ശിവഭക്തൻ ആയ നായ.. | ABC TV

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 397

  • @seethaseetha4028
    @seethaseetha4028 11 месяцев назад +422

    ഇപ്പോൾ എല്ലാകാര്യങ്ങളും ഇവരിൽ നിന്ന് പഠിക്കണം. മനസാക്ഷി എന്തെന്ന് പോലും ഇവർ പഠിപ്പിച്ചു തരുന്നു 🙏🏻🙏🏻അവന് ദീർഘ ആയുസും ആരോഗ്യവും ഈശ്വരൻ കൊടുക്കട്ടെ 🌹

    • @ranjithar6588
      @ranjithar6588 11 месяцев назад +3

      Atheee

    • @JosephJoseph-fu7tp
      @JosephJoseph-fu7tp 11 месяцев назад

      Naya manushannu ayas vendarh

    • @sasi6102
      @sasi6102 11 месяцев назад +2

      മനുഷ്യന് പണം ഉണ്ടാക്കാൻ വേണ്ടി സമയം കണ്ടെത്തും അല്ലാതെ ബാക്കിയുള്ളതെല്ലാം സ്വാഹ

    • @lissymathew-nl5bt
      @lissymathew-nl5bt 11 месяцев назад +1

      Alukal.kandupadikketey

    • @rajeevmenon1157
      @rajeevmenon1157 11 месяцев назад

      ​@@JosephJoseph-fu7tpKurachu manushyan Flipkartil order cheythu medicho. This Dog knows his Lord. But many humans doesn't.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 9 месяцев назад +90

    പൂർവ്വജന്മത്തിലെ ഏതോ കർമ്മദോഷം മൂലം ഈ ജന്മത്തിൽ നായയുടെ വേഷം കിട്ടി എന്നേയുള്ളു. ശിവഭക്തി മുജ്ജന്മവാസനയാണ്. അതിനാൽ ആ ജീവൻ ക്ഷേത്ര ഉപാസനകൾ ഈ ജന്മത്തിലും പിന്തുടരുന്നു. നിശ്ചയമായും ഇന്നത്തെ മനുഷ്യരേക്കാൾ സുകൃതം ചെയ്ത , മോക്ഷത്തിന് പാകത വന്നിട്ടുള്ള ജീവനാണത്. ആ ശ്വാനരൂപിയായ സുകൃതാത്മാവിന് എൻ്റെ പ്രണാമം.👃

    • @Akhilrajan-k3i
      @Akhilrajan-k3i Месяц назад

      Sathyam njn manasil orthu

    • @whitedevil43731
      @whitedevil43731 День назад

      നായകൾക്കു അനുകരണം താല്പര്യം.

  • @sobha9075
    @sobha9075 11 месяцев назад +116

    അവൻ ശിവഭക്തനാണ് ശിവഭാഗവാന്റെ നന്ദിയെപ്പോലെയായിരിക്കും ഇവനും ഭഗവാന് അതായിരിക്കും അവൻ നമസ്കരിക്കുന്നത് ശംഭോ മഹാദേവ

  • @deepamadhu389
    @deepamadhu389 11 месяцев назад +45

    എന്തെന്നില്ലാത്ത സന്തോഷം തോന്നി.അവൻ ശിവഭക്തനാണ്.ഭഗവാൻ അവന് ആരോഗ്യവും ആയുസ്സും നൽകട്ടെ.അഹങ്കാരികളായ മനുഷ്യർക്ക് ഒരുപാട് പാഠം പഠിക്കാനുണ്ട് ഈ മിണ്ടാപ്രാണികളിൽ നിന്ന്.

  • @ushav.g.1712
    @ushav.g.1712 11 месяцев назад +163

    നായകളെ വളർത്തി വേണ്ടതാവുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്ന ദുഷ്ടമനുഷ്യാ നീയൊക്കെ ഇതൊന്നു കണ്ണ് തുറന്നു കാണു അല്പമെങ്കിലും മനുഷ്വതം ഉണ്ടാകട്ടെ. അവന് ഭഗവാൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ.അവന്റെ കൂടപ്പിറപ്പുകൾക്കു അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏🙏

