde sneham alakkan pattatha onnanu
Muthe ponne
Paavam avane veetil arengilum ettedukku. ❤❤❤❤
5:46 ...If you take a licence to possess the ownership of the dog, nobody can do nothing against the dog. Please give vaccination.
Love
Avanne nannaye nokkanam avane ketti ettolin arkum onnum cheiyan pattillalo❤️🙏🙏
അവനു നല്ല food കൊടുക്കു, ❤
Pidichu kondupokan varunnavarku nanam elle ath avaru valarthunnathanu
ബ്ലാക്കിക്കുട്ടാ ❤️❤️❤️❤️❤️
Blacky ksheenichanallo, avanu ennum food kodukoo.God bless him.🙏🙏🙏❤❤❤
Love you blacky for the love love you get from whole neighborhood. Give him care by some particular family or Person. Ask the girl to make friendship with blacky. To make friendship with him give treats or biscuits or some food to him. Call him friendly. They understand language and love.
Vasinehan yedukkanam ❤❤