എന്തുകൊണ്ട് നിങ്ങൾ ഒറ്റപ്പെടുന്നു? The loneliness epidemic | Mallu Analyst

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 625

  • @themalluanalyst
    @themalluanalyst  8 дней назад +9

    Buy term insurance upto 10% discount online 👉🏻 tinyurl.com/y3f5dbay

  • @Eathen9119
    @Eathen9119 8 дней назад +491

    ഒറ്റക്കിരുക്കുമ്പോൾ ഒറ്റപ്പെടുന്നതിനേകൾ വേദനയാണ് കുറെ ആൾകാർ ഉള്ളപ്പോൾ ഒറ്റപ്പെടുന്നത്😢

    • @ammus1412
      @ammus1412 8 дней назад +12

      സത്യം

    • @jayajaya3331
      @jayajaya3331 7 дней назад +31

      Robbin Williamsinte quote orma vannu...
      “I used to think that the worst thing in life was to end up alone. It's not. The worst thing in life is to end up with people who make you feel alone.”

    • @alphiaali8278
      @alphiaali8278 7 дней назад +1

      Exactly

    • @TuscanySunsetLove
      @TuscanySunsetLove 7 дней назад +4

      A lot of people glorify introverted behaviour in social media and memes which promotes and normalises anti social behaviour under the guise of introvertedness. Many people buy into this idea and try to make it a part of their personality. Before they know it, they're already isolated, much of which is self imposed. But once ingrained into your personality, it becomes part of your nature and is very difficult to overcome. This is an often overlooked reason behind loneliness
      Many of the comments under this video itself exemplify the point I'm trying to make (the whole "being alone in your thoughts is awesome" act.

    • @General_Malayalam
      @General_Malayalam 7 дней назад

      OOH,,, terrific

  • @akshaya-arrorra
    @akshaya-arrorra 8 дней назад +670

    ചെറുപ്പത്തിൽ പുറത്തേക്ക് വിടാതെ അടച്ചു പൂട്ടി വളർത്തി നാട്ടുകാരുടെ മുൻപിൽ മക്കൾക്ക് നല്ല കുട്ടി സർട്ടിഫിക്കേറ്റ് ഉണ്ടാക്കി കൊടുക്കും, ഇതേ കുട്ടി വലുതായി ആരോടും ഇടപഴകാൻ സാധിക്കാത്ത അവസ്ഥ വരുമ്പോൾ കുറ്റം ആ കുട്ടിക്കും...

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 8 дней назад +30

      Anyway you should save your life. Take action. Don't be a pray of your past. If you have great fear to interact with others. Do some meditations, affirmations available in youtube initially. Practice yoga or do some regular work outs. After gaining some relaxation within 6 months, you can go out and consult a psychologist. Even free services are available in govt hospitals😊❤️Also continue your spiritual practices too. After one year you will be a happiest version ❤️Best wishes✌🏾🔥

    • @deepaktheLegend1991
      @deepaktheLegend1991 8 дней назад +22

      I'm also going through the same situation... Social withdrawal lead to loneliness

    • @kdk342
      @kdk342 8 дней назад +10

      If you are not guided by a vision of the future, you will be guided by the memories of the past.

    • @ancythomas3979
      @ancythomas3979 8 дней назад +28

      Ente avasta.....parents enne angane shelippichu. Pakshe ente sister ethinu nere opposite ayirunnu. So aval ippo nalla happy...
      Ann parents avale vazhakk paranjenkilum ippo avale orth abhimanam.... Enne orth kuttam parachilum nee entha engane ayipoye enna chodyavum...💔

    • @jyothikanairlj4677
      @jyothikanairlj4677 8 дней назад +7

      Yeah my exact problem

  • @amaljith9465
    @amaljith9465 8 дней назад +779

    ഒരുപരിധി വരെ ഏകാന്തതക്ക് വലിയ ഒരു കാരണം ടോക്സിക് പേരെൻ്റിങ് ആണ്. ചെറുപ്പത്തിലേ കുട്ടികളെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തി വളർത്തി പിന്നീട് അത് അവർക്ക് ഒരു ശീലം ആകുന്നു. Shawshank Redemption എന്ന സിനിമയിൽ Brooks എന്ന കഥാപാത്രം വർഷങ്ങളോളം ജയിലിൽ കിടന്ന് പുറത്ത് വരുമ്പോൾ പുറത്തുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ പറ്റാതെ ആത്മഹത്യ ചെയ്യുന്നു . ഇതേ ജയിൽ ജീവിതം തന്നെയാണ് ടോക്സിക് പരൻ്റിംഗ് അനുഭവിക്കുന്ന ഒരു കുട്ടി നേരിടുന്നത് .

    • @opinion...7713
      @opinion...7713 8 дней назад +16

      Sathyam 😢

    • @anju5124
      @anju5124 8 дней назад +38

      Narcissistic parents can keep you away from others to completely control you as well.

    • @PonnUruli
      @PonnUruli 8 дней назад +16

      Brooks was here❤ true words

    • @Vishmiracle
      @Vishmiracle 8 дней назад +3

      True!!

    • @ancythomas3979
      @ancythomas3979 8 дней назад +69

      Athe....enne cheruppathil engottum pokan vidillayirunnu. Ini pokuvanenkil thanne parents kude kanum. Angane athang shelam ayi poyi. Eppo evideyum ottayk pokan enikk pattunnilla. Arodum mindann pattunnilla...Entho pedi pole....
      "Ithrayum valuthayille ottayk povan arinjude, ninte aniyathiye kand padikk" enn paranj achan ippo vazhakk parayuva....
      Pakshe ente preshnam avark manasilavunnilla... Pettenn oru divasam nammude shelangal onnum angane mattan pattillallo....🙂

  • @wallflower4
    @wallflower4 8 дней назад +737

    ഞാൻ ഇതുവരെ മറ്റുള്ളവരോട് സംസാരിച്ചതിനേക്കാൾ കൂടുതൽ എന്നോട് തന്നെ സംസാരിച്ചിട്ടുണ്ടാകും. ആരുമായും കണക്ട് ചെയ്യാൻ പറ്റാത്ത അവസ്ഥ 🫠

    • @opinion...7713
      @opinion...7713 8 дней назад +17

      😢 me ,

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 8 дней назад +26

      Talk with a psycologist, join some meditation course. After one year you will smile at this comment❤️🙏🏾Don't be a slave of your mind. Transform it for better things

    • @SINU__EFX
      @SINU__EFX 8 дней назад +7

      Me too🥲

    • @nikhilramramks
      @nikhilramramks 8 дней назад +4

      ഞാനും

    • @simirajesh2746
      @simirajesh2746 8 дней назад +3

      😂😂😂ആരു പറഞ്ഞു

  • @ajeshmonk3179
    @ajeshmonk3179 8 дней назад +324

    ഒറ്റക് നിൽക്കാനും ഒരു മനകട്ടി ഉണ്ടാക്കി എടുക്കണം പെട്ടന്ന് ചുറ്റും ഉള്ളവർ ഇല്ലാതെ ആയ ഒരു സ്ട്രങ്ത് ആണ് ലൈഫിൽ പിടിച്ചു നിക്കാൻ

  • @rayoffacts3706
    @rayoffacts3706 8 дней назад +318

    ചുറ്റിലും ഉള്ള പലരും നെഗറ്റീവ് എനർജി തരുന്നതിനേക്കാൾ എത്രയോ ബേധം ആണ് ഏകന്തത 🎉

  • @dsouzavincent
    @dsouzavincent 8 дней назад +185

    ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് Loneliness ആണ്. Travis Bickle പറയണത് പോലെ 'Loneliness has followed me my whole life; everywhere. In bars, in cars, sidewalks, stores, everywhere. There’s no escape. I'm God's lonely man."

  • @shinu6503
    @shinu6503 8 дней назад +131

    ഏകാന്തത ആസ്വദിക്കാൻ പറ്റിയാൽ സംഭവം പൊളിയാണ്
    ❤❤

    • @DrSillaElizabeth
      @DrSillaElizabeth 7 дней назад +3

      Sathyam

    • @girishthendi6815
      @girishthendi6815 7 дней назад +8

      I am enjoying it, I have zero social life

    • @anjali4674
      @anjali4674 7 дней назад +2

      Yes❤

    • @infokites3994
      @infokites3994 5 дней назад +13

      ഏകാന്തതയും ഒറ്റപ്പെടലും രണ്ടും രണ്ടാണ്.. ഏകാന്തത കുറെയൊക്കെ നമുക്ക് ആവശ്യമാണ് ഇടക്ക്.. അത് എൻജോയ് ചെയ്യാനും പറ്റും.. പക്ഷെ ഒറ്റപ്പെടൽ അത് വേദനജനകമാണ്

    • @Gojo13o
      @Gojo13o 3 дня назад

      Eakanthatha aswathikan pattathath koode nammale aashym ulla nammle istapedunna aarenkilum und enna vishvasm ullth kond aan like parents or sibling

  • @ShihabBobby
    @ShihabBobby 8 дней назад +72

    എനിക്ക് ഒറ്റക്കിരിക്കാൻ ഇഷ്ടമാണ്.. ആരുടെയെങ്കിലും കൂടെയിരിക്കാൻ ബുദ്ധിമുട്ട് ആയിട്ടല്ല.. രണ്ടും ഇഷ്ടമാണ്..

  • @viveknarayanan5087
    @viveknarayanan5087 8 дней назад +119

    എൻ്റെ ഏറ്റവും വല്യ problem loneliness അല്ല. Interact ചെയ്യാൻ ആൾ. ഉണ്ട്. But അവരെ trust ചെയ്യാൻ ബുദ്ധിമുട്ടാണ്....