    • @vijayalakshmig7595
      @vijayalakshmig7595 11 месяцев назад +5

      അതിശയം എല്ലാ വിധ നൻമകളും നേരുനനൂ

    • @hussainneethuhussainneethu5629
      @hussainneethuhussainneethu5629 11 месяцев назад +2

      correct 💯👌🙏

    • @amalshambhu3109
      @amalshambhu3109 11 месяцев назад +2

      ❤❤❤❤❤❤❤

    • @sasi6102
      @sasi6102 11 месяцев назад

      മനുഷ്യനായാൽ അല്ലേ മനുഷ്യത്വം എന്ന് ഉണ്ടാകുകയുള്ളൂ

  • @anandk.c1061
    @anandk.c1061 11 месяцев назад +59

    ഇതുപോലെ ഇനിമുതൽ എല്ലാ ക്ഷേത്രത്തിലും നായകൾക്കു വേണ്ട സ്ഥാനം കൊടുക്കണം 🧡🧡🙏🏻🙏🏻🙏🏻ഒന്നുമില്ലെങ്കിൽ രാത്രി വരുന്ന കള്ളന്മാർ പോലും പേടിച്ചു പോയിക്കൊള്ളും 👍👍👍🙏🏻🙏🏻🙏🏻ഭഗവാന്റെ അനുഗ്രഹം കിട്ടിയ നായ തന്നെ 🙏🏻🙏🏻🙏🏻

  • @parvathivaishnav6498
    @parvathivaishnav6498 11 месяцев назад +252

    മനുഷ്യരേക്കാൾ ഭക്തി മൃഗങ്ങൾക്കുണ്ട് 🙏🙏
    ഭൈരവാൻ ശിവന്റെ അവതാരമാണ് ഭൈരവന്റെ വാഹനം നായയും

  • @SujiKannan-sj2yg
    @SujiKannan-sj2yg 11 месяцев назад +83

    ഇത് അതിശയം തന്നെ, അവനു ഭഗവാൻ ദീർഘായുസ് കൊടുക്കട്ടെ 🙏🙏🙏

  • @aneeshprabhakaran141
    @aneeshprabhakaran141 11 месяцев назад +259

    ഇരികാലി മൃഗങ്ങൾ കണ്ട് പഠിക്കട്ടെ,.... എല്ലാം തികഞ്ഞ പരിഷ്ക്കാരികൾ,.....

    • @ushakumaris7752
      @ushakumaris7752 11 месяцев назад +2

      താങ്കൾ ഇതിൽ ഏതിൽ പെടും

    • @eart-1234-
      @eart-1234- 11 месяцев назад

      ​@@ushakumaris7752ഓ സുഗിച്ചില്ല 😮

    • @padmanabhapillai2553
      @padmanabhapillai2553 11 месяцев назад +1

      Onnilum,than,pedunnille,Aa,chodyam

    • @aneeshprabhakaran141
      @aneeshprabhakaran141 11 месяцев назад

      @@padmanabhapillai2553 ഇല്ലാ, പെടുന്നില്ല... കാരണം എന്നെ കൊണ്ട് ആർക്കും ഒരു ശല്യവും ഇല്ലാ... അതുകൊണ്ട് ഇത്തരം ഇരുകാലി മൃഗങ്ങളുടെ ഞാൻ പെടില്ല... അത് താൻ ചുമ്മാതെ ഇരിക്കുമ്പോൾ ഒന്ന് ആലോചിച്ചാൽ മതി 😄

  • @funn_videos_1570
    @funn_videos_1570 11 месяцев назад +70

    ഓം നമശിവായ ദൈവം അവനു ആയുസും ആരോഗ്വും കൊടുക്കട്ടെ ❤️❤️❤️❤️❤️❤️

  • @user-ry8qp4wd7r
    @user-ry8qp4wd7r 11 месяцев назад +161

    എത്ര ദേഷ്യം വന്നാലും മനുഷ്യനെ നായയെ എന്ന് മാത്രം വിളിക്കരുത് അതിനെ പോലെ നന്ദിയുള്ള ഒരു ജീവനെ ഇന്ന് കാണാൻ കിട്ടില്ല

    • @JithuJithu-k1f
      @JithuJithu-k1f 11 месяцев назад +1

      Sathym

    • @beenapv1455
      @beenapv1455 11 месяцев назад +2

      സത്യമാണ്.ഇത് ഞാൻ പറയാറുണ്ട്.

    • @mohanchandran7832
      @mohanchandran7832 11 месяцев назад +1

      Absolutely correct

    • @subhalakshmim9032
      @subhalakshmim9032 8 месяцев назад +1

      💯 ശരിയാണ്

    • @madhup2395
      @madhup2395 8 месяцев назад

      മാൻഡ്രേക്ക്

  • @jijimonks8380
    @jijimonks8380 11 месяцев назад +166

    മനുഷ്യർക്കു മുമ്പേ മണ്ണിനെയും ഭൂമിയെയും സ്പർശിച്ചത് ഇവർ തന്നെയാണ് അതുകൊണ്ടുതന്നെ മനുഷ്യർക്ക് ഒരിക്കലും കിട്ടിയില്ലാത്ത ഗുണങ്ങൾ ഇവറ്റകൾക്ക് ഉണ്ടാവും 💯💯💯💯💯

    • @indian6346
      @indian6346 9 месяцев назад +1

      ഇവറ്റൾ എന്നു വിളിക്കാതെ

    • @gomathik.n9579
      @gomathik.n9579 5 месяцев назад

      പർശ്ശനിക്കടവിൽ അമ്പലത്തിൽ ഒരു നായയെ കാണുന്നുണ്ടല്ലൊ. അതിനും ഇങ്ങനെ ഭക്തിയാണ് എന്നു തോന്നും.ഭഗവാനേ രക്ഷിക്കണേ. കാണുന്നുണ്ടല്ലോ.

