മനുഷ്യർ നാണിച്ചു പോകുന്ന നായയുടെ സ്നേഹം | A dog's love that humans shy away from |

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 67

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 Месяц назад +98

    ഞാൻ കുറെ പ്രാവശ്യം കണ്ടു. നിങ്ങളിൽ ആരൊക്കെ എന്നെ പോലെ കണ്ടിട്ടുണ്ട്. കണ്ടവർലൈക്ക് അടിക്കു ഗൈസ്

    • @reenabiju7442
      @reenabiju7442 Месяц назад +1

      ഞാനും ഒരുപാട് പ്രാവശ്യം കണ്ടു

    • @VijayaRaghu-e7y
      @VijayaRaghu-e7y Месяц назад +1

      ഞാനും കുറെ തവണ കണ്ടു. മനുഷ്യൻ കണ്ടു പഠിക്കണം.

    • @raviraveendran9905
      @raviraveendran9905 Месяц назад

      0:59

    • @AjitKumar-kk9fx
      @AjitKumar-kk9fx Месяц назад

      ഞാൻ

  • @ChandanaChandran-o1l
    @ChandanaChandran-o1l Месяц назад +34

    നായയോളം നന്ദിയുള്ള ഒരു ജീവിയും ഇന്ന് ലോകത്തില്ല. മനുഷനും പോലും ഇത്രയും നന്ദി കാണില്ല. ഇത് വെറുതെ പറയുന്നതല്ലാ..... ഞാൻ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതാണ്.👍 ഒരു നായയ്ക്ക് ഒരു ദിവസം ഭക്ഷണം കൊടുത്താൽ വർഷങ്ങളോളംഅതിന് നമ്മളെ ഒർമ്മയുണ്ടാവുംപക്ഷെ മനുഷ്യൻമ്മാർക്ക് വർഷങ്ങളോളം ഭക്ഷണം കൊടു ത്താൽ ഒരു ദിവസം പോലും നമ്മളെ ഓർക്കില്ല. സത്യം🙏

  • @anaghamohan5529
    @anaghamohan5529 Месяц назад +25

    കരഞ്ഞ് പോയ വീഡിയോ. അനുഭവം കൊണ്ട് പറയുന്നു. ഇവർക്കാണ് നന്ദിയും സ്നേഹവും. മനുഷ്യര് മൃഗങ്ങൾ ആണ്.

  • @pushpakrishnakumar4863
    @pushpakrishnakumar4863 Месяц назад +5

    പാവം കുഞ്ഞു അതിന് നന്നായി നോക്കണേ 💙💙💙💙💙💙💙💙

  • @bindhukv8755
    @bindhukv8755 Месяц назад

    ആ കുഞ്ഞിനെ നല്ലത് പോലെ ഇനിയും നോക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JishamanojJishamanoj-xp6do
    @JishamanojJishamanoj-xp6do Месяц назад +10

    ഇപ്പോഴത്തെ നായകൾ അല്ല സ്നേഹം മുള്ളത്. നായയകൾ എപ്പോഴും സ്നേഹം മുള്ള ജീവി തന്നെയാണ്. പക്ഷെ മനുഷ്യ മൃഗങ്ങൾ ദ്രോഹിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല ....... ചെറിയ നായ കുട്ടികളെ പോലും വെറുതെ വിടില്ല. വിഷം കൊടുക്കുക കല്ലെറിയുക. നായകൾ കടിക്കുന്നത് അവരെ മനുഷ്യർ ദ്രോഹിക്കുന്നത് കൊണ്ടാണ്. ദ്രോഹിച്ചെ വരെയെല്ലാ കടിക്കുന്നത്. മനുഷ്യരെ ചിലനായ്ക്കൾ കടിക്കുന്നത് കഴിയുമെങ്കിൽ ഭക്ഷണവും വെള്ളവും കൊടുക്കും. മനുഷ്യരെ ആശ്രയിച്ചു ജീവിക്കുന്ന പാവം ജീവികൾ

  • @Lovely-dl5cw
    @Lovely-dl5cw Месяц назад

    Paavam kunju. Athine avasaanam avande yajamaanane oru nookku kaanaan onnu vidanamaayirunnu😢🐕🐕🐕🐕❤❤❤❤❤

  • @lissyjohn2517
    @lissyjohn2517 Месяц назад +18

    നന്ദി ഇല്ലാത്തഒരുവർഗ്ഗംഉണ്ടെങ്കിൽ.അത്.സംസാരിയ്ക്കുന്നമനുഷ്യമൃഗംമാത്രമേഈഭൂമിയിൽഉള്ളു.