  • @arjunk2237
    @arjunk2237 5 дней назад +16

    ചെറുപ്പത്തിലേ മറ്റുള്ളവരിൽ നിന്ന് അകറ്റുമ്പോൾ തൊട്ടടുത്തു സ്കൂൾ ഉണ്ടായിട്ട് അതിനു പകരം ദൂരെയുള്ള മറ്റൊരു സ്കൂളിൽ ചേർക്കുക മറ്റു വീടുകളിൽ കളിക്കാൻ പോകുന്നത് വിലക്കുക. ഒറ്റ മകനായതു കൊണ്ട് എന്റെ കാര്യം ഇങ്ങനെയൊക്കെയാണ്. ശരിക്ക് പറഞ്ഞാൽ കോളേജ് ലൈഫിൽ active ആകുന്നത് പോലെ ആയിരിക്കില്ല നാട്ടിലെ നമ്മുടെ പെരുമാറ്റം. വീട്ടിൽ extrovert മറ്റുള്ളവരുടെ മുമ്പിൽ introvert എന്നതാണ് ഞാൻ. എന്നാൽ പതിയെ പതിയെ അതിൽ നിന്നും മാറാനുള്ള ശ്രമം ഞാൻ ഇപ്പോഴും തുടരുന്നു.

  • @priya4395
    @priya4395 8 дней назад +97

    ഒറ്റക്കാവുന്നതാണ് നല്ലത്.. കൂടെ ഉണ്ടായവർ എല്ലാം അവരവരുടെ ആവശ്യങ്ങൾ വേണ്ടി മാത്രമായിരുന്നു കൂടെ കൂട്ടിയത്... കാര്യം കഴിഞ്ഞ് യാതൊരു വിലയും ഉണ്ടാകില..
    ഇതുപോലുള്ളവരുടെ കൂടെ കൂടുന്നതിനു പകരം ഒറ്റക്കു നടക്കുന്നതല്ലേ

    • @sooryamsuss4565
      @sooryamsuss4565 8 дней назад +8

      Human's inu അങ്ങനെ all his phase of his life ഒറ്റക് കഴിയാൻ possible ഒന്നും അല്ല. We are social animal.

    • @riyamaryabraham8343
      @riyamaryabraham8343 7 дней назад +1

      V true

    • @Dheeraj-y4f
      @Dheeraj-y4f 7 дней назад

      lonliness will lead to extinction of human species

    • @TuscanySunsetLove
      @TuscanySunsetLove 7 дней назад +6

      A lot of people glorify introverted behaviour in social media and memes which promotes and normalises anti social behaviour under the guise of introvertedness. Many people buy into this idea and try to make it a part of their personality. Before they know it, they're already isolated, much of which is self imposed. But once ingrained into your personality, it becomes part of your nature and is very difficult to overcome. This is an often overlooked reason behind loneliness

    • @F4focus-qx9cx
      @F4focus-qx9cx 6 дней назад +2

      Athe athu vallatha avasthayan... Naml koode ndenkilum namle mind aakathe namlumayi eye contact polum vekkathe vere oralumayi interact cheyyum.. Ith njn kure anubavikunu... Elllarum oru second choice aan njn.. Ellarodum ulla trust kurayunu.. Enik ipl aareyum pattunilla... Nte family members allathe.. Baki ellarum use cheyunath aayit tonunu... 😑😑

  • @Ayush-en5it
    @Ayush-en5it 8 дней назад +54

    അയ്യോ ഇത് എനിക്ക് വേണ്ടി ചെയത വീഡിയോ പോലെ 😅എന്റെ ഇപ്പോഴത്തെ correct അവസ്ഥ 🥲

  • @paralleluniverse369
    @paralleluniverse369 8 дней назад +315

    _I am an introvert and I like being alone but i don't like being lonely_

    • @smn3887
      @smn3887 8 дней назад +10

      True💯🤝

    • @manukrishnanms1317
      @manukrishnanms1317 8 дней назад +10

      I'm not an introvert and I'm alone but I don't like it

    • @ShanjanRaj-vq6sj
      @ShanjanRaj-vq6sj 8 дней назад

      Then cry ​@@manukrishnanms1317

    • @nijasmn4614
      @nijasmn4614 8 дней назад +6

      Me too.

    • @FarzinAhammed
      @FarzinAhammed 8 дней назад +29

      Me too. ഒറ്റ ആരും ഇല്ലാത്ത സ്ഥലത്ത് ഇരിക്കാം. But ആളുകൾ ഉള്ള സ്ഥലത്ത് ഒറ്റക്ക് ഇരിക്കുമ്പോ ആകെ ശ്വാസം മുട്ടുന്നത് പോലെ തോന്നും

  • @gangster6941
    @gangster6941 8 дней назад +43

    ഒറ്റക്കായിരിക്കുമ്പോഴാണ് ഞാൻ കൂടുതൽ സമാധാനത്തോടെ ഇരിക്കുന്നത് 😌❣️

  • @radhikap3365
    @radhikap3365 5 дней назад +29

    ഒറ്റക്ക് നടക്കാനും interact ചെയ്യാനും ഇഷ്ടമാണ്. പക്ഷെ അടുത്തുള്ള relatives ആരെങ്കിലും ഞാൻ എന്റെ പേർസണൽ ലൈഫ് enjoy ചെയ്യുന്നിടത്തേക്ക് വന്നാൽ ഭയങ്കര പേടിയാണ്. പിന്നെ ആ confort zone നഷ്ടമാകും. ചുരുക്കി പറഞ്ഞാൽ പുതിയ ആളുകളോട് എത്ര വേണമെങ്കിലും interact ചെയ്യാം, പക്ഷെ പഴയ പരിചയക്കാരോട് ഇടപെടാൻ ആണ് പ്രയാസം

  • @Facts-n2g
    @Facts-n2g 7 дней назад +32

    ആരും ഒറ്റപെടണം എന്ന് ആഗ്രഹിച്ച് ഒറ്റപ്പെട്ടു പോവുനതല, സാഹചര്യം അവരെ ഒട്ടപെടുത്തുന്നാണ്.

  • @akshay4848
    @akshay4848 8 дней назад +72

    പലപ്പോഴും തോന്നിയിട്ടുണ്ട് ഒറ്റക്ക് ഇരിക്കുമ്പോ ഒരു പ്രശ്നം ഇല്ല 😅ഫ്രണ്ട്സ് ആയിട്ട് മിണ്ടുമ്പോൾ ആണ് പ്രശ്നങ്ങൾ വരുന്നത് പ്രേതേകിച് പൈസ കടം ചോദിക്കുന്നത് ഇപ്പൊ ഒരു കോൺടാക്ട് ഇല്ലാതായപ്പോ മനസ്സിൽ ഒരു സുഖം

    • @Dheeraj-y4f
      @Dheeraj-y4f 7 дней назад +6

      10 roopa koduthal athu thirichu kittiyilengil enikki entopoleya😅

  • @oblivion_007
    @oblivion_007 8 дней назад +130

    Parents are the only reason for this..socialise ചെയ്യേണ്ട പ്രായത്തിൽ അവർ വിലക്കും.. നമ്മൾ പ്രായം ആകുമ്പോൾ socialise ചെയ്യാത്തതിന് അവർ ഉൾപ്പെടെ നമ്മളെ കുത്തി പറയും... അപ്പോഴേക്കും കാലം കടന്നു പോയിട്ടുണ്ടാകും .. തീർത്തും ഒറ്റപ്പെട്ടിട്ടുണ്ടാകും നമ്മൾ....ഇൻട്രോവെർട്ടുകൾ ഉണ്ടാകപെടുക അല്ല.. ഉണ്ടാക്കപ്പെടുകയാണ്

    • @sooryamsuss4565
      @sooryamsuss4565 8 дней назад +9

      No .what your saying is not fully correct. Introverts are not the ones who aren't able to communicate or make relations with anyone, but the choose to led a solitude or a life with few connections to preserve their energy. They are not someone who are made to be introverts but choose to be

    • @Devibadra
      @Devibadra 7 дней назад +3

      Athe ente janmam ente parents thakarthu😢

    • @kdk342
      @kdk342 7 дней назад +4

      There may be many factors to blame. Most of those are right too. But we ourselves should take responsibility to move forward. If we are not guided by a vision for the future we will be guided by the memories of the past.

    • @stardust7202
      @stardust7202 7 дней назад

      @Devibadra Enthanu sambavichath?

    • @noufaltk72
      @noufaltk72 7 дней назад

      Orikkalum alla

  • @vivek-kw1ix
    @vivek-kw1ix 8 дней назад +83

    solitude- happy and peaceful ☺️

  • @shanaspmohammed8325
    @shanaspmohammed8325 8 дней назад +24

    ഏകാന്തതക്കു addict ആയാൽ പ്രശ്നം ആണ്...
    അത് enjoy ചെയ്യാൻ പഠിച്ചാൽ..extrovert ആയിരുന്ന ഞാൻ introvert ആയി മാറി.
    എനിക്ക് എവിടെയും ok ആണ്.

  • @aishwaryas6606
    @aishwaryas6606 7 дней назад +41

    എനിക്ക് കുട്ടികാലത്തു ഒരുപാട് ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുണ്ട്, അതിന് ശേഷം ഞാൻ മനസ്സിലാക്കി, തനിയെ ജീവിക്കുമ്പോൾ മറ്റുള്ളവരെ പറ്റി worry ചെയ്യണ്ടല്ലോ എന്ന്. എനിക്ക് എല്ലാ ഇടത്തും തന്നെ പോകുന്നതാണ് ഇഷ്ടം, സിനിമ, ഷോപ്പിംഗ്, restaurant, ആരാധനാലയങ്ങൾ ഒക്കെ.

  • @krishnank7300
    @krishnank7300 8 дней назад +71

    ചിലപ്പോഴൊക്കെ ഞാൻ ഒറ്റയ്ക്കായാലും കുഴപ്പമില്ല എന്ന് വിചാരിക്കാറുണ്ട് പക്ഷേ കൂടെയുള്ളവർ പോകുമ്പോഴാണ് ഒറ്റപ്പെടൽ എന്താണെന്ന് മനസ്സിലാവുന്നത് 😔

    • @Aswathii_R
      @Aswathii_R 8 дней назад +5

      Correct aan..