  • @vinu-Pn3565
    @vinu-Pn3565 8 месяцев назад +18

    നായ പരമശിവൻ്റെ രൂപമായ കാല ഭൈരവൻ്റെ വാഹനം 🙏

    • @XD123kkk
      @XD123kkk 25 дней назад

      "Muthapan ".... 🙏 nte vahanam...

    • @lakshmichandran9682
      @lakshmichandran9682 13 дней назад

      ​@@XD123kkk മുത്തപ്പൻ്റെ വാഹനം അല്ല.. കാട്ടിൽ കൂട്ട് vanathaa..

    • @lakshmichandran9682
      @lakshmichandran9682 13 дней назад

      കാല bhiaravante വാഹനം allattoo.. 😊

  • @shajilat2464
    @shajilat2464 11 месяцев назад +50

    പറശ്ശിനി. മുത്തപ്പൻ. Nt ഇഷ്ട മക്കൾ. ആണ്. മുത്തപ്പൻ. എന്നൽ. ശിവ രൂപം ആണ്. എന്നിട്ടും. ഈ. മക്കൾ. നോക്കിയേ. ബഹുമാനം. 👍👍👍👍🙌🙌🙌🙌🙌❤️❤️❤️

    • @amminipm2645
      @amminipm2645 11 месяцев назад +3

      ഓം നമശിവായ 🙏🙏

  • @SumaSoman-x6z
    @SumaSoman-x6z 11 месяцев назад +70

    പൊന്നെ പ്രാർത്ഥിക്കു... നിന്റെ വർഗം ഇന്ന് കേരളത്തിൽ വലിയ ദുരന്തങ്ങൾ, പീഡനങ്ങൾ ഒക്കെ ഏറ്റു വാങ്ങുവാണു.. ഇരു കാലി മൃഗങ്ങൾ മൂലം. നിങ്ങളുടെ സ്നേഹവും നന്ദിയും നന്ദി തൊട്ട് തീണ്ടിയിട്ടില്ലാത്ത ഞങ്ങളുടെ വർഗം ഒരു നാൾ വിശപ്പും ദാഹവും മൂലം ഇതേ അവസ്ഥ വരും എന്ന് മനസ്സിൽ ആക്കുന്നില്ല.. അത് കൊണ്ട് ശിവ ഭഗവാൻ നിങ്ങളുടെ നന്മയ്ക്ക് വേണ്ടി അനുഗ്രഹിക്കട്ടെ...

    • @manojparambath3841
      @manojparambath3841 11 месяцев назад

      നിന്നെ പോലുള്ള അവൻമാര് ആണ് ഈ ഹിന്ദു വർഗത്തിന് അപമാനം

    • @amalshambhu3109
      @amalshambhu3109 11 месяцев назад

      എന്തു അപമാനം ആണ് ഉദേശിച്ചത്‌ പൊങ്ങച്ചം കാണിക്കാൻ വേണ്ടി ഇതുങ്ങളെ വാങ്ങും എന്നിട്ടോ തെരുവിൽ വലിച്ചെറിയും ഇത് നല്ലതാണോ????????

    • @SRaj628
      @SRaj628 11 месяцев назад

      Ho.. നന്മ മെരം...

  • @sandhyan597
    @sandhyan597 9 месяцев назад +6

    എന്തൊരു ഭക്തിയും, ബുദ്ധിയുമാണ് അവന്, ശിവഭഗവാൻ അവനു ആരോഗ്യവും, ആയുസും കൊടുത്തു അനുഗ്രഹിക്കട്ടെ, പായസത്തിലെ മധുരം അവനു ദോഷം ചെയ്യും, അതുകൊണ്ട് പായസം അവനു കൊടുക്കരുതേ 🙏

  • @Nithiyan-s3d
    @Nithiyan-s3d 11 месяцев назад +31

    പൊതുവത്സരത്തിൽ എന്റെ ആദ്യത്തെ വിഷ്വൽ❤❤❤❤❤❤❤❤❤❤❤❤ എനിക്ക് പ്രിയപ്പെട്ടത്

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 11 месяцев назад +17

    വിശ്വസിച്ചാൽ ചതിക്കാത്ത ഭൂമിയിലെ ഒരേ ഒരു ജീവി... 🙏👍👍👍👍

  • @kalpakamharidas9665
    @kalpakamharidas9665 11 месяцев назад +20

    🙏🏻🥰, കാലഭയിരവ ഭഗവാൻ വാഹനം നായ, സാക്ഷാൽ ശ്രീ പരമേശ്വരൻ തന്നെ ഓം നമശിവായ 🙏🏻🙏🏻🙏🏻

    • @lakshmichandran9682
      @lakshmichandran9682 13 дней назад

      Bhairavante കഥകളിൽ നായ വാഹനം ആയി പറയുന്നില്ല..