  • @Badoodahereee
    @Badoodahereee Месяц назад +14

    ഞാൻ കരഞ്ഞുപോയി😢

  • @solukk2902
    @solukk2902 Месяц назад +8

    E Vedio kandittu kannu niranju poi. Oru minda praaniyude sneeham ........
    😭👌❤️

  • @kuttankrishna6249
    @kuttankrishna6249 Месяц назад +6

    അംബുലൻസിൽ കയറിയ അവനെ പിടിച്ച് താഴെ ഇറക്കരുതായിരുന്നു അവനും ആസംസ്കാരചടങ്ങിൽ പങ്കെടുപ്പിക്കമായിരുന്നു

  • @p.jantony6596
    @p.jantony6596 Месяц назад +9

    ജപ്പാനിലെ കച്ചിക്കോ എന്ന നായയെ കുറിച്ചും നമ്മൾ അറിയണം. അതാണീ ടൈഗർ. ❤

  • @sheejasivan4011
    @sheejasivan4011 25 дней назад

    ❤❤❤❤❤❤paavam

  • @sajimj3938
    @sajimj3938 Месяц назад +10

    ഇരുകലയി മൃഗം മനുഷ്യൻ ഇതു കണ്ട് പഠിക്ക്

  • @WindyDay0712
    @WindyDay0712 Месяц назад

    Njangalude gsd Broos um anganethanne aayirunnu. Njangl naaluperaayirunnu avantte logam. Njangalkkum avanaayirunnu veettile focal point. Ellavarudeyum ponnomana aayirunnu. Endu vangiyaalum snacks o ice cream o okke vangiyaal 5 aayitte vangaarundayirunnullu. Avane vittittu ellavarum koodi over night trip poyitte illa. Office poyavarum collage school il poyavarum thirichu veettil varunnathuvare daily avan door inu aduthu thanne undaavum. Mon tuition kazhinju varumbol chilappol 9pm -10pm okke aayaal avantte worry onnu kanandathuthanneyaanu. 12 varsham koode jeevichu. 2 masam munne avan njangale vittupoi.

  • @bindujohnson2766
    @bindujohnson2766 Месяц назад +2

    Yes unconditional love🙏🏻

  • @SajimonV.J
    @SajimonV.J Месяц назад +2

    ആ വിഡീയോ എടുത്ത വ്യക്തിക്ക് സലൂട്ട്

  • @preethaunnikrishnan3311
    @preethaunnikrishnan3311 Месяц назад +2

    Onnum parayaanilla makkale....❤❤❤❤

  • @pentecostmessenger
    @pentecostmessenger Месяц назад +4

    Amazing

  • @shyamasuresh3339
    @shyamasuresh3339 Месяц назад

    Pavam tiger Amma avane appachan nokkiyathupole thanne nannai nokkanam Avan athrakkum ningale thirichu snahikkum

  • @rajammarajamma671
    @rajammarajamma671 Месяц назад

    Heart touching !! 😭😭

  • @ushamohandas5580
    @ushamohandas5580 Месяц назад

    😢😢😢

  • @PrabhaChullikara
    @PrabhaChullikara Месяц назад +1

    Njan evaru marichappo muthal kanunnatha Ee vedio pavam enthu cheyyan pattum 🫂💋💋

  • @shinyjayan6694
    @shinyjayan6694 Месяц назад +4

    Tiger so cute & loveable dog❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bhuvanchandran7438
    @bhuvanchandran7438 Месяц назад +1

    😂nice love❤❤

  • @DaniJohnson-bw3hb
    @DaniJohnson-bw3hb Месяц назад

    Tiger cuteannumidukan

  • @vidyapillai7609
    @vidyapillai7609 Месяц назад +2

    For a pet it is too much heart breaking when they get separated from its pet parent. Most often they fall in to depression and very rarely come out of it.😢😢😢😢.i feel terribly sad for that cutie.😢😢😢😢

  • @lovelyapaikada2071
    @lovelyapaikada2071 Месяц назад +6

    Tigerkutta......