    • @opinion...7713
      @opinion...7713 8 дней назад +2

      😢 Sathyam

    • @immoralpolice9900
      @immoralpolice9900 8 дней назад

      @@krishnank7300 കൂട്ടിന് ആരുമില്ലാത്തതും ചിലപ്പോൾ ഒക്കെ നല്ലതാ 🥹🥹🥹

  • @aviatorcrew389
    @aviatorcrew389 7 дней назад +15

    എനിക്ക് ഒറ്റക്ക് ഇരിക്കുന്നതാ ഇഷ്ടം, മറ്റുള്ളവർ ഉള്ളത് ശല്യം ആണ്. 😁, എനിക്ക് ഞാൻ മതി കമ്പനിക്ക്. am happy tooo😍

  • @immoralpolice9900
    @immoralpolice9900 8 дней назад +98

    കറക്റ്റ് സമയത്താ നിങ്ങൾ ഈ വീഡിയോ ഇട്ടത് . നിങ്ങളാണ് എൻ്റെ മനസ്സറിഞ്ഞ യൂടൂബർ 🤗🤗🤗🤗🤗🥲🥲🥲🥹🥹🥹🥹🥰🥰🥰🥰

  • @cosmicbeing7998
    @cosmicbeing7998 8 дней назад +62

    എനിക്ക് പണ്ട് കുറേ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. എല്ലാവരും ഉപയോഗിക്കുവാണെന്ന് മനസ്സിലായിപ്പോ സ്വയം ഒഴിഞ്ഞു. ഇപ്പോ മറ്റൊരു നാട്ടിൽ. ഇവിടെ ആരും എന്നോട് മിണ്ടാറില്ല. പലരും ഫ്രണ്ട്സിന്റെ കൂടെ അടിച്ചുപൊളിച്ചു നടക്കുന്ന കാണുമ്പോൾ എന്തോ മിസ്സ്‌ ചെയ്യുന്നു.

    • @ShihabPkmotivation
      @ShihabPkmotivation 7 дней назад +5

      Same my situation. താങ്കൾക്ക് friendship thalpryam undo. I am searching new friends

    • @nann.k7839
      @nann.k7839 7 дней назад

      Yep.
      M looking for frndz​@@ShihabPkmotivation

    • @vishnucm3128
      @vishnucm3128 7 дней назад +2

      Hello

    • @thirumenigaming3293
      @thirumenigaming3293 4 дня назад

      Hi​@@ShihabPkmotivation

    • @ShihabPkmotivation
      @ShihabPkmotivation 4 дня назад

      @@vishnucm3128 friends aakan thalpryam undo

  • @boykaexhibits6675
    @boykaexhibits6675 6 дней назад +6

    ഈ പറഞ്ഞത് എല്ലാം ഞാൻ ഒരുമിച്ചു അനുഭവിക്കുവാണ് ഇപ്പോൾ. ഇതിന്റെ ഫലമായി മനസിന്‌ വാർദ്ധക്യം വന്ന അനുഭൂതി ആണ്.

  • @jithup.s4220
    @jithup.s4220 6 дней назад +6

    ഇന്ത്യയിൽ ഒരുപാട് മനുഷ്യരാൽ ചുറ്റപ്പെട്ടു ജീവിച്ചിരുന്ന ഞാൻ ജർമനിയിൽ എത്തിയപ്പോൾ ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാക്കിയത് ഈ ഒറ്റപ്പെടലാണ്. ജർമൻ ജനത പൊതുവെ സൗഹൃദം വളരെ കുറച്ച് പേരിലേക്ക് ചുരുക്കുന്നവരുമാണ്. അതിനാൽ തന്നെ സുഹൃത്തുക്കളെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. എൻ്റെ ഓഫീസിൽ കൂടെ ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരനായ ജർമൻകാരൻ രണ്ട് മാസം മുമ്പേ ആണ് ഡിപ്രഷൻ കാരണം ആത്മഹത്യ ചെയ്തത്. ഈ വിഷയം സംസാരിച്ചതിന് നന്ദി. ❤

  • @midhun331
    @midhun331 8 дней назад +44

    ഒറ്റയ്ക്കാവുമ്പോഴല്ലെ ഞമ്മക്ക് ജീവിതത്തോട് പൊരുതാൻ പറ്റൂ...
    മനുഷ്യൻ അല്ലെ പുള്ളേ 🥵💯

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 8 дней назад +1

      Ottakk jeeevikkumbo ulla peace❤️

    • @ejplayzgaming7595
      @ejplayzgaming7595 8 дней назад +1

      Endha mone... Loneliness ullavar ellam homo anenano magan udeshikunadh?

  • @ചെകുത്താൻ007
    @ചെകുത്താൻ007 8 дней назад +20

    ഒരു പക്ഷെ നിങൾ ഒറ്റപ്പെടൽ അസ്വദിച്ചു തുടങ്ങിയാൽ...പിന്നെ അതിനേക്കാളും വലിയ ലഹരി വേറെ ഇല്ല😇

  • @Tesla1871
    @Tesla1871 8 дней назад +54

    ഞാൻ ഹിന്ദു മതത്തിൽ ജനിച്ച ഒരാൾ ആണ്...പക്ഷെ 19 വയസ്സ് ആയപ്പോഴേക്കും ഞാൻ എന്റെ മതം വിട്ടു ആദ്യം ജാതി എന്ന പൊള്ളത്തരത്തിൽനിന്ന് പുറത്ത് വന്നു പിന്നെ മതം പിന്നെ ദൈവം പക്ഷെ വീട്ടുകാരുടെ മുന്നിൽ ഞാൻ ഇപ്പളും ഒരു വിശ്വാസി ആണ് 😂😂യുക്തിവാദി എന്ന് പറഞ്ഞാൽ തീർന്നു ഒറ്റപെടുത്തും വല്ലാത്ത ഒരു ശ്വാസം മുട്ട് ആണ് സ്വന്തം നിലപാട് പറയാൻ സാധിക്കുന്നില്ല വിശ്വാസി ആയി അഭിനയിച്ചു ജീവിക്കുന്നു 🥹🥹🥹🥹കോമഡി എന്തെന്നാൽ സയൻസ് പഠിച്ച ചേച്ചി വലിയ അന്ധവിശ്വാസി ആണെന്ന് ആണ് 😂😂😂ജ്യോതിഷം, വിധി, ദൈവം എന്നിങ്ങനെ എല്ലാം ഉണ്ട് 🙄🙄🙄വല്ലാത്ത പ്രഷർ ആണ് അനുഭവിക്കുന്നത്

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 8 дней назад +2

      😄atra confidence aviswasathil unde ntina pedich abhinayikunne.communistkaraya orupad perde vetukar viswasikala. Swantam ethicsil sradhich munot poyapore. Science padichapo chechikk manasilaitund viswasathin gunangalundenn. Serikm logicalai chindikunavark ariyaam viswasathin orupaad gunamundenn. Viswasam andhaviswasam akunidathe prasnamollu. Athipo yukthivadom andhamaaya prsnmaan. Sciencene misuse cheyunakond etrayo manushyr oru varsham marikkunnu. Africayiloke nadakunna marunn parikshanangl mutal atom bombukalvare sciemcinte misusean. Onmm overakaruth. Manushyarde gunathin mathavm, sciencumelaam venam. Matham oru countryde economye etrayadhiakam influence cheyunundenn ariyumo? Atumai bandhapeta businessukalil ninn etrayo kodikanakin alukal jevikunnu. Namude rajyath festival seasonilaan etavm kudutal gst revenue govtin kitune. Ath viswasidem, aviswasidemelam developmentin use cheyyunund. Atupole green revolution kondum pattini maari. So sciencum matavm ellaam nannai balancedait upayikanam.

    • @Tesla1871
      @Tesla1871 8 дней назад +13

      മതം കാരണം ഒരു ഉപയോഗവും സമൂഹത്തിനു ഇല്ല സുഹൃത്തേ പിന്നെ സയൻസ് പഠിച്ചപ്പോ വിശ്വാസം നല്ലത് എന്ന് തോന്നിയത് കൊണ്ടല്ല ജീവിതത്തോട് ഉള്ള ഭയം ആണ് അങ്ങനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നത് പിന്നെ ദുരബലമായ മനസ്സും ജീവിതത്തിലെ l മതവുമായി ബന്ധപ്പെടുത്തിയും ആണ്
      സയൻസിൽ അന്ധമായ പിന്തുടരൽ ഇല്ല പ്രപഞ്ചത്തിന്റെ സത്ത കണ്ടുപിടിക്കൽ ആണ് സയൻസ് അതിൽ വിശ്വസിക്കണം എന്ന് ഇല്ല തെളിവ് ആണ് പ്രധാനം