  • @chandrakkalac8238
    @chandrakkalac8238 11 месяцев назад +14

    അവൻ ഒരു മിണ്ടാപ്രാണി ആണെങ്കിലും ഒരു ശിവ ഭക്തൻ ആണ്, അവനെ പോലുള്ള അവന്റെ സഹജീവികളുടെ മോചനത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണ് 🐕🙏

  • @nandhakrishnanp5670
    @nandhakrishnanp5670 11 месяцев назад +30

    ഭഗവാനെ കണ്ണ് നിറഞ്ഞ് പോയി❤

    • @balan8640
      @balan8640 10 месяцев назад

      Kanu kanaloollathanadhu nirakyaloolathala aru paranju kananola sadhanam kondu nirakayan

    • @balan8640
      @balan8640 10 месяцев назад

      Chedhoona paraya......❤❤❤❤😊😊😊😊😊😊 Onoom thonarudhu cheliyadichadha chooma karyamayitu

  • @18k20
    @18k20 11 месяцев назад +15

    ശംഭോ മഹാദേവ.. ശങ്കര ഭഗവാനെ ... കോടി പ്രണാമം🙏🙏🙏🙏🙏

  • @amaratrident493
    @amaratrident493 11 месяцев назад +15

    എല്ലാം ഈശ്വര സൃഷ്ടി ആണ്. They are connected

  • @jishanair6623
    @jishanair6623 11 месяцев назад +49

    നായക്കുട്ടി നിന്നേ ഭഗവാൻ അനുഗ്രഹിക്കട്ടെ ഒന്നുമില്ലെങ്കിലും നിന്നേ ആരും ഉപദ്രവിക്കുന്നില്ലല്ലോ ഇറച്ചിയും മീനും ഒന്നുമില്ലെ ങ്കിലും നിനക്ക് അവർ ഭക്ഷണം തരുന്നുണ്ടല്ലോ

    • @prakashpr3199
      @prakashpr3199 11 месяцев назад +1

      ആ നായ പോലും ശവം തിന്നുന്നില്ല!!!! ഇന്നത്തെ ഇരുകാലികൾക്കു ശവം ഇല്ലാതെ വയ്യ!!!!

    • @SRaj628
      @SRaj628 11 месяцев назад +1

      ​@@prakashpr3199അല്ലയോ.. മഹനുഭ അങ്ങ് ആരാണ്

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 11 месяцев назад +4

    ലോകത്തിലെ ഏറ്റവും നന്ദിയുള്ള ജീവി നായ തന്നെ മനുഷ്യ ജീവിയെക്കാൾ 100 % വിശ്വസിക്കാൻ കഴിയുന്നത്

  • @sreenathk.j4216
    @sreenathk.j4216 11 месяцев назад +13

    ഓം നമഃ ശിവായ 🙏🏻🕉️

  • @cgbhriguyt6846
    @cgbhriguyt6846 11 месяцев назад +13

    ഈശ്വര്ന്റെ അനുഗ്രഹം കിട്ടിയതു ആണ് അവനു ഇവനെ കണ്ടു പേടിക്കേണ്ട പലതും ഉണ്ട് ഇന്നത്തെ മനുഷ്യ ർക്കു ഇന്ന് ഈശ്വര വിശ്വാസം മറ്റുള്ളവരെ കാണിക്കാൻ ആണ് മനുഷ്യ ൻമ്മാര് ചെയ്യുന്നത് 🙏🙏🙏

  • @santhoshkumarek333
    @santhoshkumarek333 11 месяцев назад +11

    ഇതുങ്ങളെയാണല്ലോ മനുഷ്യർ കൊന്ന് തളളുന്നത് , അവനെ കാത്ത്ള്ളേണ്ടമേ ഈശ്വരാ...