  • @bhasmohanbhaskaran7977
    @bhasmohanbhaskaran7977 Месяц назад

    അവൻ വലിയവൻ ❤️

  • @rajendransreekutty430
    @rajendransreekutty430 Месяц назад +2

    Tiger ❤❤❤

  • @danielsany878
    @danielsany878 Месяц назад +4

  • @lissyjohn2517
    @lissyjohn2517 Месяц назад +8

    100% tru

  • @ushammanp2254
    @ushammanp2254 Месяц назад

    ❤❤❤❤❤❤

  • @satheeshr7985
    @satheeshr7985 Месяц назад

    ❤👍👌

  • @SreevidhyaNI
    @SreevidhyaNI Месяц назад +4

    Tiger monu umma umma umma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @georgevorkkey872
    @georgevorkkey872 Месяц назад +16

    മനുഷ്യൻ നന്ദിയില്ലാത്ത വർഗം പട്ടിക്ക്യാണ് സ്നേഹം സ്നേഹം ഉള്ള നായ

  • @ramanisamuel9371
    @ramanisamuel9371 Месяц назад

    👍👍👍🙏🙏

  • @bobynoble1804
    @bobynoble1804 Месяц назад +1

    ♥️♥️♥️♥️♥️♥️♥️

  • @raninair4976
    @raninair4976 Месяц назад +2

    😢😢😢😢❤❤❤❤❤

  • @vijimuralidharan9605
    @vijimuralidharan9605 Месяц назад +5

    ഞാനും കണ്ടു എന്റെ വീട്ടിലും നായ ഉണ്ട് എന്തു സ്നേഹം ആണെന്നോ

  • @shalyvv4311
    @shalyvv4311 Месяц назад +1

    Annekude annekude paranju pavam thirukikeran nokkuva😢

  • @BettyRoy-xv9ws
    @BettyRoy-xv9ws Месяц назад

    ടൈഗർന്നു സുഖമാണോ ❤ ഫുഡ്‌ കഴിക്കുന്നുണ്ടോ? അവന്റെ വിഷമം മാറിയോ

  • @UshapremachandranUshaprem
    @UshapremachandranUshaprem Месяц назад

    🥰🥰👍👍🎉🎉❤❤❤🙏🙏😔😔😔

  • @Kjaison1
    @Kjaison1 Месяц назад +1

    Athine ambulancil ninnum eethu dushtananno valichu thazhe irackunnathu..athinum undu emotions...onnu koode iruthiyal enthu nashtam...athinte priyapettavane ini kaannan saadhikilla ennu aa paavathinariyam..manushya savangal..mrugamennu paranjal mrugathinu naannakedayirikkum

  • @jinymathew7688
    @jinymathew7688 Месяц назад

    Society will accept shorts on youtube, but most of them will not even give a meal to stray animals and morever will complain against people who feed them...bitter truth of this society...

  • @sreeyaanksh
    @sreeyaanksh Месяц назад +4

    Ente jeevan aanu naaykkal..ella naaykalodum enik sneham aanu..ithrayum sneham thonunna oru jeeviyum illaa

    • @ramanisamuel9371
      @ramanisamuel9371 Месяц назад +1

      എനിക്കു dogs and elephant ഉം ഇഷ്ടമാണ്

    • @sreeyaanksh
      @sreeyaanksh Месяц назад

      @ramanisamuel9371 enik ella animals ineyum ishttam aanu..avark chathikan areelallo

  • @merlin3515
    @merlin3515 Месяц назад +1

    😭😭

  • @seenathomas6755
    @seenathomas6755 Месяц назад

    Avane oru nokku kanikkathe veliyilittu.....yipo viral aakan avan venam.yithanu manushyan.😢

  • @ruchikoottbyjayasree1088
    @ruchikoottbyjayasree1088 Месяц назад

    , മനുഷ്യൻ കണ്ട് പഠിക്കേണ്ട പാഠം 3:25

  • @SS24480
    @SS24480 Месяц назад

    Ella pattikalodum sneham venam...she is not petting the other dog.....why discrimination?

  • @priscillaednasaibu6904
    @priscillaednasaibu6904 Месяц назад +2

    Aa anchor not thnking that he is talking to a lady who lost her husbsnd recently. 🤣🤣🤣talking abt dog meal may be elephant meat 🤣🤣😛

  • @p.jantony6596
    @p.jantony6596 Месяц назад +2

    Hi brother, നിങൾ ജപ്പാനിലെ ഹാചിക്കോ എന്ന പ്രിയപെട്ട നായയുടെ കഥ കാണുക. ❤

  • @jessybunty6131
    @jessybunty6131 Месяц назад +5

    ❤❤❤❤

  • @Reshmi-zv7lu
    @Reshmi-zv7lu Месяц назад

    😢😢😢😢

  • @jancymolbiju7441
    @jancymolbiju7441 Месяц назад +3

    ❤❤

  • @anilaracheljoseph886
    @anilaracheljoseph886 Месяц назад +1

    ❤❤❤

  • @rathipurushothaman2286
    @rathipurushothaman2286 Месяц назад

    ❤️❤️

  • @sathipn6268
    @sathipn6268 Месяц назад +2

    ❤❤❤

  • @vinayakkanil7806
    @vinayakkanil7806 Месяц назад +1