    • @tvrashid
      @tvrashid 8 дней назад +1

      ​@@IamazzaElആധാർ കാർഡിൽ കാസ്റ്റ് ഉണ്ടോ 😮

    • @spacetravelers2.0
      @spacetravelers2.0 8 дней назад +10

      ഞാനും same situations ഇൽ കൂടെ കടന്നു പോയതാണ് ബ്രോ. ആദ്യത്തെ ഒരു ഇത് ഒള്ളു പിന്നെ നമ്മൾ ജീവിക്കാൻ പഠിക്കും.
      ഒരുപാട് പുസ്തകങ്ങൾ ഞാൻ വായിക്കും, neurology ഒകെ.
      കൂടുതൽ അറിയും തോറും കൂടുതൽ കൂടുതൽ നമ്മൾ ഹാപ്പി ആകും.
      ഒരു കാട്ടിൽ ചെന്ന് കാട്ടുവാസികളുടെ കൂടെ ജീവിക്കുന്ന ഒരു ഫീൽ ആണ് ചുറ്റുമുള്ളവരെ കാണുമ്പോ. ഒരുപാട് അന്ധവിശ്വാസങ്ങൾ തലയിൽ കയറ്റി സ്വയം pressure ഇൽ ആയി ആർക്കോവേണ്ടി ജീവിക്കുന്നു.
      ഒരു സഹതാപം ആണ് അവരോട്.
      പിന്നെ അന്ധവിശ്യസം കൊണ്ടുള്ള മനഃസമാദാന പ്രശ്നം ഒന്നും ഇല്ലാ.
      നമ്മുടെ ചുറ്റും ഉള്ളവർ നമ്മളെക്കാളും കൂടുതൽ pressure ഇൽ ആണ് ജീവിക്കുന്നെ.
      കാരണം മതം അത്ര അധികം pressure കൊടുക്കുന്നുണ്ട്, അറിയാല്ലോ.
      പിന്നെ ഈ തിരിച്ചറിവ് ഒകെ ( മനുഷ്യൻ സങ്കല്പിക ലോകത്ത് ആണ് ജീവിക്കുന്നത് എന്നൊക്കെ ) ഒരു skill ആണ്.
      ഒരുപാടു നാളത്തെ ചിന്തകൾ കൊണ്ട് അന്യോഷണം കൊണ്ട് നേടി എടുക്കാൻ സാധിച്ചത് ആണ്.
      എല്ലാവരും ആ കഴിവ് അല്ലേൽ തിരിച്ചറിവ് കിട്ടണമെന്നില്ല, so കൂടുതൽ അറിയാൻ ശ്രമിക്കുക, മുന്നോട്ട് പോകുക ❤❤❤❤

    • @akhilk4232
      @akhilk4232 8 дней назад

      Iam an athiest 👍​@@spacetravelers2.0

  • @Sanchari_98
    @Sanchari_98 6 дней назад +8

    സുഹൃത്തുക്കളുമായി മാത്രം സിനിമക്ക് പോയിരുന്ന ആളാണ് ഞാൻ. ഒരു introvert ആയിട്ടും ഈ അടുത്ത കാലത്താണ് ഞാൻ ഒറ്റയ്ക്ക് തിയേറ്ററിൽ പോയി സിനിമ കാണുന്നത് (Lucky bhaskar). പക്ഷെ അതിന്ന് കിട്ടിയ ഒരു kick വേറെ ആയിരുന്നു 🥵😌കൂടെ വരാൻ സുഹൃത്തുകളില്ല എന്ന ഒറ്റക്കാരണം കൊണ്ട് ഒഴിവാക്കിയ സിനിമകളെ കുറിച്ച് ഓർത്തുപോയി..

  • @Rahulraj-ey2jz
    @Rahulraj-ey2jz 8 дней назад +82

    ഒറ്റയ്ക്കുള്ള ജീവിതം എത്ര മനോഹരമാണെന്ന് കാണിച്ചു തന്ന ഒരാളുണ്ട് Mr. Bean

    • @_Annraj_
      @_Annraj_ 8 дней назад +4

      Teddy ❤

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 8 дней назад +6

      അയാൾക് എങ്ങാനും സോഷ്യൽ anxienty വന്നാൽ ഉള്ള അവസ്ഥ 😂😂😂

    • @anandhusanthosh5291
      @anandhusanthosh5291 8 дней назад +6

      Ningal Mr.Bean kandittilla cause pullik line und onnudi poyi kaanu IRMA GOBB pulli vare committed aade 😂

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 8 дней назад

      @@anandhusanthosh5291 കാർട്ടൂണിൽ ഒരു അംമ്മൂമ്മ ഉണ്ട് ആ അമ്മൂമ്മ ഉള്ളോണ്ട് ഒരിക്കലും ബോർ അടിക്കില്ല....

    • @Cp-qg3uc
      @Cp-qg3uc 8 дней назад +1

      പുള്ളി committed ആണ്. Girl ഫ്രണ്ട് ഉണ്ട്

  • @geo9664
    @geo9664 6 дней назад +6

    ഞാൻ ആൾക്കൂട്ടത്തിൽ ഒരു Fake ആണ് എനിക്ക് ഒറ്റയ്ക്ക് ഇരിക്കാനാണിഷ്ടം ഞാൻ ഇപ്പോൾ ഒരു വീട്ടിൽ ഒറ്റയ്ക്കാണ് ജീവിതം ഞാൻ അത് ആസ്വദിക്കുന്നു❤😊

  • @livinvincent6661
    @livinvincent6661 8 дней назад +19

    sometimes being alone is not bad because rather than being surrounded by bad people then being alone is the best option

  • @gireeshv6577
    @gireeshv6577 8 дней назад +13

    parents ന്റെ സംസാരവും പ്രതികരണങ്ങളും എന്നെ ഇടക്ക് ഇടക്ക് ഫ്രണ്ട്‌സ് ഉം ആയി അകലുന്നതിൽ ഒരു കാരണമാകാറുണ്ട് ഒറ്റക്ക് മാറി താമസിക്കാം എന്ന് വെച്ചാൽ ഒന്നും ഉണ്ടാക്കി കഴിക്കാൻ കൂടി അറിയില്ല. 10 k salary ആണ് കിട്ടുന്നത് അതുകൊണ്ട് ഒന്നും ആവുന്നും ഇല്ല independent ആകണം എന്ന മോഹവും ഉണ്ട്

  • @BincyvdBincy-qu1te
    @BincyvdBincy-qu1te 8 дней назад +21

    ഒറ്റപ്പെടൽ, ഏകാന്തത ഇതൊന്നും മനുഷ്യന് ബുദ്ധിമുട്ടില്ല.. എന്നൽ ഒറ്റപ്പെടുത്തിൽ ഭയാനകമാണ്

  • @unknownman-s4e
    @unknownman-s4e 8 дней назад +36

    alone & lonely രണ്ടും different ആണ്. അത് ആദ്യം മനസിലാക്കുക എന്ന് ഉള്ളത് പ്രധാനം ആണ്, alone എന്ന് പറയുമ്പോൾ ഒറ്റക്കാവുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന ഒറ്റപ്പെടൽ ആണ് എന്നാൽ lonely എന്ന് പറയുമ്പോൾ നമുക്ക് ചുറ്റും ആളുകൾ ഉണ്ടെങ്കിൽ പോലും നമുക്ക് ഏകാന്തത feel ചെയ്യുന്നതാണ്

    • @theoptimist475
      @theoptimist475 8 дней назад +4

      Correct but തിരിച്ചു പറഞ്ഞു

  • @dreamcatcher5813
    @dreamcatcher5813 7 дней назад +6

    ഞാൻ ഇപ്പോൾ അനുഭവിച്ച് കൊണ്ട് ഇരിക്കുന്നു. സ്വന്തം നാട് വിട്ട് മറ്റൊരു സ്ഥലത്തെയ്ക്ക് മാറി താമസിക്കേണ്ടി വന്നു. ഇവിടെ ആരും തമ്മിൽ സംസാരിക്കുവോ, ചിരിക്കുകയോ ഒന്നുംമില്ല ,തൊട്ടടുത്ത് താമസിക്കുന്ന ആളെ അറിയുക പോലുംമില്ല , എന്റെ സ്വന്തം നാട്ടിൽ അടിച്ച് പോളിച്ച് നടന്ന ഞാനിപ്പോൾ നാല് ചുമരുകൾക്ക് ഉള്ളിലായി ...
    ആകെയുള്ള ആശ്വാസം കുറച്ച് കൂട്ടുക്കാരാണ് .

  • @godbutcher164
    @godbutcher164 8 дней назад +53

    എനിക്ക് പക്ഷേ കൂടുതൽ സമയവും ഒറ്റക്ക് ഇരിക്കാൻ ആണ് ഇഷ്ടം,പലപ്പോഴും ഫ്രണ്ട്സിനെ ഞാൻ മനഃപൂർവം അവോയ്ഡ് ചെയ്യുന്നു🥲

    • @Mr.Chillguyy
      @Mr.Chillguyy 8 дней назад

      അത് loneliness അല്ലെ

    • @rb483
      @rb483 8 дней назад

      Same pinch

    • @nntb9407
      @nntb9407 8 дней назад +1

      Thats not a problem. Introverts need alone time to recharge 😊

    • @athi2149
      @athi2149 6 дней назад

      Njanum. Call edukkan polum kure alojikkanam.

    • @godbutcher164
      @godbutcher164 4 дня назад

      @@athi2149 🥹same ,അറിയാത്ത no ആണെങ്കിൽ പറയേണ്ട😃

  • @sarigasanthosh7247
    @sarigasanthosh7247 7 дней назад +3

    ഒന്നിച്ച് ഇരിക്കാനും ഇഷ്ടം ആണ് ഒറ്റക്ക് ഇരിക്കാനും ഇഷ്ടം ആണ്....ഒരുപാട് മിണ്ടാനും ഇഷ്ടം ആണ് മിണ്ടാതെ ഇരിക്കാനും ഇഷ്ടം ആണ്.....പാറിപ്പറന്നു നടക്കാൻ ഇഷ്ടം ആണ് അടങ്ങി ഒതുങ്ങി ഇരിക്കാനും ഇഷ്ടം ആണ്.....എല്ലാവരെയും സ്നേഹിക്കാനും സ്വയം സ്നേഹിക്കാനും സാധിക്കുന്നു.......ഒന്നു മറ്റൊന്നിന് മുകളിൽ അല്ല 😊

  • @Sarega777
    @Sarega777 8 дней назад +14

    Enjoying solitude❤❤❤
    ജയ് പോളാർ ബിയർ🥰🥰

  • @Sree369-y1
    @Sree369-y1 8 дней назад +34

    നിങ്ങളുടെ ഈ വീഡിയോ കാണുന്ന 75 % പേരും ഞാൻ ഉൾപ്പടെ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ് .