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 11 месяцев назад +4

    ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണ് പക്ഷിമൃഗാദികൾ

  • @beenacbeena403
    @beenacbeena403 11 месяцев назад +11

    🙏🙏🙏 സ്നേഹം എന്തെന്ന് അറിയണം എങ്കിൽ ഇവരെ സ്നേഹിക്കണം 🙏🙏🙏

  • @Krishnaradha22283
    @Krishnaradha22283 11 месяцев назад +4

    കലികാലത്ത് അത്
    ഭുതങ്ങൾ നടക്കുമെന്നും. ഈശ്വരനെ കാണാൻ എളുപ്പമെന്നും ഭാഗവതത്തിൽ പറയുന്നുണ്ട്. ഈശ്വരനാമം ജപിച്ചോളു. ഉറക്കെ നാരായണ നമ ശിവായ ഭഗവാനെ കൈവിടല്ലെ🎉❤

    • @shyniberney4011
      @shyniberney4011 11 месяцев назад

      ഞാൻ ആ ഈശ്വരൻ ആകുന്നു.❤❤

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Месяц назад +3

    നായ പറശ്ശിനി കടവ് മുത്തപ്പൻ്റെ വാഹനം.പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ നായകൾ ഉണ്ടു്

  • @saivarenya9305
    @saivarenya9305 11 месяцев назад +12

    എന്റെ പൂചകുട്ടിയും ഇത് പോലെ ആയിരുന്നു. സന്ധ്യക്ക് വിളക് വെക്കേണ്ട സമയം ആവുമ്പോൾ വരും...പ്രാർത്ഥന കഴിയും വരെ അവിടെ ഇരികും വിളകിന്റെ കൂടെ. പ്രാർത്ഥന ഉച്ചത്തിൽ ചൊലുന്നത് കേട്ടാൽ ഓടി വന്നു എന്റെ മടിയിൽ കയറി ഇരികും. തീരും വരെ ഇരികും

  • @muralind2
    @muralind2 11 месяцев назад +19

    കലശത്തിനിടയിൽ വന്നുപെട്ട സാധനമാണത്രെ. താങ്കളും എവിടെ നിന്നോ ഈ ഭൂമിയിൽ വന്നുപെട്ട സാധനമല്ലെ? ഭഗവാനുമുന്നിൽ സർവ്വജീവനും ഒരുപോലെയാണ്. വാക്കുകളെ സൂക്ഷിക്കു.

    • @subhadamoneymr918
      @subhadamoneymr918 6 месяцев назад

      ദേവാലയത്തിനു വന്നുപെട്ട ഒരുനായ അതിനെ അശുദ്ധിയുടെ മറപിടിച്ച് തളളാതെ സംരക്ഷിക്കാൻ തോന്നിയ ക്ഷേത്രാധികാരികള്‍ തന്നെഈശ്വനോട് ഒപ്പം നില്കുന്നവർ

  • @ramarajendran9228
    @ramarajendran9228 11 месяцев назад +10

    എന്റെ ഭഗവാന് 🙏🙏🙏🙏

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf Месяц назад +2

    നായ എന്നാൽ ശിവഭഗവാൻ ne എറെ പ്രിയപ്പെട്ട മൃഗമാണ് നായയെ ഉപദ്രവികുന്നത് കാണുമ്പോൾ ശിവഭക്തർ ഒന്ന് പ്രാർത്ഥിച്ചാൽ ദ്രോഹിച്ചവർക്ക് പണി കിട്ടും എറെ അനുഭവം ഉണ്ട്

  • @SreelayanVidyadharan-id6kl
    @SreelayanVidyadharan-id6kl 10 месяцев назад +5

    എന്റെ അമ്പലത്തിൽ ഒരു നായ ഉണ്ട്.... പൂജയ്ക്ക് നാദസ്വരം കേൾക്കുമ്പോൾ കൂടെ പാടും.... സീതാ കല്യാണ എന്ന കീർത്തനം ഏറ്റവും ഇഷ്ടം.... ചക്കുളം ദേവി ക്ഷേത്രം...വലിയപാടം വെസ്റ്റ് കല്ലട കൊല്ലം ജില്ല

  • @Radhakrishnan-ps4iy
    @Radhakrishnan-ps4iy 11 месяцев назад +3

    മുത്തപ്പന്റെ കാവലാൾ 🙏🙏🙏🙏🙏🙏🙏🙏

  • @Manjusha-x9e
    @Manjusha-x9e 11 месяцев назад +10

    ഭഗവാനെ ❤❤❤🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vinodwarrier1171
    @vinodwarrier1171 9 месяцев назад +2