    • @kunjuhhhh
      @kunjuhhhh 8 дней назад

      @@Sree369-y1 athe🙂

  • @AparnaRaniNS
    @AparnaRaniNS 5 дней назад +7

    നമ്മൾ talk ചെയ്യാൻ ശ്രെമിക്കുമ്പോൾ vibe ഇല്ല എന്ന് പറഞ്ഞു മാറ്റി നിർത്തുന്നവരാണ് ഇപ്പോഴത്തെ society

  • @anusruthinairnair4952
    @anusruthinairnair4952 8 дней назад +12

    Correct time il aanu..video vannathu...oro divasavum surrvive cheyyan kashttapedanundu....solutions try cheythu nokkam

  • @siva1335
    @siva1335 8 дней назад +9

    Sad reality about introvert is realising other people u thought as introvert are more talktive and extrovert than u r🌝

  • @aju5955
    @aju5955 8 дней назад +11

    അപ്പോ ഞാൻ ഒക്കെ 💥 ആണലോ stammering problem ഉണ്ടായിട്ടും ഒരു കാര്യം പറയണം എന്ന് വെച്ചാൽ അത് അപ്പോ പറയും. ചിലവന്മാർക് ഇഷ്ട്ടം പെടുന്നില്ല പക്ഷെ അറിയില്ലെങ്കിൽ ഒറ്റക് നടക്കാനും അറിയാം വേണ്ടി വന്നാൽ ചെക്കന്മാരോട് ഒപ്പം നടക്കാനും അറിയാം. കാരണം എന്നെ അറിയുന്ന കുറിച് പേര് ഇണ്ട്

  • @Gopika-dp5nz
    @Gopika-dp5nz 8 дней назад +18

    നമ്മൾ ഒറ്റപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണം നമ്മൾ തന്നെയാണ്..മറ്റുള്ളവരുടെ മേൽ പഴി ചാരി അവർ കാരണമാണ് ഞാൻ ഇങ്ങനെ ആയത് എന്ന് പറയാൻ എളുപ്പമാണ്..നമ്മൾ effort എടുക്കാതെ comfort zone break ചെയ്യാൻ പറ്റില്ല..parents വളർത്തിയത് ശരിയായില്ല എന്ന് പറഞ്ഞു എല്ലാം അവരുടെ തലയിലിടാൻ എളുപ്പമാണ്..അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവർ വളർന്ന സാഹചര്യം, experience ഇതൊക്കെ വെച്ചേ അവർക്ക് മക്കളെ വളർത്താൻ പറ്റൂ..ആർക്കും എല്ലാം perfect ആക്കികൊണ്ട് ചെയ്യാൻ സാധിക്കണമെന്നില്ല...സാമ്പത്തികം, സമാധാനമുള്ള അന്തരീക്ഷം ഇതൊക്കെ അവർക്കും വേണം..ഇപ്പോഴല്ലേ നമ്മളും പല കാര്യങ്ങളും മനസിലാക്കി വരുന്നത്..

    • @harmonypizza
      @harmonypizza 7 дней назад +4

      കാരണം നമ്മൾ തന്നെയാണെന്ന് ഒരു ഒഴുക്കൻ മട്ടിൽ അങ്ങ് പറഞാൽ മതിയോ? വളർന്നുവരുന്ന കുട്ടികൾ എന്ത് experience ഉള്ളവരാണ്. അപകർഷതാബോധവും ആത്മവിശ്വസക്കുറവും എല്ലാം ഉള്ള മക്കളെ തിരിച്ചറിയാതെ അവരെ കുറ്റം പറയുന്ന ഒന്ന് സ്നേഹത്തോടെ തൊടുക പോലും ചെയ്യാത്ത മാതാപിതാക്കൾ ഉണ്ട്. അവർ ഉത്തരവാദികൾ അല്ലേ?

  • @anju5124
    @anju5124 8 дней назад +35

    I think gender can play a role in this as well. As soon as some girl are grown, they are not allowed to go out at any time. Also they can be married away in to a new house, where they know no one. It's hard for women to go out at nights as well. The less time that they are outside, the less socialising haopens, and the more loneliness they feel.

    • @WranglerDude
      @WranglerDude 8 дней назад

      I do agree that gender play a certain role in feeling lonely. But there is a difference between being alone and lonely. Even if you go out and socialize you can still feel lonely. Unless you really connect with someone, which is quite difficult these days, you are going to be lonely, but not alone. Generations before us never complained about being alone or lonely. What must have changed?

    • @anju5124
      @anju5124 8 дней назад

      @WranglerDude Generations before us might not even have been thinking about these issues. I do not think they had the language or understanding to talk about psychological problems like "loneliness" or "trauma".
      And yes, " alone" and "lonely" are not the same. But atleast the ones who goes out often get a chance to find somebody. Maybe they will; maybe they won't. But what if there's not even chance for that?

    • @storytellerinmotion
      @storytellerinmotion 8 дней назад

      Kinda true. Parenting plays a huge role in this.That's one thing we need to learn from the westerners.

    • @Acetvn-kg6ty
      @Acetvn-kg6ty 7 дней назад

      Yet statistics shows Men are most lonely. Don't bring gender here. Cause Womn always have a support system. Unlike Men who commits suicide more. The real truth is Men happens to be more lonely compared to Womn..

    • @WranglerDude
      @WranglerDude 6 дней назад

      @@anju5124 I wouldn’t say they didn’t have the “language” for it nor they weren’t thinking about these issues. Can we honestly say that life in pre-Independent India and even decades after independence were not traumatic or less traumatic than now? Living conditions that are unthinkable now for most were the normal back in the day and people took it by their guts like champs. They were far more resilient than later generations. Currently, we are labeling the remnants of those harsh social practices as “trauma” since we don’t have bigger problems at large. I have been living in the West for 23 years now. Internet speeds below 250mb/s or waiting in a queue for more than 3 minutes are considered “severe trauma” here. India hasn’t reached there yet.

  • @nishithanair5506
    @nishithanair5506 7 дней назад +6

    Last reason, to avoid toxic ppl, is leading to my loneliness. Toxic aaya aalkare mathram alla, Im not getting closer to ppl with the fear that i get over attached and when they move on with their priority, my expectations gives me pain. Athu ozhivakkan, stays away from people and im alone for past 6 years. Ippo athu set aaya pole anu, but it hits very bad at times.

  • @harmonypizza
    @harmonypizza 8 дней назад +5

    ഞാൻ സോഷ്യൽ മീഡിയ ഉപയോഗം പണ്ടേ നിർത്തിയതാണ്. എന്നിട്ടും ഈ അവസ്ഥക്ക് കുറവില്ല.

  • @കീരിവാസു-ല4യ
    @കീരിവാസു-ല4യ 7 дней назад +5

    നമ്മളെ ഉപയോഗിച്ച് വലിച്ചെറിയുന്ന കൂട്ടുകാരെക്കാൾ നല്ലത് ഒറ്റപ്പെടലാണ്.. ഒറ്റയ്ക്ക് നടക്കുന്നതാണ് സമാധാനം. തന്തയും തള്ളയും അല്ലാത്ത മനുഷ്യരെ വിശ്വസിച്ചപ്പോഴെല്ലാം പണി കിട്ടിയിട്ടുണ്ട്. ഇപ്പൊ ഒറ്റയ്ക്കാണ്. അതിൽ നല്ല സമാധാനം ഉണ്ട്.

  • @nostalgia5279
    @nostalgia5279 6 дней назад +2

    ഒറ്റക്ക് നടക്കുന്നതിനും എത്രയോ വേദനയാണ് ഒരുമിച്ചു നോക്കുമ്പോൾ ഒറ്റപ്പെടുന്നത് 🥲

  • @prasobhprakasan5921
    @prasobhprakasan5921 14 часов назад +3

    Just talk to people, no need to make strong bonds with them, just talk normally , i feel better 😁, it is tough to make good friends

  • @angeljohn4763
    @angeljohn4763 8 дней назад +15

    എനിക്ക് 35 വയസ്സുണ്ട് single ആണ്.....
    ഒറ്റപ്പെടൽ ആണ് main problem .......
    ജോലിക്ക് പോകുമ്പോളും ഇത് അനുഭവിക്കുന്നു ഒറ്റപ്പെടൽ അതിൻ്റെ peak ൽ എത്തിയപ്പോൾ attack വന്നു...... ഇപ്പോൾ ജോലിക്കും പോകുന്നില്ല.............
    boreadi മാറ്റാൻ ഒരു സിനിമ കാണാം എന്ന് വിചാരിച്ചാൽ ആരും കൂട്ട് ഇല്ല .... തനിച്ച് സിനിമ കാണുന്നതിലും bore പരുപാടി വേറെ ഇല്ല ............

    • @akkuakbar7727
      @akkuakbar7727 8 дней назад +3

      ഇവിടെയാണ് ഇയാൾ മാറി ചിന്തിക്കണം,,
      Age is just number ❤
      ഇഷ്ട്ടപെട്ട കാര്യങ്ങൾ ചെയ്യാൻ ശ്രേമിക്കു,, യാത്ര ഇഷ്ട്ടം ആണ് എങ്കിൽ ഒരു long time യാത്ര പോകു,, മറ്റുള്ളവരിലേക്ക് നോക്കാതെ തനിക്ക് തന്റെ ലൈഫിൽ പുതുതായി എന്തു കൊണ്ട് വരാൻ സാധിക്കുമെന്ന് നോക്കു അതിനു വേണ്ടി ശ്രേമിക്കു,, ഇനി അതല്ല വായന ഇഷ്ട്ടം ആണ് എങ്കിൽ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ച് പഠിക്കാൻ ശ്രേമിക്ക്,,
      ഇതൊക്കെ പറയാൻ എളുപ്പം ആണ് വിചാരിക്കുന്നുണ്ടാകും,, പക്ഷെ ഇയാളുടെ ഏകദേശം അതെ അവസ്ഥയാണ് age കാര്യത്തിലും, കൂടെ ഉള്ളവരുടെ കല്യാണം കഴിഞ്ഞു friends സർക്കിൾ churunghi😁,, ഇപ്പൊ ഞാൻ എന്നെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നു,,, ജീവിതം simple അല്ലെ,,, പണ്ട് തനിക്ക് miss ചെയ്ത് ഒരുപാട് കാര്യങ്ങൾ ഉണ്ടാകും,, അതിനു വേണ്ടി ശ്രേമിക്കു,,
      സംഭവിച്ചത് positive ആയി കണ്ടു മുന്നോട്ട് പോവുക

    • @angeljohn4763
      @angeljohn4763 8 дней назад +1

      ഞാൻ ഇപ്പോൾ അങ്ങനെ യാണ് ജീവിക്കുന്നത്....
      എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യുന്നു...... loneliness മാറുന്നില്ല.......... വീട്ടിൽ ഒറ്റക്കിരിക്കുമ്പോൾ സങ്കടം വരും..........
      എൻ്റെ കിടപ്പിലായിരുന്നു സംസാര ശേഷി നഷ്ടപ്പെട്ടു...... ആ കാരണം കൊണ്ടാണ് കല്യാണം നടക്കാതിരുന്നത്...... എനിക്ക് 25 വയസ്സ് ഉള്ളപ്പോൾ കിടപ്പിലായതാണ് 32.5 വയസ്സ് ഉള്ളപ്പോൾ മരിച്ചു..... കല്യാണ ത്തിൻ്റെ കാര്യം പറഞ്ഞു കുറ്റപ്പെടുത്തൽ ഉണ്ട് എല്ലാവരും ...............
      ഉറ്റ ചങ്ങാതിമാർ നമ്മളെ ഒറ്റപ്പെടുത്തുമ്പോൾ സങ്കടം വരും........... ഞാൻ കണ്ണു വെക്കുമോ എന്ന് ഭയന്ന് പലരും കല്യാണത്തിന് പോലും വിളിക്കാറില്ല.........

    • @anishkumar-cg3uj
      @anishkumar-cg3uj 8 дней назад

      God bless you always 🙏 ​@@angeljohn4763

    • @Cp-qg3uc
      @Cp-qg3uc 8 дней назад

      ​​​@@angeljohn4763അഞ്ച് വയസുള്ളപ്പോ മരിച്ചോ???.. ആര്???. താങ്കൾക് വിവാഹം കഴിയാത്തത് കൊണ്ടു വളരെ വിഷമം ഉള്ളത് പോലെ തോന്നുന്നു

    • @akkuakbar7727
      @akkuakbar7727 7 дней назад

      @@angeljohn4763 മനസിലാവും താൻ പറയുന്നത്,, അത് accpt ചെയ്തു മുന്നോട്ട് പോവുക,, താൻ അവരെ കുറിച്ച് ഓർത്തു വേദനിക്കുന്നത് പോലെ, അവർ നിന്നെ കുറിച്ച് ഓർത്തു വേദനിക്കണം എന്നില്ല,,
      പറയാൻ എളുപ്പം ആണ് എന്നറിയാം,,,
      മാറി ചിന്തിക്കുക,, പോസിറ്റീവ്

  • @bluelady.corrupted
    @bluelady.corrupted 8 дней назад +2

    ഒറ്റക്ക് time chilavozhikkan aanu എനിക്ക് ഇഷ്ടം..... ഒരുപാട്‌ പുതിയ പുതിയ അറിവ് നേടാൻ കഴിയുന്നുണ്ട്.. Samsarikkan അവസരം വരുമ്പോൾ athu മറ്റുള്ളവര്‍ക്ക് കൂടി share cheyarum und... നല്ല ഒരു മന സമാധാനം കിട്ടുന്നുണ്ട്... എന്റെ ഇഷ്ടങ്ങള് സാധിക്കന്‍ ഇഷ്ടം പോലെ സമയം. കിട്ടുന്നുണ്ട്. .. എന്നോട് samsarikkan ഒരുപാട്‌ പേര്‍ക്ക് ഇഷ്ടം അതിനായി avar samayavum കണ്ടെത്തുന്നു പക്ഷേ എനിക്ക് അതിലും താല്‍പര്യം ഒറ്റക്ക് chilavozhikkan എനിക്ക് കിട്ടുന്ന അവസരങ്ങൾ ആണ്

  • @joemathew5467
    @joemathew5467 8 дней назад +20

    ഒറ്റപ്പെടൽ നരകമാണ് 😔

  • @amalkrishnats8352
    @amalkrishnats8352 3 дня назад

    Timing though!! Much needed one❤

  • @mollywoodpalace8093
    @mollywoodpalace8093 4 дня назад +3

    ഒറ്റയ്ക്ക് നിൽക്കാനും ശീലം ആകണം... എന്നും എല്ലാവരും ഉണ്ടാവില്ല...

  • @Rks-t8z
    @Rks-t8z 8 дней назад +15

    കൂട്ടുകാർ പെട്ടെന്ന് കല്യാണം കഴിച്ചു പോകുമ്പോഴുള്ള ഒരു ഏകാന്തത നാനും അനുഭവിച്ചിരുന്നു നന്നായി തന്നെ.......പക്ഷെ ഇപ്പോൾ അതിനോട് പൊരുത്തപ്പെട്ടു മുന്നെത്തേതിനേക്കാൾ നന്നായി തന്നെ ഇപ്പോൾ മുന്നോട്ട് പോകുന്നു

    • @spaceintruder4858
      @spaceintruder4858 8 дней назад

      Ningalude marriage kazhinjappol ningalum maariyo

    • @Rks-t8z
      @Rks-t8z 8 дней назад +2

      @spaceintruder4858 എന്റെ marriage കഴിഞ്ഞിട്ടില്ല കല്യാണം കഴിക്കാൻ ആഗ്രഹം ഇപ്പോൾ നന്നേ കുറവാണ്

    • @spaceintruder4858
      @spaceintruder4858 8 дней назад

      @@Rks-t8z Kazhinjittillenkil ippo kazhikkaruth. Sexually urge undenkil living together aakaam. Nalla partner aanenkil in future marry cheyyaam

  • @amalnath2111
    @amalnath2111 4 дня назад +1

    ഉള്ളിൽ ഉള്ളത് തുറന്ന് പറയാൻ ആരും ഇല്ലാതെ ആകുന്നതിനേക്കാൾ ഭീകരമായ അവസ്ഥ വേറൊന്നുമില്ല

  • @midhun331
    @midhun331 8 дней назад +14

    Mallu analyst 💯🥵🔥

  • @SINU__EFX
    @SINU__EFX 8 дней назад +30

    ഞാൻ ഇപ്പൊ പ്ലസ് one-ilaanu friends onnumilla
    Karanam enikk communication skill theereyilla aalkarodu samsarikkendathengeneyennu ariyilla
    Aadhyamadhyam kure vishamichu pinneeed njan aa vishayame vittu ippo ente goalil sharadhikkunnu

    • @ancythomas3979
      @ancythomas3979 8 дней назад +9

      Njanum +1 il ingane ayirunnu...pakshe ente bhagyathinu oru friend ne kitty. Avalu thanneya ingott vann parichayapett frnd ayath...
      But pakuthiyk vech 2 months aval hospitalized ayirunnu. Pakshe annayirunnu sherilkum njan ottapedal enthanenn arinjath....

    • @seonsimon7740
      @seonsimon7740 8 дней назад +3

      Go to gym, it will change 😊

    • @shirilsalam1007
      @shirilsalam1007 7 дней назад +1

      I also have the same problem. I don't have difficulty in communicating with family members but find it difficult to interact at workplace. I had the same experience in school and college. I think due to this I hardly have friends. Now almost left the matter as even though I try the situation has not changed much for a long time..

    • @BlueLilly-h3i
      @BlueLilly-h3i 7 дней назад +1

      Same . I'm unable to make friends. In my class I just interact with most of them but not making any friends😢

  • @saidusaidu1482
    @saidusaidu1482 4 дня назад +3

    എനിക്ക് ഒറ്റക്ക് ഇരിക്കുമ്പോഴാണ് സമാധാനം കിട്ടുന്നത്

  • @flim258
    @flim258 8 дней назад +3

    6 വർഷങ്ങൾ മുൻപ് എനിക്ക് ഒരുപാട് ഒറ്റപ്പെടൽ അനുഭവം ഉണ്ടായിരുന്നു 18 വയസിൽ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ ജോലി ചെയ്ത് 2.km രാവിലെ രാത്രി ഒറ്റക് നടന്നു വീട്ടിൽ പോയി രാവിലെ എനിച് വീണ്ടും ജോലിക് പോയി എന്റെ ഒരു ഒറ്റപ്പെടൽ ഉണ്ടായിരുന്നു ഇന്ന് ഞാൻ ഒറ്റക് ആണ് പക്ഷെ എന്നെ അതിൽ ഒരു വിഷമം ഇല്ല കാരണം എനിക്ക് ഇന്ന് ഒരു പോസറ്റീവ് energy ഉണ്ട് സിനിമ കാണാൻ ഫുഡ്‌ കഴിക്കാൻ ട്രിപ്പ്‌ പോവാൻ ഓക്കേ എനിക്ക് ഒറ്റക് ആണ് ഇഷ്ടം അതിന്റെ ലഹരി അത് അറിഞ്ഞാൽ പിന്നെ ഒരു പോസറ്റീവ് vibe ആണ്