    ഇതുപോലെ ഒരു നായകുട്ടി കൊട്ടുവള്ളികാവ് അമ്പലത്തിലുമുണ്ട്
    അവിടുത്തെ മാരാർ വളർത്തുന്നതാണ് ടിപ്പു രാവിലെ പള്ളിയുണർത്താൻ വരുമ്പോൾ അമ്പലത്തിലേക്ക് വരും ഉച്ച പൂജ കഴിഞ്ഞേ പിന്നെ പോകുകയുള്ളു വൈകീട്ട് അതുപോലെ തന്നെ നടത്തുറക്കുമ്പോൾ
    ആളുണ്ടാവും അത്താഴ പൂജകഴിഞ്ഞാൽ തിരിച്ചു പോവും അമ്പലത്തിലുള്ള സമയത്തൊക്കെ പ്രദക്ഷിണം വച്ചുകൊ ണ്ടേയിരിക്കും
    ഭക്തജനങ്ങളോടും നല്ല സ്നേഹത്തിൽ തന്നെയാണ് അവന്റെ പെരുമാറ്റം 🙏🏻🙏🏻🙏🏻

  • @AjeshVelayudhan-pm8lu
    @AjeshVelayudhan-pm8lu 10 месяцев назад +2

    മനുഷ്യന്റെ മനസ്സിൽ കളങ്കം ഉണ്ട്. എന്നാൽ മൃഗങ്ങളുടെ മനസ്സിൽ കളങ്കം ഇല്ലാ ❤❤❤

  • @gayuzzunlimited3791
    @gayuzzunlimited3791 11 месяцев назад +10

    Nalla discipline undu..❤

  • @animohandas4678
    @animohandas4678 11 месяцев назад +1

    🙏🙏🙏 മുൻജന്മ പുണ്യം 🙏🙏🙏🙏🙏🙏🙏അദ്ദേഹത്തിനു ഇനി ഒരു പിറവി ഇല്ല. ഇതോടുകുടി മോക്ഷം 🙏🙏🙏🙏🙏🙏🙏🙏🙏

  • @funnycat1551
    @funnycat1551 9 месяцев назад +9

    എനിക്ക് ഒരു പൂച്ചയുണ്ടായിരുന്നു.. വിളക്ക് കത്തിച്ചാൽ പിന്നീട് അണയുന്നത് വരെ അതിന്റെ മുന്നിൽ പോയി കണ്ണടച്ചു കുത്തിയിരിക്കും.. രാമായണ മാസം അമ്മ രാമായണം വായിക്കുമ്പോഴും അവൻ സൈഡിൽ ഇരിക്കും..

  • @kannan9749
    @kannan9749 8 месяцев назад +1

    കണ്ടപ്പോൾ സന്തോഷം തോന്നി 🥰❤️

  • @Udayakumar-p6j
    @Udayakumar-p6j День назад

    ഒരു തെറ്റ് തിരുമേനിക്ക് പറ്റി
    അതിനെ സാധനം എന്ന് പറയരുത്
    മനുഷ്യനെക്കാൾ നന്ദിയുള്ള
    ത് നായയാണ്❤

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    അവൻറെ മുൻജന്മത്തിൽ സംഭവിച്ച എന്തോ ഒരു ചെറിയ പിഴവാണ് ആ പിഴവ് അവനിപ്പോഴും ഓർമയുണ്ട് അതുകൊണ്ട് ഈ ജന്മത്തിൽ മോഷ പ്രാപ്തിക്ക് വേണ്ടിയുള്ള തപസ്സാണ് ആ ജീവനുള്ളത് നമുക്കെല്ലാം ഇനി ഏതെല്ലാം ജന്തുക്കൾ ആയി ജനിക്കുമെന്ന് ആരു കണ്ടു തെറ്റ് ചെയ്യാത്തവരായി ആരുമില്ല തെറ്റിന് അനുസരിച്ചുള്ള ഒരു ജീവിതം എല്ലാം നമുക്കുണ്ടാകും

  • @gokult5940
    @gokult5940 Месяц назад

    അത്ഭുതം തന്നെ 💙💙💙

  • @shajikannadi
    @shajikannadi 10 месяцев назад +1

    മഹാദേവൻ ചണ്ഡാലൻ രൂപത്തിൽ വന്നപ്പോൾ കൂട്ടത്തിൽ കുറെ നായ്ക്കളും ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്... ശംഭോ മഹാദേവ 🙏

  • @radhaa275
    @radhaa275 11 месяцев назад +19

    Previous birth he might have been in a godly role. Now on earth he is Sivabhakthan. 😂Dog has divine sense no doubt.