  • @user-rd2md5ee2z
    @user-rd2md5ee2z 8 дней назад +7

    ഞാൻ എൻ്റെ ഏകാന്തതയിൽ സമാധാനമായി ഒറ്റക്ക് വേറെ ഒരു നാട്ടിൽ ജീവിക്കുന്നു... എൻ്റെ മുറിയിൽ ഒറ്റക്ക് ഇരിക്കുന്നത് ആണ് എനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം... ആരോടെങ്കിലും സംസാരിക്കുന്നത് ആണ് പ്രശനം...😂😂😂

  • @danger-ww2fh
    @danger-ww2fh День назад +1

    ഏകാന്തത ഇഷ്ടപെടുന്ന ആൾ ആണ് ഞാൻ. ചെറുപ്പത്തിൽ നല്ല പോലെ എല്ലാരോടും സംസാരിക്കാറുണ്ട് കളിക്കാറുമുണ്ട് എന്നാൽ കോളേജ് ഒക്കെ കഴിഞ്ഞ് എനിക്കിപ്പോ ഏകാന്ദ്ഗത ഓടെ ജീവിക്കാൻ ആണ് ഇഷ്ടം ഇതിൽ ഒരു toxic parentum ഇല്ല ഞാൻ എന്റെ ഇഷ്ടത്തോടെ comfort ആയ്ട്ട് ജീവിക്കുന്നു എനിക്കിതാണ് ഇഷ്ടം 😍

  • @ItsAshishTvMalayalam
    @ItsAshishTvMalayalam 8 дней назад +15

    Sunday മാത്രം ആണ് എനിക്ക് അവധി ലഭിക്കുന്നത്. പ്രവാസിയാണ്. Sunday ആരെയേലും വിളിക്കണം, എന്നൊക്കെ plan ചെയ്യും. എന്നാല് sunday ആവുമ്പോൾ ഇങ്ങോട്ട് അവർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല. മടി ആണെന്ന് സമ്മതിക്കാൻ കഴിയുന്നും ഇല്ല. എന്താണ് അതിനു കരണം. Sunday കഴിയുമ്പോൾ ഒന്നും ചെയ്യാതെ ചുമ്മാ ദിവസം പോയല്ലോ എന്ന് തോന്നൽ വല്ലാണ്ട് ബുദ്ധിമുട്ട് ഉണ്ടാക്കും. 😢.

  • @deepblue3682
    @deepblue3682 8 дней назад +4

    വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ Uk, australia, Germany yil oke പോയി പെട്ടു പോയ എത്ര പേര് ആണ് councelling ്ന ആയി വിളിക്കുന്നത്...!!.. ചിലർ നഴ്സ് മാരായ ഭാര്യമാരുടെ കൂടെ കയറിപ്പോയ ഭർത്താക്കന്മാർ, ചിലർ പഠിക്കാൻ പോയ പിള്ളേര് ചിലർ അവിടുത്തെ തണുപ്പും ആൾക്കാരുടെ സ്വഭാവവും സഹിക്കാൻ പറ്റാത്തവർ, അസുഖം വന്നു ആശുപത്രികൾ ടെ ബില്ല് അടയ്ക്കാൻ പറ്റാത്തവർ , ചിലർ അവിടെ ചെന്നു മക്കളുടെ സ്വഭാവം വല്ലാതെ മാറിപ്പോകുന്നത് കണ്ട് വേവലാതി പെടുന്നവർ , ജോലി ലഭിക്കാതെ നരകിക്കുന്നവർ...നാടുവിട്ടു നെയ്ത സ്വപ്നങ്ങൾ തകർന്നു പോയ എത്ര പേര്

  • @MrShanums
    @MrShanums 3 дня назад +1

    മൊബൈൽ ഫോണിന്റെ ഉപയോഗം ആണ് എല്ലാത്തിനും കാരണം അത് ഒഴിവാക്കിയാൽ കുറെ ഒക്കെ ലൈഫ് സെറ്റ് ആകും🔥💥

  • @Nikkarvasu288
    @Nikkarvasu288 8 дней назад +7

    ഒറ്റക്ക് ഇരിക്കുന്നവർ എല്ലാവരും ഇതുപോലെയല്ല എനിക്ക് അതൊക്കെ ഇഷ്ട്ടം ആണ് വെറുതെ കൂട്ടത്തിൽ കൂടി മറ്റുള്ളവരുടെ കുറ്റം പറഞ്ഞു കഴപ്പ് തീർക്കാൻ എനിക്ക് ഇഷ്ട്ടം അല്ല എനിക്ക് നല്ല ബന്ധങ്ങൾ ഉണ്ട് ആ ഒരു ആൾക്ക് ലക്ഷകണക്കിന് പേരുടെ ഫീൽ തരും 😊

  • @opinionandreactions1634
    @opinionandreactions1634 6 дней назад +3

    Onnum illa 24/7 enthengilum k activities l engage ayrunnal ee prbs onum undavilla... Always be a busy person so no prb.... And do regular exercise 🎉

  • @ajaya2112
    @ajaya2112 8 дней назад +5

    ഇതാണ് ഞാൻ ഒറ്റയ്ക്ക് cigarette വലിക്കാൻ പോവാത്തത്

  • @hudhakausermp8603
    @hudhakausermp8603 6 дней назад +2

    നമ്മുടെ ജീവിതത്തിൽ മറ്റാരും ഇടപെടരുത് എന്ന് തീരുമാനിച്ചാലും ഇതേ ഒറ്റപ്പെടൽ ഉണ്ടാകാം.
    എന്ന്
    Strict personal sphere കരണം ഒറ്റപ്പെട്ടുപോയ ഞാൻ.

  • @sreeragn356
    @sreeragn356 8 дней назад +5

    Janeman movie yil basil iloodeyum balu viloodeyum kaanicha 2 types of loneliness was pure craft❤

  • @therealdon4
    @therealdon4 8 дней назад +19

    എനിക് ലൈഫിലെ traumatic eventinu ശേഷം ഇപ്പോൾ കണക്ഷൻ വരുന്നില്ല ആരുമായിട്ട്

  • @vibinvelayudhan9595
    @vibinvelayudhan9595 7 дней назад +2

    നല്ല subject 👍

  • @mathewbejoy7060
    @mathewbejoy7060 8 дней назад +11

    As a PhD student in Germany, I am experiencing a similar situation.

  • @SiddhardhAshok
    @SiddhardhAshok 7 дней назад +2

    Everyone is ready to say mental health issues are important in social media but really no one is ready to share their time!

  • @anfast3652
    @anfast3652 8 дней назад +1

    ഇങ്ങനെ ഇൻഫർമേറ്റീവ് ആയ വീഡിയോസ് കൂടുതൽ ചെയ്യൂ

  • @akshay4848
    @akshay4848 2 часа назад +1

    ഞാൻ എന്റെ അനുഭവത്തിലൂടെ ഒറ്റപെട്ടവൻ ആണ് ഫ്രെണ്ട്സ് എന്ന് പറയുന്നില്ല അവന്മാരെ കൂടെ പോയാൽ എന്നെ പരിഹസിക്കാൻ പൈസക്ക് വേണ്ടി മാത്രം എന്നെ വേണ്ടും അത് മാത്രം അല്ല ഡ്രൈവ്ങ് അറിയാതെ എന്നെ സെന്റോഫ്ന്റെ അന്ന് കാർ നിർത്താതെ പോയ കേസ് എന്റെ മേലിൽ ചുമത്തി ഞാൻ പോലും അറിയാതെ ഞാൻ അത് അറിഞ്ഞത് പാസ്പോർട്ട്‌ ആകാൻ പോയപ്പോ ആണ്. അതും 5 വർഷം കഴിഞ്ഞു. ഇങ്കനെ പല സംഭവങ്കൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. അത്രക്ക് മനസ്സിൽ വേദന തന്നിട്ടുണ്ട് ഞാൻ എന്നും തമാശ ചിരിയും മാത്രമേ മറ്റുള്ളവർക്ക് കൊടുത്തിടുള്ളുo. അവർ എനിക്ക് തന്നതോ ഒറ്റപ്പെടുതൽ, ചതി,അടി, ആളെ കൂട്ടത്തിൽ ഇട്ട് പരിഹാസം. ഇതൊക്കെ അനുഭവം കൊണ്ട് ഞാൻ ഒറ്റപ്പെട്ട്. ഇപ്പൊ ഒറ്റക്ക് ഇരിപ്പ് ആണ് സിനിമ കാണാൻ ഒക്കെ അനിയനെ കൂട്ടും എന്ത് കൊണ്ട് ആണെന്ന് എനിക്ക് അറിയില്ല എന്നെ എല്ലാവരും ഇങ്കനെ ചെയ്യുന്നത് ഞാൻ പാവം പോലെ ആയത് കൊണ്ട് ആണോ. ഇടക്ക് എനിക്ക് ദേഷ്യം വന്നു രണ്ട് മൂന്നു ആളെ തല്ലിയിട്ടുണ്ട് ദേഷ്യം അതിർ കിടന്നാൽ ആര് ആണെങ്കിലും തല്ലും. ഞാൻ ഇപ്പൊ ഒറ്റക്ക് ഇരിക്കുന്നു ഹാപ്പി അല്ല പല പ്രശ്നങ്ങൽ ഉണ്ട് ഒരു സിനിമയിൽ പോലും ഇത്രയും പ്രശ്നങ്ങൽ ഉണ്ടാകില്ല ഇതിൽ നിന്ന് എല്ലാം കര കയറിയിട്ട് ഈ അനുഭവിച്ച സങ്കടങ്ങൽ എല്ലാം വിശദീകരിക്കും. സ്വന്തം ആയിട്ട് ഒരു വീട് അത് നേടണം എന്റെ അച്ചനെ എല്ലാരും പറ്റിക്കാൻ നോക്കണ്ട ആരെയും വിടില്ല

  • @gangakavithabhuvanendran
    @gangakavithabhuvanendran 8 дней назад +14

    ഒറ്റപ്പെടൽ കാരണം കല്യാണം കഴിക്കാൻ തീരുമാനിച്ച ഞാൻ എന്താവോ എന്തോ 😅

    • @Cp-qg3uc
      @Cp-qg3uc 8 дней назад

      അമ്മയും അച്ഛനും ഇല്ലേ???. പിന്നെ എങ്ങനെ ഒറ്റപ്പെടാൻ???

    • @Swiftpassager
      @Swiftpassager 7 дней назад

      അടി പൊളി

  • @ubermanushyan
    @ubermanushyan 8 дней назад +4

    Nothing is lonelier than being with wrong people, sometimes it's better to be alone.

  • @JeenaVarghese-cc3yz
    @JeenaVarghese-cc3yz 6 дней назад +1

    Very helpful chetta ..
    I realised from the your video

  • @deepaktheLegend1991
    @deepaktheLegend1991 8 дней назад +4

    Loneliness has been my constant companion for far too long. I've tried putting myself out there, joining groups and clubs, but nothing seems to stick. It's hard to keep hoping for connection when it feels like it's always just out of reach 😔

  • @kanchanaks5902
    @kanchanaks5902 6 дней назад +3

    ചില സമയത്ത് തോന്നും ഏകാന്തതയാണ് നല്ലതെന്ന് കാരണം വന്ന് വന്ന് വിശ്വസിക്കാൻ കൊള്ളാവുന്ന ആരും ഈ സൊസൈറ്റിയിൽ ഇല്ല ഒന്ന് മിണ്ടാനോ പറയാനോ തന്നെ ആരും ഇല്ല പിന്നെ കുഞ്ഞിലേമുതലേ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിച്ച് അനുഭവിച്ച് അതിപ്പോൾ ഒരുശീലമായി ഈ വീഡിയോ ഏകാന്തതയെകുറിച്ചാണോ അതോ ഇൻഷുറൻസിനെ കുറിച്ചാണോ പ്രാധാന്യം കൊടുത്ത് പറയുന്നത്

  • @dreamer5018
    @dreamer5018 8 дней назад +8

    ഈ ലോൺലിനെസ്സ് എന്നത് ചെറുപ്പത്തിൽ വീടിനു ബേസ് ഇടുന്ന ടൈം തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഇല്ലേൽ ഭാവിയിൽ ബാധിക്കും നന്നായി. ഓവർ പ്രൊട്ടകക്റ്റീവ് പേരെന്റ്റിംഗ് ഇതിനൊരു കാരണമാണ്. പിന്നീട് പറഞ്ഞ പോലെ സാഹചര്യം കാരണം സ്വയം സോഷ്യൽ ചെയ്യാതെ ഇരുന്നു അവസാനം anxiety മറ്റു കൂടുതൽ പ്രശ്നങ്ങളിലേക്ക് നമ്മൾ പോലും ചിന്തിക്കാതെ കടന്നു വരും. ഇമോഷണൽ ആയിട്ട് സൂപ്രസ്സ് അനുഭവിച്ചു സ്വയം ഒതുങ്ങി കൂടുന്നവർ ആണ് പിന്നീട് പെട്ടന്ന് ഈഗോ ഹെർട്ട് ആവുന്ന ആളുകളായി മാറുന്നവർ. ഇവർക്ക് കുറച്ചു കഴിയുമ്പോ തിരിച്ചറിവ് വരുമ്പോ മറ്റുള്ളവരുമായി അടുക്കാനും സോഷ്യൽ ആവാനും ആഗ്രഹം ഉണ്ടാവും എന്നാലും ഓരോ ഇന്ററക്ഷൻ സമയവും എന്തേലും ഒക്കെ പ്രശ്നങ്ങൾ ഉണ്ടാവും ഒപ്പം കുറെ ഗോസിപ് ടോക്സിക് ഫ്രണ്ട്സ് കോളീഗ്സ് ഇവരുടെ ഒക്കെ പ്രെസെൻസ് ഈ കൂട്ടരേ നന്നായി ബാധിക്കും റെസ്പോണ്ട് ചെയ്തു ശീലം ഇല്ലാത്തോണ്ട് അത് ഉള്ളിൽ ഒതുക്കി കാര്യങ്ങൾ കൂടുതൽ വഷളായി മെന്റൽ ഹെൽത്ത് ബാധിക്കാനും തുടങ്ങുന്നു. ആയതിനാൽ ഇവർ തീർത്തും പഴയ പോലെ ലോൺ ആയി ജീവിക്കാൻ നിർബന്ധിതരാകുന്നു. എല്ലാ വിഷമങ്ങളും anxiety മറ്റു ഒക്കെ ഉള്ളിൽ ഒതുക്കി കഴിയുന്നു എന്നതാണ് റിയാലിറ്റി

    • @LeviAckerman-f6p
      @LeviAckerman-f6p 7 дней назад

      Hello bro…correct aanu parajathu….eee parajathoke swantham life based karayam ano or vere aarudenkilum lifeil nadanitulla karayam aano???
      Oru reply prateeshikunuu

    • @dreamer5018
      @dreamer5018 7 дней назад

      @tomsajan378 self അല്ലാതെ ഇത്രേം explain ചെയ്യാൻ ഒക്കോ🥲🤷🏿‍♂️

    • @LeviAckerman-f6p
      @LeviAckerman-f6p 7 дней назад

      @ bro orupaadu similarities undu athaa eduthu choodichee…because ente ee same sitution ullaa aareyum ejan kanditillaaa athaaa onnude urappiakm eduthu choodicheee….bro onnu contact cheyaan vazhi undo? Only if you don’t mind!!!

    • @kdk342
      @kdk342 7 дней назад

      There may be many factors to blame. Most of those are right too. But we ourselves should take responsibility to move forward. If we are not guided by a vision for the future we will be guided by the memories of the past.

  • @Renotalks
    @Renotalks 8 дней назад +1

    Very true, currently all alone in a french town. Friends ellam moved on aye, but atra sad onnum alla. Life goes on

  • @ChristyAK47
    @ChristyAK47 8 дней назад +4

    Having a good job with a good salary can solve 90% of life's problems.

    • @Cp-qg3uc
      @Cp-qg3uc 8 дней назад

      Yes 😊😊😊

  • @Rahulraj-ey2jz
    @Rahulraj-ey2jz 8 дней назад +14

    I'm a introvert. I'm Happy when I'm Alon. I don't like to interact with everyone. I'm living in my freedom

  • @SJ-zo3lz
    @SJ-zo3lz 8 дней назад +4

    The bitter truth: The current pop culture focussed in toxic individualism is the real reason behind the loneliness pandemic. In my circles at least, social interaction has falken 70% when compared to previous generation.. We desist others including our parents commenting on our matters, feel "its not their business" ! And now complain of loneliness!

  • @rahulbs8180
    @rahulbs8180 2 дня назад

    കൂട്ടിനു ഒരു Pet ഒക്കെയുള്ളതു നല്ലതാണെന്നു തോനുന്നു. ഒറ്റക്കിരിക്കുമ്പോൾ ജീവനുള്ള എന്തെകിലും നമ്മളെ ചുറ്റിത്തിരിയുന്നതും ഒരാശ്വാസമാണ്.♥️

  • @augustusroy9531
    @augustusroy9531 8 дней назад +3

    ഞാനൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട് ഒരു differently abled ആയ ഒരു പെൺകുട്ടിയുടെ കഥയാണ്. My kitty എന്നാണ് പേര്. ഈ വിഷയമാണ് ഞാൻ അതിൽ പറയാൻ ഉദ്ദേശിച്ചത്

  • @King_jongg_un
    @King_jongg_un 2 дня назад +1

    ഞാൻ ഒറ്റയ്ക്കാണ്.. കൂടെ ഉണ്ടാവുമെന്ന് വിചാരിച്ച കൂട്ടുകാർ ഇപ്പൊൾ ഇല്ല.. ഉണ്ടായിരുന്ന ജോലിയും പോയി.. ഇപ്പൊൾ പുറത്ത് ഇറങ്ങാൻ തന്നെ പറ്റുന്നില്ല..കൂട്ടുകാരും വിളികാറില്ല..പ്രൈവറ്റ് ജോലിക്ക് പോയി മടുത്തു..ഇപ്പൊൾ 27 ാം വയസിൽ വീട്ടിൽ ഇരുന്ന് psc ക്ക് വേണ്ടി പഠിക്കുന്നു.. പലപ്പോഴും എല്ലാം അവസാനിപ്പിച്ചാലോ എന്ന് തോന്നും..അച്ഛനും അമ്മയും ഉള്ളിടത്തോളം ജീവിച്ചിരിക്കണം എന്നെ ഉള്ളൂ...

  • @nann.k7839
    @nann.k7839 7 дней назад +5

    Ithinte koode urakkam koodi illatha avastha 🥹.
    Night aavalle ennu praarthikkum.
    Urakkam illand kidakkumbo ulla avastha...
    1 karayan polum pattaatha situation 🥹

  • @eskutts
    @eskutts 8 дней назад +8

    Coldfusion channel has done a video on this issue titled "How we became the loneliest generation" and another video about Gen Z realised 3 weeks ago, watch both the videos and every video of Coldfusion. Its one of the best educational RUclips channel covering most issues.😎😎😎👌👌👌👌

  • @JohnJohn-dc7id
    @JohnJohn-dc7id 7 дней назад

    Loneliness is the main cause of anxiety and depression. But we are afraid to come forward because of social stigma. Informative video indeed.

  • @radhikap3365
    @radhikap3365 5 дней назад

    What a timing MA!😂 Most needed video 🙂❤️

  • @ajaykeekamkote1018
    @ajaykeekamkote1018 7 дней назад +2

    Hikkikko mori... കൊള്ളാലോ...insta bio yil ഇടാം...😃