  • @manjugr7246
    @manjugr7246 11 месяцев назад +49

    , അവനോട് സ്നേഹം ഉണ്ടെങ്കിൽ പായസം എന്നും കൊടുക്കല്ലേ. മധുരം ദിവസവും കഴിച്ചാൽ അതു വേഗം ചത്തു പോകും 🙏🏻🙏🏻🙏🏻

    • @PrakashChaliyath-bu1ix
      @PrakashChaliyath-bu1ix 11 месяцев назад

      സത്യം ഈ അന്ധവിശ്വാസികൾ ആദ്യം നായയെ വളർത്ത്

    • @neena9827
      @neena9827 11 месяцев назад +1

      Athenne

    • @SRaj628
      @SRaj628 11 месяцев назад +1

      Ooo.. നന്മ മരം തന്നെ

    • @Ushasushas-k4g
      @Ushasushas-k4g 11 месяцев назад

      Ariyunna kaaryam paranjal nanma maram aakumo?​@@SRaj628

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 11 месяцев назад +2

    ശിവ ❤❤❤

  • @mahadevandevan5970
    @mahadevandevan5970 8 месяцев назад

    ശെരിക്കും കണ്ണ് നിറഞ്ഞു 😔😔🙏🏻

  • @SatheeshNnaik-ry9cj
    @SatheeshNnaik-ry9cj 11 месяцев назад +7

    Oru cheriya urumbinde vedanapolum ariyunnavananu mahadevan❤

  • @aforanimals8194
    @aforanimals8194 11 месяцев назад +1

    നാട്ടിൽ നടക്കാൻ പാടില്ല കഴിക്കാൻ പാടില്ല കുടിക്കാൻ പാടില്ല. അപ്പൊ ആ പാവം വിചാരിച്ചു കാണും ഇവിടെ കിടക്കാം ദേവി കാത്തൊള്ളൂ. എന്നു 👍❤️

  • @AbhilashjKeshu
    @AbhilashjKeshu 5 дней назад

    ഭഗവാന്റെ മുന്നിൽ അല്ലെ ആ സാധു ജീവി കിടന്നത് സ്വർഗം കിട്ടിയ പുണ്യ ജന്മം 🙏🙏

  • @krishnakumarms994
    @krishnakumarms994 11 месяцев назад +1

    🙏ദൈവം കൂടെ ഉണ്ട് 🙏🙏

  • @vipinarani9264
    @vipinarani9264 11 месяцев назад +3

    Ayyo Nalloru pattikuttan chakkara mon . manushyanekal Nalla snehamullavar.❤❤

  • @akhilvineeth3572
    @akhilvineeth3572 11 месяцев назад +1

    ❤️ഹര ഹര മഹാദേവ ❤️

  • @krishnakumarisiju2786
    @krishnakumarisiju2786 11 месяцев назад +1

    ❤❤ e mindapraniyodu avar kanikunna sneham ennum undakatte

  • @baijumon6078
    @baijumon6078 10 месяцев назад +1

    ഞാൻ മിണ്ടാപ്രാണികൾക്കു വേണ്ടി എന്തു ചെയ്യാനും തയ്യാറാണ് ... മനുഷ്യരെ വെറുപ്പാണ് ...

  • @krishnakumarms994
    @krishnakumarms994 6 дней назад

    🙏🙏🙏ദൈവo അനുർഗ്രഹം ഉള്ള ശ്വാനൻ 🙏🙏

  • @bobbymenon4057
    @bobbymenon4057 11 месяцев назад +4

    Bless everyone associated in this video❤❤❤

  • @bijus3396
    @bijus3396 11 месяцев назад +8

    അതിശയം തന്നെ ഭഗവാൻ പല രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു

  • @vanajadevi2434
    @vanajadevi2434 11 месяцев назад +8

    അതിന് കുറച്ച് food കൊടുക്കണേ. വല്ലാതെ മെലിഞ്ഞിരിക്കുന്നു

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 11 месяцев назад +1

    മുത്തപ്പൻ

  • @Sindhusasikumaruk
    @Sindhusasikumaruk 10 месяцев назад

    ഭൂമിയിലെ കളങ്കമില്ലാത്ത സ്നേഹം ❤❤❤❤❤❤❤❤

  • @athiraanish4366
    @athiraanish4366 11 месяцев назад +5

    Athinu edaykengilum chorukoduthu nokkuu.. Pavam athinte sariram kandillee.. Koduthal athu thinnumayirikkum

  • @AjayanPillai-d8s
    @AjayanPillai-d8s 7 месяцев назад

    Thanks dear good feeling oam nama sivaya

  • @prabhuthiruvonam5444
    @prabhuthiruvonam5444 10 месяцев назад

    ഇവരിൽനിന്ന് ഇനിയും ഒരുപാട് കാര്യങ്ങൾ മനുഷ്യൻ പഠിക്കാനുണ്ട്

  • @Johnsonhentry-g1e
    @Johnsonhentry-g1e 8 месяцев назад

    ❤❤❤❤❤❤EE....DOG....ORU....MANUSHYANTE....PUNAR...JANMAM....AANU....ATHU...AARUDETHAAYIRIKKUM...ATHU..BHAGAVANU..MAATHRAME..ARIYU❤❤❤❤❤
    OHM...NAMAH..SHIVAYA❤❤❤❤

  • @sumayyabiju1376
    @sumayyabiju1376 11 месяцев назад +3

    ❤❤❤great

  • @anooptvm5331
    @anooptvm5331 11 месяцев назад

    ❤❤❤❤,ella manushyarum ivare kandu padikkanam ,ithinu daivanugraham undu ,aayusum aarogyavum ennum koduthu bhagavan nokkum

  • @pradeepbenjamin4132
    @pradeepbenjamin4132 Месяц назад

    ഓം നമഃ ശിവായ🙏🙏🙏🙏🙏

  • @Ranjini3510
    @Ranjini3510 Месяц назад

    Ente pattikkuttiyum inganeya sandhyadeepam koluthumbol odivannu aduthirikkum vilakum chandanathiriyum sambramiyumellam ishtanu kunjinu❤

  • @rajendranpillai1553
    @rajendranpillai1553 11 месяцев назад

    🙏 ഓം നമഃ ശിവായ🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹

  • @sgbwonder9880
    @sgbwonder9880 11 месяцев назад

    മിക്ക നായകളും ഇങ്ങനെ കിടക്കാറുണ്ട്.

  • @chandrank.r.3378
    @chandrank.r.3378 11 месяцев назад

    എന്റെ മഹാദേവ അവന്മൂലം ആ വംശത്തെ മുഴുവൻ കാത്തോളണേ

  • @uthamantk2153
    @uthamantk2153 10 месяцев назад

    ❤❤❤good.naaya

  • @jijusadan3373
    @jijusadan3373 11 месяцев назад +1

    God bless you❤❤❤

  • @VrindaR-qh4do
    @VrindaR-qh4do 9 дней назад

    ഓം നമഃശിവായ ❤️🙏🙏🙏🙏🙏

  • @minukarunakaran7894
    @minukarunakaran7894 11 месяцев назад

    🙏❤️ഓം നമഃ ശിവായ❤️🙏

  • @goldentunes1218
    @goldentunes1218 10 месяцев назад

    ആദ്ഭുതം 👍🙏🏿🌹

  • @sheenageorge4692
    @sheenageorge4692 11 месяцев назад +2

    Payasam oke koduthal dogs vegam marichu pokum . Athinu beetroot carrot beans okeyitta choru kodukku . Payarum parippum cherkam . Athinu aarogyam undavatte .

  • @pvharidasan8745
    @pvharidasan8745 11 месяцев назад +1

    ലോകാ സമസ്താ സുഖിനോ ഭവന്തു 🙏

  • @manjunath6866
    @manjunath6866 6 месяцев назад

    Hara Hara Mahadeva 🙏🏻🙏🏻❤

  • @rajeev_shanthi
    @rajeev_shanthi 11 месяцев назад

    മുൻ. ജൻമം കൊണ്ട്. അതാണ്

  • @lalybangera5384
    @lalybangera5384 11 месяцев назад +1

    Ivar muthappante vahanamanu.

  • @manjushaju5519
    @manjushaju5519 11 месяцев назад

    Amboo entho oru sakthi und

  • @jomathew8032
    @jomathew8032 11 месяцев назад +1

    No words.. may Almi ghty GOD bless him 🙏

  • @SureshKumar-pl5bv
    @SureshKumar-pl5bv 11 месяцев назад +1

    Supper

  • @venugopal3867
    @venugopal3867 11 месяцев назад

    ഓ നമശിവായ

  • @sharankumar8405
    @sharankumar8405 8 месяцев назад

    Om nama sivayaaa🙏

  • @saraswathyclt4882
    @saraswathyclt4882 Месяц назад

    മനുഷ്യർ കണ്ടു പഠിക്കട്ടെ. 🙏🙏🙏🙏

  • @jayagurujeen3160
    @jayagurujeen3160 11 месяцев назад

    ഓം നമശിവായ എല്ലാം ദൈവം നിശ്ചയം

  • @VijayannairPerayil
    @VijayannairPerayil 11 месяцев назад

    അപാരം 🙏🏻🙏🏻🙏🏻

  • @soumyacn9764
    @soumyacn9764 11 месяцев назад

    ദൈവമേ 🙏🙏🙏

  • @johnsondaniel8366
    @johnsondaniel8366 11 месяцев назад

    ഏതായാലും നായ ഒരു നന്ദി ഉള്ള മൃഗം അണ്

  • @lillyl4774
    @lillyl4774 11 месяцев назад +6

    OM. NAMASIVAYA

  • @kunjattasworld9945
    @kunjattasworld9945 8 месяцев назад

    അയ്യോടാ പാവം 🙏🙏🙏🙏🙏